ട്രീറ്റ് ചെയ്യുന്ന കെമിക്കലിന് ഒരു കാലാവധി ഉണ്ടാവുമല്ലോ അത് കഴിയുമ്പോൾ chemical എഫക്ട് തീരില്ലേ അപ്പോൾ വീണ്ടും chemical ട്രീറ്റ്മെന്റ് ചെയ്യേണ്ടി വരുമോ
എത്ര സ്റ്റീൽ ഡോർ ഇറങ്ങിയാലും മലബാർ ഭാഗം ഇപ്പോഴും തടിയിൽ തന്നെയാണ് വിൻഡോസ് ഡോറുകളും എല്ലാം പണിയുന്നത് അതിന്റെ ഒരു സൗന്ദര്യം വേറെ ഒന്നിനും കിട്ടില്ല സഖാവേ
Dear sir; I have more than 20 years experience with use of rose wood.Rose wood is suitable for only furniture & handicrafts.Dont use rosewood for joineries.
ഇത് തെങ്ങിന്റെ ആര് പോലെ ഉള്ള മരം ഇതിലും നല്ലത് ഫോറസ്റ്റ് ഇരുൾ ഇതിനെ കവിച്ചു വെക്കാൻ ഇന്ന് ഒരു മരവും ഇല്ല പണ്ട് കാലങ്ങളിൽ കൊട്ടാരങ്ങളും തറവാട്ടുകളും എല്ലായിടത്തും ഫോറസ്റ്റ് ഇരുളായിരുന്നു എന്നിട്ടും അത് റീയൂസ് ചെയ്യുന്നു അതാണ് ഫോറസ്റ്റ് ഇരുൾ
മാണൂർ കാരൻ നല്ല അഭിനയമാണല്ലോ😊 അദ്ധേഹവും ഹിൽവുഡും തമ്മിലുള്ള കുടുംബ ബന്ധം അറിഞ്ഞു കൊണ്ട് തന്നെയാണോ താങ്കൾ അവിടെ പോയി ഇൻറർവ്യൂ എടുത്തത്. ? ബന്ധങ്ങൾ ഒന്നുമില്ലാത്ത കസ്റ്റമേഴ്സിനോട് അന്വേഷിച്ചാലറിയാം അവരുടെ സർവീസിൻ്റെ അവസ്ഥ. ഒരു സ്ഥാപനത്ത കുറിച് ശരിക്കും പഠിച്ചിട്ടാകാം പുകഴ്ത്തൽ,.!
ഞാൻ പുകഴ്തിയതാണ് എന്ന താങ്കളുടെ മണ്ടൻ ധാരണ ആദ്യം മാറ്റുക ഇത് എന്താണ് എന്ന് മനസിലായിട്ടില്ല അത് മനസിലാക്കാനുള്ള ബുദ്ധിയില്ല എങ്കിൽ ഞാൻ എന്താണ് പറയേണ്ടത്. പിന്നെ നിങ്ങൾ തമ്മിലുള്ള ശത്രുത നിങ്ങൾ തമ്മിൽ തീർക്കുക എന്നെ വലിച്ചിടേണ്ട ആളെ മനസിലായത് കൊണ്ട് പറഞ്ഞതാണ് 👍ok
പുതിയ മരം പരിചയപ്പെടുത്തുമ്പോൾ അതിന്റെ rate നിലവിൽ സാധാരണയായി ഉപയോഗിക്കുന്ന ഏത് മരത്തിന്റെ rate ന് സമാനമാണ് എന്ന് കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായേനെ....അങ്ങനെയെങ്കിൽ വീഡിയോ കാണുന്ന എല്ലാവർക്കും ആ product വാങ്ങിക്കാൻ എത്ര ബഡ്ജറ്റ് ആവും എന്ന് മനസ്സിലാക്കാൻ സാധിക്കുമായിരുന്നു.
