Chakkappazham 2│Comedy Series│EP# 27
HTML-код
- Опубликовано: 7 фев 2025
- #Chakkappazham2 #FlowersTV
✓ പ്ലസ് ടു ക്ലാസ്സുകൾക്കൊപ്പം ഇനി ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി കോഴ്സ് പഠനം തുടങ്ങാം.
✓ 10 Days Free Trial
✓ Up to 15% Fee Discount
✓ Download the App now from;
IOS - apps.apple.com...
Android - play.google.co...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
ചക്കപ്പഴം ഫോണിൽ കാണുന്നതിന്റെ സുഖം വേറെ onnu തന്നെയാ 😍😍😍😍
Sathyam 💖💖💖
Styam
Sathyam.... 😘
സത്യം
Sathyam ♥️♥️
😜😘😜അടിപൊളി ഉത്തമൻ 😜കി ജയ് 😂ചിരിച്ചു ഒരു വഴി ആയി 🤣🤣🤣
ഈ നല്ലെണ്ണയും കുഴമ്പും ഞാൻ എവിടെ തേക്കും.. സുമേഷ് rocks 😂😂😂
5:10 Sumesh Aarda neee....😆😆😆😆sooper expression 😍
3:52 വാറ്റ്.. വാറ്റ്..
സുമേഷ് 😂😂
ഉത്തമൻ പോളിയാണ്, മച്ചാൻ അഭിനയിച്ചു തകർത്തു, എല്ലാവരും ഒന്നിനൊന്നു മെച്ചമാണ്, സുമേഷ് 👍👍👍
ഉത്തു അണ്ണന്റെ കരച്ചിൽ 😆😆
😂😂 അടിപൊളി എപിസോഡ്.. aa പുതിയ ചേട്ടൻ്റെ ആക്ടിംഗ് കൊള്ളായിരുന്ന്... 😆😆
Thnk uuu
Puthiya chettan nice
@@jinu.kuttikkattilmani9505 🤩🤩🤩
@@aswinrockey1181 ninghalano
6:25 uthamante aa vikal supper chirich chirich oru vayikkayi 😂😁
ചക്കപ്പഴത്തിന്റെ അടുത്ത് പോലും വരില്ല വേറെ ഒന്നും 😍😍😍
ഒരു വകക്ക് കൊള്ളില്ല
Uppum mulakum poy kandu nok
വളരെ സത്യം... 👍👍🤣🤣🤣
Uppum mulakum 🔥
@@dsz0369 yendh uppum mulagum
ഉത്തു നല്ല പിള്ള ചമയുന്ന കാഴ്ച ഉഗ്രൻ
ചക്കപ്പഴം ഇതുവരെ tv യിൽ കണ്ടിട്ടില്ല. എല്ലാം ഫോണിലാ
ennu Suma yude look um aa shirt Kollam 💯😍😍
അടിപൊളി program ആണ് ഇത് ഇടക്ക് വച്ചു നിർത്തികളയല്ലേ 😍😍
beaker light പ്ലാസ്റ്റിക് കപ്പ് വെച്ച് adjest ചെയ്ത ആർട്ട് ഡയറക്ടർ സമ്മതിക്കണം 😂
ഉത്തമന്റെ കിളിപോയ ഒരു അഭിനയം👌😂
സുമേഷ് ❤❤ഉത്തമൻ ❤❤
ഇന്നത്തെ episode super world class perfect ആക്ടിങ് എല്ലാവരും
ടാക്സി num plate പേപ്പറിൽ എഴുതി വെച്ചിരിക്കുവാ എന്ന് കണ്ടാൽ ആരും പറയില്ല 😂😂😂😂😂
ഉത്തമൻ ചേട്ടൻ്റെ intro video song പൊളിച്ചു
ചക്കപ്പഴം സൂപ്പർ❤️❤️💕💕💕💕💕💕❤️💕
8:22 le ammaa : orma poyappo ninakk cooking okke vannaaa 😆😆😆😆😆
Suma 15:10 sumesh dialogue 😅😅🔥🔥🔥
