കൂട്ടത്തിൽ വളർന്നു മദ കാലത്തു ഇണ ചേർന്നു ..ചോദനകളെല്ലാം അതാതു സമയങ്ങളിൽ പൂർത്തികരിച്ചു ജീവിക്കുന്ന കാട്ടാനയും...ചങ്ങലക്കു ഇട്ടു ജീവിക്കുന്ന നാട്ടാനയും ...നല്ല വ്യത്യാസം ഉണ്ട് ...അത് എല്ലാ ജീവികൾക്കും ബാധകമാണ് ...കാള യെ തല്ലുന്നത് കണ്ടിട്ടുണ്ട് ...മനസ്സു വിഷമിക്കും..കാണുമ്പോൾ ...അതു പോലെ ഒരിക്കൽ ഒരു ക്ഷേത്രത്തിൽ വെച്ചു ഒരു പാപ്പാൻ ആനയെ അയാളുടെ കൈ തരിപ്പ് തീരും വരെ തല്ലുന്നത് കണ്ടു അത് വിലക്കണം എന്നു തോ ന്നിയതാണ്... മനുഷ്യൻ ക്രൂരതയിൽ മുമ്പിലാണ്.... പക്ഷെ ഇപ്പോൾ കൊടുത്ത അടി അതിനെ സംബന്ധിച്ച് അത്ര വലിയ കാര്യം ഒന്നുമല്ല.... മദ കാലത്ത് ആനയുടെ ഇണ ചേരൽ കാലമാണ്...അതിനു തട ഇടുന്നത് എങ്ങനെ ബാധിക്കുന്നു എന്ന് കാര്യമായ പഠനം നടത്തേണ്ടത് ആണ്..
എല്ലാത്തിനെയും തല്ലി കൊന്നിട്ടേക്കുവാ ഈ പാപ്പാന്മാർ എന്ന് പറയുന്ന ക്രൂരന്മാർ.. ഇറച്ചി വെട്ടുകാർക്ക് പകരം എന്നെ ഇവരെ പറയാൻ പറ്റു.. അല്ലെന്ന് പറയാൻ പറ്റില്ല.. ഇവരുടെ ഓരോ ആനകളോടും ഉള്ള പ്രവൃത്തികൾ ഒന്ന് നേരിൽ കണ്ട് നോക്ക്.. ഇറച്ചി വെട്ടുകാർ ആ നിമിഷം മാത്രമേ വേദന അറിയിക്കുന്നുള്ളു.. ഇവരാണെൽ ജീവിതം മുഴുവൻ വേദനിപ്പിക്കുന്നു 🙏
എന്തൊരു അടിയാണ് അയാൾ ആ ആനയെ അടിച്ചത്.. ചുമ്മാതല്ല ആനകൾ ഇടക്കു ഈ പാപ്പന്മാരെ എടുത്തിട്ട് അലക്കുന്നത് ആനകളെയും കുറ്റം പറയാൻ പറ്റില്ല.. ആനകൾ എല്ലാ അടിയും ഓർത്ത് കൂട്ടി വെക്കും..
