സുമേഷ് :- എനിക്ക് ഈ കളി പണ്ടേ ഇഷ്ടമല്ല യുദ്ധോന്ന് പറയുകയും ചെയ്യും ആരുടെ കയ്യിലും ആയുധങ്ങൾ ഇല്ല വെറുതെ അങ്ങോട്ടുമിങ്ങോട്ടും കളത്തിൽ തുള്ളി കളിക്കും..... 😂😂😂🤣🤣🤣
മരുമകൾ അടുക്കളയിൽ മാത്രം നിന്നമതിയോ അശ്വതിയുടെ charactor കൊറച്ചൂടെ മാറ്റണം മരുമകൾ ജോലിക് പോവട്ടെ ഇത് പോലുള്ള ചാനൽ നിന്നും മനുഷ്യരുടെ ചിന്താഗതി മാറട്ടെ 👍👍
പറയാൻ വിഷമം ഉണ്ട്. എന്നാലും പറയുകയാണ്. ഇൗ പരിപാടി പലവട്ടം ആയി ഞങ്ങൾ ബിസിനസ്കാരെ തരം താഴ്ത്തുന്നതായി തോന്നാറുണ്ട്. ഇൗ കുടുംബത്തിൽ ആരെങ്കിലും എന്തെങ്കിലും ബിസിനസ് തുടങ്ങാൻ ആലോചിക്കുകയാണെങ്കിൽ, അതിനെ പരിഹസിക്കുകയും മുടക്കാൻ ശ്രമിക്കുകയും ചെയുന്നതായിരിക്കും ആ ഒരു episode മുഴുവനും. ഇതിനെ വെറും തമാശ ആയിട്ട് കാണാൻ ഞങ്ങളെ പോലെ business ഒരു തൊഴിൽ ആയിട്ട് എടുത്തിട്ടുള്ളവർക്ക് സാധിക്കതില്ല. ഇതിന്റെ writers ഈ കാര്യത്തിൽ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
Poli Chakkappazham is Back With Fun Packed Comedy Episode My Favorite Show is Chakkappazham Big Fan Of Aswathy Chechi Shruthi Chechi And Rafid Bro Most Awaited Episode
Sumesh at 1:52: എനിക്കീ കളി പണ്ടേ ഇഷ്ടമല്ലച്ഛാ. യുദ്ധമാണെന്ന് പറയുകയും ചെയ്യും ആരുടെയും കൈയ്യില് ആയുധവും ഇല്ല. വെറുതേ അപ്പുറത്തെ കോളത്തീന്ന് ഇപ്പുറത്തെ കോളത്തിലോട്ട് ചാടി കളിക്കണം. എനിക്കിഷ്ടമല്ല. 😂😂
ഇവർ രണ്ടു episode ആയി പറയുന്നത് രണ്ടു പിള്ളാരുടെ കാര്യം അണ് season 2 vannapo പല്ലവി മകൾ അല്ലാതെ ayooo....🤔🤔 അത് പോലെ സുമേഷിൻ്റെ കല്യാണം കഴിഞ്ഞ് aarunnallo first seasonil ipoo സുപ്രിയ എന്ന പേര് പോലും കേൾക്കുന്നില്ല....🤔🤔
ശംഭുവിന്റെയും ആമിയുടെയും പേരിൽ ഇങ്ങനെ രഹസ്യം ഉണ്ടായിരുന്നോ 🤭🤭👍🏽
സുമേഷ് :- എനിക്ക് ഈ കളി പണ്ടേ ഇഷ്ടമല്ല യുദ്ധോന്ന് പറയുകയും ചെയ്യും ആരുടെ കയ്യിലും ആയുധങ്ങൾ ഇല്ല വെറുതെ അങ്ങോട്ടുമിങ്ങോട്ടും കളത്തിൽ തുള്ളി കളിക്കും..... 😂😂😂🤣🤣🤣
X
CT
Drdf DC dffffffcxfs
5.38 724
@@settanshorts123 rueurur7r7eurururururururur7rueu
കഴിഞ്ഞ 27 episode ൽ ഉത്തമൻ ആശയ്ക്ക് ഗിഫ്റ്റ് ആയി കൊടുത്ത പോലെ ഉള്ള സാരി ആണ് ഈ എപ്പോസോഡിൽ ലളിത ഇട്ടിരിക്കുന്നത് എന്ന് ആരൊക്കെ ശ്രദ്ദിച്ചു ? 😁
ലളിതാമ്മ എന്തൊരു cute aanu😘❤️
Ammayiyammaye help cheyan marumakalke matrame kadamayullu enthoke vannalum chummathirikunna makkale vilikaruth nalla amma.. ithe polulla serialukal ammayiammammar kandal avarke nalla santhosham akum...
