ചിതലരിക്കാത്ത കുത്തൽ വീഴാത്ത തടികൾ ഫാക്ടറി വിലയ്ക്ക് വീട് പണി ഇനി തലവേദനയില്ല | Imported wood

Поделиться
HTML-код
  • Опубликовано: 5 сен 2024
  • കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം
    BOSS TIMBER & FURNITURE
    KOLLAM, UMAYANALLOOR
    +91 8593093071
    +91 8593093081
    +91 9037000991
    വീട് പണിയുടെ സമയത്തുഏറ്റവും തലവേദനപിടിച്ച ഒന്നാണ് ഏതു തടി തിരഞ്ഞെടുക്കണമെന്നുള്ളത്
    കൂടുതൽ കാര്യങ്ങൾ വിഡിയോകണ്ടു മനസിലാക്കാം
    PINCODA WOOD
    Pincoda or Pyinkado wood known as Xylia dolabriformis is mainly brought in from Myanmar. It is in fact found predominantly in evergreen and deciduous forests. The unvarying reddish brown colour is one of the characteristic property of its timber.
    MARBO WOOD
    Merbau Timber is one of the most used timbers in the furniture industry. Many factors set apart the Merbau wood from its counterparts of Teak and Oak. Revered as “God's tree”, the Merbau sawn timber is specially used to construct temple doors, chariots, and other holy infrastructures.
    For business inquiries: suneermediaofficial@gmail.com
    WhatsApp +91 9633-526388
    Imported wood
    Pincoda wood
    Marbo wood
    best wood for doors & windows
    teak wood
    Best wood for home
    Home & Construction
    Construction malayalam
    Home construction
    Steel Door
    Steel Window
    UPVC Doors
    UPVC Windows
    WPC
    WPC Door
    WPC Windows
    Cheap & best wood for doors and windows
    #Importedwood
    #Pincodawood
    #Marbowood
    #Doors&windows
    #suneermedia
    Hi Subscribers,
    Owning a home is one of the biggest dreams of our lives. It may vary according to the finances of each of us. However, a lot of ordinary people in this area are stuck due to their ignorance. Or else their ignorance will be exploited by others. I share with you my limited knowledge and experience in such matters.
    This channel focus on the videos for Building construction tips and details, Plan,Elevation,3D views, Landscape details, Interior works, Municipal building rules, Building materials, Electrical, Plumbing works, Road works, Sewage treatment plants, Swimming pools, Government approvals, Plot and building sales etc..
    Thanks All
    Suneer Media Production Gear:
    Camera - amzn.to/2I5Z7lS
    Lens - amzn.to/2uCqWPG
    Vlogging Cam - amzn.to/312eG7H
    gimbal - amzn.to/39eVjek
    Mic - amzn.to/2VGMZQD
    Wireless Mic - amzn.to/3cXvPoR

Комментарии • 123

  • @gafoorhameed7108
    @gafoorhameed7108 Год назад +7

    കസ്റ്റമർ ഇല്ലാഞ്ഞിട്ടല്ല. വിളിച്ചാൽ ഒരുമാതിരി സംസാരമാണ്. അതോടെ വാങ്ങാൻ തോന്നാറില്ല. ഉദാഹരണം ഞാൻ സ്റ്റീൽ വിൻഡോ വാങ്ങാൻ മലപ്പുറത്തെ ഒരു ടീമിനെ വിളിച്ചു. ഒരു പരുക്കൻ സ്വഭാവം

  • @ismaile8493
    @ismaile8493 Год назад +5

    ഇത്തരം വിഷയവുമായി ബന്ധപ്പെട്ട് ഇടപെടുമ്പോൾ സ്ഥാപനത്തിന്റെ ഉത്തരവാദിത്വപ്പെട്ട ആൾ പറയുന്നത് ആണ് പ്രേക്ഷകർക്ക് കൂടുതൽ കേൾക്കാൻ താല്പര്യം കാരണം അവർ ഒരു ഉപഭോക്താവും കൂടിയാണ്. പല ചാനൽ അവതാരകരും ഈ കാര്യം ഗൗനിക്കാതെ ബന്ധപ്പെട്ടവരുടെ വർത്തമാനം മുഴുവനും വെളിപ്പെടുത്താൻ സമ്മതിക്കാറില്ല. ഇവിടെയും അതു കാണാം. ശ്രദ്ധിക്കുമെന്ന് കരുതുന്നു.

