Mashallah adipoli video fish ബിരിയാണി Try ചെയ്ത് നോക്കിയിട്ട് അദിപ്രായം പറയാം എൻ്റെ വി ട്ടീലുംഎത്ര നേരത്തെ കാര്യങ്ങൾ ചെയ്താലും മകൾ പോവുന്ന നേരം ദയങ്കര ബഹളം മായിരിക്കും പുതിയ recipe കൾ ഇടണം മകൾക്ക് എന്നാണ് exam തുടങ്ങുന്നത്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💖💖💖💖💖💖💖💖💖💖💖👍👍👍
ഞാൻ പൊടി വാട്ടുബോൾ നല്ലണം വെള്ളം ഒഴിക്കും എന്നിട്ട് ആണ് വട്ടാറ് പിന്നെ വെള്ളം ഒഴിച്ചു കൊടുക്കില്ലപൊടി നല്ലണം വെന്തു കിട്ടും എന്നിട്ട് ചൂടോ ടെകുഴക്കും അപ്പൊ നല്ല സോഫ്റ്റ് പത്തിരി ആവും 😍🥰
ഞാനും ഡ്രസ്സിൽ കൈത്തോതും മൂന്നു മക്കൾ സ്കൂളിലും മദ്രസയിലും എനിക്കും പോകുന്നുണ്ട് അവർക്കും എല്ലാ ഫുഡും കൊണ്ടുപോകണം പ്രൈവറ്റ് സ്കൂളിലാണ് ഭക്ഷണം അവിടുന്ന് കിട്ടുകയില്ലല്ലോ മിനിഞ്ഞാന്ന് എന്റെ ഉമ്മ വന്നപ്പോൾ എന്നോട് പറഞ്ഞു എന്തിനാ ഡ്രസ്സിൽ കൈ തോതുന്നത് എന്ന് തോർത്താൻ പാടില്ല നമുക്ക് ദാരിദ്ര്യം വരും എന്നാണ് എന്റെ ഉമ്മ പറഞ്ഞത് പേടിച്ചിപ്പോ ഞാൻ തോർത്താതെ നിൽക്കും അറിയാതെ അങ്ങ് തോത്തിപ്പോകും😂🥰
@@Mychoicebyfalila നല്ല തിരക്കല്ലായിരുന്നോ ഞങ്ങൾ മടങ്ങായിരുന്നു നിങ്ങൾ സീറ്റ് നോക്കുന്ന തിരക്കിലും ബുദ്ധിമുട്ടിക്കേണ്ടന്നുകരുതി ഇൻ ഷാ അല്ലാഹ് ഇനിയും കാണുമല്ലോ 🥰🥰
ചായ ഉണ്ടാകുമ്പോ വെള്ളം തിളച്ചിട്ട് podi ഇട്ട് ആ സമയം തന്നെ gas off ചെയ്യുക.. പിന്നീട് പഞ്ചസാര ഇട്ടാൽ, നല്ല taste ഉണ്ടാവും ഇത് tea factory യിലുള്ള ആൾ പറഞ്ഞതാ
😀😀😀verem shall und ttooo But ummakk ee pink nod ithiri thalparyam kooduthalanennu thonnunnu Ummakku ella type shall onnum ishtappedilla Ishtappettathu kollangalu kazhinjalum ozhivakkathum illa☺️
വെള്ളം തിളക്കാതെ പൊടിയും പഞ്ചസാരയും ഇട്ട് ചായ ഉണ്ടാക്കിയാൽ ഒരു ടേസ്റ്റും കിട്ടില്ല. ഇപ്പോ എല്ലാരും കണ്ടത്തിയ ഒരു ടിപ്സ് ആണത്. വെള്ളം തിളച്ചിട്ട് പൊടി ഇട്ടാൽ അത് വേറെ ടേസ്റ്റ് തന്നെയാ
ഫസി നിന്റെ കയ്യിലുള്ള അലർജി മുഴുവനായും മാറിയോ രാജ് സോപ്പ് ഉപയോഗിച്ചിട്ട് മാറ്റം ഉണ്ടോ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടോ എന്റെ മൂത്തച്ചിയുടെ കയ്യിലും അതുപോലുള്ള അലർജി ഉണ്ട് മാറ്റം ഉണ്ടെങ്കിൽ ഉപയോഗിച്ച് നോക്കാനാണ് please replay
