ആളെ കിട്ടി..😬ഇനി നീ ഏത് ആനയെയും കൊല്ലില്ല😬പ്രതികരിക്കാതിരിക്കരുത്🙏Mangalamkunnu Ayyappn പ്രണാമം😔😔

Поделиться
HTML-код
  • Опубликовано: 20 сен 2024

Комментарии • 102

  • @user-lh5ro5rs7h
    @user-lh5ro5rs7h 5 месяцев назад +13

    പാവം അയ്യപ്പൻ വേദനിപ്പിച്ചവർ ശിക്ഷ അനുഭവിക്കണം ഭഗവാനേ

  • @SanthoshKumar-tb3ij
    @SanthoshKumar-tb3ij 5 месяцев назад +11

    എന്റെ ദൈവമേ ഇ കാലമാടൻ മുതലാളിമാരെ എത്രയും വേഗം നല്ലപോലെ അനുഭവിപ്പിച്ചട്ടു വിളിച്ചേക്കണേ

  • @JayaKumari-xd2wp
    @JayaKumari-xd2wp 5 месяцев назад +8

    ഈ പാവത്തിനെ കൊന്നവന്മാരുടെ വംശം മുഴുവൻ നശിച്ചു പണ്ടാരം അട ങ്ങാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.😢😢😢

  • @OTHUHoppez
    @OTHUHoppez 5 месяцев назад +16

    നട്ടാന പരിപാലന ചട്ടം മാറ്റണം ചാമി ആശാൻ പറഞ്ഞത് പോലെതെ നിയമം കൊണ്ട് വരണം

    • @ആനപ്രേമിനെമ്മാറക്കാരൻ
      @ആനപ്രേമിനെമ്മാറക്കാരൻ  5 месяцев назад +3

      ചാമി ആശാൻ 👌അദ്ദേഹത്തെ ഒക്കെ കണ്ടു അറിഞ്ഞു പഠിക്കണം ഇപ്പോഴുള്ള ഭൂരിഭാഗം ആനക്കാരും🙏🙏

  • @meeraev7648
    @meeraev7648 5 месяцев назад +36

    പാവം അത് എത്ര അനുഭവിച്ചു......... നോക്കാൻ പറ്റില്ലെങ്കിൽ മറ്റ് ആർക്കെങ്കിലും വിറ്റ് കളയാമായിരുന്നില്ലേ?????? അതിനോട് ഇങ്ങനെയൊക്കെ.....

    • @jayakrishnanvc6526
      @jayakrishnanvc6526 5 месяцев назад +1

      💗💗💗💗KuooddaL Maanniykkam Meehaarrjjun ELEPHANT... and Mr. Biju Muoorriyaad.... KUOOTTUKATTE PIYRRIYUKKA... Aaanne. Aaarrankkiyllum onnu Compramise sammsaarriykaammo???
      🎉🎉🎉🎉🎉

    • @jayakrishnanvc6526
      @jayakrishnanvc6526 5 месяцев назад +1

      💗💗💗💗KuooddaL Maanniykkam Meehaarrjjun ELEPHANT... and Mr. Biju Muoorriyaad.... KUOOTTUKATTE PIYRRIYUKKA... Aaanne. Aaarrankkiyllum onnu Compramise sammsaarriykaammo???
      🥎🥎🥎🥎🥎🥎🥎

    • @shajanshajan566
      @shajanshajan566 5 месяцев назад +2

      അയ്യപ്പനെ ഈ ഗതി ചെയ്തവരും ചെയ്പ്പിച്ചവരും
      നരഗിച്ചു തന്നെ മരിക്കും
      ഒരു മിണ്ടാപ്രണിയോടും ഈ
      ക്രൂരത ചെയ്യരുത്
      By
      രാജേഷ് (കർണ്ണൻ )

  • @kgfelephantschannel2087
    @kgfelephantschannel2087 5 месяцев назад +33

    പ്രതിഷേധിക്കണം മംഗലാംകുന്നിലെ ആനകളെ രക്ഷിക്കണം

    • @ആനപ്രേമിനെമ്മാറക്കാരൻ
      @ആനപ്രേമിനെമ്മാറക്കാരൻ  5 месяцев назад +4

      Theerchayayum venam 🙏🙏

    • @jaffarmalliyil603
      @jaffarmalliyil603 5 месяцев назад +8

      ​@@ആനപ്രേമിനെമ്മാറക്കാരൻവീഡിയോ ഉണ്ടാക്കി റീച്ച് ഉണ്ടാക്കാൻ അല്ലാതെ പ്രതിഷേധം ഒന്നും കാണുന്നില്ലല്ലോ

