How Ravichandran C became an Atheist | Ravichandran C | Best Q&A session| full video

Поделиться
HTML-код
  • Опубликовано: 12 окт 2024

Комментарии • 335

  • @MADHURAM...
    @MADHURAM... Год назад +108

    എന്റെ പിതാവും മാതാവും എനിക്കു മുൻപ് മരിക്കരുതേ എന്ന് ഞാൻ കാൽ നൂറ്റാണ്ട് മനമുരുകി പ്രാർഥിച്ചു... പക്ഷേ, രണ്ടുപേരും എന്നെ വിട്ടുപോയി... അതോടെ വിശ്വാസം നഷ്ടപ്പെട്ടു... ഇത് ഒരു കടുത്ത മത വിശ്വാസിയോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറുപടി എന്നെ ചിരിപ്പിച്ചു... "വയസായാൽ ആളുകൾ മരിക്കില്ലേ....! നടക്കുന്ന വല്ല കാര്യവും പ്രാർഥിക്കേണ്ടേ?" എന്ന് 😄 അപ്പോൾ കൂലി പണിക്കു പോകുന്ന ആൾക്ക് ഇങ്ങനെ പ്രാർഥിക്കാം "ദൈവമേ... ഇന്ന് ഞാൻ ജോലി ചെയ്തതിനു കൂലി നൽകേണമേ..." എന്ന്! മുതലാളി കൂലി തരുമ്പോൾ പറയാം.. എന്റെ പ്രാർഥന ദൈവം കേട്ടു എന്ന്!!🤣

    • @sharon.y726
      @sharon.y726 Год назад +8

      Thante parents thanikku vendiyakum prarthichathu. Parentsnu avar jeevanode irikkumbol makkale nashtamakunnathilum vedhana mattonnu undavilla.

    • @subairsubair5452
      @subairsubair5452 Год назад +3

      ഒന്നു ഇക്കിളിയാക്കാൻ
      ആരെങ്കിലും വരുമോ
      ഒന്നു ചിരിക്കാനാണ് 😀😀😀

    • @sushanthapril
      @sushanthapril Год назад

      Were you ready to die before them??

    • @sushanthapril
      @sushanthapril Год назад +2

      Just imagine you don't attend an exam and then pray to god to clear the exams..

    • @SpyGod_MR
      @SpyGod_MR Год назад +4

      😂😂😂😂😂,valarnnu varunnath thanne viswasikalude idayil aayathu kondaanu namukkokke vivaram vekkaan samayameduthath. Allenkil pande nammalokke ee paranja god ne okke oru comic character aaye kanakkaakkukayollaarnnu😂

  • @sudevkannan4587
    @sudevkannan4587 Год назад +58

    അപ്പൊ ഇതാവും യേശുവിന്റെ പദ്ധതി 🥰😜😘😘😘

    • @Mgking107
      @Mgking107 Год назад

      deivam ellathaakal

    • @Aparna.Ratheesh
      @Aparna.Ratheesh Год назад

      🤣

    • @arunachuthan3444
      @arunachuthan3444 Год назад

      Yesu sarikkum mukalilulla daivathe prarthikenda ennu thanne aanu paranjathu.aham brahmasmi yude copy aanu yesuvinte I and the father are one.thatwamasiyude copy aanu swrgarajyam ningalude ullilanu enna thu.sathyam paranja angere purohithar konnu.ennitu angerude peril thattippu thudangi.

    • @mayas3954
      @mayas3954 Год назад

      🤣🤣

    • @nikhilachandran997
      @nikhilachandran997 10 месяцев назад +3

      5 വയസ്സുള്ള കുട്ടിയെ ഒരുത്തൻ പീഡിപ്പിച്ചു കൊല്ലും എന്നതും യേശുവിന്റെ പദ്ധതി ആയിരിക്കും ലെ ചേട്ടാ 😄

  • @bijuworld4649
    @bijuworld4649 Год назад +20

    മതം നിലനിക്കാൻ വേണ്ടി സമ്മുടെ സമുഹത്തിൽ ഒരു സമൂഹിക അന്തരിക്ഷം ഈ മതങ്ങൾ നിർമ്മിച്ചിട്ടുണ്ട് ഉദാഹരണം. വിവാഹം. , മരണം എന്നി കാര്യം ങ്ങളിൽ മതത്തിന്റെ ഇടപെടൽ ഒരു വ്യക്തിയുടെ ചെറുപ്പം മുതലേയുള്ള ബ്രെയിൻ വാക്ഷിങ്ങ് മതങ്ങൾക്കുള്ള സർക്കാർ ഫണ്ട് കൂടാതെ സ്ക്കൂൾ കോളെജ് എന്നിവയുടെ നടത്തിപ്പ് അങ്ങനെ നൂറു കണക്കിന് അനുകുലമായ കാര്യംങ്ങൾ മതങ്ങൾക്ക് ഉണ്ടെങ്കിലും ഈ മതങ്ങളിൽ നിന്ന് ജനങ്ങൾ വിട്ടു പ്പോകുന്നുണ്ടെങ്കി അതിന് ഒരു കാര്യം മെയൊ ള്ളു ഈ മത വിശ്വാസവും ദൈവവിശ്വാസവും തെറ്റാണ് അത് 15 - നൂറ്റണ്ടിലെ മനുഷ്യാ ന്റെ വെറും തൊന്നലുകളാണ് ഒരു കാര്യം ഉറപ്പണ് എന്നെങ്കിലും ഒരിക്കൽ മനുഷ്യാൻ മത വിശ്വാസവും ദൈവ വിശ്വാസവും തൂത്തെറിയും ഉറപ്പ്

    • @subairsubair5452
      @subairsubair5452 Год назад

      മരണവും
      വിവാഹവും മത വിശ്വാസിക്ക്
      പറഞ്ഞതാണ്

    • @highcreature5933
      @highcreature5933 Год назад

      @@subairsubair5452 കേരളം ആയിരിക്കും അല്ലെ തന്റെ രാജ്യം

    • @the_patriot_47
      @the_patriot_47 Год назад

      സത്യം

    • @sajithirunilam
      @sajithirunilam 4 месяца назад

      ശരിയാണ്. എതിർക്രിസ്തു ലോക ഭരണം നടത്തുന്ന കാലത്തു

  • @സുമേഷ്ഏന്നഞാൻ

    വിശ്വാസങ്ങളെ ചൂഷണം ചെയ്യ്ത് ഒരു പാട് പ്രസ്ഥാനങ്ങളും പള്ളി കളും അമ്പലങ്ങളും ഉണ്ട് കാരണം സാമ്പത്തിക ം ഉണ്ടാക്കുക എന്നതാണ് ഇവരുടെ മുഖ്യ ലക്ഷ്യം

  • @KTLF-dr4se
    @KTLF-dr4se Год назад +27

    ദൈവത്തിന്റെ plan പാളിപ്പോയി. ആള് മാറിപ്പോയി 😀

  • @sureshomachappuzha2036
    @sureshomachappuzha2036 Год назад +6

    യുക്തിവാദികൾകാണ് ആത്മീയത ഉള്ളത് പ്രത്യപകാരം ധർമ്മാധിഷ്ഠിതമായി അവർ ചെയ്യുന്നു. മതക്കാര് ദൈവത്തെങ്കിൽ നിന്ന് പ്രതിഫലം ഇച്ഛിച്ചുകൊണ്ട് ചെയ്യുന്നു. ഇതിൽ ഞാൻ യുക്തിവാദികളെ പിന്തുണയ്ക്കുന്നു അതാണ് ശരി

  • @arunvk301
    @arunvk301 Год назад +8

    ബാലിയെ രാമൻ ഒളിച്ചു നിന്നാണോ കൊന്നത് എന്ന ചോദ്യത്തിന് ഉത്തരം കൊടുക്കാതെ ഓടി പോവേണ്ടി വന്നത് താങ്കൾ രാമായണം വായിക്കാത്തത് കൊണ്ടാണ്. അമ്പ് കൊണ്ട് ബാലി രാമനോട് ഇങ്ങനെ പറയുന്നുണ്ട്. അതിന് കൃത്യമായ ഉത്തരം രാമൻ നൽകുന്നുമുണ്ട് ...

