'CPMനെതിരെ തെളിവിന്റെ ഒരു തുമ്പെങ്കിലും നിങ്ങൾക്ക് കാണിച്ച് തരാൻ കഴിയുമോ?'

Поделиться
HTML-код
  • Опубликовано: 18 июн 2024
  • CPMനെതിരെ തെളിവിന്റെ ഒരു തുമ്പെങ്കിലും നിങ്ങൾക്ക് കാണിച്ച് തരാൻ കഴിയുമോ? -കെ.എസ്.അരുൺ കുമാർ, സിപിഎം
    #cpm #kannur #bombblast #superprimetime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 274

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 10 дней назад +101

    വിപ്ലവം ബോംബിലൂടെ💊

    • @naveenempire2838
      @naveenempire2838 10 дней назад +1

      ശാഖയിൽ ൽ ഉള്ളത് ഒളിപ്പിചിട്ട് ആണോ

    • @pky802
      @pky802 9 дней назад

      ​@@naveenempire2838ശാഖ കണ്ണൂരിൽ മാത്രമല്ല ഉള്ളത് എങ്കിൽ എന്ത് കൊണ്ട് കണ്ണൂരിലും കേരളത്തിലെ ചിലടുത്തും rss ബോംബ് ഉണ്ടാക്കുന്നു കാരണം സിപിഎം അവർ ഇതൊക്കെ ഉണ്ടാക്കി മറ്റുള്ളവരെ അക്രനിക്കുന്നു അപ്പൊ അവർക്ക് പിടിച്ചു നിൽക്കാൻ അവരും ഉണ്ടാക്കും സിപിഎം എല്ലാം നിർത്തിയാൽ കേരളത്തിൽ ഒരു പ്രശ്നവുമില്ല

    • @useyourbrain8621
      @useyourbrain8621 7 дней назад +1

      @@naveenempire2838 കമ്മിയും സങ്കിയും യെന്ത വ്യത്യാസാം

  • @radhu5400
    @radhu5400 10 дней назад +101

    അരുൺകുമാർ വേഗിളി..... ഒരു പാവം സ്ത്രീയോട് പോലും അസഹിഷ്ണുത...

  • @orupravasi9922
    @orupravasi9922 10 дней назад +83

    S അരുൺ കുമാറിനെ പോലെ ഉള്ള ഒരു ഉളുപ്പും ഇല്ലാത്ത പര മോൻ ഒക്കെ ഒരു സാധാരണകാരിയുടെ മുന്നിൽ പേടിച്ചു ഓടുന്നു...

  • @sarikak14
    @sarikak14 10 дней назад +45

    അരുണ്‍ കുമാറേ, നീ ചര്‍ച്ച കഴിഞ്ഞ് വീട്ടില്‍പ്പോയി കണ്ണാടിയില്‍ നോക്കി ഒന്ന് പൊട്ടിക്കരയണം, മനസാക്ഷിയുള്ള ആത്മാവ് ആ കണ്ണാടിയില്‍ തെളിഞ്ഞാല്‍ അത് നിന്റെ മുഖത്തേക്ക് കാറിത്തുപ്പു.

    • @prasanthmp839
      @prasanthmp839 9 дней назад +1

      സഖാവിന് മനസക്ഷിയോ😂

  • @knsreehari9855
    @knsreehari9855 10 дней назад +74

    കണ്ണൂർ കാരനായ എനിക്കറിയാം സിപിഎം ആണ് എന്ന്

    • @naveenempire2838
      @naveenempire2838 10 дней назад

      നിനക്ക് അറിയാമെങ്കിൽ നീ തന്നെയാണ് ഇതൊക്കെ ചെയ്തത്.പോലീസിന് ഈ വിവരം കിട്ടുന്നതിനു മുൻപ് നിനക്ക് ഉറപ്പാണ് എങ്കിൽ 😂😂. ബിജെപി അല്ലാ കോൺഗ്രസ്സ് അല്ലാ cpim ആണ്.അതൊരു pratheyka😂കഴിവ് ആണല്ലോ