സത്യം
Ausgh 😗 tayheueueueururueueurueueueu eeeueueueueueueueuejejejejejejejejejejejejej
മരുമകൾ അടുക്കളയിൽ മാത്രം നിന്നമതിയോ അശ്വതിയുടെ charactor കൊറച്ചൂടെ മാറ്റണം മരുമകൾ ജോലിക് പോവട്ടെ ഇത് പോലുള്ള ചാനൽ നിന്നും മനുഷ്യരുടെ ചിന്താഗതി മാറട്ടെ 👍👍
അതെ പക്ഷെ അടുക്കള അമ്മായിഅമ്മക്ക് മാത്രം ഉള്ളതാണോ 🙄
It's just for entertainment purposes 🥴🥴🥴
Correct
എല്ലാരും കൂടെ രാവിലെ അടുക്കളയിൽ കേറിയാൽ തീരാവുന്ന problem അല്ലെ ഉള്ളു.
01:36 അത് ഏറ്റ്🤗😂
ആശ ചേച്ചി റോക്ക്സ്😻🤏
ചക്കപ്പഴം ഉപ്പും മുളകും രണ്ട് പ്രോഗ്രാമുകളും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചു 🥰🥰🥰രണ്ടും ഒരേ പൊളി
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞
@@axbixmafiaeditz dn
Sathiyam
Uppum mulakum rasam illa. Ippo. Innathe eposode okke enta ath🤦♂️. Comedy illa
അതെ സത്യം
പല്ലവിയെ miss ചെയ്യുന്നവരുണ്ടോ
എങ്കിൽ ഹാജർ ഇടൂ
Pallavi alla, palli
Njan
Comment reported
Undee.......
അവരെ second സീസണിൽ നിന്ന് ഒഴിവാക്കി.
ഇപ്പൊ ആശക്കും ഉത്തമനും രണ്ട് മക്കളെ ഉള്ളു.
ലാസ്റ്റ് ചിരിക്കണോ കരയണോ എന്ന രീതിയിൽ ലളിതാമ്മയുടെ expression 😂👌
ഫുഡിന്റെ കൂടെ ചക്കപ്പഴം ഹോ എന്തൊരു കോമ്പിനേഷൻ 🥰🥰💞💞💞❤️❤️❤️
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞
@@axbixmafiaeditz 👍👍👍💞
മകന്റെ ബിസ്സിനസ്സ് നിർത്തിക്കാതെ പിങ്കിയെ അടുക്കള പണിക്കി വിളിക്കി നല്ല അമ്മ
8:02 പൈങ്കിളി തേങ്ങാവെള്ളത്തിന് വേണ്ടി കരഞ്ഞത് കലക്കി 🤣🤣🤣
ചക്കപ്പഴം ഇപ്പോൾ ഡിന്നർ ന്റെ കൂടെ ആയി...😂😂
Correct
Aaanoo
Same😹
സുമ കിളി😍
സുമ ചേട്ടത്തി🥰
Supriya
ലളിത ഓവർ ആണ് പൈങ്കിളിയെ അടുക്കള പണി എടുപ്പിക്കു അല്ലെകിൽ ഭർത്താവിന്റെ വീട്ടിൽ പോവാൻ പറ
Athentha adukala pani eduthillel barthavinte veetil pono ?
Pani edkathirunude🙄
Sthiram preshakar hajar itoli
👍🏻
Enne 1k aavan സഹായിക്കുമോ
Ly💞💞love ♉️8yppyp♉️😍ylylulppp♉️♉️♉️♉️pp
Ly💞💞love ♉️8yppyp♉️😍ylylulppp♉️♉️♉️♉️pp
✋🏻
Shambu :- bag illu ittu
Uttman :- cctv yill kandath ivan pocket ill idunnath😂
പാവം ശംഭു. Love him a lots.
