PART 2 കിളിക്കൂട് updated video വളരെ വിഷമകരമായ സംഭവം കിളിക്കൂട്ടിൽ സംഭവിച്ചു ? SAD INCIDENT😭 ചിലവുചുരുക്കി പണിഞ്ഞ കൂടിന്റെ UPDATE ruclips.net/video/qKludeApp3Q/видео.html
എനിക്ക് ഒഴിവു കിട്ടുന്ന സമയങ്ങളിൽ ഞാൻ എനിക്കായ് ആണ് ചെയ്യുന്നത്... ഈ വിഡിയോയിൽ കണ്ട കൂട് തീർക്കാൻ 2 months എടുത്തു... ആർക്കും ചെയ്ത് കൊടുത്തിട്ടില്ല.. സമയം കിട്ടാത്തതാണ് കാരണം.... ഒരുമിച്ച് കുറച്ച് ചെയ്ത് വെച്ചിട്ട് കൊടുക്കാനും plan ഒണ്ട്
PART 2
കിളിക്കൂട് updated video
വളരെ വിഷമകരമായ സംഭവം കിളിക്കൂട്ടിൽ സംഭവിച്ചു ? SAD INCIDENT😭 ചിലവുചുരുക്കി പണിഞ്ഞ കൂടിന്റെ UPDATE
ruclips.net/video/qKludeApp3Q/видео.html
നല്ല ശബ്ദം... 👍🏻👍🏻👍🏻👍🏻
Thank u
First like 😁
Midukkan🤣🤣🤭
♥️♥️♥️❤️❤️❤️
🎉🎉🎉nice
Nice mone👍
Thanks 👍
Thanks
Welcome
All best
🥰🥰
Enikkum venam
Enthanu vendath.. Parayu
Did u upload New cage built video?
No bro... May b it take time bro... Itle bit busy in work... ✌🏻✌🏻 wil make video as soon as possible
Soooper....
Thanks chetto🔥🔥🙏🏻🙏🏻
Bro cage indakunna oru video cheyyu bro
Sure set aakkam✌🏻✌🏻
♥️♥️♥️
🔥🔥🔥✌🏻✌🏻✌🏻
Nice
Thank u bro
Gouldian finches undo ?
Illa bro.. Normal finches mathrame ollu.. Oru starter reethiyil cheythathanu.... Ini korach mutations nokkunnund
Chalayil ee meterials kittunna shop evideyanu?
Chalaikk ullilekk chellumpozhum ond chalaikk purathum ond... Ullil ollath kurach coat kooduthalaai thonni.... Purath ullath rate tharathamyene kuravairunnu.... Ipozhathe rate ariyilla
Purathulla kadayude peru travancore nets enn entho aanu.....route vannitt thampanoor melpalam keri killipalam pona road....killippalam ethanda.... Pokunna vazhikk left sidum right sidum wholesale kadakal und... Maximum oru roll full aai edukkuka..cut piece vangunneenekaalum Athairikkum labham
ചട്ടിയല്ല കലം 😌
Ellam kanakka🤣🤣🤣
Oru rool kondano 8 kalli koodu indakiyathu.
Athe...
ഫിൻഞ്ചിൻ്റെ കുടുകൾക്കിടയിൽ തരം തിരിക്കുന്ന വെള്ള ഷീറ്റാണോ അത്?
ഞാൻ use ചെയ്തേക്കുന്നത് sunpack sheet enna oru tharam sheet ആണ് .. ഈ ഗ്ലാസ് കട്ടിങ് ചെയ്യുന്ന ഷോപ്പിസിൽ കിട്ടും....
bro ur place
Trivandrum🥰🥰
ബ്രോ 10ഗേജ് മെഷ് അല്ല അത്, 14ഗേജ് ആണ്, 10ഗേജ് മെഷ് വെൽഡിങ് മെഷ് ആണ് 😆
Aaano bro... Annu 10 gauge ennu paranjathaya orma aairunne.... Appo mistake aavum bro.. Thanks for the correction bro✌🏻✌🏻✌🏻
@@daywithtrivians k.... ഫിഞ്ച് ഇന്റെ കൂട് സൂപ്പർ ആയിട്ട് ഉണ്ട്.... ഗേജ് കുറയും തോറും കട്ടി കൂടും (മെഷ് )
Thanks broo✌🏻✌🏻✌🏻
Rate ethra vannu
Ee videoil kanunna 1.5 adiyude 8 cage um pinne 3 adiyude 3 cageum ella itemsum koode oru 5000nu ullill aai... Njan 2nd lockdownnu munne vangyathanu... Ippo rate veendum koodiyittund
Meter rate parayamo.
Njan oru roll aanu medichath... 15m.
2350 aai
പിഞ്ചെസ്സ് നെറിറൻറ ക്യാപ്പ് കൂടി പോയി ല്ലേ
കിളികുഞ്ഞുങ്ങൾ പോയി... Adult ഒന്നും പോയില്ല
Pipe 19 ft akum
YES I THINK SO .... IT COSTS ME ABOUT 530 FOR 1 PIPE
കൂട് ഉണ്ടാക്കി കൊടുക്കുന്നുടോ
എനിക്ക് ഒഴിവു കിട്ടുന്ന സമയങ്ങളിൽ ഞാൻ എനിക്കായ് ആണ് ചെയ്യുന്നത്... ഈ വിഡിയോയിൽ കണ്ട കൂട് തീർക്കാൻ 2 months എടുത്തു... ആർക്കും ചെയ്ത് കൊടുത്തിട്ടില്ല.. സമയം കിട്ടാത്തതാണ് കാരണം.... ഒരുമിച്ച് കുറച്ച് ചെയ്ത് വെച്ചിട്ട് കൊടുക്കാനും plan ഒണ്ട്
Prav onnum illa
Noo🥰
Good
🥰🥰🥰
Nice
thank u 👍👍