കൂടെയുള്ളവർ ഫ്രാൻസ് എന്ന വിശാല രാജ്യത്തിലേക്ക് തിരിച്ച് പോയപ്പോഴും മയ്യഴിയുടെ മണ്ണിൽ നിന്നടരുവാൻ വയ്യാതെ മയ്യഴിമക്കൾക്കൊപ്പം ജീവിച്ച് ഒടുവിൽ താൻ അവർക്കാരുമല്ലായിരുന്നുവെന്ന് തിരിച്ചറിഞ്ഞ് ഉരുകിയ ഹൃദയവുമായ് മയ്യഴിയുടെ കടലാഴങ്ങളിലേക്കൂർന്ന് നിത്യസത്യത്തിലടിഞ്ഞ അൽഫോൺസച്ചൻ. Hands off M.മുകുന്ദൻ, ലെനിൻ രാജേന്ദ്രൻ, മധുസൂദനൻ നായർ ,രഘുവരൻ
ഏത് സ്വർഗത്തിലെക്ക് വിളിച്ചാലും അയാൾക്ക് പോകാൻ കഴിയില്ല ഉരുകി നിൻ ആത്മാവിൻ ആഴങ്ങളിൽ ഈ മണ്ണിൽ ഒന്നും മില്ലെങ്കിലും ഒരു നേരത്തെ ആഹാരത്തിന് വകയില്ല എങ്കിലും അയാൾക്ക് ഈ മണ്ണിൽ തന്നെ മരിക്കാൻ ആണ് ഇഷ്ടം
ഇത് വല്ലാത്ത ഒരു ഫിലിം തന്നെ ആണ് ,കണ്ടിരിക്കാൻ പ്രയാസം,,ജീവിത സാഹചര്യങ്ങൾ നമ്മെ കൊണ്ട് ചെന്ന് എത്തിക്കുന്ന ഓരോ അവസ്ഥകൾ ഇതിൽ നല്ല പോലെ ചിത്രീകരിച്ചിരിക്കുന്നു
ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും നേർത്തൊരരുവിതൻ താരാട്ടു തളരുമ്പോഴും കനവിലൊരുകല്ലു കനിമധുരമാവുമ്പോഴും കാലമിടറു മ്പോഴും നിന്റെ ഹൃദയത്തിൽ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു.. നിന്നിലഭയം തിരഞ്ഞു പോവുന്നു... എത്ര മനോഹരമായ വരികൾ😍...
ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ നിറമുള്ള ജീവിതപ്പീലി തന്നു (ഇരുളിന്‍..) എന്റെ ചിറകിനാകാശവും നീ തന്നു നിന്നാത്മ ശിഖരത്തില്‍ ഒരു കൂടു തന്നു ആത്മ ശിഖരത്തില്‍ ഒരു കൂടു തന്നു ഒരു കുഞ്ഞുപൂവിലും തളിര്‍കാറ്റിലും നിന്നെ നീയായ് മണക്കുന്നതെങ്ങു വേറെ (ഒരു കുഞ്ഞു..) ജീവനൊഴുകുമ്പൊളൊരു തുള്ളി ഒഴിയാതെ നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ കനവിന്റെ ഇതളായ് നിന്നെപ്പടര്‍ത്തി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും നേര്‍ത്തൊരരുവി തന്‍ താരാട്ടു തളരുമ്പോഴും (ഒരു കൊച്ചു..) കനിവിലൊരു കല്ലു കനിമധുരമാകുമ്പോഴും കാലമിടറുമ്പോഴും നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു നിന്നിലഭയം തിരഞ്ഞു പൊകുന്നു അടരുവാന്‍ വയ്യ .. അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും (അടരുവാന്‍..) ഉരുകി നിന്നാത്മാവിന്‍ ആഴങ്ങളില്‍ വീണു പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം (2) നിന്നിലടിയുന്നതേ..നിത്യ സത്യം
ഇത് ഞാൻ എത്ര തവണ കേട്ടു എന്നെനിക്കോർമ്മയില്ല എത്ര നല്ല വരികൾ ജീവിതമാണ് എഴുതി വച്ചിരിക്കുന്നത് പാടിയ ആൾ അത് മനസ്സിൽ തൊട്ടു പടിയിരിക്കുന്നു എത്ര കേട്ടാലും മടുപ്പില്ല മരണമില്ല ഈ കവിതയ്‌ക്
നഷ്ടബോധത്തിന്റെ ആവനാഴിയിൽ നിന്ന് ഹൃദയം തുളച്ചുകയറുന്ന അസ്ത്രങ്ങൾ .... വരികളുടെ, ആലാപനത്തിന്റെ ശക്തിയാൽ മൂർച്ചയേറുന്നു... ഹൃദയവും മനസ്സും രചനയിലൂടെയും ആലാപനത്തിലൂടെയും കീഴടക്കിയ പ്രിയപ്പെട്ട പ്രൊഫ : വി.മധുസൂദനൻ നായർ സർ ❤❤❤ മനോഹരമായ ഈണം പകർന്ന മോഹൻ സിത്താര ❤❤❤
വല്ലാത്ത ഒരു ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ എത്ര കേട്ടാലും മതി വരാത്ത മനോഹരമായ വരികളും ആലാപനവും... എന്റെ അച്ഛന്റെ പ്രിയപ്പെട്ട ഗാനത്തിൽ ഒന്ന്... ചെറുപ്പംമുതൽ കേട്ട് കേട്ട് എനിക്ക് ഇപ്പോളും അച്ഛനെ 😢ഓർക്കാൻ ഈ പാട്ടും കാരണം ആകുന്നന്നു..... 🥰..2024 ലും ഈ പാട്ടിന്റെ വരികളിൽ ഇഷ്ട്ടം ഒരുപാട്....ചിലപാട്ടുകൾ അങ്ങനെ ആണ് എത്ര കാലം കഴിഞ്ഞാലും വീര്യം കൂടി വരുള്ളൂ ❤❤❤❤
... അതാണ് ഉത്തമ കവിത ! അതിലെ ഗരിമയാർന്ന പ്രണയത്തിന് ഏത് അവസരത്തിലും എടുത്തുപയോഗിക്കാവുന്ന പ്രയോഗ സാദ്ധ്യതയുണ്ട് ! ആത്യന്തികമായി ഇത് ,അതിമനോഹരമായ ഒരു പ്രണയകവിത തന്നെയാണ് !😊
കവിതയിലേറെ ഈ നടനെ വരയ്ക്കാൻ ആയി കവി ഉപയോഗിച്ച ചായങ്ങളാനോ ഈ അക്ഷരങ്ങൾ....... ഒരു സംവിദായകനും ഒരു ച്ഛയാഗ്രഹകനും........ ഈ മഹാ നടനെ ഒപ്പിയെടുക്കാൻ കണ്ടെത്തിയ ഭാഷയാണോ ഈ കവിത......... 🌿🌿🌿🌿
ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ നിറമുള്ള ജീവിതപ്പീലി തന്നു എൻറെ ചിറകിനാകാശവും നീ തന്നു നിന്നാത്മശിഖിരത്തിലൊരു കൂട് തന്നൂ ഒരു കുഞ്ഞു പൂവിലും തളിർക്കാറ്റിലും നിന്നെ നീയായ് മണക്കുന്നതെങ്ങു വേറെ ജീവനൊഴുകുമ്പോൾ ഒരു തുള്ളി ഒഴിയാതെ നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ കനവിന്റെ ഇതളായ് നിന്നെ പടർത്തി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും നേർത്തൊരരുവിതൻ താരാട്ടു തളരുമ്പോഴും കനിവിലൊരു കല്ലു കനി മധുരമാകുമ്പോഴും കാലമിടറുമ്പോഴും നിൻറെ ഹൃദയത്തിൽ ഞാനെൻറെ ഹൃദയം കൊരുത്തിരിക്കുന്നു നിന്നിൽ അഭയം തിരഞ്ഞു പോകുന്നു അടരുവാൻ വയ്യാ..... അടരുവാൻ വയ്യാ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും ഉരുകി നിന്നത്മാവിൻ ആഴങ്ങളിൽ വീണു പൊലിയുമ്പോഴാണെൻറെ സ്വർഗം നിന്നിൽ അടിയുന്നതീ നിത്യ സത്യം
ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ നിറമുള്ള ജീവിതപ്പീലി തന്നു എന്റെ ചിറകിനാകാശവും നീ തന്നു നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു... ഒരു കുഞ്ഞുപൂവിലും തളിര്‍ക്കാറ്റിലും നിന്നെ നീയായ് മണക്കുന്നതെങ്ങു വേറെ... ജീവനൊഴുകുമ്പൊഴൊരു തുള്ളിയൊഴിയാതെ നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ കനിവിന്റെ ഇതളായി നിന്നെ പടര്‍ത്തി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ... ഒരു കൊച്ചുരാപ്പാടി കരയുമ്പൊഴും നേര്‍ത്തൊരരുവിതന്‍ താരാട്ട് തളരുമ്പോഴും കനവിലൊരു കല്ലുകനിമധുരമാവുമ്പോഴും കാലമിടറുമ്പോഴും നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു നിന്നിലഭയം തിരഞ്ഞുപോകുന്നു.... അടരുവാന്‍ വയ്യാ... അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും.. ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം....(2) നിന്നിലടിയുന്നതേ നിത്യസത്യം...!
" നിന്നിലടിയുന്നതെ നിത്യ സത്യം".. apt for any situation.. Luboo this long distance relation is killing me.. hopefully ur surfing will bring you to this video someday.. love u more than anything 😘😘
ആത്മാവിനെ തൊട്ടുണര്‍ത്തുന്ന വരികള്‍,ആശയം അവതരിപ്പിക്കുന്നതിലുള്ള കൈയ്യൊതുക്കം,കൈവിടാതെ പിടിച്ചിരിക്കുന്ന കാവ്യ ഭംഗി,എന്നിവയാണ് ഈ ഗാനത്തിന്‍റെ ശക്തി.ഒരു സ്വര്‍ഗ്ഗത്തിനും നമ്മെ ഈ ഗാനത്തില്‍ നിന്നടര്‍ത്തുവാനാകില്ല.
:ഞാൻ ഈ നാട്ടുകാർക്ക് ആരുമല്ലയിരുന്നോ കുമാര? : അല്ല,നേരത്തെ പറയാൻ സയിവ് അവസരം തന്നില്ല. കല്ലിനെ കനിമധുരമാകിയിരുന്ന അൽഫോൺസ് അച്ഛനോട് നാട്ടിലെ കുട്ടികൾക്ക് ഒഴികെ മറ്റാർക്കും കടപ്പാട് ഇല്ലെന്ന് മനസ്സിലാക്കുന്ന നിമിഷം.. അൽഫോൺസ് അച്ചനോളം മയ്യഴി വളരത്തത് ആണോ? അതോ കാലത്തിനൊപ്പം അൽഫോൺസ് അച്ചൻ വളരാതതാണോ?
It's said that the poets need pain for creativity. And I can relate to that feeling when a poet write down his pearls of wisdom on a silent sheets of paper , his pearls of wisdom smiles at the expense of his bawling heart. In his last line , he explains the lover's disinterest to leave the heart he dwells no matter what the amenities and comforts awaits him at the heaven which being offered , and he wish to melt down and dissolve in to the chamber of heart where he lies than to part with it!!!! Beyond words sir!
നാടിനോട് ഉള്ള ഗൃഹാതുരത, അല്ലെങ്കിൽ ദൈവത്തിനോട് ഉള്ള കടപ്പാട് എന്നതിലുപരി ലൗകികമായ ഒരു പ്രണയത്തിന്റെ ഒരു അന്തരീക്ഷം അല്ല ഈ കവിതയിൽ നിന്ന് ലഭിക്കുന്നത് .ഇതിന്റെ യഥാർത്ഥ ഫീൽ ലഭിക്കണമെങ്കിൽ, നീണ്ട കാലത്തെ പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലേക്ക് വരുമ്പോൾ കേൾക്കണം.