  • @sumesh07
    @sumesh07 5 месяцев назад +12

    ആനകളെ നിലവു നിർത്തുന്ന പരിപാടി തന്നെ അവസാനിപ്പിക്കണം... എന്തിനാ കുത്തിപോക്കുനത്... അല്ലാതെ തന്നെ എഴുന്നള്ളിച്ച് കൊണ്ടുനടനാൽ പോരേ...

    • @kl.17
      @kl.17 5 месяцев назад +1

      അതാണ് വേണ്ടത് നിലവ് എന്ന തോന്യവാസം അവസാനിപ്പിക്കണം..

    • @ആനപ്രേമിനെമ്മാറക്കാരൻ
      @ആനപ്രേമിനെമ്മാറക്കാരൻ  5 месяцев назад +3

      എല്ലാ ആനകൾക്കും ഒരു സ്വാഭാവിക നിലാവുണ്ട് അതാണ് നല്ലത്😊😊🙏

    • @sumesh07
      @sumesh07 5 месяцев назад

      അതൊക്കെ ആദ്യം മനസ്സിലാക്കേണ്ടത് ഇവിടെയുള്ള ഉത്സവ കമ്മിറ്റികാർ ആണ്... ആനകളെ പരുപാടി ബുക്ക്‌ ചെയ്യുമ്പോൾ ഉടമസ്ഥർ നിലാവ് പരുപാടികണങ്കിൽ കൊടുക്കരുത്..

  • @souparnikaweddingstudio3053
    @souparnikaweddingstudio3053 5 месяцев назад +29

    മംഗലാംകുന്ന് ചെട്ടിയാരൻമാർക്ക് ആനയെന്നാൽ ബിസിനസ്സ് മാത്രമാണ്.... അതിനാൽ അവർ മാക്സിമം പൂരം എടുക്കാൻ ശ്രമിക്കും..... ആന ചത്താലെന്തെ ജീവിച്ചാലെന്ത്.... ആനകളുടെ അടുത്ത് പോകാതെ... പാപ്പാൻമാരെ മയന്റെ ചെയ്യാതെ ദൂരെ നിന്ന് പൂരം കണ്ടു മടങ്ങിയെ ആനപ്രേമികൾ... ഒരു വർഷം ഒന്ന് പരീക്ഷിച്ചു നോക്കിയെ.... ആനകളുടെ ആരോഗ്യം
    എങ്ങനെ
    മെച്ചപ്പ്ടുന്നു എന്ന് അപ്പൊൾ കാണാം....കുത്തി പൊക്കലും പാപ്പാൻമാരെ മാറ്റലും അതോടെ കഴിയും

  • @SuseelaK-xv6zd
    @SuseelaK-xv6zd 5 месяцев назад +2

    Mangalamkun ayyapan ganapathi karnana 3 brothers threemurthikalk prenamam😢😢😢

  • @sprakashkumar1973
    @sprakashkumar1973 5 месяцев назад +4

    Very Good person Shashi Ettan..🍁💐👍

  • @beenaaravind2462
    @beenaaravind2462 5 месяцев назад +3

    😡 നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം എന്തിനാ ഇങ്ങനെ മിണ്ടാപ്രാണികളെ കൊല്ലുന്നേ 😢😢😢😢😢😢

  • @keralablasters276
    @keralablasters276 5 месяцев назад +13

    ഇതെല്ലാം വെളിപ്പെടുത്തിയത് sree4elehents എന്നാ ചാനൽ ആണ് ഇവരൊക്കെ ആ വീഡിയോ കണ്ടു വെറുതെ explenation മാത്രം പോസ്റ്റ്‌ ചെയ്യുകയാണ് അല്ലാതെ അയ്യപ്പൻറെ കാര്യത്തിൽ എന്താണ് ഉണ്ടായത് എന്ന് ഇതുവരെ അൻവഷിച്ചിട്ടില്ല മറ്റു ആന ചാനലുകൾ

