ധർമ്മജാഗരണത്തിനുള്ള 2024 അക്ഷയ് ഹിന്ദു പുരസ്കാർ ആചാര്യശ്രീ കെ ആർ മനോജ് ജിയ്ക്ക്

Поделиться
HTML-код
  • Опубликовано: 21 сен 2024

Комментарии • 69

  • @anaghajayagopalan6561
    @anaghajayagopalan6561 4 месяца назад +9

    നിസ്തുലമായ ധർമ്മസംരക്ഷണ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരം... അത് ഗുരുനാഥൻ്റെ ജന്മദിനത്തിൽ തന്നെ ആയതിൽ ഇരട്ടിസന്തോഷം... അഭിനന്ദനങ്ങൾ ആചാര്യ... അഭിമാനം ഞങ്ങളുടെ ഗുരുനാഥൻ...❤❤❤

  • @anushajayagopal3951
    @anushajayagopal3951 4 месяца назад +8

    അർഹതപ്പെട്ട അംഗീകാരം.. എൻ്റെ ഗുരുനാഥൻ❤❤❤

  • @madhusukumaran1748
    @madhusukumaran1748 4 месяца назад +7

    ഇതൊക്കെ കേട്ടും കണ്ടും അനുഭവിച്ചും അത്ഭുതം എന്നു മാത്രമേ പറയാനുള്ളൂ. എല്ലാ മീഡിയയിലും ഈ ഫഗ്‌ഷൻ ടെലികാസറ്റ് ചെയ്യാൻ എങ്ങിനെയും ശ്രമിക്കണം. ഇത് വൈറൽ ആവണം. മനോജ്‌ ജിക്ക് തുടർന്നും ഇതുപോലെ പ്രവർത്തിക്കാൻ സർവ്വേശ്വരൻ എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏❤️❤️❤️🌹🌹🌹🙏🙏🙏

  • @vrmadhusoodanan740
    @vrmadhusoodanan740 4 месяца назад +8

    മഹത്തായ ധർമ്മസംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം! ആർഷവിദ്യാസമാജത്തിൻ്റെ ശിരസ്സിൽ മറ്റൊരു പൊൻതൂവൽ കൂടി !
    ഓം ഗും ഗുരുഭ്യോ നമഃ

    • @sheelae.k3919
      @sheelae.k3919 3 месяца назад

      മഹനീയം ശ്രേഷ്ഠ ആചാര്യജി, ഗുരുജിക്കും ആർഷ വിദ്യാ സമാജത്തിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🏽🌹എല്ലാ നന്മകളും നേരുന്നു, namasthe🙏🏽🙏🏽🌹

  • @girishkumark9773
    @girishkumark9773 3 месяца назад +1

    ആചാര്യൻ ഹിന്ദു സമൂഹത്തിന് നല്കിയതും ഇപ്പോഴും നല്കി.ക്കൊണ്ടിരിക്കുന്നതുമായ മഹത്തായ സമർപ്പിത സംഭാവനകൾക്ക് മുമ്പിൽ പുരസ്കാരങ്ങൾ എത്രയോ നിസ്സാരമാണെങ്കിലും ഏറെ ആദരവാേടെ സ്നേഹത്തോടെ ഈ പുരസ്കാര ലബ്ധിയിൽ അഭിനന്ദിക്കുന്നു നിറഞ്ഞ ന്തോഷത്തോടെ .
    നമസ്തേ.

  • @vishalishetty
    @vishalishetty 4 месяца назад +4

    Another feather on the crown of Aarsha Vidya Samajam 🎉❤

  • @AVSSanthiKrishna-ds5et
    @AVSSanthiKrishna-ds5et 4 месяца назад +3

    Om Gum Gurubyo Nama 🙏🙏🙏🕉️🙏❤️🚩

  • @AVSSanthiKrishna-ds5et
    @AVSSanthiKrishna-ds5et 4 месяца назад +4

    🙏🙏❤️🕉️🚩

  • @santhoshboban7091
    @santhoshboban7091 4 месяца назад +1

    ഉത്തമരായ സനാതന ധർമ പ്രചാരകര സൃഷ്ടിക്കുവാൻ ശ്രമിക്കുന്ന ആർഷ വിദ്യാസമാജത്തെ സനാതന സമൂഹം വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്.ആ പ്രതിക്ഷകൾക്ക് കിട്ടുന്ന ഊർജമാണ് അവാർഡുകൾ.ആചാര്യന് പ്രണാമം.❤

  • @sruthio8776
    @sruthio8776 4 месяца назад +4

    ഗുരു ചരണങ്ങളിൽ പ്രണാമം 🙏🙏🙏

  • @muraleedharannair.r7865
    @muraleedharannair.r7865 4 месяца назад +3

    അക്ഷയ് ഹിന്ദു പുരസ്കാരം നേടിയ ആചാര്യൻെറയും ആർഷവിദ്യാ സമാജത്തിൻെറയും സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു.

