Комментарии •

  • @govindankelunair1081
    @govindankelunair1081 Год назад +3

    വളരെ ഉപകാരപ്രദമായ വീഡിയോ.
    അഭിനന്ദനങ്ങൾ.

  • @acajayakumar2289
    @acajayakumar2289 Год назад +6

    Super, നല്ല മനസ്സിൽ നിന്നും നല്ലതു മാത്രo വരുന്നു. ചെയ്തു നോക്കണം. Thank you 🙏

  • @zubaidaalif
    @zubaidaalif Год назад +3

    അടിപൊളി ട്ടോ ആദ്യമായിട്ടാ നല്ലൊരു vidya

  • @rosammajoseph6695
    @rosammajoseph6695 Год назад

    Good linear Rosamma

  • @jalajasreekumar9628
    @jalajasreekumar9628 Год назад +9

    സൂപ്പർ 👍 നല്ല കൃഷി രീതി👍 നല്ല വിളവ്. അഭിനന്ദനങ്ങൾ 👍

  • @gopuskitchenvlog1940
    @gopuskitchenvlog1940 Год назад +5

    നല്ല കൃഷിരീതി. 👌

  • @സിനിസിനി8293
    @സിനിസിനി8293 Год назад +3

    നല്ല ഐഡിയ തന്നെ
    എനിക്കും ടെറസിൽ കൃഷി ഉണ്ടാക്കാൻ ഇഷ്ട്ടമാണ്,പക്ഷേ ടെറസ് കേട് വരുമോ എന്ന പേടിയും.
    ഇനി ഈ രീതിയിൽ ഉണ്ടാക്കണം,ടെറസ് കെടുവരുമെന്ന പേടി വേണ്ടല്ലോ.

  • @lissyvarkey2700
    @lissyvarkey2700 Год назад

    Nannayittund

  • @rajeev.kumarb9578
    @rajeev.kumarb9578 Год назад +3

    നല്ല കൃഷി. അഭിനന്ദനങ്ങൾ

  • @rekhamathews2094
    @rekhamathews2094 Год назад

    Super. Kothuku shalyam undavumo?

  • @rameshbabup5209
    @rameshbabup5209 Год назад +2

    1. രാസവളം ഉപയോഗിക്കാതെ ചെയ്ത് കൂടെ ?
    2- കൊതുകിന്റെ ശല്ല്യം ഉണ്ടാക്കുമോ

  • @susygeorge172
    @susygeorge172 Год назад +6

    അടിപൊളി idea👌👌

  • @geo5304
    @geo5304 Год назад

    Using this method, is it advisable out door? What about rainy season?

  • @asma5thmail28
    @asma5thmail28 Год назад

    Chadhura payar vith kittumo

  • @sumojnatarajan7813
    @sumojnatarajan7813 Год назад +1

    Very informative video congratulations Sir congratulations 👍👍

  • @gbvlogs6450
    @gbvlogs6450 Год назад +3

    Wow .. amazing video 👌👌

  • @chinnumadathil1931
    @chinnumadathil1931 Год назад

    അടിപൊളി. ചെയ്തു നോക്കട്ടെ

  • @anugrahatechnics7774
    @anugrahatechnics7774 Год назад +4

    👍👌 നല്ല അവതരണ ശൈലി

  • @revathyrevathyrevathy7538
    @revathyrevathyrevathy7538 Год назад +2

    മഴക്കാലതും ഇങ്ങനെ ചെയ്യാമോ

  • @suvarnaav603
    @suvarnaav603 Год назад +1

    super (nithyavazhuthana, peechingayude 2 seeds tharumo

  • @saeedalankar7448
    @saeedalankar7448 Год назад

    ഉമിക്ക് പകരം ചകിരിച്ചർ, മരം അറുത്ത പൊടി എന്നിവ ഉപയോഗിക്കാമോ ?
    വളമായി ബയോഗ്യാസിലെ സ്ലറി ഒഴിക്കാലോ അല്ലെ?

  • @51envi38
    @51envi38 Год назад +1

    Good idea..but valam Idan grow bag eduthu pokkunnathu budhimuttanu..

  • @asdf-ed3wt
    @asdf-ed3wt Год назад

    Chathura payarinte seeds kittumo

  • @pradeepjacob1375
    @pradeepjacob1375 Год назад +2

    Super idea thanks

  • @Aflaafla-s61
    @Aflaafla-s61 Год назад

    Covakka valli muradipp valli veekam pole aaitind. End cheyyanam.

