ഈ വീടിനുള്ളിലെ ഗുഹയും മരങ്ങളും വെള്ളച്ചാട്ടവും നിങ്ങളെ ഞെട്ടിക്കും|Wonder Art HouseI ComeonEverybody

Поделиться
HTML-код
  • Опубликовано: 7 фев 2025
  • ഉള്ളിൽ പാറക്കെട്ടുകൾ, ഗുഹ, മരങ്ങൾ, ത്രീഡി പെയിന്റിംഗ്, പുറത്ത് മരത്തിന്റെ മുകളിൽ ഒന്നാന്തരം ഒരു ഏറുമാടം, അത്ഭുതപ്പെടുന്ന ഒരു വീട്
    ശ്രീജിത്ത് ചേട്ടൻ്റെ ചാനലാണ് ട്ടോ... കണ്ടിഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ
    • ഇത് കേവലം സന്ധ്യാനാമം ...
    ശ്രീജിത്തേട്ടൻ്റെ വീട് വീഡിയോ ചെയ്യാൻ ഞങ്ങളെ സഹായിച്ച ഐശ്വര്യ ചേച്ചിക്കും വിപിൻ ചേട്ടനും അതുൽ ബ്രോയ്ക്കും പ്രത്യേക നന്ദി!!

Комментарии • 2 тыс.

  • @comeoneverybody4413
    @comeoneverybody4413  3 года назад +517

    ശ്രീജിത്തേട്ടൻ്റെ ചാനലാണ്. കണ്ട് ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് യ്യണേ.
    ruclips.net/video/EVZyFagCOdQ/видео.html
    ശ്രീജിത്തേട്ടൻ്റെ വീട് വീഡിയോ ചെയ്യാൻ ഞങ്ങളെ സഹായിച്ച ഐശ്വര്യ ചേച്ചിക്കും വിപിൻ ചേട്ടനും അതുൽ ബ്രോയ്ക്കും പ്രത്യേക നന്ദി!!

  • @irshadtm9670
    @irshadtm9670 3 года назад +2213

    ഇങ്ങനെ ഒരു വീട് സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല 👌ഞെട്ടിച്ചു ഇത് ഞങ്ങളെ കാണിച്ച നിങ്ങൾക് ഒരു Big thanks 😍

    • @comeoneverybody4413
      @comeoneverybody4413  3 года назад +30

      😍😍😍

    • @RUKZAR-v4k
      @RUKZAR-v4k 3 года назад +3

      ruclips.net/video/qCCSUDIBPhA/видео.html.

    • @prathyuprathyus7185
      @prathyuprathyus7185 3 года назад +5

      സത്യം 👍🏻

    • @RahimasWorld
      @RahimasWorld 3 года назад +12

      ഇങ്ങനെ ഒരു വീട് ആദ്യമായാണ് കാണുന്നത്...thanks for sharing 🥰🥰🥰

    • @nifampm5486
      @nifampm5486 3 года назад +4

      Allengilum swapnathil kandath onnum nadakkarilla.

  • @sandeepravi5039
    @sandeepravi5039 3 года назад +751

    ഇത്രയും വലിയ വീട്ടിൽ താമസിക്കുന്നതിന്റെ ഒരു അഹങ്കാരവും ഇല്ലാത്ത ചേട്ടനും ചേച്ചിയും . ഇത് എല്ലാവർക്കും കാണിച്ചു തന്ന നിങ്ങൾക്കും നന്ദി super 👍👍👍👍

  • @valsasunny293
    @valsasunny293 3 года назад +101

    വീടിനെക്കാൾ ശ്രദ്ധിച്ചത് ഗൃഹനാഥനെ. രണ്ടുപേരും അടിപൊളി

  • @mishaunnikrishnan9074
    @mishaunnikrishnan9074 3 года назад +269

    ഈ വീടിന്റെ ഉടമസ്ഥന് എന്തൊരു വിനയം.... ഇനിയും ഉയരങ്ങളിലേക്കി എത്തട്ടെ 👍👍

  • @bibin3458
    @bibin3458 2 года назад +2

    ഡൈനിംഗ് ടേബിളും ഇരിപ്പിടവും കാണുമ്പോൾ മനപ്രയാസം ബാക്കി എല്ലാം പറയാൻ വാക്കുകൾ ഇല്ല Amazing wonderfull

  • @sumak.v.4801
    @sumak.v.4801 3 года назад +305

    ശരിക്കും ഞെട്ടി 🙄ഇങ്ങനെ ഒരു വീട് കാണാൻ സാധിച്ചതിൽ രണ്ടാൾക്കും 🙏🙏🙏ഇതുണ്ടാക്കിയ ചേട്ടന്റെ ചിന്തയ്ക്ക് ഒരു സല്യൂട്ട്

    • @kl16lovebugs
      @kl16lovebugs 3 года назад +2

      ruclips.net/channel/UCxgF_wtavcUd9cZHp-ebRmg

  • @rajeevsukumaran6772
    @rajeevsukumaran6772 3 года назад +477

    പറയാതെ,, വയ്യ,, ആ വീട്ടിലെ, ചേട്ടന്, നല്ല ഒരു മനുഷ്യൻ ആണ്, വീട് സൂപ്പർ

  • @mohamedsalahudeen4951
    @mohamedsalahudeen4951 3 года назад +670

    ഡെയിനിങ് ടേബിളും കസേരയും പുസ്തകം രൂപത്തിൽ ആക്കിയത് കാണുമ്പോൾ പ്രയാസം, ബാക്കി എല്ലാം അടിപൊളി 👌👌👌

  • @garuda8295
    @garuda8295 3 года назад +682

    മനോഹരമായ വീട്ടിൽ അതിലും മാനൃനായ ഗൃഹനാഥൻ....

