@@athirasarath5514 @Athira sarath സത്യം... തിരുവനതപുരം ഭാഷ കാലാകാലങ്ങളായി മലയാള സിനിമയിൽ നടീനടന്മാർ ഉപയോഗിക്കാറുണ്ട്. അതിൽ ഏറ്റവും കൂടുതൽ കാണുന്നത് പ്രിയദർശൻ സിനിമകളിൽ ആയിരിക്കും. മോഹൻലാൽ, ജഗതി, മണിയൻപിള്ള രാജു തുടങ്ങിയവർ. സുരാജ് വെഞ്ഞാറമൂട് അറിഞ്ഞോ അറിയാതെയോ അതിനെ ഓവർ ആക്കി. പിന്നെ മറ്റ് ജില്ലാക്കാരുടെ മനസ്സിൽ സുരാജ് പറയുന്നതാണ് തിരുവനതപുരം ഭാഷ എന്നായി. Pity
ഇതുപോലൊരു ഭർത്താവിനെ കിട്ടിയ സൗഭാഗ്യ ഭയങ്കര ലക്കിയാണ് 💖... ചേട്ടനു അപാര ഹ്യൂമർ സെൻസ് ആണ് 😂.. ഒരു ചിരികുടുക്ക ഇന്റർവ്യൂ ചെയ്യാൻ പോയി 🚶♀️ ഇതിപ്പോ വീണ ചേച്ചിക്ക് ലാഭായെല്ലോ ചിരിച്ചു ചിരിച്ചു 🤣 മണ്ണ് തപ്പും
ട്രിവാൻഡ്രം ഭാഷ അതിന്റെ തനിമ ചോരാതെ പറയുന്നു എന്നതാണ്..അർജുന്റെ ഹൈലൈറ്റ്..ഒരുപാട് ബഹുമാനം തോന്നുന്നു..സഹോദരാ...അതിലുപരി ഒരു തിരുവനന്തപുരം നിവാസി ആയതിൽ അഭിമാനവും
സത്യം tvm സ്ലാങ് എന്ന് വെച്ചാൽ നെയ്യാറ്റിൻകര ,പാറശാല പോലുള്ള ബോർഡർ ഭാഗത്തുള്ള തമിഴ് കലർന്ന മലയാളം എന്ന് കരുതുന്നവർ ഉണ്ട് സുരാജ്,വെഞ്ഞാറമൂട് ആണ് അങ്ങനെ ഒരു ഇമേജ് ഉണ്ടാക്കി എടുത്തത് വന്ദനം,കിലുക്കം പോലുള്ള സിനിമകൾ ഉപയോഗിച്ചതാണ് പക്കാ tvm സ്ലാങ് എന്ന് പറയേണ്ടത് ലാലേട്ടൻ,ജഗതി, ബൈജു ചേട്ടൻ ഒക്കെ മിക്ക സിനിമകളും കോമഡി ടൈമിൽ ഉപയോഗിക്കുന്നുണ്ട് ""ഒന്ന് ചുമ്മാതിരിയടെ ""😂
സത്യം...മണിയൻ പിള്ള രാജു ..ചില സിനിമകളിൽ മനോഹരമായി..ട്രിവാൻഡ്രം സ്ലാങ് മാന്യമായി ചെയ്തിട്ടുണ്ട്...അല്ലാതെ.. തള്ളേ.... പൊള പ്പ്...ഇതൊന്നും അല്ല...ട്രിവാൻഡ്രം ഭാഷ...
