ഒരു ഗ്രാമത്തിലെ സാധാരണ കാരയാ ആളുകൾ kpc ലളിത, ഇന്നസെന്റ്. പഴയ സിനിമകൾ ഓർക്കുമ്പോൾ അവരെ കുറിച്ച് മനസ്സിൽ ഒരു സങ്കൽപ്പം ഉണ്ട്.അവരെ കാണുമ്പോൾ തന്നെ ചിരി വരും.ഇപ്പോൾ ഉള്ള സിനിമകൾ ഒരു കഥ ഇല്ല.
" സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ കാലം എന്റെ കൈകളിൽ വിലങ്ങിടുമ്പോഴും കൊച്ചു കൊച്ചു മോഹം മച്ചകത്തിലിന്നും രാരിരം പാടുവാന്‍ കാതോര്‍ത്തു നില്‍പ്പൂ കാലം എന്റെ കൈകളിൽ വിലങ്ങിടുമ്പോഴും.." Awesome❤️ എല്ലാം ഈ വരികളിൽ തന്നെ ഉണ്ട് 👌👌
എല്ലാം നഷ്ടപ്പെട്ട നമ്മളു ചെറുപ്പകാർക് വേണ്ടിയുള്ള ഗാനം. എന്നാലും വരുംകാല നല്ല ജീവിതത്തിന്റെ പ്രതീക്ഷ പാട്ടിൽ പറഞ്ഞു പോകുന്നുണ്ട്.., അത് കേൾക്കുമ്പോൾ ഒരു സന്തോഷമാണ്...മുകേഷ് കരഞ്ഞാൽ നമ്മളും കരയും..
നിങ്ങൾക്ക് ഒന്നും നഷ്ടപെട്ടിട്ടില്ല എല്ലാം നേട്ടങ്ങൾ മാത്രം നിങ്ങളുടെ മാതാപിതാക്കൾ ഒരു എത്രയോ ദിവസം പട്ടിണി കിടന്ന് പ്രതീക്ഷകൾ സ്വപ്നം കണ്ട് ജീവിച്ചവർ ഇന്നത്തെ തലമുറ ഉള്ളവൻ ഇല്ലാത്തവൻ ആയാലും സുകൃതം കിട്ടിയവർ ആണ് ❤️
സ്വർഗ മന്ദിരം പണിഞു സ്വപ്ന ഭൂമിയിൽ കാലമെൻ്റെ കൈകളിൽ വിലങ്ങിടുമ്പൊഴും കൊച്ചു കൊച്ചു മോഹം മച്ചകത്ത് നിന്നും രാരിരം പാടുവാൻ കാതോർത്ത് നിൽപ്പൂ കാലമെൻ്റെ കൈകളിൽ വിലങ്ങിടുമ്പൊഴും
ഒരായിരം കിനാക്കളാൽ Music: എസ് ബാലകൃഷ്ണൻ Lyricist: ബിച്ചു തിരുമല Singer: എം ജി ശ്രീകുമാർ കെ എസ് ചിത്ര ഉണ്ണി മേനോൻ സി ഒ ആന്റോ കോറസ് Raaga: കാപി കാനഡ ദർബാരികാനഡ സിന്ധുഭൈരവി Film/album: റാംജി റാവ് സ്പീക്കിംഗ് ഒരായിരം കിനാക്കളാൽ കുരുന്നു കൂടു മേഞ്ഞിരുന്നു മോഹം തരത്തര തരത്തര തരത്തരാര രാരാ രാര രാരാ കൊളുത്തിയും കെടുത്തിയും പ്രതീക്ഷകൾ വിളക്കു വെച്ചു മൂകം തരത്തര തരത്തര തരത്തരാര രാരാ രാര രാരാ എത്രയെത്ര കാതം അപ്പുറത്തു നിന്നും