ഇവിടെ കെഎസ്ഇബി മാത്രം മതിയോ ? Advantages of private power companies

Поделиться
HTML-код
  • Опубликовано: 15 май 2024
  • • ഉടൻ പരിഹാരം പുതിയ ടണൽ ... ഉടൻ പരിഹാരം പുതിയ ടണൽ വഴി
    • മലയാളിയും EV യും സോളാറ... മലയാളിയും EV യും സോളാറും
    • സൗരോർജത്തിലേക്ക് മാറുന... സൗരോർജത്തിലേക്ക് മാറുന്ന ഇന്ത്യ
  • РазвлеченияРазвлечения

Комментарии • 66

  • @sajeesh_mali
    @sajeesh_mali Месяц назад +37

    മറ്റു സംസ്ഥാനങ്ങളെക്കാൾ കുറഞ്ഞ വിലയാണ് കേരളത്തിലേതെന്ന് അവകാശപ്പെടുന്നു. ശരിയാണോ

    • @pcdpeoplecallmedude7980
      @pcdpeoplecallmedude7980  Месяц назад +28

      In other states, the cost of generating electricity is much higher. The price is commensurate with it. But in Kerala it is opposite to both.
      Even if we say that there is little domestically produced in Kerala, It doesn't matter

  • @nebukthomas1970
    @nebukthomas1970 Месяц назад +233

    കേരളത്തിൽ ഉള്ള മാഹാ ഭൂരിപക്ഷത്തിനും ചിന്താശേഷി കുറവാണ്.

  • @sureshkumarms9988
    @sureshkumarms9988 Месяц назад +156

    BSNL , Air India, എന്നിവയെ
    ചെവിക്ക് പിടിച്ചത് പോലെ KSEB യെ KSRTC യെയും മാറ്റണം, അതിന് നട്ടെല്ല് വേണം.

  • @akshay58666
    @akshay58666 Месяц назад +148

    സ്വകാര്യ വൽക്കരണം എന്ന് പറഞ്ഞാൽ എന്തോ പാപം ആണെന്ന് കരുതുന്നത് നമ്മുടെ നാട്ടിലെ ജനങ്ങൾ തന്നെ ആണ്. അംബാനി എയർപോർട്ട് ഏറ്റേടുത്തു അദാനി തുറമുഖം ഏറ്റെടുത്തു എന്നൊക്കെ പറയുമ്പോൾ അതിനെ അവർക്ക് തീറെഴുതി കൊടുത്തു എന്ന രീതിയിലാണ് ഇവിടെ ഉള്ളവർ കാണുന്നത്.

  • @My-frame
    @My-frame Месяц назад +72

    ഡൽഹിയിൽ..ഏകദേശം 8000 മെഗാ വാട്ട് വൈദ്യുതി വിതരണം ചെയ്യുന്ന റിലെയാൻസ് കമ്പനി 8000 ജീവനക്കാരെ ഉപയോഗിക്കുമ്പോൾ,കേരളത്തിൽ വെറും 5000 മെഗാ വാട്ട് വിതരണം ചെയ്യാൻ 32000 ജീവനക്കാരെ വേണം.. No efficency at all..

  • @user-yt5qf8og9q
    @user-yt5qf8og9q Месяц назад +78

    ജല വിതരണ മേഖലയിലും സ്വകാര്യ കമ്പനികൾ വരണം.

  • @Aneesha_385
    @Aneesha_385 Месяц назад +95

    KSEB ,KSRTC ഉൾപ്പെടെ
    എല്ലാം സ്വകാര്യവൽക്ക
    രിക്കണം.

  • @franky4118
    @franky4118 Месяц назад +157

    സർക്കാർ വെള്ളാനകൾ എല്ലാം സ്വകാര്യ വൽക്കരിക്കണം സർക്കാർ ഉള്ളത് കൊണ്ടു സാധാരണക്കാരൻ ഗുണം ഒന്നും ഇല്ല

  • @yoosufyoosufhagi2440
    @yoosufyoosufhagi2440 Месяц назад +66

    യൂണിയനുകൾ,,, തകർത്താൽ,, എലാംശര്യാകും,,സി,, പി,, എം,, തകർന്നാൽ,, എലാം, ശരിയാകും,,

  • @Myworld756
    @Myworld756 Месяц назад +63

    5 വർഷത്തിനിടെ ദുബായ് സിറ്റിയിൽ കറന്റ് പോയത് വെറും 7 മിനിറ്റ് മാത്രം….

