തേൻകുരുവിയുടെ കൂട് നിർമ്മാണം / Hummingbird

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 144

  • @jancyma1568
    @jancyma1568 Год назад +5

    ഞങ്ങളുടെ വീടിന്റ ഉള്ളിലും ഇതുപോലെ തേൻ കുരുവി കൂട് വച്ചിട്ടുണ്ട്. രണ്ട് തവണ മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ പറന്നു പോയി. ഇപ്പോൾ വീണ്ടും വന്നിട്ടുണ്ട്. പരിചയ മില്ലാത്തവർ മില്ലാത്തവർ ആരെങ്കിലും വീട്ടിൽ വന്നാൽ സംശയിച്ചു നില്കും. എന്റെ ശബ്ദം കേട്ടാൽ ഓടിവന്നു കൂട്ടിൽ ഇരിക്കും. ഞാൻ അടുത്തുപോയി വിശേഷങ്ങളൊക്കെ ചോദിക്കും.. ശ്രദ്ധയോടെ എന്നെ നോക്കി യിരിക്കും ഞങ്ങൾ നല്ല കൂട്ടുകാരാണ്.. മനസിന് നല്ല സന്തോഷമാണ് ഇവരുടെ സാമിപ്യം..❤❤

  • @nasheedpe9952
    @nasheedpe9952 5 лет назад +23

    തേന്‍കുരുവി
    ഇഷ്ടം ♥

  • @venupurushothamanunnithan7994
    @venupurushothamanunnithan7994 2 года назад +1

    എത്ര മനോഹരം... ഒപ്പം ഇതിൻറെ വിവരണവും....

    • @SAKALAM
      @SAKALAM  2 года назад

      😍😍😍😍

  • @shahbanpk3520
    @shahbanpk3520 2 года назад +3

    എന്റെ വീട്ടിൽ ഇതുപോലെ വന്നു കൂട് വച്ചിട്ടുണ്ട്. ഇതു കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ എന്നറിയാൻ യൂ ട്യൂബിൽ കേറി നോക്കിയതാ. അപ്പോൾ ആണ് ഈ വീഡിയോ കണ്ടത്. വീട്ടിൽ പക്ഷികൾ വന്ന് കൂടു വെക്കുന്നത് നല്ലതആണ് എന്ന് തോന്നുന്നു ലെ. അവതരണം സൂപ്പർ 👍

    • @ShadiqP.P
      @ShadiqP.P 5 месяцев назад

      Njanum athinu vendiya nokkiyath

  • @gafoor.m.b9699
    @gafoor.m.b9699 3 года назад +5

    വളരെ ഇണക്കം കാണിക്കുന്ന പക്ഷികൾ ☺💋👌👍👋💪

  • @VrindashyniSredha
    @VrindashyniSredha 3 месяца назад

    Beautiful. Video. 🐦

  • @akkientertainments3287
    @akkientertainments3287 4 года назад +2

    നന്നായിട്ടുണ്ട് bro...നല്ല വീഡിയോ..ഞാൻ accidently ആണ് ഈ വിഡിയോയിൽ എത്തിയത്.but ഇരുന്നു മുഴുവൻ കണ്ടു...നല്ല ഒരു feel good video....നല്ല വിവരണം 😘

  • @MadathilShani
    @MadathilShani 2 года назад +1

    എന്റെ വീട്ടിലും കൂടുകൂട്ടി ഇത് പോലെ അഴ കെട്ടിയ കയറിന്റ അറ്റത്തു

  • @saranyasandeepsandeep9327
    @saranyasandeepsandeep9327 Год назад

    Thukkanam kuruvi ...eth ipol ente vtilum vanit kudu vachitund😊

  • @sujithals1990
    @sujithals1990 2 года назад +1

    Ivdeyum ipo koodu koottiyitund🥰🥰

    • @SAKALAM
      @SAKALAM  2 года назад

      😍😍😍

  • @sarithacs3218
    @sarithacs3218 4 года назад +1

    Nhagade veetilum ippo ithupole vannu koodikooti...nhangalum waiting anu...mutta virinhu kunhungale kanan😍😍

  • @KapilSreedhar
    @KapilSreedhar 4 года назад +2

    Kollam. Humming Bird we mistakingly say 😀. Ente വീട്ടിലും ഒണ്ട് . Same space was used for building new nesting again. Enjoy their beautiful voice and presence. They are called sun bird. മഞ്ഞത്തേൻ‍കിളി, തേൻകിളി, different variations...