These two are so entertaining!!! I totally appreciate their decision of leaving that serial because lifestyle and quality of life matter ! For their personality they LL find awesome opportunities again
Arjun oru rekshem ella😂😂😂soubhagya um veenayum njagalum ellmm arjunte vayil ninnn veezhunna oru vaakinum kayyadich poi 👏 😂😂😂ammathiri thug 😎.... soubagya John britas nte show il paranjirunnu bhaavi varan nallonm comedy parayunna aalakanm ... nannai comedy parayunna slayirikknm ennokke.... appo sa kutty really blessed wife thanne anu... eth pole chirich sadoshich munnot pokuuu .... 🥰🥰
Arjun is right Namuku bore akunnu ennu thoniyal enth joliyum nirthunath thanne anu nallath allenkilum urach nilkan matram velya nalla seriel onnum alla chakkapazham paisa kittanayi matram niljemda kariamilla I really like his attitude and soubhagya kutty is always charming nice pair 😊
Hello Soubhagya and Arjun, This is such an entertaining interview. Both of you have a refreshing sense of humour. Stands out because it comes across as spontaneous and not scripted. Of course, full credit to the interviewer too. I was Soubhagya’s mother’s batchmate in Mar Ivanios College. It is so nice to see the next generation so happy and at ease. Best wishes.
എന്റെ പൊന്നളിയ ഞാൻ കുറെ നേരം ആയി ഈ സെക്യുരിറ്റി...സെക്യുരിറ്റി...എന്ന് കേൾക്കുന്നു. ഇയാൾ ഇത് ഏതു സെക്യുരിറ്റിയെ പറ്റിയ ഈ പറയാണെന്നു. പിന്നെയല്ലേ ആ വാക്കു പിടികിട്ടിയത് ''സെകുട്ടി''
Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
💝
@@anandhubaburaj.kl0582 hhhhk
@@anandhubaburaj.kl0582 😍🈴
Interview nta part 2 ondo ....super jodi
More please. Love them both!❤️
Thank you Veena for this wonderful video 😍❤️ all my pet babies in one frame 😍
Nice interview chechi☺️
All the best for ur life❤️
Super b interview..wish you both a very happy married life ..🥰
Thank you so much Sowbhagya and Arjun. You guys are awesome. ❤️❤️
My fav couple 🥰🥰❤️❤️ stay blessed 😘😘😘
This is a fake account
ഞാൻ കണ്ടതിൽ വെച്ച് ത്രില്ലിംഗ് ഇന്റർവ്യൂ ഞാൻ കുറെ ചിരിച്ചു 😄😄😄😀😀😀😍😍😍😍😍😍👍👍👍👍👍👍
വളകാപ്പിന്റെ ഇന്റർവ്യു കണ്ട് വന്നവരുണ്ടോ.
Unde..
Hajar 😀
സത്യം....
Ya
🤣🤣
പെണ്ണെ പൈങ്കിളി ആ വിളി ഞങ്ങൾ മിസ്സ് ചെയ്യും Mr. Shivan
Sathyam
Correct...chakapazhathil rejoin cheyu..pls...