  • @m4a2ztricks80
    @m4a2ztricks80 Год назад +19

    ദൈവത്തോട് പ്രാർത്ഥിക്കുന്നത്
    സ്വന്തം ഉപബോധ മനസ്സിനെ ഉണർത്തുവാൻ സഹായിക്കും...
    അതാണ് പ്രാർത്ഥനയുടെ ശക്തി..
    നമ്മളെത്ര കൂടുതൽ പ്രാർത്ഥിക്കുനുവോ അത്രയും നമ്മുടെ ഉപബോധ മനസ്സ് ഈ കാര്യം ഉൾക്കൊള്ളുന്നു...

  • @thrissurgadi
    @thrissurgadi 7 месяцев назад +9

    വെറും പതിനാല് വർഷം കൊണ്ട് എന്തൊരു മാറ്റം ആണ് ഈ മനുഷ്യന്....... എത്രയത്രേ പ്രഭാഷണങ്ങൾ, എത്രയെത്ര ബുക്കുകൾ എഴുതി...... 🔥🔥🔥

  • @adithyan5166
    @adithyan5166 Год назад +7

    Ennikum ithupole aayirunnu 7 il ethiyappo oru agnostic aaya aal aayi pinne oru 9 thil ethiyappo onnelengil viswasi aavuka allengil non religious aavuka enn aayirunnu entte chindha ennit oru 6-7 masam orupaad kaaryangal athaayath science history enna kaaryangal dhaivam aayit connect cheyyaan nokki ennit athil ninn aan njan oru atheist aayi marayath 😌

  • @jaganjoseph129
    @jaganjoseph129 Год назад +7

    ചെറിയ കുട്ടികളുടെ ഉള്ളിൽ വരെ തന്നെ ചെറിയ പ്രായത്തിൽ തന്നെ ഭക്തി കുത്തി നിറക്കുന്നു. അന്ധവിശ്വാസപരമായ കാര്യങ്ങൾ വരെ അടിച്ചേൽപ്പിക്കുന്നു. ഇത്തരം അന്ധവിശ്വാസപരമായ കാര്യങ്ങൾ നടത്തി അവരുടെ ഉള്ളിലും വേറെ ചില ഭ്രാന്തൻ ആശയങ്ങളും ചിന്തകളും നിറയ്ക്കുന്നു അമ്പലത്തിൽ ചെന്ന് കാണിക്കയിട്ട് പ്രാർത്ഥിക്കുന്നു.നന്നേ ചെറിയ പ്രായത്തിൽ ഉള്ളിന്റെ ഉള്ളിൽ വളരുന്ന വിശ്വാസം അവരെയും ബാധിക്കുന്നുണ്ട്. ഇനി വളരുന്ന തല മുറയേ എങ്കിലും ഒന്ന് വെറുതെ വീടു.🙏

  • @shivanigarments5709
    @shivanigarments5709 Год назад +18

    Ravi sir congratulations

  • @cutesuperkat
    @cutesuperkat 6 дней назад +1

    I am also an Atheist

  • @padminir6839
    @padminir6839 Год назад +17

    ചുരുക്കത്തിൽ 'ഞാൻ' ഒരു മഹത്തായ സംഭവം തന്നെ!

    • @nithulms58
      @nithulms58 Год назад +8

      കുരു ചൊറിഞ്ഞു തുടങ്ങി 😀

    • @jayaprasad7135
      @jayaprasad7135 Год назад +5

      Yes he is different

  • @lineeshap2881
    @lineeshap2881 Месяц назад

    മനുഷ്യൻ എല്ലാ തലത്തിലും വികസിച്ചു ആയിരകണക്കിന് വർഷങ്ങൾ മുമ്പുള്ള മതവും വിശ്വാസവും മാത്രം ഒരു മാറ്റവും വരുത്താതെ നിലനിർത്തുന്നു

  • @Renjith-8026
    @Renjith-8026 Год назад

    Ravi sir good speech..🔥🔥🔥

  • @pularichittazha2012
    @pularichittazha2012 Год назад +7

    അപ്പോൾ താങ്കളുടെ ചിന്തകൾ മാറിവരും , മാറി മാറി വരട്ടെ, പക്ഷെ അനുയായികൾ സ്വതന്ത്രമായ് ചിന്തിക്കുന്നില്ല. വിധേയത്വ ചിന്തകൾകൾ മാത്രം.

    • @abhijithsabu6460
      @abhijithsabu6460 Год назад +2

      Anuyaayikkan aarelum paranjo ?
      RC never insisted anyone to follow him and so far what he's been doing is learning things with a good insight and sharing what he learned. Actually he's insisting everyone to think freely comprising a scientific approach.

    • @pularichittazha2012
      @pularichittazha2012 Год назад +2

      @@abhijithsabu6460Why RC sending videos? He is propagating his ideas for sake of people, utmost good faith in his belief and knowledge.
      He is tying to developing his own followers, it's clear in his words
      Rc is a free thinker, but his followers in utube can't think freely.They were addicted by him and his groups
      We give the idea to people that what is God. a lot of people blindly follow such ethiest, finally missing their entity and other groups were captured to their position.
      In that circumstances we are giving to the people that message of the universal truth.

    • @abhijithsabu6460
      @abhijithsabu6460 Год назад +7

      RCയുടെ വീഡിയോ ആരുടെയും തലയിൽ അടിച്ചേൽപ്പിക്കുന്നില്ലല്ലോ. അത് കാണാനും കാണാതെയിരിക്കാനുമുള്ള സ്വാതന്ത്ര്യം viewersn ഉണ്ടല്ലോ. ഇയാള് പറയുന്ന ലോജിക്ക് പ്രകാരം ആണെങ്കിൽ ലോകത്തിൽ ആർക്കും ഒരു അഭിപ്രായവും പറയാൻ പറ്റില്ലല്ലോ.

    • @michealshebinportlouise9625
      @michealshebinportlouise9625 Год назад

      അതും വെറും നിങ്ങളുടെ തോന്നൽ ആണ്

    • @pularichittazha2012
      @pularichittazha2012 Год назад

      @@abhijithsabu6460 RC യുടെ ആശയ പ്രചാരമാണ് അയാൾ ചെയ്യുന്നത്. രാമനെയും കൃഷ്ണനെയും എല്ലാവിധത്തിലും അംഗീകരിക്കുന്നു എന്നതല്ല.
      50 പൈസ കൂട്ടിയാൽ ഹർത്താലും പൊതുമുതൽ നശിപ്പിക്കുന്നവരും ഇന്ന് എല്ലാ മേഖലയിലും വിലയും നികുതിയും കുട്ടുന്നു. അഴിമതിയും ഉണ്ട്.
      ഞങ്ങൾദൈവം എന്നത് എന്താണന്ന് കണ്ടെത്തുന്നു.
      നിങ്ങൾ അതിനു പകരം ദൈവം ഇല്ല എന്നു പറയുന്നു. എങ്കിൽ ശബരിമലയിൽ സ്ത്രീ വിഷയത്തിൽനിങ്ങൾ വിമർശനം എന്തിനു നടത്തുന്നു.
      RC സ്വതന്ത്രമായ് ചിന്തിക്കുന്നു. അന്യജാതിക്കാരിയെ വിവാഹം കഴിച്ചതിനാൽ ജാതിരഹിതമായ് പറയാൻ മറ്റുള്ളവരെ കബളിപ്പിക്കാൻ മണ്ടത്തരം പറയുന്നു .
      eg: ചെങ്കിസ് ഖാൻ.
      സൃഷ്ടി പരിപാലന സംവിധാനമാണ് ദൈവം.
      അതില്ല എങ്കിൽ നമ്മുടെ ജീവിതം എങ്ങനെ?
      വേദങ്ങൾ സ്മൃതിയും ശ്രുതിയും ആയിരുന്ന സമയത്തെ ജാതി രഹിത വിശ്വബഹ്മദേവന്റെ പ്രചാരണം അത് വ്യക്ത്യയല്ല പ്രസ്ഥാനമാണ്. ആ പരമമായ സത്യത്തിലൂടെ ലോകത്തെ ഒന്നിപ്പിച് പരസ്പര ബഹുമാനവും സ്നേഹവും ശാന്തിയും ഐശ്വര്യത്തിനായ് പ്രാർത്ഥനയും വിവിധ കർമ്മ പരിപാടികളും അതായത് ദൈവം തന്ന കഴിവുകൾ പരിപോഷിപ്പിക്കുകയും .അതിലൂടെ ലോക പുരോഗതിയുമാണ് ലക്ഷ്യം. അതിനായ് ദുർഘട പാതകൾ താണ്ടി തന്നെയാണ് യാത്രയും.
      വിശ്വചൈതന്യം ട്രസ്റ്റ്
      .