    • @ManojFg
      @ManojFg 4 дня назад

      പോടാ സംഘി

  • @user-gx2oy5lj7k
    @user-gx2oy5lj7k 9 дней назад +18

    ഈ അരുണിന്റെ സാംസാരം കേട്ടാൽ കയ്യിലാത്തവൻ വരെ വെപ്പ് കൈ ഫിറ്റ് ചെയ്ത് കരണകുറ്റി അടിച്ചു പൊട്ടിക്കും

  • @anoopep3233
    @anoopep3233 10 дней назад +71

    ബോംബ് ഉണ്ടോ സഖാവേ ഒരു തിപ്പെട്ടി എടുക്കാൻ 😂😂ഇതെക്കെ ന്യായികരിക്കാൻ നിനക്ക് നാണമില്ലേ🙏

    • @naveenempire2838
      @naveenempire2838 10 дней назад +2

      ബോംബ് cpim ന്റെ കാലിന്റെ ഇടയിൽ നിന്ന് നിനക്ക് കിട്ടിയിരുന്നോ

    • @Veendummatthayi-my1fg
      @Veendummatthayi-my1fg 10 дней назад

      അതെ, സിപിഎം കുണ്ടിയിൽ നിന്ന് വരെ കിട്ടിയിട്ടുണ്ട്,​@@naveenempire2838

    • @saheernk1517
      @saheernk1517 9 дней назад

      @@naveenempire2838
      ഇല്ല നിന്റെ അമ്മയുടെ കാലിന്റെ ഇടയിൽ പൂറ്റിലടിക്കുമ്പോൾ കിട്ടി

    • @REDBRO377
      @REDBRO377 9 дней назад

      ​@@naveenempire2838 പാർട്ടി ആപ്പീസിൽ കാഴ്ച വെച്ച നിന്റെ തള്ളേടെ കാലിന്റെ ഇടയിൽ നിന്നല്ലേ പൂറിതായോളി ബോംബ് പൊട്ടിയത്

    • @sivandas2300
      @sivandas2300 7 дней назад

      😄😄😄😄👍​@@naveenempire2838

  • @user-jg8vj2mc8u
    @user-jg8vj2mc8u 10 дней назад +27

    വേണ്ടിവന്നാൽ പോലീസ് സ്റ്റേഷനിലും ബോംബ് നിർമ്മിക്കും എന്ന് പണ്ടാരോ പറഞ്ഞതായിട്ട് കേട്ടറിവുണ്ട്

  • @lakshmim04778
    @lakshmim04778 10 дней назад +61

    സഖാവ് അരുൺ കുമാർ ചുമ്മാ തീ 🔥🔥🔥 യഥാർത്ഥ CPIM 💊😂

    • @mittuz9636
      @mittuz9636 9 дней назад

      Ninakonnum bodham vekkarayille? Anthamaya rashtreeyam kala. Party nokit ini karyam illa. Kollavunna orennam polum oru partiyilum illa. Ini undel thanne thalapath irikunnavar avare valarthilla. Ivduthe system jenadhipathyam enna system thanne apakadathil aanu. Prathikarikkendavar kuda pidichu kodukkunnu

    • @lakshmim04778
      @lakshmim04778 9 дней назад +4

      @@mittuz9636 നിഷ്കു 😂 sarcasm like petrol, not everybody gets it freee🙊😂 എന്തോന്നടെ 😂

