ദിവസവും ഇഷ്ടം പോലെ പച്ചക്കറികൾ | മട്ടുപ്പാവും മുറ്റവും കൃഷിയിടമാക്കിയ പ്രിയയും കുടുംബവും | Vlog

Поделиться
HTML-код
  • Опубликовано: 5 окт 2024
  • പത്തനംതിട്ട ജില്ലയിൽ ഇലവുംതിട്ടയ്ക്കടുത്ത് മേലത്തെമുക്ക് എന്ന സ്ഥലത്തുള്ള പ്രിയ എന്ന വീട്ടമ്മയുടെ കൃഷി വിശേഷങ്ങളാണ് ഇന്നത്തെ വിഡിയോയിൽ...കൃഷിയെക്കുറിച്ചും അലങ്കാരചെടികളെ കുറിച്ചും കൂടുതൽ അറിയാൻ..(Shaji +919495519406)
    വീഡിയോ ഇഷ്ടമായാൽ LIKE,SHARE & SUBSCRIBE 🔴💚💛

Комментарии • 10

  • @rejiramanchira
    @rejiramanchira  2 дня назад +3

    പത്തനംതിട്ട ജില്ലയിൽ ഇലവുംതിട്ടയ്ക്കടുത്ത് മേലത്തെമുക്ക് എന്ന സ്ഥലത്തുള്ള പ്രിയ എന്ന വീട്ടമ്മയുടെ കൃഷി വിശേഷങ്ങളാണ് ഇന്നത്തെ വിഡിയോയിൽ...കൃഷിയെക്കുറിച്ചും അലങ്കാരചെടികളെ കുറിച്ചും കൂടുതൽ അറിയാൻ..(Shaji +919495519406)
    വീഡിയോ ഇഷ്ടമായാൽ LIKE,SHARE & SUBSCRIBE 🔴💚💛

  • @beenasajeev1252
    @beenasajeev1252 9 часов назад +1

    പ്രിയക്കുംകുടുബത്തിനും അഭിനന്ദനങ്ങൾ ഇതുപോലെ മുന്നോട്ട്പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @saraswathys9308
    @saraswathys9308 День назад +1

    🙏👌👌പ്രിയയ്കു൦ കുടുംബത്തിനും അഭിനന്ദനങ്ങൾ

  • @shijiprathap7079
    @shijiprathap7079 День назад +2

    സൂപ്പർ

  • @sudhymohan9148
    @sudhymohan9148 2 дня назад +2

    Kollallo...

  • @sudhaprasannan3486
    @sudhaprasannan3486 2 дня назад +2

    ഹായ് പ്രിയ ഇതെന്റെ കൂട്ടുകാരി

  • @anudavid439
    @anudavid439 2 дня назад +2

    👌👌👌👌👍👍👍

  • @ronyjohn8064
    @ronyjohn8064 День назад +2

    🩵🩷💚💛🧡

  • @bsuresh279
    @bsuresh279 День назад +2

    വാടാർ മഞ്ഞളോ. അതെന്താ ചാതനം. ഇവരെ ആരോ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. പിന്നെ കരിമഞ്ഞൾ ഇവർ പറഞ്ഞ ഒരു ഗുണവോ വിലയോ ഇതിനില്ല. നോർത്ത് ഇന്ത്യയിൽ മുന്നൂറ് രൂപ കിലോയ്ക്ക് കിട്ടും.