ജനുവരി മാസ പെൻഷൻ വിതരണം 3200|സാക്ഷ്യപത്രം ഉള്ളവർക്ക് പെൻഷൻ|Kerala breaking news|Pension News Kerala

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 58

  • @vimalemmanuel4514
    @vimalemmanuel4514 2 дня назад +7

    കുടിശ്ശിക പെൻഷന് സ്വപ്നം കണ്ടിരുന്നാൽ മതി.

  • @girijagrv3677
    @girijagrv3677 2 дня назад +1

    300 രൂപ 300 രൂപ കിട്ടാനുണ്ട് അതുകൂടെ കുടിച്ചു തീർത്ത അയച്ചുതരണം

  • @Senthil8149
    @Senthil8149 2 дня назад +1

    Good information

  • @Jameel3670
    @Jameel3670 2 дня назад +2

    👍🏼👍🏼ok

  • @Manoj-xl3lg
    @Manoj-xl3lg 2 дня назад +4

    കിട്ടിയാൽ കിട്ടി 😂😂😂

  • @abdullakunhi3807
    @abdullakunhi3807 2 дня назад +1

    ലോട്ടറി കച്ചവടക്കാരുടെ അന്നൻസ് പോലെ ആ ദിവസം നാളെയാണ് നാളെയാണ്, കേൾക്കാൻ തുടങ്ങി കുറെ യായി.

  • @VimalManu
    @VimalManu 2 дня назад

    Good. 🙏🙏🙏🌹🌹🌹

  • @KRISHNAKUMAR-i2k7z
    @KRISHNAKUMAR-i2k7z 2 дня назад +5

    1600 തന്നെ കിട്ടു 20-30 ഉള്ളിൽ വെറുതെ നോക്കി ഇരികണ്ട

  • @lillysiby7081
    @lillysiby7081 2 дня назад +1

    Decmberil 1300₹mathrame kittiullu 300₹ennu kittumennu parayamo

  • @remaramakrishnan67
    @remaramakrishnan67 2 дня назад

    300രൂപ ഡിസംബർ മാസത്തിലെ കിട്ടാനുണ്ട്

  • @GauriP-di3yk
    @GauriP-di3yk 2 дня назад +1

    രണ്ടു മാസത്തിലാണ് എങ്കിലും/600/കുറക്കും
    അങ്ങനെ അല്ലേ 🤔

  • @prasanna.subramanyan
    @prasanna.subramanyan 2 дня назад +1

    കുടിശ്ശിയുടെ കാര്യമൊന്നും പറയേണ്ട ഇതൊക്കെ കുറെ കേട്ടതാ

  • @JayanMadhavan-b4u
    @JayanMadhavan-b4u 2 дня назад

    കടന്ന് വരൂ.. കടന്ന് വരൂ 😡😡നാളെയാണ്.. നാളെയാണ് 🙄എന്ത്.. കോപ്പിലെ പെൻഷൻ വിതരണം 🙄20ന് ശേഷം മാത്രേ ഉണ്ടാകൂ എന്ന് മ്മടെ ഗോവാൽജി പറഞ്ഞത് താൻ കേട്ടില്ലായിരുന്നോ🤔 😡ഞങ്ങൾ എല്ലാവരും കേട്ടു 🤔🥺🥺🥺😁😁😴

  • @soniyavarghese1712
    @soniyavarghese1712 2 дня назад

    Thanks

  • @princemagazine0
    @princemagazine0 2 дня назад

    2024 ഡിസംബർ മാസം ലൈഫ് സർട്ടിഫിക്കറ്റ് കൊടുത്തു ഉടനെ വീണ്ടും കൊടുക്കണമോ?

  • @SaluSalu-fq1eu
    @SaluSalu-fq1eu День назад

    👍

  • @VishnuK-l8t
    @VishnuK-l8t 2 дня назад

    കേൾക്കാൻ കൊള്ളാം

  • @sabithsabith733
    @sabithsabith733 2 дня назад

    പറഞ്ഞത് തന്നെ അല്ലെ പറയുന്നത് എപ്പഴാ പെൻഷൻ കൊടുക്ക അത് അറിഞ്ഞാൽ വലിയ ഉപകാരം

  • @vasavanvk7621
    @vasavanvk7621 2 дня назад

    Dhana manthry orikkalum kudissikha pension mukhya mandri paranjalum tharikayilla

  • @joyj3712
    @joyj3712 2 дня назад

    കുറച്ച് ആശ്വാസം കിട്ടിയല്ലേ വാരി കോരി ഇത്രയും നുണ പറഞ്ഞതിന് നിനക്കു കിട്ടേണ്ടതുക കിട്ടിയില്ലേ ഇനിയെങ്കിലും നിർത്തി കൂടെ