എത്തി നീ ഇപ്പൊഴും ദുഃഖസത്യമേ (ഒരായിരം..) മുനിയുടെ ശാപം കവിതകളായി(2) കിളിയുടെ നീണം വീണ വിപിനങ്ങളിൽ (2) ഇണയുടെ വിരഹം കവിയുടെ ഹൃദയം (2) മൊഴികളാക്കിയത് കവിതയായ് ഒഴുകി കനിവേറും മനസ്സേ നിനക്കു നിറയെ വന്ദനം (ഒരായിരം..) സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ കാലം എന്റെ കൈകളിൽ വിലങ്ങിടുമ്പോഴും കൊച്ചു കൊച്ചു മോഹം മച്ചകത്തിലിന്നും രാരിരം പാടുവാന്‍ കാതോര്‍ത്തു നില്‍പ്പൂ കാലം എന്റെ കൈകളിൽ വിലങ്ങിടുമ്പോഴും സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ (ഒരായിരം..) തപ്പു താളം തകിലു മേളം കൽബിന്റെ പന്തലിലു (2) കെസ്സു കെട്ടണ ഗസലു പാടണു കല്യാണപ്പന്തലിൽ ആ കല്യാണപ്പന്തലിൽ തപ്പു താളം തകിലു മേളം തകതിമി തക തകതിമി തകജണു താ തെയ് തരിവള കൈയ്യിൽ സരിഗമ പാടി കരിമിഴി ഇണയിൽ സുറുമയുമെഴുതി മണവറയിൽ കടക്കും മുൻപെ മയക്കം എന്തെ മാരിക്കൊളുന്തേ കതകുകൾ ചാരി കളിചിരിയേറി പുതുമകൾ പരതി പുളകവും ഇളകി കുറുമ്പു മുല്ലേ കുളിരു മെല്ലെ മധുരം അല്ലേ മദനിക്കില്ലേ തപ്പു താളം തകിലു മേളം കൽബിന്റെ പന്തലിലു (2) കെസ്സു കെട്ടണ ഗസലു പാടണു കല്യാണപ്പന്തലിൽ ആ കല്യാണപ്പന്തലിൽ (ഒരായിരം...)
ഇപ്പോൾ ആണ് നമ്മുടെ ജീവിതം ആയി ഈ സോങ് മാറിയത് 💕💕🥰💕💞💞💞
വർഷങ്ങൾ എത്ര കടന്നാലും ആരൊക്ക വന്നാലും പോയാലും ആ പഴയകാല അഭിനയച്ചക്രവർത്തികളുടെ തട്ട് താഴ്ന്നുതന്നെ ഇരിക്കും ❤️🔥90s
Ithonnum cinimayalla, ithihaasangalaanu. Manushyanulla kaalam varekkum nila nilkkunna ithihaasangal.
From,
Girish D.U.B.A.I
ഒരു ഗ്രാമത്തിലെ സാധാരണ കാരയാ ആളുകൾ kpc ലളിത, ഇന്നസെന്റ്. പഴയ സിനിമകൾ ഓർക്കുമ്പോൾ അവരെ കുറിച്ച് മനസ്സിൽ ഒരു സങ്കൽപ്പം ഉണ്ട്.അവരെ കാണുമ്പോൾ തന്നെ ചിരി വരും.ഇപ്പോൾ ഉള്ള സിനിമകൾ ഒരു കഥ ഇല്ല.