Different episode... 👍👍🤣🤣
ഉത്തമന്റെ പാട്ടും വീഴ്ച്ചയും., 🤣🤣
സുമേഷ് ഇന്ന് ഉത്തരവാദിത്തം ഉള്ള അനിയനായി മാറി... 🤣🤣ചേട്ടന് മൂന്നു കുട്ടികൾ എന്ന് സുമേഷ് പറയുന്നുണ്ടല്ലോ....17.....47
പല്ലവിയെ പ്രതീക്ഷിക്കാമോ.... 😊😊❤️
17:47
നല്ല episode ആയിരുന്നു.... പക്ഷെ പെട്ടന്ന് തീർന്നു പോയി.....🥲
3:52 sumesh😂😂vaattu vaattu🤣🤣
Koottukaranta acting super 👍👍
Thank uu
@@aswinrockey1181 super bro 👏👏😁😁
Uthu Annan poli acting 🔥
Sumesh ചേട്ടൻ poli ആണ് su su വിലെ ഒന്തു ചേട്ടനും
15:00 ശംഭുന്റെ ഡയലോഗ്😁😁👍
അടിപൊളി എപ്പിസോഡ് കൊള്ളാം സൂപ്പർ
ഫസ്റ്റ് സീസ്സണിൽ പല്ലവി ആയി ക്യാരക്ടർ ചെയ്ത ലക്ഷ്മി ഉണ്ണികൃഷ്ണൻ നേ കൂടി വേണമായിരുന്നു.2 സീസണിലെ ചക്കപ്പഴം ഫാമിലിയിൽ ആ ഒരാളുടെ കുറവ് നല്ലോണം ഉണ്ട്. 😀❣️♥️😘
Enikkum thonni
First intro polichuuuu😊😊😊😊🥰🥰🥰🥰
Chakkappazham ❤️😊
😂😂🤣🤣🤣🤣🤣🤣🤣🤣😂😂😀😀onnum parayan illa super 🤗
എല്ലാം കൂടി കണ്ടിട്ട് ആശയുടെ കിളി പോയി 🤦🏻♂️😄
5:10 is hilarious 🤣😂😂
Uthaman alloru sambavam thanneya🤣🤣🤣
Uthaman chettande Roomil Ashayude munnil Ulla a nilp sooper ayirunnu
😄😄😄😄 എന്റെ സുമേ...... 🤣🤣🤣
പാവം ഉത്തമൻ..
താമര വാറ്റ്😀😀
My fevert uthaman ettan 😝😝😝😝✨✨✨✨✨
സുമേഷിന് നല്ല പക്വത ഉള്ള എപ്പിസോഡ്... അടിപൊളി.... 😍
ഹാസ്യ സീരിയലുകളിൽ ഒന്നാം സ്ഥാനം ചക്കപ്പഴം തന്നെ സംശയം വേണ്ട 👍👍
Koppanu
Yes.... 👍👍🤣
Old uppum mulakum
എന്നാലും അവൻ ഏതു സാധനം ആണ് എടുത്ത് അടിച്ചത് 😄
Food kanunbo thinnuna vibe 😂😂
Rafi fans likadi❤️
സത്യത്തിൽ ഇപ്പോൾ ഉപ്പും മുളകിനെക്കാൾ രസം ചക്കപ്പഴം ആണ്
കറക്റ്റ്..... 🤣🤣
Allenkilum sayippine kanumbo kavath marakkumallo.. btw paranjathil thettillathillathillathilla
No
ശരി. ആണ്
Corect
chakapazhamsuper Fullcaratarsuper👍👏👏👏🤣🤣🤣😍😍😍
താമരയുടെ മണം🥰🥰🥰
Sumesh polichu
ഈ എപ്പിസോഡ് കലക്കി, ഒരു വെറൈറ്റിഉണ്ടാരുന്നു
SUMESH paikilli fenzZ..!🙂🔥💗
Chakkapazham, uppum mulakum fans comment👍
ചക്കപ്പഴം ഫോണിൽ കാണുന്നതിൻ്റെ സുഖം വേറെ onnu തന്നെയാ
രണ്ട് ദിവസം ചക്കപ്പഴം കാണാൻ പറ്റില്ലല്ലോ എന്ന് ഓർക്കുപ്പോൾ 😔
With love ❤️..Uthaman
Shibu neh orupad miss chayunuu.
