സ്വാമി മൃഡാനന്ദ പുരസ്കാര സ്വീകരണത്തിന് ശേഷം ആചാര്യശ്രീ മനോജ് ജി നടത്തിയ പ്രഭാഷണം!!

Поделиться
HTML-код
  • Опубликовано: 21 сен 2024
  • സ്തുത്യർഹമായ സനാതനധർമ്മ പ്രചാരണ സംരക്ഷണപ്രവർത്തനങ്ങൾക്കുള്ള സ്വാമി മൃഡാനന്ദ സ്മാരക ആദ്ധ്യാത്മിക പുരസ്കാരം (2024) 28/04/2024-ന് ഏറ്റുവാങ്ങിയ ശേഷം ആചാര്യശ്രീ കെ.ആർ മനോജ് ജി നടത്തിയ മറുപടി പ്രസംഗം!
    To support us, please send your donations to:
    A/c Holder: AARSHA VIDYA SAMAJAM CHARITABLE TRUST
    A/c Number: 40887980547
    Bank & Branch: State Bank of India, Balaramapuram Branch
    RTGS/NEFT/IFS Code: SBIN0070035
    UPI ID: AARSHAVIDYASAMAJAMCHRTBLTRUST@SBI
    OR
    A/c Holder: AARSHA VIDYA SAMAJAM CHARITABLE TRUST
    A/c Number: 662002010010798
    Bank & Branch: Union Bank of India, Balaramapuram Branch
    RTGS/NEFT/IFS Code: UBIN0566209
    Donations given to us are exempted under section 80 G of Income Tax Act 1961.
    NB: Kind request to those who are residing outside India and wish to donate, to transfer through NRO account or Indian account.
    For more details : +91-8943006350

Комментарии • 33

  • @madhusukumaran1748
    @madhusukumaran1748 3 месяца назад +3

    മുന്നോട്ടുള്ള യാത്രയിൽ ഈശ്വരൻ ശക്തി തരട്ടെ ❤❤

  • @vrmadhusoodanan740
    @vrmadhusoodanan740 3 месяца назад +2

    ഓം നമഃശിവായ
    അർഹതയ്ക്കുള്ള അംഗീകാരം!
    ഓം ഗും ഗുരുഭ്യോ നമഃ

  • @anitaravishankar4265
    @anitaravishankar4265 3 месяца назад +1

    Good to see Shri Acharyaji getting one more recognition.
    Om Namah Shivaya.

  • @jayaprakashkg7473
    @jayaprakashkg7473 3 месяца назад

    മനുഷ്യർ ഇന്ന് നേരിടുന്ന യഥാർത്ഥ പ്രശ്നം എന്ത് എന്നും അതിനു ഉള്ള പരിഹാരം കൂടി മുന്നോട്ട് വെക്കുന്ന ആചാര്യ ശ്രീ യുടെ വാക്കുകൾ ലോകം എങ്ങും എത്തട്ടെ, മനുഷ്യരെ ഭയ പെടുത്തിയും കൊതിപ്പിച്ചും അടിമകൾ ആക്കി വെച്ചിരിക്കുന്ന എല്ലാ വികലമായ ആശയങ്ങളും തെറ്റ് ആണ് എന്ന് തിരിച്ചറിയുകയും അത് വേണ്ട എന്ന് വെക്കാനുള്ള വിവേകവും ധൈര്യവും മനുഷ്യർക്ക് ഉണ്ടാകട്ടെ, ആചാര്യ ശ്രീ യുടെ സ്വപ്നം ആയ സത്യ യുഗത്തിലേക്ക് ലോകം നടന്നു അടുക്കട്ടെ 🙏🏼🙏🏼🙏🏼