Agaro Nonstick cookware set
Products link here👇🏻
www.amazon.in/dp/B0CSNW67PR
www.amazon.in/dp/B0CSNPJJDH
www.amazon.in/dp/B0CSNL6RVG
www.amazon.in/dp/B0CSMWYZD6
www.amazon.in/dp/B0CSNWJ8R2
www.amazon.in/dp/B0CSNC24NS
www.amazon.in/dp/B0CSNZQ1FQ
Hi
Mashaallah nighala ee sneham ennum nilanirththaratte rabb orupadishtta ithande family' e itha nalloru manassinu udamayanu
Mashallah adipoli video fish ബിരിയാണി Try ചെയ്ത് നോക്കിയിട്ട് അദിപ്രായം പറയാം എൻ്റെ വി ട്ടീലുംഎത്ര നേരത്തെ കാര്യങ്ങൾ ചെയ്താലും മകൾ പോവുന്ന നേരം ദയങ്കര ബഹളം മായിരിക്കും പുതിയ recipe കൾ ഇടണം മകൾക്ക് എന്നാണ് exam തുടങ്ങുന്നത്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💖💖💖💖💖💖💖💖💖💖💖👍👍👍
Thathane enik bayankara ishtta .......thethante entem swobabam ekathesham oru pole thaneyaaa❤❤❤
❤️❤️❤️❤️
ഫിഷ് ബിരിയാണിക്ക് ഉള്ള ഫിഷ് ഒരിക്കലും ഫ്രൈ ചെയ്യരുത്. അതിന്റെ ടേസ്റ്റ് പോകും. ആ ഫിഷിന്റെ പച്ച ടേസ്റ്റ് മസാലയിൽ ഉണ്ടായാൽ ഫിഷ് ബിരിയാണി അടിപൊളി👍🏻
But angane vekkunnathu ividarkkum ishtalla
നിങ്ങളുട ഉപ്പാനെ ഒരുപാട് ഇഷ്ടം ആണ് ഒരു സലാം പറയണം
Hai faleela ഇന്ന് മണ്ണാർക്കാട് alma hospittalil വന്നിരുന്നോ കണ്ട pole തോന്നി
Fish kurach eduth oru layer rice ittathine shesham dum chayyuk masala ndakkumpol athil kurach fish parys eduka
ഞാൻ പൊടി വാട്ടുബോൾ നല്ലണം വെള്ളം ഒഴിക്കും എന്നിട്ട് ആണ് വട്ടാറ് പിന്നെ വെള്ളം ഒഴിച്ചു കൊടുക്കില്ലപൊടി നല്ലണം വെന്തു കിട്ടും എന്നിട്ട് ചൂടോ ടെകുഴക്കും അപ്പൊ നല്ല സോഫ്റ്റ് പത്തിരി ആവും 😍🥰
haa🥰
അടിപൊളി 👍❤️
Ningale uppane mannarkkad alma hospitalil vach njan kandirunnu, samsarikukayum cheythu
☺️
