ബൊഗൈ൯വില്ല കുറ്റിച്ചുനിറഞ്ഞു പൂവിടാൻ അടിപൊളി കിടിലൻ ടിപ്സ്

Поделиться
HTML-код
  • Опубликовано: 7 окт 2024

Комментарии • 155

  • @bxlsh7
    @bxlsh7 Год назад +4

    The way u have maintained ur garden ... really soooper

  • @Sobhana.D
    @Sobhana.D Год назад +2

    സൂപ്പർ എൻ്റെ ബോഗൻ വില്ല ശരിക്കും പൂക്കുന്നില്ല . വിവരങ്ങൾ പറഞ്ഞു തന്നതിന് നന്ദി ❤️👌

  • @fousiyaasker6166
    @fousiyaasker6166 Год назад +1

    Enikk othiri ishttamaann ee flower , thanks

  • @minicchandran8349
    @minicchandran8349 Год назад +1

    Super വളരെ informative ആയിരുന്നു. Thank u so much

  • @SmilingHangingGondola-th2ko
    @SmilingHangingGondola-th2ko 8 месяцев назад +1

    നല്ല ഉപകാരപ്രദമായ വീഡിയോ

  • @kochuthressiapolson1827
    @kochuthressiapolson1827 Год назад +4

    Thank you Kochumary chechi 🎈🎈🎈

  • @bindhukp1145
    @bindhukp1145 11 месяцев назад +3

    👌

  • @sheikhaskitchen888
    @sheikhaskitchen888 Год назад +1

    അടിപൊളി കേട്ടാ ബോഗ വില്ല ചെടി നല്ല രസമുണ്ട് കാണാൻ അടിപൊളിയായിട്ടുണ്ട്

  • @presannakumari4867
    @presannakumari4867 Год назад +2

    👍👍👍താങ്ക് you

  • @a_shik.t_kl71
    @a_shik.t_kl71 Год назад +2

    മാഡം. വളരെ സന്തോഷം എനിക്ക് ഇഷ്ടമുള ചെടിയ 👍👍👍

  • @devika_.devuzz8379
    @devika_.devuzz8379 Год назад +3

    Chechi valere nannayirikkunnu💓entetduthum kurachu varieties undu

  • @Janani988
    @Janani988 Год назад +3

    വളരെ ഉപകാരപ്രദമായ വിഡിയൊ❤️

  • @234567000
    @234567000 Год назад +3

    നുള്ളി വിടുക..പുതിയ information ന് നന്ദി

  • @pushpaajipillai6340
    @pushpaajipillai6340 Год назад +2

    Beautiful. Amazing. Good informations

  • @satheesanv7081
    @satheesanv7081 Год назад +3

    സൂപ്പർ സൂപ്പർ 👍👍👍🌹

  • @SnaknChill
    @SnaknChill 29 дней назад

    Adipoli

  • @sukumaranarmycustoms6083
    @sukumaranarmycustoms6083 Год назад +2

    Thanku

  • @SmilingHangingGondola-th2ko
    @SmilingHangingGondola-th2ko 6 месяцев назад +1

    Super

  • @celinerobert3060
    @celinerobert3060 Год назад +1

    Thank you

  • @minipaul-ee9kt
    @minipaul-ee9kt Год назад +2

    Nice

  • @aminakuttyamina6852
    @aminakuttyamina6852 Год назад +2

    Bogen villa veer pidipukunnath video cheyumo.

  • @jancyjancy6199
    @jancyjancy6199 5 месяцев назад +1

    Super ❤❤❤❤

  • @sujathasylendran1816
    @sujathasylendran1816 Год назад +1

    സൂപ്പർ

  • @user-fl5rb7zx1w
    @user-fl5rb7zx1w Год назад +19

    ഒന്ന് കാണിച്ചു തന്നാൽ തുടക്കക്കാർക് ഉപകാരം ആയേനെ 🙏🙏

  • @navafk8312
    @navafk8312 Год назад +2

    👍👍👍👍soooopr

  • @salomisilas3026
    @salomisilas3026 3 месяца назад +1

    Bogain villa kambu murichu nattitt pidichu kazinjal pinne vadunnu . Pariharam undo

  • @raeeskvk
    @raeeskvk Год назад +2

    Superrrr enikk kurach collections und

  • @sheenajoseph7979
    @sheenajoseph7979 Год назад +1

    useful video...വളം എത്രത്തോളം വെള്ളം ചേര്‍ത്താണ് dilute ചെയ്യേണ്ടത്..

