Это видео недоступно.
Сожалеем об этом.

ഈ മന്ത്രവും ചൊല്ലി കിടന്നാൽ പിറ്റേന്ന് തന്നെ ശുഭവാർത്ത എത്തും.വരാഹിദേവിയുടെ ശക്തിയാർന്ന മന്ത്രം

Поделиться
HTML-код
  • Опубликовано: 4 апр 2024

Комментарии • 553

  • @user-lk5pc3qt8w
    @user-lk5pc3qt8w Месяц назад +25

    ഞാൻ ഒരു ക്രിസ്ത്യൻ ആണ്. എന്നാൽ ഞാൻ വജ്രകോശം ചൊല്ലാറുണ്ടായിരുന്നു. നല്ല ഫലം കിട്ടി 🙏🙏അമ്മേ വരാഹിയെ നമഃ 🙏🙏

  • @SheejaZ-gm3wz
    @SheejaZ-gm3wz 2 месяца назад +54

    അമ്മ സത്യമാണ് എനിക്ക് വിശ്വസം ആണ് എപ്പോഴും ഞാൻ അമ്മേ പ്രാർത്ഥിച്ചു നടക്കുന്നത്

  • @user-dz5mj7vs6o
    @user-dz5mj7vs6o 29 дней назад +11

    അമ്മേ മഹാ മായേ എന്റെ കടങ്ങൾ തീർത്തു തരണേ പണയം തിരിച്ചെടുക്കാൻ sadhikkane🙏🙏🙏

  • @sarithasahadevan5746
    @sarithasahadevan5746 2 месяца назад +22

    ഞാൻ ഇന്ന് മുതൽ അമ്മയെ പ്രാർത്ഥിക്കുവാ 🙏കാത്തു കൊള്ളണമേ അമ്മെ

  • @shylamohan1969
    @shylamohan1969 4 месяца назад +75

    ഞാൻ വാരായി അമ്മയുടെ മന്ത്രങ്ങൾ ചൊല്ലാൻ തുടങ്ങിയിട്ട് ഒരു വർഷമായി ഈ വീഡിയോകൾ കണ്ടിട്ട് തന്നെയാണ് ചൊല്ലുന്നത് എനിക്ക് നല്ല ഫലമാണ് കിട്ടുന്നത്

  • @bindhusreekumar3490
    @bindhusreekumar3490 Месяц назад +20

    അമ്മേ വരാഹി ദേവീ എൻറെ മോളുടെ ഫീസ് അടയ്ക്കാൻ സഹായിക്കണമേ ദേവീ എൻറെ കടം മാറാൻ വേണ്ടി അനുഗ്രഹിക്കണമേ

  • @user-qu6ic9ms4g
    @user-qu6ic9ms4g 4 месяца назад +41

    തിരുമേനി നമസ്കാരം
    വരഹിദേവിയുടെ വജ്രാകോശം എന്നും ചൊല്ലാറുണ്ട്. അമ്മ എന്റെ കൂടെ ഉണ്ടെന്നു തോന്നാറുണ്ട് എനിക്ക് നല്ല വിശ്വാസം ഉണ്ട് തിരുമേനിയുടെ വാക്കുകളാണ് ബലം തരുന്നത് 🙏🙏🙏

    • @deepikaanil8544
      @deepikaanil8544 4 месяца назад +1

      മന്ത്രം പറഞ്ഞു തരുമോ

    • @SINISNAIR94
      @SINISNAIR94 4 месяца назад +3

      ഓം വജ്ര കോശം

    • @arunkm2828
      @arunkm2828 3 месяца назад

      Etra pravasyam aan chollunnath

    • @jyothijyothithushar9011
      @jyothijyothithushar9011 Месяц назад +1

      ഞാൻ ഒരു വിശ്വാസി. ആണ്എനിക്ക് കടംകൊണ്ട്നിൽക്കാൻ വയ്യ എന്നെ. കാത്തു രക്ഷിക്കണേ entea അമ്മേ

  • @user-no9re1pf9y
    @user-no9re1pf9y Месяц назад +6

    അമ്മ സത്യമാണ് ഇന്ന് എനിക്ക് ഒരു പതിനായിരം രൂപ കൊടുക്കണമായിരുന്നു അമ്മയെ പ്രാർത്ഥിച്ചു ഒരാൾ 5000രൂപ തന്നു ഉറങ്ങുന്നതിനു മുമ്പ് ബാക്കികൂടി കിട്ടും എന്ന് വിശ്വസിക്കുന്നു
    🙏🙏🙏🙏അമ്മേ സമയശ്വരി വരഹി നമോ നമഃ

  • @himasunilkumar5674
    @himasunilkumar5674 4 месяца назад +32

    അങ്ങ് പറഞ്ഞപോലെ വരാഹിയമ്മയുടെ ഈ മന്ത്രം ജപിച്ചു, അടുത്ത ദിവസം തന്നെ ഒരു ശുഭവാർത്ത എന്നെ തേടി വന്നു.ഒരുപാട് നന്ദി 🙏

  • @user-hf6io7lh3u
    @user-hf6io7lh3u 4 месяца назад +28

    ഈ പറഞ്ഞത് സത്യം മാണ്. വിശ്വാസത്തോടെ ചെയ്താൽ എനിക്ക് എല്ലാം നടക്കുന്നുണ്ട്

  • @remakomalan7621
    @remakomalan7621 3 месяца назад +4

    നല്ല വിശ്വാസമാണ്. ഒരു ചിട്ടിക്ക് ചേർന്ന് ചേർന്നപ്പോൾ മുതൽ അമ്മയെ വിളിച്ച് പ്രാർത്ഥിച്ചു . ആദ്യത്തെ ചിട്ടി എനിക്ക് തന്നെ കിട്ടി