  • @minizachariah2191
    @minizachariah2191 Год назад

    Very interesting video

  • @musthaheenathrafeeq3896
    @musthaheenathrafeeq3896 Год назад +1

    നല്ല വിളവ്
    ഒരു പാട് മെത്തേടിൽ most എഫക്റ്റീവ്

  • @sankaranarayananvk6735
    @sankaranarayananvk6735 Год назад

    An unknown as well as a very good information 👌🙏

  • @shajankuruvilla1140
    @shajankuruvilla1140 Год назад

    Any tips for limiting mosquitos

  • @ummukulsujaleel64
    @ummukulsujaleel64 Год назад +1

    Umik pakaram chakrichor pattumo?

  • @catherindev6795
    @catherindev6795 Год назад

    ഉമിക്കു പകരം അറക്കപ്പൊടി ഉപയോഗിക്കാൻ പറ്റുമോ?

  • @muhi786idian7
    @muhi786idian7 Год назад

    വളർത്തു മീൻ ടാങ്കിൽ ഇത് ചെയ്യാൻ പറ്റുമോ?

  • @peacegardenvlogs3917
    @peacegardenvlogs3917 Год назад

    കൊള്ളാം സൂപ്പർ ഐഡിയ

  • @sheebagirish6872
    @sheebagirish6872 Год назад

    yes good methede 🌹🌹🌹🌹

  • @naseerakhalid7559
    @naseerakhalid7559 Год назад

    Aadhinam govakaya.peechikayum .sale undo

  • @mercythomas1355
    @mercythomas1355 Год назад

    വെള്ളരി ഇങ്ങനെ നടാൻ പറ്റുമോ

  • @sheepapv5530
    @sheepapv5530 Год назад +1

    സൂപ്പർ ആയിട്ടുണ്ട്. ചെയ്ത് നോക്കണം

  • @leelaxavier4759
    @leelaxavier4759 Год назад

    Chetta vithu kittumo chathura payar etc

  • @sisilyjohn3643
    @sisilyjohn3643 Год назад +2

    ഈ കഴിക്കാനികളുടേവിതത്തരാമോ

  • @varghesesunu
    @varghesesunu Год назад +2

    ഇറച്ചി പയറിന്റെ വിത്ത് കിട്ടുമോ?

  • @riyaspopzi6988
    @riyaspopzi6988 Год назад +3

    Super

  • @kcm4554
    @kcm4554 Год назад +6

    Beautiful but also little bit talk in English so that outsiders can also easily understand aswellas Malayalam people. Thank you ❤️ 🙏.Balangir, Odisha.

  • @ameyaabraham2723
    @ameyaabraham2723 Год назад +1

    Athusari rasavalam ittu koduthal grow bagilum Vere evidem valarum. Rasavalam illathe jaiva krishi alle vende

  • @asiyaubaid4156
    @asiyaubaid4156 Год назад +15

    സൂപ്പർ നല്ല അവതരണം ചേട്ടാ ബീമ്സിന്റെ വിത്ത് തരാമോ

  • @georgemapilaparambil4310
    @georgemapilaparambil4310 Год назад +1

    Nice your idea

  • @alikuttymottammal7547
    @alikuttymottammal7547 Год назад

    Chetta valiya pandal kettan stalam illengilgrowbagnu chuttmkamb nattipadartunnd kanikamo

  • @vishnus7052
    @vishnus7052 Год назад

    Ok chaco canenm

  • @sabeenariyassabeenariyas1039
    @sabeenariyassabeenariyas1039 Год назад

    Thondan mulakinte vith undo

  • @queenprince6978
    @queenprince6978 Год назад +2

    കോവലിന്റെ തണ്ട് കിട്ടുമോ

  • @shamsudeenrawther
    @shamsudeenrawther Год назад

    Sir Kovakka yude kayp Maran enthe cheyyanam

  • @jasminjasmin14
    @jasminjasmin14 Год назад

    Kandu ishtaayi like chaidu subscribe um chaidu

  • @madhulalitha6479
    @madhulalitha6479 Год назад

    Good .thankyou.