  • @alameer5737
    @alameer5737 Месяц назад +48

    എൻറെയും കുറെ കാലത്തെ ആഗ്രഹമാണ് കേരളത്തിലെ സ്വകാര്യ വൈദ്യുതി ഉല്പാദന കമ്പനികൾ വരണമെന്ന് 💯

  • @nooruddeennarikkodan9637
    @nooruddeennarikkodan9637 Месяц назад +40

    സ്വകാര്യ കമ്പനികൾ വരണം. കെഎസ്ഇബി മത്സരക്ഷമത കാണിച്ചുകൊണ്ട് അവരുടെ ഇടയിൽ പിടിച്ചുനിൽക്കാൻ പറ്റുമെങ്കിൽ നിൽക്കട്ടെ

  • @Rozzzzzzzzzzz
    @Rozzzzzzzzzzz Месяц назад +63

    ഇവിടെ ജാതി മതം വർഗ്ഗം നോക്കി രാഷ്ടീയാ അടിമകളായി വോട്ട് ചെയ്യുന്നു,ഒന്നു മാറി ചിന്തിക്കാൻ താൽപര്യം ഇല്ല, ഒരു പുതിയ പാർട്ടി നല്ല ആശയങ്ങൾ കൊണ്ടുവന്നാൽ അതിനു വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല

  • @elizebethcyril7328
    @elizebethcyril7328 Месяц назад +17

    എത്രയും വേഗം അധികാരികളുടെ കണ്ണ് തുറക്കട്ടെ. വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.

  • @bijujoseph705
    @bijujoseph705 Месяц назад +86

    കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉള്ളടത്തോളം ആർക്കും ഒരു ചുക്കും ചെയ്യാൻ

  • @musthafapadikkal6961
    @musthafapadikkal6961 Месяц назад +24

    സ്വകാര്യവൽകരിച്ചാൽ പെൻഷനും തിരുകി കയറ്റലും പലവിധ കരാറുകളിലൂടെ ഉണ്ടാക്കുന്ന കോടികളും നഷ്ടപ്പെടില്ലേ

  • @ANONYMOUS-ix4go
    @ANONYMOUS-ix4go Месяц назад +27

    എന്ത് കൊണ്ടാണ് ഇതുപോലെ ഉള്ള വെള്ളാനകൾ എന്ന് ചിന്തിക്കാൻ പ്രബുദ്ധ മലയാളിക്ക് കഴിയില്ല രാഷ്ട്രീയ ക്കാർക്ക് അധികാരം നേടി എടുക്കാൻ ഇതുപോലെ ഓരോ വെള്ളാനകളെ ഉണ്ടാക്കി വിടും അനുഭവിക്കുന്നതോ മറ്റുള്ളവരും

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo Месяц назад +35

    വൈദ്യുതി ബിൽ കുത്തനെ കൂടി ശരി ആണ്

  • @LVrJ100
    @LVrJ100 Месяц назад +15

    ഇപ്പോഴും സോഷ്യലിസ്റ്റുകൾ മുണ്ട് കൊണ്ട് അഭ്യാസം കാണിക്കാറുണ്ട് കേരളത്തിൽ.

  • @mubu71
    @mubu71 Месяц назад +11

    പ്രൈവറ്റ് മേഖലയിലേക്ക് മാറണം

  • @rosefulgarden2023
    @rosefulgarden2023 Месяц назад +21

    Very true statement 💯

  • @knocktalkies595
    @knocktalkies595 Месяц назад +20

    ഒരു മഴ പെഴുത്താൽ കറന്റ്‌ കട്ട്‌ 😄

  • @jayaramanpp5512
    @jayaramanpp5512 Месяц назад +8

    ഞാൻ irelandil ആണ് ഇപ്പൊ താമസം . ഇവിടെ ഒക്കെ പ്രൈവറ്റ് കമ്പനീസ് ആണ് കറന്റ് തരുന്നത്. നമുക് മെച്ചം കിട്ടുന്ന കമ്പനി ചൂസ് തെരഞ്ഞെടുക്കാം . അത് പോലെ റീചാർജ് ചെയ്താണ് ഉപയോഗം, പ്രീപെയ്ഡ് ആണ് .അത് കൊണ്ട് ഉപയോഗം നമുക് control ചെയ്യാം .

  • @cenceeduaircooolingsolutio7072
    @cenceeduaircooolingsolutio7072 Месяц назад +8

    മഴപെയ്യണം, കാറ്റ് വീശണം, പോസ്റ്റ്‌ വീഴണം... എന്ന മനോഭാവത്തോടെയാണ് പോസ്റ്റ്‌ മാറ്റുന്നത് തന്നെ...