ഹലോ ചെട്ടാ... എനിക്ക് 5 വർഷം ഒമാനിൽ upvc ജോലി ചെയ്ത് പരിചയം ഉണ്ട്... കട്ടിങ്.. Sight വർക്ക് എല്ലാം അറിയാം..നാട്ടിൽ വന്നു ജോലി ചെയ്യാൻ പറ്റുമോ.. നാട്ടിൽ നല്ല വർക്ക് ഒക്കെ ഉണ്ടാകുമോ.... നല്ല ഒരു കമ്പനിയിൽ കേറാൻ ആരെ ബന്ധപ്പെടണം... നാട്ടിലോ.. ബാംഗ്ലൂരിലോ ഒക്കെ നല്ല കമ്പനികൾ ഒക്കെ ഉണ്ടാകില്ലേ.... കിട്ടിയാൽ എത്ര രൂപ ഡെയിലി ശമ്പളം ഉണ്ടാകും...മറുപടി തരുമോ....അറിയാവുന്നവർ ഉണ്ടേൽ ഒന്ന് പറഞ്ഞു തരുമോ.. 🙂
New information thanks bro.. ഇതിലും നല്ലത് WPC അല്ലേ..ബ്രോ life long warranty..wpc മാർക്കറ്റിൽ വന്നട്ടു വർഷ്ങൾ ആയിട്ടും ആരും നെഗറ്റീവ് ആയി പറജിട്ടില്ല.. ഇ പറയുന്ന wood ൻ്റെ combustion capacity.. അത് പോലെ ഈട് ഇതൊക്കെ അനുഭവസഥർ പറയണമെങ്കിൽ ഒരു 20വർഷo എങ്കിലും മിനിമം വേണo.. എനിക്കു wpc തന്നെ ആണ് ബെറ്റർ അയാണ് മനസ്സിലായത്.
@@shivbaba2672 ഒരു പത്ത് വർഷം മുമ്പ് ഞങ്ങളുടെ അടുത്ത് ഒരു കോളേജിൽ ഈ തടി ഉപയോഗിച്ച് ചെയ്തു ഇപ്പോഴും യാതൊരു കുഴപ്പവുമില്ല അവർ പെയിൻറ് പോലും അടിച്ചില്ല അതുപോലെ തന്നെ കാണാൻ കഴിയും
❤ബ്രോ ഓരോ ഡേ കഴിയും തോറും താങ്കളുടെ അർപ്പണ മനോഭാവം കൂടി വരുന്നു ഈ വീഡിയോ ചാനലിന്റെ ഒരു പൊൻതൂവൽ ആണ് 👌
താങ്ക്സ് ❣️❣️❣️
ഞാൻ ഈ മരംഎടുത്തു വാതിൽ പണിതു ഒരു രക്ഷയുമില്ല അടിപൊളി🔥
❤
ഇത് സൂപ്പറായി , മരം തന്നെ വേണം എന്ന് ഉദ്ദേശിക്കുന്നവർക് നല്ലൊരു ചോയ്സ്
👍
bro... നല്ലൊരു വീഡിയോ വളരെ ഉപകാരപ്രദം ....❤
❣️❣️❣️
Sir, Puff Panels ne kurichu oru detailed video cheyyavo? Can it really replace the mangalore tiles and what is the life of puff panel?
Sure👍
Very useful information bro... 👍🏻
❣️❣️❣️❣️
സ്റ്റീലിനെ പൊളിച്ചടുക്കാൻ വന്ന അവതാരമേ... സൂപ്പർ സാനം ദൈര്യമായി എടുത്തോ ഒരു കാർ പെന്റർ
❣️
Sambavam super aytnd.....thadi use cheyyanam ennullavark best
Oru request...wooden flooringne paty oru video cheyamo...pros and cons ellam vechomd
Yes 👍
Very useful video thank u so much 😊❤
❣️❣️
ട്രീറ്റ് ചെയ്യുന്ന കെമിക്കലിന് ഒരു കാലാവധി ഉണ്ടാവുമല്ലോ അത് കഴിയുമ്പോൾ chemical എഫക്ട് തീരില്ലേ അപ്പോൾ വീണ്ടും chemical ട്രീറ്റ്മെന്റ് ചെയ്യേണ്ടി വരുമോ
Local wood treated and colored that's all.just scrap that wood with a chisel and see the real wood
@@forbescareanswer the above question directly that is what other viewers also expect. ചിതൽ retardant ആയിരിക്കും അല്ലാതെ ചിതൽ പിടിക്കില്ല എന്നതാണോ?