  • @vidyasree5951
    @vidyasree5951 Год назад +1

    Hi madam video nalla oru arivanu thannathu.eay cheydikku enthu valam aanu eaydetathu.onnu pranju tharumo tks

  • @nishaambu4826
    @nishaambu4826 Год назад +1

    Ithinte kamb ano pidipikunnath.. Nik bayankara kothiyaaa ith

  • @51envi38
    @51envi38 2 дня назад +1

    ജൈവവളവും രാസവളവും കൂടി മിക്സ് ചെയ്ത് ചേർത്താൽ എന്തെങ്കിലും ഉപകാരം ഉണ്ടോ അതിൽ.. അങ്ങനെയാണ് ഉദ്ദേശിച്ചത് അതല്ലെങ്കിൽ അതിൻറെ അളവും കൂടി ഒന്ന് പറയുമോ..1 ലിറ്റർ വെള്ളത്തിൽ എത്ര സ്പൂൺ ചേർക്കണമെന്ന്... tsp അളവു പറയണേ...

    • @blue-bellvlog
      @blue-bellvlog  10 часов назад

      Pettannu chedikalke edukan pattum

    • @51envi38
      @51envi38 8 часов назад

      @@blue-bellvlog ok

  • @Yasmin-nc4rf
    @Yasmin-nc4rf Год назад +1

    Adipoli tips

  • @shylathomas1457
    @shylathomas1457 Год назад +1

    Ennum poove undakan enducheyyan mattumasangalilum

    • @blue-bellvlog
      @blue-bellvlog  Год назад

      അപൂർവ്വം ചില ഇനങ്ങൾ മാത്രേ ഇടയ്ക്ക് പൂക്കാറൊള്ളു. October
      ., November ആകും പൂക്കാ൯ തുടങ്ങാൻ

  • @bennymathew812
    @bennymathew812 Год назад +2

    👏👏👏👏

  • @hemalathapavithran6627
    @hemalathapavithran6627 Год назад +2

    ഞാനും തുടങ്ങി, ഇതു വരെ ഇല്ലായിരുന്നു 👍

  • @minias6550
    @minias6550 Год назад +4

    👍❤️👌🙏

  • @flowerykannath1185
    @flowerykannath1185 Год назад +4

    Super 👌 very nice colors.

  • @sr_00760
    @sr_00760 Год назад +1

    Super👍

  • @harisabdulsamad5079
    @harisabdulsamad5079 Год назад +2

    ഈ നുള്ളി വിടുന്നത് എന്ന് പറഞ്ഞാൽ ഇല ആണോ നുള്ളി പിച്ചി വിടുന്നത് (കളയുന്നത്)

  • @ravindranathkt8861
    @ravindranathkt8861 Год назад +1

    അഞ്ചുദിവസം കഴിഞ്ഞ് dilution എത്രയാണ്. (1ലിറ്ററിൽ എത്ര വെള്ളം ചേർക്കണം )?

    • @blue-bellvlog
      @blue-bellvlog  Год назад

      Kal teaspoon

    • @ravindranathkt8861
      @ravindranathkt8861 Год назад

      @@blue-bellvlog ഒരു ലിറ്റർ വെള്ളത്തിൽ കാൽ ടീസ്പൂൺ എന്ന് മനസ്സിലാക്കുന്നു.

    • @ravindranathkt8861
      @ravindranathkt8861 Год назад

      @@blue-bellvlog Thanks

  • @rashuusworld9984
    @rashuusworld9984 Год назад +3

    Adipoli😍😍😍😍

  • @Luna-tb5yh
    @Luna-tb5yh Год назад +1

    athu chaith kanikkamo?

  • @Rahul-tn3xt
    @Rahul-tn3xt Год назад +2

    Kochu mery chechi🤗🤗🤗🤗🤗 super 🤗🤗🤗🤗

  • @rabiak549
    @rabiak549 Год назад +8

    മാഡം പറഞ്ഞു തരുന്നത്. 👍😂 Super 😂😂

  • @jollybenny1737
    @jollybenny1737 Год назад

    😍

  • @rkm8702
    @rkm8702 Год назад +1

    Adenium plant varieties nte nursery kanikkan thalparysamundo. 40 varieties undu.