  • @shaphy1
    @shaphy1 Год назад +4

    നമ്മുടെ സ്വന്തം അഭിമാന സ്ഥാപനം

  • @johnsonjosephipasqatar7260
    @johnsonjosephipasqatar7260 Год назад +5

    i tried to contact them since i was seriously searching for a joinery contractor for my house but they are not responding to the call. promoting such kind of non responding companies are not usefull for the viewers in fact

  • @jijomathew1419
    @jijomathew1419 Год назад +4

    4/3, 5/3 സൈസിലുള്ള മരത്തിന്റെ വില കൂടി പറഞ്ഞിരുന്നുവെങ്കിൽ നന്നായിരുന്നു

  • @aradhyaa.m2202
    @aradhyaa.m2202 Год назад +2

    Nice presentation Vishnu👍❤️

  • @jafferkuttimanu2884
    @jafferkuttimanu2884 Год назад +3

    Chithal pdikkatha maram undu evide kasargod. Uruppu ennanu evide parayuga. Bhayangara weight anu

    • @suneermediaofficial
      @suneermediaofficial  Год назад

      പുതിയ അറിവ് Thanks 😍

    • @vishnuck5386
      @vishnuck5386 Год назад +1

      ഉരുപ്പ് ചിതൽ വീഴുല... പക്ഷെ എരിച്ചിൽ വീഴും

  • @rubyshefeek4701
    @rubyshefeek4701 Год назад +3

    Informative 👍

  • @rockyvv520
    @rockyvv520 Год назад +2

    Powli saaanam💥🔥🔥🔥💥💥

  • @baluvenkateswarlu5148
    @baluvenkateswarlu5148 8 месяцев назад

    Xlent vediyo iam andra

  • @sairamuhammed165
    @sairamuhammed165 Год назад

    Kara venga ennulla maram kattila yum janalum akiyaal veetinde bithiyilek Kara irangan sadyathanundo athinekurich paranj tharumo
    Pazhaya kalathokke angine sambavikkarund enne ketu ippol marathonadikkunna chemical kondokke angine sambavikkumo pls reply
    Arkenkilum ithine ariyumenkil paranj tharane

  • @bossfurniture936
    @bossfurniture936 Год назад +2

    ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം..🔥🔥🔥🔥🔥

    • @suneermediaofficial
      @suneermediaofficial  Год назад

      🥰

    • @delhimalayalivlogs
      @delhimalayalivlogs Год назад

      @@suneermediaofficial Tata Pravesh ന്റെ Steel products നെ പറ്റി അഭിപ്രായം പറയുമോ, വീട് പണി തുടങ്ങാനിരിക്കുവാണ്, ഇതു വേണോ അതോ tata വേണോ എന്ന് സംശയത്തിലാണ് ഏതാണ് നല്ലത്, ഈ തടി (മർ ബോ) വിശ്വസിച്ച് വാങ്ങാമോ

  • @Aakasxh..
    @Aakasxh.. Год назад +1

    Ariyoo ikkasii 🙂❤️

  • @rajaniroy922
    @rajaniroy922 Год назад

    Vishnu bhai super ❤❤❤❤❤❤

  • @sampraas
    @sampraas Год назад +1

    Oru nalla video veruthe valichu ezaikkathe nannai present cheithu

  • @arunprakash9802
    @arunprakash9802 Год назад +3

    Sunner sir oru help venam

  • @pnnair5564
    @pnnair5564 8 месяцев назад

    കേരളത്തിലെ തേക്ക് ചിതൽ തിന്നുകയില്ല. വെള്ളയില്ലാത്ത തേക്കിൻ തടിയെ വെല്ലാൻ ഒരു തടിയുമില്ല!