Iam also
ഹാസ്‌റ്റർ... ഇന്നത്തെ സ്റ്റാർ.. 🤣🤣
പിങ്കി ഹെയർ സ്റ്റൈൽ.. 👍
ശംഭു,... കുഞ്ഞുണ്ണി.. 🤣🤣👍
പൊളി episode.. 😊😊❤️❤️
Haster alla hamstar aan
Hamster
@@sreestraverz2229)🤣
പറയാൻ വിഷമം ഉണ്ട്. എന്നാലും പറയുകയാണ്. ഇൗ പരിപാടി പലവട്ടം ആയി ഞങ്ങൾ ബിസിനസ്കാരെ തരം താഴ്ത്തുന്നതായി തോന്നാറുണ്ട്. ഇൗ കുടുംബത്തിൽ ആരെങ്കിലും എന്തെങ്കിലും ബിസിനസ് തുടങ്ങാൻ ആലോചിക്കുകയാണെങ്കിൽ, അതിനെ പരിഹസിക്കുകയും മുടക്കാൻ ശ്രമിക്കുകയും ചെയുന്നതായിരിക്കും ആ ഒരു episode മുഴുവനും. ഇതിനെ വെറും തമാശ ആയിട്ട് കാണാൻ ഞങ്ങളെ പോലെ business ഒരു തൊഴിൽ ആയിട്ട് എടുത്തിട്ടുള്ളവർക്ക് സാധിക്കതില്ല. ഇതിന്റെ writers ഈ കാര്യത്തിൽ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
business ne tharam thazhthunilla..ithile charectors nte range vach avrk business pattilla..ath comedy aayt avatharipichunn ollo
@@hasnapm3699 ഓ, അത്രയേ ഉള്ളൂ? എന്നാൽ സാരമില്ല. 🙏☺️
❤ലളിതമ്മേ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് ഇപ്പോൾ എപ്പിസോഡ്സിൽ
"Masil onnum varathillallooooo"😆😆😆 sumeshhhhhh😇
ലളിതാമ്മ..... ഫാൻസ് ഉണ്ടോ 🤔..? 💚💚
✌🏻
Illa
അയ്യേ 🤣
ലളിതമ്മയുടെ പച്ചകൊടി മിസ്സ് ചെയ്യുന്നവർ ഉണ്ടോ
6:07 painkili😂😂😂
ഇതിന്റ എല്ലാവരും പോളിയാണ് നല്ല ഉപതെഷങ്ങളും കൊടുക്കുന്നുണ്ട് 💐👍
കഴിഞ്ഞ എപ്പിസോഡിൽ ആശക്കു ഉത്തമൻ വാങ്ങികൊടുത്ത സാരി 1:16 അല്ലെ ലളിതമ്മ ഇട്ടിരിക്കുന്നെ🙄??
Lalithamaa Ashe evdem vidathe pidich vekkunna nerath veetil oru paneem cheyathe irikana killi and suma avarekond veetile joli cheypikanam.
സ്വന്തം മകളെ കൊണ്ട് പണി എടുപ്പിക്കാതെ മരുമകളെ അടുക്കളയിൽ തളച്ചിടുന്ന ലളിത അമ്മ . ഒരു വൃത്തികെട്ട അമ്മയിഅമ്മ അല്ലേ ഗയ്സ്
ശംബു ന്റെ acting poli🥰😘😘
44
ഇവിടെത്തെ സ്ഥിരം പ്രേക്ഷകർ ഇവിടെ വരൂ 🥰🥰🥰സുപ്രു ശിവ അളിയൻ പല്ലവി ഷിബു വേഗം വരണം എന്ന് ആഗ്രഹം ഉണ്ടോ
ഷിബു വിനെ ഒന്ന് കൊണ്ടുവന്നാൽ എപ്പിസോഡ് ഒക്കെ വേറെ ലെവൽ ആകും...