  • @Rajesh.Ranjan
    @Rajesh.Ranjan Месяц назад +15

    Still Kseb facing tremendous loss even after huge solar panel erection.Mismanagement and inability of a department.

  • @arunn.g.
    @arunn.g. Месяц назад +9

    ഓരോ ഡിപ്പാട്‌മെൻ്റിനെ കുറിച്ചും ഒരു വീഡിയോ വച്ച് ചെയ്യേണ്ടി വരും എന്ന് തോന്നുന്നു. ഓരോ വർഷത്തെയും ബജറ്റ് അലോക്കേഷൻ, ജനങ്ങൾക്ക് കിട്ടുന്ന സർവീസ്, അതിൽ നടക്കുന്ന അഴിമതി ഒക്കെ വച്ച് നോക്കിയാൽ ഇതിൻ്റെയും പല മടങ്ങ് വലിയ വെള്ളാനകൾ ആവേണ്ടതാണ് PWD, Agriculture, പോലുള്ള departments.

  • @rajuvarampel5286
    @rajuvarampel5286 Месяц назад +10

    തീർച്ചയായും ശരി ആണ്. 1000 രൂപയിൽ കൂടുതൽ bill അടക്കാൻ online, അക്ഷയ വഴി അടക്കാൻ ആണ് നിർദേശിച്ചിരിക്കുന്നത്.

  • @mathewkuttyj3759
    @mathewkuttyj3759 Месяц назад +10

    ടച്ചിങ് വെട്ടുന്നത് വലിയ അഴിമതിയാണ് എവിടെ വെട്ടി എന്നോ എത്ര പേര് വെട്ടി എന്നോ യാതൊരുആംഗിൾ തെളിവും ഇല്ല. പള്ളം സെക്ഷനിൽ

  • @AjithKumar-eq6gk
    @AjithKumar-eq6gk Месяц назад +8

    കെഎസ്ഇബിയിൽ തന്നെ വർക്ക് ചെയ്യുന്ന ഒരു ലൈൻമാൻ എന്നോട് പറഞ്ഞതാണ് അവിടുത്തെ അഴിമതിയുടെ കഥകൾ അവിടെ ഇലക്ട്രിസിറ്റി ലൈൻ കണക്ട് ചെയ്യുന്ന ഒരു തരം കപ്ലിങ് ഉണ്ട് അത് സെറാമിക്കും ഉണ്ട് ഫൈബറും ഉണ്ട് വില ഏകദേശം തുല്യമാണ് ഫൈബറിന്റെ വാങ്ങിയിടുകയാണെങ്കിൽ ദീർഘനാൾ തന്നെ ഒരു കേടും ഇല്ലാതെ ഉപയോഗിക്കാം എന്നാൽ സെറാമിക്കിന്റെ ഇടയ്ക്കിടയ്ക്ക് പൊട്ടിപ്പോകാറുണ്ട് പക്ഷേ കൈക്കൂലി കൊടുത്ത് ഈ സെറാമിക്ക് തന്നെയാണ് എപ്പോഴും ഉപയോഗിക്കുന്നത് അതിനാൽ അടിക്കടി റീപ്ലേസ്‌മെന്റ് വേണ്ടി വരുന്നു ഈ സിറാമിക് കാപ്ലിങ് നിർമാതകൾക്കു കച്ചവടവും വരുന്നു

  • @dixonnb7956
    @dixonnb7956 Месяц назад +19

    Wow 101% true

  • @wesolveeasy9011
    @wesolveeasy9011 Месяц назад +17

    KSEB സ്വകാര്യവൽകരിക്കണ്ട സമയംഅതിക്രമിച്ചുകഴിഞ്ഞു ഇവരെമര്യാദ പഠിപ്പിക്കേണ്ട സമയംഎന്നോകഴിഞ്ഞു

  • @midhunawilson
    @midhunawilson Месяц назад +17

    💯💯💯💯 truth.

  • @safarahammed4558
    @safarahammed4558 Месяц назад +9

    വളരെ സത്യമായ കാര്യം

  • @musthafapadikkal6961
    @musthafapadikkal6961 Месяц назад +8

    അതിന് നമ്മുടെ നാട്ടിൽ മദ്യം കുടിക്കുകയല്ല മധ്യത്തിൽ കുളിക്കുകയാണ് ചെയ്യുന്നത് 😂😂

  • @devadasan710
    @devadasan710 Месяц назад +15

    സ്വകാര്യമേഖലയിൽ വൈദ്യുതി വിതരണവും, ജനറേഷനും അത്യന്താപേക്ഷിതമാണ്. കൂടാതെ കലഹരണപ്പെട്ട എത്രയോ നിയമങ്ങൾ kseb യിൽ പൊളിച്ചെഴുതാനുണ്ട്.

