വീട്ടുമുറ്റത്തൊരു കൂറ്റൻ പക്ഷിവീട്!!! | Biggest Bird House in Kerala |Come on everybody

Поделиться
HTML-код
  • Опубликовано: 7 фев 2025
  • നാന്നൂറിലധികം പക്ഷികളുള്ള ഒരു കൂറ്റൻ പക്ഷി വീട്, അതും വീട്ടുമുറ്റത്ത് . ആയിരം ചതുരശ്ര അടിയിൽ ഇങ്ങനെയൊരു അത്ഭുത പക്ഷിക്കൂട് നിങ്ങൾ കണ്ടിട്ടുണ്ടാകില്ല
    എന്തെങ്കിലും ആവശ്യമുള്ളവർക്ക് വിളിക്കാം ട്ടോ.
    ഭാസ്കരൻ : 9446456360

Комментарии • 970

  • @jintok3338
    @jintok3338 3 года назад +260

    അടിപൊളി ഒരു പക്ഷി സങ്കേതത്തിൽ പോയ അനുഭവം.......കണ്ണൂർ ജില്ലയുടെ പലയിടങ്ങളിലെ വെറൈറ്റികൾ ഒപ്പിയെടുത്ത സച്ചിനും പിഞ്ചുവിനും അഭിനന്ദനങ്ങൾ...... ഇനിയും കണ്ണൂർ ജില്ലയിലെ വെറൈറ്റികൾ പ്രതീക്ഷിക്കുന്നു!!!!!!!!!!!!!

    • @Sajin975
      @Sajin975 3 года назад +2

      Ik

    • @anilkumarmenonmenon2425
      @anilkumarmenonmenon2425 3 года назад

      Sachin pinchu thanks for showing the winged colourful friends extremely beautiful😍

    • @binulalkuttan4134
      @binulalkuttan4134 3 года назад +1

      Koodinakathu nilkumpozhe athinte feel ariyan patoo
      Adipoli

    • @eliyammavargise3333
      @eliyammavargise3333 3 года назад

      Onnage vannukanan kazighirunnenkil avreyokey onnu thalodan orupade kothiavoonu

    • @jsmotovlogs96
      @jsmotovlogs96 3 года назад

      Bro entay channelil oru low cost aviary set cheyunna video und plz support👍👍👍👍

  • @kshathriyan8206
    @kshathriyan8206 3 года назад +61

    ഇത് കണ്ടപ്പോൾ തന്നെ നമ്മുടെ fishing freaks ചാനലിലെ കിളിക്കൂട് ആണ് ഓർമ്മ വന്നത്. ആഹാ കിളികളുടെ ശബ്ദം കേൾക്കാൻ തന്നെ നല്ല രസമാണ്. അടിപൊളി കിളിക്കൂട്🙏❤️

    • @jozef_decor
      @jozef_decor 3 года назад +7

      Aa athe but itu enna organized anuu sebin chetante iterm resam illa

    • @kshathriyan8206
      @kshathriyan8206 3 года назад +4

      @@jozef_decor താരതമ്യം ചെയ്തതല്ല ബ്രോ . അതും ഇത് പോലെ അടിപൊളിയാവും👍

    • @farsanarayan6682
      @farsanarayan6682 3 года назад +2

      സത്യം അനക്കും ആ ചാനൽ ഓർമ വന്നേ അത് കണ്ട അന്ന് തൊട്ടുള്ള ആഗ്രഹം വല്ല്യ കൂട് ഉണ്ടാക്കണമെന്നുള്ളെ 🤗

  • @s555-m8q
    @s555-m8q 3 года назад +84

    ഇങ്ങനെ ഒരു കാഴ്ചയും ആദ്യമായിട്ട് കാണുവാ..❤❤
    ഇനിയും വെറൈയിറ്റികളുടെ ഉറവിടം മാത്രം തിരഞ്ഞ് എടുക്കുന്ന കമോൺ എവരി ബോഡി.👏👏

