'സാധാരണക്കാരുടെ ജീവൻ വെച്ച് കളിക്കരുത്.. ബോംബ് ഉണ്ടാക്കിയത് ആരായാലും അതെടുത്ത് മാറ്റണം'

Поделиться
HTML-код
  • Опубликовано: 18 июн 2024
  • സാധാരണക്കാരുടെ ജീവൻ വെച്ച് കളിക്കരുത്.. ബോംബ് ഉണ്ടാക്കിയത് ആരായാലും അതെടുത്ത് മാറ്റണം - സീന, പ്രദേശവാസി
    #superprimetime #kannur #bombcase
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 921

  • @charleychacko531
    @charleychacko531 7 дней назад +114

    ചുമ്മാതല്ല ഈ ധൈര്യം കാണിച്ചത് ഒരു പട്ടാളക്കാരൻ്റെ മകളാണ് 🔥

  • @raghavankannoth2039
    @raghavankannoth2039 7 дней назад +721

    സഹോദരി നമിച്ചു... ഇങ്ങനെ പ്രതികരിച്ചതിന്. സഹോദരിക്ക് ഒരു ബിഗ്സല്യൂട്ട്.

    • @muneermunee-zx1wk
      @muneermunee-zx1wk 7 дней назад +3

      💯

    • @Hert355
      @Hert355 7 дней назад +1

      കാണാം

    • @Hert355
      @Hert355 7 дней назад +5

      ന മിക്കും മാതൃഭൂമി ഇന്ന് കൈ വിടും നാളെ മുതൽ പെട്ടു ഊര് വിലക്ക് ഇന്ന് മുതൽ

    • @jaya813
      @jaya813 5 дней назад

      Yes salute u

    • @stephennedumpilli8059
      @stephennedumpilli8059 4 дня назад

      ​@@Hert355എന്ത് കാണാൻ 😂ഇപ്പൊ കണ്ട് കൊണ്ടിരിക്കുന്നു അധികം മുന്നോട്ടു പോകില്ല പെണ്ണുങ്ങൾ വരെ എടുത്ത് ഉടുക്കാൻ തുടങ്ങി

  • @ashokmangalath8446
    @ashokmangalath8446 7 дней назад +421

    ആ സ്ത്രീയെ സംരക്ഷിക്കേണ്ടത്, പിണറായി സർക്കാരിന്റെ ഉത്തരവാദിത്തം. എന്തു സംഭവിച്ചാലും പ്രതി സർക്കാർ മാത്രം 👍

    • @anuraj4048
      @anuraj4048 7 дней назад +6

      Anthem cammy kazhutha

    • @muhammedcp6293
      @muhammedcp6293 7 дней назад +2

      Sahodari neshiashamaya nelapadi

  • @baijuvjoseph9636
    @baijuvjoseph9636 7 дней назад +559

    ആളുകൾ എടാ പോടാ എന്ന് വിളിക്കാൻ തുടങ്ങി ഇത്രയും നാണം കെട്ട സിഎം 😂

    • @muhammedcp6293
      @muhammedcp6293 7 дней назад +5

      Rasteeyakara makalki egena sabavekanam

  • @Anil-fg6qh
    @Anil-fg6qh 7 дней назад +218

    ഇതുപോലെ ജനങ്ങൾ ധൈര്യമായി പ്രതികരിച്ചാൽ ഇവൻമാരുടെ ബോബു നിർമ്മാണം അവസാനിക്കും

  • @jamesplappally416
    @jamesplappally416 7 дней назад +387

    ഈ വിഷയത്തിലെങ്കിലും മാന്യമായ ചർച്ച അരുൺ കുമാർ ന്നിന്ന് പ്രതീക്ഷിച്ചു പക്ഷേ തനി സ്വഭാവം മാറ്റാൻ അയാൾ തയ്യാറല്ല ജനം കൂടുതൽ കൂടുതൽ നിങ്ങളോട് വെറുത്തു കൊണ്ടിരിക്കുകയാണ് ബായ് -

    • @rahimkvayath
      @rahimkvayath 7 дней назад

      അതാണ് കമ്മി

    • @vysakh2764
      @vysakh2764 6 дней назад +5

      കൃസങ്കി സ്പോട്ടെഡ്

    • @joe-hv5nn
      @joe-hv5nn 6 дней назад +10

      ​@@vysakh2764അടിമക്കമ്മി spotted.😂

    • @unnia5490
      @unnia5490 6 дней назад +1

      True

    • @bindhus4164
      @bindhus4164 6 дней назад

      Ningalokke entha ingane🙏​@@vysakh2764

  • @Happylifekerala
    @Happylifekerala 7 дней назад +90

    കണ്ണൂരിന്റെ മൊത്തം മാനം കളയാൻ ഈ ആധുനിക കാലത്തും കുറെയെണ്ണം! !
    ആ സ്ത്രിയാണ് നട്ടെലില്ലാത്ത 10 ആണിന് പകരമുള്ള ധീര വനിത 🙏🙏🙏

  • @mrMillu-ir8fj
    @mrMillu-ir8fj 7 дней назад +190

    പാർട്ടി ഗ്രാമങ്ങളിൽ മുറുക്ക് ഉണ്ടാക്കുന്ന രീതിയിലാണ് സിപിഎം കാർ ദിവസക്കൂലിക്ക് ബോംബ് ഉണ്ടാക്കുന്നത്