സത്യം...
"അപ്പൊ ഇത്രയും നേരം ചോദിച്ചത് GK ആയിരുന്നോ "😂😂😂 സൗഭാഗ്യ mass😂👍👍 ഇവരുടെ വർത്തമാനം എത്ര കേട്ടാലും ബോറടിക്കില്ല... Fav couple🥰🥰🥰🥰❤️❤️❤️❤️
അർജുൻ ഭായ് നിങ്ങൾ ഒരു പോളിയാണ് ചിരിച്ചു മടുത്തു
Nanni ilathavana vishwasikaruth
@@shahidkk2573 മനസിലായില്ല
@@ameerkabeer6908 arjun is fround is cheating chakapazham serial
@@shahidkk2573 ഓ അത് ഞാൻ വിചാരിച്ചു റിയൽ ലൈഫിൽ എന്തെങ്കിലും സംഭവിച്ചു എന്ത് അതൊക്കെ സ്വഭാവികം അല്ലെ
*സൗഭാഗ്യ അർജുൻ രണ്ടാളും പൊളി സമയം പോയതറിഞ്ഞില്ല😍 വീണ ചേച്ചി എന്നത്തേതും പോലെ തകർത്തു 👌*
അതെ super ആയിരുന്നു തന്നെ ഇരുന്നു ചിരിച്ചു 😂😂😂😂😂
Sathyam mood off aayirunna njan ithukandu thaniye irunnu kurachu chirichu mind fresh aayi thankyou dear❤😙
@@kripasarajohn5101 v correct me too
@@padmakumari2941 🥰😍😍💖
ഈ പിള്ളേരുടെ വർത്താനം കേട്ടാൽ എത്രയായാലും മടുക്കില്ല, പണ്ട് കല്പന ചേച്ചിയുടെ ഇന്റർവ്യൂ കാണുമ്പോൾ ഇതേ ഫീൽ ആയിരുന്നു. 🌹🌹🌹🌹
Kalpana chechi nde interview athra kandalum madyavilla 😢❤
അർജുൻ ചേട്ടൻ പൊളിച്ചു. നമ്മുടെ ഈ തിരുവനന്തപുരം സംസാരം ആണ് കിടുക്കി കളഞ്ഞത് ❤️❤️❤️❤️
ചേച്ചിടെ ചാനലിൽ തിരുവനന്തപുരം ഭാഷയെ കുറിച്ചിട്ട വീഡിയോ കൊള്ളാം.. നമ്മുടെ ഭാഷയെ ഒരു തരംതാഴ്ത്തൽ അല്ലേ... 🙂👍
@@athirasarath5514 @Athira sarath സത്യം... തിരുവനതപുരം ഭാഷ കാലാകാലങ്ങളായി മലയാള സിനിമയിൽ നടീനടന്മാർ ഉപയോഗിക്കാറുണ്ട്. അതിൽ ഏറ്റവും കൂടുതൽ കാണുന്നത് പ്രിയദർശൻ സിനിമകളിൽ ആയിരിക്കും. മോഹൻലാൽ, ജഗതി, മണിയൻപിള്ള രാജു തുടങ്ങിയവർ. സുരാജ് വെഞ്ഞാറമൂട് അറിഞ്ഞോ അറിയാതെയോ അതിനെ ഓവർ ആക്കി. പിന്നെ മറ്റ് ജില്ലാക്കാരുടെ മനസ്സിൽ സുരാജ് പറയുന്നതാണ് തിരുവനതപുരം ഭാഷ എന്നായി. Pity
അർജുൻ, ഉപ്പും മുളകിലെ ബിജു ചേട്ടൻ,ലാലേട്ടന്റെ ചില പഴയ സിനിമകൾ.. ഇതിലൊക്കെ പറയുന്ന trivandrum slang എനിക്ക് ഭയങ്കര ഇഷ്ടമാണ്.
ഇതുപോലൊരു ഭർത്താവിനെ കിട്ടിയ സൗഭാഗ്യ ഭയങ്കര ലക്കിയാണ് 💖... ചേട്ടനു അപാര ഹ്യൂമർ സെൻസ് ആണ് 😂.. ഒരു ചിരികുടുക്ക ഇന്റർവ്യൂ ചെയ്യാൻ പോയി 🚶♀️ ഇതിപ്പോ വീണ ചേച്ചിക്ക് ലാഭായെല്ലോ ചിരിച്ചു ചിരിച്ചു 🤣 മണ്ണ് തപ്പും
ആദ്യത്തെ ഭാര്യയെ അവൻ ഉപേക്ഷിച്ചതിന്റെ ശെരിക്കും ഉള്ള കാരണം നിങ്ങൾക്ക് അറിയുമോ
@@praseedmv9152 aaru??
@@praseedmv9152 enthanavo karanam?
@@praseedmv9152 arjunte second marrage ayirunno ithu? 🤔
@@praseedmv9152 second marriage anno
അർജ്ജുൻ ഇല്ലാത്തതുകൊണ്ട് ചക്കപ്പഴം കാണാറില്ല. അർജ്ജുനെ കണ്ടാൽ ഇത്ര തമാശക്കാരനാണ് എന്ന് പറയില്ല. നിങ്ങളുടെ INTERVIEW കണ്ടാൽ മതിയാവില്ല.