  • @sajeevmani1556
    @sajeevmani1556 2 дня назад

    കിട്ടുന്ന ഡേറ്റ് ഒന്ന് പറയാമോ

  • @habeebasalim
    @habeebasalim 2 дня назад

    Sathyom aano.3200 rs pension koduku mo brother ketti.kazhjnuju.. pension ketti.ennu. parayam thanks

  • @mallikac4103
    @mallikac4103 2 дня назад

    കഴിഞ്ഞ മാസവും ഇത് തന്നെ പറഞ്ഞത്

  • @AbdullaUk-r1e
    @AbdullaUk-r1e 2 дня назад

    ഹലോ തനിക്ക് വേറെ വല്ല ജോലിയും നോക്കിക്കൂടെ എന്തിനാണ് താൻ ഒരു മാസം മുന്നേ ഒരു മാസം മുമ്പേ കളവ് പറഞ്ഞ് നടക്കുന്നത്😄😂😂😂😇

  • @VishnuK-l8t
    @VishnuK-l8t 2 дня назад

    കിട്ടിയാൽ പറയാം

  • @harinarayanan8170
    @harinarayanan8170 2 дня назад

    കഴിഞ്ഞമാസത്തെപ്പോലെ ഇവരുടെ തള്ളൽ മാത്രമേയുള്ളൂ.ഒരുമാസത്തെ പെൻഷൻ കിട്ടിയാലായി.അത്രേയുള്ളൂ.

  • @JayangadankജയാഗദJayankജയകെ

    കുറേ നാളായി ചാനലിൽ കൂടി വാരിക്കോരി കൊടുത്തു വരുന്നു.
    മതിയാക്കി പോയ്ക്കൂടെ.
    1600 ,3200, ഇങ്ങനെ യുള്ള നുണകൾ രഹസ്യങ്ങൾ പുറത്ത്.
    ഈ ചാനലുകൾ റദ്ദാക്കി യാൽ നന്നു.

  • @babykuttymathew2314
    @babykuttymathew2314 2 дня назад

    വന്നു വന്നു വന്നില്ല.

  • @noorashemsi8648
    @noorashemsi8648 2 дня назад

    മാർച്ച്‌ സ്റ്റാർട്ടിങ്ങിൽ റംസാൻ വരുന്നു sir.....

  • @sindhusuresh-i4m
    @sindhusuresh-i4m 2 дня назад

    താൻ എന്തിനാണ് വെറുതെ ഇങ്ങനെ ചീത്ത കേൾക്കുന്നത് ഒരു പണിയും ഇല്ലേ ഇങ്ങനെ നടക്കാത്ത കാര്യം parayan

  • @BeenaLal6
    @BeenaLal6 2 дня назад

    പറഞ്ഞത് കേട്ടില്ലേ. ഈ മാസം കിട്ടിയേക്കാം എന്ന് 😂😂😂

  • @AbdullaUk-r1e
    @AbdullaUk-r1e 2 дня назад

    ഇവന്റെ സ്ഥിരം ജോലി കളവ് പറയലാണ് പെൻഷൻ വരുന്നതിന് ഒരു മാസം മുമ്പേ 1:45 1:45 കളവ് അങ്ങോട്ട് തുടങ്ങും 1:45 1:45

  • @chandrachandrav8966
    @chandrachandrav8966 2 дня назад

    🙏🙏

  • @remeshp7806
    @remeshp7806 2 дня назад

    പോസ്റ്റ്‌ ഇടുന്നത് വക്തമായിട്ടു അറിഞ്ഞിട്ടുപോരെ

  • @subaidasubi877
    @subaidasubi877 2 дня назад

    കുറച്ചു പേർക് എന്താണ് 1300 മാത്രം കൊടുക്കുന്നത് പാവങ്ങൾ ആയ ഞങ്ങളുടെ പിച്ച ചട്ടിയിൽ കൈ ഇട്ടു വരുന്നത്

