വരാഹിദേവിയുടെ വജ്രകോശം ജപിച്ചാൽ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റം അവിശ്വസനീയം.

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 1 тыс.

  • @mallueats9540
    @mallueats9540 7 месяцев назад +22

    എൻ്റെ മകൾക്ക് സന്താനഭാഗ്യം ഉണ്ടാകണേ
    അമ്മേ അനുഗ്രഹിക്കണേ മീനു പൂരം🙏🙏🙏🙏🙏

  • @SandhyashibiSandhyashibi
    @SandhyashibiSandhyashibi 6 месяцев назад +33

    എനിക്ക് വരാഹി അമ്മയെ ഒരുപാട് വിശ്വാസം ആണ്. എനിക്ക് ഉണ്ടായ പല സാഹചര്യത്തിലും അമ്മ എന്റെ പ്രാർത്ഥനാ കേട്ടിട്ടുണ്ട്. 🙏🙏അമ്മേ ശരണം ദേവി ശരണം.. 🙏🙏

  • @valsalaravi1939
    @valsalaravi1939 8 месяцев назад +22

    ❤ വജ്ര കോശം 7 ദിവസമായിജപം തുടങ്ങിയിട്ട് മനസ്സിന് നല്ല സന്തോഷംകിട്ടി. വാരാഹി അമ്മേ എന്നെന്നും കൂടെ ഉണ്ടാകണേ🙏🙏🙏 ഞാൻ കഴിഞ്ഞ ആഴ്ചയാണ് ഈ വിഡിയോകാ ഞാൻ ഇടയായത്. നല്ല അറിവ് തന്ന താങ്കൾക്ക്🙏🙏🙏

    • @sarathchandran283
      @sarathchandran283 Месяц назад

      @@valsalaravi1939 വജ്ര കോശം എന്നു മാത്രം ജപിച്ചാൽ മതിയോ

  • @sarithasasi6476
    @sarithasasi6476 7 месяцев назад +20

    വളരെ നല്ല ഒരു മന്ത്രം ആണ്, ഇത് ചൊല്ലിയപ്പോ മനസ്സിന് ഒരു സമാധാനം ഓക്കേ ഉണ്ട്, വളരെ നന്ദി സഹോദരാ 🙏🏻🙏🏻🙏🏻

    • @sarathchandran283
      @sarathchandran283 2 месяца назад +1

      എന്താണ് മന്ത്രം ഇതിനകത്ത് പറയുന്നില്ല

    • @sreesree7640
      @sreesree7640 День назад

      ​@@sarathchandran283വജ്ര കോശം

  • @vigneshk118
    @vigneshk118 10 месяцев назад +215

    എന്നെ ഒരിക്കലും വരാഹി അമ്മ കൈ വീട്ടിട്ടില്ല ❤ വജ്ര കോശം ഞാൻ സ്നേഹിക്കുന്ന എന്റെ പെണ്ണ് എന്നെ ഒരിക്കലും കൈ വിട്ടു പോവരുതേ 🙏🏻 ഞങ്ങളെ കല്യാണം നടത്തി തരണേ ❤️🙏🏻 രണ്ടു ഫാമിലിലും ഹാപ്പി ആയി നടത്തി തരണേ 🙏🏻❤️ ഞാൻ എന്നും എന്റെ വരാഹിയെ മന്തം ജപിക്കൽ ഉണ്ട് നല്ല മാറ്റങ്ങൾ ഉണ്ട് ❤️ അമ്മ ഒരിക്കലും കൈ വിട്ടീട്ടില്ല ❤️🙏🏻

  • @abhanyaasha324
    @abhanyaasha324 11 месяцев назад +56

    ഓം വജ്ര വരാഹി നമഃ വജ്ര ഘോഷം 🙏🏻🙏🏻🙏🏻അമ്മ യുടെ സഹായം ഒരുപാട് കിട്ടിയിട്ടുണ്ട്. അമ്മയുടെ പേരിൽ ഞാൻ ഒരു സംരഭം തുടങ്ങി candle വർക്ക്‌ വരാഹി candles &ഗ്ലാസ്‌ candles അങ്ങ് അത് നല്ലരീതിയിൽ മുന്നോട്ടു പോകുന്നതിന് പ്രാർത്ഥന യിൽ ഉൾപ്പെടുത്തണം 🙏🏻🙏🏻🙏🏻താങ്ക്സ് ആണ്
    അമ്മയെ കുറിച്ചുള്ള ഈ വീഡിയോ ചെയ്തതിന് 🙏🏻🙏🏻🙏🏻

    • @Ayiravallimedia
      @Ayiravallimedia  11 месяцев назад +7

      പ്രാർത്ഥിക്കാം

    • @revathiramachandran3596
      @revathiramachandran3596 8 месяцев назад +1

      ഈ മന്ത്രം ഒരു ദിവസം എത്ര തവണ പറയണം . Plz reply

    • @prasannaemprasannaem9364
      @prasannaemprasannaem9364 8 месяцев назад

      വീഡിയോ ശ്രദ്ധിച്ചു കേൾക്കൂ ​@@revathiramachandran3596

  • @radhukrishnaradhu232
    @radhukrishnaradhu232 11 месяцев назад +27

    ഒരുപാട് അനുഭവം ഉണ്ട് മാഷേ 🙏കണ്ണ് അടച്ചു ഒന്ന് ഓർത്ത മനസ് പീസിഫുൾ ആകും ❤️വജ്രാകോശം ❤️🙏

  • @ushaan2459
    @ushaan2459 3 дня назад +1

    അമ്മയെ പ്രാർത്ഥിച്ചിട്ടു അതിന് നല്ല അനുഭവം ഉണ്ട്‌.. നന്ദി അമ്മേ.. എന്നത്തേയും പ്രാർത്ഥനയിൽ അമ്മ ഉണ്ട് 🙏🙏🙏🌹🌹

  • @bindupv4727
    @bindupv4727 8 месяцев назад +15

    അമ്മേ വരഹിയെ നമഃ ente molude IELTS nte exam പാസാക്കി tharanamey പ്രാർത്ഥിച്ചു അത് സാധിച്ചു കിട്ടി. അമ്മേ ഒരുപാട് നന്ദി. ഇനി ഇത്രയും പെട്ടെന്ന് കാനഡ കു പോവാൻ ഉള്ള സാമ്പത്തികം എത്തിച്ചു തരണമേ...അമ്മേ ...ഓം വജ്ര കോശം❤❤❤