ജീവിതവും പ്രണയവും ഒന്നു തന്നെയാണ് നിങ്ങളെ പോലെ 🤗 ( നിങ്ങളിൽ പിതാവിന്റേയും മാതാവിന്റേയും ഗുണങ്ങൾ ഉണ്ടല്ലോ 😌 ) So കവിതയുടെ സത്ത ഒരിക്കലും നിങ്ങളിൽ നിന്ന് അടരില്ല 🙃
ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ നിറമുള്ള ജീവിതപ്പീലി തന്നു എൻറെ ചിറകിനാകാശവും നീ തന്നു നിന്നാത്മശിഖിരത്തിലൊരു കൂട് തന്നൂ ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും നേർത്തൊരരുവിതൻ താരാട്ടു തളരുമ്പോഴും കനവിലൊരു കല്ലു കനി മധുരമാകുമ്പോഴും കാലമിടറുമ്പോഴും നിൻറെ ഹൃദയത്തിൽ ഞാനെൻറെ ഹൃദയം കൊരുത്തിരിക്കുന്നു നിന്നിൽ അഭയം തിരഞ്ഞു പോകുന്നു അടരുവാൻ വയ്യാ..... അടരുവാൻ വയ്യാ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും ഉരുകി നിന്നത്മാവിൻ ആഴങ്ങളിൽ വീണു കൊഴിയുമ്പോഴാണെൻറെ സ്വർഗം നിന്നിൽ അടിയുന്നതീ നിത്യ സത്യം
Lenin sir came to see the lyrist Madhusoodanan nair to write this poem. he wrote it in one night. During recording Lenin sir observed Nair's way of singing and decided to record it in Nair's voice. These facts I have came to know through " grihalakshmi " by-weekly.
ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നെന്ന ഗാനം മധു സൂദനന്‍ നായര്‍ എഴുതിയതാണ് ഇന്നും ഇതിന്റെ സംഗീതസംവിധാനം മോഹന്‍ സിതാര എന്നാണ് എല്ലാവരും അറിഞ്ഞിരിക്കുന്നത്. എന്നാല്‍ ഈ ഗാനം മധു സൂദനന്‍ നായര്‍ പാടി കേള്‍പ്പിച്ചപ്പോള്‍ അത് തന്നെ മോഹന്‍ സിതാര പരിഗണിക്കുകയായിരുന്നു. ഒപ്പം ആ ഗാനം പാടാനും അദ്ദേഹത്തെ തന്നെ ഏല്പിച്ചു. പക്ഷെ രാഗേന്ദു കിരണങ്ങള്‍ പോലെ ഇതും സംഗീത സംവിധായകന്റെ തൊപ്പിയില്‍ കയറിയെന്നാണു കേൾവി.
ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ നിറമുള്ള ജീവിതപ്പീലി തന്നു ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ നിറമുള്ള ജീവിതപ്പീലി തന്നു എന്റെ ചിറകിനാകാശവും നീ തന്നു നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു ആത്മ ശിഖരത്തിലൊരു കൂടു തന്നു ഒരു കുഞ്ഞു പൂവിലും തളിര്‍കാറ്റിലും നിന്നെ നീയായ് മണക്കുന്നതെങ്ങു വേറേ ഒരു കുഞ്ഞു പൂവിലും തളിര്‍കാറ്റിലും നിന്നെ നീയായ് മണക്കുന്നതെങ്ങു വേറേ ജീവനൊഴുകുമ്പോളൊരു തുള്ളി ഒഴിയാതെ നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ കനവിന്റെ ഇതളായി നിന്നെ പടര്‍ത്തി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ ഒരു കൊച്ചു രാപ്പാടി കരയുമ്പൊഴും നേര്‍ത്തൊരരുവി തന്‍ താരാട്ട് തളരുമ്പൊഴും ഒരു കൊച്ചു രാപ്പാടി കരയുമ്പൊഴും നേര്‍ത്തൊരരുവി തന്‍ താരാട്ട് തളരുമ്പൊഴും കനിവിലൊരു കല്ലു കനിമധുരമാകുമ്പൊഴും കാലമിടറുമ്പൊഴും നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു നിന്നിലഭയം തിരഞ്ഞു പോവുന്നു അടരുവാന്‍ വയ്യ .... അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം നിന്നിലലിയുന്നതേ നിത്യ സത്യം.
രഘുവരന് വേണ്ടി എഴുതിയ പാട്ട് പോലെ..
അകാലത്തിൽ പൊലിഞ്ഞു പോയ ആ മഹാനടന് ആദരാഞ്ജലികൾ ❣️❣️❣️
സത്യം
മോഹൻ സിത്താരയുടെ ഇൻ്റർ വ്യൂ കണ്ട് വന്ന് നോക്കിയത് ♥️♥️♥️
Njanum
മോഹൻ സിത്താര❤❤
Also me
Next ilapozhiyum shishirathil
Ss
Njan
പ്രണയം പൊലിഞ്ഞാലും.. ബന്ധങ്ങൾ തകർന്നാലും.. മറ്റേതു ദുഃഖം വന്നാലും മലയാളി ഏറ്റവും കൂടുതൽ കേൾക്കുന്ന ഗാനം ഇതായിരിക്കും..
1
🙏
Put
Yes bro
Yes bro ❤️
ഹൃദയം പറിച്ചുകൊടുന്ന വാക്കുകൾക്ക് ഈണം പകർന്നത് അതുല്യ കലാകാരനായ മോഹൻ സിതാര യാണ്.
മലയാളത്തിലെ മികച്ച കവിതകളിൽ ഒന്ന്. ഒരുപക്ഷേ ഏറ്റവും മികച്ച ആലാപനവും.
Smulil njanum innu raavile aalapichu.sad Kavitha. .ennalum onnu googlil Keri nokkaan thonni.veendum kettu.super heart touching,feelful.ennum manassil thangi nilkkunna orukavitha 🙏🙏
An underrated movie song!