P🫂1¹🫂🫂🫂🫂🫂🫂🫂🫂1l🫂¹¹🫂🫂🫂🫂🫂🫂🫂🫂🫂🫂😊
Enna née kanda
കറക്റ്റ്
കാലമെന്റെ കൈകളിൽ വിലങ്ങിടുമ്പോഴും സ്വർഗ മന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ 🥲
" സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ
കാലം എന്റെ കൈകളിൽ വിലങ്ങിടുമ്പോഴും
കൊച്ചു കൊച്ചു മോഹം മച്ചകത്തിലിന്നും
രാരിരം പാടുവാന്‍ കാതോര്‍ത്തു നില്‍പ്പൂ
കാലം എന്റെ കൈകളിൽ വിലങ്ങിടുമ്പോഴും.." Awesome❤️ എല്ലാം ഈ വരികളിൽ തന്നെ ഉണ്ട് 👌👌
♥♥♥
ഇഷ്ടപെട്ട വരികൾ ❤❤❤❤
❤️
ഈ പാട്ടിനോക്കെ ഇത്രേം അർത്ഥവും ബംഗിയും ഉണ്ടെന്ന് ഞാൻ തിരിച്ചറിയുന്നത്.. ഇപ്പയാണ്
ഇത്രയും, ഭംഗിയും, ഇപ്പോഴാണ്❤
സത്യം 😢
@2:32 സ്വർഗ്ഗ മന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ... 👌🏻
എനിക്ക് സങ്കടം വരുമ്പോൾ
E SONG കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു ആശ്വാസമാണ് ♥️♥️❤️
എത്ര എത്ര കാലം അപ്പുറത്ത് നിന്നും വന്നു നീ എപ്പോഴും ദുഖസത്യമേ. ജീവിതവുമായി ബന്ധപ്പെട്ട വരികൾ. ബിച്ചു തിരുമല, s ബാലകൃഷ്ണൻ.
എല്ലാം നഷ്ടപ്പെട്ട നമ്മളു ചെറുപ്പകാർക് വേണ്ടിയുള്ള ഗാനം. എന്നാലും വരുംകാല നല്ല ജീവിതത്തിന്റെ പ്രതീക്ഷ പാട്ടിൽ പറഞ്ഞു പോകുന്നുണ്ട്.., അത് കേൾക്കുമ്പോൾ ഒരു സന്തോഷമാണ്...മുകേഷ് കരഞ്ഞാൽ നമ്മളും കരയും..
നിങ്ങൾക്ക് ഒന്നും നഷ്ടപെട്ടിട്ടില്ല എല്ലാം നേട്ടങ്ങൾ മാത്രം നിങ്ങളുടെ മാതാപിതാക്കൾ ഒരു എത്രയോ ദിവസം പട്ടിണി കിടന്ന് പ്രതീക്ഷകൾ സ്വപ്നം കണ്ട് ജീവിച്ചവർ ഇന്നത്തെ തലമുറ ഉള്ളവൻ ഇല്ലാത്തവൻ ആയാലും സുകൃതം കിട്ടിയവർ ആണ് ❤️
@@viswanpv4144 💗
One and only മത്തായിച്ഛൻ ഇന്നസെന്റ് ❤️
നമ്മുടെ മത്തായി ചേട്ടന് ❤❤❤❤
4:44 Sreekumar sir voice 👌👌
സ്വർഗ്ഗ മന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ കാലമെന്റെ കൈകളിൽ വിലങ്ങിടുമ്പോഴും ❤️
അഭിനയ ചക്രവർത്തി ഇന്നസെന്റ് ചേട്ടന് മരണമില്ല ജീവിക്കുന്നു ഞങ്ങളിലൂടെ..✊️💔
salute. frm trivandrum.
Saikumar powliii😊
vallathoru paattanithu
പാട്ടുവർത്തമാനം കണ്ടിട്ടു വന്നവരുണ്ടോ ❤
🙋♀️
Yes
🙋♂️
ഞാൻ
സാധാരണക്കാർക്കും പാവപെട്ടവര്ക്കും വേണ്ടി ഇറക്കിയ പടം സിദ്ധീഖ് ലാൽ കൂട്ടുകെട്ട് അതിൽ ഇക്ക പോയ്😔
❤❤
Nostalgic song gopalakrishnsn balakrishnan mathaichettan tears in my eyes 😢
ഇനി ഇതുപോലൊരു സിനിമ മലയാളത്തിൽ ഉണ്ടാകില്ല എന്ന് ഉറപ്പിച്ചു പറയാം... സിദ്ദിഖിനും ഇന്നസെന്റിനും പ്രണാമം ...