  • @vrmadhusoodanan740
    @vrmadhusoodanan740 4 месяца назад +2

    അർഹതയ്ക്കുള്ള അംഗീകാരം!
    🙏💖🌷🕉️🌹💙🙏

  • @asethumadhavannair9299
    @asethumadhavannair9299 4 месяца назад +2

    Acharya Manoj ji, you are doing a great job for bringing back the converted sisters and brothers into Sanatan Dharma..

  • @pmkumar6181
    @pmkumar6181 4 месяца назад +3

    🙏🙏🙏

  • @ajithbnair4774
    @ajithbnair4774 3 месяца назад +1

    We honestly proud of you Aacharyaji Pray to shine like Sun in future also 🌞🌞🌞

  • @tmsujithsujith2055
    @tmsujithsujith2055 4 месяца назад +3

    🙏🙏🥰🥰

  • @athira1696
    @athira1696 4 месяца назад +3

    ഓം ഗും ഗുരുഭ്യോ നമഃ 🙏🏻🙏🏻🙏🏻🥰

  • @User_68-2a
    @User_68-2a 4 месяца назад +1

    It is very happy to see AVS receiving awards from far and wide in recent times.❤❤❤

  • @drlathar.1731
    @drlathar.1731 4 месяца назад +1

    Aacharya ji🙏🙏🙏

  • @chithragkrishnan3510
    @chithragkrishnan3510 4 месяца назад +2

    ഓം ഗും ഗുരുഭ്യോ നമഃ 🙏🏻🙏🏻

  • @rajithreghunath7679
    @rajithreghunath7679 4 месяца назад +1

    Very good. Jai maa bharathi

  • @ratheeshsukumaran4989
    @ratheeshsukumaran4989 4 месяца назад +1

    Proud Moment ❤❤❤ Om Sree Gurave Namah🙏🏻🕉️

  • @predeepkama3111
    @predeepkama3111 4 месяца назад +2

    Om gum gurubhyo nama

  • @radhakrishnanee.radhakrish5617
    @radhakrishnanee.radhakrish5617 4 месяца назад +1

    Congratulations God bless 🎉🎉❤Om Namah shivaya

  • @sudhirgupta3033
    @sudhirgupta3033 4 месяца назад +1

    आचार्य जी आप बहुत अच्छा कार्य कर रहे है जिसके लिये आपको बहुत बहुत साधुवाद

  • @omprakashgupta1097
    @omprakashgupta1097 4 месяца назад +1

    Great job , अनेक साधुवाद,गर्व से कहो हम हिन्दू हैं

  • @vinodsreedharan9518
    @vinodsreedharan9518 4 месяца назад +1

    ❤ആശംസകൾ.. മനോജ്‌ 1:43 ജി ❤️

  • @santhoshramakrishnan1992
    @santhoshramakrishnan1992 3 месяца назад +1

    ആശംസകൾ 🙏

  • @ibdevesan9767
    @ibdevesan9767 4 месяца назад

    Hinduism is the golden thread that unites all Hindus in India and abroad.

  • @lalkrishna2052
    @lalkrishna2052 4 месяца назад +1

    ഓം ഗും ഗുരുഭ്യോ നമ🙏🙏🙏🕉️🕉️

  • @Santosh-ck9zl
    @Santosh-ck9zl 4 месяца назад +1

    Great ... ❤

  • @pradeepbharatiya7777
    @pradeepbharatiya7777 4 месяца назад +2

    🎉🎉അഭിമാനം🕉️ ❤️

  • @mafathlal9002
    @mafathlal9002 3 месяца назад +1

    🌹🙏 മലയാളം പഠിച്ചിട്ട് നന്നായി ട്രാൻസ്ലേറ്റ് ചെയ്തു🌹

  • @DeepakKumar-rm8ku
    @DeepakKumar-rm8ku 4 месяца назад +1

    Thanks alot sir 🙏🏼

  • @Deepaknamashivaya
    @Deepaknamashivaya 4 месяца назад +1

    🙏🙏🙏❤🙏🙏🙏

  • @amrithajayagopal230
    @amrithajayagopal230 4 месяца назад +1

    ❤❤❤🙏🏼🙏🏼🙏🏼

  • @giridharanmp6128
    @giridharanmp6128 3 месяца назад +1

    🙏🙏🙏🙏🙏🙏🙏

  • @ManasaSadashiva
    @ManasaSadashiva 4 месяца назад +1

    ऊँ नमः शिवाय❤ ऊँ गुम् गुरुभ्यो नमो नमः❤🎉

  • @prakashk7900
    @prakashk7900 4 месяца назад +1

    🙏👍👍👍🥰

  • @sandeepwarrier297
    @sandeepwarrier297 4 месяца назад +1

    🙏🏿

  • @sureshksd8077
    @sureshksd8077 4 месяца назад

    Bahuth bahuth dhanyavad Hon: Acharya ji , is samaye se kerala ki EK bhi ladki Hamare dharma se Shahar nahi Jana Pada he !

