Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
ഇതോന്നും ആരും വിശ്വസിക്കരുത്.. ഒരു അബദ്ധം പറ്റിയത് മറന്നില്ലല്ലോ
ബിന്നശേഷികാർക്ക് പെൻഷൻ കൂട്ടികൊടുക്കുക.. ഓരോത്തരുടെ അവസ്ഥ അത്രക് മോശം ആണ്
അതെ ബ്രോ ഞങ്ങൾക്ക് വേറെ ഒരു വരുമാനവും ഇല്ല medicine മേടിക്കാൻ കൂടി ഒരുപ്പാട് ക്യാഷ് വേണം
Binnasheshikarkke pension ķootikoduka 80% thine mukalilullavar athrakke kasttapedukYane
മെഡിസിൻ വാങ്ങാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ മൽബാർ പോകുക @@rajeeshs3810
നന്ദി bro ഇതുപോലെയുള്ള കാര്യം ജനങ്ങളിൽ എത്തിക്കുന്നതിനു.. ❤️
പെൻഷൻ എന്ന് കൊടുക്കും എന്ന് പറയു ബ്രോ
6400 താ പിന്നെ കൂട്ടാം
Pathrathilo radioyilo varathakariangal enthina.parayunnathu
Good
ദി ഒരു കളവ് അല്ലാതെ വേറെ ഒന്നും പറയാനില്ല കൂട്ടിക്കൊടുക്കുന്ന പിന്നെ ആക്കാം നാലുമാസത്തെ കുടിശ്ശിക കിട്ടിയാൽ മതി
ഒന്നും കൊടുക്കുകയില്ല ഉടായിപ്പ് നൂറു ശതമാനം എഴുതി വെച്ചോളൂ
18 മാസം ഉമ്മൻ മുടക്കിയത് നീ എഴുതി വെയ്ക്കെടാ ആദ്യം അതും വെറും 600 ഉലുവ ☹️🙄
Uff adimaykk kondallo@@abdulsalam-gu2pj
Mustering cheyyan vaiki…Mustering cheyyathathu kondu 10masathe pension thadanju vachirikkukayaanu…aa thuka ini kittumoo
Thanks
Decmberil e 1300₹kittiullu 300₹ennu kittumennu parayamo?
2018 ൽ അപേക്ഷിച്ച ആശ്വാസകിരണം ഇതുവരെ കിട്ടിയില്ല
നിർമ്മാണ തൊഴിലാളി ക്ഷേമപെൻഷൻ 13 മാസത്തെ കിട്ടാനുണ്ട്. ഈ പണം സർക്കാർ തരുമോ? വിഴുങ്ങിയോ?
ഈ തമാശ ആരും വിശ്വസിച്ചു കണ്ട.. പറഞ്ഞത് പോലെ ആവും എന്ന് ഒരു ഉറപ്പും ഇല്ല...
ഞാൻ ഒരു ബിന്നശേഷിയാണ് എന്നും മരുന്ന് കുടിക്കണം തരാനുള്ള പെൻഷൻ എങ്കിലും തരണം പ്ലീസ്
സാർ ഇത് ജനുവരി പിന്നെ ഫെഫ്രുവാരി വരട്ട് നോക്കാം
Pension yepa kittu
👍
Ellam deivam thamburan kanum
പെൻഷൻ 1600 ൽ 1300 ആണ് 2മാസമായിട്ട് കിട്ടുന്നത്. 300 വെച്ചു 2 മാസമായി കിട്ടുന്നില്ല. അതിനുള്ള വഴി പറയ്
ആ 300 തരേണ്ടത് മോങ്ങി ആ ചോദിക്ക് അയാളോട്.. 😂😂
എനിക്കും കിട്ടിയില്ല അതെ പറ്റി ഇയാൾ ഒന്നും പറയുന്നില്ല 😊
പോസ്റ്റോഫീസില്‍ അക്കൗണ്ട് ഉണ്ടോ ഉണ്ടെങ്കില്‍ അതില്‍ creditആയിട്ടുണ്ടാവും
നടന്നത് തന്നെ
ആശ്വാസകിരണം കുടിശിക ആയിട്ടുള്ളത് കൂടെ കിട്ടിയ നല്ലത് ആണ്
വാ തുറന്നാൽ കള്ളമേ പറയാവൂ പിന്നെ ചോറ് തിന്നാനും. പോടെ ഇതൊക്കെ വെറും പ്രഹസനം മാത്രം വോട്ട് കിട്ടിക്കഴിയുമ്പോൾ തീർന്നു
❤
Good video
കഴിഞ്ഞ തവണത്തെ ₹300 ആദ്യം തരൂ എന്നിട്ട് ₹1700 ആക്കാം 😂
Pension ennu kittum..urappichu.nee vedio idu
300 ഇതുവരെ കിട്ടിയില്ല
തായിനിയെന്ത്തന്നെ പറഞ്ഞാലും, സംഭവം കയ്യിൽകിട്ടിയാൽ മാത്രമേ വിശ്വാസമുണ്ടാവൂ, കേട്ടാ.
കുടിശിക തീർക്കു ക എന്നിട്ട് കു ട്ടുക. തള്ളലിന് ഒരു കുറവും ഇല്ല. കൈ യാല പുറത്തെ തേങ്ങ പോലെയാണ്.
Ollath first correct koduk.
300 എവിടെ 🙄
Chumma erunnu thallathe annu kittumennu para😊😊😊
Thiranjuaduppu varumbol tharum pattikk allum kashnam ittu tharumbole....😂😂
പോയി പണി നോക്കടാ, ചോരകാൻ പോയി പൈസ ഉണ്ടാകു, പുളു അടിച്ചു പൈസ ഉണ്ടാകുന്ന ഈ പരിപാടി നിർത്തു
എപ്പോഴും ഇത് ന്നെ പറയുന്നത്
300കിട്ടിയില്ല
300രൂപ ഇതു വരെ കിട്ടിയില്ല
👍👍👍👍

എനിക്കും കിട്ടിയില്ല
അതെ പറ്റി ഇയാൾ ഒന്നും പറയുന്നില്ല 😊