വൈക്കം മഹാദേവ ക്ഷേത്രത്തിൽ വച്ച് ഇടഞ്ഞ് ഒന്നാം പാപ്പാൻ സാബുവിനെ കൊമ്പിൽ കോർക്കാൻ അരിശം പൂണ്ടു നിന്ന തിരു നീലകണ്ഠനെ അന്ന് സ്നേഹത്തോടെ പേര് വിളിച്ച് മെരുക്കിയത് ഉദയനാപുരം ക്ഷേത്ര ഉപദേശകസമിതി അംഗവും ഇന്നത്തെ സമിതി സെക്രട്ടറിയുമായ ശ്രീ ഗിരീഷായിരുന്നു . അന്ന് അവിടെ കൂടിയിരുന്നവർ ഇതിന് എല്ലാം സാക്ഷികളാണ്. എന്തൊക്കെ ആയാലും തിരുനീലകണ്ഠൻ സ്നേഹിക്കുന്നവർക്ക് മുന്നിൽ അനുസരണ ഉള്ളവനാണ്❤
ആന നനഞ്ഞു നിൽക്കുമ്പോൾ അടിച്ചു കഴിഞ്ഞാൽ എത്ര വേദനിക്കും ഈ കിളവനെ ഇതുപോലെ കുളിച്ച് നിൽക്കുമ്പോൾ നല്ല എടാ പെടച്ചാൽ എങ്ങനെയിരിക്കും കിളവന് പട്ടെടുത്ത് ഇറങ്ങിയ ദേഷ്യം തീർത്തത് ആയിരിക്കും നശിച്ച കിളവൻ ചത്തൂടെടോ തനിക്ക് ശാപം മേടിക്കുന്ന നേരം എന്റെ സന്തതി പരമ്പരക്ക് ഏൽക്കണം ഒന്നാം പാപ്പാൻ ചെയ്യുന്നത് കണ്ടാണ് മറ്റുള്ള പാപ്പന്മാരെ ഇങ്ങനെ ചെയ്യുന്നത്
നിങ്ങൾ വീട്ടിൽ പശുവിനെ വളർത്തുന്നുണ്ടോ അല്ലെങ്കിൽ ഏതെങ്കിലും പശുവിനെയോ ആടിനെയോ ഒക്കെ വളർത്തുന്നിടത്തു പോയി നോക്കണം എന്നിട്ടു അവയെ തല്ലുന്നുണ്ടോ എന്ന് കാണു അവയെ അവയുടെ ശരീര വലിപ്പത്തില് അനുസരിച്ചു തല്ലിയാണ് മനുഷ്യൻ വളർത്തുന്നത് അതെ പോലെ ആനയെ ആനയുടെ വലിപ്പത്തിനനുസരിച്ചുള്ള ശിക്ഷണത്തിലാണ് മെരുക്കുന്നതും ഇണക്കുന്നതും കുറെ മൃഗ സ്നേഹികൾ
എന്തറിഞ്ഞിട്ട സംസാരിക്കണെ. നീരിലുള്ള ആനയെ azhikumbol സ്ഥിരം papan ആയാലും. ഒരടി കൊടുക്കും. Athu പതിവ്. വീട്ടിലെ കൊച്ചുങ്ങളെ thallumbol മറ്റുള്ളവർ തിരിച്ചു തന്നവന്നിട്ടു കൊടുക്കാൻ പറഞ്ഞാൽ sahiko
@@vinayakkanil7806 അവരുടെ മെക്കെട്ട് കേറിയിട്ട് എന്താ കാര്യം പൊതു ജനങ്ങൾക്ക് നിങ്ങൾ അല്ലെങ്കിൽ നമ്മൾ ഈ പറയുന്നത് ഒന്നും അറിയണ്ട അവർ കാണുബോ എന്താ ചുമ്മാ നിന്ന ആനയെ തല്ലി അത്ര തന്നെ അപ്പോൾ എന്താ ചെയ്യേണ്ടത് എന്ന് വച്ചാൽ ആ തല്ലുന്ന ഭാഗം ഒഴിവാക്കി വേണം ആയിരുന്നു വീഡിയോ ഇടാൻ പിന്നെ നാട്ടുകാർക്ക് കേൾക്കാൻ വേറെ കുറെ കാര്യങ്ങൾ പൊങ്ങച്ചം പോലെ വിളിച്ചു പറയുന്നുണ്ട് അല്ലെങ്കിലേ കേരളത്തിൽ ആനകളെ പീഡിപ്പിക്കുന്നേ എന്നും പറഞ്ഞിട്ട് ആണ് കരച്ചിൽ
കേരളത്തിൽ ആനകളോട് ഉള്ള പാപ്പാമ്മാരുടെ ക്രുരത കുടി വെരുന്നു.