  • @BigBMedia
    @BigBMedia 3 года назад +400

    ഒറ്റക്ക് താമസിക്കാൻ പറ്റിയ വീട് .കൂട്ടിന് കുറച്ച് ഹൊറർ നോവലുകൾ കൂടി വേണം😳

  • @rateeshkumar1282
    @rateeshkumar1282 3 года назад +111

    വീട് പോലെ സുന്ദരമാണ് ശ്രീജിത്തേട്ടന്റെ സ്വഭാവം, 🙏

  • @take7713
    @take7713 3 года назад +439

    ഇതിന്... എങ്ങനെ... ഒരു... ലൈക്ക്.... തരാതെ... ഇരിക്കും... അതുകൊണ്ട്.... വീണ്ടും.... ഞെക്കി.... ലൈക്ക് 👍👍👍👍👍👍👍👍👍👍

  • @akhinclassic7577
    @akhinclassic7577 3 года назад +773

    രാത്രി ഇത്തിരി വെള്ളം കുടിക്കാൻ എങനെ ഇറങ്ങി നടക്കും സിവനെ......കാട്ടിൽ പെട്ടപോലെ ആയിപ്പോകും
    ഞാനാണേൽ രാവിലെ ആ പ്ലാവിന്റെ ചുവട്ടിൽ കാണും 😄

    • @dreamworldstar
      @dreamworldstar 3 года назад +6

      😂😂

    • @prakashgopi4681
      @prakashgopi4681 3 года назад +6

      😂😂😂😂

    • @shinijoseph7849
      @shinijoseph7849 3 года назад +30

      പ്ലാവിൻ ചുവട്ടിൽ മുള്ളാതിരുന്നാൽ മതി.

    • @അഹം
      @അഹം 3 года назад +4

      😁😁😁

    • @shejilanihal5084
      @shejilanihal5084 3 года назад +6

      Njnanum appo botham poyennu chothichamathi

  • @sureshkumarnv4855
    @sureshkumarnv4855 3 года назад +31

    ശ്രീജിത്ത്‌ ചേട്ടനും കുടുംബത്തിനും തുടർന്നും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ. ജാഡ ഇല്ലാത്ത ഫാമിലി 😍🥰

  • @sangeethajohn1540
    @sangeethajohn1540 3 года назад +158

    എളിമയുള്ള നല്ല ഒരു ഗൃഹനാഥൻ ആ ചേച്ചിയുടെ ഭാഗ്യം.

    • @idcreation7313
      @idcreation7313 3 года назад +1

      ruclips.net/video/R35ac0vAVto/видео.html ............

  • @midhuantony7540
    @midhuantony7540 3 года назад +154

    നല്ല വിനയം ഉള്ള ഗൃഹനാഥാൻ..😍
    നിറയെ പുതുമ നിറഞ്ഞൊരു വീട്...
    ഈ വീട് ഇതുപോലെ ഭംഗി ആയി സൂക്ഷിക്കുന്ന ഗൃഹനാഥാക്കു ഇരിക്കട്ടെ ഒരു കുതിര പവൻ❤️

  • @asokkumar9031
    @asokkumar9031 3 года назад +218

    അടിപൊളി work തന്നെ ഈ വീട്ടിനുള്ളിൽ. ആ ചേട്ടനെ സമ്മതിച്ചു. പിന്നെ ഇതൊക്കെ കണ്ടുപിടിച്ചു അവതരിപ്പിക്കുന്ന നിങ്ങളെയും. Super 👍🌹

  • @commentred6413
    @commentred6413 3 года назад +6

    ഗ്രഹനാഥൻറെ കൺസെപ്റ്റിനു ഒരു ബിഗ് സല്യൂട്ട് ❤ ഒരു വെറൈറ്റി ഹോം എല്ലാത്തിനും നല്ല ഒറിജിനാലിറ്റി. രണ്ടു പേരും വളരെ ശാന്തമായി സംസാരിക്കുന്നു

  • @karolinb2316
    @karolinb2316 3 года назад +2

    19 മിനിറ്റിന്റെ വീഡിയോ ആണെന്ന് കണ്ടപ്പോൾ കുറെ skip ചെയ്യാനുണ്ടാകും എന്ന് കരുതി. കണ്ടപ്പോളല്ലെ.. ഇതിൽ എന്ത് skip ചെയ്യാനാ മൊത്തം അടിപൊളി കാഴ്ചകളല്ലേ!
    ഇത്രയും വെറൈറ്റി വീട് കണ്ടിട്ടില്ല.
    Superb 👌👏👏.
    Thanks for showing this astounding creativity.💕

  • @livemedia3449
    @livemedia3449 3 года назад +7

    എൻജിനീയറിങ് സിംഹമേ ,നമിച്ചു 🙏
    ഞാൻ ഒരു സിവിൽ എൻജിനീയറിങ് വിദ്യാർഥിയാണ് ഒരു സാധാരണ പ്പാൻ വരയ്ക്കാനും അത് ഉണ്ടാക്കാനും എളുപ്പം സാധിക്കും. പക്ഷേ ഇത് പോലെ ഒന്നുണ്ടാക്കാൻ അങ്ങനെ ആർക്കും കഴിയാറില്ല .എന്തായാലും പറയാനുള്ളത് ഇത് മാത്രം 👌👌👌👌🥰🤗

  • @vishnupadmakumar
    @vishnupadmakumar 3 года назад +364

    ഒരു കലാഹൃദയത്തില്‍ നിന്ന് രൂപം കൊണ്ട മനോഹരമായ കലാസൃഷ്ടി.