    • @SAKALAM
      @SAKALAM  4 года назад +1

      മഞ്ഞകിളി ആണോ ഇത്....
      മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ...

    • @KapilSreedhar
      @KapilSreedhar 4 года назад

      @@SAKALAM ml.m.wikipedia.org/wiki/%E0%B4%AE%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B5%BB%E0%B4%95%E0%B4%BF%E0%B4%B3%E0%B4%BF

    • @KapilSreedhar
      @KapilSreedhar 4 года назад

      തേൻകിളി...
      Different color variations. 💕

  • @basheeredachery7352
    @basheeredachery7352 2 года назад

    ഞാനിങ്ങനെ വീഡിയോ എടുക്കാൻ ഒരു ശ്രമം നടത്തി.കൂട് ഒന്ന് തൊട്ടു നോക്കുകയും ചെയ്തിരുന്നു.പിന്നെ തേൻ കുരുവി ഈ വഴിക്കു വന്നില്ല. ഇപ്പോൾ ദിവസങ്ങളോളം അധ്യാനിച്ച് പാവം കുരുവികൾ മെനഞ്ഞെടുത്ത ആ മനോഹര കൂട് ഒഴിഞ്ഞുകിടക്കുന്നത് കാണുമ്പോൾ ഞാൻ ചെയ്തത് വലിയൊരു അപരാധമായിപ്പോയെന്ന ചിന്തയിലാണ് മനസ്സ്.

  • @Sree_Leksh_mi
    @Sree_Leksh_mi 4 года назад +1

    Ente veetil eppol ee kiliyum athinte kunjungalum und😊😊.oro stagilum njaan atinte photo eduth vachitund.very nice video.

    • @SAKALAM
      @SAKALAM  4 года назад +1

      😍😍😍

  • @chunkssbesti6637
    @chunkssbesti6637 3 года назад

    സൂപ്പർ😍👍....

  • @GSFun-bh2ov
    @GSFun-bh2ov 9 месяцев назад

    Ente veettilum nest undu njan two days aye etheeente name nokunnu epol manasilaye thanks

  • @shafna45
    @shafna45 Год назад

    Sharikkum oru albudham thanne ethra bangi aayitanu design cheyth vechirikkunnath

  • @shanbros7134
    @shanbros7134 5 месяцев назад

    ഇത് വിരിഞ്ഞോ ബാക്കി വീഡിയോ ഉണ്ടോ...

  • @divyaanil2698
    @divyaanil2698 3 года назад +2

    ഇവിടെ കൂടുവെയ്ക്കുന്നുണ്ട്, തേന്കുരുവിയാണ്

  • @4kmedia900
    @4kmedia900 3 года назад

    ഈ കിളിയെ എനിക്ക് ഇന്ന് രാത്രി വീട്ടിലേക്ക് പാറി വന്നു പിന്നെ പുറത്തു പോകാൻ പറ്റിയില്ല ഞാൻ പിടിച്ചു ഒരു പെട്ടിയിലാക്കി എനിക്കും ഇതിനെപ്പറ്റി ഒന്നും അറിയില്ല!
    എന്റെ വീട്ടിലെ സിറ്റൗട്ടിലെ നിങ്ങൾ പറഞ്ഞത് പോലെയുള്ള ഒരു കൂടെ ഉണ്ട് നാളെ അതിൽ കയറി നോക്കണം

  • @ShadiqP.P
    @ShadiqP.P 5 месяцев назад

    Ente veettil kinarinte kappiyila kinattil veezhum ennu pedich kayar vettimatti ennitt veendum vann koodundakki athil thamasaum thudaghi😅😅😅😅😅😅😅

  • @elsimohan7677
    @elsimohan7677 2 года назад

    Thenkuruvi Bro 👌

  • @sufiyanmoolakunnil4618
    @sufiyanmoolakunnil4618 13 дней назад

    Yente veettilum und

  • @shahinaji8114
    @shahinaji8114 Год назад

    Ee kili ra name nokkaan vanna njn ... Nigala vetil ith pole kood vech 2 egg maayi irikkunna kandu ... Angane nokkaan vannatha aaa ...