🙏
Neyokke adinem kozhiyem pothinem vettikonnu thinnarille sudumone... Athonnum nink kuzhappamille
മുൻപ് തട്ടിയിട്ടപ്പോൾ ഒരു ചവിട്ടും കൂടി കൊടുത്തിരുന്നെങ്കിൽ ഇന്ന് ഈ അടി വാങ്ങിക്കേണ്ടി വരില്ലായിരുന്നു
കൂട്ടത്തിൽ വളർന്നു മദ കാലത്തു ഇണ ചേർന്നു ..ചോദനകളെല്ലാം അതാതു സമയങ്ങളിൽ പൂർത്തികരിച്ചു ജീവിക്കുന്ന കാട്ടാനയും...ചങ്ങലക്കു ഇട്ടു ജീവിക്കുന്ന നാട്ടാനയും ...നല്ല വ്യത്യാസം ഉണ്ട് ...അത് എല്ലാ ജീവികൾക്കും ബാധകമാണ് ...കാള യെ തല്ലുന്നത് കണ്ടിട്ടുണ്ട് ...മനസ്സു വിഷമിക്കും..കാണുമ്പോൾ ...അതു പോലെ ഒരിക്കൽ ഒരു ക്ഷേത്രത്തിൽ വെച്ചു ഒരു പാപ്പാൻ ആനയെ അയാളുടെ കൈ തരിപ്പ് തീരും വരെ തല്ലുന്നത് കണ്ടു അത് വിലക്കണം എന്നു തോ ന്നിയതാണ്... മനുഷ്യൻ ക്രൂരതയിൽ മുമ്പിലാണ്.... പക്ഷെ ഇപ്പോൾ കൊടുത്ത അടി അതിനെ സംബന്ധിച്ച് അത്ര വലിയ കാര്യം ഒന്നുമല്ല.... മദ കാലത്ത് ആനയുടെ ഇണ ചേരൽ കാലമാണ്...അതിനു തട ഇടുന്നത് എങ്ങനെ ബാധിക്കുന്നു എന്ന് കാര്യമായ പഠനം നടത്തേണ്ടത് ആണ്..
അതയാൾക്ക് കിട്ടും....
ആന ഒരു വന്ന്യ ജീവിയാണ് ആനക്കാരന്റെ അമ്മാവൻ ഒന്നു മല്ല അതിന്റെ സ്വഭാവം ഏതു സമയത്തും എടുക്കും അതിനെ ഭയപ്പെടുത്തിയെ കൊണ്ടുനടക്കാൻ പറ്റു.
👍
ഉവ്വ വിശ്വസിച്ചു, ആനയെ വലിയ കോൽ ഇല്ലാതെ നടക്ക് ചെന്ന് വടി തട്ടി അഴിച്ചു😂🤣😂😂 പ്രദിപ്പിന്റെ കോമഡി
😂😂😂
ആനക്ക് മദംപൊട്ടിയാൽ ചങ്ങലക്കിടാം ഇത്തരം മനഷ്യർക്ക് ആര് ചങ്ങലകെട്ടും
Very very correct . Ee bhuthiyillathavanmareyanu aadhyam changalayil idendathu .
ഞങ്ങൾ ചിറക്കടവ് കാരുടെ സ്വകാര്യ അഹങ്കാരം ആണ് ഇവൻ ❤❤
🙏❤️🙏
Mm.. അത് ആ അടിയടിക്കുന്നത് കണ്ടപ്പോൾ മനസിലായി
njangalkku aa adichavan thanthayillathavanaanu
പ്രദീപ് ഏട്ടൻഎ അവതരണം വളരെ നന്നായിട്ടുണ്ട് കേട്ടോ. ഇനിയും ഇത് പോലെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 🎉❤🎉❤
🙏❤️🙏
ആന വന്യജീവിയാണ് , മനുഷ്യരും ആയി ഇണങ്ങുന്ന ജീവി അല്ല , മനുഷ്യൻ ഈ ജീവിയെ ഭയപ്പെടുത്തി നിർത്തുന്നതാണ്...