  • @zainmedia2389
    @zainmedia2389 3 года назад +38

    എന്തു നല്ല വീട്... നേരിട്ട് പോയി കാണാൻ തോന്നുന്നുണ്ട്... Super ആയി...

  • @media-qp9ud
    @media-qp9ud 3 года назад +90

    ശ്രീജിത്തേട്ടൻ
    .... കണ്ണൂർ കാരൻ.... എന്തൊരു വിനയം.... Superb.....

  • @prithvirajkg
    @prithvirajkg 3 года назад +1

    നിങ്ങളുടെ പ്രയാണം ഓരോന്നും പുതുമ ഏറിയതാണ് കാണാനും കേൾക്കാനും നല്ല രസമുണ്ട്... മക്കളെ കാണാനും കൂടിയാണ് ഇപ്പൊ വീഡിയോ നോക്കുന്നെ presentation very natural and cute 👌👌👌🥰🥰🥰

  • @aneeb.a642
    @aneeb.a642 3 года назад +218

    ഉയ്യന്റെ അമ്മേ ....ഒന്നും പറയാനില്ല അടിപൊളി
    നമ്മുടെ കണ്ണൂർ വീട് 💪

    • @idcreation7313
      @idcreation7313 3 года назад +1

      ruclips.net/video/R35ac0vAVto/видео.html ............

    • @vygus-u7g
      @vygus-u7g 3 года назад

      Ahhhankkarammm

    • @NeehzWorld
      @NeehzWorld 3 года назад +2

      Kannuril ingana veedindalle ntappaaa😳 pwoli

  • @vargheseabraham8235
    @vargheseabraham8235 3 года назад +6

    ഈ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി positive energy ഉള്ള വീട് എന്നു പറഞ്ഞാൽ ഇതു തന്നെ owner ചേട്ടന് ഒരു big salute..

  • @jittomathew627
    @jittomathew627 3 года назад +385

    ഇത്രേയു എളിമ ഉള്ള ഒരു മനുഷ്യൻ 😘😘❤

    • @idcreation7313
      @idcreation7313 3 года назад

      ruclips.net/video/R35ac0vAVto/видео.html ..............

  • @ummerummerakd7319
    @ummerummerakd7319 3 года назад +64

    എന്റെ ശ്രീജിത്തേട്ടോ,, മാരകം, മരണമാസ്സ് 🌹🌹🌹

  • @villagejourneyandpets948
    @villagejourneyandpets948 3 года назад

    എന്നെ ഞെട്ടിച്ചില്ല : നടക്കാതെ പോയ എന്റെ സ്വപ്ന സങ്കൽപങ്ങൾ താങ്കളുടെ മനസ്ഥിതിയുമായി താരതമ്യം ചെയ്താൽ .... താങ്കൾ പ്രാവർത്തികമാക്കിയതിനോട് അതിനൊത്ത സാഹചര്യങ്ങൾ താങ്കൾക്ക് കിട്ടിയതിനും അതിലുപരി കലാവാസന താങ്കൾക്ക് ഭഗവാൻ തന്നത് പ്രാവർത്തികമാക്കാൻ കിട്ടിയ വിവേക ബുദ്ധിക്കും ഒരു ബിഗ് സെലക്കൂട്ട് .... ഭഗ്‌വാന് നന്ദി പറയൂ .... ഓം നമ: ശിവായ നടന കലയുടെ സകല കലയുടെ പരം പിതാവായ ശ്രീ ശങ്കരൻ ആദിപരാശക്തി .... യായ ഭഗവാന് നന്ദി നമ: സ്കാരം

  • @rahulmurali4284
    @rahulmurali4284 2 года назад +2

    തകർത്തു, ഈ ഡിസൈനും പിന്നെ ഇതിന്റെ ഉൾവശവും. ഇത് കാട്ടിത്തന്ന നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ 👌👍👍🌹

  • @appusvlog6143
    @appusvlog6143 3 года назад +94

    വീട് ഒരുപാട് ഇഷ്ടം ആയി ❤ഞങ്ങൾക്ക് ഒന്നും സ്വപ്നം പോലും കാണാൻ പറ്റാത്ത അത്ര 😁😁 ഞങ്ങൾ എന്നാലും ഹാപ്പി ആണുട്ടോ ഞങ്ങളുടെ കുഞ്ഞു ഓല പുരയിൽ ❤❤