Outdoor shootokke ഉണ്ടല്ലോ 😌❤️🩹
1:50😂 pro comedy
Supriyayum palliyeyum sivaneyum thirich kond varanm
കുഞ്ഞുണ്ണി അവസാനം സൂപ്പർ ആക്കി 😁❤️
17:53 കുഞ്ഞുണ്ണി ❤️
തിരിച്ചു വരവ് ഗംഭീരമാക്കിയ 2 പരമ്പരകൾ...... ചക്കപ്പഴം and ഉപ്പും മുളകും ♥♥♥
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞
1:53 to 2:18 sumesh 🤣🤣🤣🤙
Pinkili onnunm cheyyathathinu kuzhappamilla aasha poya kuzhappam
ചക്കപ്പഴം രണ്ടുദിവസം മിസ്സ് ചെയ്തവരുണ്ടോ.
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞😭
യെസ്... 😊😊
ആദ്യമായിട്ടാ പുറത്തു 🤪കാഴ്ച കാണിക്കുന്നത് 🤪🤪
pallavi shivan ami kannan achamma ennivarayum kondvaranam ennale pazhaya vibil thiruchu varu
nangle pazhaya chakkappazham thirichu varu♥♥
Food കഴിച്ചു കൊണ്ട് ചക്കപ്പഴം കാണുന്നവർ ഒന്ന് like 👍ചെയ്തു പൊയ്ക്കോളൂ 🤗
Personally orupad touch cheythu, chila scene'soke❤️🥺
സുപ്രിയകൂടെ വരണം ആഗ്രഹം ഉള്ളവർ ഉണ്ടോ ഇവിടെ ❤️❤️❤️
Sumesh inda mouse ney pole Ulla reaction super😂😂😂
അടുക്കളയിൽ പണി എടുക്കാൻ സുപ്രിയനേ കൊടുന്നലാ
asha chechi innu adipoli ,costume first athilum spr ,ennu thonniyavar vere undo
Chakkappazham സ്ഥിരം പ്രേക്ഷകർ ഉണ്ടോ ഇവിടെ
ഉണ്ടെങ്കിൽ like adi 🥰🤗
👇
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞
ഇന്നാളൊരു ദിവസം പറഞ്ഞു ആശക്ക് രണ്ടുകുട്ടികളാണെന്ന് ഇന്നിപ്പൊ മൂന്നു കുട്ടികൾ 🤭
മൂന്നാമത്തെ ഡെലിവറിക്ക് വേണ്ടിയല്ലേ ആശ 1st സീസണിൽ പോയത് അതാ 😂😂😂😂😂😂
@@gokulsunrise3962 അത് നാലാമത്തെ ആയിരുന്നു 😂
Palli evde pallavi,,pallaviye kondu varanam,,Supriya yeyum koodi kondu varanam , appol aanu superb
Shambhu at 14:47 🤣🤣🤣
സുമ ഡേയ്ലോഗ് അടിപൊളി 😂😂😂😂
Fudinte koode chakkapazham aake set combination♥️♥️
Pallavi enthaa varathe
മൂന്നു കുട്ടികൾ ഉള്ളതിൽ പല്ലിയെ സീസൺ ടുവിൽ കണ്ടിട്ട് ഇല്ലല്ലോ... 😔 പല്ലിയെ തിരിച്ചുകൊണ്ടുവരൂ.. 😔😔😔
Ammommem illalloo.?
Poli Chakkappazham is Back With Fun Packed Comedy Episode My Favorite Show is Chakkappazham Big Fan Of Aswathy Chechi Shruthi Chechi And Rafid Bro Most Awaited Episode
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞
Ank chakappazham isthamala anik uppum mulakum Mann
Uppum mulakum fans like
@@mariyamathamna8317 nee pinnenthina ivde vanne
@@axbixmafiaeditz
Hi
സുപ്രിയ ഉണ്ടായിരുന്നെങ്കിൽ എന്ന് അഗ്രമുളവർ ഉണ്ടോ
Evertime Toxic ammayiamma
🔥ഉത്തമനും സുമേഷും ഉള്ളത് കൊണ്ട് മാത്രം Chakkappazham കാണുന്ന ഞാൻ 💪😘💓
അതിന് ഇവിടെ ബാക്കി ഉള്ളവർ എന്തു ചെയ്യണം നിനക്ക് വേണേ കണ്ടിട്ടു പോട്
ഇപ്പോൾ ഭക്ഷണം കഴിച്ചോണ്ട് കാണുന്നവർ ഉണ്ടോ 💪😊
Pinki at 8:03 🤣😂🤣
Sthiram prekshakar like👍
