കണ്ടുപിടുത്തങ്ങൾ നിറഞ്ഞ ഒരു കിടിലൻ വീട്😍 | Veterinary Doctor's Curious Home | Come on everybody
HTML-код
- Опубликовано: 7 фев 2025
- നിരവധി കണ്ടുപിടുത്തങ്ങൾ നടത്തി നാലോളം പേറ്റന്റുകൾ നേടിയെടുത്ത വെറ്റിനറി ഡോക്ടർ, കോഴി മാലിന്യത്തിൽ നിന്നും ബയോ ഡീസൽ ഉണ്ടാക്കിയെടുത്ത് വാർത്തകളിൽ നിറഞ്ഞ പ്രതിഭ. ഡോക്ടർ ജോൺ അബ്രഹാമിന്റെ വീട് മുഴുവൻ ചെറൂത്തും വലുതുമായ കൗതുകങ്ങൾ കൊണ്ട് നിറയുകയാണ്.. വീടിന്റെ ഏതൊരു മൂലയിലും വെച്ചിരിക്കുന്ന ഓരോ വസ്തുക്കൾക്കും ഓരോ കഥകളുണ്ട്.. കണ്ടു നോക്കൂ
നിരവധി കണ്ടുപിടുത്തങ്ങൾ നടത്തി നാലോളം പേറ്റന്റുകൾ നേടിയെടുത്ത വെറ്റിനറി ഡോക്ടർ, കോഴി മാലിന്യത്തിൽ നിന്നും ബയോ ഡീസൽ ഉണ്ടാക്കിയെടുത്ത് വാർത്തകളിൽ നിറഞ്ഞ പ്രതിഭ. ഡോക്ടർ ജോൺ അബ്രഹാമിന്റെ വീട് മുഴുവൻ ചെറൂത്തും വലുതുമായ കൗതുകങ്ങൾ കൊണ്ട് നിറയുകയാണ്.. വീടിന്റെ ഏതൊരു മൂലയിലും വെച്ചിരിക്കുന്ന ഓരോ വസ്തുക്കൾക്കും ഓരോ കഥകളുണ്ട്.. കണ്ടു നോക്കൂ
കണ്ടു അടിപൊളി 👍👍👍👍
Creative Sai👈RUclips Channel, Craft Videos, Only waste material reuse craft, plz support, share🙏😊
Puthiya video ille bro
Ou
00⁰
🙏🙏🙏അറിവും ബുദ്ധിയും കൂടും തോറും വിനയവും കൂടി വരുന്ന ചുരുക്കം ചിലരിൽ ഒരാൾ❤️❤️❤️❤️
ഡോക്ടർ ജോൺ എബ്രഹാം നമിച്ചു. അങ്ങയുടെ കഴിവും ബുദ്ധിയും അപാരം. എത്ര മനോഹരമായ കാഴ്ച. സച്ചിൻ, പിഞ്ചു താങ്ക്സ്. സൂപ്പർ 👌👌👌😍😍😍
ഈ സാറിൻ്റെ വയറ് നിറച്ചും ബുദ്ധിയാണ് '' ആശംസകളും അഭിനന്ദനങ്ങളും
വയറ് നിറച്ചല്ലതല😁
🤭
സത്യം. എനിക്ക് ആ വീടിന്റെ ടെറസും അതിലെ കാഴ്ചകളുമാണ് ഏറെ ഇഷ്ട്ടായതു. എത്ര ഭംഗി ആയിട്ടാ അതു ഒരുക്കിയിരിക്കുന്നത്
Creative Sai👈RUclips Channel, Craft Videos, Only waste material reuse craft, plz support, share🙏😊
സച്ചിനും wife നും ഒരു big salute ഇത്തരം വീടുകളെ ക്കുറിച്ച് അന്വേഷിച്ച് കണ്ടുപിടിച്ച് അറിവ്തരുന്നതിന്
Creative Sai👈RUclips Channel, Craft Videos, Only waste material reuse craft, plz support, share🙏😊
Superb
അദ്ദേഹത്തിന്റെ വീടിനെക്കാളും സാറിന്റെ അറിവിനെ കുറിച്ച ഞാൻ കൂടുതൽ ചിന്തിചെ 😊👍🥰
YES! He is a very intelligent AND PROUD human!
@@Lovela11 mm😊
വെറ്റിനറി ഡോക്ടരുടെ ശബ്ദം. കേട്ടപ്പോൾ DR രജിത് കുമാർന്റെ പോലെ ഉണ്ട്.😷
Yes sound man.......