  • @fbhfhfhdhfjfjfjffjhjf8188
    @fbhfhfhdhfjfjfjffjhjf8188 3 года назад +4

    നിങ്ങളുടെ പുതിയ വീഡിയോ നോക്കുന്നതിന് ഇടയിൽ കണ്ട വീഡിയോ എന്റെ like ആണ് ഫാസ്റ്റ് വീണത് സത്യം നിങ്ങളുടെ വീഡിയോ തിരഞ്ഞ് കാണുന്ന ആൾ ആണ് ഞാൻ തിരുവനന്തപുരം ജില്ലയാണ് ഞാൻ

  • @nalininanu3908
    @nalininanu3908 3 года назад +44

    കണ്ണൂരിന് ഇങ്ങനെ യൊരു സ്ഥാനം നേടിക്കൊടുത്ത ഗൃഹനാഥന് അഭിനന്ദനങ്ങൾ.

  • @lakshmigayu
    @lakshmigayu 3 года назад +28

    എത്ര variety ആയ വീടുകൾ കാഴ്ചകളും ആണ് നമ്മുടെ കൊച്ചു കേരളത്തിൽ ❤️❤️❤️ഭംഗിയും ആത്മാർത്ഥതയും ഉള്ള vlogging!!! U both are just amazing!!!! Waiting for more and more exciting vlogs❤️

  • @remajnair4682
    @remajnair4682 3 года назад +24

    കമോൺ എവരിബഡി സൂപ്പർ ആകുന്നുണ്ട് , ഇങ്ങനെ വ്യത്യസ്തമായ സംഭവങ്ങൾ കാണിക്കുന്നതിലാണ് നിങ്ങളുടെ വിജയം, ഇത്തവണത്തെ ഈ വീഡിയോ സൂപ്പർർർർർ!!!!!

  • @shakirabdulrahman3851
    @shakirabdulrahman3851 3 года назад +8

    സത്യം പറയട്ടെ എനിക്കേറ്റവും ഇഷ്ടമുള്ള u ട്യൂബ് ചാനെൽ 😘😘😘2 ആളെയും ഒരu പാട്‌ ഇഷ്ടം 😊😊😊ദുബായിൽ നിന്നും ക്യാമറ മനോടൊപ്പം shakir😜

  • @abidvlog66
    @abidvlog66 3 года назад +8

    ചേട്ടനെയും ചേച്ചിയുടെ ആ ചിരി ഒരു ഒന്നൊന്നര ചിരിയാണ് നിങ്ങളുടെ ചാനൽ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ് ഇനിയും ഇതുപോലെത്തെ വെറൈറ്റി വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @chinu3621
    @chinu3621 3 года назад +10

    പക്ഷികളുടെ പുതിയൊരു ലോകം ഞങ്ങൾക്കായ് തുറന്നു തന്ന രണ്ടാൾക്കും നന്ദി🖤

  • @marymathew581
    @marymathew581 3 года назад +25

    ആര്യന്റെ പക്ഷി സങ്കേതം അടിപൊളി ഇത്രേം വിപുലമായിട്ടൊരു പക്ഷിക്കുട്‌ സമ്മതിച്ചു ആ വീട്ടുകാരേം ഇത് തപ്പിപിടിച്ചു കാണിച്ചു തന്ന സച്ചിൻ, പിഞ്ചു ഒരു ബിഗ് സല്യൂട്ട് 👌👌👌😍😍😍

  • @shameemak1651
    @shameemak1651 3 года назад +7

    യ്യോ - അൽഭുതം തന്നെ എന്തു രസമാ കാണാൻ 'അങ്ങിനെ നിങ്ങളുടെ ചാനലിൽ ഒരു പക്ഷി വീടും ഇടം പിടിച്ചു.

  • @തട്ടിക്കൂട്ട്-ഥ5ഝ

    ഇത് കണ്ടിട്ട് ഇത് പോലെ ഒന്ന് ഉണ്ടാക്കാൻ കൊതിയാവാണല്ലോ 😍😍

    • @anua1887
      @anua1887 3 года назад +1

      തട്ടി കൂട്ടിക്കോ

  • @Kinavintethozhi
    @Kinavintethozhi 3 года назад +1

    സൗദി അറേബ്യയിലെ ഖർജിൽ ഞങ്ങൾ പോയിട്ടുണ്ട് ഇത്പോലെ ഒരു സ്ഥലത്ത് 😍😍.. പക്ഷികളുടെ കൂടിനുള്ളിൽ.. ദേഹത്തൊക്കെ വന്നു ഇരിക്കും കിളികൾ എല്ലാം.. ഇത് കണ്ടപ്പോൾ ആ ഓർമ്മകൾ വീണ്ടും വന്നു.. 😍😍