  • @VijilaVk-r8j
    @VijilaVk-r8j 3 месяца назад

    നമസ്തേ🙏🙏🙏

  • @vinodkumarp-v5g
    @vinodkumarp-v5g 3 месяца назад

    ❤❤❤

  • @anmohanank9222
    @anmohanank9222 3 месяца назад

    🙏

  • @vinu339
    @vinu339 2 месяца назад

    💐💐💐💐💐💐

  • @sujathak5348
    @sujathak5348 3 месяца назад

    🙏🙏🙏🙏👍👍👍👏👏

  • @sruthio8776
    @sruthio8776 3 месяца назад

    🙏🙏🙏🙏🙏🙏

  • @manojprajina4692
    @manojprajina4692 10 дней назад

    🙏🙏🙏🙏❤

  • @gautham8956
    @gautham8956 3 месяца назад

    👏

  • @AVSSanthiKrishna-ds5et
    @AVSSanthiKrishna-ds5et 3 месяца назад

    ഓം ഗും ഗുരുഭ്യോ നമഃ🙏🙏🙏🕉️

  • @Rathish_Ram
    @Rathish_Ram 3 месяца назад

    🙏🕉️🙏

  • @aneeshvjavs
    @aneeshvjavs 3 месяца назад

    ,🙏🙏♥️🙏🙏

  • @vinu339
    @vinu339 2 месяца назад

    🚩🚩🚩🚩🚩

  • @pradeepbharatiya7777
    @pradeepbharatiya7777 3 месяца назад

    👍🙏🙏❤❤🕉️🕉️

  • @NishadG-d5x
    @NishadG-d5x 3 месяца назад

    ഞാൻ മൃഡാനന്ദസ്വാമിജിയുടെ ഒരാരാധകനാണ്, അതിനുപരി ഒരു വേദാന്ത വിദ്യാർത്ഥിയാണ്. ആസ്തികദർശനങ്ങളും നാസ്തിക ദർശനങ്ങളും സമാന്യമായി പഠിച്ചിട്ടുണ്ട്. എൻ്റെ പേരും മനോജ്. KR മനോജ് നെ അറിയാം. വളരെ കഠിനമായി ഹിന്ദു ധർമ്മത്തിന്നുവേണ്ടി വളരെയധികം ക്ലേശങ്ങൾ സഹിച്ച് പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ ഹൈന്ദവർ ഇന്ന് KRM നോട് വളരെ കടപ്പെട്ടിരിക്കുന്നു. പക്ഷെ ഞാൻ ഇവിടെ ഒന്നു പറയാൻ ആഗ്രഹിക്കുന്നു: ഭാരതത്തിൻ്റെ മതം വേദാന്തമാണ്. അതായത് വേദങ്ങളിലെ ഋഷിമാരിലൂടെ ലഭിച്ച അനാദിയായ അറിവ് ശ്രീകൃഷ്ണ -വ്യാസാദികളിലൂടെ കടന്നു വന്ന് ശങ്കര പരമ്പരയിലൂടെ പ്രചരിച്ചുവരുന്നതാണ് വേദാന്തം എന്നതുകൊണ്ട് ഉദ്ദേശിച്ചത്. ശ്രീ ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും സിദ്ധ പാരമ്പര്യവും വേദാന്ത പാരമ്പര്യവും സമന്വയിപ്പിച്ച് വേദാന്ത മാർഗമാണ് അവതരിപ്പിച്ചത്. ദർശനമാലയിലൂടെ ഗുരുദേവൻ വ്യക്തമാക്കിയത് വേദാന്തം തന്നെ. വേദാന്തം Royal Road രാജവീഥിയാണ്. ആർക്കും സുഖമായി സഞ്ചരിക്കാം. വഴി തെറ്റില്ല. എന്നാൽ ക്രിയാമാർഗ്ഗം ഇടുങ്ങിയതാണ്. ചില വ്യക്തികൾക്ക് ഉപകരിച്ചേക്കാം. സമൂഹത്തിന്ന് മുഴുവൻ വഴികാട്ടിയാവാൻ വയ്യ. കൂടുതൽ ആളുകളും വഴി തെറ്റും വിവേകാനന്ദസ്വാമികൾ ഇക്കാര്യം ആവർത്തിച്ചു അവതരിപ്പിക്കുന്നതു കാണാം. സാധാരണക്കാർക്ക് വേദാന്തവും ക്രിയാമാർഗ്ഗവും ഒന്നാണെന്നോ ഒരു പോലെയാണെന്നോതോന്നാം. എന്നാൽ അത് അങ്ങനെയല്ലരണ്ടും രണ്ടു തരക്കാർക്ക് ഉള്ളതാണ്. വേദാന്തം തന്നെ സത്യം.

  • @vinu339
    @vinu339 2 месяца назад

    🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉

  • @padmanabhannairg7592
    @padmanabhannairg7592 3 месяца назад

    Nammude kunjungalkku sanathana dharmam padippikkunnathinulla samvidhanam innu illa. Balagokulam ennoru prasthanam undu .Pakshe mathapithakkalku ithinte pradanyam manassilayittilla. Devaswom boardukal mathapadanam sammathikkunnilla. Arshavidyasamajam ikkaryathil enthenkilum cheythirunnenkil ennu asichupokunnu.

  • @Princegeorge1712
    @Princegeorge1712 2 месяца назад

    😂 ഇങ്ങനെ പുരസ്‌കാരം മേടിച്ചു നടന്നോ

  • @sanugopi5200
    @sanugopi5200 3 месяца назад

    ❤❤❤❤

  • @pmkumar6181
    @pmkumar6181 3 месяца назад

    🙏🙏

  • @Deepaktvm
    @Deepaktvm 3 месяца назад

    🙏❤🙏

  • @SatheeshResmy
    @SatheeshResmy 3 месяца назад

    ❤❤❤

  • @amrithajayagopal230
    @amrithajayagopal230 3 месяца назад

    ❤❤❤

  • @vinu339
    @vinu339 2 месяца назад

    🙏🙏🙏

  • @tmsujithsujith2055
    @tmsujithsujith2055 3 месяца назад

    🙏🙏🙏

  • @Deepaktvm
    @Deepaktvm 3 месяца назад

    🙏🙏🙏

  • @aswathypradeep6390
    @aswathypradeep6390 3 месяца назад

    🙏🙏🙏

  • @vishalishetty
    @vishalishetty 3 месяца назад

    🙏🏻🙏🏻🙏🏻

  • @ManasaSadashiva
    @ManasaSadashiva 3 месяца назад

    ❤🙏🙏🙏