Njanum kanarilla ippam
@@ramsiilluchillu5449 👍😃😃
Me too
അതിന്നു മാത്രം ഇവൻ എന്താ അതിൽ ചെയ്തത്. പോയത് നന്നായി
Njaanum
Chakkapazhathil sherikkum sivettane miss cheyunnu 😔 saakutti chechiii dance pwoli aanutto 💓
ഇത്രയും ചിരിച്ചോണ്ട് കണ്ട ഒരു interview വേറെ ഉണ്ടായിട്ടില്ല.....രണ്ട് പേരും അടിപൊളി.....
അടിപൊളി ഇന്റർവ്യൂ.. ഒട്ടും ബോറിങ് ഇല്ല.. തീർന്നന്ത് പോലും അറിഞ്ഞില്ല.. അവതാരകയും സൂപ്പർ.. കീപ് it അപ്പ്.. Over ആക്കിയിട്ടില്ല ♥️♥️👌👌👌👌
അർജുനേട്ടൻ & സൗഭാഗ്യ പൊളി ടീമ്
Skip ചെയ്യേണ്ടി വന്നില്ല
ട്രിവാൻഡ്രം ഭാഷ അതിന്റെ തനിമ ചോരാതെ പറയുന്നു എന്നതാണ്..അർജുന്റെ ഹൈലൈറ്റ്..ഒരുപാട് ബഹുമാനം തോന്നുന്നു..സഹോദരാ...അതിലുപരി ഒരു തിരുവനന്തപുരം നിവാസി ആയതിൽ അഭിമാനവും
നല്ല സന്തോഷം നിറഞ്ഞ ഫാമിലി. എന്നും ഇതുപോലെ ആയിരിക്കാൻ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
ഇതെന്താ ചിരി മത്സരോ😂😂😂? അടിപൊളി ഇന്റർവ്യൂ .
@@anaswar13 🤣🤣🤣
@@anaswar13 😘😘😘🤩🤩🤩 Thanks
@@anaswar13 അവർ ഒറ്റക്കു പ്ലാൻ ചെയ്ത് അവർ തന്നെ എടുത്ത വീഡിയോയാ. അവർ അത്രേം ബുദ്ധിമുട്ടീതല്ലേ ന്നോർത്ത് അപ് ലോഡ് ചെയ്തു😍😍😍
@@anaswar13 ഉണ്ണിക്കണ്ണന്റെo ചേച്ചിമാരുടേം വക ഒരിക്കൽക്കൂടി നന്ദി ..സ്നേഹം .. സന്തോഷം ..😘😘😘
@@anaswar13
.Anm
അർജുൻ ചേട്ടാ നിങ്ങൾ ഒരക്ഷയില്ലാത്ത സംഭവാട്ടാ..
ആയീ
Guheeehkjk
ഈ പുള്ളിയെ tiktok കണ്ടപ്പോൾ ഇഷ്ടമല്ലരുന്നു,, പുള്ളി ആരാണെന്നു ചക്കപ്പഴം കണ്ടപ്പോൾ മനസിലായത് പൊളിയാണ് മച്ചാൻ
Ithokkeyaanu heavenly life😍😍😍😘😘😘😘..kannu thattathirikkate.... wishing the best couple a bright future..
Immale Shafna chechidem sajin chettantem interview venam ennulavar like adiche🥰🥰🥰🥰🥰🥰
സോമശേഖരൻ sirnte മീശ..... ഞങ്ങൾക്കെല്ലാം പേടിയായിരുന്നു... വെള്ളനാട് സ്കൂളിലെ സ്റ്റാർ ആയിരുന്നു സർ.... സൗഭാഗ്യ അർജുൻ... ishtam❤❤❤
വീണ എവിടെ പരിപാടി അവതരിപ്പിച്ചാലും..spr ആയിരിക്കും....സന്തോഷത്തോടെ കാണാം...