    • @sreeithnair1191
      @sreeithnair1191 3 года назад

      Thank u and any time any of u r welcome to visit..and it's absolutely free of cost

  • @jishnukk2025
    @jishnukk2025 3 года назад +10

    ഞാൻ വിഡിയോ തുടങ്ങുന്നതിന് മുന്നേ വിഡിയോക്ക് ലൈക്ക് ചെയ്യുന്ന ഒരു subscriber ആണ് കാരണം വിഡിയോ എല്ലാം വെറൈറ്റി വരുന്നുണ്ട് എല്ലാം നന്നായിട്ടുണ്ട് ഇത് പോലെ തന്നെ തുടരാൻ സാദിക്കട്ടെ

  • @mydreamsbibin
    @mydreamsbibin 3 года назад

    ഇങ്ങനെ ഉള്ള വീഡിയോസ് കാണുമ്പോൾ പ്രവാസി ആയ അതിലും ഉപരി ഒരു പക്ഷി പ്രേമിയായ എനിക്ക് പറഞ്ഞാ തീരാത്ത കടപ്പാട് ഉണ്ട് ബ്രോ താങ്കളോട്... ഇതൊക്കെ കാണുമ്പോൾ മനസ്സിന് ഒരുപാട് സന്തോഷം തോന്നുന്നു.. ഇങ്ങനെയും ചിലർ പക്ഷികളോടു സ്നേഹം കാണിക്കുന്നത്..🙏🙏🌹

  • @Linsonmathews
    @Linsonmathews 3 года назад +64

    എന്തോരും love birds ആണ് 🐦🦜
    വല്ലാത്ത കാഴ്ചകളുടെ ഉറവിടമാണ് ഇവിടം ❣️

    • @yogis7856
      @yogis7856 3 года назад +1

      fantastic

    • @lifelogue8800
      @lifelogue8800 3 года назад +1

      അച്ചായാ...ഒന്ന് കമൻ്റും viewsum തന്ന സഹായിക്കണേ

    • @aliceindia
      @aliceindia 3 года назад

      @@yogis7856 ruclips.net/user/shortsldflVyXd8JY?feature=share

    • @aliceindia
      @aliceindia 3 года назад

      @@lifelogue8800 ruclips.net/user/shortsldflVyXd8JY?feature=share

  • @ShimjaAnvar
    @ShimjaAnvar 3 года назад +19

    എന്നും പുതുമ.... പക്ഷിവീടും നിങ്ങളുടെ അവതരണവും 🥳🥳🥳👌👌

  • @lifelogue8800
    @lifelogue8800 3 года назад +7

    സഹജീവി സ്നേഹികളെ....അഭിവാദ്യങ്ങൾ....Greetings from LIFE LOGUE ❤️❤️❤️

  • @Petstationkannur
    @Petstationkannur 3 года назад +9

    Nice video ❤️❤️❤️✌🏼

  • @praveenkareekarayil8612
    @praveenkareekarayil8612 3 года назад +3

    വേറിട്ടൊരു കാഴ്ചയുടെ അനുഭവം തന്നതിന് നന്ദി.... ഇനിയും തുടരുക...👍👌

  • @sheelaar1273
    @sheelaar1273 3 года назад +6

    എന്റെ പൊന്നു സച്ചിൻ പിഞ്ചു എന്താ ഈ കാണുന്നേ ഇങ്ങിനെ ഒരു അനുഭവം ആദ്യമായിട്ടാണ് കാണുന്നേ 👌👍

  • @MUJEEBSAQUAFIBEEMAPALLI
    @MUJEEBSAQUAFIBEEMAPALLI 3 года назад +4

    എല്ലാ വീഡിയോകളും കാണാറുണ്ട് നിങ്ങളുടെ ഓരോ വീഡിയോകളിലും വ്യത്യസ്തത വരുത്താൻ ശ്രമിക്കാറുമുണ്ട്. ഈ വീഡിയോ പൊളി പൊളിയാണ്. വാക്കുകളില്ല. കിളികളെ സ്നേഹിക്കുന്നത് കൊണ്ടാണോ എന്നറിയില്ല. Super duper 👌👌👌