Mukesh also💎
Erangiyathil pinne ithuvare 600 il kooduthal thavana kandu kazhinju.!!!.
Ennittum maduthittilla.
Enikku 16 vayasullappol erangiya cinima. Ithile paattukal ente koumara kaalathilekkulla oru thirichu pokku koodiyanu.
Kannukal niranjozhukum ,manoharamaya aa kaalathe kurichu orkkumbol.
Achanteyum ammayudeyum oppam undayirunna aa sundhara kaalam....
Innu lokathil ottakku....onnum orkan vayya....
From,
Girish D.U.B.A.I
സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്നഭൂമിയിൽ കാലമെൻ്റെ കൈകളിൽ വിലങ്ങിടുമ്പോളും
നവമ്പർ 2023 ൽ കാണുന്നു. വീണ്ടും കാണാം..❤
സ്വർഗ മന്ദിരം പണിഞു സ്വപ്ന ഭൂമിയിൽ
കാലമെൻ്റെ കൈകളിൽ വിലങ്ങിടുമ്പൊഴും
കൊച്ചു കൊച്ചു മോഹം മച്ചകത്ത് നിന്നും
രാരിരം പാടുവാൻ കാതോർത്ത് നിൽപ്പൂ
കാലമെൻ്റെ കൈകളിൽ വിലങ്ങിടുമ്പൊഴും
സായ്കുമാർ എന്ന നടന വിസ്മയത്തിന്റെ ആദ്യ സിനിമ
Siddique ikka..Innocentetta.. 😞
മെഗാ സ്റ്റാർ മുകേഷ് ❤❤❤
Bichu thirumala ❤❤❤
Swargamandiram paninju❤❤❤
വെള്ളടിച്ചു കാണുന്ന ഞാൻ 🥹
Aha... Wat a song..3 different stanzas. Wat a composition.
90 S കാരുടെ ദേശീയ ഗാനം ❤❤❤❤❤❤
Mega Star
Mukesh ❤❤❤
2024 കണ്ടു ഞാൻ. സായി കുമാർ 👌👌
Manass pottuva epo ith kekkumbo sadaranakarude life super ayit cheythu👍😊
2:32 legendary part of this song❤
മുകേഷിനെക്കാളും അദ്ദേഹം സ്റ്റാരാ😘😘😘😘
ഇന്നസെന്റ് ചേട്ടൻ..🥀🙏💔
Sidhiqe ikka pranamam
കാലമെന്റെ കൈകളിൽ വിലങ്ങിടുബോഴും ❤👌💪
Mànasile ellavishamavum marannupokunna ore oru paattuuu..
08.05.2024..❤
a song with lots of meanings..hats off ❤
A r റഹ്മാൻ ആദ്യം ബാക്ക് ഗ്രൗണ്ട് മ്യൂസിക് ചെയ്ത പാട്ട്
Enakyukku niraye vandhanam🌹🥀🌷💯🎈🌈🌺👿👏👍🙏
ഉണ്ണിയേട്ടൻ 🥰
❤❤❤
2024 April... ഈ മനോഹരമായ പാട്ട് കേൾക്കുന്നവർ ഉണ്ടോ ? ❤🥰😍🤩
Yes
may
ചത്തില്ലെങ്കിൽ 2025ലും കേൾക്കും 😍
May
2025 jan 1 😂
ഒരായിരം കിനാക്കളാ
ൽ കുരുന്നു കൂട് 💚💚💚💚💚💚💚💚💚💚മേഞ്ഞിടുന്നു മോഹം
കൊളുത്തിയും കെടു
ത്തിയും 💜💜💜💜💜💜💜💜💜💜💜💜💜 പ്രതീക്ഷകൾ വിളക്ക്
വെച്ചു മൂകം🤎🤎🤎🤎🤎🤎🤎🤎🤎🤎🤎
ശ്രീ രാജ് കേൾക്കുന്നുണ്ടോ
Kelkkunnind😢
🙏🙏🙏🙏🙏🙏
Gem 💎
Old is gold
Koluthiyum keduthiyum prateekshakal vilakku vachu Moham..