  • @muhammedfasil5602
    @muhammedfasil5602 Месяц назад +5

    ഫോറിൻ തുണി, മടക്കാവുന്ന കുട, ഇലക്ട്രോണിക്സ് അതൊക്കെ ഒരു കാലം 😂

  • @Rajesh.Ranjan
    @Rajesh.Ranjan Месяц назад +7

    Water provide nature and infrastructure by public tax.Ambani and Adani supply electricity with less rate in Delhi and Mumbai.

  • @sajithm3631
    @sajithm3631 Месяц назад +7

    All you said are right......
    but nothing will happen in this politically corrupted nation.....sad

  • @manuthomas5129
    @manuthomas5129 Месяц назад +13

    ആരോട് പറയാൻ ആര് കേൾക്കാൻ 🤔🤔

  • @abijackson1000
    @abijackson1000 Месяц назад +8

    Twenty20 വരട്ടെ.
    മാറ്റങ്ങൾ സംഭവിക്കും 🌟

  • @Smijesh83
    @Smijesh83 Месяц назад +1

    Thanks 👍

  • @krishnaanand1988
    @krishnaanand1988 Месяц назад +2

    Very well presentation,congratulation

  • @zjac1301
    @zjac1301 Месяц назад +4

    KSEB is one of the worst organisations. Earlier it was BSNL, now no one needs BSNL.

  • @sandeepkc1196
    @sandeepkc1196 Месяц назад +15

    KSEB =Kerala Sarkar Elephant Board 😂😂😂

  • @Rozzzzzzzzzzz
    @Rozzzzzzzzzzz Месяц назад +9

    💯👏

  • @multifazalrahman
    @multifazalrahman Месяц назад +7

  • @bongbong7453
    @bongbong7453 Месяц назад +3

    കേരളത്തിലെ ഏറ്റവും വലിയ കൊള്ളസംഘം കെഎസ്ഇബി👍🏼

  • @hunder979
    @hunder979 Месяц назад +4

    💯

  • @vishnus1346
    @vishnus1346 Месяц назад +2

    👍👍

  • @joefrancisdominic5138
    @joefrancisdominic5138 Месяц назад +2

    👍🏽

  • @thedoomedone-
    @thedoomedone- Месяц назад

    12:50 correct

  • @sadikalisadik2921
    @sadikalisadik2921 Месяц назад +2

    ❤❤

  • @ARUN-bb9wg
    @ARUN-bb9wg Месяц назад +3

    ഞാൻ പഞ്ചാബിൽ ജോലി ചെയ്യുകയാണ്
    ഇവിടെ മാസം 300 യൂണിറ്റ് വരെ വൈദ്യുതി ഫ്രീ ആണ്.
    അതുകൊണ്ട് തന്നെ എല്ലാ വീടുകളിലും വളരെ കുറച്ച് കറൻ്റ് മാത്രമേ ഉപയോഗിക്കുകയുള്ളൂ.
    ഒരു ഇന്ധനവും ഉപയോഗിക്കാതെ വൈദ്യുതി ഉൽപദ്ധിക്കുന്ന നമ്മൾക്ക് ഇത് സുഖമായി പ്രാവർത്തികമാക്കാം...
    അതിന് സ്വകാര്യ വൽകരിച്ചാൽ മതി

  • @pegasustv9572
    @pegasustv9572 Месяц назад +5

    PWD VIDEO CHEYYUVO

  • @manujayan
    @manujayan Месяц назад +1

    💯👏🏻👏🏻👏🏻

  • @averagestudent4358
    @averagestudent4358 Месяц назад

    സ്വകാര്യവൽക്കരിപ്പിക്കാൻ സാധാരണക്കാർക്ക് എന്ത് ചെയ്യാൻ പറ്റും?
    കേന്ദ്രം ഇടപെടണം.

  • @averagestudent4358
    @averagestudent4358 Месяц назад

    😂 ഇതൊന്നും നമ്മുടെ നാട്ടിലെ തന്നെ ചിലർ സമ്മതിച്ചു തരില്ല, തർക്കിക്കാൻ ആണ് അവർക്ക് തിടുക്കം 4:31

  • @anithjoseph8730
    @anithjoseph8730 Месяц назад +10

    പുതിയ കമ്പനികൾ വന്നാൽ kseb പൂട്ടി പോകും. Ksrtc, bsnl ഈ കമ്പനികളുടെ അവസ്ഥ ആയിരിക്കും kseb ക്ക്.