ചെറിയ face കട്ടും ഉണ്ട്
അതെ 👍🏻
അങനെ ഒരു കുറവെ പുള്ളിക്ക് ഉള്ളൂ...
എൻ്റെ സാറെ എനിക്ക് ഒന്നും പറയനില്ല വളരെ മനോഹരയിരിക്കൂന്നു ഈശ്വൻ സാറിന് തന്ന കഴിവ് വളരെ ഭംഗിയിപ്രയോ നപ്പെടുത്തി. നന്ദി
Creative Sai👈RUclips Channel, Craft Videos, Only waste material reuse craft, plz support, share🙏😊
കണ്ടുപിടുത്തങ്ങളുടെ കലവറയാണല്ലോ ഡോക്ടറുടെ വീട്👍😍 ഒരു സംഭവം തന്നെ🙏🔥
Creative Sai👈RUclips Channel, Craft Videos, Only waste material reuse craft, plz support, share🙏😊
വ്യത്യസ്‌തമായ വീടുകൾ കാണിക്കുന്നതിൽ നിങ്ങടെ ചാനൽ ആണ് മുന്നിൽ 👍🏻👍🏻
Creative Sai👈RUclips Channel, Craft Videos, Only waste material reuse craft, plz support, share🙏😊
നല്ല മനുഷ്യനാണ് ഡോക്ടർ... open mind... yadhoru ജാഡ ഇല്ല 👍
സാറിന്റെ ചിരി കാണുമ്പോൾ നമ്മുടെ മനസ്സിൽ ഒരു പ്രത്യേക സന്തോഷമാണ്,,,,, 🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️
രഞ്ജിത്ത് സാറിന്റെ ശബ്ദം.. ആക്ഷൻ ഒക്കെ തോന്നി 👌👍👍കലാകാരൻ wow
ഫാമിലി ട്രീ ഫോട്ടോസ് അതാണ് ഈ വീഡിയോയിൽ എടുത്ത് പറയേണ്ടത് ❤️❤️
സാറിന്റെ സംസാരം കേട്ടാൽ അറിയാം തൃശ്ശൂർ ആണെന്ന്...നല്ല മനുഷ്യൻ ❣️
എന്റെ പൊന്നേ നമിച്ചു... എത്ര ഡിഫറെൻറ് ആയിട്ട് ചെയ്ത് ഇരിക്കുന്നു. പൊളി.. നിങ്ങളുടെ വീഡിയോസ് വഴി ഇങ്ങനെ ഒരുപാട് വ്യത്യസ്തകൾ നിറഞ്ഞ വീടുകൾ കാണാൻ സാധിക്കുന്നുണ്ട്.
വാചാലനായ ഗൃഹനാഥൻ......supperb..... Sir nte ideas... Nice... Docter ne ഒത്തിരി ഇഷ്ടം
നിങ്ങളുടെ എല്ലാ വീഡിയോകളും വളരെ നിലവാരമുള്ളതും വിജ്ഞാനപ്രദവുമാണ്.!!
ഡോക്ടർ സാർ ഭയങ്കര എനർജി ആണല്ലേ തകർത്തു 🔥🔥🔥
Creative Sai👈RUclips Channel, Craft Videos, Only waste material reuse craft, plz support, share🙏😊
@@CreativeSaiRUclipsChannel ok
Doctor oru maha sambhavam thanne.. orupadorupadu santhosham thonni sir video kandappol. iniyum iniyum orupaadu kandupiduthangal doctorde vakayaayi undaavatte..🙂🙏
അല്ലെകിലും
മാഷിന്റെ ഇൻഡ്രോ രണ്ട് പ്രാവിശ്യം കാണിക്കാനുണ്ട്....👌🏻👌🏻👌🏻😍👌🏻
Creative Sai👈RUclips Channel, Craft Videos, Only waste material reuse craft, plz support, share🙏😊
എനിക്ക് മഞ്ഞപ്പിത്തം പിടിച്ചതാണോ അതോ ഈ വീഡിയോ ഇങ്ങെനെ തന്നെ ആണോ 👀👀😍😍ചേച്ചി വരെ match ആക്കി ഇട്ടിരിക്കുന്നു👍👍👍👍
Proud to be his Student 🤩
John sir. Brilliant person and a good man. I had attended a few classes of him. He is a genius
I don’t understand the language but i understand that people are super innovative in Our India! I have saved many videos of you for ideas for my future home!