  • @യുക്തിവാദി-ട5റ

    RC ❤️❤️💕💕💕

  • @ajeeshjohny3
    @ajeeshjohny3 Год назад +21

    മത ഭ്രാന്ത് ഏറ്റവും കൂടുതൽ ഉള്ളത് ഇപ്പോ നമ്മുടെ രാജ്യത്താണ് മറ്റുള്ള സ്ഥലങ്ങളിൽ കുറഞ്ഞു വരുമ്പോൾ ഇന്ത്യയിൽ അത് കൂടി കൂടി വരുന്നു.
    "സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ "

    • @josept2464
      @josept2464 Год назад

      You may believe or not believe in God. If you believe you can see God's Grace.

    • @ajeeshjohny3
      @ajeeshjohny3 Год назад

      @@josept2464 am.not saying about believes my friend...

    • @SpyGod_MR
      @SpyGod_MR Год назад

      ​@@josept2464and you can't show that to others😂. Because there is nothing to show. Thalachorinte kalikalaaney

  • @sijinsijin5166
    @sijinsijin5166 Год назад +15

    ഞങ്ങളുടെ ദൈവമാ ഓൻ ഗുരുജി ഗോൾ വർക്കറുടെ ചിന്തകളിൽ ആകൃഷ്ടനായ രവി സർ 💓മുത്താണ് ❤️

    • @Washingmachine38326
      @Washingmachine38326 Год назад +10

      Nalla chorichil aanalle? Sarilla kuthirunnu chorinjo😃

    • @pushpothamangp3413
      @pushpothamangp3413 Год назад +2

      podaa kundi,,,

    • @juniorsergeant5358
      @juniorsergeant5358 Год назад +4

      ചൊറിച്ചിലിന് itch gaurd
      പൊള്ളാലിനു burnol plus
      🌹👍

    • @josephjohn5864
      @josephjohn5864 Год назад +3

      A great man who is stimulating millions from his rational ideology.🙏

    • @vishnudass2419
      @vishnudass2419 Год назад +1

      @@Washingmachine38326 ❤❤❤❤qqaaqqq

  • @ManishKumar-mc6oq
    @ManishKumar-mc6oq Год назад

    Daivam ennathinte artham ariyathathukondanu. Illa ennu parayan prerippikkunnathu..Daivam ennal nigal enthanu udheshikkunnathu..daivathe njan kanichu tharam...

  • @azadaachu8726
    @azadaachu8726 Месяц назад

    തിരിച്ചറിവ് ഇല്ലാത്തതു കൊണ്ട്. നീത്ഷേ എന്ന് കേട്ടിട്ട് ണ്ടോ...
    അയാൾ അവസാനം എന്താ പറയുന്നത്.aristotle, platto, marcus arelius, socreties ennokke kettitndo.... 😍😍😍

  • @vikramannair6445
    @vikramannair6445 Год назад +4

    മനുഷ്യൻ ജനിക്കുബോഴേയ് വികലങ്ങാൻ എങ്ങനെ ആകുമോ.. അത് പോലെ മാത്രം എവനും അങ്ങനെ വികലമായ ബുദിയും ചിന്തയും ആയി ജനിച്ചു.. വിത്ത് ദോഷം അത്ര തന്നേ.. വിട്ടു ബോധം ഇല്ലാത്തപ്പോൾ ഇട്ടു പോയ ബീജം ആകും ഇയാളിടെ ജന്മം

    • @SpyGod_MR
      @SpyGod_MR Год назад +2

      Swamijiyude shuklam kondaavum ningal viswasiyaayi janichath😂

    • @shajahankm9573
      @shajahankm9573 14 дней назад

      മന്ദബുദ്ധിയുടെ അഭിപ്രായമായിട്ടേ ഇത് വായിച്ചപ്പോൾ തോന്നിയുള്ളു. രവി ചന്ദ്രൻ മാഷിനൊപ്പം ❤

  • @jvbrahmavar3828
    @jvbrahmavar3828 Год назад +1

    ബഞ്ചമിന്‍ സാറ് വാത്സല്യത്തോടെ പറഞ്ഞത് ഓര്മ്മoയില്‍ തങ്ങി നില്ക്കു ന്നു.

  • @thaha7959
    @thaha7959 Год назад +2

    ഇദ്ദേഹത്തിന്റെ പുതിയ ഒര് വിഡിയോ വെച്ചു പറയുകയാണെങ്കിൽ,തിന്നുക കുടിക്കുക, അർമാദിക്കുക, കടം വാങ്ങിയും ഏത് മാർഗം ഉപയോഗിച്ചും സുഖവുമായി ജീവിക്കണം എന്ന് തോണി കാണും..ലോകത്തിലെ ആദ്യത്തെ നിരീശ്വര വാദികളുടെ ലക്ഷ്യം അതാണെന്ന് ഇയാളുടെ പുതിയ വിഡിയോ ഉണ്ട്

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx Год назад

      അപ്പോൾ നിങ്ങൾ ദുരിതമായിട്ട് ജീവിക്കാനാണോ ആഗ്രഹിക്കുന്നത്

  • @amithsuresh8029
    @amithsuresh8029 Год назад +1

    Alakukary entha sir

  • @nayanasanoj228
    @nayanasanoj228 Год назад +2

    രാമായണത്തിന്റെ ഒരു ഭാഗം മാത്രം വായിച്ചുകൊണ്ട് വിലയിരുത്തേണ്ടതല്ലാ രാമായണം
    ആരാണ് ബാലിയെന്നു നിങ്ങൾ ഒന്ന് മനസിലാകുന്നത് നന്നായിരിക്കും
    പിന്നെ സന്ധ്യക്ക്‌ നാമം ജപിക്കുന്നത് ആരെയെങ്കിലും ബോധിപ്പിക്കാൻ ആകരുത്

    • @SpyGod_MR
      @SpyGod_MR Год назад

      Aaraan bali ningalkk ariyaamo? Oru fictional character athre ollu.

    • @SpyGod_MR
      @SpyGod_MR Год назад

      Thalamurakalayi kai maari vanna arivallaathe bali ennathin oru evidence kaanikkaamo?

  • @കുറവിലങ്ങാട്ടുകാരൻ

    ആ ആക്‌സിഡന്റിൽ ദൈവത്തിനു പശ്ചാത്താപം ഉണ്ടാവും 😃😄😂

  • @thinksc
    @thinksc Год назад +4

    Sir, 39 aam vayasso??
    Njan 10th praarthikkal nirthi.
    24 aam vayassil fully atheistic aaya njan.. 😜🙏🏻

    • @arundhati4284
      @arundhati4284 Год назад +4

      Me too. Ippo 10th kazhinju. Vacation aanu. Njanum prarthikal nirthy. Now I am a complete atheist. 😊😊

    • @minnalmurali8622
      @minnalmurali8622 Год назад +3

      ഞാൻ 7 ആം ക്ലാസ്സിൽ നിർത്തിയതാണ് പ്രാർത്ഥന... പത്താം ക്ലാസ് ഒക്കെ ആയപ്പോഴേക്കും ഞാൻ ഒരു atheist ⚛️ ആയി

    • @thinksc
      @thinksc Год назад +2

      @@minnalmurali8622 congratulations

    • @thinksc
      @thinksc Год назад +1

      @@arundhati4284 nice, congratulations

  • @kabeerseena5181
    @kabeerseena5181 Год назад +8

    💯🤝💯👏👏👏

  • @ramankuttypp6586
    @ramankuttypp6586 10 месяцев назад

    Great...

  • @moideenkmajeed4560
    @moideenkmajeed4560 Год назад +8

    ❤👍

  • @samuelp5695
    @samuelp5695 14 дней назад

    A day may com then you become a apostle

  • @Athiest.38
    @Athiest.38 Год назад +2

    RC❤️🥰😍👏

  • @AjithKumar-tf9dv
    @AjithKumar-tf9dv Год назад +1

    ആരാണ് വിനീതൻ . ഞാനും കോഴിക്കോടാണ്. കാണാൻ പറ്റുമോ ?

  • @shibugeorge1541
    @shibugeorge1541 Год назад +1

    Dyvam sakalavum.. thanda udaasathinaayee undakiyirikunnu...Anarthathinaayee..Dhushtanaayum kuudaaie...