കൂടെയുള്ളവർ ഫ്രാൻസ് എന്ന വിശാല രാജ്യത്തിലേക്ക് തിരിച്ച് പോയപ്പോഴും മയ്യഴിയുടെ മണ്ണിൽ നിന്നടരുവാൻ വയ്യാതെ മയ്യഴിമക്കൾക്കൊപ്പം ജീവിച്ച് ഒടുവിൽ താൻ അവർക്കാരുമല്ലായിരുന്നുവെന്ന് തിരിച്ചറിഞ്ഞ് ഉരുകിയ ഹൃദയവുമായ് മയ്യഴിയുടെ കടലാഴങ്ങളിലേക്കൂർന്ന് നിത്യസത്യത്തിലടിഞ്ഞ അൽഫോൺസച്ചൻ. Hands off M.മുകുന്ദൻ, ലെനിൻ രാജേന്ദ്രൻ, മധുസൂദനൻ നായർ ,രഘുവരൻ
They are legends
ONV Kurupu and Mohan Sithara
I wonder why raghuvaran was not given national award..even a special mention
ഏത് സ്വർഗത്തിലെക്ക് വിളിച്ചാലും അയാൾക്ക് പോകാൻ കഴിയില്ല ഉരുകി നിൻ ആത്മാവിൻ ആഴങ്ങളിൽ ഈ മണ്ണിൽ ഒന്നും മില്ലെങ്കിലും ഒരു നേരത്തെ ആഹാരത്തിന് വകയില്ല എങ്കിലും അയാൾക്ക് ഈ മണ്ണിൽ തന്നെ മരിക്കാൻ ആണ് ഇഷ്ടം
നോവലിനോട് കിട പിടിക്കുന്ന ദൃശ്യാനുഭവം . പ്രണാമം
എം മുകുന്ദന്റെ ഇതേപേരിലുള്ള നോവൽ കൂടി വായിച്ചിട്ടുള്ളവർക്കു ഈ പാട്ടു തരുന്ന നൊമ്പരം വാക്കുകൾക്കതീതമാണ് .
ഇത് വല്ലാത്ത ഒരു ഫിലിം തന്നെ ആണ് ,കണ്ടിരിക്കാൻ പ്രയാസം,,ജീവിത സാഹചര്യങ്ങൾ നമ്മെ കൊണ്ട് ചെന്ന് എത്തിക്കുന്ന ഓരോ അവസ്ഥകൾ ഇതിൽ നല്ല പോലെ ചിത്രീകരിച്ചിരിക്കുന്നു
അടരുവാൻ വയ്യ...... അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നുമേതു സ്വർഗ്ഗം വിളിച്ചാലും...... Really heart touching line..... Hatts of you Sir
ഇതാണ് ഏറ്റവും വലിയ ആത്മബോധം
❤️
Aaaaaà
❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
മധുസൂദനൻ നായർ....♥️
ആലാപനം കൊണ്ട് ആത്മാവിനെ കീഴടക്കുന്നു....♥️
അഭിനന്ദനങ്ങൾ സാർ.,🌹🌹
എത്രയോ പേർ ഈ പാട്ടുകേട്ടാശ്വാസിക്കുന്നതാണ് ഇതിന്റെ സത്യം
സത്യം 😢
Mm😊
👍
അതെ
ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും നേർത്തൊരരുവിതൻ താരാട്ടു തളരുമ്പോഴും കനവിലൊരുകല്ലു കനിമധുരമാവുമ്പോഴും കാലമിടറു മ്പോഴും നിന്റെ ഹൃദയത്തിൽ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു.. നിന്നിലഭയം തിരഞ്ഞു പോവുന്നു...
എത്ര മനോഹരമായ വരികൾ😍...
ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി
നീ നിറമുള്ള ജീവിതപ്പീലി തന്നു
(ഇരുളിന്‍..)
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തില്‍ ഒരു കൂടു തന്നു
ആത്മ ശിഖരത്തില്‍ ഒരു കൂടു തന്നു
ഒരു കുഞ്ഞുപൂവിലും തളിര്‍കാറ്റിലും
നിന്നെ നീയായ് മണക്കുന്നതെങ്ങു വേറെ
(ഒരു കുഞ്ഞു..)
ജീവനൊഴുകുമ്പൊളൊരു തുള്ളി ഒഴിയാതെ നീ തന്നെ
നിറയുന്ന പുഴയെങ്ങു വേറെ
കനവിന്റെ ഇതളായ് നിന്നെപ്പടര്‍ത്തി
നീ വിരിയിച്ചൊരാകാശമെങ്ങു വേറെ
ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും
നേര്‍ത്തൊരരുവി തന്‍ താരാട്ടു തളരുമ്പോഴും
(ഒരു കൊച്ചു..)
കനിവിലൊരു കല്ലു കനിമധുരമാകുമ്പോഴും കാലമിടറുമ്പോഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പൊകുന്നു
അടരുവാന്‍ വയ്യ .. അടരുവാന്‍ വയ്യ
നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും
(അടരുവാന്‍..)
ഉരുകി നിന്നാത്മാവിന്‍ ആഴങ്ങളില്‍
വീണു പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം (2)
നിന്നിലടിയുന്നതേ..നിത്യ സത്യം
@JAI BAJRANGDAL 👍👍
😍😍❤️👍👍👍
@@ammus2501 🌹🌹🌹
❤
😪😪😪
രഘുവരൻ സാർ താങ്കളെ ഒരുപാട് മിസ്സ് ചെയ്യുന്നു
അടരുവാൻ വയ്യ
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനികേത് സ്വർഗം വിളിച്ചാലും
എന്തൊരു പരമമായ സത്യം പ്രപഞ്ചത്തിന്റെ സത്യം. പൊരുൾ. ഹാറ്സ് of u sir
ഇത് ഞാൻ എത്ര തവണ കേട്ടു എന്നെനിക്കോർമ്മയില്ല എത്ര നല്ല വരികൾ ജീവിതമാണ് എഴുതി വച്ചിരിക്കുന്നത് പാടിയ ആൾ അത് മനസ്സിൽ തൊട്ടു പടിയിരിക്കുന്നു എത്ര കേട്ടാലും മടുപ്പില്ല മരണമില്ല ഈ കവിതയ്‌ക്
വല്ലാത്ത ഫീൽ.... എപ്പോൾ കേട്ടാലും എത്ര ഒരിക്കലും അത് നഷ്മാവുന്നില്ല എന്നതാണ്.... രഘുവരൻ... 😍😍😍❤️🌹🌹
നഷ്ടബോധത്തിന്റെ ആവനാഴിയിൽ നിന്ന് ഹൃദയം തുളച്ചുകയറുന്ന അസ്ത്രങ്ങൾ .... വരികളുടെ, ആലാപനത്തിന്റെ ശക്തിയാൽ മൂർച്ചയേറുന്നു... ഹൃദയവും മനസ്സും രചനയിലൂടെയും ആലാപനത്തിലൂടെയും കീഴടക്കിയ പ്രിയപ്പെട്ട പ്രൊഫ : വി.മധുസൂദനൻ നായർ സർ ❤❤❤ മനോഹരമായ ഈണം പകർന്ന മോഹൻ സിത്താര ❤❤❤
Music mohansithara aanu
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ
നിന്നെനിക്കേതു സ്വർഗം വിളിച്ചാലും...
