Oraayiram kinaakkalal ...(HD) - Ramji Rao Speaking Movie Song | Mukesh | Innocent | Saikumar

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 1,2 тыс.

  • @akashh1314
    @akashh1314 4 года назад +1402

    സായി കുമാർ ഫസ്റ്റ് മൂവി ❤️ വിശ്വസിക്കാൻ പ്രയാസമാണ്.
    Pure ടാലന്റ് 👌👌👌👌

    • @2ndworld985
      @2ndworld985 4 года назад +210

      മുകേഷ് അന്ന് തിളങ്ങി നിൽക്കുന്ന കാലമാണ്. എന്നിട്ടും സായികുമാറിന് ഒരു പ്രധാന വേഷം കൊടുത്തത് എന്താണെന്ന് ശ്രദ്ധിച്ചാട്ടുണ്ടോ... മുകേഷ് ചെയ്യുന്ന കള്ളത്തരം ഉള്ള ആ റോൾ ചെയ്യാൻ അന്ന് മലയാളത്തിൽ വേറെ ആളില്ലായിരുന്നു....

    • @jojijose5196
      @jojijose5196 4 года назад +1

      Hi

    • @jojijose5196
      @jojijose5196 4 года назад +1

      Mm

    • @anl977
      @anl977 4 года назад +64

      കാരണം... മലയാള സിനിമ ചരിത്രത്തില പ്രധാന നാടനായാ കൊട്ടാരക്കര ശ്രീധരൻ നായർ ഇന്റെ മകനാണ് saikumar അതുകൊണ്ടാണ് അദ്ദേഹത്തിന് അന്ന് പ്രാധാന്യം ഈ സിനിമ യിൽ.... He is a extremely talented actor saikumar 😍👍👍

    • @nitinkvenu1
      @nitinkvenu1 4 года назад +21

      @@2ndworld985 തിളക്കമൊക്കെ ഇതിന് ശേഷം ആണ് .ജയറാമിന് വച്ച റോൾ ആണ്

  • @murphyjohnson3171
    @murphyjohnson3171 6 лет назад +1347

    സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ..
    My Favorite Lines, ബിച്ചു തിരുമല Magic 😍😘

  • @appuza9846
    @appuza9846 3 года назад +626

    പഠിക്കാൻ മോശം ആയോണ്ട് അഭിനയം തിരഞ്ഞ എടുത്ത സായികുമാർ ചേട്ടന്റെ തീരുമാനം തെറ്റിയില്ല♥️😊ആദ്യ സിനിമയിൽ തന്നെ മുകേഷ്ട്ടന്റെയും ഇന്നസെന്റ് ഏട്ടന്റെയും ഒപ്പത്തിനൊപ്പം നിന്ന് പൊളിച്ചടുക്കി💯😍

    • @kpfayis3
      @kpfayis3 3 года назад +15

      Cinemayil varunnathinu munne valare nalla oru nadaka nadanayirunnallo

    • @abhivlogs-cv9wl
      @abhivlogs-cv9wl 3 года назад +1

      😎😎♥️♥️❣

    • @zantube9947
      @zantube9947 3 года назад +4

      വിത്തു ഗുണം പത്തു ഗുണം💓

    • @sarathkrishnan822
      @sarathkrishnan822 3 года назад +6

      പഠിക്കാൻ മോശമായതുകൊണ്ട് മാത്രം സിനിമയിൽ ചാൻസ് കിട്ടണം എന്നില്ലല്ലോ

    • @rajeshkkraj1080
      @rajeshkkraj1080 3 года назад +1

      Abhinaya Simhathinte Mona...

  • @praveenk8749
    @praveenk8749 3 года назад +411

    " സ്വർഗമന്ദിരം പണിഞ്ഞു സ്വപ്നഭൂമിയിൽ
    കാലം എന്റെ കൈകളിൽ വിലങ്ങിടുമ്പോഴും "
    ഈ വരികൾക്ക് ഒരു പ്രതേക ഫീൽ ആണ് !!

    • @vvp8120
      @vvp8120 3 года назад +16

      സാധാരണകാരന്റെ മനസ്സാണ് ആ വരി

    • @maniushamanjusha1852
      @maniushamanjusha1852 3 года назад +2

      Yes

    • @arafastm3376
      @arafastm3376 3 года назад +13

      അറിയാതെ കണ്ണ് നിറഞ്ഞു പോവും....പ്രവാസി😣

    • @vishnus2815
      @vishnus2815 3 года назад +2

      സത്യം

    • @sujithhariharan8445
      @sujithhariharan8445 3 года назад +1

      സത്യം

  • @aamisworld3067
    @aamisworld3067 4 года назад +2795

    ജീവിതത്തിൽ ഒരുപാടു പ്രതിസന്ധികൾ നേരിടേണ്ടി വന്ന ഈ സമയത്താണ് ഈ പാട്ടിന്റെ അർഥം ശെരിക്കും മനസിലായത്..ജോലി,കടം,ബാധ്യതകൾ...😢🙁

