ഞാൻ തമിഴ്നാട്ടിൽ നിന്നുള്ള ധനശീലനാണ്. നിനക്ക് തല കറങ്ങുമ്പോൾ അത് എന്നെ വല്ലാതെ ഭയപ്പെടുത്തി. നിങ്ങളുടെ ആരോഗ്യം നന്നായി പരിപാലിക്കുക, ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 👍
എന്നും തമ്പുരാൻ്റെ കാവലുണ്ടാവും, ചേട്ടനേയും, എന്നെ പോലുള്ളവരും ചെയ്യുന്ന ഇത്തരം അപകടം പിടിച്ച ജോലിക്ക് ദൈവത്തിൻ്റേ അനുഗ്രഹവും വീട്ടുകാരുടേ പ്രർഥനയേ ഉള്ളൂ. പിന്നേ സേഫ്റ്റി ഉപകരണങ്ങളുടെ ഉപയോഗവും. " God bless you" chetaa.........❤❤❤❤❤❤❤❤ Anoop Tvm
എന്ത് പറ്റി എന്ന് വിചാരിച്ച് പേടിച്ചുപോയി...കോവിഡിന് ശേഷം നമ്മൾ വിചാരിക്കാത്ത പല ആരോഗ്യ പ്രശ്നങ്ങൾ പലർക്കും ഉണ്ടാവുന്നുണ്ട്... ഇങ്ങനത്തെ ജോലി ആയതുകൊണ്ട് ഇടക്ക് ചെക്കപ്പ് ചെയുക... ആരോഗ്യത്തോടെ മുന്നോട്ട് പോകട്ടെ...പ്രാർഥനയോടെ...
ദൈവം കാത്തു 💞🙏🏻.. ആ പുതിയ കയറിൽ കറങ്ങി പോയി.. പിന്നെ മുകളിലേക്കും താഴേക്കും ഉള്ള പോക്ക് അതിന്റെ ഇടയിൽ വിശ്രമം കിട്ടിയില്ല.. വെള്ളം കൂടെ കൊണ്ടുപോകണം 🥰❤️
സർവശക്തനായ ദൈവമേ നീ ചേട്ടനെ ചേട്ടനെപ്പോലെ കഷ്ടപ്പെടുന്ന എല്ലാ കോടി മക്കളെയും വാഹനങ്ങൾ ഓടിക്കുന്നവരെയും മരങ്ങളിൽ കയറുന്നവരെ എല്ലാ കോടതിയും മക്കളെയും വീടുകളിൽ കിടക്കുന്നവരെയും എല്ലാവരുടെയും സുരക്ഷിതരായി കാത്തുകൊള്ളേണമേ 🙏🙏🙏🙏
കട്ടിയുള്ള ജോലികൾ ചെയ്യുമ്പോൾ ആഹാരക്രമത്തിൽ ഒത്തിരി ശ്രദ്ധിക്കണം . ശരീരം ഒത്തിരി വിയർക്കുമ്പോൾ ശരീരത്തിൻ്റെ ലവണങ്ങൾ വിയർപ്പിലൂടെ ഒത്തിരി നഷ്ഠപ്പെടും. അതൊക്കെ ഒത്തിരി സൂക്ഷിക്കണം. ഇടക്കിടെ വെള്ളം ആവശ്യത്തിന് കുടിക്കണം❤