    • @reghuvarancr3916
      @reghuvarancr3916 2 месяца назад

      @@bindupv4727 pokan patiyo ? Loan help venel njan cheyyam

  • @akhilaakku9316
    @akhilaakku9316 2 месяца назад +19

    അമ്മേ ദേവി ഞാൻ സ്നേഹിക്കുന്ന ബിബിൻ എന്ന വക്തി ആയി ഉള്ള വിവാഹം നടത്തി തരണമേ ഞങ്ങളെ ഒന്നിപ്പിക്കണമേ ❤🙏🏻

  • @mallueats9540
    @mallueats9540 7 месяцев назад +4

    അമ്മേ ദേവി എൻ്റെ മകന് യോജിച്ച വിവാഹം നടക്കാനും നല്ലൊരു ജോലി കിട്ടാനും അനുഗ്രഹിക്കണേ വിശാഖ് കാർത്തിക

  • @shaijavettathil3203
    @shaijavettathil3203 11 месяцев назад +122

    വല്ലാത്ത ഒരു ആത്മ വിശ്വാസം ആണ് നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും മനസ് തകർന്നിരിക്കുന്നവർക്കും ആരും ഇ ല്ലാത്തവർക്കും ദൈവം കൂടെ ഉണ്ടാകും എന്ന വിശ്വാസം thankuuu❤️❤️🙏🏽🙏🏽

    • @Ayiravallimedia
      @Ayiravallimedia  11 месяцев назад +4

      നമസ്കാരം സന്തോഷം

    • @Joshnaraveendran
      @Joshnaraveendran 11 месяцев назад +1

      Enthanu vagragosham mathram

    • @elzaelza7867
      @elzaelza7867 3 месяца назад

      തീർച്ചയായും🙏

  • @mrssreenair3886
    @mrssreenair3886 10 месяцев назад +53

    സത്യമാണ്
    വജ്രകോശം എന്ന നാമജപം വളരെ ശക്തിയും ഫലപ്രദവുമാണ്. ഞാൻ അനുഭവസ്ഥയാണ്. വേറൊരു ചാനലിലൂടെയാണ് ആദ്യമായി വാരാഹീദേവിയെ കുറിച്ച് അറിഞ്ഞതും ഈ നാമജപം ആരംഭിച്ചതും. അതിന് ശേക്ഷം ഞാൻ അനുഭവിക്കുന്ന ഓരോ മാറ്റങ്ങളും അത്ഭുതം തന്നെയാണ്...🙏

    • @APLEXO999
      @APLEXO999 10 месяцев назад +3

      അതെ ഞാനും, അതിൽ വജ്ര കോഷം പറഞ്ഞത്

    • @dhrupadkt
      @dhrupadkt 8 месяцев назад

      സത്യം അമ്മയാണ് എന്റെ എല്ലാം ങ്ങാനും എന്നും ജപിക്കാറുണ്ട് വജ്രാകോശം

    • @Archana19816
      @Archana19816 3 месяца назад

      എന്റെ ലൈഫിൽ വജ്രകോഷം എഴുതി തുടങ്ങി 70ദിവസം കൊണ്ട് അത്ഭുതങ്ങൾ ആണ് സംഭവിക്കുന്നത്

    • @jayasreesatheeshkumar7845
      @jayasreesatheeshkumar7845 2 месяца назад

      Veroru video paranju vajraghosham aavasyamillathe japikkaruthu athyavasyaghattathil mathrame chollavoo

    • @anavadhyar8860
      @anavadhyar8860 Месяц назад

      Sathyam❤❤❤❤❤❤❤

  • @ushamanohar2057
    @ushamanohar2057 7 месяцев назад +10

    ഓം വജ്ര കോശം അമ്മേ എന്റെ മോന്റെ കല്യാണം നടക്കാൻ അനുഗ്രഹിക്കണേ 🙏🙏

  • @suseelasuseela5063
    @suseelasuseela5063 7 месяцев назад +3

    അമ്മേ വരാഹി ദേവി കൈവിടരുതെ എന്നെ പ്രാർത്ഥന കേൾക്കണമേ

  • @KrishnasanthiNew-rv7yr
    @KrishnasanthiNew-rv7yr 6 месяцев назад +15

    മനസ്സ് ഒരുപാട് വിഷമിച്ചിരിക്കുന്ന സമയത്ത് ഇന്നലെ രാത്രി ആണ് ഈ vedio കണ്ടത്.അപ്പൊ ഞാൻ ഒരു കാര്യം വിചാരിച്ചു ഈ മന്ത്രം 21 പ്രാവശ്യം ഒരു ബുക്കിൽ എഴുതിയിട്ടാണ് കിടന്നുറങ്ങിയത്.ഇന്ന് രാവിലെ വെറുതെ ജപിച്ചു. ഇന്ന് രാവിലെ തന്നെ അതിന്റെ result കിട്ടി ആ കാര്യം നടന്നു.എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല എന്ത് അത്ഭുതം ആണിത്.അത്ര ശക്തിഏറിയ മന്ത്രം. ഓം വജ്ര കോഷം.താങ്കൾക്കും ഒരുപാട് നന്ദി ❤️🙏

    • @sarathchandran283
      @sarathchandran283 2 месяца назад +1

      എങ്ങനെയാണ് ചൊല്ലുന്നത് വജ്ര കോശം എന്നു മാത്രം മതിയോ

  • @babyk2095
    @babyk2095 7 месяцев назад +5

    കട ബാധ്യത മാറ്റി തരാൻ പ്രാർത്ഥിക്കണേ തിരുമേനി
    ശരവണ കുമാർ തൃക്കേട്ട

  • @niranjanasuresh5626
    @niranjanasuresh5626 11 месяцев назад +8

    ഹരിജി പറയുന്ന മിക്ക കാര്യങ്ങളും ഞാൻ ചെയ്യാറുണ്ട് വളരെ നല്ല അനുഭവം നന്ദി ഹരിജി 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  11 месяцев назад

      നിരഞ്ജന സുരേഷ് ജി നമസ്തേ സന്തോഷം

  • @sindhumajlis5390
    @sindhumajlis5390 2 месяца назад +22

    ഞാൻ മുൻപ് ഈ വീഡിയോ കണ്ടിരുന്നു, അന്നുമുതൽ japichirunnu. ഇന്ന് വീണ്ടും ഈ വീഡിയോ കണ്ടു വജ്ര കോശം ജപിച്ചു, ഒരു അത്യാവശ്യം ഉണ്ടായിരുന്നു, അമ്മയെ മനസ്സിൽ പ്രാർത്ഥിച്ചു. അത്ഭുതം എന്റെ ആഗ്രഹം സാധിച്ചു, അമ്മേ മഹാമായേ അനുഗ്രഹിക്കണേ 🙏🙏🙏