  • @jaseenasajjad7026
    @jaseenasajjad7026 Год назад +4

    Good information... 👍

  • @Saleena83
    @Saleena83 Год назад +4

    ഡോറിന് വെയ്റ്റ് കുറവുള്ള മരമാണ് നല്ലത്.

  • @siyadkohinoor6265
    @siyadkohinoor6265 Год назад +2

    ക്ഷമിക്കണം
    11.14 mins കാണിക്കുന്ന സർ പോസ്റ്റ്് ചെയ്യ്ത വീഡിയോയിൽ ഒരുതവണ പോലും “ഹിൽവുഡ്” എന്ന പേര് പറയുന്നില്ല

    • @bindur9008
      @bindur9008 Год назад

      വീഡിയോന്റെ സ്റ്റാട്ടിങ്ങിൽ അവതാരകൻ പറയുന്നുണ്ട്. കോഴിക്കോട് , കണ്ണൂർ പോലുള്ള സ്ഥലങ്ങളിൽ ഇതിന്റെ ബ്രാഞ്ചസ് ഉണ്ടെന്ന്. താങ്കൾ കേൾക്കാതെ പോയതായിരിക്കും. 😄

  • @sairamuhammed165
    @sairamuhammed165 Год назад +2

    Marbo enn paranjal vengayano vishvasichit vangan pattiyath venga ennano paranjath

  • @prajodpv8208
    @prajodpv8208 Год назад

    Stair thread ആയി use ചെയ്യാൻ പറ്റുമോ ??

  • @umagovind231
    @umagovind231 Год назад

    Sir, paal kaini wood nallathano, eathanu paal kaini wood

  • @mohammedsohaib9618
    @mohammedsohaib9618 Год назад +2

    Katla mathrayit kitoolaa

  • @dijojobyt
    @dijojobyt Год назад

    All Kerala service undavumo..

  • @sureshm-sj8qp
    @sureshm-sj8qp Год назад

    Where is your showroom at Calicut?

  • @ashifk9190
    @ashifk9190 Год назад

    Old burma teck nallathano ?

  • @jafarjazz5780
    @jafarjazz5780 Год назад

    Ee marathadikal veetil vekkan patoola,swosam mutta,jaladhosham,ethonnum vitumaroola

    • @ismaile8493
      @ismaile8493 Год назад

      Jafar,
      ഈ അഭിപ്രായം ശരിയാണോ ? താങ്കൾ post ചെയ്ത ഈ വിവരം എങ്ങിനെ കിട്ടി ? വിശദീകരിക്കാമോ ?

  • @sajun318
    @sajun318 Год назад

    Good

  • @mriyas6056
    @mriyas6056 Год назад +1

    Vere evida branch ullath

  • @Risha5972
    @Risha5972 Год назад +4

    വല്ലാതെ നീട്ടി നീട്ടി പണ്ടാരടങ്ങി

  • @ShahulHameed-eb3ok
    @ShahulHameed-eb3ok Год назад +1

    WPC.. നല്ലതാണോ സർ

  • @mathewabraham2616
    @mathewabraham2616 10 месяцев назад

    45 വർഷം പഴക്കം ഉള്ള മഹാഗണി 98 to 110" 35/10 അടി ഉയരം ഉള്ള 6/7 എണ്ണം കൊടുക്കാൻ ഉണ്ട്.

    • @allustube402
      @allustube402 10 месяцев назад

      എവിടെയാ സ്ഥാലം

  • @akshayeb4813
    @akshayeb4813 Год назад

    മാഞ്ചിയം chair നല്ലതാണോ

  • @baluvenkateswarlu5148
    @baluvenkateswarlu5148 8 месяцев назад

    Vistnu ilike you❤💯

  • @muhammedjunaid5771
    @muhammedjunaid5771 Год назад

    Now at alpy Hillwood / Merbau

  • @BindusSewingTech
    @BindusSewingTech Год назад +5

    ഈ മരത്തിന്റെ ടേസ്റ്റ് ചിതലിനത്രയ്ക്കങ്ങോട്ട് ഇഷ്ടമല്ലെന്നു തോന്നുന്നു. അതോ...കടിച്ചാൽ ചിതലിന്റെ പല്ലെങ്ങാനും ഉടയുമോ... എന്തായാലും അടിപൊളി മരങ്ങൾ. 😍