    • @ElonHusky
      @ElonHusky 9 дней назад +1

      Fire Pandathe magazine aano

    • @manugeorge1063
      @manugeorge1063 9 дней назад +4

      തീ കൂടി കരിഞ്ഞു പോകാതിരുന്നാൽ മതി...😂😂😂😂

    • @malleenadhnk7214
      @malleenadhnk7214 9 дней назад

      ഉണ്ട

  • @ershadkk2311
    @ershadkk2311 10 дней назад +24

    ഓഹ് ഗുളിക 😂😂വന്നു 😂😂

    • @naveenempire2838
      @naveenempire2838 10 дней назад

      ഏത് നീ എന്തിനാ എന്നിട്ട് കവുട്ടുന്നെ

    • @saheernk1517
      @saheernk1517 9 дней назад

      @@naveenempire2838
      നിന്റെ തള്ളയുടെ പൂറ്റിൽ കമ്മികൾ നക്കി വെളുപ്പിച്ചു

  • @kabeerck8066
    @kabeerck8066 10 дней назад +18

    ജനങ്ങൾ കൊടുത്തത് പോരാന്നു അരുൺകുമാർ ബാക്കിയും കൂടി പോരട്ടെന്നു വാശി പിടിച്ചാൽ എന്തുചെയ്യും. 😂😂😂

  • @musingsofmadras
    @musingsofmadras 10 дней назад +21

    ഇവറ്റകൾ കാരണം കണ്ണൂർകാർക്ക് ചീത്തപ്പേര്. 😢

  • @maalus3010
    @maalus3010 10 дней назад +15

    Cpm കാര നിങ്ങൾ ഉണ്ടാക്കുന്ന ബോംബ് പൊട്ടി നിങ്ങടെ വീട്ടിൽ ഉള്ള അമ്മയും ഭാര്യയും ചാകണം.അപ്പോളും നിങ്ങൾ ഇവിടെ വന്നിരുന്നു ഇങ്ങനെ അലറണം

  • @jaleelck3176
    @jaleelck3176 10 дней назад +11

    കാപ്സുൾ കൊണ്ട് കാര്യമില്ല പ്രൊഡക്ഷൻ കുറയ്‌ക്കൂ please🙏

  • @user-ft6og6tb5e
    @user-ft6og6tb5e 9 дней назад +6

    ഈ പാർട്ടിയെ നിരോധിക്കുക...
    ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുക...

  • @user-qy2in3ve3p
    @user-qy2in3ve3p 9 дней назад +4

    ഇനി കിടന്ന് എത്ര ബഹളം ഉണ്ടാക്കിയിട്ടും രക്ഷ ഇല്ല അരുണേ, ഈ പ്രസ്ഥാനം തീർന്നു. ജനങ്ങൾ മടുത്ത് പ്രതികരിച്ച് തുടങ്ങിയിരിക്കുന്നു.

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 9 дней назад +5

    അരുൺ കുമാറിന്റെ ക്യാപ്സൂൾ കുറിപ്പുകൾ അതെ പടി വായിക്കുന്നു 😀😆😀😆😀😆😀😆

  • @Ratish6655
    @Ratish6655 10 дней назад +15

    ഞാൻ തലശ്ശേരി yil ആണ്....ഇതിന് പിന്നിൽ സിപിഎം.ആണ്

  • @arunop6076
    @arunop6076 10 дней назад +14

    എന്റെ പൊന്നേ... കെട്ടിച്ചു വിട്ടാൽ ആ പ്രശ്ദേശത്തു നിന്നും ഒഴിവാക്കി എന്നാണോ

  • @rajanpaul3477
    @rajanpaul3477 10 дней назад +7

    അരുൺകുമാർ ചർച്ചയ്ക്ക് നിങ്ങളുടെ അവസ്ഥ കഷ്ടമാണ്

  • @salamkinara8841
    @salamkinara8841 9 дней назад +4

    ഈ പെൺകുട്ടിക്ക് ഉടൻ പോലീസ് സംരക്ഷണം ഏർപ്പെടുത്തണം

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 9 дней назад +4

    ചർച്ചയിൽ പോയി ഇരുന്നിട്ട് നല്ലോണം വർത്താനം പറയാനുള്ള നിർദേശം എംവി ജയരാജൻ കൊടുത്തിട്ടുണ്ട് 😃😃😃😃😀