    • @സഖാവ്ശിവൻ
      @സഖാവ്ശിവൻ 3 года назад +1

      😘😘😘😘😘🙏🙏🙏🙏🙏🙏

    • @appusvlog6143
      @appusvlog6143 3 года назад +1

      @@സഖാവ്ശിവൻ ❤❤

    • @സഖാവ്ശിവൻ
      @സഖാവ്ശിവൻ 3 года назад +2

      നിങ്ങൾക് സർക്കാരിനെ അപേക്ഷ കൊടുത്തൂടെ ലൈഫ് മിഷനിൽ 😭😭😭😭♥️♥️♥️🙏🙏🙏🙏

    • @appusvlog6143
      @appusvlog6143 3 года назад +1

      @@സഖാവ്ശിവൻ ruclips.net/video/yM7OKF3Oo48/видео.html
      ഇതിനെ കുറിച്ച് ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് 😊

  • @soumyadeepu6132
    @soumyadeepu6132 3 года назад +25

    ഈ വീട് ഒരു അത്ഭുതം തന്നെ👌👌👌🥰 ഇത് ഒരു വീട് ആണോന്ന് തോന്നി പോവും വിധത്തിലുള്ള അതിമനോഹരമായ കാഴ്ചകൾ ഒരുക്കിയ ഈ വീടിന്റെ ശിൽപികൾക്ക് Big Salute🙏🥰

    • @Abilash-t1p
      @Abilash-t1p 3 года назад

      ruclips.net/video/qcXpcYbbpQQ/видео.html🤣🤣

  • @sininmsini3546
    @sininmsini3546 3 года назад +10

    ശ്രീജിത്തേട്ടനും വൈഫും എന്റെ അടുത്ത പരിചയക്കാർ ആണ് 😍

  • @sujithsuji1447
    @sujithsuji1447 3 года назад +1

    എന്റെ പൊന്നു ഇത് ശരിക്കും ഞെട്ടിച്ചു ഇങ്ങനെ ഒരു വീട് സ്വപ്നത്തിൽ പോലും കാണാൻ കഴിഞ്ഞിട്ടില്ല.......😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍👌👌👌👌👌👌👌👌👌👌👌👌👌👌💞👌👌💞👌👌💞👌👌👌

  • @nithasdreamland6237
    @nithasdreamland6237 3 года назад +1

    ഇത്രയും നല്ലൊരു വെറൈറ്റി വീട് ആദ്യമയാണ് കാണുന്നത്. അതിനു സഹായിച്ച നിങ്ങൾക്ക് രണ്ടുപേർക്കും നന്ദി. പിന്നെ എത്ര വിനയമുള്ള ശ്രീജിത്തേട്ടനും ഭാര്യയും. എല്ലാരും കണ്ടു പഠിക്കണം ഇവരെ.

  • @amjithsatheendran7305
    @amjithsatheendran7305 3 года назад +62

    കേരളത്തിൽ ഇത്രയും വെറൈറ്റി വീടുകൾ ഉണ്ടെന്ന് നിങ്ങളുടെ ചാനൽ കണ്ടപ്പോൾ ആണ് മനസിലായത്.... എല്ലാം ഒന്നിനൊന്നു മെച്ചം.

    • @chippyaji4629
      @chippyaji4629 3 года назад

      കണ്ണൂരിൽ എവിടെ ആണ്‌

  • @ansameevalsijo5799
    @ansameevalsijo5799 3 года назад +21

    ഒരു വിട് കാണുമ്പോൾ വിചാരിക്കും ഇതാണ് വെറൈറ്റി എന്ന് വെറൈറ്റി കണ്ട് ഞെട്ടാൻ ഞങ്ങളുടെ ജീവിതം പിന്നെയും ബാക്കി, ഞെട്ടിക്കാൻ നിങ്ങളും, ഒരു രക്ഷയുമില്ല, തകർത്തു.

    • @comeoneverybody4413
      @comeoneverybody4413  3 года назад +1

      Haha....

    • @ansameevalsijo5799
      @ansameevalsijo5799 3 года назад

      @@comeoneverybody4413 പിഞ്ചുചേച്ചിയ്ക്ക് എന്നെ അറിയുമോ? ഞാൻ ആലാറ്റിക്കാരിയാണ്

  • @sivadasc2830
    @sivadasc2830 3 года назад +45

    അടിപൊളി വീട് ഇൗ വീട് യൂട്യൂബിലൂടെ കാണിച്ചു തന്ന നിങ്ങൾക്ക് ബിഗ് thanks..🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @hafsayoosefv857
    @hafsayoosefv857 3 года назад

    വീഗാലാന്റ് ലെ ബാലരമ കേവ് ഓർമവന്നു ആ പാറക്കെട്ട് കണ്ടപ്പോൾ.. ഇതുപോലൊരു വീട്‌ ഫുൾ വെറൈറ്റി അനുഭവം.ഇവരുടെ വീട്ടിലുള്ളവർക്ക് മാത്രം ഈ ലോക്ക്ഡൗണിൽ പുറത്തുപകർന്ന പോകാനാവാത്ത സങ്കടമേ ഉണ്ടാവില്ല.എന്താ പറയാ ഇങ്ങനെ ഒരു അനുഭവം നൽകിയ ചാനലിന് ഒരുപാടു അഭിനന്ദനങ്ങൾ

  • @akv9608
    @akv9608 Год назад +1

    Sidhechi 😍& sreejithettan , veed ithuvare neritt kanan pattiyittilla ithiloode kanaan pattiyathil santhosham😇