5:54 😆😆😆😆😆
👍👍👍സൂപ്പർ എപ്പിസോഡ്. 😄😅😅🔥🔥😂😂😂😂😆😆😆😆😆😆
Uthuannan adicha saanam ethammo🔥💥
Chakkapazham uyir❤️
Angane uthamante karyathil oru theerumanayi😹😁
Ningal ആരെയാണ് കാത്തിരിക്കുന്നത്
Supriya:Like
കണ്ണകി :comment👇👇
പലവി
@@mickeymouse6307 shokam anu engottemkilum potte
@@uppummulakumzone1364 eyy shokam onnualla innallum indayenel poli ayene kurechenkilum 💕
@@mickeymouse6307 abhinayikkan ariyilla Bro pilleril Comparituvely poli shambu mathram anu recruitment correct alla
@@uppummulakumzone1364 aa athum sheriya😅
Njn chakapazham kand chirikunne kett achan. amma room lek vannini🫣😂😂
Chakkappazhakkark oru like adich pottic👍👍👍
ചക്കപ്പായത്തിൽ ശിവൻ ഇല്ലെങ്കിൽ അത് ഒരു കുറവ് തന്നെയാണ് ഇനി രണ്ട് ദിവസം ചക്കപ്പഴം ഉണ്ടാവില്ല
Poli episode. Chakkappazham back at it's best. Please bring shiva aliyan, pallavi and supriya
Supriya vende 🙏
Nallennayum kuzhambum njan evide thekkum? Sumeshinte chodhyam 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Ith oru poli episode ayirunnu
2:43 police വാഹനത്തിന്റെ മുകളിൽ കോപ്പ കമിയത്തി വെച്ചതാണോ 😂
😂😂😂
Njgalude Pallavi kuttiiii avale onnu oru episode nkilum kondu varu... 😢
ഉത്ത മ ൻ കിളി പോയ അഭിനയം കലക്കി 😂😂😂
Thamarayude manam 😅
ശിവനും പല്ലവിയും കണ്ണനും മുത്തശ്ശിയും ഒക്കെ വേണം
ചക്കപ്പഴം ഫോണിൽ കണ്ടിട്ട്.. Negative commentum postive commntum വായിച്ച് ഇരിക്കലാണ് എന്റെ പരിപാടി
Mee too😆
@@sree_bha__dra 😌✨️
Ayn
@@adhiradhk ntg
Poli Episode Chakkappazham Is Back With Fun Packed Comedy Episode 😄 My Favorite Show is Chakkappazham Big Fan Of Aswathy Chechi Shruthi Chechi And Rafid Bro
15:12 ഈ നല്ലെണ്ണയും കുഴമ്പും ഞാൻ എവിടെ തേക്കും 😂😂😂സുമ റോക്ക്സ് 🤣🤣🤣
സുമ ശെരിക്കും പകദാ വാക്കുകൾ പറഞ്ഞു 👌🏻👌🏻👌🏻👌🏻
പാവം ഉത്തു..🤣🤣🤣🤣
താമര അല്ലടാ ആമ്പൽ 😄😄😄
സുമേഷിന്റെ ചോദ്യം ചെയ്യലും ഉത്തമന്റെ ഉത്തരം പറച്ചിലും കിടുക്കി 😂❤
Puthiya machaan Poli acting😙😂
Thank uuuu
ഉത്തു അണ്ണൻ😍😍
9:35 😂
പല്ലി കുഞ്ഞെവിടെ 🤷🏻♂️🤷🏻♂️🤷🏻♂️🤷🏻♂️🤷🏻♂️
Sumesh fans ondo 😍😍
Sumesh fans adi like 🔥🔥😂😂😂😂
Episode kalakki😂😂😂
പോലീസ് വണ്ടി കണ്ട് ചിരി വന്നവർ ഉണ്ടോ 😂
Chakkapazham phoneil maathram kanunnavarundo
Uthu annante kootukaran kollaam😂
Uttaman poliii
Chakapazham ithuvare phonil mathram kandavarundo
Muthashhi evide..orupadu miss cgeyyunnu..
പഴയ എപ്പിസോഡിൽ എല്ലാറ്റിലും ഷിബു വിനെയും സുപ്രിയയെയും വിളിക്കാറുണ്ടായിരുന്നു
ഇപ്പോ ഒന്നുമില്ല
Uthaman oru nishayaavastha super 👌 🤣😅
ഉത്തമൻ താമര വാറ്റിൽ ബാക്കി തിരയുന്ന കുഞ്ഞുണ്ണി അച്ഛനും സുമേഷും😊😅
5:10 Aaarada neeee 😂😂😂😂😂😂
❤️❤️❤️...
Sumesh korachude matured aayinn thonniye nikk mathram aano