  • @jaseemk90
    @jaseemk90 Год назад

    Ente veettilund ❤

  • @femidam4293
    @femidam4293 3 года назад +1

    Adhe. Ente veetilum ipo koodu kootitnd. Ennuk aa kuruvine kanalundayirunnu. But ipo kurach divasamayi aa kuruvine kanalilla. Apo njangal inn koottil chenn nokiyappol adhil ind 2 mutta🥰kandapo sandhosham thonni.kore aayi aa kuruvi ipo varalanne illa. Ini endha cheyyande. Adh thaniye mutta viriyumo?

    • @SAKALAM
      @SAKALAM  3 года назад

      കുരുവി വരുന്നില്ലെങ്കിൽ മുട്ട കേടുവരും...

  • @rahmathullaramikoramangala271
    @rahmathullaramikoramangala271 5 лет назад +13

    രാത്രി എത്ര അടുത്ത് ചെന്നാലും അവറ്റകൾ പോകാറില്ല

  • @Ak-cv1ny
    @Ak-cv1ny Год назад

    ❤🎉😊

  • @vishnutipsvishnutips6359
    @vishnutipsvishnutips6359 4 года назад +1

    Soochi moorkhi... kozhikode baghathu parayunna name ethanu

  • @familyvlogs7621
    @familyvlogs7621 3 года назад +1

    ഹമ്മിംഗ് ബേർഡ് ആണ് എന്റെ പേര് സത്യം

  • @vineeshvijayan737
    @vineeshvijayan737 Год назад

    ഹമ്മിങ് birds

  • @curiousworld3267
    @curiousworld3267 4 года назад +5

    Loten's sunbird - കൊക്കൻ തേൻ കിളി എന്നാണ് ഇൗ പക്ഷിയുടെ യഥാർത്ഥ പേര്....

  • @Mayavi-r8y
    @Mayavi-r8y 4 года назад +1

    ചേട്ടാ എന്റെ വീട്ടിലും കൂടുകെട്ടി appo അതിന്റെ കൊറച്ചു കാര്യങ്ങൾ അറിയാൻ വേണ്ടിയാ search ചെയ്തത് അപ്പയാ ചേട്ടന്റെ വീഡിയോ കണ്ടത്

    • @SAKALAM
      @SAKALAM  4 года назад

      😍😍😍

  • @raghunathantk3711
    @raghunathantk3711 Год назад

    Eppol ente veettil oru koodu Pani nadannu kondirikkunnu

  • @mjmediaminijayan1263
    @mjmediaminijayan1263 4 года назад

    കുഞ്ഞിക്കുരുവി 'വീട്ടിലും വന്ന് കൂട് കൂട്ടിയിട്ടുണ്ട്! കുരുവിയുടെ 'കൂട് കെട്ട് 'മനോഹരമായ ഒരു കാഴ്ചയാണ്! '

  • @SUMESHKUMAR0009
    @SUMESHKUMAR0009 5 лет назад +2

    U r lucky...

  • @rahmathullaramikoramangala271
    @rahmathullaramikoramangala271 5 лет назад +4

    ഇതേപോലെ തന്നെ എന്റെ വീട്ടിലും ഉണ്ടാക്കിയിരുന്നു. Same materials, same shape.

  • @ajeshbenny5955
    @ajeshbenny5955 3 года назад +1

    എത്ര ദിവസം കൊണ്ട് മുട്ട വിരിയും

  • @minnushalu7070
    @minnushalu7070 3 года назад

    എനിക്ക് കിളികളെ ഇഷ്ട്ടമാണ് എന്റെ വീട്ടിലെ മാവിൻ മേലുണ്ട് ഈ കൂട്

  • @a...8685
    @a...8685 3 года назад

    എന്റെ വീടിന്റെ പുറത്ത് ee കിളി കൂടുണ്ടാക്കി..ഈ വീഡിയോ പോലെ തന്നെ ഞാനും കണ്ടത്..തുടക്കം മുതൽ ഞാൻ അതിനെ ശ്രദ്ധിക്കാരുണ്ടായിരുന്നു..
    ഇപ്പൊ കൂട്ടിൽ അത് വരാറില്ല.. അതിൽ രണ്ട് മുട്ട ഉണ്ട്.. അത് വിരിയുമോ?..