ഒരു ദൈവും കൂടെയുണ്ടാവില്ല. നമ്മുടെ രക്ഷയ്ക്ക് നമ്മൾ മാത്രം . സേഫ്റ്റി എപ്പോഴും ok ആയിരിക്കണം. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ്ങ്ങടെ ഇന്നത്തെ അവസ്ഥ. തുടർ പണി അടുത്ത ദിവസം പൂർത്തിയാക്കാൻ സാധിക്കും. തീർച്ച ങ്ങൾ സേഫ്റ്റിയുടെ കാര്യത്തിൽ വിട്ടുവീഴ്ച കാണിക്കാറില്ല. അതാണ് ഉറപ്പ് പറഞ്ഞത്. ❤️💪🤝
നല്ലവണ്ണം വെള്ളം കുടിക്കണം തെങ്ങ് വെട്ടുന്ന സമയം രണ്ടോ മൂന്നോ കരിക്ക് കുടിക്കണം കുറച്ചു് പണി എടുത്താൽ താഴെ ഇറങ്ങി കുറച്ചു് നേരം റസ്റ്റ് എടുത്തിട്ടെ പണി തുടരാവു ദൈവം കാക്കട്ടെ താൻ പാതി ദൈവം പാതി എന്നാണ് ചൊല്ല് നമ്മൾ ശ്രദ്ധിക്കുക❤❤സേഫ്റ്റി കയറിൻ്റെ ഉപയോഗം ഇപ്പോൾ മനസ്സിലായില്ലെ കളിപ്പിക്കുന്ന ചില പണിക്കാർക്ക് ഇതൊരു പാഠമാകട്ടെ
ഈ മരത്തിന്റെ ഇലയുടെ കറ നിങ്ങളുടെ വായയിൽ ആയിട്ടുണ്ടാകും അതുകൊണ്ടാണ് തലകറക്കവും ക്ഷീണവും ഉണ്ടായത് എനിക്കും ഇതേമരം മുറിക്കുമ്പോൾ ഇതുപോലെ സംഭവിച്ചിട്ടുണ്ട്
അക്കേഷ്യ മരത്തിൻ്റെ പൂവ് നീര് ( കറ ) തുടങ്ങിയവ പലർക്കും തലകറക്കത്തിനും മയക്കത്തിനും ക്ഷീണത്തിനും കാരണമാവാറുണ്ട് ( അക്കേഷ്യയുടെ പൂവിൽ എന്തോ ഒരു ലഹരിവസ്തു ഉണ്ടെന്ന് കേട്ടിട്ടുണ്ട് )
നിങ്ങൾക്ക് തലച്ചോറിലെ രക്തയോട്ടം കുറഞ്ഞതാണ് കാരണം, ഭാഗ്യം ബോധം പോയില്ലല്ലോ. ഇങ്ങനെ വരുമ്പോൾ താഴെ എത്തിയാൽ ഉടനെ കിടത്തണം, വെള്ളം ഉടനെ കുടുപ്പിക്കരുത്. നിങ്ങൾ ഉടനെ ഒരു cardiac echo ചെയ്യിക്കണം
ഡീഹൈഡ്രേഷൻ വന്നതായിരിക്കാം. വിയർപ്പിലൂടെ ശരീരത്തിൽ നിന്നും ധാരാളം ജലം നഷ്ടമാവുന്നുണ്ടാകും. ഭക്ഷണം (നിശ്ചിത സമയത്ത്/എല്ലാ പണിയും കഴിഞ്ഞതിനു ശേഷം)മാത്രം എന്ന രീതിയിൽ അല്പം മാറ്റം ആവാം. ഒരു വലിയ ഫ്ലാസ്കിൽ ചുക്കുകാപ്പി/ചെറുനാരങ്ങ നീരു ചേർത്ത കട്ടൻ ചായ പണിസ്ഥലത്ത് കരുതിവെക്കുക. മുകളിൽ കയറുന്നയാൾ ബെല്ലം ശർക്കര ഒരെണ്ണമെങ്കിലും കൂടെ കരുതുക.