    • @Seetha787
      @Seetha787 Месяц назад

      ഓം വജ്ര കോശം എന്നാണോ ജപിക്കേണ്ടത്. Please reply

    • @chinchilla4
      @chinchilla4 9 дней назад

      ​@@Seetha787 yes baby

  • @bindusaji3374
    @bindusaji3374 11 месяцев назад +23

    നമസ്തേ ഹരിജി🙏
    ഞാൻ എന്നും ഈ മന്ത്രം ചൊല്ലാറുണ്ട് അമ്മ എനിക്ക് അതിനു ശേഷം ഒത്തിരി അനുഗ്രഹങ്ങൾ തന്നിട്ടുണ്ട് എന്നും രാത്രി ഞാൻ ഉറങ്ങുന്നതിന് മുൻപ്
    21 തവണ എഴുതി പ്രാർത്ഥിച്ചിട്ടാണ് ഉറങ്ങാറുള്ളത്

  • @bhavanasasi6912
    @bhavanasasi6912 11 месяцев назад +5

    ദുർഗേ ശരണം വാരാഹി
    ലക്ഷ്മി ശരണം വാരാഹി
    കാളി ശരണം വാരാഹി
    സരസ്വതി ശരണം വാരാഹി
    ഞാൻ തൃശൂർ അന്തിക്കാട് വള്ളൂർ ആലുംതാഴം മഹാ വാരാഹി ക്ഷേത്രത്തിലേക്ക് പോകുന്ന അമ്മയുടെ ഒരു ഭക്ത ആണ് അഞ്ചു പഞ്ചമി വിളക്ക് വെച്ച് പ്രാർത്ഥിച്ചാൽ വിചാരിച്ച കാര്യം സാധിക്കും അതു സത്യമായ കാര്യം എനിക്ക് സാധിച്ചു അമ്മയ്ക്ക് ഒരായിരം നന്ദി ഞാനും വജ്രകോശം ചൊല്ലാറുണ്ട് ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ഇത്രയും വലിയ അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏🙏 ഓം വജ്രകോശം 🙏 ഓം വജ്രകോശം 🙏 ഓം വജ്രകോശം 🙏

    • @ThankamaniMani-pt9gi
      @ThankamaniMani-pt9gi 8 месяцев назад +1

      Ohm Vajrakhosham Vajrakhosham Vajrakhosham Vajrakhosham Vajrakhosham Vajrakhosham Vajrakhosham Vajrakhosham Vajrakhosham Vajrakhosham Vajrakhosham Vajrakhosham

  • @kairalisugunan9191
    @kairalisugunan9191 11 месяцев назад +19

    എല്ലാ ദിവസവും രാവിലെ എന്റമ്മയെ വിളിച്ച് പ്രാർത്ഥിച്ചിട്ടേ ഞാൻ എഴുന്നേറ്റു പോരാറുള്ളൂ അതിന്റെ പുണ്യം എന്റെ വീട്ടിൽ കാണുന്നുണ്ട്🙏🙏🙏

  • @balanpankaj5833
    @balanpankaj5833 11 месяцев назад +28

    അമ്മേ വരാഹി ദേവി എന്നും പ്രാർത്ഥിക്കുന്നുണ്ട്, കൂടെ ഉണ്ടാണമേ അമ്മേ!🙏🏻🙏🏻🙏🏻

  • @chaithuammu1203
    @chaithuammu1203 Месяц назад +7

    അമ്മേ വരാഹി ദേവി രക്ഷിക്കണമേ, മകൾക്ക് നല്ല ജോലി ലഭിക്കണമേ,🙏🙏🙏🙏

  • @Parvayaan0923
    @Parvayaan0923 11 месяцев назад +9

    അങ്ങയുടെ വാക്കുകൾ ജീവിതത്തിൽ എന്തെന്നില്ലാത്ത സന്തോഷവും പ്രതീക്ഷയും നൽകുന്നുണ്ട് അങ്ങയുടെ വീഡിയോകൾ എല്ലാം തന്നെ കഷ്ട്ടതയും ദുരിതവും അനുഭവിച്ചുകൊണ്ടിരിക്കുന്ന നമ്മളെ പോലുള്ളവർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് അങ്ങ് പറയുന്നതെല്ലാം നമുക്ക് അനുഭവിച്ചറിയാനും പറ്റിയിട്ടുണ്ട് ഒരുപാട് നന്ദി. വരാഹി ദേവിയിൽ വിശ്വസിക്കുന്ന ഒരു ഭക്തയാണ് ഞാനും ദേവി ഒരിക്കലും കൈവിടില്ല ആരെയും ദേവിയെ മനസറിഞ്ഞു വിളിച്ചാൽ ദേവി നമുക്ക് ഒപ്പം തന്നെയുണ്ട് വരാഹി ദേവി നമഃ 🙏🏻🙏🏻🙏🏻🙏🏻

    • @binureji
      @binureji 11 месяцев назад

      🙏🙏🙏🙏🙏🙏🙏

  • @divyamanojdivya9368
    @divyamanojdivya9368 11 месяцев назад +6

    വരാഹി അമ്മയുടെ ശക്തി എനിക്ക് നല്ല വിശ്വാസമാണ് അനുഭവമുണ്ട്. അത്രയും കഷ്ടപ്പാടും പ്രയാസവും ഇപ്പോൾ ഞാൻ അനുഭവിക്കുന്നുണ്ട്. മനസ്സമാധാനം ഇല്ലാതായിട്ട് മാസങ്ങളായി അമ്മയെ ദേവി.

  • @santhammav9791
    @santhammav9791 10 месяцев назад +19

    വരഹി ദേവി അമ്മേ ഭഗവതി എന്റെ സങ്കടം അമ്മകാണാനേ
    നല്ല ഉപദേശങ്ങൾ തരുന്ന അങ്ങേക് നല്ലത് വരുത്തട്ടെ

    • @Ayiravallimedia
      @Ayiravallimedia  10 месяцев назад +1

      🙏

    • @sk-xg8oo
      @sk-xg8oo 2 месяца назад

      Sir
      വജ്ര കോശം ആണോ
      വജ്ര കോഷം ആണോ
      വജ്ര ഘോഷം ആണോ ശരി, ഒന്ന് പറയാവോ