🙏❤️🙏
മനുഷ്യനുമായി ഇണങ്ങുന്ന ജീവിയല്ല എന്നു പറയുന്നത് വെറുതെയാണ്. പിന്നെ ഭയം എന്നത് അങ്ങോട്ടും ഇങ്ങോട്ടും ഉണ്ട്.
ഇത് പട്ടിയൊ പൂച്ചയൊ അല്ല ആനയാണ് ഇതിനെ ഇങ്ങനെ treat ചെയ്യാനെ പറ്റൂ .
❤️🙏❤️
നല്ല ഉഗ്രൻ ആന 🔥🔥
🙏❤️🙏
കൊടുക്കണ്ട അവിടെ കൊടുക്കും അതാണ് പഴയ. ആനകാർ 💯അത് ഇപ്പോൾ എത്ര വലിയ തമ്പുരാൻ ആയാലും അവർ കൊടുക്കും
🙏
Appuvine kanan kothiyai
🙏
എന്റെ പൊന്നു ചേട്ടാ അഴിക്കുന്ന വീഡിയോ ഇതിൽ ഇല്ല.. ആദ്യം മുതൽ കാണിച്ചാൽ ആനപ്രേമികൾ എല്ലാം ഓടും
Sathyam 😅
ആണോ..
വെറുതെ അല്ല തിരിച്ചും കിട്ടുന്നത്
അതെ ക്രൂരതയുടെ ദൃശ്യങ്ങൾ ഇതിലില്ല.. ഇവന്മാരുടെ മക്കളൊക്കെ അനുഭവിക്കും
എല്ലാത്തിനെയും തല്ലി കൊന്നിട്ടേക്കുവാ ഈ പാപ്പാന്മാർ എന്ന് പറയുന്ന ക്രൂരന്മാർ.. ഇറച്ചി വെട്ടുകാർക്ക് പകരം എന്നെ ഇവരെ പറയാൻ പറ്റു.. അല്ലെന്ന് പറയാൻ പറ്റില്ല.. ഇവരുടെ ഓരോ ആനകളോടും ഉള്ള പ്രവൃത്തികൾ ഒന്ന് നേരിൽ കണ്ട് നോക്ക്.. ഇറച്ചി വെട്ടുകാർ ആ നിമിഷം മാത്രമേ വേദന അറിയിക്കുന്നുള്ളു.. ഇവരാണെൽ ജീവിതം മുഴുവൻ വേദനിപ്പിക്കുന്നു 🙏
അതെ പാവം ഇറച്ചി വെട്ടുകാർ കുറച്ചു വേദനയെ എടുപ്പിക്കു എന്നിട്ട് ചെറുതായിട്ടൊന്നു കൊല്ലും
ഉച്ചക്ക് ഊണിന് ചിക്കനോ ബീഫോ അതേ മീനോ..മൃഗസ്നേഹി ഫുണ്ടേ😅
വളരെ നല്ല വീഡിയോയും അതിലും നല്ല അവതരണവും
🙏🙏
ഈ അവതാരകം കണ്ടില്ല അതിന് അടിച്ചത് അയാൾ ഇത് കണ്ട് രസിക്കാൻ ആണോ അവിടെ വന്നത്
നീലകണ്ഠ ഒരു ദിവസം ഈ കിളവന്റെ നെഞ്ചത്ത് നീ കൊമ്പു കോർത്തേക്കണെ ഞങ്ങൾക കാത്തിരിക്കും
Manushathamillatha manusyar
jeevikkan vendi manushyan edukkunna risk.... All the best
🙏❤️🙏❤️🙏
പറഞ്ഞു വരുമ്പോൾ അടിച്ചില്ല എന്നാണ് പക്ഷേ ആ ഒരു അടി വളരെ വലുതായിരുന്നു
🙏👍
Adu aanaye adikanda sthanam nokiyaa adichedu...anaku kaaryavum manasilaayi..dennavum illla
Adiku adi thanne kodukanam umma kodukumo aarenkilum😂😂😂
അത്രയ്ക്കൊന്നും ഇല്ല..... നല്ല പോലെ തന്ന അഴിച്ച് ഇറക്കിയത്
വിഡ്ഢി @@elliasms9730
ഏത് ആന ആയാലും ഒരു ചെറുക്കോൽ വിണിരിക്കും
🙏❤️🙏
Aaa adichad camera munnil onnu aavum baki undavum anubavikaade chavilla edu paappanum
🙏
ശംഭോ മഹാദേവ 🙏❤️
🙏❤️🙏
നല്ല ഒരു വിഡിയോ ആണ്. ❤
🙏❤️🙏🙏
എന്തൊരു അടിയാണ് അയാൾ ആ ആനയെ അടിച്ചത്.. ചുമ്മാതല്ല ആനകൾ ഇടക്കു ഈ പാപ്പന്മാരെ എടുത്തിട്ട് അലക്കുന്നത് ആനകളെയും കുറ്റം പറയാൻ പറ്റില്ല.. ആനകൾ എല്ലാ അടിയും ഓർത്ത് കൂട്ടി വെക്കും..