  • @keerthipeethambaran1510
    @keerthipeethambaran1510 4 месяца назад +17

    നമസ്കാരം ഹരി ജി എനിക്കും എനിക്ക് വേണ്ടപ്പെട്ടവർക്കും ഈശ്വരന്റെ അനുഗ്രഹം ആവോളം തന്നുകൊണ്ടിരിക്കുന്നതിനും ഞങ്ങൾ അനുഭവിച്ചു കൊണ്ടുരിക്കുന്നതിനും നന്ദി നന്ദി നന്ദി ശതകോടി നന്ദി

    • @Ayiravallimedia
      @Ayiravallimedia  4 месяца назад +1

      Thanks

    • @anjalinr7671
      @anjalinr7671 4 месяца назад +2

      ഹരിജി എൻ്റെ അച്ഛൻ അപകടം പറ്റി 7 ദിവസമായി ഇതുവരെയും ബോധം തെളിഞ്ഞിട്ടില്ല അച്ഛൻ കണ്ണു തുറന്നാൽ മാത്രമേ ഡോക്ടർ മാർക്ക് എന്തെങ്കിലും മരുന്നുകൾ പോലും കൊടുക്കാൻ സാധിക്കു ബോധം തെളിയാതിരിക്കാൻ കാരണം എന്തെന്നറിയാൻ സ്കാൻ ചെയ്യാൻ പോലും വെൻ്റിലേറ്ററി ൽ നിന്നും മാറ്റാൻ സാധിക്കു ന്നില്ല പെട്ടെന്ന് ബോധം വരുവാൻ പ്രാർത്ഥിക്കണേ
      അച്ഛൻ്റെ നാള് പൂരുരുട്ടാതി പേര് രാജപ്പൻ

  • @remyaraj2257
    @remyaraj2257 4 месяца назад +9

    നമസ്തേ 🙏 കുറച്ചു നാൾ ആയി വലിയ ഒരു സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു. ക്യാഷ് കിട്ടാൻ ഉള്ള വഴി ഉണ്ടായിട്ടും അത് ഒന്നും കൈയിൽ എത്തുന്നില്ല 🙏ഇപ്പോൾ വലിയ ഒരു പ്രശ്നത്തിൽ ആണ് ക്യാഷ് കൊടുക്കാൻ ഉള്ളത് പറഞ്ഞ സമയത്തിന് ഉള്ളിൽ കൊടുക്കണം 🙏പ്രാർത്ഥന ഉണ്ടാകണേ 🙏
    രമ്യ.. ഉത്രം..

  • @user-yh5th1dl6h
    @user-yh5th1dl6h 3 месяца назад +10

    എന്റെ കടം തീർത്തുതരണേ വരാഹിദേവി അമ്മേ ശരണം 🙏🙏🙏🙏

  • @D_k_269
    @D_k_269 4 месяца назад +17

    ഞങ്ങൾക്ക് കടം വീട്ടാനുള്ള വഴി കാണിച്ചു തരണേ വരാഹി അമ്മേ

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 4 месяца назад +14

    ഓം വരാഹി ദേവി നമഃ എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ

  • @sindhuthanduvallil4011
    @sindhuthanduvallil4011 4 месяца назад +217

    മറ്റുള്ളവരെ പറ്റിച്ചു നടക്കുന്നവർക്ക് ഒരു കുഴപ്പവും ഇല്ല. പാവങ്ങൾക്കനുണ്പ്രോബ്ലെം

    • @lakshmiamma7506
      @lakshmiamma7506 4 месяца назад +14

      സത്യമാണ്, അനുഭവം 😢

    • @Ayiravallimedia
      @Ayiravallimedia  4 месяца назад +34

      നമ്മൾ വെറുതെ മറ്റുള്ളവരുടെ മേൽ പഴി പറയാൻ പാടില്ല😊 നമ്മുടെ അവസരം വരും തീർച്ചയായും ക്ഷമയോടെ കാത്തിരിക്കുക🙏

    • @saumyachidhambaran8954
      @saumyachidhambaran8954 4 месяца назад +3

      Paramartham.. Pattich nadakunavark ennum nallath matram. Ivarde dushicha prarthanayum kekkum.... Sudharanmark enum kashttapadum durithom..

    • @lustrelife5358
      @lustrelife5358 4 месяца назад +1

      സത്യം

    • @user-bn5po7ez3q
      @user-bn5po7ez3q 3 месяца назад +1

      ഞാനും ഇങ്ങനെയൊക്കെ ചെയ്തു നോക്കി നല്ല ഫലമുണ്ട്

  • @sindhumajlis5390
    @sindhumajlis5390 4 месяца назад +17

    ഞാനും വരാഹി അമ്മയെ പ്രാർത്ഥിക്കാറുണ്ട്

  • @preethabk2665
    @preethabk2665 4 месяца назад +25

    ഞാൻ ഏപ്രിൽ 11നു ആണ് ഈ വീഡിയോ കണ്ടത്. അന്ന് മുതൽ ഈ മന്ത്രം ജപിച്ചു. ഞാൻ വിചാരിച്ച കാര്യം സാധിച്ചു. ഒരു ലോൺ ശരിയാകാൻ ഉണ്ടായിരുന്നു. ഇന്ന് അത് ശരിയായി. ഞാൻ അത്ര കൃത്യം ആയിട്ടൊന്നും ജപിച്ചിട്ടില്ല. എന്നിട്ടും അമ്മ എന്നെ അനുഗ്രഹിച്ചു. വരാഹിഅമ്മേ ദേവി ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sreelathasaraswathybai7761
      @sreelathasaraswathybai7761 3 месяца назад

      ഇതിൽ രാത്രി മാത്രം 21 തവണ ചൊല്ലേണ്ടതാണ് എന്ന് പറയുന്നു. മറ്റൊരു ചാനൽ ഉണർന്ന ഉടനെ 11 പ്രാവശ്യം ചൊല്ലണമെന്ന് പ. റയുന്നു. രണ്ടു പ്രാവശ്യവും ചൊല്ലാമോ.