അസ്വസ്ഥത അനുഭവപെട്ടാൽ എന്താണ് ചെയ്യുന്നതെന്ന് നിശ്ചയമില്ലാതെ എന്തെങ്കിലും ചെയ്യും അതുകൊണ്ട് ഹുക്കുകൾ അഴിക്കുന്നത് കണ്ട് ഭയന്നു എന്തായാലും സുരക്ഷിതമായി ഇറങ്ങിയല്ലോ കഠിനാദ്ധ്വാനം ചെയ്യുന്ന താങ്കൾ ഇടയ്ക്ക് പ്രഷർ ഒക്കെ ചെക്ക് ചെയ്യണം . ശ്രദ്ധിക്കൂ.....❤
ഹായ് ശരീരത്തിലെ വെള്ളത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞു പോയതല്ലേ ഇതിന് കാരണം തൂങ്ങിക്കിടന്ന അത്രയും സമയം ഒരുപാട് കഷ്ടപ്പെട്ടാണ് വർക്ക് ചെയ്തത്.... എന്തായാലും സുരക്ഷയാണ് നമ്മുടെ ആദ്യത്തെ കരുതൽ അതിനുശേഷം മറ്റെന്തും വരികയുള്ളൂ എന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു ദൈവത്തിനു നന്ദി
പടച്ചോന്റെ കാവൽ എല്ലാ സമയത്തും എല്ലാവർക്കും ഉണ്ടാവട്ടെ 🤲
Aameen
ഞാൻ തമിഴ്നാട്ടിൽ നിന്നുള്ള ധനശീലനാണ്. നിനക്ക് തല കറങ്ങുമ്പോൾ അത് എന്നെ വല്ലാതെ ഭയപ്പെടുത്തി. നിങ്ങളുടെ ആരോഗ്യം നന്നായി പരിപാലിക്കുക, ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 👍
അറിയോ എന്നെ 😊
അണ്ണാ എപ്പിടി ഇരുക്ക് 😄
വളരെ സൂക്ഷിക്കണം. ധാരാളം വെള്ളം കുടിക്കണം. ഗ്ലൂക്കോസ്, ഇലക്ട്രോൾ എന്തെങ്കിലും കുടിക്കണം. വെയിലുകൊണ്ട് dehydration ആയതായിരിക്കും. Take care
പടച്ചോന്റെ കാവൽ എന്നും ഉണ്ടാവട്ടെ 🤍🤍🤍
നല്ല ജോലിക്കാർ അഭിനന്ദനങ്ങൾ Bro . Tvm കൂട്ടുകാർ.
🙏🙏🙏🙏🙏🙏🙏🙏🙏ഒത്തിരി. പ്രാർത്ഥനയോടെ.. Sudhi. EKM..
എന്നും തമ്പുരാൻ്റെ കാവലുണ്ടാവും, ചേട്ടനേയും, എന്നെ പോലുള്ളവരും ചെയ്യുന്ന ഇത്തരം അപകടം പിടിച്ച ജോലിക്ക് ദൈവത്തിൻ്റേ അനുഗ്രഹവും വീട്ടുകാരുടേ പ്രർഥനയേ ഉള്ളൂ. പിന്നേ സേഫ്റ്റി ഉപകരണങ്ങളുടെ ഉപയോഗവും. " God bless you" chetaa.........❤❤❤❤❤❤❤❤
Anoop Tvm
ദൈവം കൂടെയുണ്ട് പേടിക്കണ്ട
ചിലതരം മരങ്ങൾ മുറിക്കുമ്പോൾ അതിൽനിന്നും ചില വാതകങ്ങൾ പുറപ്പെടുവിക്കും ആ വാതകം ശ്വസിക്കുമ്പോൾ നമുക്ക് തലകറക്കം ഛർദ്ദി ക്ഷീണം തുടങ്ങിയവ സംഭവിക്കാറുണ്ട്.
അങ്ങനെ ഒക്കെ ഇണ്ടാവോ
Ammonia,nitrogen,oxigen,olakka,😅😅😅
മാഞ്ചിയം ആണ് മുറിച്ചുകൊണ്ടിരുന്നത്, അത് പൂത്ത് നിൽക്കുന്ന സമയം ആണ്, മാഞ്ചിയത്തിന്റെ പൂമ്പൊടി ശ്വസിച്ചാൽ ചിലർക്കു ശ്വസതടസം ഉണ്ടാവാം.