👌👌👌👌👌👌
കരുണരസം തുളുബ്ബുന്ന ശിവരഞ്ജനി രാഗത്തില്‍ ആണ് ഈ ഗാനം ചിട്ടപെടുത്തിയിരിക്കുന്നത്
Karunayum koode vishadhavum.... orupidi avilumayi song.. same raaga
ഒന്നു പോടാ മൈരേ നിന്നോട് ആരെങ്കിലും ചോദിച്ചോ ഏതു രാഗം ആണ് എന്ന്
ഹൃദയ സ്പർശിയായ കവിത: വേദനയുടെ ഏതോ ജ്വാല ഈ വരികൾ കേൾക്കുമ്പോൾ
അടരുവാന്‍ വയ്യാ...
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും...
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു
പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം....
നിന്നിലടിയുന്നതേ നിത്യസത്യം💔💔മധു മാഷേ 😍😍😍ഈൗ വരികൾ എഴുതിയ അങ്ങേക്ക് ഈ പാലക്കാടുകാരന്റെ ഒരായിരം സ്നേഹം 😍😍😍👌👌👌വീണ്ടും വീണ്ടും കേൾക്കുന്നു ഞാൻ.. ഇപ്പോഴും കേട്ടോണ്ടിരിക്കുന്നു..
വരികളുടെ ഫീൽ അത്രത്തോളം ഉണ്ട്... മാഷേ 🙏🏻❣️❣️
മധുസൂദനൻ Sir 🥰അങ്ങയെ നമിക്കുന്നു 🙏🏻
മോഹൻ സിതാരയുടെ മനോഹരമായ മ്യൂസിക്, മധു സാറിന്റെ നല്ല ആലാപനം.
വല്ലാത്ത ഒരു ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ എത്ര കേട്ടാലും മതി വരാത്ത മനോഹരമായ വരികളും ആലാപനവും... എന്റെ അച്ഛന്റെ പ്രിയപ്പെട്ട ഗാനത്തിൽ ഒന്ന്... ചെറുപ്പംമുതൽ കേട്ട് കേട്ട് എനിക്ക് ഇപ്പോളും അച്ഛനെ 😢ഓർക്കാൻ ഈ പാട്ടും കാരണം ആകുന്നന്നു..... 🥰..2024 ലും ഈ പാട്ടിന്റെ വരികളിൽ ഇഷ്ട്ടം ഒരുപാട്....ചിലപാട്ടുകൾ അങ്ങനെ ആണ് എത്ര കാലം കഴിഞ്ഞാലും വീര്യം കൂടി വരുള്ളൂ ❤❤❤❤
ഇരുളിൻ മഹാനിദ്രയിൽ എന്നാരംഭിക്കുന്ന ഗാനത്തിന്റെ വിശകലന വീഡിയോ ആണ്.. സബ്സ്ക്രൈബ് ചെയ്തും share ചെയ്തും സപ്പോർട്ട് ചെയ്യണേ
ruclips.net/video/RCi-mK4ItEM/видео.htmlsi=LVlOwUML03JtvkIY
രഘുവരൻ...
Grate... acter...
ആദ്യമായും അവസാനമായും എനിക്ക് ലഭിച്ച പ്രണയോപഹാരം ഈ കവിതയായിരുന്നു.
കണ്ണുകൾ നിറഞ്ഞല്ലാതെ ഈ ഗാനം മുഴുവൻ കേൾക്കാൻ സാധിക്കില്ല.. ജീവിക്കുന്ന വരികൾ
ആത്മാവിനെ തൊട്ടുണർത്തുന്ന വരികൾ. എത്ര കേട്ടാലും മതിവരില്ല.
കോളേജിൽ പഠിക്കുമ്പോ ഹൃദയത്തിൽ കയറിയ കവിത ❤❤
പ്രകൃതിയോടുള്ള അടങ്ങാത്ത പ്രണയവും ആരാധനയും ഒക്കെയാണ് ഈ കവിത... ❤️❤️❤️
Ramsi Nisha prakrithiyodalla,paramamaya prabacha sakthiyodu...
@@allinone-hc4lu പ്രകൃതിയും പ്രപഞ്ച ശക്തിയും ഒന്നല്ലേ bro 🤔
Serikkum
Janichuu veena kutti ammayodu samsarikkunnathum avanta manasila nannniyum snehavum anuu..
@@allinone-hc4lu സത്യം.