  • @akschannel9539
    @akschannel9539 2 года назад +2

    എന്റെ വീട്ടിൽ വന്ന് കൂടു കൂട്ടി അട ഇരിപ്പുണ്ട് നമ്മുടെ height ലാണ് കൂട് പൂച്ച പിടിക്കുമോന്നാണ് പേടി

  • @gamingchanelff2465
    @gamingchanelff2465 4 года назад

    Super

  • @alihaseena9936
    @alihaseena9936 3 года назад +1

    Eduvarey Nan oru parannupokataa kiliye kandidilla🙂

  • @Sinan_Gaming13
    @Sinan_Gaming13 5 месяцев назад

    Ente veettil kood ketti thudangi

  • @yahuttyvellally6368
    @yahuttyvellally6368 2 года назад

    Ende pazhaya veetle alla varshavum koodundakkarundayirunnu

  • @praveenap.k7452
    @praveenap.k7452 3 года назад

    Ethine engana care cheyya

  • @familyvlogs7621
    @familyvlogs7621 3 года назад

    🥰🥰🥰👌👌👍👍👍👍👍👍👍👍👍👍👍👍👍👍

  • @merlinmjayan3522
    @merlinmjayan3522 3 года назад +1

    Uncle egg viringo

  • @remyabiji6655
    @remyabiji6655 3 года назад

    Cute

  • @yoosafali5841
    @yoosafali5841 3 года назад +1

    We home have this 🐦
    This bird was making nest 😍

  • @nowshadalit
    @nowshadalit 4 года назад +1

    എന്റെ വീട്ടിൽ ഈ കിളി വന്നു മുട്ടയിട്ടു ഏകദേശം നാലോ അഞ്ചോ ദിവസം കഴിഞ്ഞപ്പോൾ കിളിയേ മാത്രം കാണുന്നില്ല മുട്ട അതിൽ ഉണ്ട് എന്തു പറ്റി അറിയില്ല

    • @muhammednejil981
      @muhammednejil981 4 года назад +1

      തിരിച്ചു വന്നിരുന്നോ . വീട്ടിലും ഇതു പോലെ ആയി

    • @vishnudevacharya6023
      @vishnudevacharya6023 3 года назад +1

      @@muhammednejil981 net veetilum ingane koodi mutayum matramayi.veetile marufagathum pneedu kooduvachu Kunju virinju. Orupakshe a kilithanne avum. Adyathe mutta maranadavum

    • @muhammednejil981
      @muhammednejil981 3 года назад

      @@vishnudevacharya6023 ആ കിളി പിന്നീട് വന്നില്ല

  • @RASHIQPARENGALRASHIQPARENGAL
    @RASHIQPARENGALRASHIQPARENGAL 5 лет назад +1

    👍🏻

  • @musicviber820
    @musicviber820 4 года назад +2

    Ith vilkkunnundo....allenkill evidunnaa kittaaa😔😔

    • @SAKALAM
      @SAKALAM  4 года назад

      താനെ വന്നു കൂട് കൂട്ടി പോയി...

  • @susmiscaria4652
    @susmiscaria4652 5 месяцев назад

    തേൻ കുരുവി... ഞങ്ങളുടെ വീട്ടിൽ കൂട് കുട്ടി തുടങ്ങി

  • @bottrend
    @bottrend 3 года назад

    സൂചിമുകി

  • @SahalaShemeer
    @SahalaShemeer 11 месяцев назад

    ഇവിടെ മുട്ട ഇട്ടു. ഇപ്പോൾ കുറച്ച് days ആയി വരുന്നില്ല. എങ്ങനെ മുട്ട സംരക്ഷിച്ചു കുഞ്ഞുങ്ങളെ വിരിച് ഇറക്കാൻ പറ്റുന്നത്? അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണേ

    • @TOM-l6b3f
      @TOM-l6b3f 3 месяца назад

      Nammukk onum cheyyan kazhiyilla

  • @priyaratheesh4952
    @priyaratheesh4952 3 года назад +1

    ഈ കിളിയെ വീട്ടിൽ വളർത്താൻ കൊള്ളാമോ

    • @SAKALAM
      @SAKALAM  3 года назад

      പാറി പോയി

    • @priyaratheesh4952
      @priyaratheesh4952 3 года назад +1

      @@SAKALAM വീട്ടിൽ വളർത്താൻ പറ്റിയ കിളി ആണോ എന്നാ ചോദിച്ചേ

    • @SAKALAM
      @SAKALAM  3 года назад

      ഇല്ല എന്ന് തോന്നുന്നു കാരണം ഇവർക്കുള്ള ഫുഡ്...