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞
super
Ellavarum superr❤️
14:44 എഡിറ്റർ രണ്ടെണ്ണം🍺 വിട്ടാണോ എഡിറ്റ് ചെയ്തത് 😅
😀😀
സുമ സ്വപ്നം കണ്ടത് ആണ് വിചാരിച്ചു
അവര് ഇപ്പൊ അത് ശരിയാക്കി 😃😃😃
🤣🤣
@@vaibhav_unni.2407 😃👍
ഉപ്പും മുളകും🔥 ചക്കപ്പഴവും ഒരു ഐറ്റം തന്നെയാണ്🤩
Sumesh at 1:52: എനിക്കീ കളി പണ്ടേ ഇഷ്ടമല്ലച്ഛാ. യുദ്ധമാണെന്ന് പറയുകയും ചെയ്യും ആരുടെയും കൈയ്യില് ആയുധവും ഇല്ല. വെറുതേ അപ്പുറത്തെ കോളത്തീന്ന് ഇപ്പുറത്തെ കോളത്തിലോട്ട് ചാടി കളിക്കണം. എനിക്കിഷ്ടമല്ല. 😂😂
കിളി സുമ combo ഇഷ്ട്ടമുള്ളവർ ലൈക് അടിച്ചോളി.... ❤
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞
8:01 വീട്ടിൽ സ്ഥിരം നടക്കുന്നതാ😅.
sume mudi yude side vett look avum♥
കുറേ ദിവസങ്ങൾ ശേഷം വീടിനു പുറത്തുള്ള കാഴ്ചകൾ കാണിച്ചല്ലോ.
video editingil piyav pattiyallo...... editere😀
asha sumesh cnvrstion......
sumesh urangumboyaan ath vannath🤭🤪
ഇവർ രണ്ടു episode ആയി പറയുന്നത് രണ്ടു പിള്ളാരുടെ കാര്യം അണ് season 2 vannapo പല്ലവി മകൾ അല്ലാതെ ayooo....🤔🤔
അത് പോലെ സുമേഷിൻ്റെ കല്യാണം കഴിഞ്ഞ് aarunnallo first seasonil ipoo സുപ്രിയ എന്ന പേര് പോലും കേൾക്കുന്നില്ല....🤔🤔
Pallavi varan valla vazhi indaa miss chayan ind
അടിപൊളി സൂപ്പർ എപ്പിസോഡ്
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞
Chakkapazham fans varu😍😍
ആശയുടെ ഡ്രസിങ് 👍
Sumesh at 15:11: എവിടെ? 🤣🤣🤣
Rafi fans❤
ആശ അമ്മ കട്ട ക്ക് വിറ്റ് 😂😂😂😂
Asha chechi katta fan 🥳💕
Ethra kandaalum madukaathavayaanu chakkapazhavum uppum mulakum.ithil ellaavareyum enikothiri ishttaanu.kooduthal ishttam lalithaammaye.. 🥰❤️
painkili onn kitchen il kayaroooo
suma fans😍✌️
ipo ithin oru ending illa nalloru ending koodi venam
There is an editing mistake from 14:45 to 14:47 😂😂😂
I'm not malayali but l like your videos egane paranjal like kittum❤️😀😎
1K ആവൻ സഹായിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഇനി 2k ആവാൻ സഹായിക്കണം TNX FOR 1K ROAD TO 2K😭
Ee പരുവാടി എല്ലാ ദിവസം വേണമെന്ന് ഞാൻ മാത്രമേ വിചാരിക്കുണോല്ലോ
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞
No
Ithipo Ashakum uthamNum 3 makkal undo
Athro rando?
randu
Ayo pallavi molalle. Avale maranno?
Uthaman chettaa..veettiloru farm thudang..athavumpo location matandalo..pinne oru income koode avum❤😂❤❤
സുമേഷ് ജിറാഫ് 😂😂😂😂😂😂🤣🤣🤣🤣
Pet shop varuna episode venam enuolavar like chey ♥️♥️
ശിവൻ, പല്ലവി, സുപ്രിയ, മുത്തശ്ശി, ഷിബു എവിടെ അവരെക്കൂടി കൊണ്ടുവരണം
സൂപ്പർ 👌😍🥰😍❤️❤️
Munp paranju randu pillerennu
Epo moonnayi😊
Painkiliye kitchenil sahayikkaan vilikk