  • @sheikhafathima2521
    @sheikhafathima2521 11 месяцев назад

  • @suneeshnt1090
    @suneeshnt1090 Год назад +2

    ദൈവം എന്ന വാക്കിന്റെ അർത്ഥം വെളിച്ചം... പ്രകാശം എന്നാണ്...അത് ഉള്ളിലാണ് തെളിയേണ്ടത്.
    യുക്തിവാദികൾ എപ്പോഴും പുറത്ത് വലിയ ഏതോരൂപമുള്ള ഒരു ദൈവത്തെ തേടുകയാണ്.....നിരാശമാത്രമായരിക്കും അതിന്റെ ഫലം..

  • @jvbrahmavar3828
    @jvbrahmavar3828 Год назад +2

    ബഞ്ചമിന്‍ വാത്സല്യത്തോടെ പറഞ്ഞത് ഓര്മ്മrയില്‍ തങ്ങി നില്ക്കു ന്നു.

  • @ramesanpm2059
    @ramesanpm2059 Месяц назад

    രാമനാമം ചൊല്ലുക, മറ്റു ഗ്രന്ഥങ്ങൾ പാരായണം ചെയ്യുക thalbalamayi ആനമുട്ട കിട്ടണം എന്ന് താങ്കൾ ആഗ്രഹിച്ചു. കിട്ടേണ്ടതെന്താണോ അതിന് ആഗ്രഹിച്ചില്ല, അതാണ് പ്രശ്നം
    തത്കാലം താങ്കൾ ചൊറിച്ചുമല്ലിക്കൊണ്ടിരിക്കൂ
    🙏

  • @acthomas1588
    @acthomas1588 Год назад

    God is light,sprit, wisdom not in your human brain,it is just like a parachute.when it open you may not fell,other wise you die.God is in your mind, brain

  • @AbdulKareem-rf1ws
    @AbdulKareem-rf1ws Год назад +2

    അങ്ങനെ അവസാനം ചെങ്കിഷ്‌ഖാനെ പിടിച്ചു മുസ്ലിമാക്കി . അതാണ് സാറിന്റെ വലിയ മിടുക്ക് .

    • @femys
      @femys Год назад

      Olichu kadathal .Islamophobia followers polum ariyathe avaril inject cheyyuka

    • @the_patriot_47
      @the_patriot_47 Год назад +1

      കഷ്ടം തന്നെ

  • @aayisahananma2594
    @aayisahananma2594 Год назад +1

    ബെഞ്ചാമിൻ സാറ് പറഞ്ഞത് സത്യം ആണ്. നിന്നെ കൊണ്ട് നിന്നെ പടച്ചവന് വ്യക്തമായ പദ്ധതി യുണ്ട്. അത് നിനക്ക് വ്യക്തമാകുമ്പോൾ എല്ലാം ശരിയാകും. അതുവരെ ക്ഷമിക്കുക. ഓരോരുത്തരും ഓരോ നരകവും ഉദരത്തിൽ കൊണ്ട് നടക്കുന്നു. അതിൽ നിന്നുള്ള ഊർജ്ജം കൊണ്ട് പ്രവർത്തിക്കുന്നു. ഈ പ്രപഞ്ചത്തിന്റെ ഒരു miniature ആണ് ഒരു മനുഷ്യൻ. സ്വന്തം ശരീരത്തിലെ സങ്ക്കീർണമായ പ്രവർത്തനങ്ങളെ പ്രപഞ്ചവുമായി ഒന്ന് ബന്ധിപ്പിച്ചു പഠിച്ചാൽ, ശരിയായി കാര്യങ്ങൾ മനസ്സിലാക്കിയാൽ ഒരു ഇരുപത് ലക്ഷം വർഷങ്ങൾക്കപ്പുറം അന്ന് ഉണ്ടാകുമെന്നു നമ്മൾ വെറുതെ സങ്കൽപ്പിക്കുന്ന ഒരു ജീവിയുടെ വാഹനത്തിലെ പെട്രോൾ ആയി പരിണമിക്കാനുള്ള ഒരു പദ്ധതി ഇതെല്ലാം വ്യക്തമായ ആസൂത്രണത്തോടെ സൃഷ്ട്ടിച്ചു പരിപാലിക്കുന്ന ആ മഹാ ശക്തിക്കു ഉണ്ടാകാം. ശാസ്ത്രത്തിന്റ ഓരോ വിജയവും മനുഷ്യന്റെ ചിന്തയുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തിൽ രൂപപ്പെട്ട് വന്നതാണല്ലോ. സൃഷ്ടികളുടെ ജനന മരണങ്ങൾ വേറൊന്നിന്റെ വികാസവുംമായി എന്തെങ്കിലും തരത്തിൽ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് ആർക്കും പരിശോധിക്കാമല്ലോ. ദൈവത്തെ തേടുന്നവൻ ദൈവത്തിലും സാത്താനെതേടുന്നവൻ അതിലും എത്തിയിരിക്കും, goodluck, ഏതിൽ എത്തിയാലും ദൈവത്തിന്റെ പദ്ധതിക്ക് വിജയം തന്നെ!

  • @dominicsaviovachachirayil2889
    @dominicsaviovachachirayil2889 2 месяца назад

    സാവൂൾ ക്രിസ്ത്യാനിയായ കഥയാണ് ഓർമ്മ വരുന്നത് ക്രിസ്തുവിനെ നിഷേധിക്കുന്നവർ ക്രിസ്ത്യാനിയാകാനുള്ള സാധ്യത ഏറെയാണ്

  • @moneymathai9742
    @moneymathai9742 Год назад +1

    You sound like you studied in St. Jude high school in mukhathala. Benjamin sir taught there.

  • @tjpaul8249
    @tjpaul8249 2 месяца назад

    പാവം😢😢😢😢😢😢😢

  • @jojikallooram6689
    @jojikallooram6689 Год назад +16

    യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്‌. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.
    യോഹന്നാന്‍ 14 : 6 🙏

    • @ajithrajesh9910
      @ajithrajesh9910 Год назад +15

      pithavinte aduth pookaan aanengil enthina ingane veruthe janikkunnath. Avide pithavinte aduth thanne ang erunnuude?

    • @vineeths2554
      @vineeths2554 Год назад

      A ha

    • @jojikallooram6689
      @jojikallooram6689 Год назад

      അവിടുന്നാണ്‌ എന്റെ അന്തരംഗത്തിനു രൂപം നല്‍കിയത്‌;
      എന്റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന്‌ എന്നെ മെനഞ്ഞു.
      ഞാന്‍ അങ്ങയെ സ്‌തുതിക്കുന്നു;എന്തെന്നാല്‍, അങ്ങ്‌ എന്നെ വിസ്‌മയനീയമായി സൃഷ്‌ടിച്ചു;
      അവിടുത്തെ സൃഷ്‌ടികള്‍ അദ്‌ഭുതകരമാണ്‌. എനിക്കതു നന്നായി അറിയാം.
      ഞാന്‍ നിഗൂഢതയില്‍ ഉരുവാക്കപ്പെടുകയും
      ഭൂമിയുടെ അധോഭാഗങ്ങളില്‍വച്ചുസൂക്‌ഷ്‌മതയോടെ സൃഷ്‌ടിക്കപ്പെടുകയും ചെയ്‌തപ്പോള്‍, എന്റെ രൂപം അങ്ങേക്ക്‌ അജ്‌ഞാതമായിരുന്നില്ല.
      എനിക്കു രൂപം ലഭിക്കുന്നതിനുമുന്‍പുതന്നെ, അവിടുത്തെ കണ്ണുകള്‍ എന്നെ കണ്ടു;
      എനിക്കു നിശ്‌ചയിക്കപ്പെട്ടിട്ടുള്ള നാളുകള്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ, അങ്ങയുടെ പുസ്‌തകത്തില്‍ അവ എഴുതപ്പെട്ടു.
      സങ്കീര്‍ത്തനങ്ങള്‍ 139 : 13-16

    • @DMAngling
      @DMAngling Год назад

      ​@@ajithrajesh9910😅

    • @SpyGod_MR
      @SpyGod_MR Год назад +3

      Enn yeshu ninnod paranjalle😂

  • @ajeshkollam5937
    @ajeshkollam5937 Год назад +1

    RC 👍❤

  • @nijeshn5868
    @nijeshn5868 Год назад +2

    Great

  • @vantablack467
    @vantablack467 Год назад +2

    💕 great

  • @tsb4250
    @tsb4250 Год назад +2

    ഞാൻ കറുത്ത പൈന്റടിച്ച എന്റെ സ്വന്തം മീശ, ആദ്യം കറുപ്പായിരുന്നു, പിന്നെ വെളുക്കാൻ തുടങ്ങി, വീണ്ടും ഞാൻ ചായം കൊടുത്തു ( സ്വന്തം രോമത്തിൽ പോലും അവകാശം ഇല്ലാത്ത മനുഷ്യൻ )