  • @vineeshvineesh3362
    @vineeshvineesh3362 4 месяца назад +1

    ❤❤❤

  • @LIBESHCM
    @LIBESHCM 4 месяца назад +1

    🚩🚩🚩

  • @Vipinshiva
    @Vipinshiva 4 месяца назад +1

    ആചാര്യ മനോജ്ജി സനാതന ധർമ്മത്തിന്റെ വേണ്ടി നില കൊള്ളുന്നു

  • @premkumarb8421
    @premkumarb8421 3 месяца назад

    Congratulations 👏 ഹിന്ദുവിന് love trap jihaadilude മതം മാറ്റിയവരെ സ്വന്തം ധർമ്മതിലൊക്ക് കൊണ്ട് വരുന്ന ഗുരു നാഥൻ..

    • @AarshaVidyaSamajamMalayalam
      @AarshaVidyaSamajamMalayalam  3 месяца назад

      Love Trap Jihad മാത്രമല്ല. പല തരത്തിൽ ഹിന്ദുക്കളെ brainwash ചെയ്ത് മതം മാറ്റുന്നുണ്ട്. ആശയപരമായി ഇസ്‌ലാമിലേക്ക് മാറിയവർ (Intellectual Jihad) ആണ് സ്റ്റേജിൽ നിൽക്കുന്ന AVS full timers.

  • @sudheerkumar-uy3hi
    @sudheerkumar-uy3hi 4 месяца назад +1

    🥰🥰😍😍😍🙏🙏🙏🙏

  • @AnshSinghal79
    @AnshSinghal79 4 месяца назад

    wow shruthi ki hindi to bahut hi achchi ho gayi hai ,wo bahut hi achchi hindi bol rahi hai

    • @ratheeshsukumaran4989
      @ratheeshsukumaran4989 4 месяца назад

      Sruthi ji achi tharah Hindi bolungi, lekhin ab yaham Vaishali ji ne translate kar rehi he Ji 🙏🏻

  • @drlathar.1731
    @drlathar.1731 4 месяца назад +1

    Aacharya ji🙏🙏🙏

  • @ajayakumarp8500
    @ajayakumarp8500 4 месяца назад +1

    ഓം ഗും ഗുരുഭ്യോ നമഃ 🙏🙏🙏

  • @geethadevarajan
    @geethadevarajan 4 месяца назад +2

    🙏🏻🙏🏻🙏🏻

  • @sreekumar4
    @sreekumar4 4 месяца назад +1

    Great!!!❤❤❤

  • @sudheerkumar-uy3hi
    @sudheerkumar-uy3hi 4 месяца назад +1

    🙏🙏🙏🙏

  • @gopakumargopakumar1645
    @gopakumargopakumar1645 3 месяца назад +1

    ❤❤

  • @Neha-tq8yy
    @Neha-tq8yy 4 месяца назад

    🙏🙏🥰🥰

  • @geethadevarajan
    @geethadevarajan 4 месяца назад +2

    🙏🏻🙏🏻🙏🏻

  • @ratheeshsasi3563
    @ratheeshsasi3563 4 месяца назад +1

    🙏🙏🙏

  • @sajith6452
    @sajith6452 4 месяца назад +1

    🙏🙏🙏

  • @AdhilkrishnaJB
    @AdhilkrishnaJB 3 месяца назад +1

    🙏🙏🙏

  • @nithinkumarsha
    @nithinkumarsha 4 месяца назад +1

    🙏

  • @sudhibabu3545
    @sudhibabu3545 4 месяца назад +1

    🙏🏼

  • @mehaboobaramzan7898
    @mehaboobaramzan7898 4 месяца назад +1

    ❤❤

  • @sanusathishgobi9125
    @sanusathishgobi9125 3 месяца назад +1

  • @anuhkumar2014
    @anuhkumar2014 3 месяца назад +1

  • @sureshknair7705
    @sureshknair7705 4 месяца назад +1

  • @KrishnaRNair-pq6dl
    @KrishnaRNair-pq6dl 4 месяца назад +1

  • @Bharat108._
    @Bharat108._ 3 месяца назад +1

    ❤❤❤❤❤❤❤