  • @shrinandfoodvlogs8878
    @shrinandfoodvlogs8878 7 дней назад +229

    സീനയുടെ ജീവന് വേണ്ടി പ്രാർത്ഥിക്കുന്നു

    • @pottammall
      @pottammall 5 дней назад +1

      കോൺഗ്രസ് ബിജെപി മാത്രമാണ് ആ ഏരിയയിൽ താമസിക്കുന്നത്

    • @jamesmammen396
      @jamesmammen396 5 дней назад +3

      ​@@pottammall താനൊരു പൊട്ടനാണെന്ന് തെളിയിക്കുന്നു

    • @pottammall
      @pottammall 5 дней назад

      @@jamesmammen396 ബസ്റ്റാന്റ് സീന 28 വർഷം മുബാണ് ബോംബ് കണ്ടു 🤣🤣
      Kpcc ഓഫീസിലെ ട്യൂഷൻ. ടീച്ചർ അത്ര പോര. 😂😂😂

    • @jamesmammen396
      @jamesmammen396 5 дней назад +2

      @@pottammall താൻ പറയുന്നതെന്തെന്നു് തനിക്കു തന്നെ മനസ്സിലായോ

    • @pottammall
      @pottammall 5 дней назад +2

      @@jamesmammen396 "ചട്ടി മറിയ ", "ഡ്രൈവർ യദു "
      എന്നീ ഹിറ്റ് നാടകങ്ങൾക്കു ശേഷം
      കെ പി ചീചിയുടെ പുതിയ നാടകം "ബോംബ് സീന"
      🤣🤣

  • @pradeepanm2140
    @pradeepanm2140 7 дней назад +99

    സത്യം ആ സഹോദരി പറയുന്നത് 100 % സത്യം .

  • @satheeskumar1412
    @satheeskumar1412 7 дней назад +116

    സത്യമായും ധീരമായും ഉള്ള കാര്യങ്ങൾ പറഞ്ഞതിന് സഹോദരിക്ക് അഭിനന്ദനങ്ങൾ

  • @sjsignature3156
    @sjsignature3156 7 дней назад +80

    ഈ നശിച്ച പാർട്ടി കാരണം കേരളം നശിച്ചു

  • @shamsudeenm5193
    @shamsudeenm5193 7 дней назад +142

    കരുതലുള്ള കാരണഭൂതംന്റെ ജില്ലയിലെ ഒരു വനിതക്ക് ഇങ്ങനെ കൈകൂപ്പി കെഞ്ചേണ്ടിവരുന്ന ""കരുതൽ ""അല്പം ക്രൂരമല്ലേ.....

    • @naveenzebby4172
      @naveenzebby4172 4 дня назад

      കരുതൽ ഉണ്ട് സ്വന്തം കുടുംബത്തോട് ആണ് എന്ന് മാത്രം

  • @enlightnedsoul4124
    @enlightnedsoul4124 7 дней назад +169

    ആ പെൺകുട്ടിയെ സംരക്ഷിക്കു സമൂഹമേ.. 🙏 പുരോഗമനവാതികളും നവോഥാന നായകരും വായിൽ പഴം തിരുകിയിരിക്കുകയാണ്

  • @pbharshan7690
    @pbharshan7690 7 дней назад +127

    ബന്ധുക്കൾക്കും മറ്റും സർക്കാർ സംവിധാനം വഴി കിട്ടുന്ന, ജോലി പോലുള്ള എല്ലിൻകഷ്ണം വായിൽ വെച്ചിരിക്കുന്ന മാധ്യമപ്രവർത്തകർക്കും ഈ സ്ഥിതിവിശേഷം ഉണ്ടായതിൽ പങ്കുണ്ട് അഭിലാഷേ.

  • @RRA230
    @RRA230 7 дней назад +62

    വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞ
    സഹോദരിക്ക് അഭിനന്ദനങ്ങൾ
    അച്ഛൻ
    ആർമി ഉദ്യോഗസ്ഥൻ
    ആയതു കൊണ്ട് തന്നെ
    നാട്ടുകാർക്കും കൂടിവേണ്ടി
    പ്രതികരിച്ചു 👍👍👌👌❤️❤️🙏🙏

  • @osologic
    @osologic 7 дней назад +76

    കള്ളൻ കമ്മ്യുണിസ്റ്റ് ആകുന്നതും കമ്മ്യുണിസ്റ്റ് കള്ളനായി മാറുന്നതുമായ സമൂഹം ആർക്കും ഗുണമില്ലാത്ത ഒരു സാമൂഹ്യ ദുരന്തമാണ്!

  • @kmanojiriveri5991
    @kmanojiriveri5991 7 дней назад +47

    നമിക്കുന്നു സഹോദരീ ഈ ചെയ്തതിനു മുന്നിൽ...... നീ ത് ജാൻസി റാണിയാണ്. ധീരയാണ്. ധീരന്മാർക്ക് മരണം ഒന്നേയുള്ളു. ഭീരുക്കൾ മരിച്ചുകൊണ്ടേയിരിക്കുന്നു. അവിടത്തെ പുരുഷന്മാർ മുഴുവൻ മഹാ ഭീരുക്കളാണോ....ലജ്ജാവഹം.... കേരളം മൊത്തം കാരണക്കുറ്റി നോക്കി കൊടുത്തിരിക്കുന്നു. ഉണരുവിൻ തെറ്റിനെതിരെ, അതാരോ ആയിക്കൊള്ളട്ടെ... സടകുടഞ്ഞ എണീക്കുവിൻ.... ജനം നിങ്ങളുടെ കൂടെയുണ്ട്.......... എഴുന്നേൽക്കുവിൻ.....