ഞാനും ഡ്രസ്സിൽ കൈത്തോതും മൂന്നു മക്കൾ സ്കൂളിലും മദ്രസയിലും എനിക്കും പോകുന്നുണ്ട് അവർക്കും എല്ലാ ഫുഡും കൊണ്ടുപോകണം പ്രൈവറ്റ് സ്കൂളിലാണ് ഭക്ഷണം അവിടുന്ന് കിട്ടുകയില്ലല്ലോ മിനിഞ്ഞാന്ന് എന്റെ ഉമ്മ വന്നപ്പോൾ എന്നോട് പറഞ്ഞു എന്തിനാ ഡ്രസ്സിൽ കൈ തോതുന്നത് എന്ന് തോർത്താൻ പാടില്ല നമുക്ക് ദാരിദ്ര്യം വരും എന്നാണ് എന്റെ ഉമ്മ പറഞ്ഞത് പേടിച്ചിപ്പോ ഞാൻ തോർത്താതെ നിൽക്കും അറിയാതെ അങ്ങ് തോത്തിപ്പോകും😂🥰
Ariyathe sambhavichu pokunnathaaa😊
Ningalude vlog kaanan nalla istam aan yannum iduka❤❤
🥰🫂❤️
ഇക്കൻ്റെ ഉപ്പ ഉമ്മ ഇഷ്ടം❤❤❤❤
❤️❤️❤️
പോസറ്റീവ് എനർജി ആണ് ഇത്തൻ്റ് വ്ലോഗ് ❤😊
🥰❤️😘
Maashaallah pavam uppayum ummayum avar ennum namuk oru thanal aanoo❤
❤️❤️❤️
ഉപ്പ lenjchu boxes കൊണ്ട് പോവുന്നത് കണ്ടപ്പോൾ ഭയങ്കര സന്തോഷം 🥰❤❤❤❤❤❤🎉🎉🎉🎉🎉ആയുസും. ആരോഗ്യം കൊടുക്കട്ടെ 🤲
ameen🤲🥰
Ameen
ഞാൻ മിനിഞ്ഞാന്ന് നിങ്ങളെ mazali restaurentil വെച്ച് കണ്ടിരുന്നു ❤
atheyo🥰ennittenthe ennodu mindathe poye
@@Mychoicebyfalila നല്ല തിരക്കല്ലായിരുന്നോ ഞങ്ങൾ മടങ്ങായിരുന്നു നിങ്ങൾ സീറ്റ് നോക്കുന്ന തിരക്കിലും ബുദ്ധിമുട്ടിക്കേണ്ടന്നുകരുതി ഇൻ ഷാ അല്ലാഹ് ഇനിയും കാണുമല്ലോ 🥰🥰
Njan karuthi njagalode mathraan aa problem enn. Bus varaanavumbol ulla thirakk
😁😁
അടിപൊളി പത്തിരി 👍
Ithaa school ulla day evedeyum ithanu avastha enikum3kids anu 2boy 1girl private school anu foodum kondovanam ippam ikka nattil nd povan ayi❤️❤️❤️❤️
🥰🥰🥰
Etha ningal ee aduth muriyam kanni palathil vanno
yes
Evidayirunnu?
ഇങ്ങനത്തെ ഒരു ഉപ്പനെയും ഉമ്മനയും കിട്ടാൻ ഒരു ഭാഗ്യം വേണം
alhamdulillah🥰🤲
allahu ആരോഗ്യത്തോടുകൂടിയുള്ള ദീർഗായുസ്സ് നൽകട്ടെ 🤲
Thatha ningalude kaiyude asugamm engeneyaaa maaariyeeee entee randu kaikkum unduuu innu paranju tharoooo orupaadu docters ne kaanichuu
raj soap use cheythitt
മാഷാഅല്ലാഹ് 🥰🥰🥰
🥰🥰🥰
Allavarkumm.oru.divsathea.vishesham.undavaum.
Halla pinney 😏
ഇട്ട ഡ്രെസ്സിൽ ഞാൻ കൈ ഒരിക്യലും തുടക്യൂല എനിക്കി ഭയങ്കര ഇറിറ്റേഷൻ ആണ് അത്.