Dr. Interior. 🎉🎉🎉❤ informative
❣️❣️❣️❣️
Supper.sir nde videon waiting aan👍👍👍👋👋👋💯💯💯
👍❣️
എത്ര സ്റ്റീൽ ഡോർ ഇറങ്ങിയാലും മലബാർ ഭാഗം ഇപ്പോഴും തടിയിൽ തന്നെയാണ് വിൻഡോസ് ഡോറുകളും എല്ലാം പണിയുന്നത് അതിന്റെ ഒരു സൗന്ദര്യം വേറെ ഒന്നിനും കിട്ടില്ല സഖാവേ
😊😀
1001%✅👍👌🫶🙌🤜🤛
Yes
⁰⁰⁰
Pp
അതിൽ വലിയ അതുഭുറ്റമൊന്നും ഇല്ല ക്ക്കിയ് കക്ക്ക്
Door & Window frames size 4.5" x 2.5" ന് എത്രയാണ് price ? ഇത് cubic feet ൽ ആണോ നിർണ്ണയിക്കുന്നത് ?
Call them 👍
Kasaragod evideyanu kittuka
അറിയില്ല plz call 👍❣️
Umar super
❤👍
Hi
Very good use full
Thank you
Welcome 😊
Koodara maram rubber puzhungi treat chaidal edilum best
ചെയ്തോളു നല്ലതല്ലേ 😀
Where to buy reclaimed or recycled wood?
👍
Ajay bro ithu vechu kitchen cabords cheyan pattumo
Angane cheyunathu kond enthelum prblm undakumo ???
വേണ്ട
@DrInterior why?
ഈ മരത്തിൽ(തടി) p u c abosrb chiyyumo?
ഏത് മരത്തിലും എന്നപോലെ ഇതിലും abaorbe ചെയ്യും 👍
Amazing! From where is it coming, Europe?
Yes👍
ചേട്ടാ first floor wood ചെയ്താൽ comparitively concrete നേക്കാൾ cost കുറവാണോ plz reply
അല്ല വുഡ് നാണ് കോസ്റ്റ് കൂടുതൽ
Ok thanks
V panels ok അല്ലേ.ചേട്ടന്റെ വീഡിയോ ൽ കണ്ടതാണ് ഞാൻ
@@athiramidhun1422 പക്കാ 👍
Kitchen cabinets lamination Ethan nallath?
Acrilic nallathano? Allenkil?
Acrilic നല്ലതാണ് 👍
ഈ wood Polish ചെയ്താൽ ഏത് colour ആണ് കിട്ടുക... 👍
Dark colour കിട്ടും 👍
@DrInterior hand rail all ready teak aan so stir nte padi same color l cheyyan patuo
Very useful information.😍👍
❣️❣️👍
Brother, veedu full wooden tile edunnathinu entha ajay udae opinion? Plse reply
അതൊരു നല്ല തീരുമാനം ആവില്ല
@@DrInterior ok thank u..entha veedinullil light kurayumo
@@anithas1822 yes,
@@DrInterior ok ajay..thank u🙏👍
Njangal de veedinte wood Marbuva anu .veedu pani nadakkunnu
❣️👍
നല്ല തടി ആണോ ഇത് bro
Nalla Thadi anooo
Dr മുത്താണ്
❤🙏
ഇഷ്ട്ടാണ് dr
❤❤❤
good information 👌
❣️❣️❣️❣️
I from Karnataka plz rate of Safety sir
🤔
I have planned of using rose wood for doors and windows. Can u pls give your suggestions on it.
Very good 👍
Dear sir; I have more than 20 years experience with use of rose wood.Rose wood is suitable for only furniture & handicrafts.Dont use rosewood for joineries.