  • @Steptoenglish_
    @Steptoenglish_ 4 месяца назад +18

    ഒരു 6 മാസമായി ഞാൻ വാരാഹി അമ്മയെ പ്രാർത്ഥിക്കുന്നു...😢മരിക്കാതെ ഇരിക്കുന്നു.. എന്റെ hus തിരിച്ചുവരുവാൻ ഹരി പറഞ്ഞതൊക്കെ ചെയ്യ്തു... ഇപ്പോഴും വരാഹിയമ്മയെ വിളിച്ചു കാത്തിരിക്കുന്നു.. വരും വരാതിരിക്കില്ല... If our connection made by God💓🙏🏻🙏🏻🙏🏻

  • @SureshSuresh-mj4xo
    @SureshSuresh-mj4xo 2 месяца назад +2

    നമസ്കാരം തിരുമേനി🙏🙏🙏 ഒരുപാട് സന്തോഷം വിശ്വാസം തോന്നുന്നുണ്ട് എൻ്റെ കടം തീർത്തുതരണമേ വരാഹി ദേവി അമ്മേ ശരണം സുരേഷ് കുമാർ പുണർതം

  • @geethuabhi256
    @geethuabhi256 4 месяца назад +5

    എനിക്ക് വിശ്വാസത്തോടെ ചെയ്തപ്പോൾ നടന്നിട്ടുണ്ട് 🙏🙏🙏

  • @leelaramesan9415
    @leelaramesan9415 4 месяца назад +22

    തിരുമേനി ഞാൻ ജനിച്ചിട്ട് 65 വർഷം അറിവ് വച്ച നാൾ മുതൽ ദുഃഖ ദുരിതം മാത്രം ദൈവത്തെ പൂർണ വിശ്വാസത്തോടെ പ്രാർഥിക്കാറുണ്ട് എൻ്റെ 2 ആൺമക്കൾ മാത്ര മാണ ആശ്വാസം

  • @Anitha-ds7ru
    @Anitha-ds7ru 4 месяца назад +8

    നമസ്കാരം തിരുമേനി 🙏🙏🙏നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം വിശ്വാസം തോന്നുണ്ട് അനിതരതീഷ് രേവതി ഭർത്താവിനും മക്കൾക്കും അമ്മയ്ക്കും ആയുസ്സും ആരോഗ്യവും deergayusinum വേണ്ടിയും മക്കൾക്കു വിദ്യാഭ്യാസത്തിൽ ശ്രദ്ധ വരാനും നല്ലൊരു ഭാവി ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @sreekaladas970
    @sreekaladas970 22 дня назад +1

    അമ്മേ വരാഹിയമ്മേ എന്റെ കഷ്ട്ടപാടുകൾ മാറ്റി തരണേ 🙏🏻ഞാൻ വല്ലാത്ത ഒരു അവസ്ഥയിൽ ആണ്..... അമ്മ എന്നെ രക്ഷ പെടുത്തണേ 🙏🏻

  • @jyothipv9361
    @jyothipv9361 4 месяца назад +14

    അമ്മേ വരാഹി ദേവി കാത്തോളണേ അമ്മേ 🙏🏻🙏🏻

  • @user-wf5ys4il1t
    @user-wf5ys4il1t 4 месяца назад +7

    നമസ്കാരം തിരുമേനി എൻറെ പേര് രാജമ്മ എനിക്ക് ഒരുപാട് കഷ്ടപ്പാടിലൂടെ യാണ് ഞാൻ കടന്നുപോകുന്നത് വരാഹി ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ തിരുമേനി പറയുന്ന എല്ലാ പ്രാർത്ഥനകളും ഞാൻ ചൊല്ലാറുണ്ട് അതിനെയൊക്കെ മാറ്റങ്ങൾ ദൈവം എനിക്ക് കാണിച്ചു തരുന്നുണ്ട് അമ്മ പരാതി ദേവി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @vinu-Pn3565
    @vinu-Pn3565 4 месяца назад +5

    ഒരു വർഷമായി പ്രാർത്ഥിക്കുന്നു. മകൻ്റെയും ഭാര്യയുടെയും രോഗം ഭേദമായി , ദുഷ് ചിലവുകൾ കുറഞ്ഞു. എൻ്റെ രോഗവും അമ്മ ഭേദമാക്കിത്തരും - പ്രാർത്ഥിക്കുന്നു 🙏 ഓം സമയേശ്വര്യേ വരാഹിയേ നമോ നമ: 🙏

  • @ushamanohar2057
    @ushamanohar2057 4 месяца назад +8

    Ente monte vivahathadasam ozhivakki nalla oru jeevitham koduthu anugrahikkane amme varahi amme sharanam 🙏🙏njan viswasikkunnu 🙏🙏

  • @preetha-pz3sb
    @preetha-pz3sb 4 месяца назад +3

    എന്റെ ഭർത്താവ് എന്നോടും മക്കളോടും പിണക്കമാണ്. പിണക്കം മാറി ഞങ്ങക്ക് ഒപ്പം വരാൻ പ്രാർത്ഥിക്കണേ തിരുമേനി, sureshkumar-പൂരാടം 🙏🙏

  • @hemababu1868
    @hemababu1868 17 дней назад +1

    സർവ്വ ഐശ്വര്യങ്ങളും തന്നു അനുഗ്രഹിക്കണേ അമ്മേ. വരാഹി ദേവിയമ്മേ. 🙏🏻🙏🏻🙏🏻.