  • @lion8264
    @lion8264 7 дней назад +35

    എല്ലാ ജനങ്ങൾക്കും വേണ്ടി ആണ് ആ സഹോദരി തന്റേടത്തോടെ സത്യം പറയുന്നത്... സല്യൂട്ട് 👍🔥🔥🔥🔥🔥🔥🔥🔥.. 👹

  • @Skumar27276
    @Skumar27276 7 дней назад +54

    ധൈര്യത്തോടെ പറയുന്ന ആ കുട്ടി ആരെ വിശ്വസിക്കും..മാധ്യമങ്ങളെ പോലും വിശ്വാസത്തിലെടുക്കാൻ കഴിയാത്ത കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോയാണ്ടിരിക്കുന്നത്...

  • @user-gb3lr9vf1y
    @user-gb3lr9vf1y 7 дней назад +116

    ന്യായീകരണ തൊഴിലാളി നന്നായി മുന്നേറുന്നുണ്ട് പാർട്ടി പിന്നോട്ടും പോകുന്നു നടക്കട്ടെ

  • @user-cc4py9jn9l
    @user-cc4py9jn9l 7 дней назад +78

    ബോംബ് ഇല്ലെങ്കിൽ ഇടതില്ല,,,

    • @ajipaul1239
      @ajipaul1239 7 дней назад

      സുഹൃത്തേ മാനം വിട്ട് ജീവിക്കുന്ന സ്ത്രീകൾ പണത്തിനുവേണ്ടി നുണ പറയും അവരൊരു നാടിനെ പേര് മാനം ഇല്ലാതാക്കുന്നു

  • @sujeshkanathayi2704
    @sujeshkanathayi2704 7 дней назад +49

    ഇതു ഇന്നോ ഇന്നലയോ തുടങ്ങിയതല്ല ഒരു പാട് വർഷങ്ങളായി കണ്ണൂരിന്റെ സിപിഎം ഭൂരിപക്ഷമുള്ള മേഖലകൾ ഇതു പോലെ തന്നെ. അവർക്കെതിരെ സംസാരിക്കുകയോ അല്ലെങ്കിൽ മറ്റേതേങ്കിലും പാർട്ടി അനു ഭാവി ആണെലങ്കിലോ അവരെ ഒറ്റ പെടുത്തുക,ഭിഷണി പെടുത്തുക, ആക്രമിക്കുക, ബോബ്ബെറിയുക. ഇതാണ് നയം ഇപ്പൊ ഇതൊരു ചർച്ച ആവുന്നു എന്നു മാത്രം

  • @kesavank1280
    @kesavank1280 7 дней назад +69

    എല്ലാം പറയിപ്പിക്കരുത്. കൂടെയിരിക്കുന്നതും ഭരിക്കുന്നതും മാർകിസ്റ്റ് ആണ് ട്ടോ.. ആ കുട്ടി പാവം ആണ് തോന്നുന്നു....

    • @ajipaul1239
      @ajipaul1239 7 дней назад

      സുഹൃത്തേ മാനം വിട്ട് ജീവിക്കുന്ന സ്ത്രീകൾ പണത്തിനുവേണ്ടി നുണ പറയും അവരൊരു നാടിനെ പേര് മാനം ഇല്ലാതാക്കുന്നു

    • @jamesmammen396
      @jamesmammen396 5 дней назад

      പറയിപ്പിക്കുന്നവനും പത്തരമാറ്റ് കമ്മി.

  • @user-fe7yy1lk2s
    @user-fe7yy1lk2s 7 дней назад +64

    സീന 👍👍👏👏👏🙏🙏

  • @harshadmp7405
    @harshadmp7405 7 дней назад +15

    സധൈര്യം മുന്നോട്ട് വന്ന സഹോദരിക്ക് ഒരു big salute 👏👏ഇത് പോലെ തെറ്റ് കണ്ടാൽ എല്ലവരും പ്രതികരിക്കണം...സഹോദരീ നിങ്ങൾ സൂക്ഷിക്കുക... അവർ നിങ്ങളെ നോട്ടമിട്ടിട്ടുണ്ടാവും അത് കൊണ്ട് we are carefully

  • @sharafuddensharafu9349
    @sharafuddensharafu9349 7 дней назад +10

    ഇങ്ങനെയുള്ള സ്ത്രീ നമ്മുടെ നാട്ടിന് മാതൃകയാണ്

  • @surendranb5069
    @surendranb5069 7 дней назад +44

    ഈ പെൺകുട്ടിയുടെ സുരക്ഷിതത്വം ഇപ്പോ അപകടത്തിലാണ്.... അതിനെ കൊല്ലാതിരുന്നാൽ ഭാഗ്യം'

  • @subinss6873
    @subinss6873 7 дней назад +22

    ഇത് എല്ലാ പാർട്ടിക്കാരോടും ആണ് പെൺകുട്ടി പറഞ്ഞത്. സാധാരണ ജനങ്ങളെ ഉപദ്രവിച്ച ഒരു പാർട്ടികാരെയും ജനങ്ങൾ വെറുതെ വിടില്ലാ

  • @user-ni6py1sj4c
    @user-ni6py1sj4c 7 дней назад +28

    ഈ പാർട്ടിയെ ജനങ്ങൾ മനസിലാക്കാൻ വൈകിപ്പോയി. ഭരിച്ചു ഭരിച്ചു കുളമാക്കിയവനെ ഇപ്പോൾ പാർട്ടി വിചാരിച്ചിട്ടുപോലും ഇറക്കാൻ പറ്റാത്ത അവസ്ഥ. കഷ്ടം 😔