  • @joshymichael7361
    @joshymichael7361 3 года назад +4

    എൻ്റെ ജില്ലയിൽ ഇങ്ങനെയൊരു കാഴ്ച്ചയുണ്ട് എന്ന് ഞാൻ അറിഞ്ഞില്ലല്ലോ കഷ്ടം സച്ചിന് ഭായ് സൂപ്പർ മനോഹരമായ വീഡിയോ

  • @rehanavettamukkil7223
    @rehanavettamukkil7223 3 года назад +4

    പുതുമ ഉള്ള കാഴ്ചകൾ, നല്ല അവതരണം, adipoli 👍👍👍👍

  • @kannan8441
    @kannan8441 3 года назад

    Onnum parayan illa......adipoli......ente swapnam anu.....ഇത് എല്ലാം.....ഒത്തിരി ഇഷ്ടം ആയി

    • @sreeithnair1191
      @sreeithnair1191 3 года назад

      Very easy bhai..not tough at all...if any kind of doubts or assistance required can contact us....all assistance and infos will be free of cost 🙏

  • @uslovehappy2200
    @uslovehappy2200 3 года назад +3

    നിങ്ങളുടെ vdos എല്ലാം പൊളിയാട്ടോ... ചേച്ചിയുടെ ചിരി ഭയങ്കര rasaaaatto..

  • @sumak.v.4801
    @sumak.v.4801 3 года назад +8

    എല്ലാ ദുഃഖങ്ങളും മറന്നുപോയ 20മിനിറ്റ്. നിങ്ങളുടെ എക്സ്പീരിയൻസ് എത്ര മാത്രം ആയിരിക്കും. ഒന്നും പറയാനില്ല. ഇൻക്രെഡിബിൾ 👌👌👌👌

  • @sosheethz2371
    @sosheethz2371 3 года назад +8

    Mmale kannur.... Veryyyyy different video experience... Keep going.... Chechi n chettan super selection of homes... Not just house... You deserve more subscribers..

  • @jomonjoy5753
    @jomonjoy5753 3 года назад

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു പ്രത്യേകം നന്ദി... വളരെ നന്നായിട്ടുണ്ട് 🙏

  • @saneone4453
    @saneone4453 3 года назад +22

    The things people indulge in the name of hobbies and in some serious scale is quite phenomenal ! Ornithophiles ( passion for birds ) and Ornithology/gists ( experts in the study of Birds ) Birdwatchers Birding are all professionals n hobbyist in a league of their own. This Aviary has it's cutting edge design n ample space including an Infirmary n a thought out waste mgmt initiatives ! Congrats to the family n thanks to you guys !

  • @holyboldrin5792
    @holyboldrin5792 3 года назад

    സൂപ്പർ കണ്ണിനും മനസ്സിനും ഇഷ്ടപെടുന്ന ഒരു കാഴ്ച നൽകിയതിന് നന്ദി

  • @ahrafmv514
    @ahrafmv514 3 года назад +4

    കൊള്ളാം 👍🏻👍🏻.. എനിക്ക് ഇഷ്ട്ടപെട്ടത് സെബിനിന്റെ കിളി കൂട് ആണ്

  • @MohammadBasher-x2u
    @MohammadBasher-x2u 8 месяцев назад

    What made is reflecting ur soul
    Beautiful family beautiful aviary ❤

  • @hy-ep1un
    @hy-ep1un 3 года назад +15

    അടുത്തത് നിങ്ങൾ രണ്ടുപേരും petstation പോണം 💫

  • @KulsuHomeDesign
    @KulsuHomeDesign 3 года назад +2

    നല്ല അവരണം, പുതുമയുള്ള കയ്‌ചകൾ. സൂപ്പർ

  • @florals5491
    @florals5491 3 года назад +12

    ഇതിൽ എനിക്ക് Sunconure നെ വളരെ ഇഷ്ട്ടമാണ് 🤩🥰😘

  • @mydreamsbibin
    @mydreamsbibin 3 года назад

    എത്ര കണ്ടിട്ടും മതി വരുന്നില്ല.. വീണ്ടു വീണ്ടും കണ്ട് കൊണ്ടിരിക്കുകയാണ് ഞാൻ 👍🏻🌹

  • @benannamedia9225
    @benannamedia9225 3 года назад +4

    അടിപൊളി. ഇത്തരം കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @sivaprasadnambyarath6614
    @sivaprasadnambyarath6614 3 года назад