  • @danishp8907
    @danishp8907 10 дней назад +6

    ബോംബ് ഉണ്ടാക്കി പൊട്ടി മരിച്ചവർക്ക് സ്മാരകം പണിത ടീമ

  • @sheelavs1799
    @sheelavs1799 8 дней назад +1

    ബോംബ് നിർമ്മാണത്തിനിടെ മരണമടഞ്ഞ പ്രവർത്തകരെ സർക്കാർ ആദരിച്ചത് മറക്കാനാകില്ല

  • @athulmdas9182
    @athulmdas9182 10 дней назад +4

    Oru packet capsule ready aki kondirikuvanu

  • @anandradhakrishnan1302
    @anandradhakrishnan1302 8 дней назад +1

    ഞാൻ മലബാർ കാൻസർ സെന്ററിൽ ജോലി ചെയ്യുമ്പോൾ പ്രശ്നമുള്ള സമയങ്ങളിൽ രാത്രി ബോംബുമായി പോകുന്ന ആൾക്കാരെ കണ്ടിട്ടുണ്ട്.

  • @user-ev1qt8fv3b
    @user-ev1qt8fv3b 9 дней назад +3

    എന്തായാലും എത്ര വെള്ള പൂശിയാലും ഇനി ഒരു തിരിച്ചു വരവ് സിപിഎം ന് സാധ്യമല്ല.. പാർട്ടി അണികൾ പോലും വോട്ട് ചെയ്യില്ല 😂

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 9 дней назад +2

    ഇനി ഇതിനൊക്കെ പഴയ കേസുകൾ കുത്തിപ്പൊക്കേണ്ട 😀😃😃😃😃😀😃😀

  • @arunop6076
    @arunop6076 10 дней назад +12

    പേടിച്ചു വോട്ട് ചെയ്യുന്ന കാലം പോയ്‌ ഹേ

  • @rdx8825
    @rdx8825 10 дней назад +4

    അടിമേ 😂😂😂

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 9 дней назад +3

    ഇനി ഇപ്പോ ഇത് ചെയ്തത് സിപിഎം അല്ല എന്ന് വരുത്തി തീർക്കാനുള്ള ഓരോ അടവുകൾ 😃😀😀😀

    • @shivanisreejan6993
      @shivanisreejan6993 7 дней назад

      സംയുക്തമായി ബോംബ് ഉണ്ടാക്കുന്നവരാണ് എന്നിട്ട് എല്ലാം സിപിഐഎം ന്റ തലയിൽ

  • @Flower-ks7jw
    @Flower-ks7jw 10 дней назад +5

    Uluppillatha vargam😡😡😡😡

  • @user-ky3sq4rh8d
    @user-ky3sq4rh8d 8 дней назад +1

    കമ്സികം സീന 😄😄😄😄😄🤭🤭🤭🤭🤭🤭🤭

  • @ershadkk2311
    @ershadkk2311 10 дней назад +4

    കഞ്ചാവ് 🤣🤣🤣അരുൺ

  • @abhijithgm1818
    @abhijithgm1818 8 дней назад +1

    ആട്ടെ, എന്തൊക്കെയാണ് നിങ്ങടെ പ്രൊഡക്ട്സ്?
    ഞങ്ങൾക്ക് പ്രധാനമായും 2 പ്രൊഡക്ട്സ് ആണ് ഉള്ളത്. കണ്ണൂർ ഉള്ള ഫാക്ടറിയിൽ 💣ബോംബും, മറ്റ് ജില്ലകളിലെ ഫാക്ടറികളിൽ 💊ക്യാപ്സുളും .മാസ് പ്രൊഡക്ഷനുവേണ്ടി 24x7 overtime പണി എടുക്കുന്ന അന്തം അണികളാണ് ഞങ്ങളുടെ ശക്തി