Pazham koduthanno a annaya azhichathu athu kanichlloooooo😮
🙏🙏🙏
എവിടെ ആണ് ഈ ക്ഷേത്രം
Ponkunnam
വൈക്കം മഹാദേവ ക്ഷേത്രത്തിൽ വച്ച് ഇടഞ്ഞ് ഒന്നാം പാപ്പാൻ സാബുവിനെ കൊമ്പിൽ കോർക്കാൻ അരിശം പൂണ്ടു നിന്ന തിരു നീലകണ്ഠനെ അന്ന് സ്നേഹത്തോടെ പേര് വിളിച്ച് മെരുക്കിയത് ഉദയനാപുരം ക്ഷേത്ര ഉപദേശകസമിതി അംഗവും ഇന്നത്തെ സമിതി സെക്രട്ടറിയുമായ ശ്രീ ഗിരീഷായിരുന്നു . അന്ന് അവിടെ കൂടിയിരുന്നവർ ഇതിന് എല്ലാം സാക്ഷികളാണ്. എന്തൊക്കെ ആയാലും തിരുനീലകണ്ഠൻ സ്നേഹിക്കുന്നവർക്ക് മുന്നിൽ അനുസരണ ഉള്ളവനാണ്❤
🙏🙏
Ah myran veruthe ninna anaye alle adichath
ആന ദേശീയ മൃഗം. അതിനെ ഇട്ട് കാണിക്കുന്ന പഹയൻ മാര്... തിമിംഗലം കരയിൽ വളര ഞ്ഞത് ഭാഗ്യം: ഇല്ലെങ്കിൽ
🙏
കൊടുങ്ങൂർ അമ്പലം തൊട്ടു അറിയാം നല്ല ആന ചട്ടക്കാരൻ ആ അടി കൊള്ളാം കറക്ട് പൊസിഷൻ.
അത്യാവശ്യം വേദന പരിക്കില്ലാത്ത അടി.
🙏❤️🙏❤️🙏
How would you know?
ശരി😂😂😂😂😂😂
👍👍
അപ്പൂസിന്റെ വീഡിയോ എപ്പോ വരും ???
🙏🙏🙏
@@VMPRADEEP പ്രദീപേട്ടൻ ഇപ്പോൾ ഉഴപ്പാണ് 😂
ഇവന്റെയൊക്കെ അവസാനം ആനയുടെ കയ്യിൽ നിന്നും മാത്രം ആകണമെന്നാണ് എന്റെ പ്രാർത്ഥന 😤
പോടാകുണ്ണേ
Enna nii poyi azhikki
Chavitti kootteda aa..
