Lal Jose - 55 | Charithram Enniloode 2469 | Lal Jose | Safari TV
HTML-код
- Опубликовано: 9 фев 2025
- Lal Jose - 55 | Charithram Enniloode 2469 | Lal Jose | Safari TV
#charithramenniloode #safaritv #laljose #filmdirector #ljfilms #producer #safaritv #santhoshgeorgekulangara
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Addict ആയി പോയി 😍
Njanum
The way he narrates is as gud as reading a good novel. He is a gem 👌🏻
Who else is waiting for the episodes of lal jose
Me
Me
🖐
Ithrem like and views kandal arinjude
Me
നടക്കാതെ പോയ സിനിമയെപ്പറ്റി കൂടി പറയുന്ന ലാൽ ജോസിന് നന്ദി
പട്ടാമ്പിയിലെ അമ്പലത്തിൽ ഞാൻ വന്നിട്ടുണ്ട് തട്ടുമ്പുറത്ത് അച്യുതൻ എന്ന സിനിമയുടെ ഷൂട്ടിംഗിന്... സാറിന്റെ ക്യാമെറക്ക് മുൻപിൽ നിൽക്കാനുള്ളൊരു ഭാഗ്യവും എനിക്ക് കിട്ടി ❤❤❤❤
ബാലചന്ദ്രൻ ചുള്ളിക്കാട് മാഷിനെ SGK sir ഈ program ൽ കൊണ്ട് വരണേ.... ❤️
Such an informal but very engaging narration.. ❤ i'm listening to it like a podcast while i work.. 😊😊
Same ..
Same here😁
Thank you Lalu.. It is a wonderful show. Thank you Safari channel 🙏🙏🙏❤️❤️❤️
നീലത്തമരാ മൂവി സോങ്‌സ്
വിദ്യാസഗർ ❤️🔥
ബഹുമാനപ്പെട്ട ലാൽ ജോസ് സർ അഗയുടെ സിനിമായിൽ എനിക്ക് അഭിനയിക്കണം .രാ ജൻകുട്ടി വടശേരിക്കര
Interview kanunnathilum nallathu enganey katha parayunnathanu. Super episode
Lal Jose Sirnod 2009 oru Kadha parayan njan Ponoth Roadile Sarinte veettil poyirunnu. Annu valare young ayitulla Lal sir ennod paranjathanu 7.38 time muthalulla 55 characters vecha oru film plan cheyyunnund ennu. Mathramalla Mohanlaluneyum Prithvirajineyum vech cousins ennoru cinema yum undennu. Ath kazhinje free aaku ennu. Ee video kanumbol oru nostalgia work out ayi. Sir annu paranja Tamil film sathyamayirunnu. Pakshe orikkal koodi Lal Sarinte aduth udan thanne pokum. Cinema angana vittu kalayan pattatha onnanu
Wish you good luck 👍🏻
Good luck
ഇന്നാണ് ഞാൻ നീലത്താമര കാണുന്നത്. വളരെ മനോഹരമായ ചിത്രം. 👍
ഇപ്പോ അതിൽ ആസിഫ് അലി അവരെക്കാൾ മുകളിലെത്തി. അതാണ് സിനിമ ❤
കെട്ട്യോളാണെന്റെമാലാഖായൊക്കെ 🤍🙌
Was waiting of this.... truly addictable
പ്രിയദർശനെകാളും മികച്ച രീതിയിൽ പാട്ടുകൾ ചിത്രീകരിചിട്ടുള്ളത് ലാൽ ജോസ് സാർ ആണ്… എന്ത് കൊണ്ട് ഇത് പറയുന്നു എന്ന് വച്ചാൽ വിജയ് ഉലകനാഥിനെ കുറിച്ച് ഈ എപ്പിസോഡിൽ സംസാരിച്ചത് കൊണ്ട് ആണ്…
ലാൽജോസ് സാറിന്റെ ഐ ശബ്ദം കേൾക്കാൻ നല്ല വൈകുന്നു
Dear Lal Jose Sir
Thank you for sharing your experiences.
A humble request please make that Tamil Movie MAZHAI VARA POGIRATHU..
Till this date that type of story didn't come in Tamil cinema..
Like Bala sir's PARADESI you also should make a milestone movie in Tamil cinema..
Because God is with you..
God bless you..
With regards prayers
Sunny Sebastian
Ghazal Singer
Kochi
❤️🙏❤️
നീലത്താമര കാസ്റ്റിംഗ് സമയം ഫോട്ടോസ് മെയിൽ ചെയ്തത് ഇപ്പോഴും ഓർക്കുന്നു.. 😄😄😄
കിട്ടിയോ
@@abz9635 ഹഹ ഇല്ല 😄
Waiting to hear about Ayalum njanum thammil.