  • @sini8133
    @sini8133 4 месяца назад +46

    ഹരിജി... ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 7 മാസം മാത്രെ ആയുള്ളൂ. എപ്പോ ഒരു 3month ആയിട്ട് പിണക്കമാണ്. No കോൺടാക്ട് ആണ്. ഒന്നിച്ചു മുന്നോട്ട് പോകാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ... അങ്ങയുടെ പ്രാർത്ഥനയിൽ ulppeduthane🙏🙏

    • @prakashshini5594
      @prakashshini5594 4 месяца назад +8

      ജാതകം ചേരാത്ത,തനോ,,,,ഈശ്വരൻ അനുഗ്രഹിക്കട്ടെ,,യോജിച്ചു പോകട്ടെ

    • @vivekpopz3690
      @vivekpopz3690 4 месяца назад +4

      Oralode 1monthil kooduthal contact cut aayal pinnedu ath mattu pala preshnagalilote pokum

    • @Sudevks-kz3tj
      @Sudevks-kz3tj 4 месяца назад +8

      Jathakam alla Parasparam snem undekil ath onnum onnum alla

    • @Ayiravallimedia
      @Ayiravallimedia  4 месяца назад +7

      ശിവക്ഷേത്രത്തിൽ പാർവതി ദേവിക്ക് പിൻവിളക്ക് വഴിപാട് സമർപ്പിച്ച് പ്രാർത്ഥിക്കുക

    • @sini8133
      @sini8133 4 месяца назад +5

      എല്ലാരും പ്രാർത്ഥിക്കണേ... ജാതകം നോക്കീട്ടില്ല. ഞങ്ങൾ 2 caste ആണ്. 🙏🙏🙏

  • @hariharanpparroth9691
    @hariharanpparroth9691 20 часов назад

    വാരാഹി ആരാധനയിൽ ഞാൻ തുടക്കകാരനാണ് പക്ഷെ എനിക്ക് പോസറ്റിവ് എനർജി കിട്ടുന്നുണ്ട് 🙏🏾🙏🏾🙏🏾ഓം വജ്ര വാരാഹി ദേവി നമഃ

  • @sabarivishnu123
    @sabarivishnu123 4 месяца назад +8

    അമ്മ സത്യമാണ്. അമ്മയുടെ അനുഗ്രഹങ്ങൾ എപ്പോഴും ഞങ്ങൾക്ക് ലഭിക്കുന്നു 🙏🙏🙏🙏🙏

  • @umavs7802
    @umavs7802 4 месяца назад +10

    ഞാൻ വരാഹി അമ്മയെ എന്നും പ്രാർഥിക്കുന്നുണ്ട്.. അതിന് ശേഷം എത്ര വലിയ വിഷമം വന്നാലും എന്റെ അമ്മ ആശ്വാസം തരുന്നുണ്ട്... എന്റെ നാട്ടിൽ അമ്മയുടെ അമ്പലം ഉണ്ട്. (തിരുവനന്തപുരം )ഇപ്പോൾ മോന്റെ പഠിത്തതിന് വേണ്ടി കാസറഗോഡ് ആണ് ഉള്ളത്...
    എന്റെ മോന്റെ ആരോഗ്യം കൂടി ദേവി തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🙏🙏വരാഹി അമ്മേ ശരണം...
    വജ്ര കോശം 🙏🙏🙏

    • @Archana19816
      @Archana19816 Месяц назад +1

      ഞാൻ ഇന്നും അമ്മയുടെ തിരുവനന്തപുരം ഉള്ള അമ്പലത്തിൽ പോയി. മകന്റെ നക്ഷത്രം പറഞ്ഞാൽ ഇനി പോകുമ്പോ അർച്ചന നടത്താം. അമ്മ ആരോഗ്യം തരും 🙏🏻

  • @user-hp8sw5zx7z
    @user-hp8sw5zx7z 28 дней назад

    നല്ല കാര്യം പറഞ്ഞു തന്ന അങ്ങേയ്ക്ക് ദൈവം അനുഗ്രഹം ഉണ്ടാകട്ടെ 🙏

  • @user-gc9rz2fh2o
    @user-gc9rz2fh2o 4 месяца назад +3

    തിരുമേനി എനിക്കുവേണ്ടി പ്രാർത്ഥിക്കണ തിരുമേനി വന്നു ചോദിച്ചാലും മറുപടിയൊന്നും 🙏🏻🙏🏻🙏🏻

  • @ushapradeep8381
    @ushapradeep8381 Месяц назад +1

    അമ്മേ വരാഹി അമ്മേ എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻♥️♥️

  • @rethiullas8702
    @rethiullas8702 4 месяца назад +7

    തിരുമേനി പറയുന്നത് പോലെ ആദ്യം വരാഹി ദേവിയെ കാണാൻ ആഗ്രഹം ആയിരുന്നു ഞാൻ തിരുവനന്തപുരം പേട്ട അവിടെ പോയി ഇപ്പോൾ ഞാൻ റസിസിയിൽ പോകുമ്പോൾ പോകും അവിടെ എനിക്ക് തിരുമേനി പറയുന്നത് നല്ല വിശ്വാസം ആണ് വജ്രാകോശം എല്ലാം 21വട്ടം സന്ധ്യക്ക്‌ പ്രാർത്ഥിക്കും ഈ വീഡിയോ എല്ലാം കാണുമ്പൊൾ തന്നെ അറിയില്ല മനസ്സിൽ പോസിറ്റീവ് എനർജി ആണ് 🙏🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  4 месяца назад

      🙏😊

    • @Simi.27
      @Simi.27 4 дня назад

      Is it ok to recite Om Vajrakosham 108times daily while. Lighting the lamp? Pls help.

  • @jayamolkottayam3929
    @jayamolkottayam3929 Месяц назад

    ഓം ശ്രീ വരാഹി ദേവിയെ നമഃ 🙏🙏. എന്റെ എല്ലാ പ്രതിസന്ധികളിലും എന്റെ വരാഹി ദേവി എന്നെ തുണക്കുന്നുണ്ട് 🙏
    എന്റെ അമ്മ എന്റെ ലോകം എന്റെ ജീവിതം 🙏 എല്ലാം എന്റെ അമ്മ 🙏🙏🙏

  • @geetharajan4580
    @geetharajan4580 3 месяца назад +2

    Nishida - Thrikketta.pray for passing driving test on 22nd April.