@@musthafasait3816 ഓരോരുത്തർക്കും ഓരോ അനുഭവങ്ങൾ അല്ലെ 👍
Wpc,thekwood,steel,ആകെ മൊത്തം കൺഫ്യൂഷൻ ആണെല്ലോ...
❣️❣️❣️❣️
സ്റ്റീൽ ഒരിക്കലും ചെയ്യരുത്.. ഇപ്പോൾ ഒരുപാട് കമ്പനികൾ ഇറങ്ങിയത് കൊണ്ട്..... പഴയ സ്റ്റീൽ door.. ഫ്രെയിം ക്വാളിറ്റി ഇപ്പോൾ ഇല്ല
സത്യം ഏതാണ് നല്ലത്
Fan from TN
താങ്ക്സ് ❣️❣️❣️
അജെയ് ബ്രോ, പി.യു. പെയ്ന്റ് ചെയ്തു വെക്കാനുദ്ദേശിക്കുന്നന ഫ്രണ്ട്ഡോറിന് ഇത് ഉപയോഗക്കാൻ പറ്റുമോ, ചുരങ്ങുന്ന പ്രശ്നം ഈ വുഡ്ഡിനു ഉണ്ടാകുമോ
May be👍
Adipolly 😍😍
❣️❣️❣️
75 varsham ആണെങ്കിൽ 1 വയസിൽ തുടങ്ങി യതാണോ
അല്ല -1, ഇത്രക്ക് ബോധമേ ഉള്ളോ നിങ്ങൾക്ക് 😂😂😂
Chithalinu Ayal guranty parayunila chithalanu keralathile main problem
ചിതൽ എല്ലാ മരത്തിൽ വരും
Very useful video
❣️❣️❣️❣️
Nice video👍
❣️❣️❣️❣️
ഇത് തെങ്ങിന്റെ ആര് പോലെ ഉള്ള മരം ഇതിലും നല്ലത് ഫോറസ്റ്റ് ഇരുൾ ഇതിനെ കവിച്ചു വെക്കാൻ ഇന്ന് ഒരു മരവും ഇല്ല പണ്ട് കാലങ്ങളിൽ കൊട്ടാരങ്ങളും തറവാട്ടുകളും എല്ലായിടത്തും ഫോറസ്റ്റ് ഇരുളായിരുന്നു എന്നിട്ടും അത് റീയൂസ് ചെയ്യുന്നു അതാണ് ഫോറസ്റ്റ് ഇരുൾ
👍❣️
ഫോറെസ്റ്റ് ഇരൂൾ എവിടെ കിട്ടും എന്റ വീടുപണി നടക്കുകയാണ്
Not available maybe only thru forest auction and would be too costly
Superb bro..
❣️❣️❣️
Nice video വീടിന്റെ കട്ടിള ജാലകങ്ങൾക്ക് കറ വേങ്ങ നല്ലതാണോ
സൂപ്പർ ആണ് 👍
വെള്ളം കൊണ്ടാൽ മർബോ കറ ഇളകും എന്നു കേട്ടിട്ടുണ്ട്.. What about Hillwood.?
@@shabinpatteri8032hillwood ആ ഷോപ്പിന്റെ പേര് ആണ്
Mahe yevidanu outlet ullath???
Plz call 👍
njan cheyitha 2 veed une full maram
❤👍
It is amazing but I don't see in direct
👍
Thanku
❣️❣️
Super
❣️❣️❣️❣️
Super ❤
❣️❣️❣️❣️
ഇത് തൃശുർ വാടനപ്പള്ളി ഭാഗത്ത് കിട്ടുമോ
Call 👍
@@DrInterior വിളിച്ചിട്ട് എടുതില്ലാ
Teak colorl kituo
ഇല്ല
Hai കൊച്ചിയിൽ ഈ product ലഭ്യമാണോ 🥰
Yes
മലപ്പുറത്ത് എവിടെയാണ് ഉള്ളത്
Check description box 👍
@@DrInteriormalappppuram
ഫെസ്റ്റ് ❤️❤️❤️
❣️❣️❣️
ഈ മരം ആണ് ഞാൻ എൻറെ വീടിന് സൂപ്പർ തടിയാണ് ചിതൽ പിടിക്കില്ല ഇപ്പോൾ മൂന്നു വർഷം കഴിഞ്ഞു ഇതുവരെ ചിതലിനെ ഒരു ഒരു ശാഖ പോലുമില്ല
👍
Ethra varasham aayi cheythit?