@Nic Silvestroni caract
No she is the most irritating Anchor and ka ka ka always very cheap way of Anchoring.
Athe anchor poliyan👌 but. Nammada nooh sir na interview cheythath ottum respect illatheyann😔
സത്യം tvm സ്ലാങ് എന്ന് വെച്ചാൽ നെയ്യാറ്റിൻകര ,പാറശാല പോലുള്ള ബോർഡർ ഭാഗത്തുള്ള തമിഴ് കലർന്ന മലയാളം എന്ന് കരുതുന്നവർ ഉണ്ട്
സുരാജ്,വെഞ്ഞാറമൂട് ആണ് അങ്ങനെ ഒരു ഇമേജ് ഉണ്ടാക്കി എടുത്തത്
വന്ദനം,കിലുക്കം പോലുള്ള സിനിമകൾ ഉപയോഗിച്ചതാണ് പക്കാ tvm സ്ലാങ് എന്ന് പറയേണ്ടത് ലാലേട്ടൻ,ജഗതി, ബൈജു ചേട്ടൻ ഒക്കെ മിക്ക സിനിമകളും കോമഡി ടൈമിൽ ഉപയോഗിക്കുന്നുണ്ട്
""ഒന്ന് ചുമ്മാതിരിയടെ ""😂
സത്യം...മണിയൻ പിള്ള രാജു ..ചില സിനിമകളിൽ മനോഹരമായി..ട്രിവാൻഡ്രം സ്ലാങ് മാന്യമായി ചെയ്തിട്ടുണ്ട്...അല്ലാതെ.. തള്ളേ.... പൊള പ്പ്...ഇതൊന്നും അല്ല...ട്രിവാൻഡ്രം ഭാഷ...
sathyam...Suraj ingane parayuna karanam vere district il pokumpol tvm ennu kelkupozhe alukal kaliyakum
Trueee
അതേ അതേ...
@@finneyvj normal മലയാളം എന്നൊന്നും പറയാൻ കഴിയില്ല തള്ളേ പിള്ളേ വിളി ഒന്നുമില്ലാത്ത tvm സ്ലാങ്
Orupadu chirichu makkale.. Orupadu santhosham.. God bless you both..stay happy 😘😘
One of my favourite couples
ഇപ്പോൾ മൃഗസ്നേഹം കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി
പിന്നെ വീണ ചേച്ചിയുടെ കാര്യം പറയേണ്ടല്ലോ
ചേച്ചി ഉയിർ 😍😍😍
Rasakaramayi kanda oru interview..2perum made for each other..😍😍👌👌tym poyath arinjilla 💯💯
ഇവരെ എവിടെ ആര് ഇന്റർവ്യൂ എടുത്താലും അതുമുഴുവൻ ഒടുക്കത്തെ ചിരി ആണ് ഫലം നമുക്കൊന്നും മനസിലായിലെലും നമ്മളും അതിനൊത്തു ചിരിച്ചോളും
Athu thanne
Correct
😜😜😜👌
Sathyam 😊
അതെ
Arjun chettan and sakutty soopernalle...veenachechi mathramalla njghalum chirich maduthu😂😍😍😍
കൂടുതൽ ഇഷ്ടം കൂടുന്നു, നിങ്ങള് ഒരു മൃഗ സ്നേഹി ആണെന്ന് അറിഞ്ഞതിൽ 😍🐱🐶🐈🐕🐇🐓🐔🐦🦉🐟🐝🦋🐾
Yes
Sathyam 💯
Sathyam😍❤️🤩
.njanum mrigasnehiya
അണ്ണൻ ഒരേ പൊളി
Soubhagya and Arjun happy to see you both after a long time😍😍love you both😍😍
പൂജ വെയ്‌പിന്റെ അന്ന് പഠിച്ച ആളാണ് ഈ ഞാൻ😂😂😂😂😂
ചിരിച്ചു വായ വേദനിച്ച ആരേലും ഉണ്ടോ 😂😂
ആ അനിമൽ കുഞ്ഞുങ്ങൾ ഒക്കെ പേടിച്ചു കാണും )വീണയുടെ ക്കാ ക ക ചിരി കണ്ടു ഇന്തെന്ത് ജീവിയാണ് എന്ന് വിചാരിച്ചു )നമുക്കല്ലേ അറിയൂ ഇത് വീണയാണെന്ന് 😂😂😂😂😂😂
Nalla interview Orupad
Ishtamayi thanks
Arjun decision is good... Family is important...