അടിപൊളി episode 👌❤️
Amazing 👍
Lal jose lover ❤
Waiting for vikramadityan stories
Director ജയരാജ് sir നെ ഈ programൽ കൊണ്ട് വരണം.... ❤️
തിരക്ക് ആണ്
Good naration
Excellent sir 🙏🙏🙏🙏🙏🙏
Lal jose❤
Best series after Dennis Joseph
Very good
Waiting for ayalum njanm thammil
Lalji, well presented, feeling sad there's nothing wrong with religion, but it should be inclusive everyone irrespective of religion and caste.
സൂപ്പർ ഹിറ്റ് ആയ "അനുരാഗ വിലോചിതനായി " എന്ന് തുടങ്ങുന്ന ഗാനം പാടിയ ബോംബെ മലയാളി പിന്നെ എന്തുകൊണ്ട് ലാൽ താങ്കളുടെ അടുത്ത പടങ്ങളിൽ പങ്കെടുപ്പിച്ചില്ല 🤔🤔🤔
She is from West Bengal (Shreya Ghoshal)
Neelathamara songs❤❤
wait cheyyuka aayirunnu
I want to hindi in this channal please request 🙏 🙂
Anali Shaji fan❤❤
കൈലാഷ് ന് ഒരു career um പിന്നീട് ഉണ്ടായില്ല ആസിഫ് അലി ക്ക് നല്ല അവസരങ്ങൾ കിട്ടി കേറി പോന്നു
ഇരുവരും ഒന്നിച്ചു അഭിനയിച്ച ബെസ്റ്റ് of ലക്ക് (2010) എന്ന movie il കൈലാഷ് നായിരുന്നു main റോൾ
കൈലാഷ് ഫീൽഡ് ഔട്ട് ആയോ
@@abz9635 കൈലാഷ്, വിനു മോഹൻ ഒകെ ഈ ഇൻഡസ്ട്രിയിൽ ഇപ്പോൾ ഉണ്ടോ എന്ന് അവര്ക് മാത്രമേ അറിയൂ.. അത് പോലെ ഹേമന്ത് മേനോൻ, രജിത് മേനോൻ, മണിക്കുട്ടൻ .. എല്ലാം ഒരേ സമയം എത്തിയവർ( 2005-2009)
@@sreeragssu അരുൺ (4 ദി പീപ്പിൾ ) ഉം ഈ ലിസ്റ്റിൽ ഉൾപെടും.
@@sreeragssu ആസിഫ് അലിക്കും ദുൽക്കറിനുമൊക്കെ പണം ഉള്ളതിന്റെ പേരിൽ അവസരം കിട്ടിപോകുന്നതല്ലേ.. ദുൽക്കരിനെക്കാളുമൊക്കെ എത്രയോ നന്നായിട്ടു അഭിനയിക്കാൻ അറിയാവുന്നവ ആക്ടർ ആണ് നിഷാന്ത് സാഗറൊക്കെ.
@@ABINSIBY90 പുള്ളി അതിനെക്കാൾ മുന്നേ വന്നതാണല്ലോ 2000 ലൈഫ് ഈസ് ബ്യൂട്ടിഫുൾ..
1st comment ❤
കൈലാഷ് ആണ് ആ റോളിന് നല്ലത് ഒരു കള്ള ലക്ഷണം ഉണ്ട്😂😂
ഒരു പാട് അമ്പലത്തിന്റെ ഭംഗി അങ്ങനെ നഷ്ടപെട്ടിണ്ട്..
Amala paulenem first kanunnth Neelathamarayil ahnu.
❤❤
💛💛💛💛
💗🎧💗
അന്യ മതസ്ഥൻ സംവിധായകൻ ആയത് കൊണ്ട് ചിത്രീകരണം പറ്റിയില്ല എന്നത് വളരെ ഖേദകരം ആയി തോന്നുന്നു..
Salute ലാൽ ജോസ് സാർ അങ്ങയുടെ ക്ഷമക്ക്
മുസ്ലിം പള്ളിയിൽ ഒക്കെ അങ്ങനെ ആണ്... ഹിന്ദുക്കളെ കേറ്റില്ല
@@abz9635 അമ്പലത്തിൽ പിന്നെ എല്ലാ മുസ്ലിംസിനേം കയറ്റും.. അത് കൊണ്ട് വല്യ കുഴപ്പം ഇല്ല.😂😂
@@habeebrahman8218 ella മതകർകും കേറാവുന്ന ഒത്തിരി അമ്പലങ്ങൾ ഒണ്ട് ശബരിമല പോലെ...