  • @SunilKumar-ch2ek
    @SunilKumar-ch2ek 10 дней назад +2

    തെളിവ്, അവരോട് സിപിഎംന്റെ അനുഭാവം നോക്കിയാൽ മതി

  • @aravindk.s8646
    @aravindk.s8646 10 дней назад +4

    പ്രിയപ്പെട്ട മനോരമ ന്യൂസ്‌,
    പിണറായി വിജയൻ ആണ് കേരളം ഭരിക്കുന്നത് ഇവിടെ ഇതൊക്കെ നടക്കും
    ഇതൊക്കെ ഇന്ത്യൻ പ്രസിഡന്റ്‌ നെ അറിയിപ്പിച്ചു ഈ ഭരണം എന്ന് എന്ന് കുമായി അവസാനിപ്പിക്കുക അതെ നടക്കു ഇനി

    • @classicekm
      @classicekm 9 дней назад

      ഗുണ്ടാ േനതാവ്.

  • @haridaskc6875
    @haridaskc6875 8 дней назад

    വിദഗ്ദമായി ബോംബ് ഉണ്ടാക്കുന്നവന് പാർട്ടിയിൽ വലിയ ആരാധനയാണ്. ഒരു പഴയ പാർട്ടി പ്രവർത്തകനായ ഒരാളുടെ അനുഭവം ആണേ.

  • @sudheeshkumar901
    @sudheeshkumar901 7 дней назад

    ആരുടെ വീട് പറമ്പ് എന്ന് ഒരു പത്രവും ആരും പറയുന്നില്ല..എന്നത് കുറ്റകരമല്ലേ .?

  • @malleenadhnk7214
    @malleenadhnk7214 9 дней назад

    അതിന് ഈ കുട്ടി പറഞ്ഞോ സിപിഎം കാരാണ് ബോംബ് ഉണ്ടാക്കിയത് എന്ന്... 🤣കോഴി കട്ടവന്റെ തലയിൽ പൂട ഇരിക്കുന്നു എന്ന് പറയുമ്പോൾ എന്തിനാണ് അരുണേ തലയിൽ തപ്പി നോക്കുന്നത് 🤣

  • @abdulsathar6698
    @abdulsathar6698 6 дней назад

    ബോംബ് എന്താണെന്ന് അറിയാത്ത കണ്ണൂര് സിപിഎം നെ ഇങ്ങനെയൊക്കെ പറയുന്നത് കഷ്ടമാണ് 🙏🏻🤭

  • @mynameismaximus3624
    @mynameismaximus3624 10 дней назад +8

    ഈ മണ്ടൻ തെളിവ് എന്നുദ്ദേശിക്കുന്നത് എന്താണ്? സിപിഎം പ്രവർത്തകർ ബോംബ് ഉണ്ടാക്കുന്നത് നേരിട്ട് കാണുന്ന ഫോട്ടോയോ? അതോ വീഡിയോയോ?

  • @jamesmammen396
    @jamesmammen396 8 дней назад

    അരുണിൻ്റെ ക്യാപ്സൂളൊന്നും ഒത്തില്ല.