    • @mayookhathedesigner4026
      @mayookhathedesigner4026 2 дня назад

      First one

  • @seetha_raju
    @seetha_raju 11 месяцев назад +17

    അമ്മയുടെ ശക്തി ശരിക്കും അറിഞ്ഞു
    എന്റെ വരാഹി അമ്മേ
    🙏🙏🙏🙏🙏🙏🙏🙏🙏

  • @LinuS-uj9ho
    @LinuS-uj9ho Месяц назад +16

    എന്റെ വിട്ടുകാരനെ ജോലി ഇല്ലാതെ ആയിട്ട് 2,3മാസം ആയി വാടക പെന്റിങ് ആയി. ഉടനെ തന്നെ ഇവർക്ക് ജോലി കിട്ടണം.അമ്മേ മഹാ മായേ 🙏🙏🙏🙏

  • @komalasunil8753
    @komalasunil8753 7 месяцев назад +1

    അമ്മേ വരാഹി അമ്മേ രക്ഷിക്കണേ 🙏🙏🙏ന്റെ മോൻ സൽസ്വഭാവിയായി നല്ലൊരു ജോലിക്ക് പഠിക്കാൻ സഹായിക്കണേ 🙏🙏🙏🙏🙏🙏

  • @archanasathyann
    @archanasathyann 2 месяца назад +7

    അമ്മേ ദേവി ഞാൻ സ്നേഹിക്കുന്ന സഞ്ജയ്‌ ആയിട്ട് ജീവിതകാലം മുഴുവൻ ഒരുമിച്ചു ജീവിക്കാൻ അനുവദിക്കണേ ഞങ്ങളുടെ വിവാഹം നടത്തി തരണേ 🙏🏻🥹

  • @RajalekshmiRajalekshmi-xf9mb
    @RajalekshmiRajalekshmi-xf9mb День назад

    അമ്മേ വരഹി നമഃ എന്റെ ഡ്രൈവിംഗ് ടെസ്റ്റ്‌ നാളെ പാസ്സാവണമേ 🙏🙏🙏

  • @sathis2704
    @sathis2704 11 месяцев назад +4

    തീർച്ചയായും ഹരി ജി 🙏🏻jee പറയുന്ന കാര്യങ്ങളിൽ പറ്റൂ ന്നതോക്കെ ചെയ്യുന്നുണ്ട്.അതൊക്കെ മാറ്റം വന്നതായി തിരിച്ചറിഞ്ഞു.ഹരേ കൃഷ്ണ 🙏🏻 ഭഗവാൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ🙏🏻ഹരേ കൃഷ്ണ 🙏🏻

  • @VanajaRajesh-gh8cc
    @VanajaRajesh-gh8cc Месяц назад +2

    കട ബാധ്യത പൂർണമായും ഒഴുവാക്കി തരണേ വരാഹി ദേവി 🙏🙏🙏

  • @komalasunil8753
    @komalasunil8753 7 месяцев назад +10

    ഓം വജ്രാഘോഷം അമ്മേ ന്റെ അസുഖം മാറ്റി തരണേ എന്നും കൈ കടച്ചിലും തരിപ്പ് ആണ് അസുഖം മാറി മനസ്സിൽ സന്തോഷം തരണേ 🙏ഓം വജ്രാഘോഷം 🙏🙏🙏🙏🙏🙏🙏

    • @smithammanoj5730
      @smithammanoj5730 22 дня назад

      Dr. കാണിക്കണം.. രക്‌തോട്ടം കുറഞ്ഞു പോകുമ്പോ ആണ് തരിപ്പ് വരുന്നത്..ദേവി യെ പ്രാർത്ഥിക്കുകയും ചെയ്താൽ മാറും

  • @MalathiGomathi-b2c
    @MalathiGomathi-b2c 16 дней назад +1

    എന്റെ പരിചയത്തിൽ ഉള്ള ഒരു സഹോദരിക്കു 15 വർഷമായി കുട്ടികൾ ഇല്ല. അമ്മേ ആ സഹോദരിയെ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ ദേവി വജ്രഘോഷം നമഃ 🙏🙏🙏

  • @seetha_raju
    @seetha_raju 11 месяцев назад +9

    Thank U Sir 🙏
    ദേവിയുടെ അനുഗ്രഹം അനുഭവിച്ചറിഞ്ഞു

  • @sasikalavilasini9720
    @sasikalavilasini9720 8 месяцев назад +2

    എൻ്റെ വരാഹി അമ്മേ എന്നെയും എൻ്റെ മക്കൾക്കും. എൻ്റെ സഹോദരനെയും ആയിരആരോഗ്യം തരണേ🙏🙏🙏🙏

  • @geethuabhi256
    @geethuabhi256 11 месяцев назад +3

    ഓം വരഹി ദേവി കാത്തുകൊള്ളണമേ എന്റെ എല്ലാം ദുഃഖം അകറ്റി തരണമേ

  • @karthyanipp-2542
    @karthyanipp-2542 3 дня назад

    ദേവി വരാഹി അമ്മേ ഇന്നത്തെ പരീക്ഷ നന്നായി എഴുതാൻ സാധിക്കണേ ദേവി 🙏
    ഓം വജ്ര കോശം വരാഹി യേ നമഃ 🙏

  • @GeethaK-hw2eb
    @GeethaK-hw2eb 11 месяцев назад +9

    എനിക്കും ഒരുപാട് അനുഭവം ഉണ്ട് ഏത് കാര്യത്തിനും സമാധാനം തരും അമ്മ

  • @AgneyaSheena
    @AgneyaSheena 6 месяцев назад +1

    അമ്മേ 🙏🙏🙏എപ്പോഴും കൂടെ ഉണ്ടാവണേ

  • @jinjudevuz2250
    @jinjudevuz2250 9 месяцев назад +6

    വരാഹി ദേവി എന്റെ ദുരിതം മാറ്റി തരണേ. സമാധാനം നൽകി അനുഗ്രഹിക്കണേ

  • @SreejaSree-j6h
    @SreejaSree-j6h 6 месяцев назад +11

    വരാഹി അമ്മേ എന്റേം ഞാൻ സ്നേഹിക്കുന്ന ആളിന്റേം കല്യണം നടത്തി തരണേ അമ്മേ അമ്മ നടത്തി തരുമെന്ന് പൂർണമായി വിശ്വസിക്കുന്നു അമ്മേ

  • @suryasanthosh9371
    @suryasanthosh9371 3 месяца назад +7

    വരാഹി അമ്മേ അനുഗ്രഹം തരണേ തിരുമേനി എനിക്കു 24 വർഷം ആയിട്ട് വാടക വീട്ടിൽ കഴിയുന്നു ഞങ്ങൾക് ഒരു വിട് മേടിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻

  • @Arjuu-lv4cx
    @Arjuu-lv4cx День назад

    എൻ്റെ പൊന്നമ്മെ എനിക്ക് ഒരുപാട് ഒരുപാട് നൂറ് കോടി വിശ്വാസമാണ് നമ്മുടെ അമ്മ എല്ലാവരെയും രക്ഷിക്കും വിശ്വസിക്കു