  • @eldhose4758
    @eldhose4758 3 года назад +21

    നമ്മുടെ നാട്ടിൽ ഇങ്ങനെയും വീടുകളുണ്ടെന്ന് അറിയാൻ നിങ്ങൾ വരേണ്ടി വന്നു.
    ഇനിയും ഒരുപാട് വ്യത്യസ്തതകൾ തേടി നിങ്ങളും, അതു കാണാൻ ഞങ്ങളും ഇവിടെയുണ്ടാകും...✌🏾

  • @shamsyiqbal886
    @shamsyiqbal886 3 года назад +5

    ഹോ! സൂപ്പറായി. ഇങ്ങനെ ഒരു വീട് വെച്ച് താമസിക്കാനു० വേണ० ഒരു ഭാഗ്യം..... അടിപൊളി! 🥰🤩🤩🤩🤩🌸🌸

  • @manuskingdom2314
    @manuskingdom2314 3 года назад +48

    പൊളിച്ച്... ഇതാണ് ശെരിക്കും വെറൈറ്റി... ❤️❤️

  • @lijoyeb5905
    @lijoyeb5905 3 года назад +1

    സമ്മതിച്ചു എന്റെ പൊന്നോ ഞെട്ടി സത്യം ഇങ്ങനെ ഒരു വീട് അതൊരു സ്വപ്നം പോലും കാണാൻ പറ്റില്ല അങ്ങിനെയുള്ള ഈ വീട് ഞങ്ങൾക്ക് കാട്ടിത്തന്ന നിങ്ങള്ക്ക് ഒരുപാടു ഒരുപാടു താങ്ക്സ്

  • @excellentsurgicals2105
    @excellentsurgicals2105 3 года назад +2

    ഒത്തിരി ഒത്തിരി ഇഷ്ട്ടമായി
    നല്ല അടിപൊളി വീട്. നല്ല സന്തോഷ മുള്ള കുടുംബ വീട്. എനിക്കും എന്റെ കുടുംബത്തിനും ഒത്തിരി ഇഷ്ട്ടപെട്ടു. 👌🙏🌹😊

  • @priyasudheeahpriyasudheeah4923
    @priyasudheeahpriyasudheeah4923 3 года назад +3

    സൂപ്പർ ഇപ്പൊ ഒരു വിടുപോലും വയ്ക്കാൻ പോലും പറ്റാത്ത ആളുകൾ ഉണ്ട് അപ്പോൾ ഇങ്ങനെ ഒരു വീട് വിടുവച്ച ആളുകൾ കുറച്ചു ആളുകളെ സകയ്ച്ചാൽ നന്നാവും വീട് പൊളി 👌👌👌❤

  • @apoorvabincy
    @apoorvabincy 3 года назад +16

    അത്ഭുത ലോകം.. എത്ര എളിമ ഉള്ള ആളുകൾ. 👌👌👌👌

  • @happynafia9226
    @happynafia9226 3 года назад +27

    Veedu kandittalla,veettukarude politeness kandittanu njettiyath.this is what is called simplicity.hats off

    • @Abilash-t1p
      @Abilash-t1p 3 года назад

      ruclips.net/video/qcXpcYbbpQQ/видео.html🤣🤣

  • @copypaste9635
    @copypaste9635 3 года назад +2

    ഇത് എന്റെ നാട്ടിലാ എന്നാൽ ഇപ്പോഴാ കാണാൻ പറ്റിയത് . ന്റമ്മോ സൂപ്പർ

  • @Kimeunheeee
    @Kimeunheeee 3 года назад +1

    എന്റമ്മോ?
    എനിക്ക് ആ വീട്ടിൽ താമസിക്കാൻ പറ്റിയിരുന്നെങ്കിൽ oh ഓർക്കുമ്പോളെ കൊതിയാകുന്നു 🤩🤩🤩🤩🤩🤩🤩🤩
    🔥🔥🔥🔥❤️❤️❤️❤️
    കൊച്ചുപിള്ളേർക്ക് കളിക്കാൻ പറ്റിയ സ്ഥലം 👌🏻👌🏻👌🏻👌🏻👌🏻👌🏻😂😃😁😆😆

  • @sreedevidasdas4967
    @sreedevidasdas4967 3 года назад +436

    അറിയാതെ വീട്ടിൽ ഒരു കള്ളൻ കയറിയാൽ ആ കള്ളൻറെ അവസ്ഥ 😀

    • @anishabaiju6839
      @anishabaiju6839 3 года назад +2

      😁

    • @rizal07-73
      @rizal07-73 3 года назад +4

      😅😂🤣

    • @amalc7561
      @amalc7561 3 года назад +19

      Eeshwaraaa naan ith athoo park il aanaloo keriyee 😂😂

    • @greeshmagopika5643
      @greeshmagopika5643 3 года назад +1

      Ishwarya...njan kaarilaanu keriye

    • @sajisamuel696
      @sajisamuel696 3 года назад +13

      അവൻ പേടിച്ചു പണ്ടാരമടങ്ങി പോകും

  • @rajeshkp1512
    @rajeshkp1512 3 года назад +6

    നല്ലൊരു അവധരണത്തോടെ നല്ല വീടും നല്ല ഗ്രഹനാഥനെയും കാണിച്ചുതന്നതിന് നന്ദി 🙏🙏

  • @shafishafi-ti8fb
    @shafishafi-ti8fb 3 года назад +7

    വീട് എന്ന പതിവ് സങ്കല്പത്തിന്
    ഒരു മാറ്റം, വളരെ മനോഹരം.
    Come on everybodyku ആശംസകൾ