  • @nechuchinju3967
    @nechuchinju3967 5 лет назад +1

    Ivar mutta virinj kazhinj kuree kazhinjal povuoo???pls vegm reply tharanam

    • @nechuchinju3967
      @nechuchinju3967 5 лет назад +1

      Reply tharaneeee

    • @SAKALAM
      @SAKALAM  5 лет назад

      പോവും....

    • @nechuchinju3967
      @nechuchinju3967 5 лет назад

      @@SAKALAM ivarde food enganee

    • @SAKALAM
      @SAKALAM  5 лет назад

      @@nechuchinju3967 പൂവുകളിലെ തേൻ ആണ് അവരുടെ ഭക്ഷണം, അതൊക്കെ അവർ സ്വന്തം കണ്ടെത്തും. ഞാൻ ഒന്നും കൊടുക്കാറില്ല.
      നിങ്ങളുടെ വീട്ടിൽ ഉണ്ടോ ഈ കിളികൾ.....

    • @nechuchinju3967
      @nechuchinju3967 5 лет назад +1

      @@SAKALAM aa...

  • @ajeshbenny5955
    @ajeshbenny5955 3 года назад

    ഇപ്പോൾ എന്റെ വീട്ടിലെ ചെറുമരത്തിൽ കൂടിക്കൂട്ടികൊണ്ടരിക്കുകയാ ഇതു 3 ദിവസമായി മുട്ടായിടാൻയി വെയ്റ്റിംഗ്

  • @satathvedh1930
    @satathvedh1930 3 года назад +1

    Man i got one please reply

    • @SAKALAM
      @SAKALAM  3 года назад

      How ?

    • @satathvedh1930
      @satathvedh1930 3 года назад +1

      @@SAKALAM vannu koodu kooti ippo kanunnilla

  • @bobanpulikkottil6564
    @bobanpulikkottil6564 4 года назад +6

    സൂചിമുഖി അങ്ങനേയും ഒരു പേരുണ്ട് !

    • @SAKALAM
      @SAKALAM  4 года назад

      നന്ദി

  • @vtlniyas5695
    @vtlniyas5695 4 года назад

    ഇത് തന്നെ ഇതിന്റെ പേര്

  • @preethap1927
    @preethap1927 Год назад

    സൂചി മുഖി എന്നും പറയും

  • @Noufalckra
    @Noufalckra 3 года назад

    💚💜❤️🌈🌈🌈

  • @saraladevicp2775
    @saraladevicp2775 2 года назад

    Humming bird

  • @familyvlogs7621
    @familyvlogs7621 3 года назад

    ഇത് ഇവിടെയും ഉണ്ട്

  • @rajaneeshvaikathukaran1040
    @rajaneeshvaikathukaran1040 3 года назад +1

    Suchi mukhikuruvi

  • @nimeeshnpnaduvathur9625
    @nimeeshnpnaduvathur9625 4 года назад +1

    Hummingbird

  • @soumyae6415
    @soumyae6415 4 года назад +1

    Devadarsh. Kp

  • @mubashirktvilayoor1497
    @mubashirktvilayoor1497 3 года назад +3

    എത്ര അടുത്ത് ചെന്നാലും പോവാത്തത് രാത്രി ആയത് കൊണ്ടാണ് പകൽ ഒന്നു പോയി നോക്ക് ഇനി കാണുമ്പോൾ റോക്കറ്റ് വിട്ട പോലെ ഒരു പോക്ക് പോകും.
    ശ്രദ്ധിക്കാത്ത സമയം ആണേൽ പേടിച്ചു പോകും.
    ഇതിന്റെ പേര് bee hummingbird
    സൂചിമുഖി
    തൂക്കണാം കുരുവി വേറെ ആണ്