  • @HyderAli-gg4dd
    @HyderAli-gg4dd 2 дня назад

    Rici,kudan,vandi,ningal,kallamparyun,1600,nitytarum

  • @Vmshajahan
    @Vmshajahan 2 дня назад

    Kittoo eee masam

  • @AbdullaUk-r1e
    @AbdullaUk-r1e 2 дня назад

    ഇവന്റെ സ്ഥിരം ജോലി

  • @aswathysudheer5679
    @aswathysudheer5679 2 дня назад

    പെൻഷൻ എന്ന് കിട്ടും ഈ മാസം കറക്റ്റ് date

    • @JafarGafoor-bb1rw
      @JafarGafoor-bb1rw 2 дня назад

      കിട്ടിയാൽ കിട്ടി എന്ന് പറയാം

  • @abdulkadarabdulkadar7294
    @abdulkadarabdulkadar7294 2 дня назад

    25.1.2025.pensankettum.1600ok

  • @anandhankrishnan3440
    @anandhankrishnan3440 2 дня назад +2

    കഴിഞ്ഞ കേന്ദ്ര വിഹിതം ₹300 ഇതുവരെ കിട്ടിയില്ല എന്താണ് കാരണം 🤔

    • @sakeena711
      @sakeena711 2 дня назад

      കൃസ്മസ് പെൻഷനിൽ കേന്ദ്ര വിഹിതം ഇത് വരെ കിട്ടിയിട്ടില്ല കഴിഞ്ഞ വർഷം ആദാർ സീഡി ചെയ്തത് ആ ണ് ഇതുവരെ കിട്ടി ഈ കൃസ്മസിന്റ തിൽ കിട്ടിയിട്ടില്ല ഒന്ന് റിപ്ലൈ തരു പ്ലീസ്

    • @sobhanasam3386
      @sobhanasam3386 2 дня назад

      എനിക്ക് രണ്ട് പ്രാവശ്യത്തേ 600/ കിട്ടാനുണ്ട്

  • @mehaboob9197
    @mehaboob9197 2 дня назад

    എല്ലാ വീഡിയോയും പെൻഷനെ കുറിച്ച് മാത്രം

  • @peterkc6620
    @peterkc6620 2 дня назад

    അനകൊടുത്താലും മോനേ അസകൊടുക്കല്ലേ

  • @AbrahamCV-dl6vg
    @AbrahamCV-dl6vg 2 дня назад

    വെറും തള്ള് മാത്രം 😂😂😂

  • @shahidasha1299
    @shahidasha1299 2 дня назад

    സർക്കാർ പോലും അറിയാത്ത കാര്യങ്ങളാണ് നിങ്ങളെല്ലാവരും തട്ടിവിടുന്നത് ഞങ്ങൾ കുറെ നാൾ കൊണ്ട് ഇത് കേൾക്കുന്നു. നിങ്ങളുടെയൊക്കെ ജീവിതത്തിനു വേണ്ടിയിട്ട് നിങ്ങളൊക്കെ ഇങ്ങനെ ഓരോന്നിരുന്നു പറയും വളരെ സത്യസന്ധമായിട്ടായിരുന്നു നിങ്ങൾ ആദ്യമേ കാര്യങ്ങളൊക്കെ അവതരിപ്പിച്ചിരുന്നു അതുകൊണ്ട് നിങ്ങളുടെ വീഡിയോ കാണാനും താല്പര്യം ഉണ്ടായിരുന്നു പക്ഷേ നിങ്ങൾ ഇപ്പോൾ പറയുന്നതൊന്നും ശരിയായ കാര്യങ്ങളെല്ലാം ഒന്നും അറിയാത്ത കാര്യങ്ങൾ തന്നെയാണ് അതുകൊണ്ട് ആവശ്യമുള്ളത് മാത്രം പറയുക ആവശ്യമില്ലാത്ത ഒന്നും പറയണ്ട സർക്കാർ കൊടുക്കത്തില്ല അത് വേറെ കാര്യം. അവര് ആലോചിക്കുന്നു അറിയിപ്പ് വന്നു എന്നൊന്നും പറയണ്ട നിങ്ങളെ കാര്യങ്ങൾ അറിയിക്കാൻ അവരാരാണ് അതുകൊണ്ട് ആവശ്യമില്ലാത്ത ഒരു വർത്തമാനങ്ങൾ പറഞ്ഞ് നമ്മൾ തങ്ങളിൽ പിണങ്ങണ്ട

  • @Ramkumarsa8470
    @Ramkumarsa8470 2 дня назад +2

    Thanks

  • @ammupradeep3170
    @ammupradeep3170 День назад

    👍👍👍👍

  • @Binum4757
    @Binum4757 2 дня назад

    Thanks