    • @keralablasters276
      @keralablasters276 5 месяцев назад

      ഞാൻ unsubscribe cheyyunnu

    • @ആനപ്രേമിനെമ്മാറക്കാരൻ
      @ആനപ്രേമിനെമ്മാറക്കാരൻ  5 месяцев назад +1

      Anweshikunilla ennu parayaruth🙏 anweshichit thanneya post cheyunnath. Pinne sree 4 elephants polulla channelukl okke valiya channeluk aan🙏 nammalekond patunna pole ellam cheyunud🙏 unsubscribe chythu povaruth ennu njn parayilla ath bro de ishttam aan🙏 kurach aanengilum support cheythathinu nanni und bro.. God bles uu🙏😊😊

    • @jaffarmalliyil603
      @jaffarmalliyil603 5 месяцев назад +1

      Caract 👍👍👍👍👍

    • @ആനപ്രേമിനെമ്മാറക്കാരൻ
      @ആനപ്രേമിനെമ്മാറക്കാരൻ  5 месяцев назад

      @@jaffarmalliyil603 🙏

    • @ravindranravi5773
      @ravindranravi5773 5 месяцев назад

      സ്വന്തം പോക്കറ്റിലേയു०,ബാങ്കിലെ രൂപയുടേയു० കനം നോക്കിയല്ല ഒരു ആനയെ വളർത്തുക.,മറിച്ചു്ആനയുടെ ആരോഗ്യവു०,മനസ്സു०, ശരീരവു० കൂടിനോക്കി വളർത്തിയാലേ ആനക്കു്ഗുണകരമാവുന്ന ജീവിതം കിട്ടുകയുള്ളു.ബീഹാറിൽ നിന്നും കേരളത്തിലേക്കു വരുന്ന ആനകൾ എന്തുകൊണ്ടു० മറ്റുആനകളേക്കാൾ മുന്നിലാണെന്ന കാര്യം എല്ലാവർക്കു० അറിയാ०.ഇനിയു०സമയമുണ്ടു്. "നല്ല സ്വഭാവം"അതു്വന്യ ജീവികൾക്കുകൂടി മരണ०വരേയു० അറിയാൻ കഴിയും.,പാവത്താന്മാരായ ആനകളെ ഉപദ്രവിച്ചിട്ടു പാപ്പാന്മാരായ മനുഷ്യനെന്തു കിട്ടുന്നു? ജീവിയുടെ തന്നോടുള്ള കൂറു കിട്ടാൻ അടികൊണ്ടു०,തെറികൊണ്ടു० കിട്ടുന്നതല്ല.മറിച്ചു് സഹമനസ്സു० പരസ്പര ജീവ-വിശ്വാസവുമാണു് ആവശ്യ!🐘🐘💖💖🐘🐘💖💖

  • @SanthoshKumar-tb3ij
    @SanthoshKumar-tb3ij 5 месяцев назад +5

    പ്രണാമം അയ്യപ്പാ, ലോറി ഡ്രൈവർ അവനും പങ്കുണ്ട്, കാരണം അവനും നോക്കുമായിരുന്നു

  • @Premaprema939
    @Premaprema939 5 месяцев назад +1

    Konnu thinnittu enthu paranjittentha avane konna ellarkum nalla maranam kittilla puzhuthu cheenju chavum ella aanapremikaludeyum saapam urappayum athinundu urappu 😭😭😭😭

  • @AravindAbhi-l6p
    @AravindAbhi-l6p 4 месяца назад +1

    പിരിഞ്ഞതല്ലല്ലോ പിരിച്ചതല്ലേ ഓണർസ് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല ഉടമസ്ഥർ... ഒന്ന് തിരിച്ചു വിളിച്ചിരുന്നെങ്കിൽ വരെ ശശി വരെ പറഞ്ഞു പക്ഷെ ഒരുവാക്കിന്റെ പുറത്തു ഉണ്ടായ understand ചെക്കനെ ഇല്ലാണ്ട് ആക്കി....... ആനയ്ക്ക് താങ്ങി പോലും കാണില്ല ശശിയേട്ടൻ പോയത്..... പക്ഷെ മംഗലം കുന്നുകരുടെ കഴിവ് കേടാണ്...... 🥺🥺🥺