വടക്കുന്നാഥൻ ആനയൂട്ടിന് കൊണ്ടുവരുമോ
🙏
നേരിൽ നിന്ന് അഴിക്കുമ്പോൾ അടിക്കണം എന്ന് നിർബന്ധമുണ്ടോ
🙏
ചുമ്മാതെ ആണ ആന കുത്താൻ
നോക്കിയത്
🙏🙏
ആന നനഞ്ഞു നിൽക്കുമ്പോൾ അടിച്ചു കഴിഞ്ഞാൽ എത്ര വേദനിക്കും ഈ കിളവനെ ഇതുപോലെ കുളിച്ച് നിൽക്കുമ്പോൾ നല്ല എടാ പെടച്ചാൽ എങ്ങനെയിരിക്കും കിളവന് പട്ടെടുത്ത് ഇറങ്ങിയ ദേഷ്യം തീർത്തത് ആയിരിക്കും നശിച്ച കിളവൻ ചത്തൂടെടോ തനിക്ക് ശാപം മേടിക്കുന്ന നേരം എന്റെ സന്തതി പരമ്പരക്ക് ഏൽക്കണം ഒന്നാം പാപ്പാൻ ചെയ്യുന്നത് കണ്ടാണ് മറ്റുള്ള പാപ്പന്മാരെ ഇങ്ങനെ ചെയ്യുന്നത്
❤❤❤❤
🙏❤️🙏
ചുമ്മാ നിന്ന ആനയെ എന്തിനാ അടിച്ചത് ????
പുറകിൽ ഉള്ള ഒരു കാലിനു എന്തോ ഒരു കുഴപ്പം ഉണ്ടല്ലോ
അറിയില്ല
എന്തിനാ മൈ.. വീഡിയോ എടുക്കാൻ പോവുമ്പോൾ മൊത്തം നോക്കി എടുക്കണം ഇത് ആന പരമായുള്ള ചാനൽ അല്ലെ ഞാൻ 6മാസം മുൻപേ സൺസ്ക്രൈബ്ർ ആണ് @@VMPRADEEP
എന്തിനാ അടിച്ചത്?
🙏
Kaveri shamil kandu padikanam
🙏
Aa vadi eduth paapante thalakitt athupole thallanam... Adi koduthnte oke aana orth irunn oru day pani kodutholum
അയാൾ, എന്നാ അടിയാണ് അടിച്ചത്
🙏
Enthina ithra kashtappettu adikkugayum murivelppikkugayum cheyyunnathu . Avare kattil jeevikkan anuvathichal avar avarude karyam nokkumallo .
നിന്ദിക്കുന്നതല്ല വിവരകേടു കാണിക്കരുത് ഓരോ ജീവനും വിലപ്പെട്ടതാണ്
അടികൊടുക്കാതെ അഴിച്ചു കൂടെ, അവൻ കുഴപ്പക്കാരനൊന്നും അല്ലല്ലോ
രണ്ടാമത്തെ വീഡിയോ കൂടി കാണു
Brother ivan very dangerous Elephant aanu, ivante swabhavam epol marumennu parayan sadhikilla. Ente arivil 2 aalukale konnitund ivan. Oru vattan aanayaanu ith
😊😊😊😊😊😊
🙏❤️🙏
❤
Adikkunna vdo onnum idalle.... Ningalkk vdo viral aavan vendi palathum kaanikum pakshe ithinte bakki അനുഭവിക്കുന്നത് ഞങ്ങളാ
Neril ninum ayakunathale oru adi Ellam akam
🙏🙏🙏
ഒരു അടിയോ എത്ര ക്രൂരമായാണ് ദ്രോഹിക്കുന്നത് ദുഷ്ടന്മാർ.. അതൊന്നും ഈ വീഡിയോ മാൻ കാണിച്ചിട്ടില്ല..
Animal protection didnt see this video ??
Enthu adiya adikkaneee.....ho dayaneeyam ivarude karyam😢
🙏🙏🙏🙏🙏
🙏❤️🙏
Pavam oru jeeviyea iganea ittuthali athinea shootim cheyithittu nokkukuthiyal nikkunna namudea bharana savidhanavum anna dhrohi daghavum kashttam kerelamea
🔥🔥❤️❤️
🙏❤️🙏
എന്തൊരടിയാണ് മാഷേ? കാട്ടിൽ വളരേണ്ട ആനയെ പിടിച്ചു കെട്ടി തല്ലുന്നത് ശരിയല്ല. '
🙏
Yes.