  • @user-vx5hc3ni6y
    @user-vx5hc3ni6y 4 месяца назад +8

    സത്യം പറയാമല്ലോ അതിൽ എനിക്ക് അനുഭവം ഉണ്ട്.അമ്മയുടെഅനുഗ്രഹംപ്രാർതഥ്നയുംഉള്ളതുകൊണ്ട്എൻ്റെജീവിതംമുന്നോട്ട്പോകുന്നു.
    ഓം വരാഹീദേവിനമഃ ❤🙏🏾
    ഓം സമയേശ്യരീവരാഹീനമഃ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @nishaaju2402
      @nishaaju2402 4 месяца назад +1

      സത്യം.. എന്റെ ഓരോ കാര്യങ്ങളും അത് നടക്കില്ലെന്ന അവസ്ഥയിൽ ഉള്ളതാവും എന്നാലും വരാഹി അമ്മയോടുള്ള എന്റെ പ്രാർത്ഥനയും പഞ്ചമി വഴിപാടും കൊണ്ട് എല്ലാം അമ്മ നടത്തി തന്ന് എന്നെ അനുഗ്രഹിച്ചുകൊണ്ട് ഇരിക്കുന്നു 🙏🏻🙏🏻🙏🏻

  • @sindhub7800
    @sindhub7800 3 месяца назад +3

    നമസ്ക്കാരം 🙏🙏🙏... എന്റെ മകന്റെഅമൽ രാജ് കാർത്തിക സങ്കടം മാറ്റി സന്തോഷത്തോടെ കോളേജിൽ പോകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏...

    • @user-cc2lj7gw1m
      @user-cc2lj7gw1m 3 месяца назад

      Ente mon Athulkrishna Atham same avante thadasam maatitharan Prarthanayil ulpeduthane 🙏🙏❤❤

    • @sindhub7800
      @sindhub7800 3 месяца назад

      നന്ദി തിരുമേനി 🙏🙏🙏... ഞാൻ എന്നും വരാഹി അമ്മയെ ധ്യാനിക്കാറുണ്ട്.. എന്റെ ജോലിയിൽ സന്തോഷത്തോടെ തുടരുന്നതിനും അനുഗ്രഹം നൽകണേ.. 🙏🙏🙏..

  • @anilapradeep1972
    @anilapradeep1972 4 месяца назад +21

    തിരുമേനി എനിക്കും ഭർത്താവിനും ഒരു വണ്ടി ആക്‌സിഡന്റ് ഉണ്ടായി മെഡിക്കൽ കോളജിലാ പ്രാർത്ഥിക്കണേ

    • @amminiscookingworld1478
      @amminiscookingworld1478 3 месяца назад +1

      ദേവി ഈ ചേച്ചിക്കും ചേട്ടനും അപത്ത് ഒന്നും വരുത്തല്ലേ

    • @user-qw4ig6bz6s
      @user-qw4ig6bz6s 3 месяца назад

      Ellam mariyo???

    • @SulochanaS-qs9ek
      @SulochanaS-qs9ek 2 месяца назад

      ഇപ്പോൾ കുറവുണ്ടോ

    • @anilapradeep1972
      @anilapradeep1972 Месяц назад +1

      എല്ലാം മാറി

    • @anilapradeep1972
      @anilapradeep1972 Месяц назад +2

      എല്ലാം മാറി

  • @GoodVibes-qw5yn
    @GoodVibes-qw5yn 4 месяца назад +1

    എന്റെ വരഹി'അമ്മ സത്യം ആണ് എനിക്ക് പെട്ടന്ന് മനസ് വിഷമിക്കുമ്പോൾ അമ്മയെ വിളിച്ചു പ്രാർത്ഥിച്ചാൽ ഉടനെ തന്നെ അനുഭവം ഉണ്ടായിട്ടുണ്ട് ഫോട്ടോ വീട്ടിൽ ഇല്ല പക്ഷേ എന്നും നെയ്യ് വിളക്ക് അമ്മക്ക് വച്ചു പ്രാർത്ഥിക്കുന്നുന്നു വിളിപ്പുറത്‌സമ്മയാണ് വരാഹി അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ushapradeep8381
    @ushapradeep8381 5 дней назад

    ഓം വജ്ര ഘോഷം ♥️🙏🏻🙏🏻ഓം വരാഹി ദേവിയെ നമഹ ♥️♥️ഓം വജ്ര ഘോഷം 🙏🏻♥️ഓം വാർത്താളി ദേവിയെ നമഹ 🙏🏻♥️എന്റെ ജോലിയും ശമ്പളവും പെട്ടെന്ന് ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️അമ്മേ ദേവി ഈ മാസം 2 ലക്ഷം രൂപ നൽകി അനുഗ്രഹിക്കണെ 🙏🏻🙏🏻ഓം വജ്ര ഘോഷം 🙏🏻🙏🏻🙏🏻മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️♥️♥️

  • @KrishnaKumar-ik2co
    @KrishnaKumar-ik2co 4 месяца назад +11

    അമ്മേ വാരാഹി ദേവി ശരണം

  • @user-xp9xu7yz9j
    @user-xp9xu7yz9j Месяц назад +1

    Ghurunadha Namaskaram.... Eniku jeevikan marghamilla Aarum nokanilla...Ente veedum sthalavum nalla vilayku Ethrayum pettennu vittu kittuvan Anugrahikanne Amme Mahamaye.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aswinmdy9558
    @aswinmdy9558 4 месяца назад +3

    Anjana chithira
    Jinu Aayilyam.. Thadassangal maari vivaham nadakkan prarthikkenm