  • @jacobceapen7689
    @jacobceapen7689 5 месяцев назад +2

    Njan padichath vechu parayuvanel otta chittakaaran aanu aiyyappan ennu eattavum ariyavunna odamasthar athine mattorale elpichathanu njan kanda thettu

  • @sudhikb937
    @sudhikb937 5 месяцев назад +7

    ശ്രീയേട്ടന്റെ ചാനല് കണ്ടിട്ടുള്ള കൊണ തന്നെ.. ചങ്കൂറ്റത്തോടെ ഉള്ള കാര്യം പറഞ്ഞ ചാനൽ ശ്രീയേട്ടന്റെ ആണ്.. 😊

    • @ആനപ്രേമിനെമ്മാറക്കാരൻ
      @ആനപ്രേമിനെമ്മാറക്കാരൻ  5 месяцев назад

      Thangal mk ilekk onnu chellu ipoparayum karyagal 🙏

    • @subinmathew3894
      @subinmathew3894 5 месяцев назад

      Ennitu e Sreeyettan aana charinju kazhiyumpol ulla varave ullallo....athinu munp onnum kandilla...athu vayyathe nikumpolum pullide channelil palarum chodichirunnu Ayyappane kurichu oru video cheyyumo ennu...appolonnum cheythilla...Muthalali bhakti......ellam kanaku thanne.....😢😢

  • @footballworld4467
    @footballworld4467 5 месяцев назад +5

    Feb 28 vanna photoyil oru muriv polum illaayirunnu, athin shesham engane muriv sambavichu?

    • @ആനപ്രേമിനെമ്മാറക്കാരൻ
      @ആനപ്രേമിനെമ്മാറക്കാരൻ  5 месяцев назад +6

      Aa vanna photoyude oru bhagamalle bro annu ellavarum kandath. Avar kanichath. Annu avide njn poyirunu photo ik kannua bhagam aayirunu avan kidakumbol avide ellavarum kandath vayaru varunna bhagatho matto valiya murivukal onnum undayirunnilla annum. Amarathil murivu undayirunnu. Ennal ayyane uyarthiyapol entha kandath ennu vdo vala clear aayi kaanm.. Ini enth theliv aanu vendath🙏 neeru kalath kalile murivunte vedhana Ayyappn thirinjum marinju kidanu ennu parayind angane aanengil randu bhagathum murivu kanandee🙏 ath pootte kanninu thazhe, nettiyil aazhathil muriv und ithonnum aarum kanilla nn vijarichu kaanum ellavarum. 🙏ente kutti kaala muthal mangalamkunnu tharavadu ennu elkkumbol karnnanum ayyappanum ullath kondu 21 vayasu vareeyum nallath mathram aayirunu. Nalla abhiprayam mathramayirunu. Aa njn innu ingane parayunnengil. Nammal ellavarum kandathaan ann ayyappante aa avastha. Ithoke niyamaparamayi anweshichu ayyapane nithi kodukanam ini oru aanakum ingane shambhavikkathirikaanamengil ath cheyanm. Vishamam und bro athkond aanu srry. Pinne channelil vannu chilar okke theri vilikunundakum ath enik preshnamalla. Ethartha kuttavalikal orikkalum reskshapedan paadilla. 🙏🙏 swami sharanam🙏