എന്ത് പറ്റി എന്ന് വിചാരിച്ച് പേടിച്ചുപോയി...കോവിഡിന് ശേഷം നമ്മൾ വിചാരിക്കാത്ത പല ആരോഗ്യ പ്രശ്നങ്ങൾ പലർക്കും ഉണ്ടാവുന്നുണ്ട്... ഇങ്ങനത്തെ ജോലി ആയതുകൊണ്ട് ഇടക്ക് ചെക്കപ്പ് ചെയുക... ആരോഗ്യത്തോടെ മുന്നോട്ട് പോകട്ടെ...പ്രാർഥനയോടെ...
Vaxin eduthavarkkaan kooduthalaayum kaanapedunnath.njanum athil pedum.pani jaladhosham maathram vannirunnatha.ippo swasam mutt pooleyulla asugangal koodappirappavunnundoonn oru doubt. Treatment und.
ദൈവം കാത്തു 💞🙏🏻.. ആ പുതിയ കയറിൽ കറങ്ങി പോയി.. പിന്നെ മുകളിലേക്കും താഴേക്കും ഉള്ള പോക്ക് അതിന്റെ ഇടയിൽ വിശ്രമം കിട്ടിയില്ല.. വെള്ളം കൂടെ കൊണ്ടുപോകണം 🥰❤️
സർവശക്തനായ ദൈവമേ നീ ചേട്ടനെ ചേട്ടനെപ്പോലെ കഷ്ടപ്പെടുന്ന എല്ലാ കോടി മക്കളെയും വാഹനങ്ങൾ ഓടിക്കുന്നവരെയും മരങ്ങളിൽ കയറുന്നവരെ എല്ലാ കോടതിയും മക്കളെയും വീടുകളിൽ കിടക്കുന്നവരെയും എല്ലാവരുടെയും സുരക്ഷിതരായി കാത്തുകൊള്ളേണമേ 🙏🙏🙏🙏
പടച്ചോനെ കാവൽ ഉണ്ടാവട്ടെ എല്ലാവർക്കും
THANNI MARAM MURIKUNNATHINU MUNPU 2 VATTAM ALOCHIKUKA THANGALUDE SAFETY MEASURES ULLATHU KONDU REKSHAPETTU ALWAYS GOD WITH U
റിസ്ക് വർക്കിന് എപ്പോഴും സേഫ്റ്റി എക്യുപ്മെന്റ് യൂസ് ചെയ്യണം... 💞
Good luck സന്തോഷം അപകടം ഒഴിവായല്ലോ?
ധാരാളം വെള്ളം കുടിക്കണം ഈ humidity കൂടിയ സമയത്ത് ജോലി ചെയ്യുമ്പോൾ
ഇക്ക എന്താ ഇതു എനിക്ക് തന്നെ പേടി ആയി ഫസ്റ്റ് കരച്ചിൽ വന്നു പിന്നെ ചിരി വന്നു എന്നാലും ഉള്ളിലെ ഭയം അത് മാറിയില്ല
അൽഹംദുലില്ലാഹ്,, സുമ്മ അൽഹംദുലില്ലാഹ്
എന്താ യാലും ഒരു ഫുൾ ഛെ ക്ക പ് ചെയ്യും ന്ന ദ് നന്നായി രിക്കും ✋🤲🤝
കട്ടിയുള്ള ജോലികൾ ചെയ്യുമ്പോൾ ആഹാരക്രമത്തിൽ ഒത്തിരി ശ്രദ്ധിക്കണം . ശരീരം ഒത്തിരി വിയർക്കുമ്പോൾ ശരീരത്തിൻ്റെ ലവണങ്ങൾ വിയർപ്പിലൂടെ ഒത്തിരി നഷ്ഠപ്പെടും. അതൊക്കെ ഒത്തിരി സൂക്ഷിക്കണം. ഇടക്കിടെ വെള്ളം ആവശ്യത്തിന് കുടിക്കണം❤
Safety 💪🏻💪🏻💪🏻!!! അതാണ് ദൈവം നിങ്ങളുടെ 🔥🔥🔥
Melhoras amigo Deus abençoe sempre vc 🙏🙏🙏🙏🙏
തമ്പുരാന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകട്ടെ. 🙏🙏🙏🙏....