    Ningalude avatharanam aanu kids,amithamai samsarichu veruppikkathe kaichakal kaanichu tharunnu,"guys "thudangiya veruppikkal words onnum illa ,I love it ,great

  • @chinsonchacko7359
    @chinsonchacko7359 3 года назад +25

    സെബിച്ചേട്ടൻ ഇസ്തം 💞

    • @Ps5progames
      @Ps5progames 3 года назад +1

      Atharu?

    • @riswanv1623
      @riswanv1623 3 года назад

      @@Ps5progames search cheyyu youtube il..

    • @riswanv1623
      @riswanv1623 3 года назад +1

      Fishing freeks

    • @Ps5progames
      @Ps5progames 3 года назад

      @@riswanv1623 athu enik ariyam, pakshe athi ivide parayan karanam?

    • @riswanv1623
      @riswanv1623 3 года назад +1

      @@Ps5progames avan nte kilikood kand undakkiyath aavanum chance ille..!

  • @ponnammageorge4703
    @ponnammageorge4703 3 года назад +2

    Very rare kazhchakal.
    Super video. Thanks

  • @lionman-v4m
    @lionman-v4m 3 года назад +17

    നല്ലൊരു കാഴ്ച ♥️♥️♥️

  • @sajilsaju7734
    @sajilsaju7734 2 года назад +1

    Njan innu poyirunnu Poli Poli Poli ❤️❤️❤️❤️🥰🥰🥰😍

  • @lifemomentsbyris1648
    @lifemomentsbyris1648 3 года назад +5

    മടുക്കാത്ത അവതരണം ✌🏻🥰.. പക്ഷി വീട് ഒന്നും പറയാനില്ല..... 👍🏻👍🏻👍🏻👍🏻

  • @stellamary7266
    @stellamary7266 3 года назад +1

    Ishooo ithoru vallatha anubhavam thanne, kandodirikkan thamne oru prrtheka sugam , pakshikal avarude mele keri irikkunnathu kanan nallachanthamundu, eathayalum swarnnam kakkunna pakshila. Adipoli

  • @sajulsaju8111
    @sajulsaju8111 3 года назад +5

    Ith vazhi povumbo kanarund but ningal ath ullil kanich thannath valya upagaramaayi

  • @aneesha4b632
    @aneesha4b632 2 года назад

    നമ്മുടെ നാട്ടിൽ ഉണ്ടായിട്ട് നേരിട്ട് കാണാൻ പറ്റിയില്ലല്ലോ.... സൂപ്പർ

  • @Roshan-xq8ol
    @Roshan-xq8ol 3 года назад +16

    Good job dears🤗❤️Really loved it🥺💟

  • @sbdreamcreation3807
    @sbdreamcreation3807 3 года назад +1

    Ninagallu randallum adipowli aanu .ella veideos avatharanavum super 💝💝

  • @sammathew1127
    @sammathew1127 3 года назад +8

    Sachin bro.. you videos are getting better n better 🤩👌🏻💫

  • @rajumano3227
    @rajumano3227 3 года назад

    Thanks friends
    I am from Tamil Nadu
    Really superb
    With different kind os houses

  • @georgecherish
    @georgecherish 3 года назад +3

    best vlogging channel i have seen so far.

  • @coffeetimewithmanju394
    @coffeetimewithmanju394 3 года назад

    എന്റെ മക്കൾ ക്ക് ഒരു പാട് ഇഷ്ടമായി ഇങ്ങനെ ഒരു വീട്ടിൽ അടിപൊളി സൂപ്പർ

  • @myfamilyismyworld8260
    @myfamilyismyworld8260 3 года назад +7

    പക്ഷിവീട് പൊളി 😘😘😘😘

  • @krishnanmash7545
    @krishnanmash7545 3 года назад

    Kannundaayal poraa kaananam Ennu.paranjathupoley Ethilum oru santheshamundu Othiri kilikaley onnichukaanaam kuttiikalkoru Anubhavam. Nice!!!!!