    • @deepakumarypreamraj2446
      @deepakumarypreamraj2446 4 месяца назад

      ആർക്കും കണ്ണടച്ച് ഇരുട്ടാക്കാൻ പറ്റില്ല. എന്ത് ഭംഗിയും, ആരോഗ്യവും ഉള്ള ആനയായിരുന്നു. അയ്യപ്പൻ. അവനെ ഈ കോലത്തിൽ ആക്കി കൊന്നത് ആരൊക്കെയാണോ അവരെല്ലാം അനുഭവിക്കും. അനുഭവിക്കണം. ഈ മിണ്ടാപ്രാണികളെ കൊണ്ട് ചെയ്യിക്കാവുന്ന പണിയൊക്കെ ചെയ്യിച്ച് കാശുണ്ടാക്കിയിട്ട് അവസാനം ചിത്രവധം ചെയ്തു കൊല്ലുന്ന ഈ കണ്ണിൽ ചോരയില്ലാത്തവനൊക്കെ അനുഭവിക്കണം. നരകിച്ച് ചാകണം. ദൈവമേ ഈ മിണ്ടാപ്രാണികൾക്കു നിധി ലഭിക്കണം. എത്രയും വേഗം ഇതിനൊരു പരിഹാരം ഉണ്ടാകണം. അമ്പലോം ഉത്സവം ഒക്കെ ഇഷ്ടമാണ്. പക്ഷേ ഈ ആനകളെ കൊണ്ട് അടിചചും കുത്തിം തൊഴിക്കുന്നതും, തിടംപെടുപ്പിക്കലും ഒക്കെ ഇല്ലാതാക്കണം. മനുഷ്യ മൃഗത്തിന്റെ സന്തോഷത്തിന് വേണ്ടി ഈ മിണ്ടാപ്രാണികളെ കുരുതി കൊടുക്കുന്നത് എത്രേം വേഗം നിർത്തിയിരുന്നെങ്കിൽ ദൈവമേ. 🙏🏽🙏🏽😢😢🙏🏽🙏🏽

  • @krishnankp2290
    @krishnankp2290 9 дней назад

    പാവം അയ്യപ്പൻ 😢😢😢😢😢😢

  • @deepakvijayan805
    @deepakvijayan805 5 месяцев назад +9

    ആനക്ക് നിലവില്ലെന്ന് ആരാ പറയുന്നേ പിന്നെ വെറുതെ ആണോ ഇക്കണ്ട പൂരങ്ങൾ ഒക്കെ അവൻ എടുത്തത് ആവശ്യത്തിനുള്ള നിലാവ് സ്വാഭാവികമായും ആനക്കുണ്ട് ഇക്കഴിഞ്ഞ സീസണിലും ഞാൻ നേരിട്ട് കണ്ടതാണ് അതും പാമ്പാടി ആനക്കൊപ്പം ഇത്രയും ഐശ്വര്യം ഉള്ള ഒരാന. കൊന്നുകളഞ്ഞില്ലേ നായ്ക്കളെ ആ മിണ്ടപ്രാണിയെ... 😪😪😪. അടുത്തത് ഉമാമഹേശ്വരൻ ആണ് അത് കഴിഞ്ഞു ശരൺ അയ്യപ്പൻ

  • @shijuzamb8355
    @shijuzamb8355 5 месяцев назад +7

    ഇനി പറഞ്ഞിട്ടൊന്നും കാര്യമില്ലല്ലോ 💔💔💔 നമ്മുടെ മൊതല് പോയില്ല😭😭😭

  • @AshuR-me8ie
    @AshuR-me8ie 5 месяцев назад +5

    Ayyappan....nilavu...ninnillengil....ee..mothalalikku...poyi ninnu....thala..uyarthi pidichu...ninnu...lakshangal sambathikkamayirunnille . Oru....mindapraniyodu...veno ee...kruratha . Aaru..chaithalum...avan anufavichathilum...iratti anufavichitte...ee..mannil ninnu pogullu . Avane daivamayi....kanunna ellarudeyum...prarthanayanithu . Ethra vedhana anufavichirikkum .

  • @krishnankp2290
    @krishnankp2290 5 месяцев назад +6

    അനുഭവിക്കും അവർ എല്ലാവരും

  • @parvathikurup7540
    @parvathikurup7540 5 месяцев назад

    Enthina njagale veendum veendum vedhanippikkunne avane marakkan sremikkayanu oarkkumpo hridhayam thakarum prenam sathakodi prenamam❤️❤️❤️❤️

  • @sprakashkumar1973
    @sprakashkumar1973 5 месяцев назад +1

    Pavam Ayyappan Anna pranamam 🙏🍁💐

  • @krishnankp2290
    @krishnankp2290 4 месяца назад +1

    ഭഗവാൻ കൊടുക്കും

  • @Ambaaane
    @Ambaaane 5 месяцев назад +2

    ആളെ കിട്ടി എങ്കിൽ ആളുടെ പേര് പറയു

  • @sandhya8421
    @sandhya8421 5 месяцев назад +1

    Kashtam,ethra sundaranaya Ayyappan,avasanam body motham cover cheytha murivukal.Mangalamkunnu owners ethra nalla anakale kuruthikoduthu😢.karnan, Ayyappan😢