😢😢🙏🙏
😢😢😢
M G's Magic'.
2:32 😌
2023❤
🥰🥰🥰
Venugopal❤
Unni Menon
7.7.24❤3.11 pm ❤
🤝🤝😢
Meaning manasilaye thudangittu 12 kollam ayathe ullu 😂😢😊❤
2025
ഒരായിരം കിനാക്കളാൽ
Music:
എസ് ബാലകൃഷ്ണൻ
Lyricist:
ബിച്ചു തിരുമല
Singer:
എം ജി ശ്രീകുമാർ
കെ എസ് ചിത്ര
ഉണ്ണി മേനോൻ
സി ഒ ആന്റോ
കോറസ്
Raaga:
കാപി
കാനഡ
ദർബാരികാനഡ
സിന്ധുഭൈരവി
Film/album:
റാംജി റാവ് സ്പീക്കിംഗ്
ഒരായിരം കിനാക്കളാൽ കുരുന്നു കൂടു മേഞ്ഞിരുന്നു മോഹം
തരത്തര തരത്തര തരത്തരാര രാരാ രാര രാരാ
കൊളുത്തിയും കെടുത്തിയും പ്രതീക്ഷകൾ വിളക്കു വെച്ചു മൂകം
തരത്തര തരത്തര തരത്തരാര രാരാ രാര രാരാ
എത്രയെത്ര കാതം അപ്പുറത്തു നിന്നും
എത്തി നീ ഇപ്പൊഴും ദുഃഖസത്യമേ (ഒരായിരം..)
മുനിയുടെ ശാപം കവിതകളായി(2)
കിളിയുടെ നീണം വീണ വിപിനങ്ങളിൽ (2)
ഇണയുടെ വിരഹം കവിയുടെ ഹൃദയം (2)
മൊഴികളാക്കിയത് കവിതയായ് ഒഴുകി
കനിവേറും മനസ്സേ നിനക്കു നിറയെ വന്ദനം (ഒരായിരം..)
സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ
കാലം എന്റെ കൈകളിൽ വിലങ്ങിടുമ്പോഴും
കൊച്ചു കൊച്ചു മോഹം മച്ചകത്തിലിന്നും
രാരിരം പാടുവാന്‍ കാതോര്‍ത്തു നില്‍പ്പൂ
കാലം എന്റെ കൈകളിൽ വിലങ്ങിടുമ്പോഴും
സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ (ഒരായിരം..)
തപ്പു താളം തകിലു മേളം കൽബിന്റെ പന്തലിലു (2)
കെസ്സു കെട്ടണ ഗസലു പാടണു കല്യാണപ്പന്തലിൽ
ആ കല്യാണപ്പന്തലിൽ
തപ്പു താളം തകിലു മേളം
തകതിമി തക തകതിമി തകജണു താ തെയ്
തരിവള കൈയ്യിൽ സരിഗമ പാടി
കരിമിഴി ഇണയിൽ സുറുമയുമെഴുതി
മണവറയിൽ കടക്കും മുൻപെ
മയക്കം എന്തെ മാരിക്കൊളുന്തേ
കതകുകൾ ചാരി കളിചിരിയേറി
പുതുമകൾ പരതി പുളകവും ഇളകി
കുറുമ്പു മുല്ലേ കുളിരു മെല്ലെ
മധുരം അല്ലേ മദനിക്കില്ലേ
തപ്പു താളം തകിലു മേളം കൽബിന്റെ പന്തലിലു (2)
കെസ്സു കെട്ടണ ഗസലു പാടണു കല്യാണപ്പന്തലിൽ
ആ കല്യാണപ്പന്തലിൽ (ഒരായിരം...)
2.29 M
2024 December 25 l
2025 enthakumo
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
❤