  • @sdavlogs3793
    @sdavlogs3793 3 года назад +4

    ഇത്‌ fishingfreaks നെ കളും super ആണല്ലോ,,, അടിപൊളി
    നീങ്ങൾ അതിലും പൊളി

    • @vinod494871
      @vinod494871 3 года назад +1

      fish freak youtube ayi cheythu .edheham pashikalodulla sneham konde undakiyatha.vethiyasamunde

    • @sdavlogs3793
      @sdavlogs3793 3 года назад

      @@vinod494871 എന്ത് വ്യതിയാസം,, രണ്ടും birds അല്ലെ
      കുറച്ചൂടെ കാണാൻ ഒരു അടുക്കും ചിട്ടയും ഉണ്ട്

  • @subhasanthosh7046
    @subhasanthosh7046 3 года назад +1

    Nice Sachin.ith ente veetinu aduthanu.but enikk ariyilayirunu.nigal vazi ariyanpatti...thank you 🌹🌹

  • @sreesree3819
    @sreesree3819 3 года назад +3

    ഇതു തന്നെയാണ് സ്വർഗം ,ശ്രീ കടലായി

  • @jamsahbjamsahb175
    @jamsahbjamsahb175 3 года назад +1

    really really great love from pakistan

  • @satheesanv7081
    @satheesanv7081 3 года назад +3

    സൂപ്പർ സൂപ്പർ നല്ലൊരു വീഡിയോ. 👍👍👍🌹🌹🌹👌👌👌

  • @jessythomas561
    @jessythomas561 3 года назад +1

    Ente dheivame enthoru verity kazhchakal sachin & pinchu orupad thanks

  • @jismariyavipin5736
    @jismariyavipin5736 3 года назад +6

    അടിപൊളി 😍😍

  • @Blooming_buds
    @Blooming_buds 3 года назад

    Super ❤️❤️❤️ ഒട്ടുമിക്ക പക്ഷി സ്നേഹികളുടെയും ഒരു സ്വപ്നം ആണ് വീട്ടിൽ ഇങ്ങനൊരു Aviary ❤️❤️🕊️🕊️

  • @petsmypassionkollam895
    @petsmypassionkollam895 3 года назад +38

    Fishing freaks fans ഉണ്ടോ

  • @deeparajesh7434
    @deeparajesh7434 3 года назад +1

    Super......kothithonnipoyi....atharam oru kilikood undaayirunnenkil eannu thonnipoyi...itharam kazhchakal njanghalk kanichutharunna ninghalk orayiram anumodhananghal.....

  • @josephchacko6537
    @josephchacko6537 3 года назад +14

    ഈ സ്ഥലങ്ങളൊക്കെ എങ്ങനാ കണ്ടു പിടിക്കുന്നത് ?!!!!!
    സമ്മതിച്ചിരിക്കുന്നു ......
    നമിച്ചിരിക്കുന്നു !!!!!!

  • @fcvlog3137
    @fcvlog3137 3 года назад

    ആദ്യമായിട്ടനിങ്ങളുടെ വീഡിയോ കാണുന്നത് അടിപൊളി 👌👌👌

  • @meenathomas1782
    @meenathomas1782 3 года назад +10

    Surprise to c the passion of keralites... The effort and money they spend for their passion. It is just amazing .

  • @2462795
    @2462795 3 года назад +2

    "ബന്തുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ" 😊😉

    • @darkmoon7616
      @darkmoon7616 3 года назад

      Koottiladachillenkil kakanmmar kothi kolappeduthum.. 🌠

  • @manojacob
    @manojacob 3 года назад +3

    Pinchu is one beautiful and smart lady. A great wife for Sachin. God Bless!