  • @shinyjerry4426
    @shinyjerry4426 Год назад +1

    Pot il vachitt valya marom ay chatty poty poy yenthu cheyanom

    • @blue-bellvlog
      @blue-bellvlog  Год назад

      🥰

    • @iamilhan
      @iamilhan Год назад

      വലിയൊരു ചട്ടിയിലേക്ക് മാറ്റി നടൂ.... അല്ലെങ്കിൽ നേരിട്ട് നിലത്ത് മണ്ണിൽ നട്ടാലും മതി.... 😊

  • @sumisaleem
    @sumisaleem Год назад +1

    🌺🌺🌺🌺🌺👍👍👍👍👍👍

  • @shahadmanzil3613
    @shahadmanzil3613 Год назад +1

    18 . 18 ethra alavil cherkanam ?

  • @bxlsh7
    @bxlsh7 Год назад +1

    Kappalandi pinnaku means kadala pinnaakaano ...

  • @muktharkhaiz859
    @muktharkhaiz859 Год назад +1

    Chechi poovittu kazhinjaal daily vellam ozhikkaamo

  • @orurasathinu5064
    @orurasathinu5064 7 месяцев назад +1

    ഡ്യൂപ്ലിക്കേറ്റ് പച്ചപ്പ്

  • @Dreamviews_
    @Dreamviews_ Год назад +1

    👍👍👍
    New ഫ്രണ്ട് ആണ്..

  • @jalajaak5496
    @jalajaak5496 Год назад +2

    Aneke orange red pink white yellow rose ഉണ്ട് flowers കുറവാണ്

    • @blue-bellvlog
      @blue-bellvlog  Год назад

      🥰

    • @azarineworld
      @azarineworld Год назад +1

      Kadalappinnakk veppinpinnakk, bone meal and rock phosphate take in equal amounts of 100 g...mix it in water, ferment it for 5 days...after that add potash 2 tsp and dap 2 top...dilute in 1 by 5 apply it to each plant...the best tip for flowering...I hv got excellent results

  • @indirarajagopal3886
    @indirarajagopal3886 11 месяцев назад +3

    വല്ലാതെ വലിച്ചു നീട്ടി ആദ്യം കുറേ നേരം.... പറഞ്ഞതുതന്നെ വീണ്ടും വീണ്ടും പറഞ്ഞു ബോറടിപ്പിച്ചു.... എങ്കിലും പിന്നീട് പറഞ്ഞ കാര്യങ്ങൾ ഉപകാരപ്രദം

  • @vijinakp6001
    @vijinakp6001 Год назад +2

    Enik randu colors undu

  • @preethamayura7727
    @preethamayura7727 Год назад +2

    18.18.18 എന്താണ്

  • @parasannapt4226
    @parasannapt4226 Год назад +1

    Valam nerpikende

  • @dhanyathanku6246
    @dhanyathanku6246 Год назад +2

    Vedio 9:11

  • @mapranishali9219
    @mapranishali9219 Год назад +1

    Bougainvillea plant sale undo

  • @muhammedaslam1478
    @muhammedaslam1478 Год назад +3

    Super👍🏻😍

  • @reshmarahim
    @reshmarahim Год назад +1

    Very dragging

  • @rithusajith3510
    @rithusajith3510 Год назад +1

    18 18 18 ന്റെ അളവുകൂടി പറയാമായിരുന്നു... 🙏🏼

  • @shantyjoy2662
    @shantyjoy2662 Год назад +2

    എനിക്ക് 9കളർ ഉണ്ട്

  • @rasnazyummykitchen981
    @rasnazyummykitchen981 Год назад +1

    Kochumary chechide number tharo pls

  • @Review9656
    @Review9656 8 месяцев назад +1

    Adipoli

  • @k.pleelavathy7602
    @k.pleelavathy7602 Год назад +3

    Super

  • @valsamanikandan1227
    @valsamanikandan1227 Год назад +3

    👌👌👌

  • @sunitharamesh9131
    @sunitharamesh9131 Год назад +3

    Super👌👌👌👌

  • @nazeemrasheed8862
    @nazeemrasheed8862 Год назад +2

    Fine
    Super

  • @johnykannampuzha9428
    @johnykannampuzha9428 Год назад +2

    Super

  • @ramachandranam9066
    @ramachandranam9066 Год назад +1

    👌👌👌

  • @thahiraa3455
    @thahiraa3455 Год назад +2

    👌👌👌

    • @lillikuttycherian442
      @lillikuttycherian442 Год назад

      വീഡിയോ വളരെ നന്നായിരുന്നു എനിക്ക് Exodus അയച്ചു തരുമോ

  • @daffodils8282
    @daffodils8282 Год назад +1

    Adipoli