    • @lijolijo8909
      @lijolijo8909 4 года назад +87

      Aami Sree അതൊക്കെ മാറാൻ നിസ്സാര ടൈം മതി ...keep calm ...enjoy song

    • @nikhilnp3020
      @nikhilnp3020 4 года назад +15

      😌🙏

    • @Ajithkumar-vf4yg
      @Ajithkumar-vf4yg 4 года назад +28

      sathyam broo..ipo orupad prblms und..sharjayil anu ulad...may 14, 2020...
      ee song😅😅😅😅😅

    • @raneeshtktk433
      @raneeshtktk433 4 года назад +52

      Correct ആണ് ethu middle class peoplum കടന്നു പോവുന്ന അവസ്ഥ

    • @indianhumanist51
      @indianhumanist51 4 года назад +13

      @@raneeshtktk433 ,niravadhi pratheekshakalude koombaramaan middle class familykalilninn varunnavarude manssukal.Prashnangalum pratheekshakalumaayi yathoru paribhavavumillathe Avar Angane jeevich povum...

  • @muhammednoufal1269
    @muhammednoufal1269 4 года назад +233

    ഈണത്തിൽ എത്ര വേരിയേഷൻ ആണല്ലേ ഈ ഗാനത്തിൽ, s. ബാലകൃഷ്ണൻ brilliance 👌👌👌😊😍

    • @harshadp3612
      @harshadp3612 4 года назад +8

      Ar rahamante guruvanu moopar😄

    • @kamalprem511
      @kamalprem511 4 года назад

      Ithokke aanu legendary creation 👌

    • @ajeshkumark1914
      @ajeshkumark1914 4 года назад

      ഒന്നാം തരം മൂസിഷ്യൻ ♥🙏🙏♥

    • @nirmaljay2180
      @nirmaljay2180 3 года назад

      S Balakrishnan sir 😍💪🙏🙏🙏🙏
      Genius 🙏🙏🙏

    • @gokulkrishna9264
      @gokulkrishna9264 3 года назад

      Yes.. S. Balakrishanan❣️

  • @anandhukraju20
    @anandhukraju20 4 года назад +89

    ഈ പാട്ടിലെ മുകേഷിന്റെ പോർഷൻ കാണുമ്പോ കണ്ണ് നിറയും..."സ്വർഗ്ഗ മന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ...കാലമെന്‍റെ കൈകളിൽ വിലങ്ങിടുമ്പോഴും"

    • @hemachandran6760
      @hemachandran6760 3 года назад +1

      ഈ വരികൾ പാടിയ പാട്ടുകാരൻ ആരാണ്

    • @sajithkannan4021
      @sajithkannan4021 2 года назад +1

      @@hemachandran6760 ഉണ്ണി മേനോൻ

  • @cityzonewatches6131
    @cityzonewatches6131 4 года назад +316

    പ്രവാസികളിൽ എല്ലാവരുടെയും ജീവിതവുമായി ഈ പാട്ടിലെ ഏതെങ്കിലും ഒരു വരിയുമായി ബന്ധം ഉണ്ടെന്നു തോന്നുന്നവർ മാത്രം ലൈക്‌ ചെയ്യുക..ലോക്‌ഡോൺ @ഏപ്രിൽ 17

  • @ABINSIBY90
    @ABINSIBY90 4 года назад +299

    എല്ലാം നഷ്ടപ്പെട്ട നമ്മളു ചെറുപ്പകാർക് വേണ്ടിയുള്ള ഗാനം. എന്നാലും വരുംകാല നല്ല ജീവിതത്തിന്റെ പ്രതീക്ഷ പാട്ടിൽ പറഞ്ഞു പോകുന്നുണ്ട്.., അത് കേൾക്കുമ്പോൾ ഒരു സന്തോഷമാണ്...മുകേഷ് കരഞ്ഞാൽ നമ്മളും കരയും..

    • @Ajithkumar-vf4yg
      @Ajithkumar-vf4yg 4 года назад +22

      mukeshettan vere level ayirinu aa kalam...😎😎😎😍😍

    • @shankp9398
      @shankp9398 4 года назад +3

      Sathyam

    • @midhunmohanan6609
      @midhunmohanan6609 4 года назад +1

      Sed akkatheda.

    • @ABINSIBY90
      @ABINSIBY90 4 года назад +1

      @@midhunmohanan6609 പ്രതീക്ഷ കൈ വിടരുത്...

    • @kamalprem511
      @kamalprem511 4 года назад +1

      Correct!! Enne sambhanthichu perfect ah.. ee song!