  • @geetharaveendranath5
    @geetharaveendranath5 2 месяца назад +6

    അമ്മേ വരാഹി ദേവിയേ.........ശരണം എൻ്റെ മോൾ നീറ്റ് പരീക്ഷ എഴുതാൻ തയാറെടുക്കുന്നുണ്ട് ഉന്നത വിജയം തരണേ അമ്മേ❤❤❤❤❤

  • @jalajaprakash2904
    @jalajaprakash2904 22 дня назад +2

    അമ്മേ ഞങ്ങളുടെ കടബാധ്യത തീർത്തു തരണേ

  • @Santha-s3b
    @Santha-s3b 5 месяцев назад +4

    ഈ ജപം ഒരുപാട് നാളായി ചെയ്തതിനെ തുടർന്ന് എന്റെ വിഷമങ്ങൾ എല്ലാം മാറി താങ്കൾക് ഒരുപാട് നന്ദി

  • @sanusaranya3567
    @sanusaranya3567 Месяц назад +1

    പുതിയ അറിവുകൾ നന്നായിട്ടുണ്ട് 🙏🙏

  • @babyk2095
    @babyk2095 7 месяцев назад +11

    കട ബാധ്യത പൂർണമായും ഒഴുവാക്കി തരണേ ദേവീ

  • @SruthiJyothish-z2h
    @SruthiJyothish-z2h Месяц назад +2

    ഓം വജ്രഘോഷം.. അമ്മ എനിക്ക് ഒരു അത്ഭുതമാണ്. അമ്മയെ പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾ മുതൽ എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി... അമ്മേ വിളിച്ചാൽ വിളിപ്പുറത്തു ഉണ്ടാകണേ 🙏🙏🙏

  • @renjithascookingchannel
    @renjithascookingchannel 11 месяцев назад +10

    ചോറ്റാനിക്കര അമ്മയുടെ അടുത്ത് വെച്ചാണ് ഈ വീഡിയോ കണ്ടത്, എന്നോട് അമ്മ പറയുന്നത് പോലെ തോന്നി 🙏

  • @preethaka2210
    @preethaka2210 Месяц назад

    നന്ദി ഹരിജി 🙏🙏🙏❤️❤️❤️മുകളിൽ പറഞ്ഞ എല്ലാ പ്രശ്നങ്ങളുമുണ്ട്.

  • @sreelekshmips9077
    @sreelekshmips9077 11 месяцев назад +59

    Devi എന്റെ കൂടെ ഉണ്ട് എന്ന് എനിക്ക് മനസിലായ ഒരു ദിവസം 💯💯ആണ് ഇന്ന് എന്റെ വിഷമം അമ്മ മനസിലാക്കി എന്റെ കണ്ണുനീർ ഒപ്പി എടുത്തു ❤️🙏🏻🙏🏻വരാഹി ദേവി നമഃ

    • @Ayiravallimedia
      @Ayiravallimedia  11 месяцев назад +2

      സന്തോഷം നമസ്കാരം

    • @SudhaSr-d5t
      @SudhaSr-d5t 11 месяцев назад +2

      Amme devi❤❤❤❤

    • @RIJIL666
      @RIJIL666 10 месяцев назад +1

      🙏നന്നായി വരട്ടെ 🙏

    • @lyricsmagic6338
      @lyricsmagic6338 5 месяцев назад

      Ente monu canadayil part time joli labhikkane varahi amme innu thanne training kazhinjirikkunna അവന്‍ joliyil pravesikkan sadhikkane varahi amme

    • @sarathchandran283
      @sarathchandran283 2 месяца назад

      എങ്ങനെയാണ് ചൊല്ലിയത്

  • @chithrapadmanabhan5823
    @chithrapadmanabhan5823 2 дня назад +1

    വജ്ര കോശം
    വജ്ര കോശം
    വജ്ര കോശം
    വജ്ര കോശം
    വജ്ര കോശം
    🙏🙏🙏🙏🙏
    അമ്മേ വാരാഹി ദേവി എന്റെ മോൾക്ക് ജോലി ശരി ആകണേ. എന്റെ കാര്യ തടസങ്ങൾ എല്ലാം മാറി എന്നേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🙏🙏

  • @ushapradeep8381
    @ushapradeep8381 Месяц назад +8

    അമ്മേ വരാഹി അമ്മേ എനിക്ക് അംഗൻവാടി വർക്കർ ജോലിയുടെ ഇന്റർവ്യൂ letter വന്നു 🙏🏻🙏🏻അമ്മേ വരാഹി അമ്മേ ആ ജോലി ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️ഓം വജ്ര ഘോഷം 🙏🏻🙏🏻♥️♥️♥️♥️

    • @Mixer30-w7j
      @Mixer30-w7j Месяц назад

      @@ushapradeep8381 ജോലി കിട്ടിയോ

  • @PS-s3u
    @PS-s3u 10 дней назад

    ഓം വജ്റഘോഷം വരാഹിദേവി
    എന്റെമോന്റെ കടബാധ്യ ത
    തീർക്കണേ അമ്മേ സുബിൻ മൂലം🙏🙏🙏🙏🙏

  • @Achudevu24
    @Achudevu24 11 месяцев назад +9

    അമ്മേ വരാഹി ദേവി കൂടെ ഉണ്ടാകേണമേ എന്നെ രക്ഷിക്കേണമേ ഞാൻ ആത്മഹത്യ വക്കിൽ നിക്കുവാ എന്നെ രക്ഷിക്കേണമേ 🙏🙏🙏🙏🙏😓😓😓😓😓

    • @Ayiravallimedia
      @Ayiravallimedia  11 месяцев назад

      🙏🙏

    • @SureshKumar-pl5bv
      @SureshKumar-pl5bv 11 месяцев назад +2

      Almathyaa aarum,, chayaruth, jervichu, kanikanam,, bagavanta,, preeshanam,, aanu,, nallathu, varum,,, nahavana prarthiku,,