ആദ്യം മുതൽ അവസാനം വരെ ചിരിച്ചു കൊണ്ട് കണ്ട first interview..... അടിപൊളി,,,,
Thug episode,, ട്രോള്ളെന്മാർക് ട്രോള്ളാൻ കൊടുക്കാതെ എല്ലാം ഒറ്റക്ക് ട്രോളി mr arjun
Arjun poliyaanallo 😆😅. Full comedy 😆
These two are so entertaining!!! I totally appreciate their decision of leaving that serial because lifestyle and quality of life matter ! For their personality they LL find awesome opportunities again
Interviewer veena ആയത് കൊണ്ടാണ് ഇത്രേം Entertaining ആയത്😍
Veena chechiiyude innathe dressing adipoliiii .. nalla shirt. Match avunundd
അർജുൻ സ്റ്റാർ മാജിക്കിൽ വന്നാൽ അടിപൊളി ആയിരിക്കും
Yes sumayum venam
Yess
*പൊളി.. പൊളി* 😂😂 *ഒരു sec പോലും ബോർ അടിച്ചില്ലാ.. ഇജ്ജാതി കിടിലൻ Fun interview* 😂😍😆
Super interview 👌👌👌👌👌👌👌. Veena you 👌👌👌👌👌. Behindwoods Ice il enikk yettavum ishttam veenayude interview aanu. 👌👌👌👌👌👌👌
ഇത്ര സീരിയസ് ആയി നിന്ന് comedy പറയുന്ന വേറെയാരുണ്ട് 😂😂Arjun ചേട്ടൻ 👍👍
നിങ്ങൾ മൂന്നാളുടെയും combo always kidu👍👌
Arjun oru rekshem ella😂😂😂soubhagya um veenayum njagalum ellmm arjunte vayil ninnn veezhunna oru vaakinum kayyadich poi 👏 😂😂😂ammathiri thug 😎.... soubagya John britas nte show il paranjirunnu bhaavi varan nallonm comedy parayunna aalakanm ... nannai comedy parayunna slayirikknm ennokke.... appo sa kutty really blessed wife thanne anu... eth pole chirich sadoshich munnot pokuuu .... 🥰🥰
THAR ❤️
ശിവേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു ചക്കപ്പഴത്തിൽ 😭
ചിരിച്ചു kure വീണകുട്ടി.. നല്ല interview ആയിരുന്നു. ഇഷ്ടം ആയി 💛💛👌👌❤️❤️👏👏🥰
Chechi ❤️🤗
Chirichu chirichu oru vazhi ayi😍randu pereyum othiri ishtam😍veena as always doing her best😍
എന്റെമോന് ശിവനെ വലിയ ഇഷ്ടം ആയിരുന്നു. ഇപ്പോൾ അവൻ ചക്ക പഴം കാണില്ല. ശിവൻ പോയതിൽ അവനു വലിയ വിഷമമായി
ഹെമ്മേ 🤮
Njanum kanarilla
ഞാനും കാണാറില്ല
Sho kaashttaaaayille.. mone vere enthelum undo
Saryaaa.. Sivan poyath vishamam aayi
വീണ.....ഏറ്റവും കൂടുതൽ ഇന്റർവ്യൂ ചെയ്ത couple💖💖💖
Adipoli interview 😍🔥such an awsome couple they are❤️full skip cheyathe kandirunu poi👌👌
ഫസ്റ്റ് tym ആണ് ഇത്രേം ചിരിച്ച ഇന്റർവ്യൂ...അയ്യോ.. അടിപൊളി 😂😂😂😂😂😂😂
Arjun chetta poliiiii soooprr😍😍serial varum pokum ningale same thanne anna 👍🏻👍🏻👌
എന്റെ കവിൾ വേദനിക്കുന്നേ....☺️ കിടു interview 👌
After valakapu interview kandu vannaver ondo?