ഡോക്ടർ താങ്കൾ ഒരു സംഭവം തന്നെ.💖💖💖💖👌👌👌👌🌷🌷🌷🌷
മുത്തങ്ങയും ബാണാസുര സാഗർ അണക്കെട്ടും കുറുവ ദ്വീപും തിരുനെല്ലി ക്ഷേത്രവും കൂടി ആവാമായിരുന്നു മാഷേ...
ഉള്ളത് പൊളിച്ചു.. തിമിർത്തു..
Sir super ayitund veed paniyumbol helpful ayirikum.Thank thank u e vlog chayitha nighalkum valara nandhi.
കലക്കിട്ടോ വീഡിയോ.. നമ്മുടെ dr. പൊളി തന്നെ 👌
എങ്ങനെ ഇത്രയും variety ആയി വീട് വെക്കാൻ സാധിക്കുന്നു എന്ന് അതിശയം തൊന്നുന്നു. സച്ചിൻ, പിഞ്ചു thank u so much ❤️❤️👍🏼👍🏼👍🏼
Proud to be his student 😍❤
Sarinte chiri ishtappettavarundo super polichu
I am so proud of being his student.🔥
🔥
ഇദേഹത്തിന്റെ വയറു നിറച്ചു ബുദ്ധിയാട്ടോ.... 🥰🥰🥰
Congratulations. Sir vijithramaya kandupiduthangalulla Home parayan vakkukal illa verynice 🏡
നിങ്ങൾ ഇതുവരെ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോ ആണിത്....👌👌👌
ഏച്ചിയുടെയും ഏട്ടന്റെയും വീഡിയോ കാണാൻ ഒരു പ്രത്യേക ഭംഗിയാ
ഡോക്ടർ സാർ,,നമിക്കുന്നു,, നന്ദിപൂർവ്വം
മൂന്നു പേരും സൂപ്പർ . സാർ നല്ല എനെർജറ്റിക് ആണ്
Kurach days aaayittollu nigalle channel njAan kaanan thudagitt . Athishayipikkunna oro vlogs really appreciate you 👍👍👍 eppo nigalude oro vlogsum kand theerkalaan eppo main hobby 😀👍👍👍😍 adipoli ethupole varaites eniyum kond varaan sadhikatte 😍
Amazing....👌🏻👌🏻👌🏻... Great ideas 👍🏻👍🏻👍🏻👍🏻👍🏻
Excellent, Congratulations Dr...... 🌹🌹🌹🌹🌹
Sir poliyanu.Oru positive energy👍👍👍❤❤❤❤
Adipoli video❤️❤️❤️❤️❤️❤️❤️
Proud to be his student.❤️
അങ്കിൾ കണ്ണൂരിൽ വന്നു വീഡിയോ ചെയ്തപ്പോൾ ഒരു കിടിലൻ വീട് മിസ്സ് ചെയ്തു,, മയ്യിൽ കരിങ്കൽകുഴി എന്ന സ്ഥലത്തു 60കോടി രൂപ മുടക്കി എടുത്ത ഒരു വീട് ഉണ്ടായിരുന്നു, വീടിന്റെ പേര് രജനി,, ഓണർ രാജൻ, അതുപോലൊരു വീട് ഒരു വീഡിയോസിലും സിനിമയിലും സ്വപ്നത്തിലും നമ്മളൊന്നും കണ്ടിട്ടില്ല 👍ഇനി കണ്ണൂരിൽ വന്നാൽ ഒന്ന് അന്വേഷിച്ചോളൂ, പറശിനിക്കടവ്മുത്തപ്പൻ ക്ഷേത്രത്തിന്റെ രണ്ട് കിലോമീറ്റർ അടുത്താണ് ഈ വീട് 👍👍വീഡിയോസ് എല്ലാം സൂപ്പർ 🥰🥰👏👏
Humble human being great designer. Nice house ❤thank you for the video
സാറിന്റെ ചിരി ആണ് എനിക്ക് ഇഷ്ടപ്പെട്ടത് -😘
Ithryum deep creativity.....super Dr.
Doc you are a genius with good taste Super ❤️👍
Superb😍😍😍😍😍👍👌👌👌👌👌
Woww sir super aanuu I like it🤩🤩♥️♥️
Great . very appreciate. positive energy 🙏
A smart vet.doctor in almost all aspects.Best wishes to Doctor
Proud to be ur student dear sir 😊
പിഞ്ചു മേക്കപ്പില്ലാതെ തന്നെ സുന്ദരിയായിരിക്കുന്നല്ലോ.