  • @sarinjosetharaniyil5676
    @sarinjosetharaniyil5676 10 дней назад +2

    അരുൺ ... ലേശം ഉളുപ്പ്

  • @user-cl4jy7ku2c
    @user-cl4jy7ku2c 10 дней назад +8

    അടിമ അരുൺ 😂

  • @Chandrasekharnarayan
    @Chandrasekharnarayan 8 дней назад

    മൊത്തത്തിൽ ദുരൂഹത നിറഞ്ഞ ഒരു സ്ഥലമാണല്ലോ.... 😮

  • @noushadkalliathodi9261
    @noushadkalliathodi9261 10 дней назад +2

    Eranjoli Moosa❤ mapila patu singer

  • @hareeshkumar5292
    @hareeshkumar5292 3 дня назад

    എന്തു കൊണ്ട് സിപിഎം തോറ്റു 👆🏻😂

  • @jyodhar-wl2kk
    @jyodhar-wl2kk 10 дней назад +4

    എഴുതി കൊണ്ട് വരും വന്നു വായിക്കാൻ നല്ല മിടുക്ക് ഈ കുമാറിന്

  • @Asw9752
    @Asw9752 7 дней назад

    ❤❤❤ CPM❤❤❤

  • @ershadkk2311
    @ershadkk2311 10 дней назад +2

    കൊലയാളി ബോംബ് ഭരണം അവസാനം 😂

  • @jamespc8285
    @jamespc8285 10 дней назад +1

    2024 ന് മുൻപിൻ ഉണ്ടായ കാര്യം വിടു. അരുൺകുമാർ നടന്നതു നടന്നു. ഇനി ഉണ്ടാകില്ല. എന്ന് പറയു പഴയ കാര്യം വിടു

  • @user-xw5wx9ys1c
    @user-xw5wx9ys1c 8 дней назад

    ആരാണ് ആഭ്യന്തരമന്ത്രി

  • @Ratish6655
    @Ratish6655 10 дней назад +2

    ഒരു നശിച്ച് പാർട്ടി

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 9 дней назад +2

    സിപിഎം ബോംബ്

  • @abdusatharc7862
    @abdusatharc7862 8 дней назад

    ഞങ്ങൾ നിർമ്മിക്കും കൊന്നിട്ട് സ്മാരകം നിർമിക്കുകയും ചെയ്യും... ഇങ്കിലാവ് ചിന്താവാ 💪

  • @PrasoonPrasu-fi3ws
    @PrasoonPrasu-fi3ws 8 дней назад

    പാർട്ടി ഗ്രാമം... അരുൺ., കുറച്ചു കാലം കണ്ണൂർ വന്നു നിൽക്കുന്ന..... ബോംബ് എന്താ അറിയും.. സീന ബോംബ് കണ്ടാൽ മസിലാവില്ല...

  • @beautiful4851
    @beautiful4851 8 дней назад

    അടിനെ പട്ടിയാക്കാൻ പ്രത്യേകം പരിശീലനം ലഭിച്ച CPM നേതൃത്ത്വം! ഇപ്പോ എങ്ങനെയിരിക്കുന്നു 😂

  • @idominator98
    @idominator98 9 дней назад +1

    അരുൺകുമാറേ ഉളുപ്പ് ഉണ്ടെങ്കിൽ തിന്മയുടെ രാഷ്ട്രീയം ഒഴിവാക്ക്

  • @unknown-hd7fl
    @unknown-hd7fl 9 дней назад

    എൻ്റെ പൊന്നു അരുൺ കുമാർ നിങൾ കണ്ണൂർ അല്ലല്ലോ കണ്ണൂർ ജില്ലയിൽ എല്ലാ പാർട്ടി ഗ്രാമം മുഴുവൻ ബോംബ് നിർമാണം nadkkunund

  • @basheerpm3820
    @basheerpm3820 8 дней назад

    യഥാർത്ഥ കമ്മ്യൂണിസ്റ്റ് കാരന് ഇതിൽ പങ്കില്ല തിരുടവർഗ്ഗ കലാപക്കാരായ RSS . CPMകാരാണ് ഇതിനു പിന്നിൽ

  • @pbiju7371
    @pbiju7371 7 дней назад

    സിപിഎമ്മിനെ തോൽപ്പിച്ചതിൽ പ്രധാന പങ്കു വഹിച്ചത് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന ന്യായീകരണ തൊഴിലാളികളാണ് 🙄🙄🙄🙄

  • @haridaspottath8493
    @haridaspottath8493 9 дней назад

    എന്നാപ്പിന്നെ നിങ്ങൾക്കും ആകമല്ലേ എല്ലാത്തിനെയും അടിച്ചൊടിക്കൂണകാലം വരും ജനങ്ങൾ അത്ര വെറുത്തു

  • @oruthalaraavanan
    @oruthalaraavanan 8 дней назад

    ഏതെങ്കിലും ഒരുത്തി വായിൽ തോന്നിയത് വിളിച്ച് പറഞ്ഞാൽ അതിനൊക്കെ ഉത്തരം പാർട്ടി പറയണ്ട ആവശ്യമില്ല

  • @binduraveendran4243
    @binduraveendran4243 8 дней назад

    നാടിന്റെ ശാപം. Nsg ആവുന്നതും വേഗം വരട്ടെ.