Muriyam kanni evideyan
ചായ ഉണ്ടാകുമ്പോ വെള്ളം തിളച്ചിട്ട് podi ഇട്ട് ആ സമയം തന്നെ gas off ചെയ്യുക.. പിന്നീട് പഞ്ചസാര ഇട്ടാൽ, നല്ല taste ഉണ്ടാവും
ഇത് tea factory യിലുള്ള ആൾ പറഞ്ഞതാ
Tanks❤️
ഞനൊക്കെ pvc പൈപ്പ് കൊണ്ട് തന്നെ ചപ്പാത്തിയൊക്കെ പരത്താ 😊. എന്റെ മക്കൾക്കും തേങ്ങ കറി ഇഷ്ടല്ല 🥰
Masha allah
🥰🥰🥰
Yenikk.aavappane.eshttayi.pavam.makkale.kondakkunnu
🥰
Chapathi പ്രെസ്സിൽ പ്ലാസ്റ്റിക് cover വെച്ച് ഇത്തിരി എണ്ണ തേച്ചാൽ പത്തിരി വലുതായി പരത്തി കിട്ടും
anganem undakkarund
Super👌👌👌
Thank you
അടിപൊളി 👍🏻👍🏻👍🏻👍🏻
❤️❤️
ഓൺലൈൻ ആയി മദ്രസ ട്യൂഷൻ എടുക്കുന്നു താല്പര്യം ഉള്ളവർ ബന്ധപെടുക 1 to 7 class
Evdem eth thanne ahnu itha avastha. School bus varana timil oru vepralam ahnu. Nthoke ready aayalum oru tension ahnu.
Ah daa😊
ഉപ്പ പാവം
🥰🥰
Thiruvizhamkunnu..muriyakanniyano
Faleelade husnte veed manikkapparamb aano
Yes
ഉമ്മാനെ കണ്ടപ്പോ എന്റെ ഉമ്മാമ്മനെ പോലെ തോന്നി. കണ്ണട വെച്ചപ്പോ തോന്നിയതാണെന്ന് തോനുന്നു. എന്റെ ഉമ്മാമ്മ ഇപ്പൊ illa🥹
😊atheyo
Njan choododkke aan kozhakkr
Chaya thilapikumpol adhyam sugar ittathin shesham thila verumpol chya podi ittu nok
👍
Super
Super❤
ഇത്താക്ക് ഇക്കയും കൂടെ ഹെല്പ് ചെയ്യൂലെ എനിക്ക് ആരും ചെയ്തും തരൂല 😥😥
എനിക്കും 3മക്കളും
നിങ്ങളെ ഇക്കാ ഗൾഫിൽ ആണോ
😊
സൂപ്പർ വിഡിയോ ❤️🥰
❤️❤️❤️
Ningalde vedio nalla istaman
ഇത്താന്റെ വീട് എവിടെ ആണ് പ്ലീസ് പറയൂ
Karinkallathani
ഈ അഗാരുന്റെ പാത്രം എല്ലാ ബ്ലോഗേഴ്സിനും റിവ്യൂവിന് കിട്ടിയിട്ടുണ്ടല്ലോ
🥰
Super 👌 ❤
Ningale ammayide veed ente veedinte aduthaan
atheyo🥰
എനിക്ക് നിങ്ങളെ ഇക്കാന്റെ ഉമ്മാനേം ഉപ്പാനെ നല്ല ഇഷ്ട്ടമാണ് ❤
🥰
Ikkande ummane njan kanda vlogil okkeyum ummand e pink shall allade itit kanditilla negative aayi paranjhadallayto ❤️
😀😀😀verem shall und ttooo
But ummakk ee pink nod ithiri thalparyam kooduthalanennu thonnunnu
Ummakku ella type shall onnum ishtappedilla
Ishtappettathu kollangalu kazhinjalum ozhivakkathum illa☺️
Adipoli❤
❤❤❤❤❤
❤❤hi
hi❤️
Ethraya rate
Please check pinned comment
Aaa agaronte pathrangal ningalkk promotion kittiyathano.freeayitt.alla youtubersintedthum ippam ithanu.ithupole thanne ellarum parayunnathum
AGaRo😮
Yes
But nalla quality ulla products aanu👌🏻
Ayinntevenam
Onnum vendantishtooo😕
👍🏻👍🏻👍🏻
പത്താൽ ഏതു ari യാണ്
Pachari
നിങ്ങളെ കൈപൊട്ടലിൻ ഏത് സോപ്പ് ആണ് ഉപയോഗിക്കുന്നത്
Raj soap
@@Mychoicebyfalila
പെരിന്തൽമണ്ണ ഏതു ഷോപ്പിൽന്ന raj soap വാങ്ങാറ്
കിച്ചൻ cort use ചെയ്തൂടെ
ellam vangichu sookshichu vekkum
ഉപയോഗിക്കാൻ മടിയാ ...