    • @suneermediaofficial
      @suneermediaofficial  Год назад

      😂😂😂

    • @ShinuuSuryanarayananofficial
      @ShinuuSuryanarayananofficial Год назад +2

      nammude palakkad ee maram kond varan parayu, 4 divasam kond chithal pidipich tharam

    • @Abcdefgh11111ha
      @Abcdefgh11111ha Год назад +5

      അങ്ങനെ യല്ല /ചിതലും ഈ മരവും തമ്മിൽ 100കൊല്ലത്തെ കരാർ ഉണ്ട് -ഇത് തിന്നാൽ ചിതലിനു വലിയ വില കൊടുക്കേണ്ടി വരും

    • @jaisammathomas7852
      @jaisammathomas7852 Год назад

      @@ShinuuSuryanarayananofficial lolplpllp
      Lplplpllllpllll
      Pplpplllplllqaqlppll
      Apppl
      Qqlpppqppp
      Qll
      Plplllpplllpalallp

  • @shanmughanka5199
    @shanmughanka5199 Год назад +2

    👍👍

  • @sudhimalanada6960
    @sudhimalanada6960 Год назад +2

    Evidepinewoodkitumo

  • @vinuvv4360
    @vinuvv4360 Год назад +2

    ❤❤👍👍

  • @ismaile8493
    @ismaile8493 Год назад

    ഈ സ്ഥാപനം Kollam ജില്ലയിൽ ആണോ ?

  • @jafarvkpadijafar2797
    @jafarvkpadijafar2797 10 месяцев назад

    Cubic rate ethra

  • @mahesh736
    @mahesh736 Год назад +2

    Evide yaa uncle ee place 🙏

    • @suneermediaofficial
      @suneermediaofficial  Год назад +1

      സേട്ടന് മലയാളം അരിയില്ലെന്ന് തോന്നുന്നു 😂

  • @firoskhanchathalloor3298
    @firoskhanchathalloor3298 7 месяцев назад

    9*4 വാതിൽ കട്ടിലക്ക് എന്താണ് വില

  • @nitheeshdevarajan954
    @nitheeshdevarajan954 Год назад

    ഉമ്മയനല്ലൂർ എവിടെയാണ് ഇത്‌

  • @walktalks4716
    @walktalks4716 Год назад

    Hi rate പറഞ്ഞില്ലല്ലോ

  • @vinupp1524
    @vinupp1524 11 месяцев назад

    മാച്ച് അടിക്കാൻ ഇത് പറ്റുമോ

  • @siyadkohinoor6265
    @siyadkohinoor6265 Год назад +3

    അതുപോലേ തന്നേ 2.39mins ൽ സർ പറയുന്നത് ഈ സ്ഥപനത്തിന് കോഴിക്കോട് ബ്രജ്ജ് ഉഢ്ഢന്നു , ഈ സ്ഥപനത്തിലേ സ്റ്റാഫ് പറയുന്നത് ഇല്ല എന്നും ആണ്

  • @walktalks4716
    @walktalks4716 Год назад +1

    ജന്നൽ പാളി ചെയ്തു കൊടുക്കുമോ redymade ആയിട്ട്

  • @ashrafpp7639
    @ashrafpp7639 Месяц назад

    കോഴിക്കോട് നമ്പർ എത്രയാ

  • @bossfurniture936
    @bossfurniture936 Год назад

    ♥️

  • @shibuk5166
    @shibuk5166 Год назад +2

    No pl

  • @ejlittleworld
    @ejlittleworld Год назад

    ഉരുപ്പടിയല്ലാതെ ഉരുളൻ മരമായി തരുമോ?