Hope nothing has serious. Take care Muthu. God bless you
മാഷാ അള്ളാ എല്ലാം അള്ളാറ്റ കൈയിൽ ആണ് കാവൽ ഉണ്ടാകും എപ്പോഴും
ഇക്കാ.... ശ്രദ്ധയോടു ക്കൂടി ജോലി ചെയ്യുക. GUD BLS U
നല്ലോണം ശ്രദ്ധിക്കണം കരിമ്പ ശമീറിനെ ഓർമ വന്നു ................അൽഹംദുലില്ല
റബ്ബ് കാക്കട്ടെ ആമീൻ
ചെവി ടെസ്റ് ചെയ്യണം. രക്ഷപെട്ടു. Careful ആവണം.🎉🎉🎉
Please take care your health Bro
Always first take safety
God bless you ❤❤❤
Need rest our body take rest some time always hardworking may be dangerous
വളരെ റിസ്കുള്ളജോലിയാണ് തടി വെട്ട്
പടച്ചോൻ എല്ലാരേം കാക്കട്ടെ ആമീൻ 🤲🤲🤲
ഇനി നിങ്ങളും കൂടെ ഉള്ളവരും Light helmet കൂടി ധരിക്കണം
Get well soon ekkaa❤❤❤
അല്ലാഹു കാത്തു അൽഹംദുലില്ലാഹ് ഏറ്റവും വലിയവൻ അല്ലാഹു
😂
Don't worry
Maram chorukkiyata
Watter nannai kudikku
❤
🙏
Allhahu aafiathnalgi anugrahikkatte
🙏 god bless you. take care
Espero estés bien amigo.... 😮. Que fué lo que te pasó?
Dehydration
ദൈവം കാക്കട്ടെ 🙏🙏🙏🙏
ല്ലേ നമ്മുടെ ഒക്കെ ജോലി എന്നും. ജീവിക്കാൻ വേണ്ടി മാത്രം 🙏🏻
👍🏻👍🏻ഒന്ന് പേടിപ്പിച്ചു
More care brother, and eat healthy food, I pray for you you come good 🙏🙏🙏
ദൈവം രക്ഷിച്ചു
സേഫ്റ്റി ബെൽറ്റ് 👍🏻
God bless you bro from Assam
സീഫ്റ്റി ഗുഡ് അൽഹംദുലില്ലാഹ്
god bless u❤❤
Oru cardiac checkup nadathikko
ആരോഗ്യം ശ്രദ്ധിക്കും. ഒരു MD ഫിസിഷ്യനെ ഒന്നു കൂടി കാണിക്കുക❤️👍
ellavareayum padachon kakattee
Please take care, brother...
ആ കയർ തിരിഞ്ഞതാണ് പ്രശ്നം അൽഹംദുലില്ലാഹ് പടച്ചോൻ കാത്തു
ഗോഡ് ബ്ലെസ്
take rest after work
Padachonte kaaval appozhum undakkatte
God bles you
ആരോഗ്യം വീണ്ടെടുക്കുന്നത് വരെയെങ്കിലും Rest എടുക്കുക
അൽഹദുലില്ല ! ഇതേ പൊലെ റിസ്കി ജോലികൾ ചെയ്യുന്ന കുറെ സഹോദരങ്ങൾ ഉണ്ട് അവരുടെ പ്രയാസംങ്ങൾ പോലും അവർ നോക്കാറില്ല അല്ലാഹു എല്ലാവരേയും കാത്ത് രക്ഷിക്കട്ടെ.