നിങ്ങടെ ഒരു പള്ളി എങ്കിലും ഒണ്ടോ... പോട്ടെ സ്വന്തം കൂട്ടത്തിലെ പെണ്ണുങ്ങളെ എങ്കിലും 🤣🤣
👌
♥️👍
🎉
Njan vaazhaveppen
yo yo
മഴവരെപോകിതു 🤣🤣🤣
നെഗറ്റീവോളി
റിമ കല്ലിങ്ങൽ മികച്ച അഭിനേത്രിയാണ്.
ഓരോ ആൾക്കാരുടെയും പേരുകൾ പറയുമ്പോ അവരുടെ ഫോട്ടോസ് സ്‌ക്രീനിൽ കാണിച്ചാൽ കുറച്ചൂടെ ബെറ്റർ ആവില്ലേ...!!
Sandhosh george കുളങ്ങര എനിക്ക് വളരെ ഇഷ്ടമുള്ള ഒരാൾ
പക്ഷെ ഇതിന്റെ ഇടകിടക്ക് കേറിവന്നാലുണ്ടല്ലോ........
ആരാന്നൊന്നും നോക്കുകേല..,...
Innu asif ali evida ethi nikunnu
എവിടെ ... എല്ലാ പടവും ബോംബ് 😂
@@abz9635 അതായിരിക്കില്ല അവർ ഉദ്ദേശിച്ചത്.. ആസിഫ് അറ്റ്ലീസ്റ്റ് ഫീൽഡിൽ എങ്കിലും ഉണ്ട്.. അവരുടെ ഒപ്പം സിനിമയിൽ വന്ന കൈലുവിന്റെ അവസ്ഥ ഒക്കെ ഒന്ന് ഓർത്ത് നോക്ക്.. പുള്ളി ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയില്ല 😂
First comment
Archana does not bear any resemblance to Mala parvathi
Enik neelathamara ishtam anu, but casting of Malaparvathy and Archana kavi not digestable for me
👍😍🔥💚🔥😍👍👍👍👍💐🔥
യഥാർത്ഥത്തിൽ നീലതാമര യിലെ നായകൻ കഥയുടെ വഴിയിൽ വില്ലൻ അല്ലെ??... MT യും ലാലും ഉത്തരം പറയണം
ആരുടെ കഥയാണോ പറയുന്നത് അയാളാണ് "നായകൻ", നായകൻ എപ്പോഴും നന്മ മരം ആയിരിക്കണം എന്ന സങ്കൽപ്പം മാറ്റണം. Mankatha യിലെ നായകൻ അജിത്ത് അല്ലേ? നായകൻ is protogonist.
@@mail2jaby താങ്കൾ പറയുന്നതിനോട് തീർത്തും യോജിക്കുന്നു. പക്ഷെ സമൂഹത്തിനു ഒരു നെഗറ്റീവ് message ആണ് കൊടുക്കുന്നത് അല്ലെ?... അതാണ് ഈ സിനിമയും mangatha യും അതുപോലുള്ള സിനിമകളും സമൂഹത്തിന് കാണിച്ചുകൊടുക്കുന്നത്.
@@moideenmanningal9674സിനിമ കണ്ടു ആരും നന്നാവണ്ട ചീത്ത ആവണ്ട.... കാണുക വീട്ടിൽ പോകുക
@@moideenmanningal9674Message kodukkan short film eduthalum mathi
Nayankan nanma maram oke outdated anu
@@moideenmanningal9674എന്നിട്ട് നല്ല സിനിമകൾ കണ്ട് സമൂഹം കൂടുതൽ നന്നായോ?
റീമ യെ കണ്ടെത്തിയത്
പിന്നെ എന്തുകൊണ്ട് ഒരു പ്രൊഡ്യൂസറെ കണ്ട് പിടിച്ച് ആ തമിഴ് പടം ചെയ്തില്ല ? കഥ കേട്ടിട്ട് നന്നായി തോന്നുന്നു.
ഇതിൽ മൈത്രേയനെ കൊണ്ട് വരണം
😂😂
ഗൾഫ് പണം കൊണ്ട് അമ്പലത്തിന്റെ പുനരുതരണം ആക്കിയതാണല്ലേ 😂😂😂😂😂
അറബി തെണ്ടികൾ വെറുതെ കൊടുത്തത് ആവില്ല എല്ലു മുറിയെ പണി എടുത്ത് അധ്വാനിച്ച കാശ് ആവും.... അത് എങ്ങനെ ചിലവാക്ക്ണം എന്ന് അവർ തീരുമാനിക്കും
❤❤
❤
❤❤❤
❤❤❤❤
❤❤❤❤❤❤❤❤❤
❤
❤️❤️❤️
❤
❤️❤️❤️
❤
❤️❤️❤️❤️