  • @radhakp3021
    @radhakp3021 3 года назад +1

    ഇങ്ങനെ ഒരു വീട് കണ്ടതിൽ ഒരു വളരെ സന്തോഷം വീട്ടുകാർക്ക് ഒരു ബിഗ് സല്യൂട്ട്

  • @akashlm1045
    @akashlm1045 3 года назад +1

    ഡോർ തുറക്കുമ്പോൾ ഉള്ള കാഴ്ച്ച അടിപൊളി ഇങ്ങനെ ഒക്കെ വീടിനുള്ളിൽ ചെയ്യാൻ പറ്റുമെന്ന് കാണിച്ചു തന്നതിന് താങ്ക്സ്

  • @vipin4060
    @vipin4060 3 года назад +37

    ഇത് വീടല്ല.. ഒരത്ഭുത ലോകം❤️❤️❤️❤️❤️

  • @s555-m8q
    @s555-m8q 3 года назад +187

    *ഇതുവരെ കൊണ്ടുവന്ന വെറൈറ്റി കളിൽ വലിയ വെറൈറ്റി ദേ ഇതാണ്.👌*
    *ഇതിലും വലിയ വെറൈറ്റി കണ്ടാൽ കണ്ടുന്ന് പറയാം.😅*

    • @RUKZAR-v4k
      @RUKZAR-v4k 3 года назад +1

      ruclips.net/video/qCCSUDIBPhA/видео.html.

    • @vasusura8186
      @vasusura8186 3 года назад

      👌👌👌

  • @shahana___shibla
    @shahana___shibla 3 года назад +28

    മനോഹരമായ ഒരു വീട് സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല 👍🏻❤️

  • @esther41693
    @esther41693 2 года назад

    Thanks 🙋‍♀️🙋‍♀️🙋‍♀️🙋‍♀️അപസ്വരങ്ങൾ ഒഴിച് ബാക്കി എല്ലാം സൂപ്പർ duper

  • @mampoovmedia
    @mampoovmedia Год назад

    ഈ വീട് ഞാൻ ആണ് ആദ്യം വീഡിയോ ചെയ്തത് എന്നിട്ട് ശ്രീജിത്ത്‌ പറയുന്നു ഇവരോട് നിങ്ങൾ ആദ്യമായി വന്നതെന്ന് 😄😄 കൊള്ളാം ശ്രീജിത്ത്‌ 🙏

  • @aishadileepa9091
    @aishadileepa9091 3 года назад +4

    അടിപൊളി വീടിന്റെ പൊന്നോ ജീവിതത്തിൽ ആദ്യമായിട്ട് കാണ
    അവിടെ വലിയ വീട് ഉണ്ട് എന്നുള്ള ഒരു അഹങ്കാരവും അവർക്കില്ല ആ വീട് പണിതവരെ ഒന്ന് കൈയടിച്ചു പ്രോത്സാഹിപ്പിക്കണം

  • @Linsonmathews
    @Linsonmathews 3 года назад +283

    മലയാളത്തിൽ ഏറ്റവും വ്യത്യസ്തമായ രീതിയിൽ വീടുകളെ കാണിക്കുന്നതും അതിന്റെ വിവരണവും ഇവിടെ തന്നെ...
    Come on everybody വരൂ കാണൂ 🤗❣️

  • @ayshas
    @ayshas 3 года назад +4

    ആയ്യോാ നമ്മുടെ നാട്ടിൽ ഇങ്ങിനെ ഒരു വീടുണ്ടെന്ന് ആരും പറഞ് കേട്ട് പോലും ഇല്ല ഇത് കാണിച്ചു തന്നതിൽ വളരെ നന്നിയുണ്ട് 👍🏻👍🏻😍

  • @jithinrajkakkoth6762
    @jithinrajkakkoth6762 2 года назад +1

    പൈസ കെട്ടി പൂട്ടി വച്ചിട്ട് കാര്യമില്ല. ഇങ്ങനൊക്കെ ആസ്വദിക്കണം ജീവിതം 🥰🥰🥰🥰

  • @vijayakumaranpv7561
    @vijayakumaranpv7561 3 года назад

    അതിശയം. ഇങ്ങനൊരെണ്ണം വേറെ കാണില്ല. സൂപ്പർ.