God.blesyou🤚🤚🤚
നിങ്ങളെ നാടിനു വേണം തമ്പുരാൻ കാക്കും ഞാനും പ്രാർത്ഥിക്കുന്നുണ്ട് ❤
Take care … prayers….🙏
സേഫ്റ്റി ഉള്ളത് കൊണ്ട് ഒന്നും പറ്റിയില്ല
നല്ലൊരു മെസ്സേജ് ആണ് നിങ്ങൾ കൊടുത്തത്
ആരോഗ്യം ശ്രദ്ധിക്കുക ആവശ്യത്തിന വിശ്രമം വേണം. ഗുഡ' ലക്
Alqshayude poovinte manamadichal chilark undavarud
3 day rest and work
ഒരു ദൈവും കൂടെയുണ്ടാവില്ല. നമ്മുടെ രക്ഷയ്ക്ക് നമ്മൾ മാത്രം . സേഫ്റ്റി എപ്പോഴും ok ആയിരിക്കണം.
അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ്ങ്ങടെ ഇന്നത്തെ അവസ്ഥ.
തുടർ പണി അടുത്ത ദിവസം പൂർത്തിയാക്കാൻ സാധിക്കും. തീർച്ച
ങ്ങൾ സേഫ്റ്റിയുടെ കാര്യത്തിൽ വിട്ടുവീഴ്ച കാണിക്കാറില്ല. അതാണ് ഉറപ്പ് പറഞ്ഞത്.
❤️💪🤝
Glucose itta cheriya bottle pants il Thookkiyidanam😮
Halo friend safety first
God bless you
Ikka shradhikkane . Onnu njan pedichu😅
Nigal,expartanu,,,nalla,adwaniyumanu,,ennalum,,sookshikanam
നല്ലവണ്ണം വെള്ളം കുടിക്കണം തെങ്ങ് വെട്ടുന്ന സമയം രണ്ടോ മൂന്നോ കരിക്ക് കുടിക്കണം കുറച്ചു് പണി എടുത്താൽ താഴെ ഇറങ്ങി കുറച്ചു് നേരം റസ്റ്റ് എടുത്തിട്ടെ പണി തുടരാവു ദൈവം കാക്കട്ടെ താൻ പാതി ദൈവം പാതി എന്നാണ് ചൊല്ല് നമ്മൾ ശ്രദ്ധിക്കുക❤❤സേഫ്റ്റി കയറിൻ്റെ ഉപയോഗം ഇപ്പോൾ മനസ്സിലായില്ലെ കളിപ്പിക്കുന്ന ചില പണിക്കാർക്ക് ഇതൊരു പാഠമാകട്ടെ
ഞാനും കൂടട്ടേ നിങ്ങളുടേ കൂടേ പണിക്ക് ഒരു ആഗ്രഹം
ഈ മരത്തിന്റെ ഇലയുടെ കറ നിങ്ങളുടെ വായയിൽ ആയിട്ടുണ്ടാകും അതുകൊണ്ടാണ് തലകറക്കവും ക്ഷീണവും ഉണ്ടായത് എനിക്കും ഇതേമരം മുറിക്കുമ്പോൾ ഇതുപോലെ സംഭവിച്ചിട്ടുണ്ട്
Safety first 🤝🤝👍👍👍
Dehydration ayirikum
sreddich work cheyy bro 🙏
Very very be careful u okay 😢😢😢😢😢
Take vitamin .and drink lot of wayer..