  • @sakeerpanchilakath5696
    @sakeerpanchilakath5696 6 дней назад +11

    ഈ സഹോദരി പറഞ്ഞത് 100%ശരിയാവനാണ് സാധ്യത. ഇനി നാളെ ഈ സഹോദരി BJP യുടെ അംഗമായിരുന്നു എന്ന് അറിയാതിരിക്കാൻ പ്രാർത്ഥിക്കുന്നു. കൂടാതെ ഈ സമൂഹത്തിൽ മനഃസമാദാനത്തോടും, സ്വാസ്ഥതയോടും ജീവിക്കാൻ സാധിക്കുന്നില്ല എങ്കിൽ അതിനു ഉത്തരവാദികൾ ഭരണാധികാരികൾ മാത്രമാണെന്ന് ഓർമ്മ പെടുത്തുന്നു. വളർന്നു വരുന്നു തലമുറക്കും, സാധരണകാരായ ആളുകൾക്കും സംരക്ഷണ നൽകേണ്ട നിയമ ങ്ങളെ നോക്ക്കുത്തിയാക്കി ഭരിക്കുന്നവർ ജനങ്ങളെ പ്രയാസപ്പെടുത്തരുത്

  • @vijayakumar_84
    @vijayakumar_84 6 дней назад +8

    അഭിനന്ദനങ്ങൾ സഹോദരി ..ചങ്കുറപ്പുള്ള പെണ്ണ് ...ഇതാണ് original lady superstar

  • @user-gh7vp4kr4k
    @user-gh7vp4kr4k 7 дней назад +22

    ഇത് പോലുള്ള സീനമാർ ഇനിയും ഉണ്ടാവട്ടെ.
    ഇപ്പോഴും ആ സഹോദരിക്ക് വിശ്വാസം മാധ്യമങ്ങളെ ആണ്‌

  • @punchakadan2372
    @punchakadan2372 7 дней назад +101

    പോലിസിൻ്റെ ജീപ്പിന് പോലും പോലീസ് എന്ന് എഴുതാൻ പറ്റാത്ത കൂട്ടം കണ്ടതല്ലെ നമ്മൾ

  • @sujamadhusudanan1613
    @sujamadhusudanan1613 7 дней назад +16

    Seena സത്യം പറഞ്ഞു, സീനക്ക് പിന്തുണ ❤

  • @Haneefahudha
    @Haneefahudha 7 дней назад +12

    നാളെ ദേശാഭിനിയിൽ ഈ പെൺകുട്ടിയെ കുറിച് നല്ലൊരു മസാല കഥകൾ കാണാം

  • @renjuponnamma4754
    @renjuponnamma4754 6 дней назад +8

    ഈ ഫാസിസ്റ്റ് പാർട്ടിക്കെതിരെ സാധാരണ ജനങ്ങൾ ഓരോരുത്തരും മുഖ്യധാരയിലേക്ക് വന്ന് അവരുടെ അഭിപ്രായം പറയണം....

  • @Atv104
    @Atv104 7 дней назад +60

    സഹോദരിയുടെ പേരില് ഇനി കേസ്സും രാത്രിയില് വീട് വളഞ്ഞ് അറസ്റ്റും ഉട൯ ഉണ്ടാകും… സ്വാതന്ത്രിയം ജനാധിപത്യം സോഷ്യലിസം…Lal salam 💪

  • @jibingeorgejibingeroge6566
    @jibingeorgejibingeroge6566 6 дней назад +23

    ഈ സഹോദരി കാരണം സിപിഐഎം അക്രമം നിർത്തും എന്ന് തോന്നുന്നു ❤️അമ്മാതിരി വാക്കുകൾ ആണ്

  • @Atv104
    @Atv104 7 дней назад +35

    ഒരു പക്ക ക്രിമിനല് മുഖ്യനായാല് ന്യായീകരിക്കാ൯ വളരെ എളുപ്പമാണ്...ബോംബല്ലെ ഇപ്പോൾ ഉള്ളു...ഇനി മിസൈല് ഞങ്ങൾ ഉണ്ടാക്കും നോക്കിക്കോ Lal salam 💪

  • @eldhosegeorge2786
    @eldhosegeorge2786 7 дней назад +39

    സിപിഎം നാശം തുടങ്ങി 🔥🔥

  • @ahamednajadh1341
    @ahamednajadh1341 7 дней назад +12

    രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയുന്ന കഥ ഓർമ വരുന്നു, കേരളത്തിലെ എല്ലാവർക്കും അറിയാം പക്ഷെ ആരും പേടിച്ചിട്ടു പറയുന്നില്ല 😍

  • @sreenandhacs8835
    @sreenandhacs8835 7 дней назад +11

    പോലീസ് സ്റ്റേഷനിലുള്ളിലും ബോംബ് നിർമ്മിക്കുമെന്ന് പറഞ്ഞ പാർട്ടിയാണ്. സഹോദരി ഇത് രക്ഷാപ്രവർത്തനത്തിന് വേണ്ടി നിർമ്മിച്ചതാണ്.