@@VMPRADEEPfaa karyamparayumbo thozhunno
Ithanu papanmare aana kollunnath, enthoru adiyarunnu dhushtan
Sehakoduthal sneham kittum allegil avasaram kittumbol pakaveettum dusttanmar4 karum thalach midukukanikunnu,dairyamundegil azhich vidu
😂😂😂😂😂😂😂😂
👍❤️👍
ആനയെ അഴിക്കുന്നത് നീ പറഞ്ഞു തരേണ്ട
🙏
Ingane,ullavaneyellam,kombil,korkkanam,athinu,athu,manushyanallallo,alle,pakaram,veettan
ഇ അടി, അവൻ അറിഞ്ഞുപോലുമില്ല
🙏❤️🙏
അവൻ അറിഞ്ഞ അടികൾ ഇതിലില്ല എന്ന് ചുരുക്കം പാവം
The poor Elephant.
🙏
ആനയെ വളർത്തുന്നവരും, കൊണ്ടുനടക്കുന്നവരും ഒന്നും ഗെതി പിടിക്കില്ല. അങ്ങനെ ആണ് അനുഭവം. കഷ്ടം ആണ് അവയോട് ചെയ്യുന്ന ക്രൂരത
😂😂😂😂😂
@@sundarji9761 ന്താ ഇത്ര ചിരിക്കാൻ ആരെങ്കിലും ചത്തോ തന്റെ
@@sundarji9761 എന്താ ചിരിക്കുന്നത് 🤔തന്റെ ആരെങ്കിലും ചത്തോ 🙄
Enthina adichathe. Kashtam.
🙏🙏🙏
ഉമ്മ കൊടുത്തു ആനയെ നാട്ടിൽ വളർത്താൻ പറ്റില്ല
@@baiju67സത്യം 😂
@@baiju67നിങ്ങൾ പപ്പനാണോ... ക്രൂരതക്ക് കൂട്ടാണല്ലോ
എന്തിനാ ഇങ്ങനെ അടിക്കണെ
Amarathu muzhuvan kolinidicha padanallodey...
നരകം 😔
എന്തിനാ ഇങ്ങനെ അടിക്കുന്നത്
🙏
നിങ്ങൾ വീട്ടിൽ പശുവിനെ വളർത്തുന്നുണ്ടോ
അല്ലെങ്കിൽ ഏതെങ്കിലും പശുവിനെയോ ആടിനെയോ ഒക്കെ വളർത്തുന്നിടത്തു പോയി നോക്കണം
എന്നിട്ടു അവയെ തല്ലുന്നുണ്ടോ എന്ന് കാണു
അവയെ അവയുടെ ശരീര വലിപ്പത്തില് അനുസരിച്ചു തല്ലിയാണ് മനുഷ്യൻ വളർത്തുന്നത്
അതെ പോലെ ആനയെ ആനയുടെ വലിപ്പത്തിനനുസരിച്ചുള്ള ശിക്ഷണത്തിലാണ് മെരുക്കുന്നതും ഇണക്കുന്നതും
കുറെ മൃഗ സ്നേഹികൾ
Entina e pavathine vayyathapol adikunnathe
Aa അടി 😡😡😡😡
Enthina dushttanmare aa pavathine adichath😡 ninakokay thinnan kittunnath aa pavam anna karannamalle .,.