ആത്മാവിൽ ഒരു വേദന പോലെ ഈ മഹാനടനും ഇദ്ദേഹത്തിന്റെ പടങ്ങളും.... 🙏🙏🙏🙏
Sathyam
ആദ്യമായി കേട്ടപ്പോൾ പ്രണയ ഗാനമായി തോന്നി " നിന്നിലടിയുന്നതെ നിത്യ സത്യം "എന്ന വരിയും സിനിമയുടെ ക്ലൈമാക്സും ആ ധാരണയെ മാറ്റി
... അതാണ് ഉത്തമ കവിത ! അതിലെ ഗരിമയാർന്ന പ്രണയത്തിന് ഏത് അവസരത്തിലും എടുത്തുപയോഗിക്കാവുന്ന പ്രയോഗ സാദ്ധ്യതയുണ്ട് ! ആത്യന്തികമായി ഇത് ,അതിമനോഹരമായ ഒരു പ്രണയകവിത തന്നെയാണ് !😊
ഈ കവിതാശകലങ്ങളെ എനിക്കാദ്യമായി പകർന്നുതന്ന, അതിന്റ സൗരഭ്യം ജീവിതസന്ദര്ഭങ്ങളിൽ ആസ്വാദ്യ കരമാക്കിയ അരുകുട്ടേട്ടാ നന്ദി (anoop mathur)
ലെനിൻ രാജേന്ദ്രൻ്റെ നാട്ടുകാരിയായ ഞാൻ അഭിമാനിക്കുന്നു
മോഹൻ സിതാരയുടെ ഇൻ്റർവ്യൂ കണ്ട് വന്നു കണ്ടതാണ് ❤
Yaa😍
കവിതയിലേറെ ഈ നടനെ വരയ്ക്കാൻ ആയി കവി ഉപയോഗിച്ച ചായങ്ങളാനോ ഈ അക്ഷരങ്ങൾ....... ഒരു സംവിദായകനും ഒരു ച്ഛയാഗ്രഹകനും........ ഈ മഹാ നടനെ ഒപ്പിയെടുക്കാൻ കണ്ടെത്തിയ ഭാഷയാണോ ഈ കവിത......... 🌿🌿🌿🌿
നല്ലൊരു കണ്ടെത്തൽ 👍
ലെനിൻ രാജേന്ദ്രൻ, രഘുവരൻ, ശ്രീ വിദ്യ 🙏🏾🙏🏾
അടരുവാന്‍ വയ്യ ....
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍
വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം
അടരുവാൻ വയ്യ അടരുവാൻ വയ്യ നിൻ ഹ്യദയത്തിൽനിന്ന്
എതു സ്വർഗ്ഗംവിളിച്ചാന്നെല്ലും❤️💕
ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
എൻറെ ചിറകിനാകാശവും നീ തന്നു
നിന്നാത്മശിഖിരത്തിലൊരു കൂട് തന്നൂ
ഒരു കുഞ്ഞു പൂവിലും തളിർക്കാറ്റിലും
നിന്നെ നീയായ് മണക്കുന്നതെങ്ങു വേറെ
ജീവനൊഴുകുമ്പോൾ ഒരു തുള്ളി ഒഴിയാതെ
നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ
കനവിന്റെ ഇതളായ് നിന്നെ പടർത്തി നീ
വിരിയിച്ചൊരാകാശമെങ്ങു വേറെ
ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും
നേർത്തൊരരുവിതൻ താരാട്ടു തളരുമ്പോഴും
കനിവിലൊരു കല്ലു കനി മധുരമാകുമ്പോഴും
കാലമിടറുമ്പോഴും
നിൻറെ ഹൃദയത്തിൽ ഞാനെൻറെ
ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിൽ അഭയം തിരഞ്ഞു പോകുന്നു
അടരുവാൻ വയ്യാ.....
അടരുവാൻ വയ്യാ നിൻ ഹൃദയത്തിൽ
നിന്നെനിക്കേതു സ്വർഗം വിളിച്ചാലും
ഉരുകി നിന്നത്മാവിൻ ആഴങ്ങളിൽ
വീണു പൊലിയുമ്പോഴാണെൻറെ സ്വർഗം
നിന്നിൽ അടിയുന്നതീ നിത്യ സത്യം
നിന്റെ ഹൃദയത്തിൽ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു..
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്ന് ഏതു സ്വർഗം വിളിച്ചാലും 🥰
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ
നീന്നെനിക്കേതു സ്വർഗ്ഗം വിളിച്ചാലും
ഉരുകി നിൻ ആത്മാവിനാഴങ്ങളിൽ
വീണു പൊലിയുന്നതാണെന്റെ സ്വർഗ്ഗം
മനസ്സിനെ പിടിച്ചുനിർത്താൻ പറ്റാത്ത ഒരു തരത്തിലേക്ക് എത്തിക്കുന്ന രീതിയിലുള്ള ഒരു സങ്കൽപ്പങ്ങൾ ഉള്ള ജീവിത കഥ പറയുന്ന ചിത്രമാണ് ........
Both Excllllllllllnt NAIRS 💚💚💚💚Immortel Reghu Varan ....and Prof Madhu sooodhaan Nair ...ExcLLLLLLLLLLLLLLLLLLLNT 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
എത്ര കേട്ടാലും മതിവരില്ല.. 😍♥️
Raghuvaran 👌🏻
മധുസൂദനൻ സർ വേറെ ലെവൽ 👌🚶♀️
അടരുവാൻവയ്യാ......... അടരുവാൻവയ്യനിൻഹൃദയത്തിൽനിന്നെനിക്കേതുസ്വർഗംവിളിച്ചാലും....... സൂപ്പർ......
ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു...
ഒരു കുഞ്ഞുപൂവിലും തളിര്‍ക്കാറ്റിലും
നിന്നെ നീയായ് മണക്കുന്നതെങ്ങു വേറെ...
ജീവനൊഴുകുമ്പൊഴൊരു തുള്ളിയൊഴിയാതെ
നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ
കനിവിന്റെ ഇതളായി നിന്നെ പടര്‍ത്തി നീ
വിരിയിച്ചൊരാകാശമെങ്ങു വേറെ...
ഒരു കൊച്ചുരാപ്പാടി കരയുമ്പൊഴും
നേര്‍ത്തൊരരുവിതന്‍ താരാട്ട് തളരുമ്പോഴും
കനവിലൊരു കല്ലുകനിമധുരമാവുമ്പോഴും കാലമിടറുമ്പോഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം
കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞുപോകുന്നു....
അടരുവാന്‍ വയ്യാ...
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും..
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു
പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം....(2)
നിന്നിലടിയുന്നതേ നിത്യസത്യം...!