Irritation 😊
Idinte cotting pettenn povuo
Never
👍
Oru hai tharumo
😊😊❤❤
വെള്ളം തിളക്കാതെ പൊടിയും പഞ്ചസാരയും ഇട്ട് ചായ ഉണ്ടാക്കിയാൽ ഒരു ടേസ്റ്റും കിട്ടില്ല. ഇപ്പോ എല്ലാരും കണ്ടത്തിയ ഒരു ടിപ്സ് ആണത്. വെള്ളം തിളച്ചിട്ട് പൊടി ഇട്ടാൽ അത് വേറെ ടേസ്റ്റ് തന്നെയാ
അത് ശെരിയാ എനിക്ക് ഇഷ്ട്ടം ഇല്ല ഇങ്ങനെ ഉള്ള ചായ ഞാൻ ഉണ്ടാക്കിയിട്ടുണ്ട് ടേസ്റ്റ് ഇല്ല വെള്ളം തിളച്ചിട്ട് ചായ podi idanam😍🥰
ഞാനും വെള്ളം തിളച്ചിട്ട് പൊടി ഈടാർ
Yes👍
SATHYAM NKYUM ANUBAVAM ND THILAKKATHE PODI IDARDH
ഓരോരുത്തരുടെ ശീലം@@MuthuMon-zz9dx
😂😂😂😂ഇക്ക പൌഡർ ഇടുന്നത് കണ്ട് 😂😂😂
Etha nighade car athanu
cookwaresetin entha rate
pls check description box
Hi❤
hi❤️
❤
🥰
Ikka ini pogunille
Undeada
പത്തിരി എന്തിനാ ഇത്ത ഇങ്ങനെ പരത്തുന്നത്. ആ പ്രെസ്സിൽ അമർത്തിയാൽ പോരെ
Inganeyanu ishtam🥰
Pls reply
Uluva chikkanilekk anthinnane edunnathe
Nalloru taste aanu daaa
Nigale veede evidenu
karinkallathani
നിനക് 2എളേച്ചി കൾ ഇല്ലേ
yes
നല്ല രസമുള്ള വോയ്സ്
Thanks 🥰
Hi
Hi🥰
😮😮😮😮😊
ഫസി നിന്റെ കയ്യിലുള്ള അലർജി മുഴുവനായും മാറിയോ
രാജ് സോപ്പ് ഉപയോഗിച്ചിട്ട് മാറ്റം ഉണ്ടോ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടോ എന്റെ മൂത്തച്ചിയുടെ കയ്യിലും അതുപോലുള്ള അലർജി ഉണ്ട് മാറ്റം ഉണ്ടെങ്കിൽ ഉപയോഗിച്ച് നോക്കാനാണ് please replay
yes👍മാറി daaa
E.avasthayannu.yenikum4makkal.aannu
atheyo😊
ഫസ്റ്റ് 🥰
❤️
😮😮😮😮
ഫസ്റ്റ് 🤚
🥰
പാവം ഉപ്പ ആ ചോറ് പത്രം എടുത്തു കൊണ്ട് പോവുന്നു 🥰ഇത്ത ഇക്ക പോവാൻ ആയോ ❤
Aayi thudangi😊
കണ്ണട വെച്ചിട്ടു ഉമ്മാടെ മുഖം മാറിയ പോലെ
☺️
Ikkaante uppa patte sheenichalloo
അതന്നെ ഫസി
Uppa pothuve angana shareera prakritham
Ippo gas problom aayond
Maryadakkonnum kazhikkan pattilla🙂
@@Mychoicebyfalila mm
Ummayum uppayum evide ayirinn
Tharavattil
ഇക്ക പോവാൻ ആയോ
Ayikondirikunnu
Replytharane
Frst. Pin
🥰
Adipoli👍
❤❤❤❤❤❤
Hi