  • @Seema-ik7nz
    @Seema-ik7nz 3 месяца назад +2

    അമ്മേ വാരാഹി ദേവി അനുഗ്രഹിക്കണം ഞങ്ങളുടെ കഷ്ടപാട് അകറ്റി തരണേ ഒരു കുഞ്ഞിനെ വേണം പിന്നെ ഒരു വീട് വേണം അമ്മേ കുഞ്ഞിനു വേണ്ടി ഡോക്ടറെ ഹോസ്പിറ്റലിൽ പോയിരുന്നു. ഐ വി എഫ് എന്ന ചികത്സയാണ് ചെയ്യുന്നത് പക്ഷെ ഈ ചികത്സ ചെയ്യണമെങ്കിൽ 2 ലക്ഷം രൂപ വരെ അടുത്തു വരും അമ്മേ അതിനുള്ള പൈസ ഞങ്ങൾക്കു ലഭിക്കണമേ കൈ വിടല്ലെ അമ്മേ ഒരു ലോട്ടറി എങ്കിലും അടിച്ചു തരണേ അമ്മേ അമ്മ മഹാമായേ വാരാഹി ദേവി അനുഗ്രഹിക്കണമേ

  • @APLEXO999
    @APLEXO999 4 месяца назад +4

    വിശ്വസിച്ചു പ്രാർത്ഥിച്ചാൽ അനുഗ്രഹം ചൊരിയുന്ന അമ്മയാണ് വരാഹി ദേവി 🙏🙏🙏

  • @babykalathil117
    @babykalathil117 14 дней назад

    നമസ്കാരം ഹരിജീ. നിങ്ങളുടെ വീഡിയോക്കു വേണ്ടി കാത്തിരിക്കുന്നു❤

  • @arsatisfychannel
    @arsatisfychannel 4 месяца назад +1

    ഉദയമ്മ, പൂരുരുട്ടാതി, തമിഴ്നാട്, ഈ, മന്ത്രം. ദിനവും, ജപിക്കുന്നു. നല്ല. വിശാസം, ആണ്,

  • @BindhuBindhu-b3s
    @BindhuBindhu-b3s 20 дней назад

    എന്റെ ബാധിയതകൾ എത്രയും വേഗം തീരാൻ കഴിയണേ അമ്മേ 🙏🙏🙏

  • @ushapradeep8381
    @ushapradeep8381 Месяц назад

    ഓം വജ്ര ഘോഷം 🙏🏻🙏🏻അമ്മേ ദേവി എന്റെ മോൻ രാഹുലിന് psc വഴി ഒരു ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻🙏🏻♥️ഓം വജ്ര ഘോഷം 🙏🏻🙏🏻♥️♥️♥️

  • @sreekalapb1465
    @sreekalapb1465 3 месяца назад +4

    വരാഹി അമ്മേ ശരണം 🙏🏻🙏🏻🙏🏻
    വജ്രകോഷം 🙏🏻

  • @janakinp309
    @janakinp309 Месяц назад +1

    എൻ്റ കടം തീർത്തും തരണമെ വരാഹീ അമ്മേ

  • @user-xj2oi3lo3q
    @user-xj2oi3lo3q 2 месяца назад

    എനിക്ക് വരഹിയമ്മയെ വിശ്യാസം ആണ് എന്നും പ്രാർത്ഥിച്ചാണ് കിടക്കാ റുള്ളത് മനസ്സമാധാനം ഉണ്ടാവാറുണ്ട് 🙏🏼🙏🏼

  • @user-fe7yy1lk2s
    @user-fe7yy1lk2s 4 месяца назад +5

    വരാഹി അമ്മേ കൈ വിടല്ലേ 🙏🙏🙏

  • @shaliniomana6295
    @shaliniomana6295 Месяц назад

    അമ്മേ എന്റെ ജോലി നഷ്ടപ്പെട്ടു.. നഷ്ടപ്പെടുത്തി എന്നുപറയുന്നതാണ് സത്യം.. അവർക്കു അതിന്റെ ശിക്ഷ കൊടുക്കണേ. എനിക്കൊരു ജോലിയാണ് ആവശ്യം 🙏

  • @user-ks7kw7ty7n
    @user-ks7kw7ty7n 4 месяца назад +2

    Makan med.passayi,MD gen med kittan prarthikkanam,Karthik Bharani

  • @Kunjoos97
    @Kunjoos97 24 дня назад +1

    Njan ennu thott prarthikan povaaa njan vijaricha karyam nadanna comment edunnath ayirikum 👍🏻

  • @smurukan4485
    @smurukan4485 Месяц назад

    Sir - Njan Varahi Deviyude oru bhakthan anu. Enikku 100% viswamanu deviyil. Vilichal vili kelkkunna ammayanu Varahi Devi.

  • @rohinirajesh3369
    @rohinirajesh3369 4 месяца назад +2

    Varahi ammea saranam.njanum ammayea vishvaswathodea vilikunnund.entea jeevithathilea ella karingalum ariyunna amma entea ella vishamangalum poornamai theerthu tharumeannu njan viswsikunnu.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mvpadmini7923
    @mvpadmini7923 3 месяца назад +1

    സത്യം ആണ്. വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ തീർച്ചയായും ഫലം ഉറപ്പ്.❤അമ്മേ ശരണം ❤🙏

  • @savithaa6370
    @savithaa6370 Месяц назад

    Enik vishwasam aanu varahi ammaye.. Njn atrayere sangadapett prartichitum nadakatha karyam sir nte video kand varahi ammaye karanju prartichu... Enik annu tanne nalla result undayi.. Atrayere vishwasam aanu ammaye.

  • @janetpaiva860
    @janetpaiva860 3 месяца назад +1

    Njanum varahe Ammayod prarthikkarund enekkum chilakaryanghal nadannittund varahe Amme sharanam ❤❤❤❤❤ prarthikkane Thirumeny nanny 🙏🙏🙏🙏🙏Janet chithira Nancy atham Reema pooyam

  • @rainbowsv6919
    @rainbowsv6919 2 месяца назад +1

    Namaskaram
    Varahi deviye ratriyalle japikkan padullu. Angine paranju ketitund. Athukoodi meaion cheythal nannayirunu.