    • @ആനപ്രേമിനെമ്മാറക്കാരൻ
      @ആനപ്രേമിനെമ്മാറക്കാരൻ  5 месяцев назад +1

      Aarogyam ullapol ellam venam. Onnu vayyathe ayaloo pinne ath avide kidakkattee athan avide.. Avarude muthal aan avar kasu koduth vangiyath ennu paranju aanayude mele ithra murivukal varuthunnathinu okke koottu nilkkumo avante sowntham muthalalimar. Pakshe ath okke avide nadakkum nn ipo kandu🙏🙏

  • @abdulsaleem8606
    @abdulsaleem8606 5 месяцев назад +2

    ivarude sothukal kanduketanam😢😢😢

  • @shibilmanjeri2176
    @shibilmanjeri2176 5 месяцев назад +1

    വെറുതെ എന്തിനാ...ആനയെ തന്നെ ഒഴിവാക്കണം എല്ലാ പരിപാടികളിൽ നിന്നും.... അതിനെ തല്ലി കൊന്നു തിന്നുന്നതിന് പകരം.. തടി അനങ്ങി തിന്നട്ടെ അവരൊക്കെ....

  • @SajeevkumarSaji-f3c
    @SajeevkumarSaji-f3c 5 месяцев назад +2

    Bro ayyappane kaanan njanum poyirunnu oru karyam parayan ullu ayyappane e oru avasthayil aakiyavar anthayalum aa paavagal anubavikathe povilla

  • @jayakrishnanvc6526
    @jayakrishnanvc6526 5 месяцев назад +1

    💗💗💗💗KuooddaL Maanniykkam Meehaarrjjun ELEPHANT... and Mr. Biju Muoorriyaad.... KUOOTTUKATTE PIYRRIYUKKA... Aaanne. Aaarrankkiyllum onnu Compramise sammsaarriykaammo???
    ❤❤❤❤

  • @BINDUBINU-in4rj
    @BINDUBINU-in4rj 5 месяцев назад +1

    മോനെ 😭😭😭😭😭

  • @AshuR-me8ie
    @AshuR-me8ie 5 месяцев назад +1

    Ithrayum ...kalam..sambathichu kodutha...oru vava...oru..ponnum kudathine aanallo...nasicha mothalali....konnathu . Engane...kanji irangum thanikkellam . Panam ...athu mathram mathiyayirunno .

  • @sathimol7438
    @sathimol7438 4 месяца назад +1

    അതിനെ ചുട്ടുതിന്നു ഇനി നിർത്തരുതോ ഈ പുകഴ്ത്തൽ. അവനിനി മടങ്ങിവരില്ല മറക്കാൻ ശ്രെമിക്കുമ്പോൾ വരും ഓരോരോ

  • @ShahulHameed-wo7hb
    @ShahulHameed-wo7hb 5 месяцев назад +2

    ശശിയുടെയും മണിയുടെയും മൊതലാളിമ്മാരുടെയും ഈഗോ

  • @krishnankp2290
    @krishnankp2290 9 дней назад

    അനുഭവിക്കും അവർ എല്ലാം

  • @blamattathil7676
    @blamattathil7676 5 месяцев назад +1

    ആ മിണ്ടാപ്രാണിയെ ദ്രോഹിച്ച. എല്ലാവരും അനുഭവിക്കു०😢

  • @swaragjohnbabu5296
    @swaragjohnbabu5296 5 месяцев назад +1

    Next loading indalo....avide

  • @AdithyanAkumar-mz6wd
    @AdithyanAkumar-mz6wd 5 месяцев назад +2

    Ayyappa😭😭😭

  • @sree6541
    @sree6541 5 месяцев назад +1

    ആര് ethu ചെയ്താലും അവൻ പോയി😢😢😢 പക്ഷെ വെറുതെ പോകില്ല അനുഭവിക്കും puzuthu chakatte ഇത് ചെയ്തവർ

  • @SuseelaK-xv6zd
    @SuseelaK-xv6zd 5 месяцев назад

    Ethra annapremikalude manasil pathija mukaman ayyapan ethra poorapparambum velapparabum nercha paparambum pallipparambum Avan kizhadaki thalapokkam kond ayyapan enn kelkumbo athyam Avante mukaman orkuka ennal eppol ath Avante sathanavum nilavum ellam oru ormayayi kazhiju rajikiya sthanamula oru Anna chrijath darunyamayanalo athu orkumbo manasil oru valiya sangadaman mangalakunile thravatile eppol avasheshikuna Aa 4 annakalk ethonum varutharuthe