25:11 his expression 😆
അർജുൻ ചേട്ടനെ കണ്ടാൽ സീരിയസ് ആയ ഒരു techyയെ പോലെ ആണ് തോന്നുന്നത്
വീണ്ടും വീണ്ടും കാണാൻ തോനുന്നു അടിപൊളി ചിരിച് ചിരിച് പണ്ടാരമടങ്ങി 😂😂
Arjun is right Namuku bore akunnu ennu thoniyal enth joliyum nirthunath thanne anu nallath allenkilum urach nilkan matram velya nalla seriel onnum alla chakkapazham paisa kittanayi matram niljemda kariamilla I really like his attitude and soubhagya kutty is always charming nice pair 😊
ആർക്കേലും വാട്സ്ആപ്പ്ഇന്റെ സ്റ്റാറ്റസ് വന്നോ 🧐
Vannu
Vannuu🥺
Vannu.
Njan ordhu enik mathrannu🤣
Vanu
വീണ ചേച്ചിയുടെ അവതരണം നന്നാവുന്നുണ്ട് ചിരിയുംഎനിക്ക് വളരെ ഇഷ്ടമാണ്
എന്നാലും എന്റെ സിവൻ അളിയാ ഞങ്ങളെ വിട്ടിട്ടു പോയല്ലോ
ayyo yennarunnu
നല്ല കഴിവുള്ള 2 അഭിനേതാക്കൾ, വ്യക്തികൾ.
Hello Soubhagya and Arjun, This is such an entertaining interview. Both of you have a refreshing sense of humour. Stands out because it comes across as spontaneous and not scripted. Of course, full credit to the interviewer too. I was Soubhagya’s mother’s batchmate in Mar Ivanios College. It is so nice to see the next generation so happy and at ease. Best wishes.
Trivandrum language ne patty paranjath 💯 Sathyam....👍
നല്ല ഒരു അടിപൊളി episode.👌👌👌. ചിരിച്ചു ചിരിച്ചു വയറ് വേദനിക്കാൻ തുടങ്ങി..😂😂😂😂.... Expensive gift thalli..👏👏👏👌👌
😂😂ശിവേട്ടനും സക്കുട്ടീം പൊളി. വീണ ചേച്ചി ഇഷ്ടം ❤️
Most enjoyed interview ever. Awesome couple. Gof bless you both along with all your cute pets. Veena great job 🤘🏻
It-Is-So-Awesome and Intelligent.
ചക്കപ്പഴത്തിന് ആഴ്ചയിൽ ഒരു ദിവസം എങ്കിലും മാറ്റി വെക്കണം☹️
Ade
Ivaru poli nthoru positive vibe aaaa ivarde simple samsaramoke kelkumbo ithupole ulla oru couple vtlu undaavan agrahichupovua....poli chettan chechi🥰🥰🥰🥰🥰🥰🥰
കൊറേ നാളുകൾക്കു ശേഷം ആണെന്ന് തോന്നുന്നു വീണ വീണ്ടും ഇളകി ചിരിച്ചത് 😂🤣😂😂
Interview കാണാതെ താറിനെ നോക്കിയിരുന്ന ഞാൻ 😄
ഇത്രയും സിംപിളായ രണ്ട് ആളുകൾ.സന്തോഷം കാണുമ്പോൾ
Evarude samsaram kettal ellam marannu erinnu kandu pokum. .God bless you
എൻ്റെ ഉമ്മയും പറയും
നിനക്ക് അഹങ്കാരമാണെങ്കിൽ
" നി തെങ്ങിൽ കേറി കൈവിട് "
Ente veettilum ethilum valuthu ammaparayum
Kamukil ninnu oral kaiavittu choodu koodiyappam nere thaze vannu ninnu... Samyam nallathayathu kondu chathillaaa😜😜😜😜🤣🤣🤣🤣
Start a RUclips channel people!!!! Enthoru energy aan😊😊
Njn first kanandann vechatha pinne Keri kandappo hooo poli😂skip adikkathe full kandu
എന്തിനാണ് വെറുതെ അരോചകരമായ തരത്തിൽ ചിരിക്കുന്നത് സുഖമാണോ എന്ന് ചോദിക്കുമ്പോൾ പോലും അട്ടഹസിച്ചു ചിരിക്കുന്നു സംസാരത്തിനേക്കാൾ കൂടുതൽ ചിരി
You said it.