ഒടുവിൽ നിൻ അൽമാവിൻ ആഴങ്ങളിൽ വീണ് കൊഴിയുമ്പോഴാണെന്റെ സ്വർഗം..... നിത്യ സ്വർഗം 😫😫
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെന്നിക് ഏത് സ്വർഗം വിളിച്ചാലും.. 💚🌈
പുന്നപ്ര. 💥
ഇപ്പോഴും ഇത് കേട്ടു മനസ്സിൽ വിങ്ങൽ ഉള്ളൊരു ലൈക്ക് അടിച്ചേ...2023
2024 oru like
" നിന്നിലടിയുന്നതെ നിത്യ സത്യം".. apt for any situation.. Luboo this long distance relation is killing me.. hopefully ur surfing will bring you to this video someday.. love u more than anything 😘😘
ഇതെഴുതിയത് മധുസൂദനൻ നായർ സർ തന്നെ ആണ്. കമന്റിൽ മറ്റു പലരുടെയും പേര് കണ്ടു.
onv sir
മധുസൂദനൻ നായർ സർ
ONV
ലെനിൻ രാജേന്ദ്രൻ രഘുവരൻ❤
അടരുവാൻ വയ്യ നിൻ ഹൃദയങ്ങങ്ങളിൽ നിൻ എനിക്ക്
വാക്കുകൾക്കതീതമായ വർണന.
രഘുവരൻ sir ന്റെ interview കണ്ടു വന്ന ഞാൻ 🥰❤️❤️
പ്രതിലിപി യിലെ ഭാഗദേയം എന്ന കഥ വായിച്ചതിനു ശേഷം തേടി വന്നതാ ണ്❤
Whaaaat A MAN ...reghu varan
ആത്മാവിനെ തൊട്ടുണര്‍ത്തുന്ന വരികള്‍,ആശയം അവതരിപ്പിക്കുന്നതിലുള്ള കൈയ്യൊതുക്കം,കൈവിടാതെ പിടിച്ചിരിക്കുന്ന കാവ്യ ഭംഗി,എന്നിവയാണ് ഈ ഗാനത്തിന്‍റെ ശക്തി.ഒരു സ്വര്‍ഗ്ഗത്തിനും നമ്മെ ഈ ഗാനത്തില്‍ നിന്നടര്‍ത്തുവാനാകില്ല.
👌👌👌👌💯💯💯💯🌹🌹🌹🤗🤗💞💞💞💞💞
Recitation by Madhu sir is typical and his voice and way of recitation is superb
Ithu ezhuthiya sir nu irikkatte 👏👏👏..pnne alapichavar kkum 👌👌👍👍
:ഞാൻ ഈ നാട്ടുകാർക്ക് ആരുമല്ലയിരുന്നോ കുമാര?
: അല്ല,നേരത്തെ പറയാൻ സയിവ് അവസരം തന്നില്ല.
കല്ലിനെ കനിമധുരമാകിയിരുന്ന അൽഫോൺസ് അച്ഛനോട് നാട്ടിലെ കുട്ടികൾക്ക് ഒഴികെ മറ്റാർക്കും കടപ്പാട് ഇല്ലെന്ന് മനസ്സിലാക്കുന്ന നിമിഷം.. അൽഫോൺസ് അച്ചനോളം മയ്യഴി വളരത്തത് ആണോ? അതോ കാലത്തിനൊപ്പം അൽഫോൺസ് അച്ചൻ വളരാതതാണോ?
മയ്യഴി മാഹിയാണോ bro ?
@@sumeshkjithu9372 yes bro
👍👍👏
അറിയാൻ പറ്റുന്നില്ല ഈ പാട്ടിൽ ഇത്രയും കണ്ണ് നീര് undo എന്ന്
I watch the movie. The versatile acting of raghuram and srividya
It is not Raghuram , raghuvaran
എന്ത് സുഖം ആണ് ഈ കവിത കേൾക്കുമ്പോൾ
The legend.... രഘുവരൻ sir......
No doubt
മുരളിയുടെ ഏകദേശ അഭിനയശേഷി ഉണ്ടായിരുന്ന നടൻ.
How,,,,what a great lines...❤❤❤
ഹൃദയ സ്പർശിയായ കവിത
It's said that the poets need pain for creativity. And I can relate to that feeling when a poet write down his pearls of wisdom on a silent sheets of paper , his pearls of wisdom smiles at the expense of his bawling heart.
In his last line , he explains the lover's disinterest to leave the heart he dwells no matter what the amenities and comforts awaits him at the heaven which being offered , and he wish to melt down and dissolve in to the chamber of heart where he lies than to part with it!!!! Beyond words sir!
Nisanth Sivarajan
നാടിനോട് ഉള്ള ഗൃഹാതുരത, അല്ലെങ്കിൽ ദൈവത്തിനോട് ഉള്ള കടപ്പാട് എന്നതിലുപരി ലൗകികമായ ഒരു പ്രണയത്തിന്റെ ഒരു അന്തരീക്ഷം അല്ല ഈ കവിതയിൽ നിന്ന് ലഭിക്കുന്നത് .ഇതിന്റെ യഥാർത്ഥ ഫീൽ ലഭിക്കണമെങ്കിൽ, നീണ്ട കാലത്തെ പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലേക്ക് വരുമ്പോൾ കേൾക്കണം.
ജീവിതം പ്രണയമാകുന്നതോ, പ്രണയം ജീവിതമാകുന്നതോ... കവിതയുടെ സത്ത ഇനിയും എന്നിൽ നിന്നും അടരാതിരുന്നെങ്കിൽ...
അടരാതിരിക്കട്ടെ
Rejeena John
സത്തയെ ഉൾക്കൊള്ളുന്നതാണു പ്രധാനം.
ജീവിതവും പ്രണയവും ഒന്നു തന്നെയാണ് നിങ്ങളെ പോലെ 🤗 ( നിങ്ങളിൽ പിതാവിന്റേയും മാതാവിന്റേയും ഗുണങ്ങൾ ഉണ്ടല്ലോ 😌 ) So കവിതയുടെ സത്ത ഒരിക്കലും നിങ്ങളിൽ നിന്ന് അടരില്ല 🙃
സൂപ്പർ lyrics
Super Kavitha-Very Meaningful & Heart Touching Lines-Excellent Singing-Pranamam to this Great Poet-Thanks a lot for uploading this Valuable Video.