  • @ajumon170
    @ajumon170 5 месяцев назад +1

    😢😢😢😢

  • @shajikk9685
    @shajikk9685 5 месяцев назад +2

    ഉടമകളെ വെള്ള പൂശാൻ അയ്യപ്പൻ ആത്മഹത്യ ചെയ്തു എന്നാണോ പറഞ്ഞുവരുന്നത്... 🤔

  • @sanjayaruketty8123
    @sanjayaruketty8123 5 месяцев назад +1

    😢😢😢😢😢🙏

  • @gopikatnair4975
    @gopikatnair4975 5 месяцев назад +1

    😢😢🙏🙏

  • @maheshwarikb4571
    @maheshwarikb4571 5 месяцев назад +1

    അവ ൻ്റെ നീതിക്കുവേണ്ടി പ്രയത്നിക്കണം ദുഷ്ടന്മാരെ സമൂഹത്തിനു മുന്നിൽ കാണിക്കണം!😡 ഗതികിട്ടില്ല! അവനൊന്നും !!!😡😡😡🔥🔥🔥🔥👎👎👎👎

  • @geethakumari771
    @geethakumari771 5 месяцев назад +1

    Pvt ownership mathiyakuka.videsa rajyangalil orphanagil aanakale paripalikunnathu kananam.kandu padikanam.

  • @arunk3788
    @arunk3788 5 месяцев назад +2

    😢

  • @VarunSankar-sb3ck
    @VarunSankar-sb3ck 5 месяцев назад +2

    Ayyo

  • @saranvs4641
    @saranvs4641 5 месяцев назад +1

    ഇനി പറഞ്ഞിട്ടും പ്രതികരിചിട്ട് എന്ത് കാര്യം ഭായ് അവർ അവരുടെ മൊതലിനെ കൊന്ന് തിന്നു

  • @AshuR-me8ie
    @AshuR-me8ie 5 месяцев назад +1

    Ellam arlnjittum court idapettu mangalam kunnu karude mel enthu kondu action edukkunnilla . Ingane kannadakkanda karyamano ithu . Veendum ivar ithavarthikkille .

  • @ashif920
    @ashif920 5 месяцев назад +3

    Ini nilav nilkandallo😢

  • @preethaunnikrishnan3311
    @preethaunnikrishnan3311 5 месяцев назад +1

    💯 per sariya parangath😢😢😢😢

  • @sabarisureshel9911
    @sabarisureshel9911 5 месяцев назад

    😶😶😶😶😊

  • @ravikg8297
    @ravikg8297 5 месяцев назад +2

    Mani ennu parayunna ayyalum athinde ownersum Annu ayyine konnath

  • @preethycherry490
    @preethycherry490 4 месяца назад +1

    ☹️☹️☹️☹️☹️☹️😡😡😡😡😡

  • @KrishnadasC-e2k
    @KrishnadasC-e2k 5 месяцев назад +1

    Areyaatha kaaryangel thurannadikkunnathu pottatharam aanu.....

    • @ആനപ്രേമിനെമ്മാറക്കാരൻ
      @ആനപ്രേമിനെമ്മാറക്കാരൻ  5 месяцев назад

      Ithil ariyathath ennu entha bro udheshiche. Ayyappne nokiyirunna sasi ettanum mani ettanum Paranjath kettillee.. Bhakki ulla karyagal ellam ekadgesham aanapremikalk aanengilum ellavarkkum ariyaaam. But aarum parayilla. Nthinu parayathe irikkakanm adutha aale koode paranj ayakkanoo..?? 🙏🙏

    • @arunkmarunkm1385
      @arunkmarunkm1385 5 месяцев назад +2

      രണ്ടുപേർക്കും പറയാനുള്ളത് ശ്രീഫോർ എലിഫന്റ് ചാനലിൽ പറഞ്ഞിട്ടുണ്ട്

  • @AjiBiji
    @AjiBiji 5 месяцев назад +1

    എല്ലാ കുണ്ണകളും കണക്കാ