🙏
Valiya arivonnum illale ee കാര്യത്തിൽ
എന്നാ നീ വന്ന് ആനയെ അഴിച്ചു കാണിക്ക്... ഒന്ന് പോടാ
Pannapolayadeemon. Nalla adita athinae. Adichathu pavam. Aana. Enthram sahikkunnu
സത്യമായും ഈ സാബു ചേട്ടനെ സമ്മതിക്കണം ഒരാൾതന്നെ ഒരു ചട്ടക്കാരൻ കൂടി വേണം
ആന ഒറ്റച്ചട്ടം ആണ് പോരാത്തതിന് നീരിൽ നിന്നും അഴിച്ച അവസ്ഥയും
Verutheyalla pappanmare kuthui kollunathu
Athine veruthe adichathenthina
🙏🙏🙏
Horrible cruelty
പാവം
🙏❤️🙏
തല്ലുന്ന വീഡിയോ ഒഴിവാക്കടെ
അതെന്തിനാ അവനെ അടിച്ചത്. വടി മേടിച്ചു ആ. മൈരിന്നിട്ട്. രണ്ടെണ്ണം കൊടുക്ക്
എന്തറിഞ്ഞിട്ട സംസാരിക്കണെ. നീരിലുള്ള ആനയെ azhikumbol സ്ഥിരം papan ആയാലും. ഒരടി കൊടുക്കും. Athu പതിവ്. വീട്ടിലെ കൊച്ചുങ്ങളെ thallumbol മറ്റുള്ളവർ തിരിച്ചു തന്നവന്നിട്ടു കൊടുക്കാൻ പറഞ്ഞാൽ sahiko
വീഡിയോ കാണു സുഹൃത്തേ 6 മാസം മദപ്പാടിൽ നിന്ന കൊമ്പനെ അടിച്ചിരുത്തിയശേഷമാണ് സാധാരണ പാപ്പാൻമാർ അഴിക്കുന്നത് അനുമോദിച്ചില്ലെങ്കിലും അപമാനിക്കരുത്
എന്ത് അറിഞ്ഞിട്ട് ആണ് പച്ചക്ക് തെറി വിളിക്കുന്നത്. സാബു ചേട്ടനെ നീലനെയും അറിയില്ല, അറ്റവും മുറിയും കണ്ടിട്ട് തെറി വിളിക്കുന്നു കഷ്ടം .നീലൻ❤
@@VMPRADEEP താങ്കൾ ആദ്യം ഇപ്പോളത്തെ കാര്യങ്ങൾ മനസ്സിൽ ആക്കി വീഡിയോ ചെയ്യുക അപ്പോൾ മുകളിൽ ഉള്ള പോലത്തെ ചോദ്യങ്ങളും വരില്ല
@@vinayakkanil7806 അവരുടെ മെക്കെട്ട് കേറിയിട്ട് എന്താ കാര്യം പൊതു ജനങ്ങൾക്ക് നിങ്ങൾ അല്ലെങ്കിൽ നമ്മൾ ഈ പറയുന്നത് ഒന്നും അറിയണ്ട അവർ കാണുബോ എന്താ ചുമ്മാ നിന്ന ആനയെ തല്ലി അത്ര തന്നെ അപ്പോൾ എന്താ ചെയ്യേണ്ടത് എന്ന് വച്ചാൽ ആ തല്ലുന്ന ഭാഗം ഒഴിവാക്കി വേണം ആയിരുന്നു വീഡിയോ ഇടാൻ പിന്നെ നാട്ടുകാർക്ക് കേൾക്കാൻ വേറെ കുറെ കാര്യങ്ങൾ പൊങ്ങച്ചം പോലെ വിളിച്ചു പറയുന്നുണ്ട് അല്ലെങ്കിലേ കേരളത്തിൽ ആനകളെ പീഡിപ്പിക്കുന്നേ എന്നും പറഞ്ഞിട്ട് ആണ് കരച്ചിൽ
എന്റെ പൊന്നു ചേട്ടാ അഴിക്കുന്ന വീഡിയോ ഇതിൽ ഇല്ല.. ആദ്യം മുതൽ കാണിച്ചാൽ ആനപ്രേമികൾ എല്ലാം ഓടും
Why would the loverz run?
❤
🙏❤️🙏
❤
🙏🙏🙏
❤❤❤
🙏❤️🙏❤️