ഓരോരുത്തരുടെ ശൈലി അല്ലേ മോളേ
മനുസൻ അല്ലെ പുള്ളേ
ചിരി ആയുസ്സ് കൂട്ടും 🤣
good entertaining interview..👍😌
ice break kandu oru tea break eduth feel anu😊
Wow great to know you guys love One Piece Anime also!!! True King of the Pirates - Money D. Luffy!!! 💯🔥
kurach kaananne vijarich thudangiyadhaa skip cheyyadhe full episode kandu
😂😂😂😂😂
Skip ചെയ്യാതെ കണ്ട interview.
Correct
സങ്കടം വരുമ്പോൾ ഈ ഇന്റർവ്യൂ കണ്ടാൽമതി❤❤
ഞാൻ പഠിക്കുന്ന കുട്ടി ആയത് കൊണ്ടാണെന്ന് തോന്നുന്നു, പൂജ വച്ചിരിക്കുന്ന സമയത്ത് എനിക്കും ഇതേ ഫീലിംഗ് ആയിരുന്നു😁😁😁
ഞാനും തിരുവനന്തപുരത്തുകാരിയാ അർജ്ജുനനും തിരുവനന്തപുരത്തുകാനാ എന്ന് അറിഞ്ഞതിൽ സന്തോഷം. പത്മനാഭന്റെ മണ്ണിൽ ജനിച്ചത് ഒരു ഭാഗ്യമല്ലേ.
😜
@@saranyachandran3864 👍👍👍👍👍
Ayyo chirichu marichu...ennum ingane ayirikate God bless you.
ചക്കപ്പഴം സീരിയൽ ഇപ്പോൾ ഉള്ള ശിവൻ ഒട്ടും match alla. Arjun aayirunnu athil super.. 👍👍
ശിവൻ അളിയനും ഭാര്യയും പൊളിച്ചു 😘😘😘
Really interesting the way u interview people..u make them really feel at home...Veena good work
എന്റെ പൊന്നളിയ ഞാൻ കുറെ നേരം ആയി ഈ സെക്യുരിറ്റി...സെക്യുരിറ്റി...എന്ന് കേൾക്കുന്നു. ഇയാൾ ഇത് ഏതു സെക്യുരിറ്റിയെ പറ്റിയ ഈ പറയാണെന്നു. പിന്നെയല്ലേ ആ വാക്കു പിടികിട്ടിയത് ''സെകുട്ടി''
സൗകുട്ടി എന്നല്ലേ
🤣
😅😅😅😅😅😅😅
വളക്കാപ്പ് വീഡിയോ കണ്ട് ഇവരുടെ പഴയ വീഡിയോ തപ്പി പിടിച്ചു വന്നവരുണ്ടോ 🤔🤔🤔👍
Arjun chettanae ശരിക്കും ചക്കപ്പഴത്തിൽ മിസ്സ് ചെയ്യുന്നു..🥰🥰🥰🥰
👌super....
വിഡിയോ started 3:56
Thank u
Arjun starmagicil vannal terror ayirikkum