@arifkc6547 ഈ മരത്തിൽ വെള്ളം ആയാൽ കറ ഇളകും എന്ന് കേട്ടു ശരിയാണോ brother?
മാണൂർ കാരൻ നല്ല അഭിനയമാണല്ലോ😊
അദ്ധേഹവും ഹിൽവുഡും തമ്മിലുള്ള കുടുംബ ബന്ധം അറിഞ്ഞു കൊണ്ട് തന്നെയാണോ താങ്കൾ അവിടെ പോയി ഇൻറർവ്യൂ എടുത്തത്. ?
ബന്ധങ്ങൾ ഒന്നുമില്ലാത്ത കസ്റ്റമേഴ്സിനോട് അന്വേഷിച്ചാലറിയാം അവരുടെ സർവീസിൻ്റെ അവസ്ഥ. ഒരു സ്ഥാപനത്ത കുറിച് ശരിക്കും പഠിച്ചിട്ടാകാം പുകഴ്ത്തൽ,.!
ഞാൻ പുകഴ്തിയതാണ് എന്ന താങ്കളുടെ മണ്ടൻ ധാരണ ആദ്യം മാറ്റുക ഇത് എന്താണ് എന്ന് മനസിലായിട്ടില്ല അത് മനസിലാക്കാനുള്ള ബുദ്ധിയില്ല എങ്കിൽ ഞാൻ എന്താണ് പറയേണ്ടത്. പിന്നെ നിങ്ങൾ തമ്മിലുള്ള ശത്രുത നിങ്ങൾ തമ്മിൽ തീർക്കുക എന്നെ വലിച്ചിടേണ്ട ആളെ മനസിലായത് കൊണ്ട് പറഞ്ഞതാണ് 👍ok
Super wood
❣️❣️
പുതിയ മരം പരിചയപ്പെടുത്തുമ്പോൾ അതിന്റെ rate നിലവിൽ സാധാരണയായി ഉപയോഗിക്കുന്ന ഏത് മരത്തിന്റെ rate ന് സമാനമാണ് എന്ന് കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായേനെ....അങ്ങനെയെങ്കിൽ വീഡിയോ കാണുന്ന എല്ലാവർക്കും ആ product വാങ്ങിക്കാൻ എത്ര ബഡ്ജറ്റ് ആവും എന്ന് മനസ്സിലാക്കാൻ സാധിക്കുമായിരുന്നു.
Ok👍❣️
തികച്ചും ശരിയായ കാര്യമാണ് ഉന്നയിച്ചത് ?
Rate?
Watch full വീഡിയോ
Rate പറയുന്നുണ്ടോ 🤔
കാണുന്നുണ്ടോ ഇതൊക്കെ
Please do a video on ligtning arresters and voltage spike protecters.
👍❣️
210/90
(1.5 inch murbo )ഡോറിന്റെ പലക എത്ര രൂപ വരും
Plz call 👍
ഇത് ഒരു കുഴപ്പം. സാധാരണ ആളുകൾ ഏകദേശ വില അറിയാൻ ആഗ്രഹിക്കുന്നു എങ്കിൽ അത് വിളിച്ചാൽ മാത്രമേ അറിയുകയുള്ളു?
ഏകദേശ വില പറയുന്നതിൽ ഒരു തെറ്റില്ല.
@@rian768 എന്നാൽ അല്ലേ ഉഡായിപ്പും പറ്റിക്കലും പറ്റൂ
Roof ceiling / roof floor cheyyan patto ?