  • @bennymathew812
    @bennymathew812 Год назад

    New information

  • @amrithaajith726
    @amrithaajith726 Год назад +2

    Superb.. Thanks 🙏

  • @teesammamathew5416
    @teesammamathew5416 Год назад

    അടിപൊളി... 👍🌹🌹

  • @lissythomas158
    @lissythomas158 11 месяцев назад

    Good🎉🎉🎉🎉

  • @mg.p.g.4566
    @mg.p.g.4566 Год назад

    ചേട്ടാ ഉമിക്കു പകരം അറക്കപ്പൊടി ചേർക്കാമോ. ഉമി കിട്ടാൻ ഒരു മാർഗവും ഇല്ലാ

  • @rosammajoseph6695
    @rosammajoseph6695 Год назад

    GOOD

  • @maneeshms7226
    @maneeshms7226 Год назад

    Biogas slury matram mathiyo

  • @haris7135
    @haris7135 Год назад

    പൊളി അണ്ണേ

  • @anithakabeer1460
    @anithakabeer1460 Год назад +1

    Super 🙏

  • @minhajfatma1320
    @minhajfatma1320 Год назад +2

    Samshayam chodikkumpol marupadi kodukkatha reethi nallathalla..

  • @valsabenny4845
    @valsabenny4845 Год назад +1

    Very thanks

  • @robyvarughese9183
    @robyvarughese9183 Год назад

    Good techniques

  • @sherleyps7164
    @sherleyps7164 Год назад

    ചതുര പയറിന്റെ വിത്ത് അയച്ച് തരാമോ

  • @jeevajasasthri7983
    @jeevajasasthri7983 Год назад +3

    Super 👏

  • @rtvc61
    @rtvc61 Год назад

    പുഴു പോകാന് എന്ത് ചൈയ്യണം കോവലിൽ...

  • @vivekan5011
    @vivekan5011 Год назад

    Once I tray to get Kovalka , It is two month ago , now it is gro complete net net and so many flower is their, but no Kovalka is getting. What I have to do it is.

  • @sulustichings
    @sulustichings Год назад

    അടിപൊളി 👍🏻👍🏻👍🏻

  • @bindhumohan5393
    @bindhumohan5393 Год назад

    Peechanga kayellam pazhuthupokunnu enthu cheyyanam

  • @balachandrankartha6134
    @balachandrankartha6134 Год назад

    Congratulations

  • @rosammajoseph6695
    @rosammajoseph6695 Год назад

    Good ldia

  • @prakashkraj3183
    @prakashkraj3183 Год назад +2

    സൂപ്പർ 🙏

  • @Achayansmediaa
    @Achayansmediaa Год назад +1

    ഇത് സ്ഥലം എവിടെ നമ്പർ തരുമോ

  • @Raghesh_K
    @Raghesh_K Год назад

    അടിപൊളി 👍. ആ ബ്ലാക്ക് ഗ്ലൗസ് എത്ര രൂപയാണ്. ഓൺലൈൻ available ആണോ.

  • @santhareji9423
    @santhareji9423 Год назад

    Kollatto

  • @rawtherasanarbasheer443
    @rawtherasanarbasheer443 5 дней назад

    നെൽ കൃഷി ഇല്ലാത്ത നാട്ടിൽ ഉമി എവിടുന്നു കിട്ടാൻ

  • @joshikj1571
    @joshikj1571 Год назад

    How to prevent mosquito 🦟

  • @bij144
    @bij144 Год назад

    Umi evide kittum

  • @josekottackal3505
    @josekottackal3505 Год назад

    Great 🌹

  • @yaseengaming7803
    @yaseengaming7803 Год назад +2

    Chathura payari vith kittumo chattatta nambar tharumo

    • @Ashrafcv000
      @Ashrafcv000 Год назад

      എൻ്റെ അടുത്ത് ഉണ്ട്

  • @hemambikam8471
    @hemambikam8471 Год назад +1

    നല്ല കായ് വിളവുണ്ടാകുന്ന കോവലിന്റെ വള്ളി കിട്ടണമല്ലൊ. കിട്ടിയാൽ ഇതു പോലെ ചെയ്തു നോക്കണമെന്ന് ആഗ്രഹിക്കുന്നു. 😊👍