  • @ajinkuttan3179
    @ajinkuttan3179 6 дней назад +9

    ഇനി ഈ ചേച്ചിയുടെ ഹിസ്റ്ററി തേടി പോകും.. എന്നിട്ട് എന്തെങ്കിലും കേസ് ഉണ്ട് എങ്കിൽ പൊക്കി കൊണ്ട് വരും.. yadhu ഡ്രൈവവർ ഒരു ഉദാഹരണം😢😢😢😢😢😢

  • @jazmin1240
    @jazmin1240 7 дней назад +51

    കേരളത്തിലെ ധീരയായ വനിത
    കേരളത്തിലെ ധീരയായ വനിത 🌈🌈🌈🌈
    ഈ കുട്ടിയെ യുഡിഫ് ഏറ്റെടുത്തു സ്ഥാനാർത്തിയാക്കണം 🌈🌈🌈🌹🌹🌹

    • @roshu5622
      @roshu5622 7 дней назад

      അവര് ജീവിക്കാൻ വേണ്ടിയാണു കേഴുന്നത്. ഏതെങ്കിലും പാർട്ടിയിൽ ചേരാൻ അല്ല. അവരെ വെറുതേവിടൂ സഹോദര

  • @guruji1110
    @guruji1110 7 дней назад +18

    സീന പറഞ്ഞത് ശരി ആണ് എന്റെ അടുത്ത ആണ് ഇത് സംഭവിച്ചത്. എനിക്ക് പേടിയാണ് പറയാൻ, സീന നമിച്ചു 🙏ഇതുപോലെ ഒരുപാട് സംഭവം മുൻപ് ഉണ്ടായിട്ടുണ്ട്, ആക്രി പേർക്കാൻ വന്ന അമ്മാവാസിയെ ആരും മറന്നു കാണില്ല. ഞാൻ ആദ്യ വിചാരിച്ചത് ഭൂമി കുലുക്കം ആണ്. പിന്നിട് വാർത്ത കാണുബോൾ ആണ് മനസിലായത്.

    • @bijunp8139
      @bijunp8139 7 дней назад +1

      അന്നത്തെ തമിഴ് ബാലന് പറ്റിയ ദുഃരന്തം ഞാൻ പത്രത്തിൽ വായിച്ചിരുന്നു അവൻ ഇപ്പോൾ MBBS ന് പഠിക്കുന്നു എന്ന് വായിച്ച പോലെ ഇത് ശരിയാണോ

    • @Hert355
      @Hert355 7 дней назад

      നീ സംഘി

    • @user-dg4cu7us7l
      @user-dg4cu7us7l День назад

      Poda konjana.

  • @manojthayyil7199
    @manojthayyil7199 7 дней назад +12

    മസ്തിഷകത്തിൽ, മാറാല കെട്ടിയ വർ ശബ്ദിക്കുന്നില്ല, സീന യ്ക്ക് അഭിനന്ദനങ്ങൾ ജനം താങ്ക ളുടെ കൂടെ.

  • @bahubali68
    @bahubali68 7 дней назад +16

    ഒരു ഭീകര പ്രസ്ഥാനം കേരളത്തിലുണ്ട് എന്ന് നമുക്ക് എത്രായി കാലമായി അറിയാം. ആരെയോ കൊല്ലാൻ ബോംബ് ഉണ്ടാക്കിയപ്പോൾ അത് പൊട്ടിത്തെറിച്ച് ചത്തവന് സ്മാരകം ഉണ്ടാക്കിയ നാടാണ് കണ്ണൂർ.

  • @muralipk1959
    @muralipk1959 7 дней назад +44

    ഈ അടിമ അരുൺകുമാറിനു മനസാക്ഷി ഇല്ലേ ; ഇതെന്തു ജന്മം !!!

  • @noorulameen1674
    @noorulameen1674 7 дней назад +9

    പ്രതികളുടെ മതവും രാഷ്ട്രീയവും നോക്കിയാണ് മലയാള മാമ പ്രവർത്തനം. എത്ര സോഫ്റ്റാണ് ഈ ക്രിമിനലുകളോടുള്ള സമീപനം. ഇത്തരം ഭീകരർക്കെതിരെ ഒരു പിഞ്ചു കുട്ടിയുടെ മുദ്രാവാക്യം ഈ മാമ മാപ്രകളെ എന്ത് മാത്രമായിരുന്നു പ്രകോപിപ്പിച്ചിരുന്നത് എന്നോർത്തു നോക്കുക.

  • @manojmanoj-hn4ph
    @manojmanoj-hn4ph 7 дней назад +101

    ഇടതില്ലെങ്കിൽ ഇന്ത്യയില്ല 🤣🤣🤣
    ഇന്ത്യയിൽ ഇനി ഇടത് ഉണ്ടാവില്ല 😂😂

    • @crpd1731
      @crpd1731 7 дней назад +8

      ഇടതില്ലെങ്കിൽ ബോംബ് ഇല്ല😂😂😂😂😂😂😂😂😂😂😂😂😂😂

    • @sanjaysiva6126
      @sanjaysiva6126 7 дней назад +5

      ഇടതില്ലങ്കിൽ ബോംബില്ല.'

    • @sanjaysiva6126
      @sanjaysiva6126 7 дней назад +4

      ഇടതില്ലങ്കിൽ ബോംബില്ല.'

    • @sanjaysiva6126
      @sanjaysiva6126 7 дней назад +3

      ഇടതില്ലങ്കിൽ ബോംബില്ല.'

    • @niheey1234
      @niheey1234 6 дней назад +2

      ഇടതില്ലെങ്കിൽ ബോംബില്ല

  • @sivarajan3399
    @sivarajan3399 7 дней назад +116

    ഇവൻ കുറേ കാലമായി ഭരിക്കുന്നു ഇത് അവസാനിപ്പിക്കാൻ പറ്റുന്നില്ല . ബിജെപിക്ക് കേന്ദ്ര ഭരണം ആക്കികൂടെ. ബോംബിനു വക്കാലത്ത്മായി ഒരുത്തൻ ഇരിക്കുന്നൂ.

    • @sribincsreedhar5208
      @sribincsreedhar5208 7 дней назад

      Avide bjp nalla bomb team anu..kannur il cpm mathram ulla sthalamalla..bjp ku (RSS) ettavum kooduthal sakha ulla sthalam koodiya.