  • @hayasmehendiart5338
    @hayasmehendiart5338 3 года назад +2

    Adipoli. Onnum parayanilla superb😍😍😍

  • @binduc3446
    @binduc3446 3 года назад +4

    Sachin bro, pinchu is my kunjuuuusssss, adipoli, thank u cute couples onnum parayanillaaaa❤❤❤❤❤❤

  • @sureshnair9383
    @sureshnair9383 3 года назад +1

    First time.... very happy to see thanks 🙏🎈🙏

  • @sajanvasv803
    @sajanvasv803 3 года назад +5

    ദേ ഇപ്പൊ കറക്റ്റ്.... Address ഒക്കെ ആദ്യമേ പറഞ്ഞു 👍🏼👍🏼👌🏼👌🏼😁😂

  • @santhoshsanthoshg6447
    @santhoshsanthoshg6447 3 года назад +1

    അടിപൊളി സൂപ്പർ കൊള്ളാം സച്ചിൻ പിഞ്ചു നിങ്ങളുടെ വ്ലോഗ് ഞാൻ സ്ഥിരമായി കാണാറുണ്ട് എ നി യ്ക്ക് ഒരു പാട് ഇഷ്ട മാ ണ് രണ്ടു പേരുടെയും അവതരണം പോളിയാണ് എ ന്റെ പേര് സന്തോഷ്‌ ഞാൻ പത്തനംതിട്ട ജില്ല യിൽ നിങ്ങളുടെ നാട്ടിലെഒരു പുഴയുടെ കൂടിച്ചേരൽ ഭാഗത്തിന് പറയുന്നപേരിന്റെ തല കളഞ്ഞാൽ വരുന്ന നാട്ടിൽ താമസിക്കുന്നു പിന്നെ എ ന്റെ നാട്ടിൽ ലോക പ്രശസ്ത നായഒരു വെക്തി യുണ്ട് അദ്ദേഹത്തി ന്റെ പേര് സച്ചിൻ ഒരു ബ്ലോഗിൽ പറഞ്ഞിട്ട് ണ്ടു ണ്ട് പിന്നെ ഞാൻ കോ വി ടു കാരണം വീട്ടിൽ ബോറടി ച്ചി രിയ്ക്കു ന്ന നിങ്ങൾക്ക്‌ രണ്ടു പേർക്കും ഒരു ഫണ്ണി ടാസ്ക് നൽകുന്നു ഇഷ്ടമുണ്ടങ്കിൽ സ്വീകരിയ്ക്കാംഇല്ലങ്കിൽ നിരസിയ്ക്കാം ഞാൻ എ ഴു തുന്ന ഈ വാക്കുകൾ ഒരു വെള്ള പേപ്പറിൽ ഒരാൾ എ ഴുതുന്നത് മറ്റെയാൾ കാണാതെഒരേ സമയംരണ്ടു പേരും എ ഴു തു .എ ന്നിട്ട് വായിച്ചു നോക്കു .ഇതാണ് ആ വാക്കുകൾ ഇമല തു മല എ മലഴു മല തി മല യ മല വ മല ൻ മല മു മല തു മല കമല ഴു മല താ മല പിന്നെ സച്ചിൻ എ ഴു തു മ്പോ ൾ വ മല കഴിഞ്ഞുള്ള വാക്ക് ൻ മല എന്നും പിഞ്ചു എഴു തുമ്പോൾ ൾ മല എന്നും എ ഴുതണംഎന്നിട്ട് മല എ ല്ലാം വെട്ടി കളഞ്ഞിട്ടു വായിച്ചു നോക്കു എ ന്നി ട്ടും ഒന്നും മനസിലായില്ലേ എങ്കിൽ ഈ നമ്പറിവിളിയ്ക്കു ...8129968467

  • @sanjuthomas4818
    @sanjuthomas4818 3 года назад +3

    Sebin chettanfe nte channel orma vannavar ondo 💯💞

  • @kukkoo111
    @kukkoo111 3 года назад +2

    Sebin chettante kili kood ishttm❤️

  • @abbasmam3692
    @abbasmam3692 3 года назад +4

    ഒന്നാം കിളി പൊന്നാം കിളി എന്ന കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലെ എംജി ശ്രീ കുമാർ പാടിയ ആ പാട്ട് ഓർമ്മ വന്നു...