    • @srt2254
      @srt2254 Год назад

      Pattiyum poochayum prasavikkumpole aanum pennum chernnale manushyanum undaku allathe dayvam oro manushyaneyum swargathil ninnum thazhottu idunnathalla ketto

    • @tsb4250
      @tsb4250 Год назад

      @@srt2254 കൊള്ളാം ആദ്യം ആണും പെണ്ണുംഒന്നിച്ചുറങ്ങാതെ മുളച്ചു പൊങ്ങി യതോ ?? ഒന്ന് വിവരിച്ചാലും

    • @srt2254
      @srt2254 Год назад

      @@tsb4250 science padicho schoolil ..athil evolution padichayirunno..atho veruthe athu pass aakan vendi mathram padichathano

    • @tsb4250
      @tsb4250 Год назад

      @@srt2254 ആദ്യ അമ്മ അച്ഛൻ ആര് ? ആദ്യ ഗർഭം ?? ആദ്യ പ്രസവം ?? ശാസ്ത്രം തള്ളിയാൽ പോരാ കൃത്യ മറുപടി പോരട്ടെ

    • @srt2254
      @srt2254 Год назад

      @@tsb4250 appol seri chettan ellam srishticha dayvathinte Peru para oru pere parayavu

  • @MadhuMadhu-jm8ww
    @MadhuMadhu-jm8ww Год назад +2

    രവിസർ ഞങ്ങളുടെ നാട്ടിൽ ഒരു അനാഥ ശവങ്ങൾ കുഴിച്ചിടുന്ന ഒരു ശ്മശാനമുണ്ട് അവിടെ ഒരു രാത്രി ഒറ്റക് കിടക്കാൻ ധൈര്യമുണ്ടോ രാത്രി കുറുക്കൻമാർ മാന്തി പുറത്തിടുന്നശരീരഭാഗങ്ങൾ കണ്ട് കുറക്കകൻമാരോടു പോയി ഈ ഉപദേശങ്ങൾ നൽകിയാട്ടെ രവിചന്ദിരാ ......🤣

  • @krishnakumard5418
    @krishnakumard5418 Год назад +8

    നിങ്ങളെ രക്ഷിച്ചത് ദൈവം അല്ല സാതനണ് കാരണം ഇവനേകൊണ്ട് എനിക്ക് ദൈവം ഇല്ല എന്നു പറയിപ്പിക്കണം .

  • @ks8542
    @ks8542 Год назад

    Enta satyam ennu enikkariyilla oru kuzhappavum koodate saudiarabiail jeevicha alanu njan nattil vacation nu vannata oru divasam rathriyil oru swapnam kandu oru sarppam ente jeevithattil enne vare njan engane onnine kanditilla neela colour ulla oru sarppam, kure talakal undu atinu enne deshyatode nokkunnu pitte divasam njan unarnnu appol vicharichu etenta engane swapnam kanunnatu ennu ,ayyo enikkariyilla atinu shesham rogangalde koombaram hospital tour operation pazhayatu pole nadakkan pattunnilla ellam poyi oru kunju polum ella gathi kettappol oru jyostyan kandu ente date of birth nokki ayal paranju enikku rahur dashayude kadutta dosham anu munjanmapapam orupadu undu atokke anubhavikkukayanu njan ee nashattil onnum viswasikkan ehtapefunna oralallayirunnu, pakshe onnu satyam anu aa sarppattine swapnam ennu kando atinu shesham gathi pidichittilla atu satyamanu njan vere oraleyum kandu adehsvum ente jathaksm nokki paranju kazhjnja janmam janmi ayirunnu orupadu drohangal cheytitundu eppol rahu dasha anu rahu ennal sarppam ,oru kuzhappvumillate nurse ayi Saudi Arabia yil joli cheytondiriunnata ayyo aa sarppattine ennu swapnam kando pinnidu gathi pidichittilla ellam poyi rogangalde koombaram nalla reethiyil uyarnnu vannittu nashichu ennu paranjal mati atu vare snehichirunnsvarokke tirinju nokkatayi,saudiyil friends okke ayi adichupolichu nadanna njan eppol ente daivame ento papam cheytittano ento atrakku narakavedana anubhavikkuvsnu satyam paranjal nammal ariyatta entokkeyo undu. Satyam paranjal aa sarppattine swapnam kandatinu sesham gathi pidichittilla paisa pokunna vazhi ellam hospitalil kondukodukkunnu
    Pinne aa jyostyan ennodu paranju pararbdha karmabhalangal anubhavikkate arkkum ee lokattu ninnu pokan pattilla satyam paranjal urakkam poyi ,ayyo ellam poyi.

    • @SpyGod_MR
      @SpyGod_MR Год назад

      Ningal nannaayi pedichirikkunnu. Athoru swapnam aanenn ningal thanne parayunnallo. Pinnenthinu athine bhayakkanam. Anganathe chinthakalude oru koombaaram aanu ningale manasikamaayi thalarthiyath , ningal anthamaayi viswasikkunnath kondaan oru psychiatrist ne sameepikkaathe oru panikkare kaanan poyath. Sathyam parayalo njan janichu valarnnath poojayum manthrangulum okke ulla oru tharavattil aan. Cheruppam muthale nammal kelkkunnath ithupole 5 thalayulla sarppathinte story okke aavum swabhavikam. Nammude memory il kunjaayirunna muthale ulla karyangal okke stored aan. Athukondaan oru hypnotism kond bodhamanussukond orthedukkaan kazhiyaathath polum orkkaan pattunnath. cheruppathil creativity koodum nammal kelkkunna kadhayil roopangalo characterso okke namukk imagine cheyyaan kazhiyum. Ithokkeyaan bodhamanass urangunna samayath swapnamavan kaaranam. Athithrayum naalukalkk ippuram athinekurich brain podi thattiyedukkaan paakathin enthenkilum oru vakko oru image o okke ann kandu kaanum pakshe nammal sredhichittundaavilla athu kondaan ningalkkath aswabavikamaayi thonniyath. Panikkarude kaaryam okke comedy aan. Ethoru panikkarude aduthum nammal ponath manassin swasthatha illaanjittaan. , Athavarkkariyaalo ,so ningalude preshnathinte oru cheriya roopa rekha ningal polum ariyaathe ningalodulla samsaarathil ninnum undaakkiyedukkalaan avarude kazhiv, ennaal vishadhamayi nammal paranjitt polum undaavilla. Pinneedavar athoronnaayi ingott parayumbol nammal antham vidum. Swabhavikam. Appol nammude mind oru ethum pidiyum kittaathe nilkkukayaanallo, angane nilkkunna manassine veendum durbhalamaakkaanan avar pinne nokkuka. Athinu vendi ningalude jathakamo naalo okke vech dhoshangalude oru list paranju tharum. Durbalamaaya onnine viswaasam kond keezhppeduthuka ennath pinne eluppamulla paniyaanallo. Athaayath oru sangadam kondu poya ningale iratti sangadathilaakki , athinu mukaliloode ningalkk kurach aaswasam thannaal ningal sandhoshavaanakum. Appol prathividhikku vendiyulla chilavonnum vishayamallaathaavum. Athu thanneyaan avarkk vendath, vanna customer kaivittu povaathirikkaan , irangaan neram parayum " ee paranjapole okke cheythittum pariharamaayillenkil , kurachu poojakalum dharshanavum okke cheyyaanund athevidokke venam nn njan kurich tharam" nnu okke , ithippo ee dialogue oru udhaharanam pole paranhathaan tto. appol nammalkk pakuthi confidence aayi. Already namukk pakuthi confidence thanne anger vaakkal thannittollu. Oru udhaharanathin ente kayyil oru 5000 roopayude table undenn vijaarikkuka athinte vila njan 10000 aakkukayaan athaayath double 😂 obviously aarum vaangilla alle, pakshe avare kondath vaangikkaan njan athin offer kodukkum athaayath 50% vilakkurav😮 kaanunnavarkkenganeyaa thonnuka 10000 roopayude table enikk pakuthi vilakkaan kittunnath😮, appo avarathinu 10000 roopayude moolyam undo ennu nokkilla ,5000 roopakk enikkith laabhamaan enne chinthikkooo. Athe poleyaan panikkar ningalkk kurachu aaswasam vittath ningalude pediye irattiyaakkiyitt pakuthi aaswasam thannappol ningal happy aayi ningalkk pratheeksha vannu. Pinne preshnangal theerunna vare ithinte purake nadannu kondirikkum , prashnangal solve aavathayal nammal vijaarikkum njan cheythath sheriyaavanjittaavum allel prarthana poraanjittaavum ennokke. Onnukil appol thanne aa panikkarude melulla viswasam povum.. Athinte koode thanne nammal ee prashnangal aduthariyaavunna aarodelum okke discuss cheyyum, appozhaan avar mattoru panikkare suggest cheyyuka. Enthaayaalum problem solve aakunna vare oodikkondirikkum enn saaram, athinartham nammal prarthichath kondalla problem solve aayath , problem solve aavunna vare nammal praarthikkukayaayirunnu ennathaan sathyam. Oru bus nu vendi nammal wait cheyyunnu ennu vijaarikkuka namukkariyilla aa bus ethra manikkaan varika ennath ennal nammude aduth nilkkunna sthira yathrakkaarkk athariyunnundaavum ath 10 manikkaan varika ennath. Nammal oru 8 mani muthale praarthikkukayaan bus vegam vannirunnel enn. Valla karyavum undo. Namukk samayam ariyilla athaan preshnam bus varumo ennu polum ariyilla, nammal 10 mani vare prarthichu kondirunnitt appol bus varunnath kaanunna nammal enthaa vijaarikkuka haavoo ente prarthana falichu😅. Athre ollu oru problem athine njan paranja udhaharanathile bus aayi kanakkaakkuka koode bus kaathu nilkkunnavar ningale pole problems ullavaro ningale athil ninnum sahayikkaan kazhiyunnavaro okke aakaam. Ningalkk bus nte samayam ariyillaayirunnu ath ningal already avde nilkkunnavarod chothichirunnel avar 10 mani enn parayumaayirunnu 8 mani muthale praarthikkandaayirunnu. Athupole ningalude problems nu pariharangal practical aayi cheyyanamaayirunnu oru suhruthinodo angane aarodenkilum, suhruthukkalod samsaarikkan madiyo allenkil avarude support kittunnillenkil oru madiyum koodaathe kaaryangal parayan pattiya aalukalaan psychiatrist , avar namukk nalloru suhruth aavum , nammude preshnangal pariharikkuka ennathaan avarude lakshyam, trained friends aan psychiatrists . prashnangal ellaavarkkum undaavum athinte effect um depth um okke palarkkum different aayirikkum. Appol swabhavikamaayum oru preshnam aarkkum undaavaam... Ningalkkum angane onnundaayi , athine thale divasam kanda swapnavumaayi korthinakkiyathaan nammude brain cheythath.. Ath already nammal valarnnu vannath angane ulla viswasangal kettaan. Innathu swapnam kandaal ingane nadakkum , palli dehathu veenal maranam kalaham ithokke nammude brain already saved aan. So swapnam kandu pedichappol brain already programme cheytha rule avde apply cheythu . ith kandathu enikk dosham aanenn thonnippichu. Pinneed vanna preshnangalokke ath kaaranamaanenn viswasikkum ethoru durbala manassum angineyaan. Aaa manassine strong aakkkan namukk njan nerathe paranja pole friends allel psychiatrist nte okke aavashyam varum avar namukk nalloru listener aavum... Motivations tharum. Njan paranju paranju koree type cheythu. 😂 ini ningal vaayikkooo. Samshayangalum ellaam namukk discuss cheyyaam.. Ningalkk ith upakaaramaavunnubdenkil maathram.