  • @anishhariharan4135
    @anishhariharan4135 3 года назад +69

    ഞെട്ടും ഞെട്ടും എന്ന് പറഞ്ഞിട്ട് ഞെട്ടിയില്ല,
    കിളിപോയി 🥴🥴
    എജ്ജാതി വീട് ❤️💙💜🥰

  • @raymonskariah6962
    @raymonskariah6962 3 года назад +16

    ഒന്നും പറയാൻ ഇല്ല, കുട്ടികൾ ഒരിക്കൽ സന്ദർശിച്ചാൽ മറക്കില്ല,😊👍

  • @JessyVlogs
    @JessyVlogs 3 года назад +12

    എന്തു രസമാണ് വീട് എവിടേക്ക് തിരിഞ്ഞാലും വെറൈറ്റി ഞാന് ഇവിടെ ആയിരുന്നെങ്കിൽ 'റീൽസ് 'എടുത്തു തകർത്തെന്നെ 😜😜

  • @muneerakh2607
    @muneerakh2607 3 года назад

    Super 👍👍👍. പറയാൻ വാക്കുകൾ ഇല്ല. എനിക്ക് ഒരുപാട് ഇഷ്ടമായി

  • @swapnasschool6792
    @swapnasschool6792 2 года назад

    ഗംഭീരം. പറയാൻ വാക്കുകളില്ല.
    Thank you very much.

  • @pradeepkv544
    @pradeepkv544 3 года назад +19

    ബ്രോ സൂപ്പർ, ഇങ്ങനെ വ്യത്യസ്തം ആയ കാഴ്ചകൾ കാണിച്ചു തരുന്നതിനു, ഒന്നും പറയാൻ ഇല്ല,മനസ് നിറഞ്ഞു 💕💕💕

  • @kshathriyan8206
    @kshathriyan8206 3 года назад +20

    എജ്ജാതി വീട് 😍വീടും പരിസരവും ഒരു പാർക്ക് ആക്കി മാറ്റിയത് പൊളിച്ചു. ശ്രീജിത്തേട്ടാ അടിപൊളി🙏😍

  • @lakshmigayu
    @lakshmigayu 3 года назад +77

    വ്യത്യസ്തത നിറഞ്ഞ വീടുകളും അടിപൊളി വിവരണവും 👌🏻👌🏻👌🏻

  • @sathyabhamavk9712
    @sathyabhamavk9712 2 года назад +1

    മനുഷ്യന്റെ ജീൻ കിടക്കുന്നത് ആഫ്രിക്കൻ വനങ്ങളിൽ ആണ്.. അതാണ് ഈ വാസനകളിലേക്ക്മനുഷ്യർ ആകൃഷ്ഠരാകുന്നത്. അവനു ഏറെ ഇഷ്ടപ്പെടുന്നത് കാടും, പാറ കെട്ടുകളും, അരുവിക്കലും, പുഴകളും ഒക്കെയാണ്. ഭൗധികമായി മനുഷ്യർ എന്തൊക്കെയോ കോപ്രായങ്ങൾ കാണിക്കുന്നു. എന്നാൽ ജീൻ താൻ എവിടെ നിന്നാണോ വന്നത് അതിലേക്കു തിരിച്ചുപോകാൻ ആഗ്രഹിക്കുന്നു. അതാണ് സത്യം, അതാണ് സയൻസ്. 😄

  • @rahmathriyas8871
    @rahmathriyas8871 3 года назад

    വീടിൻ്റെ പുറം കണ്ടാൽ സാദാ വീട് വീടിൻ്റെ ഉള്ള് അടി പോളി
    ചേട്ടാ ചേച്ചി👍👌🤝

  • @sumadhir3227
    @sumadhir3227 3 года назад +14

    വളരെ നല്ല ചിന്തകളോടുകൂടി നിർമിച്ച വീടും പരിസരങ്ങളും. ഏറെ ഇഷ്ടമായി thank you dears 🙏🏻🙏🏻🙏🏻🙏🏻

  • @dollyjolly1575
    @dollyjolly1575 3 года назад +7

    സച്ചിനും പിഞ്ചുവും പൊളിയല്ലേ. ഞങ്ങളെ കാണാകാഴ്ചകൾ കാണിച്ചതിന് ഒത്തിരി നന്ദി 😀😀😀🙏🏻🙏🏻🙏🏻

  • @homebeautymanbeauty4566
    @homebeautymanbeauty4566 3 года назад +361

    ജാഡ ഒട്ടും ഇല്ലാത്ത ഒരു മനുഷ്യൻ

    • @kuttapi
      @kuttapi 3 года назад +4

      Correct 💯💯

    • @shimnasudheeshp8278
      @shimnasudheeshp8278 3 года назад +19

      സത്യം, എന്റെ നാട്ടിലാണ്, ആർക്കും എപ്പോൾ വേണമെങ്കിലും വീട് കാണാൻ പോയാൽ യാധൊരു മടിയും കൂടാതെ പ്രവേശനം തരുന്ന മനുഷ്യർ , അവിടെ എല്ലാവരും

  • @amuthamurugan2466
    @amuthamurugan2466 3 года назад

    ഞാനും കാണാൻ വൈകി പോയി... എന്താ ഭംഗി അടിപൊളി വീട്... കൊതിയാകുന്നു

  • @sheebar8569
    @sheebar8569 3 года назад +2

    ഇതുപോലെയൊരു വീട് ഞാൻ ആദ്യമായിട്ടാ കാണുന്നെ 😍😍😍😍

  • @remyapr3294
    @remyapr3294 3 года назад +17

    വീടിന്റെ അടുക്കള, റൂംസ് മോഡൽ കൂടി കണ്ടായിരുനെങ്കിൽ 👍

  • @behappywithrinu
    @behappywithrinu 3 года назад +33

    ❤❤💞💞stair case area super
    അടുക്കള കണ്ടില്ല

  • @shanetjoseph
    @shanetjoseph 3 года назад +18

    എന്റെ അമ്മേ 🙏കിടുക്കി ഒന്നും പറയാനില്ല.....