    • @sayanorarose
      @sayanorarose 11 месяцев назад +16

      സങ്കടപെടേണ്ട.... നമുക്ക് നല്ലൊരു കാലം വരുന്നതിന് തൊട്ട്മുന്നേ ആണ് ഒട്ടും സഹിക്കാൻ പറ്റാത്ത ദുഃഖം വരുന്നത്.... അത് അതിജീവിക്കാൻ പറ്റിയാൽ പിന്നെ അങ്ങോട്ട്‌ നല്ല കാലം ആയിരിക്കും.. 🤗.... എന്റെ അനുഭവം ആണ് (ലാവിഷ് ലൈഫ് ലഭിക്കും എന്നല്ല ഞാൻ ഉദ്ദേശിച്ചത്.... പക്ഷേ ഇതുവരെ ഉണ്ടാരുന്ന പ്രശ്നങ്ങൾ ഒഴിഞ്ഞു പോവും... സമാധാനം കിട്ടും) നന്നായി പ്രാർത്ഥിക്കൂ... ഈ അവസ്ഥ കടന്ന് പോവും എന്ന് ഉറച്ചു വിശ്വസിക്കൂ 😍ദൈവം അനുഗ്രഹിക്കും 🙌

  • @gameing_with_criz
    @gameing_with_criz 28 дней назад

    വളരെ നന്ദിതിരുമേനി സൂര്യരോഹിണി🙏🏻🙏🏻🙏🏻

  • @VinithaPrasad-fu3fc
    @VinithaPrasad-fu3fc 11 месяцев назад +11

    വരാഹി ദേവി ശരണം 🙏🙏. അമ്മേ കൂടെ ഉണ്ടാവാണേ 🙏🙏. ദേവി എല്ലാം നന്നായി നടക്കണേ 🙏🙏

  • @REMYASIBIKUTTAN
    @REMYASIBIKUTTAN 2 месяца назад +1

    അമ്മേ അനുഗ്രഹിച്ചതിനു ഒരുപാട് നന്ദി

  • @binduvinu9469
    @binduvinu9469 11 месяцев назад +4

    പ്രാർത്ഥനയിൽ ഉൾപെടുത്തണെ 🙏🙏അമ്മേ ആഗ്രഹങ്ങൾ നടക്കണേ...

  • @ushaan2459
    @ushaan2459 3 дня назад

    ഓം വജ്രാകോശ വരാഹി ദേവിയെ നമഹ 🙏🙏🙏🌹എന്റെ മോന്റെ നല്ല ജോലിക്ക് ഇന്റർവ്യൂ കഴിഞ്ഞിട്ടുണ്ട്
    Select ആയി പക്ഷെ വിളിച്ചിട്ടില്ല. ദേവി ആ ജോലി ക്ക് പെട്ടെന്ന് വിളിക്കണേ ദേവി saranam🙏🙏🙏🌹🌹🌹

  • @anooppk8173
    @anooppk8173 11 месяцев назад +11

    ഞാൻ വജ്രകോശം 108തവണ രാവിലെ കുളിച്ചു വന്നതിനു ശേഷം ചൊല്ലാറുണ്ട്.. എങ്കിലും വരാഹി ദേവി എന്റെ ആഗ്രഹം സാധിച്ചു തരുമെന്ന് വിചാരിക്കുന്നു 🙏🙏🙏

    • @SandhyaRajesh-pg5jo
      @SandhyaRajesh-pg5jo 6 месяцев назад

      വജ്ര കോശം എന്നു മാത്രം ചൊല്ലിയാൽ മതിയോ

    • @anooppk8173
      @anooppk8173 6 месяцев назад

      @@SandhyaRajesh-pg5jo ys

    • @lekhaarun2792
      @lekhaarun2792 3 дня назад

      Pakal samayam varahi ammayude mantra Japam paadilla ennanu kettittullathu.

  • @TharaTv-t5b
    @TharaTv-t5b 11 месяцев назад +2

    ആദിത്യൻ അവിട്ടം നല്ല സ്വഭാവവും ക്ഷമയുണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണഹരിജി നമസ്കാരം

  • @vidhyav4255
    @vidhyav4255 10 месяцев назад +4

    അമ്മേ എന്റെ പ്രാർത്ഥന കേക്കണേ പരീക്ഷക് ജയിക്കണേ കൈവിടല്ലേ, അമ്മേ വരാഹി 🙏

  • @shobhanashobha8177
    @shobhanashobha8177 Месяц назад +1

    അമ്മേ എനിക്ക് നല്ലൊരുപാട്ടുകാരി ആകണം ellavarum അംഗീകരിച്ചു കൊണ്ട് 🙏🙏❤️❤️

  • @SathyaseelanKottukkal
    @SathyaseelanKottukkal 2 месяца назад +3

    വരാഹി ദേവി അമ്മേ കൈവിടല്ലേ ! "ഓം വജ്ര കോശം" എൻ്റെ അസുഖം എല്ലാം സുഖം ആക്കി തരണേ! വരാഹി അമ്മയിൽ എല്ലാം ഞാൻ സമർപ്പിക്കുന്നേ! എന്നെ ഉപേക്ഷിക്കരുതേ!

  • @ambiliambili4254
    @ambiliambili4254 9 месяцев назад +2

    വജ്രകോശം 🙏എന്റെ വരാഹി അമ്മേ കൂടു ഉണ്ടാകണേ 🙏നേർവഴി കാട്ടണെ 🙏🙏🙏

  • @meenakshimeenakshi-bm9th
    @meenakshimeenakshi-bm9th 8 месяцев назад +3

    അമ്മേ വരാഹി അമ്മേ .... എന്നെ കൈ വിടല്ലേ🙏.... ഞാൻ ഒരാളെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ട്. പക്ഷേ ഇപ്പോൾ അവന്റെ അമ്മയ്ക്ക് സമ്മതം അല്ലാന്ന് പറഞ്ഞ് അവൻ എന്നെ break up ചെയ്തു. പക്ഷേ എനിക്ക് ഇപ്പോൾ അവൻ ഇല്ലാതെ പറ്റില്ല ... അമ്മേ എനിക്ക് അവനെ തിരിച്ച് എന്റെ ജീവിതത്തിലേക്ക് തരണേ .... അമ്മേ വരാഹി അമ്മേ അനുഗ്രഹിക്കണേ .....🙏🙏🙏

  • @ShibyShiby-g8j
    @ShibyShiby-g8j 4 месяца назад +1

    ഓം വജ്ര ഘോഷം വിഡിയോകൾ ഏല്ലാം നല്ലതാണ്🙏🙏🙏🙏 അമ്മ അനുഗ്രഹിക്കണം കടം തിരാനും സ്വർണ്ണം എടുക്കാനും അമ്മ അനുവദിക്കണം🙏🙏🙏❤️❤️❤️

  • @saliavm4554
    @saliavm4554 11 месяцев назад +4

    വളരെ ആശ്വാസദായകമായ വാക്കുകൾ.ശുഭാപ്തി വിശ്വാസം പകരുന്നതു പോലെ 'അങ്ങയുടെ ശ്രേഷ്ഠ വാക്കുൾ സദ്ഫലങ്ങൾ ചൊരിയട്ടെ.