    • @ks8542
      @ks8542 Год назад

      ​​​​​​​@@SpyGod_MR mentally oru kuzhappavumilla, atu kondanallo saudiarabiail job cheytatu, , pedikkunna swapnangal onnum njan kanditilla njan normally jeevikkuvarunnu ennu muthal njan aa sarppattine swapnam kando annu mutal ellam poyi, psychiatristnte aduttu poyal enikku physically vanna rogangal pokumo, orikkalum ella,enikkum etilonnum oru viswasavumillayirunnu anubhavam padippichu, atu pole aa jyostyan paranjatanu enikku orupadu shatrukkal undakumennu, entoru satyamanu ennu ariyamo atu, otta relatives ella, ellam njan nashikkan nokkiyirikkunna aalkkar
      Atu ammayude alkkaru anenkilum achante bendukalsnenkilum, husband veetukar anenkilum, saudiyil tanne nalla shatrukkal undayirunnu, njan entu droham cheytittanu enikku engane okke vannatu ente daivame ennorttu poyittundu eppol vayyate vannappol entu santhoshikkunnendannariyamo evarellam atanu ente avastha, aa jyostyan paranjatanu nammal cheyyunna oro karyangalude bhalam adutta janmam nammal anubhavikkum ennu, kazhinja janmam oru padu drohangal cheytu kooti nashicha oru janmam kitti, soundaryam, padittavum okke undennu paranjittenta karyam ellam poyi, arum onnum viswasikkilla, pakshe ente anubhavam anu,oru kunjine polum vidhi tannilla ,shatru dhosham ennu paranjal bayankara shatrukkal anu enikku, otta manushyanu kandukooda, enikku eni onne ullu nalla oru maranam kitti pokanam ente dead body kanan polum athikam alkulal undakilla, enikkariyam satyam paranjal nalla arogyam, snehamulla relatives, neighbouris ellam ellam oru bhagyamanu atu nallatu cheytavarkke atu kittullu,pinne ee jyothisham nokkunnavar onnum ente kayyil ninnu oru roopa polum vangiyilla
      Oru karyam njan urappichu parayam annu vare parayathakka oru kuzhappavum enikku ellayirunnu, aa swapnam ennu kando atinu shesham entoru kashtam anu njan anubhavikkunnatu ennu ariyamo

    • @SpyGod_MR
      @SpyGod_MR Год назад

      @@ks8542 mentally issue ennu vechaal , branth ennonnum njna udheshichilla . manasikamayi disturbed aavalo , it's upon situations.

    • @SpyGod_MR
      @SpyGod_MR Год назад

      @@ks8542 can i contact you

    • @SpyGod_MR
      @SpyGod_MR Год назад

      @@ks8542 enikkithine kurich kooduthal ariyanam ennund. Ningal maranathe kurichonnum thalkkalam chinthikkathirikkoo.😊

  • @pambalathkunhammed6893
    @pambalathkunhammed6893 Год назад +2

    വേൾഡ് സെന്റർ. ആക്രമണം അമേരിക്കയുടെ വളർത്തു പുത്രൻ തിരിഞ്ഞു കൊത്തിയതാണ്... ഒരു കുരങ്ങു വാദിക്കുപോലും അത് മനസ്സിലായില്ല

    • @GwyyshsbakIzjsbsbszjzjzjhh
      @GwyyshsbakIzjsbsbszjzjzjhh Год назад

      ഞമ്മന്റെ തീവ്രവാദ മതം എല്ലായിടത്തും കാണിക്കുന്ന പരിപാടി അമേരിക്കയിലും പോയി കാണിച്ചു. ഇപ്പോഴും മേത്തന്റെ തീട്ട നാടുകളിൽ ബോംബ് പൊട്ടി ആളുകൾ ചാവുന്നുണ്ട്. അത് മേത്തന്റെ കൂതറ മതത്തിന്റെ മാത്രം കുഴപ്പം

    • @pambalathkunhammed6893
      @pambalathkunhammed6893 Год назад

      @@GwyyshsbakIzjsbsbszjzjzjhh. മേത്തന്റെ നാട്ടിൽ പൊട്ടിക്കുന്നത് കുരിശുകൾ. ആയുധം ആരുടെ പണവും പൊട്ടിക്കുന്നത് മുസ്ലിം പേരുള്ള ഗുണ്ടകൾ മരിക്കുന്നത് മുസ്ലിങ്ങൾ. സംഘി ക്രിസംഘി കണ്ണടച്ചാൽ ലോകത്തിനു ഇരുട്ടാ വില്ല

    • @oliverqueen1779
      @oliverqueen1779 26 дней назад

      😂

  • @Perumanian
    @Perumanian Год назад +2

    കൈ കൂലി വാങുന്നവര്ക്കു വിശ്വാസം കൂടും എന്ന് പറയുന്നത് ശരി ആണോ ? അങ്ങനെ കാശു ഉണ്ടാക്കിയ കുദുംബങ്ങളിൽ ഉള്ള കുട്ടികൾ ഫിലോസഫി അടിക്കുമ്ബൊല് എനിക്ക് ചിരിക്കാന് തോന്നും !