    • @lethavijayan9399
      @lethavijayan9399 Месяц назад

      @@rainbowsv6919 രാത്രയിൽ അല്ല വാരഹം അതാണ് തോന്നുന്നു 🙏

  • @LalithaVijayan-yf8mk
    @LalithaVijayan-yf8mk 3 месяца назад

    ' തിരുമേനി ഞാൻ ലളിതമൂലം ......എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ..... കയറിക്കിടക്കാൻ സ്വന്തമായിഒരു ചെറിയ വീട് വേണം ...... വരാഹി അമ്മയെ അറിഞ്ഞ നാൾ മുതൽ വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു പലതും അമ്മ സാധിച്ചു തന്നു എന്നും അമ്മയെ പ്രാർത്ഥിച്ചു മന്ത്രം ചൊല്ലിയാണു മുന്നോട്ട് സന്തോഷത്തോടെ പോകുന്നു. ഒരു വീട് സ്വന്തമായി വേണം ആആഗ്രഹം അമ്മ നടത്തിത്തരണമെന്ന പ്രാർത്ഥിക്കുന്നു

  • @lekshmimanush2586
    @lekshmimanush2586 4 месяца назад +3

    Ammayae prathichal epazum thunayayi kanum amma, anubhavam anu enik

  • @veenasibilas2130
    @veenasibilas2130 Месяц назад

    അമ്മയെ വിളിച്ചു പ്രാർത്തിക്കാത്ത ദിവസങ്ങൾ ഇല്ല്യ ഇപ്പോൾ ഞാൻ ആകെ വട്ട പൂജ്യം ആയി ഒരു പാട് അവസരങ്ങൾ ദൈവം തന്നിരുന്നു നഷ്ടപെട്ടുപോയി എന്നാലും അമ്മയെ ഞാൻ വിളിക്കുന്നു ഇനിയൊരു അവസരം അമ്മ തന്നീടണെ 🙏🏼🙏🏼🙏🏼

  • @valsalakumari7858
    @valsalakumari7858 3 месяца назад +1

    Thirumeni parayunnathu sathyamanu hard workum daiva viswasavum kondu maathramey jeevithathil uyarcha undaakukayullu,anubhavam kondu parayukayanu

  • @user-hp3xl7xj1w
    @user-hp3xl7xj1w 4 месяца назад +3

    Oru കുഞ്ഞുണ്ടാകാൻ പ്രാർത്ഥിക്കണേ...

  • @podimonraji8260
    @podimonraji8260 4 месяца назад +2

    Thirumenii enikk oru manasamadhanavum olla life alla
    Sampathikamayii orupad budhimuttanu....ithil ninum karakayarunnadinu vendi enthu cheyyanam....kadam medikkall7m ennu karuthi theerumanam eduthalum veendum athilekk thanne pokendivarumnu...gethiket enikk ariyila enthu cheyyanamnnn

  • @Vidyaamal
    @Vidyaamal Месяц назад

    അമ്മേ ദേവി 🙏🏽🙏🏽🙏🏽കടബാധ്യത നിന്ന് രക്ഷികണേ ജീവിത ഉയർച്ച ഉണ്ടാക്കണമേ 🙏🏽🙏🏽🙏🏽🙏🏽😢😢😢😢

  • @gireeshtheruvila9049
    @gireeshtheruvila9049 4 месяца назад +2

    ഹരി ജി .ഞാൻ വീഡിയോ കണ്ടതിനു ശേഷം varaahi അമ്മ അമ്പലത്തിൽ പോയി.പ്രാർത്ഥിച്ചു.നെയ്‌വിളക്ക് വെച്ച്

    • @dr.kavitha.s2260
      @dr.kavitha.s2260 4 месяца назад

      എവിടെ ആണ് അമ്പലം

    • @krishnamohan7333
      @krishnamohan7333 3 месяца назад

      @@dr.kavitha.s2260 pettah, Trivandrum

  • @shinikp4575
    @shinikp4575 4 месяца назад +1

    അമ്മ എൻറെ ഇതുവരെ വിളി ഒന്നും കേട്ടിട്ടില്ല എൻറെ ആഗ്രഹം ഒന്നും സാധിച്ചു തന്നിട്ടില്ല അമ്മയുടെ പ്രാർത്ഥന എപ്പോഴും കേൾക്കാറുണ്ട് ചെല്ലാറുണ്ട്

    • @sarangivlogs5421
      @sarangivlogs5421 4 месяца назад

      ഞാനും എന്റെ പ്രാർത്ഥന ഇതുവരെ കേട്ടിട്ടില്ല 😢😢😢😢

  • @SmridhilaSreekumarShithaSreeku
    @SmridhilaSreekumarShithaSreeku 16 дней назад

    ശ്രീ മാത്ര നമ: അമ്മേ സാമ്പത്തി ക പ്രതിസന്ധി മാറ്റിതരണേ അമ്മേ മഹാമായേ❤️🙏🙏🙏

  • @sreelethal1635
    @sreelethal1635 4 месяца назад +1

    വിളിച്ചാൽ വിളിപ്പുറത് ഉണ്ട്, നല്ല വിശ്വാസമാണ് 🙏🙏🙏🙏

  • @hemaviswadhar3712
    @hemaviswadhar3712 4 месяца назад +1

    Poornaviswaadathode thanne njaan monde ella videos kaanunnu...pala adbudangalum njaan anubhavich thanne aryunnu...nalla arivugal paranju tharunna mon nanma varatte🙏🙏

  • @Manoj-wd5vd
    @Manoj-wd5vd 4 месяца назад +6

    വാരാഹി അമ്മ കരുണാമയി ആണ് . എനിക്ക് നേരിട്ട് അനവധി അനുഭവങ്ങൾ ഉണ്ട്🙏❤️

  • @deepadeepa2415
    @deepadeepa2415 4 месяца назад +1

    നമസ്തേ ഹരി ജീ ശുഭദിനം വരാഹിമ്മാ സത്യം ആണ് അമ്മേ ശരണം ഓം വജ്രാവരാഹിയെ നമഃ ഓം വജ്രാകോശം ഓം വജ്രാ കോശം 🙏🙏🙏