  • @sijomd5618
    @sijomd5618 10 дней назад

    ചട്ടി ഇല്ലാത്തൊരു ജൂനിയർ മാറിയക്കുട്ടി 😂😂😂

  • @user-lw5ok9py3u
    @user-lw5ok9py3u 9 дней назад

    ഈ കേരളത്തിലെ എല്ലാവർക്കും അറിയാം ഇതിന് പിന്നീൽ CPM ആണെന്ന് അരുൺ കുമാറിന് മാത്രം അറിയില്ല

  • @ase786
    @ase786 9 дней назад

    പ്രദേശ വാസിയുടെ ഒരു ചിരി അതിൽ നിന്ന് വ്യക്താകുന്നത് അവരെ മറ്റാരോ രാഷ്ട്രീയ മായി ഉപയോഗ പ്പെടുത്തി എന്ന് തോന്നുന്നവർ ഉണ്ടോ😅😅😅

  • @nandhanng1269
    @nandhanng1269 10 дней назад

    Arun kumar... 🔥🔥

  • @rajirar4051
    @rajirar4051 10 дней назад

    ഞാൻ പറയുമ്പോ ഞാൻ പറയും. എന്തൊരു ധാർഷ്ട്യം.

  • @KM-zh3co
    @KM-zh3co 9 дней назад

    കണ്ണൂരിന്റെ ചില പ്രദേശങ്ങളിൽ ഭൂമിക്ക് വില കുറയാൻ കാരണം ഈ ബോംബ് ഭയമാണ്..

  • @ddsouza3382
    @ddsouza3382 10 дней назад

    LLB യും എടുത്തു മാക്രിപ്പർട്ടിയുടെ വെള്ളയടിക്കാരനായി നടന്നാൽ....മാത്സ് രിക്കാൻ ഒരു സീറ്റ് കിട്ടും.

  • @sreeharirk4529
    @sreeharirk4529 7 дней назад

    അരുൺ കുമാറിനോട് ഒരു ബഹുമൺമുണ്ടായിരുന്നു .ഇവൻ കണ്ണൂർ നേതാക്കളെ ലെവലിലേക്കാണ് പോകുന്നത്.തെമ്മ്മദീതത്തെ ന്യായീകരിക്കുക.

  • @kunjum5286
    @kunjum5286 9 дней назад

    Oru thumballa 😢😢😢Oru mala thanne undedo Kammee😢😢😢theliv

  • @sureshkalyany
    @sureshkalyany 9 дней назад

    ഈ പാർട്ടി കാരണം എത്ര ആൾക്കാരുടെ ഭാവി പോയി.

  • @sivandas2300
    @sivandas2300 7 дней назад

    ജോ ധർഗയാ സമജ്ലോ മാർഗയാ

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 9 дней назад

    പാർട്ടിക്ക്. പങ്കില്ല. 😁😁😁😁😁😁😁😁😁😁😁😁🤣🤣

  • @fathimasafa2784
    @fathimasafa2784 10 дней назад

    3:15

  • @rajnnnnnnnnnnnnnnn
    @rajnnnnnnnnnnnnnnn 10 дней назад

    ആരുൻ.... മോനെ

  • @PrasoonPrasu-fi3ws
    @PrasoonPrasu-fi3ws 8 дней назад

    പോ പുല്ലെ.... നിനക്ക് ഒന്നും അറിയില്ല... ബോംബ് നിർമാണം..... കണ്ണൂർ വാ അരുൺ

  • @karunakarantp5865
    @karunakarantp5865 9 дней назад +1

    തലശേശരി കാരനായ എനിക്ക് വ്യക്‌തമായി അറിയാം cpm കാരനും RSS കാരും ഇതിൻ്റെ ആൾക്കാരാണ്