  • @MD-ol9tt
    @MD-ol9tt 11 месяцев назад

    Good video

  • @madanamohanan2558
    @madanamohanan2558 Год назад +3

    20 വയസ്സിന് മുമ്പുതന്നെ ഈശ്വരവിശ്വാസം നഷ്ടപ്പെട്ടു.പക്ഷേ ജാതിയും ജാത്യാചാരങ്ങളും നിലനിന്നു. വിവാഹം സ്വജാതിയിൽ നിന്നും ജാത്യാചാരങ്ങൾ അനുസരിച്ച് തന്നെ നടന്നു.
    ജാതി മതവും ദൈവവുമായി മാത്രം ബന്ധപ്പെട്ട വിഷയമല്ല.

  • @sunilmk850
    @sunilmk850 Год назад

    Njaan njaan njaan njaan

  • @ayyoobthrasseri9623
    @ayyoobthrasseri9623 Год назад +2

    നിൻറെ എന്നല്ല എല്ലാ തോന്നിവാസി കളും നിരീശ്വരവാദി ആവാൻ കാരണം അവർ തോന്നിവാസി കൾ ആയതുകൊണ്ടാണ് ചിന്തിക്കാൻ ശ്രമിക്കില്ല പഠിക്കാൻ ശ്രമിക്കുക ഇല്ല സത്യം അംഗീകരിക്കാൻ ശ്രമിക്കുകയില്ല അവർ വലിയ ആൾ ആണെന്ന് എന്ന പൊങ്ങച്ച ആരു പറഞ്ഞാലും സത്യം അംഗീകരിക്കാൻ തയ്യാറാകാത്ത അഹങ്കാരമാണ് ഒരാളെ നിരീശ്വരവാദി ആക്കുന്നത് സീ രവീന്ദ്രനും അങ്ങനെതന്നെയാണ്

    • @joshypeter749
      @joshypeter749 Год назад

      ബുദ്ധി മാനായ മണ്ടനായ വിശ്വസി😂😂😂🤣🤣

  • @faisalfaisal3746
    @faisalfaisal3746 Год назад

    athin njangal enthvenamm thuniazhich chadanoo enth kunthamenkilum avatte

  • @bhattathiry
    @bhattathiry Год назад +1

    കണ്ടതും കേട്ടതും അനുഭവിച്ചതും അറിഞ്ഞതും ഒന്നും സത്യമല്ല. എന്‍റെ കണ്ണു കൊണ്ടു കാണുന്നതെല്ലാം സത്യമല്ല . എന്‍റെ ചെവി കൊണ്ടു കേള്‍ക്കുന്നതെല്ലാം സത്യമല്ല. ഞാന്‍ തൊട്ടറിയുന്നതെല്ലാം സത്യമല്ല. സത്യം ഞാന്‍ ആണ്. പൌരാണികര്‍ ഇങ്ങനെയാണ് പഠിച്ചതും പഠിപ്പിച്ചതും. പത്രക്കാരുടെ സത്യവും മാധ്യമങ്ങളുടെ സത്യവും എല്ലാം ഇന്ദ്രിയപരിപ്രേക്ഷ്യത്തിന്‍റെ സത്യമാണ്. സത്യം അതല്ല. അത് ഇന്നു കാണുന്നതല്ല നാളെ. ഒരുവന്‍ ഒരു കാര്യം ഒരിക്കല്‍ ചെയ്തിട്ട് നാലു പേരുടെ മുമ്പില്‍ വെച്ച് “താന്‍ചെയ്തില്ല” എന്നു പറയുന്നതു പോലും താന്‍ അന്നു ചെയ്തത് തനിക്ക് ഇന്ന് ഇഷ്ടപ്പെടാത്തതു കൊണ്ടാണ്. ചെയ്തപ്പോള്‍ ചെയ്തു. ചെയ്തു എന്ന് ആരും അറിയരുത് എന്ന് ആഗ്രഹിക്കുന്നത് ചെയ്തത് ചെയ്യാന്‍ കൊള്ളാത്തത് ആയതു കൊണ്ടാണ്.

  • @ranneshmm8659
    @ranneshmm8659 Год назад +4

    🙏🙏🙏🙏👍👍👍👍

  • @jisharj788
    @jisharj788 Год назад

    ദൈവത്തെ അറിയാത്തവര്‍ സ്വതേ ഭോഷരാണ്‌. ദൃഷ്‌ടിഗോചരമായ നന്‍മകളില്‍ നിന്ന്‌ ഉണ്‍മയായവനെ തിരിച്ചറിയാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ശില്‍പങ്ങളില്‍ ശ്രദ്‌ധപതി ച്ചഅവര്‍ ശില്‍പിയെ തിരിച്ചറിഞ്ഞില്ല.
    ജ്‌ഞാനം 13 : 1

  • @ManishKumar-mc6oq
    @ManishKumar-mc6oq Год назад

    Njan swoyam manasilakkiyathanu Daivam undennu..thelivu undu..veno.

  • @ManishKumar-mc6oq
    @ManishKumar-mc6oq Год назад

    Vak chathuriyullathukondu.entho onnu paranju aalukal chirikkunnu..

  • @abhijithsabu6460
    @abhijithsabu6460 Год назад +5

    Le Yesu: Pullu vendayirnn

  • @manjadionair
    @manjadionair Год назад +1

    സൂപ്പർ 👍🏻

    • @javs8835
      @javs8835 Год назад +1

      മഞ്ചാടിക്കുരു

  • @professor11998
    @professor11998 Год назад +2

    Daibathinte padhathi enthayalum kollam🤭🤭🤭

  • @harilalrajan7019
    @harilalrajan7019 Год назад

    പണ്ട് ചൊല്ലിയ നാമങ്ങൾ നല്ല ബുദ്ധി തോന്നിക്കട്ടെ

  • @nabeelnabi9001
    @nabeelnabi9001 Год назад +1

    Mr RC gujarath kalabam onnum thonniyelle?

  • @Moosa786ful
    @Moosa786ful Год назад +1

    രവി ദൈവം 😄

  • @Pappu_the_big_0
    @Pappu_the_big_0 Год назад +4

    ചിദാനന്ദപുരി സ്വാമിയുമായി ഇദ്ദേഹത്തിന്റെ സംവാദം ഒന്നു കേൾക്കുക ഇയാളുടെ മതത്തെ പറ്റിയുള്ള അറിവിന്റെ ആഴം മനസ്സിലാകും

  • @latheefaa2439
    @latheefaa2439 Год назад

    ആരു പറഞ്ഞുരവിചന്ദ്രൻവിശ്വാസിഅല്ലെന്ന്അയാൾഒരുഒന്നാംതരംദൈവവിശ്വാസിയാണ്

  • @unknownpersonconfidential7193
    @unknownpersonconfidential7193 Год назад +1

    Raviyude "Enlightenment" 😂

  • @bijumathew3059
    @bijumathew3059 Год назад +1

    Njangade businathu oru lorry vanidichu..😂😂😂

  • @kunjusworld2669
    @kunjusworld2669 Год назад +1

    Kudiyante mumpilude aa samayath oru paamp poyirunnel ayaal athine pidich athu kayaru aanennu paranjukoduthillallo ennu samaadhaanikkam😃

  • @rasheedpm1063
    @rasheedpm1063 Год назад +2

    👍❤️
    ⭐⭐⭐⭐⭐
    🆒🤝

  • @MyLOLVideoSEnjoY
    @MyLOLVideoSEnjoY 4 месяца назад

    ah kudian aanu MVP

  • @chandrasekharannair.g2310
    @chandrasekharannair.g2310 Год назад +1

    ബേ/ധമേ എല്ലാറ്റിനും സാക്ഷി

  • @പുള്ളി
    @പുള്ളി Год назад +7

    ഒരു മുസ്ലിം സ്ത്രീയെ കണ്ടാൽ ഉമ്മ എന്നാണ് ഞാൻ അവരെ വിളിക്കുന്നത്. ഹിന്ദു സ്ത്രീയെ കണ്ടാൽ അമ്മ എന്നും വിളിക്കുന്നു. ഇവരുടെ എല്ലാം ഭർത്താക്കന്മാർ എൻ്റെ അച്ചന്മാർ ആയത്കൊണ്ടല്ല ഞാൻ അവരെ അമ്മ എന്നും ഉമ്മ എന്നും വിളിക്കുന്നത്. ഇതുപോലെ ചിന്തിക്കാൻ പറ്റാത്ത ബുദ്ധിയില്ലാത്ത വിവരമില്ലാത്ത പശു നിൻ്റെ അമ്മയായാൽ കാള നിൻ്റെ അച്ഛനാണോ എന്ന് ചോദിക്കുന്ന വിഡ്ഢികൾ ആണ് ഇതിന് മുമ്പ് എന്നെ ഭരിച്ചിരുന്നത് എന്ന് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു.