  • @mini-ie9ju
    @mini-ie9ju Год назад

    സൂപ്പർ... വീട്ടുടമസ്ഥർ 🙏🙏🙏🙏

  • @nishanthkannan3047
    @nishanthkannan3047 3 года назад

    സത്യം പറയാലോ ഫസ്റ്റ് കണ്ടപ്പോ ക്രിസ്തുമസ് കൂട് പോലെ തോന്നി. സൂപ്പർ... ഗുഡ് idea

  • @neethujoseph5361
    @neethujoseph5361 3 года назад +22

    പറയാൻ വാക്കുകളില്ല്ല. വീട്ടുകാരും സൂപ്പർർ. എളിമ ഉള്ളവർ. Concept was very good. Staircase ഭയാനകം.🤗🤗🤗.

  • @laaliizhealthykitchenrecip7082
    @laaliizhealthykitchenrecip7082 3 года назад +14

    ഈ വീട് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. അടുത്ത ജന്മത്തിലെങ്കിലും ഇതുപോലൊരു വീട്ടിൽ താമസിക്കാൻ എനിക്ക് ഫാഗ്യമുണ്ടാകാൻ പ്രാർത്ഥിക്കുന്നു. 😍

  • @Iblis-ov1uy
    @Iblis-ov1uy 3 года назад +7

    ആവർത്തന വിരസത തോന്നാത്ത വീഡിയോസ്‌ ആണ് നിങ്ങളുടെ... ഓരോ തവണയും ഓരോരോ veriety വീട് കൊണ്ട് വന്നാൽ എങ്ങനെ ബോറടിക്കാനാ 🖤🖤🖤🖤

  • @ASHISHFK
    @ASHISHFK 2 года назад +1

    Super veedanu 🥰🥰🥰🥰😍😍😍😍😍😍

  • @muhammedrifnas5813
    @muhammedrifnas5813 3 года назад +1

    ഇങ്ങനെ ഒരു വീട് ആദ്യ മയാണ് കാണുന്നദ് അടിപൊളി 👌👌

  • @malaz2982
    @malaz2982 3 года назад +37

    Vdo കൊളളാം. എന്നാൽ നല്ലെതെന്ന് കരുതി എല്ലാം വീട്ടിനുളളിൽ പറ്റില്ല. വായു സഞ്ചാരവും വെട്ടവുമാണ് വീടിന് അനിവാര്യം. ഉളളിലേക്ക് കടന്നാൽ പോസറ്റീവ് എനർജി കിട്ടണം. ചിലത് കൊളളാം.
    കാട്ടിൽ പോയ അനുഭവം.

  • @lenovotab4051
    @lenovotab4051 3 года назад +62

    Vinayam കൊണ്ട് ഉണ്ടായ മനുഷ്യൻ 👍👍💕💕👍💕

  • @bipinbalan108
    @bipinbalan108 3 года назад +4

    കണ്ണൂർ കാർക്ക് അഭിമാനിക്കാവുന്ന ഒരു വീട് ആണ് ❤❤❤❤

  • @avengers1600
    @avengers1600 3 года назад

    പറയാൻ വാക്കുകൾ ഇല്ല, സൂപ്പർ.... അതിമനോഹരം..
    കണ്ടതിൽ ഒരുപാട് സന്തോഷം 😍😍

  • @harisanth8599
    @harisanth8599 Год назад

    ഈ വീഡിയോ skip ചെയ്തു വീട്ടിരുന്നെങ്കിൽ നഷ്ടം ആയേനെ അത്രയും അടിപൊളി ആയി

  • @sreelathasugathan8898
    @sreelathasugathan8898 3 года назад +10

    സച്ചിനും പിഞ്ചുവിനും അഭിനന്ദനങ്ങൾ. ഇതുപോലെ വെറൈറ്റി തേടിയുള്ള യാത്ര തുടരട്ടെ.

  • @jintok3338
    @jintok3338 3 года назад +88

    രണ്ടു പേരും കൂടി ഏതോ പാർക്ക്‌ കാണിച്ചിട്ട് വീടാണെന്നു പറഞ്ഞ് പറ്റിക്കുകയാണല്ലേ...... ഇനിയും ഉണ്ടോ കണ്ണൂര് ഇതുപോലെ വ്യത്യസ്തത നിറഞ്ഞ വീടുകൾ!!!!!

    • @comeoneverybody4413
      @comeoneverybody4413  3 года назад +6

      Stay tuned... More to come 🔥😍

    • @zanhaskitchenstories3532
      @zanhaskitchenstories3532 3 года назад +4

      കണ്ണൂർ കരിങ്കല്കുഴി എന്ന സ്ഥലത്ത് ഒരു വീട് ഉണ്ട് വിജയൻ എന്ന ആളുടെ അതിന്റെ ഉൾവശം കാണണം എന്ന് ആഗ്രഹം ഉണ്ട്

  • @chikkutv4279
    @chikkutv4279 3 года назад +4

    Veedinte owner +home 👌💚🏡👍

  • @sulustichings
    @sulustichings 2 года назад

    കണ്ടപ്പോൾ അത്ഭുതം തോന്നി 👍🏻👍🏻👍🏻