  • @gpbindumolgpbindumol6079
    @gpbindumolgpbindumol6079 Год назад +1

    Hydroponics redefined, excellent idea 💡

  • @sudhamurali8565
    @sudhamurali8565 Год назад

    Umike evidepokum

  • @abythomas5758
    @abythomas5758 Год назад

    കൊതുക് വളരില്ലേ
    വെള്ളത്തിനു നാറ്റം ഉണ്ടാകില്ലേ

  • @nanduchandran9983
    @nanduchandran9983 Год назад +2

    ഉമി എവിടെ കിട്ടുമെന്ന് പറയാമോ

  • @kochuzworld7812
    @kochuzworld7812 Год назад

    👍👌

  • @thankamanink444
    @thankamanink444 Год назад

    Saraswthi

  • @sudhakaranpillaisudhakaran7287
    @sudhakaranpillaisudhakaran7287 Год назад +7

    സുകൃത്തേ ടിപ്പൊക്കെ കൊള്ളം എന്നെ പോലെയുള പാവം മനുഷ്യനു സാധിക്കണം
    നമസ്കാരം

  • @sudeerkollam7105
    @sudeerkollam7105 Год назад +81

    ഇതാവുമ്പോ ഇടക്കിടെ വേര് വന്നോ എന്ന് പൊക്കി നോക്കാം 😃😀😜

  • @ros6184
    @ros6184 Год назад +1

    രാസ വളം ആരൊഗ്യത്തിന് ഹാനികരം അല്ലേ

    • @musthafapadikkal6961
      @musthafapadikkal6961 Год назад

      എന്നിട്ട് നമ്മൾ ഓടുന്നത് പാർഷഫലങ്ങൾ ഉള്ള അലോപ്പതി ചികിത്സക്ക് അല്ലെ 🤣

    • @chanthajerome
      @chanthajerome Год назад

      രാസവളം ഹാനികരമാണ് മണ്ണിന് ,മനുഷ്യനല്ല .

    • @musthafapadikkal6961
      @musthafapadikkal6961 Год назад

      @@chanthajerome മണ്ണിനു ഹാനികരമായത് വിളകൾക്കും ഹാനികരം ആകില്ലേ 😂

    • @chanthajerome
      @chanthajerome Год назад

      @@musthafapadikkal6961 illa suhurthe, രാസവളം ഇട്ടാൽ മണ്ണിൻ്റെ ഘടനയെ ബാധിക്കുന്നു. മണ്ണിൻ്റെ പശിമ നഷ്ടപ്പെടും. സൂഷ്മ ജീവികൾ , മണ്ണിര നശിച്ചു പോകും . കീടനാശിനിയും രാസവളങ്ങളും ഒന്നല്ലല്ലോ.കീടനാശിനി മനുഷ്യരുടെ ആരോഗ്യത്തിന് hanikaramaan

    • @musthafapadikkal6961
      @musthafapadikkal6961 Год назад

      @@chanthajerome 👌

  • @aniljoy3881
    @aniljoy3881 Год назад +1

    Very nice idea

  • @ACHUMON_VLOGS
    @ACHUMON_VLOGS Год назад

    Adipoli 🥰🥰🥰🥰🥰

  • @sailajasankar2145
    @sailajasankar2145 Год назад

    Thdi അറത്ത പൊടി മതിയോ

  • @hegdepratibhaallinone8837
    @hegdepratibhaallinone8837 Год назад +1

    👌👌

  • @seethalakshmi9021
    @seethalakshmi9021 Год назад

    🙏🙏

  • @eldhothekkumpurathu7748
    @eldhothekkumpurathu7748 Год назад

    എന്റെ കോവലത്തിന്റെ തണ്ടിൽ വെളുത്ത കീടങ്ങളും ഇലയിൽ ചെറിയ കീടങ്ങളും കാണുന്നു. പല മരുന്നുകൾ അടിച്ചു ശരിയാകുന്നില്ല. കിടങ്ങളുടെ ആക്രമണത്തിൽ മുഴുവനും നശിക്കുന്നു. എന്തു ചെയ്യണം

  • @sasikalakk460
    @sasikalakk460 Год назад +1

    ഈ ഗോവൽ എന്റടുത്തു ഇഷ്ടംപോലെ ഉണ്ടായിരുന്നു. കംപ്ലീറ്റ് നശിച്ചു പോയി.1തണ്ട് കിട്ടാൻ ഞാൻ എന്തു ചെയ്യണം?

  • @angelalititiamathew9029
    @angelalititiamathew9029 Год назад

    👍

  • @manjushat.n3770
    @manjushat.n3770 Год назад

    എനിക്ക് കോവലിന്റെ വള്ളി തരുമോ?

    • @selmabins2334
      @selmabins2334 Год назад

      ഒരു കേവൽ വള്ളി തരുമേ