  • @mukru3397
    @mukru3397 3 года назад

    ഇന്ന് ഇവിടെ ഉണ്ടേ

  • @ajishlakshmanan9114
    @ajishlakshmanan9114 2 года назад

    Humming bird Black Jacobin

  • @noorudheennp3283
    @noorudheennp3283 3 года назад +1

    തേൻ കുരുവി

  • @yousaftpyousaf9955
    @yousaftpyousaf9955 3 года назад

    തേൻ കുരുവിയാണ് ശരി. തൂക്കണാംകുരുവി അങ്ങാടിയിലൊക്കെ കാണുന്ന ആകിളിയുടെ പോലെയിരിക്കും(വലിപ്പവും)

  • @soorajs51
    @soorajs51 4 года назад +1

    തേൻകുരുവി

  • @hubaib5254
    @hubaib5254 6 месяцев назад

    Hummingbird അല്ല

  • @rajularafirajularafi3497
    @rajularafirajularafi3497 4 года назад +1

    Adakka kili

  • @josephcj342
    @josephcj342 3 года назад +1

    ഹംമിങ് ബേർഡ് ഇതല്ല, അത് ഇന്ത്യയിൽ ഇല്ല, വിദേശി ആണ്, ഇത്‌ ഇംഗ്ലീഷിൽ സൺബേർഡ് എന്ന് അറിയപ്പെടുന്ന തേൻ കിളി, അഥവാ തേൻ കുരുവി ആണ്

  • @manjushavinod977
    @manjushavinod977 4 года назад

    ചേട്ടാ ചേട്ടന്റെ മൊബൈൽ നമ്പർ ഒന്ന്‌ തരോ

    • @SAKALAM
      @SAKALAM  4 года назад

      എന്റെ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക. ദയവുചെയ്ത് വിളിക്കരുത്, ജോലിക്കിടെ നിരന്തരം കോളുകൾ വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതുകൊണ്ടാണ് വാട്സ്ആപ്പ് ചെയ്യാൻ പറയുന്നത്,ഏതു സമയത്ത് വേണമെങ്കിലും നിങ്ങൾക്ക് വാട്സാപ്പിൽ ചോദ്യങ്ങൾ ചോദിക്കാം, അറിയുന്നതാണെങ്കിൽ എന്റെ ഫ്രീ ടൈമിൽ ഞാൻ മറുപടി നൽകും.
      ഷെബി ( സകലം) : 9496467683

  • @iamshanif
    @iamshanif 4 года назад

    lotens sunbird

  • @athirapraveenathirapraveen5194
    @athirapraveenathirapraveen5194 4 года назад +1

    സൂചിമുഖി

  • @SubiSubi-km9rm
    @SubiSubi-km9rm 4 года назад +2

    സൂചി മുഖി

  • @minnushalu7070
    @minnushalu7070 3 года назад

    തൂക്കാണാം കുരുവി വേറെയല്ലേ ഇത് തേൻ കുരുവി

  • @rahmathullaramikoramangala271
    @rahmathullaramikoramangala271 5 лет назад +1

    Same സ്ഥലത്ത് തന്നെ, ഉണക്കാനിടുന്നിടത്

  • @sujithakv2368
    @sujithakv2368 4 года назад +2

    അടുത്ത തവണയും മിക്കവാറും അവർ അ കൂടി തേടി വരും, safe ആണെന്ന് അവർക്ക് തോന്നിയാൽ അവർ വീണ്ടും വരും, വീട്ടിൽ രണ്ട് തവണ ഇതുപോലെ വന്നു പോയി

  • @ajishlakshmanan9114
    @ajishlakshmanan9114 2 года назад

    തൂക്കണം കുരുവി അല്ല

  • @muhsin.kodinhi
    @muhsin.kodinhi 3 года назад

    സ്‌കിപ്പ് ചെയ്യാതെ കണ്ട വീഡിയോ

  • @kichusachu-xe2ou
    @kichusachu-xe2ou 3 года назад +1

    Ente. Veettilum. Undayirunu. Ithu. 2tavana.vannu.

  • @priyasachin2862
    @priyasachin2862 3 года назад +1

    lotens sunbird

  • @nimishamani2322
    @nimishamani2322 3 года назад

    തേൻ കുരുവി

  • @sameercp7707
    @sameercp7707 2 года назад

    തേൻ കുരുവി