    • @shajimm3224
      @shajimm3224 Год назад +1

      ധർമ്മം കാളപ്പുറത്തു സഞ്ചരിക്കുന്നു എന്നാണ് സങ്കൽപം. പിതാവ് കാളയാണോ എന്നു ചോദിച്ചാൽ ധർമിഷ്ഠൻ ആണോ എന്നാണ് ചോദ്യം. അതേ എങ്കിൽ, അതേ, എന്ന് അഭിമാനത്തോടെ പറയുക തന്നെ ചെയ്യണം.

    • @kurukshetrawar6680
      @kurukshetrawar6680 Год назад +3

      ആ ചോദ്യത്തിൽ ഒരു തെറ്റുമില്ല.
      ഒരു മൃഗത്തെ അമ്മയോ അച്ഛനോ ആയി കാണണമെങ്കിൽ അത് അർഹിക്കുന്ന ഒരു മൃഗമുണ്ട് - നായ.
      പശു അമ്മയാണത്രെ!
      കഷ്ടം!

    • @shajimm3224
      @shajimm3224 Год назад

      ചിലർ പട്ടിയെ അമ്മയായി കാണും, ചിലർ പന്നിയെ അമ്മയായി കാണും. അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. ഓരോരുത്തരുടേം സംസ്കാരം ഓരോന്നല്ലേ !

    • @Hitman-055
      @Hitman-055 Год назад +2

      പശു അമ്മ മാത്രമല്ല പശുവിനെ കെട്ടിപ്പിടിക്കാനും പദ്ധതി തയ്യാറാക്കുന്നുണ്ട്

    • @sinojdamodharan5723
      @sinojdamodharan5723 Год назад +1

      ആണോ

  • @habeebkollam5933
    @habeebkollam5933 Месяц назад

    ഒരു ശക്തിയുണ്ട് ആ ശക്തിയെ കണ്ടെത്താൻ ശ്രമിക്ക്

  • @abdulrahimvengara4754
    @abdulrahimvengara4754 Год назад

    അജ്നാമൂട്ടപഞ്ചാരയിൽമുക്കിപൊരിചപയംപൊരിചെങ്കിസ്ഖാന്കൊടുത്തു..ഇബിടൽഎന്ത്ബിടലാ രവിദേവാ

  • @shivanigarments5709
    @shivanigarments5709 Год назад +2

    Kudiyanu നമസ്കാരം

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt Год назад +1

    Hi RC, ❤️

  • @cinnamonleaves2975
    @cinnamonleaves2975 Год назад +2

    മുഖാമുഖം നോക്കിയാണോ യുദ്ധങ്ങളിൽ ആയുധങ്ങൾ പ്രയോഗിക്കുക മഹാജ്ഞാനീ? ഐതീഹ്യങ്ങളേ അതിൻ്റെ തലത്തിൽ നോക്കി കാണാതെ തലച്ചോറിൽ സംവേശിപ്പിച്ചതിനാലാണ് ആ നിമിഷം മസ്തിഷ്ക പ്രക്ഷാളനം താങ്കൾക്ക് സംഭവിച്ചതെന്നു തോന്നുന്നു

  • @achuthanm.k4674
    @achuthanm.k4674 Год назад +1

    Poodamare Raveendran iam Achutha

  • @sreenivasanpn5728
    @sreenivasanpn5728 Год назад

    അല്ല, ഈശ്വരൻ എന്താണെന്ന് പറയാമോ?
    ഈ GOD എന്നതാണോ ഈശ്വരൻ എന്നു ഉദ്ദേശിക്കുന്നത്?

  • @iloveindia1076
    @iloveindia1076 Год назад +1

    സാറെ പച്ചയ്ക്ക് ഉണ്ണാം

  • @Mgking107
    @Mgking107 Год назад +1

    epo yeshune thonikaanum pullu vendarnnuenne

  • @johnkoshy3000
    @johnkoshy3000 11 месяцев назад

    യേശു ആക്കി
    അങ്ങേരുടെ കുരിശു
    😂😂😂😂😂
    Let him enjoy with his സഭകള്‍

  • @bud8984
    @bud8984 Год назад +1

    അറിവില്ലായ്മകൊണ്ട് നിരീശ്വരവാദി ആയത്
    ഇതിൽ തെറ്റില്ല.

    • @harikk1490
      @harikk1490 Год назад +2

      തിരിച്ചറിവ് ഉണ്ടാകുമ്പോഴാണ് നിരീശ്വരവാദി ആകുന്നത്

  • @strome9266
    @strome9266 Год назад +1

    A fool says in his heart that there is no God
    Paslms 14.1

  • @pulimurugan5761
    @pulimurugan5761 Год назад +1

    He (god) hide the the real knowledge from the Wiseman that is what actually happend here.

    • @SpyGod_MR
      @SpyGod_MR Год назад

      Anganeyaanel ningalee parayunnathum thettaavam

    • @SpyGod_MR
      @SpyGod_MR Год назад +2

      Knowledge illenkil pinnengana wiseman aavunnath😂logic illaaymayaan ningalude preshnam. Treat well ,you'll be alright😂

    • @skariapj1798
      @skariapj1798 4 месяца назад

      ​@@SpyGod_MR🙏😆

  • @thoughts4723
    @thoughts4723 Год назад

    ശാസ്ത്രം പറയുന്നു ഈ പ്രപഞ്ചം ഉണ്ടായത് ഒരു മഹാ വിസ്‌ഫോട നത്തിലൂടെ ആണ് എന്ന്. അപ്പൊ അതിനു മുമ്പ് ഈ പ്രപഞ്ചം ഇല്ല. എങ്കിൽ endaanu അന്ന് പൊട്ടിത്തെറിച്ചത്? പൊട്ടിത്തെറിക്കാൻ ഒരു വസ്തു വേണ്ടേ? ശൂന്യത പൊട്ടിത്തെറിക്കുമോ?.
    2 വർഷമായി ഞാൻ ഈ ചോദ്യവും കൊണ്ട് ഇടങ്ങാറാവുന്നു. ഏതെങ്കിലുമൊരു യുക്തി ഇല്ലാ വാദിക്ക് ഇതിനൊരു മറുപടി തന്നൂടെ.....

    • @harikk1490
      @harikk1490 Год назад +1

      സിങ്കുലാരിറ്റി

  • @levian8718
    @levian8718 Год назад +2

    തല തിരിയാൻ അധികം നേരം വല്ലോം വേണോ 😂😂

  • @zakkiralahlihussain
    @zakkiralahlihussain Год назад

    അടുത്ത accident യിൽ രെക്ഷ പെടില്ലട്ടോ 🤣🤣🤣🤣
    യേശു ന്റെ അടുത്ത കരുതൽ യാണ് ട്ടോ
    പൊട്ടാ 🤣

  • @anitechmedia8443
    @anitechmedia8443 Год назад +2

    ഡേ താൻ ഈ പരിപാടി ചൂഷണം ചെയ്യുന്നു എന്ന് പറയും ശരി ആണോ

  • @royn.v5794
    @royn.v5794 Год назад +1

    35 വർഷം വരെ നാസ്തീകനാക്കാമെന്ന പദ്ധതിയാണോ ആവോ

  • @sreesanthV-e6y
    @sreesanthV-e6y 6 месяцев назад

    താങ്കളെ പറ്റി ഞാൻ പഠിച്ചപ്പോൾ .. മനസിലായത് .. താങ്കൾ ശാസ്ത്രം എന്ന ടൈനിൽ യാത്ര ചെയ്യുന്ന പാവം യാത്രികനാണ്.. അത് ഓടിക്കൊണ്ടിരിക്കുകയാണ്. Destination ൽ എത്തിയിട്ടില്ല😂😂😂😂😂

    • @jigarthanda7
      @jigarthanda7 Месяц назад

      ശാസ്ത്രത്തിന് destination ഇല്ല കുഞ്ഞേ അത് evolve ആയിക്കൊണ്ടെ ഇരിക്കും