Madhusarinta super Kavitha
മനസ്സിന്റെ ആഴങ്ങളിലൂടെ കടന്നു പോകുന്ന അനുഭവം
ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
എൻറെ ചിറകിനാകാശവും നീ തന്നു
നിന്നാത്മശിഖിരത്തിലൊരു കൂട് തന്നൂ
ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും
നേർത്തൊരരുവിതൻ താരാട്ടു തളരുമ്പോഴും
കനവിലൊരു കല്ലു കനി മധുരമാകുമ്പോഴും
കാലമിടറുമ്പോഴും
നിൻറെ ഹൃദയത്തിൽ ഞാനെൻറെ
ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിൽ അഭയം തിരഞ്ഞു പോകുന്നു
അടരുവാൻ വയ്യാ.....
അടരുവാൻ വയ്യാ നിൻ ഹൃദയത്തിൽ
നിന്നെനിക്കേതു സ്വർഗം വിളിച്ചാലും
ഉരുകി നിന്നത്മാവിൻ ആഴങ്ങളിൽ
വീണു കൊഴിയുമ്പോഴാണെൻറെ സ്വർഗം
നിന്നിൽ അടിയുന്നതീ നിത്യ സത്യം
നല്ലൊരു നടനായിരുന്നു
Lenin sir came to see the lyrist Madhusoodanan nair to write this poem. he wrote it in one night. During recording Lenin sir observed Nair's way of singing and decided to record it in Nair's voice. These facts I have came to know through " grihalakshmi " by-weekly.
Not Madhusoodanan Nair... ONV Wrote this poem.
Manoharamaya gaanam
ജീവിനാണെന്ന് കരുതിയ പ്രിയപ്പെട്ടവൾ ഒരു നിമിഷം കൊണ്ടിട്ടിട്ട് പോയപ്പോളും പിടിച്ചു നിൽക്കാൻ പ്രജോതനം നൽകിയ കവിത 😅
Damnnn it's so haunting ❤❤❤
RIP The Legend Lenin Rajendran Sir
Its written by madhusudhanan nair sir
@@anjusanthosh555 അറിയാം, സംവിധായകൻ ലെനിൻ രാജേന്ദ്രൻ സാറല്ലെ.
What. A. Lyrics. Superb
പ്രാർത്ഥനാ ഗാനം പോലെ
I dnt knw why im crying aftr listng dis...
2024 ൽ കേൾക്കുന്നവർ ഉണ്ടോ???
ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നെന്ന ഗാനം മധു സൂദനന്‍ നായര്‍ എഴുതിയതാണ് ഇന്നും ഇതിന്റെ സംഗീതസംവിധാനം മോഹന്‍ സിതാര എന്നാണ് എല്ലാവരും അറിഞ്ഞിരിക്കുന്നത്. എന്നാല്‍ ഈ ഗാനം മധു സൂദനന്‍ നായര്‍ പാടി കേള്‍പ്പിച്ചപ്പോള്‍ അത് തന്നെ മോഹന്‍ സിതാര പരിഗണിക്കുകയായിരുന്നു. ഒപ്പം ആ ഗാനം പാടാനും അദ്ദേഹത്തെ തന്നെ ഏല്പിച്ചു. പക്ഷെ രാഗേന്ദു കിരണങ്ങള്‍ പോലെ ഇതും സംഗീത സംവിധായകന്റെ തൊപ്പിയില്‍ കയറിയെന്നാണു കേൾവി.
+Unnikrishnan Guruvayur
No This is by ONV
Pramod k മധുസൂദനൻ സർ തന്നെയാണ് ഇതെഴുതിയതും ആലപിച്ചതും. ONV സർ അല്ല.
Pramod k written by madusoodhanan nair..chila google sites l by onv ennu kandu..its wrong
@@pramodmangaram ..onv alla
@@pramodmangaram the one and only Madhusoodanan nair
രഘുവരൻ Star Hero Mass Hero
പ്രകൃതയോടാണോ അതോ പ്രിയസഖിയോടാണോ കവിയുടെ ആരാധന...ഇങ്ങിനെയും വ്യാഖ്യാനിക്കാം..സ്ത്രീയെ പ്രകൃതിയോടും ഉപമിക്കാറുണ്ടല്ലോ...!
.. Janichaa veena kutti ammayodu thakz parayunnathum... Ammaye piriyan kazhiyilla enn parayunnathum. Anu...
ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു
ആത്മ ശിഖരത്തിലൊരു കൂടു തന്നു
ഒരു കുഞ്ഞു പൂവിലും തളിര്‍കാറ്റിലും
നിന്നെ നീയായ് മണക്കുന്നതെങ്ങു വേറേ
ഒരു കുഞ്ഞു പൂവിലും തളിര്‍കാറ്റിലും
നിന്നെ നീയായ് മണക്കുന്നതെങ്ങു വേറേ
ജീവനൊഴുകുമ്പോളൊരു തുള്ളി ഒഴിയാതെ നീ തന്നെ
നിറയുന്ന പുഴയെങ്ങു വേറെ
കനവിന്റെ ഇതളായി നിന്നെ പടര്‍ത്തി
നീ വിരിയിച്ചൊരാകാശമെങ്ങു വേറെ
ഒരു കൊച്ചു രാപ്പാടി കരയുമ്പൊഴും
നേര്‍ത്തൊരരുവി തന്‍ താരാട്ട് തളരുമ്പൊഴും
ഒരു കൊച്ചു രാപ്പാടി കരയുമ്പൊഴും
നേര്‍ത്തൊരരുവി തന്‍ താരാട്ട് തളരുമ്പൊഴും
കനിവിലൊരു കല്ലു കനിമധുരമാകുമ്പൊഴും
കാലമിടറുമ്പൊഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പോവുന്നു
അടരുവാന്‍ വയ്യ ....
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍
വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍
വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം
നിന്നിലലിയുന്നതേ നിത്യ സത്യം.
This is not a song. Its medicine for the soul.
നിന്നിൽ അഭയം തിരഞ്ഞു പോകുന്നു...
TRUE John ❤
♥️♥️♥️♥️♥️👌🌹
അതെ............, അതാണു നിത്യസത്യം.
2024 ഓഗസ്റ്റ്ൽ ഈ ഗാനം തേടി വീണ്ടും വന്നു ❤❤❤
വല്ലാത്തൊരു ഫീൽ ആണ്