  • @preethaka2210
    @preethaka2210 Месяц назад +1

    വരാഹി അമ്മേ ദേവി രക്ഷിക്കണേ🙏🙏🙏❤️❤️❤️ എന്നേയുമ്എന്റെ കുടുംബത്തെയും കാത്തുരക്ഷിക്കണേ 🙏🙏🙏❤️❤️❤️

  • @manjulaek6489
    @manjulaek6489 11 месяцев назад +12

    വരാഹി അമ്മേ എന്റെ കുടുംബത്തെ രക്ഷിക്കണേ... 🙏ആപത്തുക്കളിൽ നിന്നും രക്ഷിക്കണേ അമ്മേ 🙏❤️വജ്ര കോശം 🙏❤️എന്റെ മക്കൾക്ക് സമാധാനമായി ജോലി ചെയ്യാൻ കഴിയണേ 🙏അവരുടെ ശമ്പളം ശരിയാക്കി കൊടുക്കണേ വരാഹിഅമ്മേ 🙏... സമാധാനമുള്ള ജോലി അവർക്ക് നൽകേണമേ 🙏❤️

  • @parvathydivakaran4638
    @parvathydivakaran4638 2 месяца назад +1

    Your presentations are super good.. thank you.. vagrakhosham🙏🏻

  • @sujathamurali3960
    @sujathamurali3960 10 месяцев назад +6

    പുതിയ അറിവ് തന്നതിന് നന്ദി ഞാനും ഇന്നുമുതൽ വജ്രകോശം ജപിക്കും റിസൾട്ട് കിട്ടുമെന്ന് ഉറപ്പുണ്ട് നന്ദി നന്ദി നന്ദി

  • @technotips4574
    @technotips4574 Месяц назад +11

    അമ്മേ കൈവിടരുതേ കടബാധ്യതയാൽ വിഷമിക്കുന്നു. തൊഴിൽ തടസ്സം മാറ്റി തരണമേ അമ്മേ 🙏🙏🙏🙏🙏🙏🙏

  • @sheejadamodaran3466
    @sheejadamodaran3466 11 месяцев назад +4

    ഒരു പാട് അനുഭവം ഉണ്ട് അമ്മ കൂടെ ഉണ്ട് ഉറച്ച വിശ്വാസം ഉണ്ട് കാത്തോളണേ അമ്മേ

  • @binuputhen3958
    @binuputhen3958 10 месяцев назад +3

    അമ്മയുടെ ശക്തി യും, സാമിപ്യാവും ഞാൻ അറിഞ്ഞു എന്നെയും, എന്റെ കുടുംബത്തി ലുള്ള വരെയും രക്ഷിച്ചുകൊണ്ടിരിക്കുന്നു. അമ്മ യെ വിളിച്ചാൽ വിളി പുറത്തു എത്തും. അമ്മയ്ക്കു കോടി നന്ദി. ഓം വജ്രാ വരാഹി ദേവിയെ നമഃ. 🙏🙏🙏.

    • @Ayiravallimedia
      @Ayiravallimedia  10 месяцев назад

      ബിന്ദു ജി നമസ്തേ സന്തോഷം

  • @omanakunjumon6836
    @omanakunjumon6836 11 месяцев назад +16

    വരാഹി അമ്മേകൂടെയുണ്ടവണെദേവീഒരുലോട്ടറിഅടിച്ച്തരുമേ😢😢😢😢😢അത്രയും കടങ്ങൾ അണ്ദേവിരക്ഷിക്കു അമ്മേഎന്നെരക്ഷിക്കു

  • @meenasuresh5510
    @meenasuresh5510 5 дней назад

    ഓം വജ്രകോശം അമ്മേ എൻ്റെ ബാങ്കിൽ കിട്ടാതെ കിടക്കുന്ന പൈസ തിരികെ കിട്ടാൻ അനുഗ്രഹിക്കണമേ

  • @bindhus795
    @bindhus795 10 месяцев назад +13

    🙏🏼🙏🏼 ഓം ശ്രീ വരാഹി ദേവി നമഃ അമ്മേ എന്റെ മക്കളെ രക്ഷിക്കണേ.

  • @KrishnaKumar-ik2co
    @KrishnaKumar-ik2co 8 месяцев назад +2

    വജ്ര കോഷം ഞാൻ ദിവസവും ചൊല്ലാറുണ്ട്.ഒരുപാട് മനപ്രായാസത്തിൽ ആണ് എൻ്റെ അമ്മ എൻ്റെ സങ്കടങ്ങളും മാറ്റി തരും എന്ന ഉറച്ച വിശ്വാസത്തിലാണ് ഞാൻ ' നടക്കും നടന്നു എന്ന വിശ്വാസത്തിൽ ജപിക്കാറുണ്ട്

  • @rajiviju3110
    @rajiviju3110 8 месяцев назад +9

    Varahi ammayodu സങ്കടം പറഞ്ഞാൽ ഉടനെ amma അനുഗ്രഹിക്കും എനിക്കു് അനുഭവം ആണ് Varahi amme ശരണം

  • @LekshmiratheeshLekshmi
    @LekshmiratheeshLekshmi 7 месяцев назад

    കടബാധ്യത തീരാൻ അനുഗ്രഹിക്കണേ വരാഹീ ദേവീ

  • @BinduS-z9n
    @BinduS-z9n 11 месяцев назад +3

    നാമം ചൊല്ലുമ്പോഴും പ്രാർത്ഥിക്കുമ്പോഴും ദുർ ചിന്തകൾ ഉണ്ടാകുന്നു ദയവായി താങ്കൾ ഒരു പരിഹാരം പറഞ്ഞു തരണം

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy Месяц назад

      ദുർ ചിന്ത അല്ല ദുഷ് ചിന്ത ആണ് ശരി 🙏

  • @Krishnarangoli12
    @Krishnarangoli12 Месяц назад

    ഓം വജ്ര വൈഭോജനിയെ
    ഹും ഹും ഫട് സ്വാഹാ
    ഓം വജ്ര വാരാഹി ദേവിയെ നമഃ
    108 തവണ ജപിച്ചു ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഫലം ലഭിച്ചു... ഹേ വരാഹ്യ നമഃ 🙏

  • @radhikashimod6664
    @radhikashimod6664 11 месяцев назад +8

    ഓം ശ്രീം മാത്രേ നമഃ
    ഓം ശ്രീം അഷ്ട വരാഹിയേ നമഃ
    വജ്ര കോശം
    ഓം ശ്രീം വജ്ര വാരാഹി യേ നമഃ
    . Angu paranja pole njan eppozhum varahideviyude mandram chollarundu.🙏🙏🙏🙏🙏👍👍👍 thirumeni

