ബൊഗേൻ വില്ല പെട്ടെന്ന് പൂവിടാനുള്ള ടിപ്സ് | Bougainvillea tips and tricks
HTML-код
- Опубликовано: 8 сен 2024
- #chillijasmine #bougainvillea #bestwaytocareforbougainvilleaplant #liquidmanure #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #caring #easy #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers
So.. Beautiful
Yeast വളം ചേർത്ത് റോസ് നല്ല പൂക്കൾ ഉണ്ട് . Thanku
video link onnu share cheyyaamo? Thanks 😊🙏🏻
Excellent
Thanks
Chechi എന്റെ star ഫ്രൂട്ട് വലുപ്പം ഇല്ല നല്ല ചെറുത് ആണ് വലുപ്പം വക്കാൻ എന്താ ചെയ്യേണ്ടത് ❤പ്ലീസ് റിപ്ലൈ 🎉🎉🎉nice വീഡിയോ
Super
Thanks
ഒത്തിരി കളക്ഷൻ ഉണ്ടല്ലോ ചേച്ചി 🥰🥰🥰
👍
Nice video chechi
🙏🙏🙏
ഞാൻ ഒരു വർഷം മുൻപ് വാങ്ങിയ കടലാസ് ചെടികളുടെ ഇലകൾ വളരെ കട്ടി കുറഞ്ഞവയാണ് അവ വെയിൽത്ത് വയക്കു മ്പോൾ കരിഞ്ഞ പോകുന്നു ഇലകൾ മുഴുവൻ പോയി വീണ്ടും കിളിർപ്പ് വന്നിട്ടുണ്ട് പക്ഷെ ആരോഗ്യം ഇല്ല ഒരു മറുപടി പ്രതീക്ഷിക്കുന്നു
👌🏻👌🏻
🎉🎉🎉
Superb, useful video
🙏🙏🙏
ഹായ് ചേച്ചി എൻ്റെ വീട്ടിൽ ഒരു ആഫ്രിക്കൻ ആപ്പിൾ മരമുണ്ട് അത് നന്നായി പൂക്കുന്നുണ്ട് പക്ഷേ കായ്പിടിക്കുന്നില്ല ഇതിനെന്തുചെയ്യണം ചേച്ചീ
എത്ര ഭംഗി യിലാണ് explain ചെയ്യുന്നത്
🙏🙏🙏
🙋♀️
Chechi inda padaval vithu ithu vara mulachatilla antha cheya pinna paval innu nala valarach unda thank
Chechi umi evidunna vangan kittunnathu
Millilninnu
❤❤❤❤❤
Dendrobium orchid caring videos cheyaao
Cheyyam
Hai,chechi
Ente mathalam thile flower varunnundu 3yrs aayi
Pozhiju pokunnu
Mostly due to water shortage and pest
Super sister 🎉🎉🎉🎉❤❤
Mam യിന്റെ ബോഗാൻവില്ല കാണുമ്പോൾ എനിക്കും ഇതുപോലെ ചെയ്യണമെന്ന് തോനുന്നു. സ്ഥലമില്ല വഴുതന ഒരടി പൊക്കമായി ഒന്നോ രണ്ടോ പ്പൂക്കളാണ് ഉണ്ടായത് കായ പിടിക്കുന്നില്ല ഇതിനൊരു പരിഹാരം പറയാമോ please
അതിപ്പോഴത്തെ ചൂട് കൊണ്ടാണ്
June മാസത്തിൽ പ്റൂൺ ചെയ്തതിനു ശേഷം ഒരു പ്രാവശ്യം വളം ഇട്ടാൽ മതിയോ?? വീണ്ടും നീണ്ട കമ്പ് വന്നാൽ വീണ്ടും പ്രൂൺ ചെയ്യണമോ??
പോര
Hiii
Haaaaaai
😊 10:40 😂
ചേച്ചീ അടിയിൽ ഹോളിട്ടാൽ വേര് പുറത്തേക്ക് വരുന്നു.ഞാൻസൈഡിലാണ് ഹോൾസിടുന്നത്
👍
Fire o pal red എത്ര വിലക് ആണ് വാങ്ങിയത്?
500
കഴിഞ്ഞ വീഡിയോയിൽ കാണിച്ചമുളക് ചെടി ഉഷാറായോ
ആയി
ഉമി ഉപയോഗിക്കുമ്പോൾ അത് കഴുകി എടുക്കേണ്ട ആവശ്യം ഉണ്ടോ. അറിയുന്നവർ റിപ്ലൈ തരു 🙏
ഇല്ല.
മഴയത്തു shade ഇൽ വയ്ക്കുമോ, pruning കഴിഞ്ഞു മഴയത്തു വച്ചാൽ flower ഉണ്ടാകുമോ reply തരണേ
ഞാൻ മാറ്റിവയ്ക്കാറില്ല
ഉമ്മിക്ക് പകരം അറ ക്കപ്പോടി ഇടാമോ. മറുപടി തരണേ
അറക്കപ്പൊടി ചുട് കൂട്ടും
👌🏻👌🏻
🎉🎉🎉