    • @xcfscccc
      @xcfscccc 7 дней назад +3

      രണ്ടും ബോംബോളികൾ

    • @Nepolian164
      @Nepolian164 7 дней назад +9

      ആർ എസ് എസ് ബോംബുണ്ടാക്കി കണ്ണൂരിൽ ഒരുപാട് പേരെ കൊന്നിട്ടുണ്ട്... രണ്ടും കഴുവേറികളാണ്

    • @apeoli
      @apeoli 7 дней назад

      ​@@Nepolian164അപ്പോൾ pfi ഇസ്ലാമിക തീവ്രവാദികളോ

    • @Alchemist337
      @Alchemist337 7 дней назад +2

      എന്നാ പിന്നെ പറയുകയും വേണ്ട... കുട്ടി ചോറ് ആക്കും

  • @udayabanucp7833
    @udayabanucp7833 7 дней назад +5

    സത്യസന്ധമായ സംസാരം..... സോദരിക്ക് ഒരു salute 🙏🏻🙏🏻🙏🏻

  • @Sanchari-fr9km
    @Sanchari-fr9km 7 дней назад +57

    ഇനി അവിഹിത കഥകൾ വരവായി.

    • @zaedahmed235
      @zaedahmed235 7 дней назад +11

      ആ പാവം അമ്മയെ ചേർത്ത് വരെ വരും

  • @cbosekalabose2355
    @cbosekalabose2355 5 дней назад +1

    എത്ര പറഞ്ഞാലും ഈ സഹോദരിയുടെ ധൈര്യം അവിടുത്തെ എല്ലാ അടിമകൾക്കു വേണ്ടി സമർപ്പിക്കുന്നു. ധീരവനിത ബിഗ് സല്യൂട്ട്'❤

  • @uniqueurl
    @uniqueurl 7 дней назад +16

    സീന ചേച്ചി ... പെൺ ചങ്കൂറ്റം 🔥🔥🔥🔥🔥🔥

  • @manoharivk6056
    @manoharivk6056 6 дней назад +3

    Good സീന... ജനിച്ചാൽ ഒരിക്കൽ മരിക്കണം... എന്നാലും. ഏല്ലാവർക്കും വേണ്ടി പറഞ്ഞുവല്ലോ ❤

  • @vaish583
    @vaish583 7 дней назад +6

    ഇനിയും ഈ പാർട്ടിയുടെ മൂട് താങ്ങുന്ന മതേതരന്മാരെ നമിക്കണം 🙏🏻

  • @suresh-pe3wx
    @suresh-pe3wx 7 дней назад +35

    കുട്ടിയ്ക്ക്സൈമ്പർ അക്രമണം പ്രതിക്ഷിയ്ക്കാം

  • @abdulnazer4784
    @abdulnazer4784 6 дней назад +2

    ആ കുട്ടിക്ക് ഫുൾ സപ്പോർട്ട്

  • @rajeevankp952
    @rajeevankp952 7 дней назад +8

    സഹോദരീ തുറന്നു പറയൂ അടുത്ത തലമുറയ്ക്ക് സ്വസ്ഥമായി ജീവിക്കണം നമുക്കും പ്രതികരിക്കൂ നാളത്തെ ഭാരതത്തിനും തലമുറയും വേണ്ടി പുണ്യം കിട്ടും ഈ തന്റേടത്തിനു 👍🌹

  • @user-vt2ik4rd4f
    @user-vt2ik4rd4f 7 дней назад +8

    സഹോദരി നമ്മുടെ മുഖ്യൻ പറഞ്ഞതുപോലെ ഇതൊക്കെ സിപിഎം ന്റെ ജീവൻ രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമാണ്
    എങ്ങനെ എത്രപേരെയാണ് ഇവർ രക്ഷിച്ചത്, ഇനിയും ഇതു തുടർന്നു കൊണ്ടിരിക്കും

  • @shrilajam
    @shrilajam 7 дней назад +11

    കേരളം എങ്ങോട്ട്. രാഷ്ട്രീയക്കാർ സീന ചോദിക്കുന്നതിനു മറുപടി പറയണം. ബോംബ് നിർമാണം കുടിൽ വ്യവസായമാക്കിയ രാഷ്ട്രീയക്കാർ അല്പം മാന്യത ഉണ്ടെങ്കിൽ മറുപടി പറയണം

  • @remith8501
    @remith8501 5 дней назад +2

    കണ്ണൂരിലെ CPM പാർട്ടി ഗ്രാമങ്ങളിലെ കുടിൽ വ്യവസായമാണ് - ബോംബ് നിർമ്മണം' CPM സഹകരണ ബാങ്ക് നടത്തുന്നതേ ബോംബ് നിർമ്മാണത്തിന് വായ്പ നൽകാനാകും. ആ പാവം സിദ്ധാർത്ഥിൻ്റെ കേസിൻെറ കാര്യം എന്തായി? ദയവായി CPM എന്ന കൊലയാളി പാർട്ടിക്ക് ആരും വോട്ട് നൽകരുത്. ഈ പാർട്ടിയെ കെട്ടുകെട്ടിക്കുക

  • @Mukesh-yz2hq
    @Mukesh-yz2hq 7 дней назад +15

    ഇ ചേച്ചിക്കു സപ്പോർട്ടായി ഏതേലും പ്രമുഖ സ്ത്രീ ജനങ്ങൾ വരുമോ?

    • @user-ow6st2wc5v
      @user-ow6st2wc5v 4 дня назад

      വരില്ല പിന്നേ അവർക്കു അവിഹിതം ചാർത്തികൊടുക്കും പോരാത്തതിന് കിണറിൽ മനുഷ്യ വിസർജ്യം,മുടി അങ്ങനെ എന്തൊക്കെ ഇടാൻ പറ്റുമോ അത്

    • @user-dg4cu7us7l
      @user-dg4cu7us7l День назад

      Women,s cell Trivandrum.