    • @girigirigirigiri823
      @girigirigirigiri823 Месяц назад

      ഏതാണ് ആ മന്ത്രം വജ്ര കോശമന്ത്രം എതാണ് എന്ന് പറഞ്ഞു തരുമോ 🙏

  • @SMR23J
    @SMR23J Месяц назад

    ഞാൻ ഇന്ന് വെളളിയാഴ്ച മുതൽ വജ്രകോശം ചൊല്ലി തുടങ്ങുക ആണ്. ജീവിതത്തിൽ ഒരുപാട് മുകളിൽ പറഞ്ഞ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്നു. എനിക് ഉണ്ടാകുന്ന മാറ്റങ്ങൾ തീർച്ചയായും ഇവിടെ അറിയിക്കും.
    ഓം വരാഹി ദേവീ നമോ 🙏🙏
    വജ്രകോശം - വജ്ര കോശം - വജ്ര കോശം - വജ്ര കോശം - വജ്ര കോശം 🙏🙏

  • @ajs__designer__studio
    @ajs__designer__studio 10 месяцев назад +3

    അമ്മേ വരാഹി ദേവി എന്റെ ആഗ്രഹം സാധിച്ചു തരണേ 🙏🏻

  • @anitha8579
    @anitha8579 Месяц назад

    എന്റെ മകൻ എന്തെങ്കിലും ഒരു വഴി കാണിച്ചു കൊടുക്കണേ വരാഹി അമ്മേ. ഓം വജ്ര ഘോഷം വജ്രഘോഷം.വജ്രഘോഷം. എന്റെ കുടുംബ ജീവിതം സന്തോഷമാക്കി തരണേ ദേവിയെ. വജ്രഘോഷം.

  • @radamani8892
    @radamani8892 11 месяцев назад +12

    നമസ്കാരം ഹരിജി 🙏🏻വജ്ര കോശം എന്നും ചൊല്ലുന്നുണ്ട് 🙏🏻തിരി തെളിക്കാതെ അമ്മയെ പ്രാർത്ഥിച്ചിട്ട് കാര്യമില്ലെന്ന് പറയുന്നു അതോടെ എന്റെ മനസ് ചത്തുഎണ്ണ 🙏🏻വിളക്ക് തിരി അതൊന്നും എന്റെ പക്കൽ ഇല്ല അമ്മ എന്നോട് പൊറുത്തങ്കിൽ പൊറുക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @leenababu1058
      @leenababu1058 11 месяцев назад +2

      ❤❤

    • @mittoos387
      @mittoos387 11 месяцев назад +14

      അങ്ങനെ ഒന്നുമില്ല.. അമ്മയെ മനസ്സിൽ വിചാരിച്ചു പൂർണ വിശ്വാസത്തോടെ കൂടി ചെയ്യൂ.. അമ്മ അനുഗ്രഹിക്കും 🥰❤️🙏🏼🙏🏼

    • @MiniSundaran-ix7oz
      @MiniSundaran-ix7oz 11 месяцев назад +5

      ഓം വരാഹിയെ നമഹ ഹരിജി പറഞ്ഞത് സത്യം തന്നെ യാണ് ഞാൻ എപ്പോളും പ്രാർത്ഥിച്ചുകൊണ്ടു നടക്കുന്ന മന്ത്രമാണ് കാര്യം നടക്കാരുമുണ്ട്

    • @sobhagnair8709
      @sobhagnair8709 11 месяцев назад +2

      Mone varahidevi ente amma samadanam tharunnu sankadangal mattitharunnu

    • @prasithamanoj1603
      @prasithamanoj1603 11 месяцев назад +11

      ചേച്ചി അമ്മയെ ധ്യാനിക്കാൻ വിളക്ക് വെക്കണമൊന്നുമില്ല ആത്മാർത്ഥമായി പ്രാർഥിച്ചാൽ മതി. എന്റെ അനുഭവം

  • @Ayush-b5k5s
    @Ayush-b5k5s 28 дней назад

    നന്ദി നമസ്കാരം

  • @anonymousx2975
    @anonymousx2975 11 месяцев назад +3

    Good morning ji
    Have a nice day
    God bless you always

  • @VanajaRajesh-gh8cc
    @VanajaRajesh-gh8cc Месяц назад

    ഞാൻ നേരത്തെ കണ്ടു. പക്ഷെ തുടങ്ങി ഇല്ല.. ഈ ആഴ്ച മുതൽ തുടങ്ങണം 🙏🙏വരാഹി അമ്മേ 🙏🙏വജ്ര കോശം 🙏🙏

  • @Riyakdas5671
    @Riyakdas5671 11 месяцев назад +14

    ദൈവം എന്നൊന്നില്ലന്നു തോന്നുന്നു ,,, ഉണ്ടായിരുന്നെങ്കിൽ ഇത്രയും വിശ്വസിച്ച എന്നെ ഇത്രയ്ക്കു ദ്രോഹിക്കില്ലായിരുന്നു... ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല,, എന്നിട്ടും അപവാദവും ദേഹോപദ്രവവും വേദനയും.... 😔😔😔😔

    • @Ayiravallimedia
      @Ayiravallimedia  11 месяцев назад +1

      🙏🙏

    • @seetha_raju
      @seetha_raju 11 месяцев назад +2

      താങ്കൾ ഈ മന്ത്രം ജപിച്ചു നോക്കു, ഫലം ഉറപ്പ്
      🙏🙏🙏🙏🙏🙏🙏🙏🙏

    • @sayanorarose
      @sayanorarose 11 месяцев назад +3

      എന്നും ഒരാൾക്ക് കഷ്ടത ആയിരിക്കില്ല ബ്രോ.... നല്ല കാലം വരും 🙌🥰

    • @Archana19816
      @Archana19816 3 месяца назад +1

      ഇതും കടന്നു പോകും. അനുഭവം 👍🏻🙏🏻

  • @dreamrunner7922
    @dreamrunner7922 2 месяца назад +1

    വിഷ്ണുപ്രസാദ് പൂരം നക്ഷത്രം
    ധനാഗമനത്തിന് വേണ്ടി പ്രാർത്ഥിക്കേണമേ തിരുമേനി 🙏🏻🙏🏻

  • @pranav1077
    @pranav1077 11 месяцев назад +8

    ഓം അമ്മേ വരാഹി ദേവി നമഃ ❤🙏❤🙏❤🙏❤🙏❤

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo Месяц назад

    എന്റെ അശ്വതി എന്റെ ജീവിതത്തിലേക്ക് വരണേ 🙏🙏🙏