👍
ചെയ്യാം 👍❣️
Is it available in THRISSUR
Yes
Yes 👍
@@DrInteriorതൃശൂർ ജില്ലയിൽ എവിടെയാണ്, exact location ഷോറൂം /ഗൗഡൌൺ ആണ് അറിയേണ്ടത്
മെയിൻ ഡോർ കട്ടള പ്ലാവിൽ ചെയുന്നതാ ഏറ്റവും ഉചിതം. ഇതു മലേഷ്യൻ വുഡ് ആയിരിക്കും (മുറപ്പാ തഫിയുടെ അറബിക് പേരാണ് )
👍
തിരുവനന്തപുരത്ത് എവിടെ കിട്ടും
Check description box ആ നമ്പറിൽ വിളിച്ചാൽ മതി 👍
@@DrInteriorpls can you share me their number?
How's Malaysian thambakam dr interior for door and window frames
അറിയില്ല 🙏
ഉപ്പോളം വരുമോ ഉപ്പിലിട്ടത്?
നല്ല നാടൻ തടിയ്ക്ക് തുല്യമല്ല ഇതൊന്നും.
😂😂😂
👍🏻👍🏻
❣️❣️❣️👍
Product density onnum paranjilla
തടിയുടെ density യോ ??? 🤔 പറയേണ്ട ആവശ്യമുണ്ടോ understood അല്ലെ above 2000 ആണ് എന്ന്
Cantilever steel staircase video pls
❣️👍👍
പലരു൦പലതു൦പറയു൦, പറമ്പിൽതേക്കുണ്ടെങ്കിൽഅതിനെവെല്ലാ൯വേറൊരുതടിക്കുമാവില്ല. ചിലവുവളരെകുറവു൦.
❣️👍
👌👌👌👌
❣️❣️❣️
from which country it is imported?
ബർമ
ഈ മില്ല് കാരന്റെ നമ്പർ തരണം എനിക്ക് വീട് വെക്കാൻ മരം വേണം
Chek description boxx
Treated wood ആയതിനാൽ Fire resistant ആണോ?
ആശാരിമാർക്ക് പണിയാൻ ബുദ്ധിമുട്ട് ഉണ്ടാകുമോ ?
ഒരു ബുദ്ധിമുട്ടും ഇല്ലാ
Bangalore sale undo
ഉണ്ട് 👍
Andhu kondannu Indian wood world no1 ayittum, videsa wood upayogykkunnu, Labhathinu mungannanayalle ??.?
❣️❣️❣️
👌🙏🙏
❣️❣️❣️👍
👍
❣️👍
Merbau wood
❣️👍
ഞങ്ങൾ wpc എടുക്കാൻ പോവാർന്നു
❣️👍
ഈ തടി മാവേലിക്കരയിൽ കരിപ്പുഴ മില്ലിൽ നിന്നും ഞാൻ വാങ്ങി 3500 റേറ്റ് വീണു. ഇപ്പോൾ ഊറാൻ കുത്തുന്നു.
ആണോ, ok നല്ല ഇൻഫർമേഷൻ 👍
ഫോട്ടോ തരാമോ
@@DrInterior video undu, evidekka ayakkendathu?
@@kaleshb6011 9846669616
@@kaleshb6011 ഞാൻ നമ്പർ ഇട്ടിട്ടുണ്ട് അഥവാ ആ കമ്മന്റ് spam ആയാൽ എന്റെ നമ്പർ description boxil und 👍
Hi
❣️❣️❣️
Oru qubic feet
🤔
full muche
ഹലോ ചെട്ടാ... എനിക്ക് 5 വർഷം ഒമാനിൽ upvc ജോലി ചെയ്ത് പരിചയം ഉണ്ട്... കട്ടിങ്.. Sight വർക്ക് എല്ലാം അറിയാം..നാട്ടിൽ വന്നു ജോലി ചെയ്യാൻ പറ്റുമോ.. നാട്ടിൽ നല്ല വർക്ക് ഒക്കെ ഉണ്ടാകുമോ.... നല്ല ഒരു കമ്പനിയിൽ കേറാൻ ആരെ ബന്ധപ്പെടണം... നാട്ടിലോ.. ബാംഗ്ലൂരിലോ ഒക്കെ നല്ല കമ്പനികൾ ഒക്കെ ഉണ്ടാകില്ലേ.... കിട്ടിയാൽ എത്ര രൂപ ഡെയിലി ശമ്പളം ഉണ്ടാകും...മറുപടി തരുമോ....അറിയാവുന്നവർ ഉണ്ടേൽ ഒന്ന് പറഞ്ഞു തരുമോ.. 🙂
Plz call
@@DrInterior നമ്പർ plz 🙂
New information thanks bro..