വളരെ മനോഹരം അടിപൊളി
Aa pavam Dr. ne vidathe pinthudarnnu oru vlog koodi sangadipichu.....nice one
വളരെ സരസനായ നല്ല Dr
A million claps to this Doctor👏👏
Great man... Dr salute
Ithpolulla nalla nalla videos eniyum pratheeshikkunnu.
Proud to be ur student sir❣
അവിശ്വസനീയം ആണ്. ഡോക്ടർനെ നമിക്കുന്നു. ഇത് ദൈവീകമായ ഒരു കഴിവ് ആണ്. വണങ്ങുന്നു. ഇതൊക്കെ കണ്ട്പിടിച്ച് ഞങ്ങൾക്ക് തരുന്ന സച്ചിനും പിഞ്ചുവിനും 🙏🙏🙏🙏
Creative Sai👈RUclips Channel, Craft Videos, Only waste material reuse craft, plz support, share🙏😊
Super God bless you doctor and family🙏🙏🙏🙏🙏
CONGRATS JOHN.. UR AMAZING 🥰🥰🥰💓💓💓
Doctor kidduuuu…Selfie edukanam doctoriteeee kudeeeee
Yet another Beautiful episode... 👌👏😍🥰
Being a veterinarian, sir, has a good taste in home designing, the symbolic elements plus the innovative ideas brings so much life to the home! Overall, a beautiful home tour!😃👍👍👍
Creative Sai👈RUclips Channel, Craft Videos, Only waste material reuse craft, plz support, share🙏😊
സച്ചിൻ ചേട്ടൻ fans like
Waaaa Exelent &hardwork❤👌👌❤❤❤🌹🌹🌹🙏🙏🙏🙏
Creative Sai👈RUclips Channel, Craft Videos, Only waste material reuse craft, plz support, share🙏😊
സാറിനൊരു big salutt
അടിപൊളി👏🏻 ഒരുപാട് ഇഷ്ടം ആയി 😍
സൂപ്പർ സൂപ്പർ 👌👌👍
Superb ..dear sir❤️
Dr. John wonderful. Beautiful and great 👏🏼👏🏼👏🏼👏🏼👏🏼👌🏿👌🏿👌🏿👌🏿👌🏿❤❤❤❤❤
ഫസ്റ്റ് കമൻറ് 👍👍👍❤️❤️❤️
I like your creativity and your house is filled with positive energy 😊😊👍your children will be great because they grow up in this house
Exactly super hometour 👍👍👍👍👍 Pepsi bottles vendayirunnu,
Super.polichu
ഇയാളുടെ സൗണ്ടും പ്രകൃതം മൊത്തം ബിഗ് ബോസ്സിലെ ആ രജിത് സാറിനെ പോലുണ്ട്....
Superb 👌👌👌👌
നിങ്ങളെ viedio എല്ലാം അടിപൊളിയണ്
Happy to know about you Doctor, collections and planing
Great
Super..
One of the most active and vibrant young vets.
A man who contribute lot many creative ideas in his professional work.
Congratulations for this innovation👌👌👍👍💐💐
Congrats Dr. John. You are great.
Superb drs 💕💕
ഡോക്ടർ ആള് പുലിയാണല്ലോ 🤣❤❤
After few months , I will visit your beautiful parrot firm from West Bengal, India ........
BARUN (PARROT DIPANKAR)
🙏🙏🙏. Congratulations, Sir.🙏🙏🙏
Super 💞💓❤💕💝💜💟💗💛💖💙
ഹായ് ഹലോ
തൃശൂർന്ന് അനിൽ ആണേ 🌼💪✌🏻️♥️
തൃശ്ശൂർ സുരേഷ് ഗോപി കൊ ണ്ടുപോയില്ലേ😀🤔
Our sir😍😍😍
Shoe track idea is so nice
Yet another variety episode.
Congratulations to Dr. John Abraham and Come on Everybody Sachin & Pinchu.
Great Great Great man...
Well done sir... Great
Wowwwwwww awesome 👌
Great artist doctor
Grand fatherinte peru polum ariyillathe aanu ennu kunjungal valarunnathu
Doctorude great great great grand children luck children
Doctor oru adbhutham
God bless you doctor and family