    • @abhimanyuk6317
      @abhimanyuk6317 7 дней назад

      Kodakkalm enna place ee oru. Party mathram ale

  • @arunop6076
    @arunop6076 10 дней назад +1

    തെളിവ് ഉണ്ടാവില്ല

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 10 дней назад

    സത്യാനന്തരകാലo
    കഷ്ടം

  • @lineeshmlineesh4466
    @lineeshmlineesh4466 9 дней назад

    CPM

  • @sijomd5618
    @sijomd5618 10 дней назад

    പ്രദേശവാസി നൈസ് ആയി ബിജെപി കാരുടെ കാര്യം പറഞ്ഞത് ആരും കണ്ടില്ല.....

  • @anuragputhalath7971
    @anuragputhalath7971 9 дней назад

    Abhilash

  • @kmcdevil
    @kmcdevil 8 дней назад

    Capsulenadich nigeesh

  • @CommmonMan-vd8hf
    @CommmonMan-vd8hf 9 дней назад +1

    അരുണേ നിനക്ക് വാർക്ക പണിക്കു പൊയ്ക്കൂടേ

  • @dinkubhai822
    @dinkubhai822 9 дней назад

    നല്ല ja ആധിപത്യം സോഷ്യലിസം

  • @rajeevraajeev5369
    @rajeevraajeev5369 8 дней назад

    ആലക്കാട് ബിജുവിനെ അറിയുമോ എന്ന് ചോദിക്ക് ബിജെപി നേതാവിനോട്

  • @amuchaiiamuchaii1548
    @amuchaiiamuchaii1548 10 дней назад +2

    അരുൺ കുമാർ സൂപ്പർ... 👏👏👏

  • @jineshr
    @jineshr 9 дней назад

    ബോമ്പേഷ്

  • @renji0007
    @renji0007 10 дней назад +1

    eee nari Arunine ente aduthenganum kituanel adichu karanam njan pottichene pooorimonte

  • @ajilvarghese4787
    @ajilvarghese4787 9 дней назад

    നരൻകുമാർ പറഞ്ഞതല്ലേ പെണ്ണും പറഞ്ഞത്

  • @syamala80
    @syamala80 9 дней назад

    ഇവരുടെ പാർട്ടി ചിഹ്നം ബോംബ്

  • @user-qd9nm2wt3g
    @user-qd9nm2wt3g 10 дней назад

    കേസ് സി ബി ഐ വിട്ടുകൊടുക്കുക

  • @sunnypadmanabhan9028
    @sunnypadmanabhan9028 9 дней назад

    Antham cummi chuvanna adimayod enthu paranjeett enth kaaryam avan pari paranju kodutha capsules allaathe onnum thanne parayilla

  • @ajithajithraj5931
    @ajithajithraj5931 10 дней назад

    എല്ലാകാലതും എല്ലാപേരെയും പറ്റിക്കാൻ പറ്റില്ലെടോ... ഇപ്പോൾ തോറ്റില്ലേ അതു പോലെ ഇനിയും ഇനിയും തൊലിപ്പിക്കും.... ഈ കൊടി പിടിക്കാൻ കഴിവുള്ള ഒരുത്തൻ വരുന്നവരെ നിന്നായൊക്ക ജനങ്ങൾ തോല്പ്പിക്കും.. ഓർമയിൽ വച്ചോ...

  • @ajaylal8795
    @ajaylal8795 9 дней назад

    NIA unit pettennu varatte ivde

  • @sajinsalahudeen7825
    @sajinsalahudeen7825 8 дней назад

    Cpm eppozhum, engane anu samsarikkum