ഇതിലും നല്ലത് WPC അല്ലേ..ബ്രോ
life long warranty..wpc
മാർക്കറ്റിൽ വന്നട്ടു വർഷ്ങൾ ആയിട്ടും ആരും നെഗറ്റീവ് ആയി പറജിട്ടില്ല.. ഇ പറയുന്ന wood ൻ്റെ combustion capacity.. അത് പോലെ ഈട് ഇതൊക്കെ അനുഭവസഥർ പറയണമെങ്കിൽ ഒരു 20വർഷo എങ്കിലും മിനിമം വേണo.. എനിക്കു wpc തന്നെ ആണ് ബെറ്റർ അയാണ് മനസ്സിലായത്.
👍
You don't know about the wood
മർബോ സൂപ്പർ ആണ് വെള്ളം വീണാൽ കറ ഇളകും
👍
അയ്യോ....
ടീക് പ്ലാവ് 1000 years ലൈഫ്
@@shivbaba2672 വെറുതെ തള്ളരുത്
@@shivbaba2672 ഒരു പത്ത് വർഷം മുമ്പ് ഞങ്ങളുടെ അടുത്ത് ഒരു കോളേജിൽ ഈ തടി ഉപയോഗിച്ച് ചെയ്തു ഇപ്പോഴും യാതൊരു കുഴപ്പവുമില്ല അവർ പെയിൻറ് പോലും അടിച്ചില്ല അതുപോലെ തന്നെ കാണാൻ കഴിയും
ബ്രോ നമ്പർ
Check description box
മഹാഗണിയിലും കുറഞ്ഞ വില എന്ന് പറഞ്ഞത് പച്ചക്കള്ളം, പിന്നെ ഈ മരം നനയുമ്പോൾ കറ ഒലിച്ചിറങ്ങി ചുവര് കേടാകും - ചിതലരിക്കില്ല , കുത്തില്ല, വളയില്ല
😂😂😂😂ഒരേ പോലത്തെ നാല് കമന്റ്,
വണ്ണമുള്ള മഹാഗണിക്ക് എത്രയാ വില....
950
⭐⭐⭐🌹
❣️❣️❣️❣️
നാടൻ തടിക്കു നാടൻ തടി തന്നെ വേണം മക്കളെ, ഉടായിപ്പു
ഓഓമ്ബ്ര 😂😂, നിന്റെ പേര് കൊള്ളാം ഉടായിപ്പ്
peefect bro❤
❣️❣️❣️
ഫാക്കി അല്ല ബാക്കി .....കൊല്ലം ആണല്ലേ സ്ഥലം ...simply joking 😀 ...Make videos from Malabar also.....variety ആവട്ടെ
മയ വന്നപ്പോ കുയി ബീണ് നാക്കുളുക്കിയതാ
അനക്ക് ഉള്ളത് ഇട്ടിട്ടുണ്ട് k
കോഴിക്കോട് ആണോ കൊല്ലം 🤔
@@DrInterior കൊയിക്കോട്ടും ഇണ്ട് കൊല്ലം 😂
Conversation proves it is untrustworthy.
😀
അതില് ഒന്നിന് ബെൻഡ് ഉണ്ടല്ലോ4
വന്ന് നോക്കൂ 👍
But it's too much expensive
Ok
വില പറയുവാൻ ബുദ്ധിമുട്ട് ആണ് അല്ലെ..... 😄
E😂😂😂