  • @rajendrang7587
    @rajendrang7587 Год назад

    Ethu enthu avatharanam pride parayilla

  • @GURU88able
    @GURU88able Год назад +2

    👍

  • @sakkeermk6091
    @sakkeermk6091 Год назад +1

    വയലറ്റ് മരം നല്ലതാണോ ?

  • @siyadkohinoor6265
    @siyadkohinoor6265 Год назад +2

    പൈസ വാങി വർക്ക് ചെയ്യുബോ ഇതൊക്കേ ഒന്ന് ശ്രദ്ദിച്ചാൽ ആളുകൾ തേറ്റിധരിപ്പിക്കപ്പേടുകയില്ല

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Год назад

    വളരെ ദൂരമായിപ്പോയിഇല്ലെങ്കിൽ വാട് വെക്കുബ്ബോൾ അവിടുന്ന് എടുക്കാമായിരുന്നു

  • @mmsunil25
    @mmsunil25 Год назад +4

    ചിതലെടുക്കില്ല എന്ന് പറയാൻ കാരണം?

  • @joker6635
    @joker6635 9 месяцев назад

    തേക്ക് ചിതൽ പിടിക്കില്ലല്ലോ

  • @ranjantv2743
    @ranjantv2743 Год назад +2

    ഞാൻ ഒരു കാർപ്പെറ്റർ ആണ് .
    ഈ മരം ഇതിൽ പറയുന്ന അത്രക്കൊന്നുമില്ല ഇതിന് ചിതലൊക്കെ വരും.
    ഇതിലും നല്ലത് മലേഷ്യൻ ഇരുളാണ്.
    100% വിശ്വസിക്കാം.

  • @saleeemttsaleemtt7302
    @saleeemttsaleemtt7302 Год назад

    Vila parnjilla coobeek

  • @ShahulHameed-eb3ok
    @ShahulHameed-eb3ok Год назад

    നിങ്ങളുടെ നബർ തെരോ

  • @manoharanmano3223
    @manoharanmano3223 7 месяцев назад

    ഒന്നു വിളിക്കാൻ nomber ?

  • @siyadkohinoor6265
    @siyadkohinoor6265 Год назад +3

    ഈ വീഡിയോയിൽ കാണിക്കുന്ന പല ഭാഗങ്ങളും കോഴിക്കോടുള്ള “ഹിൽവുഡ്” എന്ന കമ്പനിടെ അല്ലേ?
    വ്ലോഗ് ചേയ്യുന്നവർ ഇതു പരിശോധിച്ചുറപ്പിച്ചതാണോ അതോ ആളുകളേ തേറ്റിധരിപ്പികുകയാണോ?

    • @suneermediaofficial
      @suneermediaofficial  Год назад

      അതെ തീർച്ചയായും , അത് ഈ വീഡിയോയിൽ പറയുന്നുണ്ടല്ലോ 😊

    • @ferozjenner9851
      @ferozjenner9851 3 месяца назад

      Never buy from Hillwood. I had real bad experience from them.

  • @jafarjazz5780
    @jafarjazz5780 Год назад

    Njanith vechatha.aake budhimuttayi.ith orikkalum vekkaruth

    • @_---_.
      @_---_. Год назад

      𝑾𝒉𝒂𝒕 𝒉𝒂𝒑𝒑𝒆𝒏𝒆𝒅??🤨

  • @mahboobimedia2635
    @mahboobimedia2635 10 месяцев назад

    നമ്പർ തരൂ .....

  • @MuhammedAli-yw4vz
    @MuhammedAli-yw4vz Год назад +1

    Onnum vila parajilla

  • @jafarjazz5780
    @jafarjazz5780 Год назад

    Ee vloger,kallam paranju janangale pattikunnu

  • @vipinlal8439
    @vipinlal8439 Год назад

    കോഴിക്കോട് ഉണ്ടോ ഷോപ്പ്

  • @maxong2578
    @maxong2578 Год назад +1

    Company phone number tharamo.

  • @rafeekca9245
    @rafeekca9245 Год назад +1

    GOOD INFERMETION👍

  • @austindevds5144
    @austindevds5144 Год назад +2

    👏👍👍