  • @user-dw6dy5pz2m
    @user-dw6dy5pz2m 4 месяца назад +3

    . എനിക്ക് ഒരു വീട് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ ഹരി

  • @lathapdonappadikkal3088
    @lathapdonappadikkal3088 4 месяца назад +3

    ഹരീജി ഒത്തിരി വിഷമങ്ങളിലൂടെ ആണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത് കുടുംബ കോടതി യിൽ നാലര വർഷമായി കേസ് നടക്കുന്നു
    2021മെയ്‌ 17കോടതി ഓർഡർ ഇട്ട ജീവ🎉നംശം പോലും ഭർത്താവ് ഒരു ഘ ഡു പോലും ഈ സമയം വരെ തന്നില്ല മക്കൾക്ക്‌ തന്നിട്ടില്ല prarthikkaneu ലത പുണർതം
    മക്കൾ ദർശനപ്രിയ (SSLC)ചതയം, ദേവദർശ് ഉത്രട്ടാതി അനിയന്റെ കൂടെ ആണ് ഇപ്പോ താമസം അമ്മയുടെ മരണ ശേഷം അവനും വല്ലാത്ത വിഷമത്തിലാ , ദിജീഷ് 41-വിവാഹത്തിനും എല്ലാവിധ സാമ്പത്തി ക ആയുരാരോഗ്യ അനുഗ്രഹങ്ങളും ഉണ്ടാവാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  4 месяца назад

      പ്രാർത്ഥിക്കാം

  • @SumithraKn-bq8zq
    @SumithraKn-bq8zq 3 дня назад

    അമ്മേ ദേവി എൻറസാബദ്ധികപ്രന്ം.മാറ്റിനല്ലോരുതോഴിൽതരണേ

  • @sarojamkpsarojam5140
    @sarojamkpsarojam5140 4 месяца назад +2

    തിരുമേനി ഒരുപാട് കഷ്ടങ്ങളും സങ്കടങ്ങളും സമാധാനം എന്ന് പറഞ്ഞാൽ എന്താണ് എനിക്കറിയില്ല അത്രയും ദുരിതത്തിലാണ് എന്റെ ജീവിതം മക്കളെ കൊണ്ട് എന്റെ എനിക്ക് സമാധാനം കിട്ടാൻ തിരുമേനി പ്രാർത്ഥിക്കണേ

  • @arjunajuAju-ez4ll
    @arjunajuAju-ez4ll 3 месяца назад

    അമ്മയേ എനിക്ക് ഒരു തടസം കൂടെ വിസ അടിച്ചു കിട്ടാനായി സഹായിക്കണേ അമ്മയേ.. ഗീതു മോഹൻ അനിഴം

  • @BindhuS-vk8xl
    @BindhuS-vk8xl Месяц назад

    ദേവി അമ്മേ വരാഹി അമ്മേ മോൾക്ക് എക്സാം ജെയ്ക്കണേ 🙏🙏🙏♥️♥️♥️.... 😰😔

  • @miniak6422
    @miniak6422 4 месяца назад

    നമസ്കാരം ഹരിജി 🙏എന്റെ മോൾ ഡിഗ്രിക്ക് കയറാനുള്ള ഒരു എക്സാമിന്‌വേണ്ടി prepair ചെയ്തു കൊണ്ടിരിക്കുകയാണ്. അവൾ ആ എക്സാം നല്ല രീതിയിൽ വിജയിക്കുവാൻ മോൾക്ക് വേണ്ടി അങ്ങു പ്രാർഥിക്കണേ 🙏ശ്രുതി, ഭരണി. ഡിഗ്രി ആർട്സ് എക്സാം ആണ്. ഓം വരഹിയെ നമ:

  • @RashmiNandakumar-tc3pb
    @RashmiNandakumar-tc3pb 21 день назад

    Rashmi anizham sambathika budhimutt nannayi anubhavikkunnund .theerchayayum cheyyum thirumeni.poojayil ulpeduthanne thirumeni🙏🙏🙏

  • @sreekalaunnikrishnan511
    @sreekalaunnikrishnan511 2 месяца назад

    Govind uthradam Nalla vivaham nadakkan prarthikkanam Amma varahi Devi

  • @lathaunni1548
    @lathaunni1548 4 месяца назад +3

    ഓം സമേശ്വരി വരാഹി നമ അമ്മോ കാത്ത് കൊള്ളണമോ.എൻ്റെ മക്കളെയും.. കുഞ്ഞുമക്കളെ കാത്ത് കൊള്ളണമോ🙏🙏🙏🙏

  • @lailalailavk163
    @lailalailavk163 3 месяца назад +1

    Namaskaram Thirumeni 🙏🌹

  • @user-dd5wb7gt6e
    @user-dd5wb7gt6e 3 месяца назад

    Surendran. Moolam
    Business
    Chandrika. Karthika
    Arjun. Makam. Student
    😊 11:04

  • @umavs7802
    @umavs7802 4 месяца назад +1

    തിരുമേനി നന്ദി 🙏🙏🙏

  • @jayat1966
    @jayat1966 4 месяца назад +3

    Varahi devi saranam amme

  • @sinansinan1680
    @sinansinan1680 10 дней назад

    വരാഹി ദേവി സന്താന സൗഭാഗ്യിം ഉണ്ടാവാൻ 🙏🙏🙏🙏

  • @sumeshsum9817
    @sumeshsum9817 25 дней назад

    Vagrakosham Varahiye Nama Prathanyil Ulpedathaname Sumesh Karthika Kadangal Thirthu Tharaname

  • @kamalachandran977
    @kamalachandran977 Месяц назад

    😢എന്റെ മോനു വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ ഹരിമോനെ അവ വലിയ പ്രതിസന്ധിയിലാണ്

  • @sheenap6190
    @sheenap6190 5 дней назад

    അമ്മേ എന്റെ പ്രാത്ഥന കേൾക്കണേ