  • @ManojKolappa
    @ManojKolappa 3 года назад +1

    ഞാൻ നിങ്ങളുടെ എല്ലാ വീഡിയോ യും ഇഷ്ടപ്പെടുന്നു... എല്ലാം സൂപ്പർ...

  • @ashrafirikkur6028
    @ashrafirikkur6028 3 года назад +4

    നിങ്ങൾ രണ്ട് പേരും പൊളിയാണ്...💜💜

  • @lkutty7719
    @lkutty7719 3 года назад +1

    👏👏👏👏👏neritte kandappol sherikum bayannghara sandhoshai nalloru anubavairinnu 👍👍👍👍👍

  • @vaisakhmangalassery3102
    @vaisakhmangalassery3102 3 года назад +3

    സച്ചിൻ ചേട്ടൻ fans like

  • @yttukut
    @yttukut 3 года назад +1

    Very nicely picturised......congratulations......

  • @nbfarmandpets
    @nbfarmandpets 3 года назад +4

    Wow that was amazing sir, so beautiful aviary, the birds are adorable❤️

    • @sreeithnair1191
      @sreeithnair1191 3 года назад +1

      Thank you

    • @nbfarmandpets
      @nbfarmandpets 3 года назад

      @@sreeithnair1191 Your welcome

    • @aliceindia
      @aliceindia 3 года назад

      @@sreeithnair1191 ruclips.net/user/shortsldflVyXd8JY?feature=share

  • @kuwaitkuwait3428
    @kuwaitkuwait3428 3 года назад +1

    സൂപ്പർ ഒന്നും പറയാനില്ല കലക്കി 👍👍👍👌👌👌🌹🌹🌹

  • @shareefsha400
    @shareefsha400 3 года назад +3

    15:40 - 👌❤

  • @sujamolgeorge2193
    @sujamolgeorge2193 3 года назад

    Njan ennum sebin cyriac nte pakshikkood kaanaarundu.
    Ithum athupole manoharam👍❤

  • @sunithabalakrishna2380
    @sunithabalakrishna2380 3 года назад +3

    Beautiful.... tquuuuu

  • @nazrinakbar6452
    @nazrinakbar6452 2 года назад +1

    Super.... Oru like alle adikan Pattoo allenkil noor like adichene

  • @achua4746
    @achua4746 3 года назад +6

    മറ്റൊരു fishing freaks 😍❤️

  • @sparkle2673
    @sparkle2673 3 года назад +2

    You guys are awesome, new to your channel😍thank you so much for the visuals

  • @ecocraft.2518
    @ecocraft.2518 3 года назад +17

    ഞാൻ ആഗ്രഹിച്ച ലോകം ചെറുതാണെങ്കിലും ഞാനും ഉണ്ടാക്കും

  • @kamakshirswamymk3892
    @kamakshirswamymk3892 3 года назад

    supper
    nanageThemil barodela
    very cute brids namathe

  • @sreenivasanperingeth3710
    @sreenivasanperingeth3710 3 года назад +3

    Beautiful!

  • @Manjus5522
    @Manjus5522 3 года назад

    രണ്ടാളേയും കാണുമ്പോൾ തന്നെ സന്തോഷമാണ് ട്ടോ

  • @roanvlogs4655
    @roanvlogs4655 3 года назад +15

    കമോൺ എവെറിബാഡി ♥️✌🏻️💪

  • @IamExoticpetsLover
    @IamExoticpetsLover 3 года назад +1

    Poli video poli Big Birds AVAIRY 😍😍😍😍🐦🐦🐦🐦🐦🐦🐦❤️❤️❤️super Chetta 😁😁

  • @nithyanair749
    @nithyanair749 3 года назад +4

    Beautiful 🤩❣

  • @ubaidkt3336
    @ubaidkt3336 3 года назад +2

    പുള്ളിയും മകനും കട്ട PSG ഫാനാണെന്ന് തോന്നുന്നല്ലോ..
    കഴിഞ്ഞ സീസണിലെയും അതിന് മുന്നിലത്തെ സീസണിലെയും ജഴ്സി 😍

    • @sreeithnair1191
      @sreeithnair1191 3 года назад +1

      Ha ha we love all sports bhai...have all jerseys