അക്കേഷ്യ മരത്തിൻ്റെ പൂവ് നീര് ( കറ ) തുടങ്ങിയവ പലർക്കും തലകറക്കത്തിനും മയക്കത്തിനും ക്ഷീണത്തിനും കാരണമാവാറുണ്ട് ( അക്കേഷ്യയുടെ പൂവിൽ എന്തോ ഒരു ലഹരിവസ്തു ഉണ്ടെന്ന് കേട്ടിട്ടുണ്ട് )
Ameen
Bro. Safety
take care
മച്ചാനെ ചൂട് വെയിൽ ആണ് കാരണകാരൻ ഞാനും ഒരു പണികാരൻ ആണ് ഇപ്പോൾ റസ്റ്റ് ആണ് 🤝🏻🤲🤲🙏
❤❤❤❤
Ekka nigal Orupadu suhikanam ketto 😢
Ekka food kazhicho sugam anno . 🙏
നിങ്ങൾക്ക് തലച്ചോറിലെ രക്തയോട്ടം കുറഞ്ഞതാണ് കാരണം, ഭാഗ്യം ബോധം പോയില്ലല്ലോ. ഇങ്ങനെ വരുമ്പോൾ താഴെ എത്തിയാൽ ഉടനെ കിടത്തണം, വെള്ളം ഉടനെ കുടുപ്പിക്കരുത്. നിങ്ങൾ ഉടനെ ഒരു cardiac echo ചെയ്യിക്കണം
ഡീഹൈഡ്രേഷൻ വന്നതായിരിക്കാം. വിയർപ്പിലൂടെ ശരീരത്തിൽ നിന്നും ധാരാളം ജലം നഷ്ടമാവുന്നുണ്ടാകും. ഭക്ഷണം (നിശ്ചിത സമയത്ത്/എല്ലാ പണിയും കഴിഞ്ഞതിനു ശേഷം)മാത്രം എന്ന രീതിയിൽ അല്പം മാറ്റം ആവാം. ഒരു വലിയ ഫ്ലാസ്കിൽ ചുക്കുകാപ്പി/ചെറുനാരങ്ങ നീരു ചേർത്ത കട്ടൻ ചായ പണിസ്ഥലത്ത് കരുതിവെക്കുക. മുകളിൽ കയറുന്നയാൾ ബെല്ലം ശർക്കര ഒരെണ്ണമെങ്കിലും കൂടെ കരുതുക.
അസ്വസ്ഥത അനുഭവപെട്ടാൽ എന്താണ് ചെയ്യുന്നതെന്ന് നിശ്ചയമില്ലാതെ എന്തെങ്കിലും ചെയ്യും അതുകൊണ്ട് ഹുക്കുകൾ അഴിക്കുന്നത് കണ്ട് ഭയന്നു
എന്തായാലും സുരക്ഷിതമായി ഇറങ്ങിയല്ലോ
കഠിനാദ്ധ്വാനം ചെയ്യുന്ന താങ്കൾ ഇടയ്ക്ക് പ്രഷർ ഒക്കെ ചെക്ക് ചെയ്യണം .
ശ്രദ്ധിക്കൂ.....❤
🙏🏻🙏🏻🙏🏻
അൽഹംദുലില്ലാഹ്
Good luck ❤
ആക്കാഷ്യയുടെ പൂവ് അല്ലെർജി ഉണ്ടാക്കും ചിലർക്ക്
ഇക്ക ബി പി നോർമലാണോ ദൈവം കാത്തു
കുറച്ച് ദിവസം റസ്റ്റ് എടുക് ഇക്ക 🥰
ഹായ് ശരീരത്തിലെ വെള്ളത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞു പോയതല്ലേ ഇതിന് കാരണം തൂങ്ങിക്കിടന്ന അത്രയും സമയം ഒരുപാട് കഷ്ടപ്പെട്ടാണ് വർക്ക് ചെയ്തത്.... എന്തായാലും സുരക്ഷയാണ് നമ്മുടെ ആദ്യത്തെ കരുതൽ അതിനുശേഷം മറ്റെന്തും വരികയുള്ളൂ എന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു ദൈവത്തിനു നന്ദി
അൽ അംദ്ദൂലില്ല അള്ളാൻ്റെ കാവൽ കൊണ്ട് ഒന്നും സംഭവിക്കാതെ കഴിഞ്ഞേല്ല ആമീൻ
🙏
🤲🤲🤲🤲😢😢😢കാക്കെണെ അള്ളാ