  • @soorajps3430
    @soorajps3430 7 дней назад +10

    ഇനി കമ്മിക്കളുടെ പണി ഈ ചേച്ചിടെ ആരെങ്കിലും മറ്റു പാർട്ടിയിൽ ഉണ്ടോ എന്ന് അനേക്ഷിക്കൽ ആവും

  • @AnilKumar-iu5rb
    @AnilKumar-iu5rb 5 дней назад +1

    എന്ത് ജനാധിപത്യം അഭിലാഷേ........
    നിന്നെ പോലുള്ള മാമ മാധ്യമ പ്രവർത്തകരാണ് ഈ.... നാടിന്റെ
    ശാപം....

  • @jerin8496
    @jerin8496 7 дней назад +14

    നിയമസഭയിൽ ഒരാൾ കൈ കൂപ്പിയപ്പൊ സ്റ്റാറ്റസ് വച്ചെ ആൾകാർ ഇതു കാണുന്നുണ്ടോ.

  • @MuthuMuthu-ns8gd
    @MuthuMuthu-ns8gd 7 дней назад +9

    ബോംബ്.... വർഗീയത... പീഡനം.... അഴിമതി.... കളവ്... ന്യായീകരണം.. ഇതെല്ലാം അടങ്ങീയതാണ് ഇന്നത്തെ സിപിഎം....

  • @S4media000
    @S4media000 7 дней назад +7

    കണ്ണൂർ രാഷ്ട്രീയ ചരിത്രം ബോംബ്, കൊലപാതകം.. ആണ്.. പ്രാകൃത രാഷ്ട്രീയ ചിന്ത ഇനി മാറാൻ സമയം ആയി... മയക്ക് മരുന്ന്, മദ്യം, മറ്റു ലഹരി ഇവിടെ സുലഭം.. തലമുറ നശിച്ചു

  • @sasidharanmk1659
    @sasidharanmk1659 6 дней назад +2

    ജനങ്ങളുടെ ശബ്ദം, ധീര വനിത..

  • @sunandasibin3826
    @sunandasibin3826 6 дней назад +3

    പാവം സാധാരണ ജനങ്ങൾക്കു വേണ്ടി സംസാരിച്ചു. അവിടെയുള്ളവർ ഒരു പാർട്ടി ചിന്തകളും വച്ചു ഈ പെൺകുട്ടിയെ ഒറ്റപ്പെടുത്തരുത്. നിങ്ങൾക്കും നിങ്ങളുടെ തലമുറയ്ക്കും വേണ്ടിയാണു അവർ സംസാരിച്ചത്. ദയവു ചെയ്തു ഉപദ്രവിക്കരുത്. ഞങ്ങൾക്ക് പാർട്ടികൾ വേണ്ട, ഞങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാനുള്ള അവസരം മാത്രം തരു.

  • @sureshkumarsuresh7344
    @sureshkumarsuresh7344 7 дней назад +9

    സത്യം വിളിച്ചു പറഞ്ഞതിന് നളെ സീനയെ എല്ലാവരും കൂടി ചേർന്ന് സഠഘി ആക്കാതിരുന്നാൾ മതിയായിരുന്നു....

  • @VRCINEMAS138
    @VRCINEMAS138 6 дней назад +2

    പാവപെട്ടവരായാലും , പണക്കാരായാലും ജീവന്റെ വിലയൊന്നുതന്നെ 👍 ബോംമ്പുപൊട്ടിയാൽ ആരായാലും മരിക്കും .
    ബോംമ്പ് നിർമ്മിക്കുന്നതും അത് കണ്ടെത്തുന്നതും ഒരാള് തന്നെ അയാൽ ബുദ്ധിമുട്ടാകില്ലേ ... 🤔 ഒരു നാട്ടിൽ ഇവരെ പോലെ പത്ത് പേരുണ്ടായാൽ നാട്ടിലിതൊക്കെ നടക്കുമോ 🤔 ഇതൊരു തുടക്കമാകട്ടെ 👍

  • @abdullapv855
    @abdullapv855 6 дней назад +2

    സത്യം വെളിപ്പെടുത്തിയ സഹോദരിക്കും കുടുബത്തിനും സംരക്ഷണം നൽകണം.

  • @philipeapen722
    @philipeapen722 7 дней назад +23

    Criminal Party of Mafia ,,,C P M

  • @user-qw7ri4it2s
    @user-qw7ri4it2s 7 дней назад +4

    ഇവർ ഉണ്ടാക്കുന്ന ബോംബിനെ മുകളിൽ BOMB എന്ന് എഴുതിക്കൂടെ😊

  • @user-jg8vj2mc8u
    @user-jg8vj2mc8u 7 дней назад +9

    ഇതുപോലെ പ്രതികരിക്കുന്ന സഹോദരിമാരെ വളർന്നു വരാൻ സിപിഎം അനുവദിക്കുമോ

  • @muralinair6738
    @muralinair6738 7 дней назад +6

    She is Right 👍

  • @pramodthulsidhalam4680
    @pramodthulsidhalam4680 7 дней назад +4

    സഹോദരിക്ക് ബിഗ് സല്യൂട്ട്

  • @scariyapappachan4280
    @scariyapappachan4280 7 дней назад +14

    She doesn't want to disclose everything.

  • @adarshpp4205
    @adarshpp4205 День назад +1

    ഈ ഒരു പ്രശ്നം വരുന്നതിനു മുന്നേ ഇവൾ ഇതൊക്കെ പോലീസ് നോട് പറഞ്ഞിരുന്നേൽ അയാളുടെ ജീവൻ ബാക്കി ആവുമായിരുന്നു ,ഇതിപ്പോ സംബവിച്ചിട്ടു ഉറഞ്ഞു തുള്ളിയിട്ടു കാര്യം ഇല്ല സഹോദരി

  • @ppp-uc7gd
    @ppp-uc7gd 7 дней назад +3

    Give protection to this courageous and great daughter of a Indian soldier.

  • @crpd1731
    @crpd1731 7 дней назад +5

    സീന 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    സഹോദരി സൂക്ഷിക്കണം
    അഹങ്കാരി കമ്മികൾ

  • @manojkumar-kl1zs
    @manojkumar-kl1zs 7 дней назад +1

    പറഞ്ഞത് സത്യം 👌👌😍❤️🥰ഇനിയും ജീവൻ വെച്ച് കളിക്കരുത് 🙏🙏

  • @saidalavim639
    @saidalavim639 6 дней назад +2

    ഇതാണ് സഖാക്കളുടെ അവസ്ഥ ...... ദയനീയം ... സഖാക്കളേ നാണമില്ലേ നിങ്ങൾക്ക് ....

  • @abysamross
    @abysamross 6 дней назад +2

    വല്ലവൻ്റെയും വസ്തുവിൻ്റെ ഉള്ളിൽ ബോംബ് കൊണ്ട് വെച്ചിട്ട്, കുഞ്ഞുങ്ങൾ ഉൾപ്പടെ ആൾക്കാരെ കൊന്നിട്ട്, ന്യായീകരിച്ച് വന്ന് ഇരിക്കാൻ ഉള്ള ആ തൊലിക്കട്ടി ഉണ്ടല്ലോ! അപാരം.

    • @user-dg4cu7us7l
      @user-dg4cu7us7l День назад

      Ithu onte partiyado Nammal bomb undakkiyavaeyum onte kudumbatheyum bomb pottiyathinte thalennu thanne partiyil ninnum ozhivakkiyirikkanu.

  • @dominicks1860
    @dominicks1860 День назад

    സഹോദരിയുടെ ധീര ധൈര്യത്തിന് ബിഗ് സല്യൂട്ട്

  • @kottarakkarakkaran2492
    @kottarakkarakkaran2492 7 дней назад +1

    അരുൺ കുമാർ എന്തിനാ ഇത്ര തിളക്കുന്നത്... ഒരു നാടിനു വേണ്ടി ആണ് ഈ പെൺകുട്ടിസംസാരിച്ചത്...

  • @manjadivlogs-nf1nq
    @manjadivlogs-nf1nq 7 дней назад +3

    ഇവന്മ്മാർക് ഈ ബോംബ് എന്തിനാണാവോ.. അത്രക് ഇഷ്ടാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ട് വച്ചു പൊട്ടിച്ചു രസിച്ചൂടെ.. അതാകുമ്പോൾ നാട്ടുകാർക്കു സ്വൈര്യം കിട്ടിയേനെ..

  • @ajithkumarsr6944
    @ajithkumarsr6944 7 дней назад +6

    ഭരണ ഘടന കത്തിക്കണം എന്ന് പറഞ്ഞ സിപിഐഎം ന് എന്ത് ജനാതിപത്യം 😂

  • @joyfrancizfranciz4917
    @joyfrancizfranciz4917 6 дней назад +2

    You are grateful 🎉🎉🎉🎉

  • @arshadk5001
    @arshadk5001 7 дней назад +2

    യുഡിഎഫ് ഇവരെ സംരക്ഷിക്കണം

  • @user-fk7rx7ui2g
    @user-fk7rx7ui2g 7 дней назад +3

    ചേച്ചിയുടെ വാക്കുകൾ കേട്ട് കണ്ണിൽ നിന്നും കണ്ണുനീർവരുന്നോ
    ആ നാട്ടിലെ പാവപ്പെട്ടമനുഷ്യരെ സംരക്ഷിക്കാൻസർക്കാർ അടിയന്തരമായി ഇടപെടണം അല്ലെങ്കിൽ ഹൈക്കോടതി

  • @Ratish6655
    @Ratish6655 7 дней назад +6

    pls vote again CPM next time also😂😂

  • @pramodvazhoor
    @pramodvazhoor 7 дней назад +1

    ദയവു ചെയ്തു കക്ഷി രാഷ്ട്രീയ ഭേദമന്യേ ആ ബോംബുകൾ എടുത്തു മാറ്റുക 🙏🏻

  • @samthomas5211
    @samthomas5211 7 дней назад +1

    We are with you sister ❤❤❤❤❤

  • @Sinoj.CSinoj.C-cc6kq
    @Sinoj.CSinoj.C-cc6kq 7 дней назад +4

    Singakutti😊😊❤

  • @amalkp4804
    @amalkp4804 7 дней назад +2

    കണ്ണൂരിലെ പാർട്ടിയെയും ജീവതത്തെയും തീരെ അറിയാത്തവർക്ക് മാത്രേ ഇതൊരു അത്ഭുതമായി തോന്നു... മീഡിയക്കു വെക്തമായി അറിയാം... പൊട്ടൻ കളിക്കുന്നു..!!

  • @vishnucalicut8827
    @vishnucalicut8827 6 дней назад +2

    ഒരു നിയമവാഴ്ചയുമില്ല ഇവിടെ പാർട്ടിക്കാർ നിശ്ചയിക്കുന്നതാപോലീസിന് പോലും