  • @vish9008
    @vish9008 4 года назад +164

    കുട്ടികാലത്തു ഇ പാട്ട് കേൾക്കുമ്പോൾ ഒരു തമാശ സോങ് പോലെ തോന്നി പിന്നെ ഒരു 22-23 ആയപ്പോൾ കേൾക്കുമ്പോൾ വേറെ ഒരു ഫീൽ അ 😢❤️

    • @shebi577
      @shebi577 3 года назад +8

      ഇപ്പോൾ പൈസ ന്റെ വില അറിഞ്ഞു അതാണ് sathyam 🥰

    • @user_name35tdekb4
      @user_name35tdekb4 2 года назад

      @@shebi577 correct

    • @nashadlatheef1990
      @nashadlatheef1990 Год назад

      Oru 32-33 ആകുമ്പോൾ എങ്ങനെ ആയിരിക്കും എന്ന് ഒന്ന് ആലോചിച്ചു നോക്കൂ

  • @ratheeshkumar3495
    @ratheeshkumar3495 5 лет назад +315

    എന്റെ പ്രിയ ഗാനം, സംഗീതം ബാലകൃഷ്ണൻ ആരും ശ്രദ്ധിക്കാതെ പോയ നല്ലൊരു സംഗീത സംവിധായകൻ

    • @lijuraj347
      @lijuraj347 5 лет назад +10

      പുള്ളി ചെയ്ത മറ്റൊരു മനോഹരമായ പാട്ട് വിയറ്റ്‌നാം കോളനി ആണ്

    • @GaneshKumar-bd2gq
      @GaneshKumar-bd2gq 5 лет назад +9

      Raamjirao speaking,In Harihar Nagar, Godfather, Vietnam Colony,Kabooliwaala,Ishtamaanu Nooru vattam

    • @prasaanthb8800
      @prasaanthb8800 5 лет назад +13

      Ganesh Kumar കാബൂളിവാല എസ് പി വെങ്കിടേഷ് ആണ് സംഗീത സംവിധാനം ചെയ്തത്.

    • @jayasankarjs4767
      @jayasankarjs4767 4 года назад +4

      @@GaneshKumar-bd2gq kaboolivala hit maker sp venkatesh sir music

    • @sameers3581
      @sameers3581 4 года назад +1

      @@GaneshKumar-bd2gq Pachakarikaya enna paattu pulliyude aanu..jayaram padam

  • @sameers3581
    @sameers3581 4 года назад +628

    സായി കുമാറിനെ സമ്മതിക്കണം..ആദ്യ സിനിമയിൽ അസാധ്യ അഭിനയം.. സീനിയർ മാർ ആയ മുകേഷിനെ യം ഇന്നസെന്റിന്റെ യും മുന്നിൽ കട്ടക്ക് നിന്ന ഐറ്റം

    • @milenkoshymannil
      @milenkoshymannil 3 года назад +3

      First film ano👍✌️

    • @B1it3krieg
      @B1it3krieg 3 года назад +4

      fact!

    • @izzamehrin207
      @izzamehrin207 3 года назад +11

      ഇതിലെ നടിയുടെയും ഫസ്റ്റ് പടം

    • @balupb6553
      @balupb6553 3 года назад +4

      Yes...

    • @ajithan6407
      @ajithan6407 3 года назад +23

      Before this film he was a drama artist. Also inborn talent from his father

  • @ShEbInmathew55
    @ShEbInmathew55 4 года назад +176

    മത്തായിച്ചൻ ഗോപാലകൃഷ്ണൻ ബാലകൃഷ്ണൻ കട്ട ഫ്രണ്ട്ഷിപ്പ് 😊😍 ♥️

  • @sumeshvarsh3123
    @sumeshvarsh3123 4 года назад +225

    സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ
    കാലം എന്റെ കൈകളിൽ വിലങ്ങിടുമ്പോഴും
    കൊച്ചു കൊച്ചു മോഹം മച്ചകത്തിലിന്നും
    കാലം എന്റെ കൈകളിൽ വിലങ്ങിടുമ്പോഴും
    സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ.......!!!

    • @santhoshachuthan4432
      @santhoshachuthan4432 4 года назад +11

      Ee varikalil Kannu nirayathavarundaakilla..

    • @sreejithn5256
      @sreejithn5256 3 года назад +1

      @@santhoshachuthan4432 sathyamayittum kannu nirayum

  • @simplevideos5672
    @simplevideos5672 Год назад +41

    RIP LEGEND😢 ഇന്നസെന്റ് ❤️❤️ ഒരിക്കലും മലയാള സിനിമ പ്രേമികൾ മറക്കില്ല 😢❤❤

  • @aswanijijin8082
    @aswanijijin8082 3 года назад +101

    2 എണ്ണം അടിച്ചിട്ട് എൻ്റെ ഭർത്താവ് പാടുന്ന പാട്ട് ഒരുപാട് ഇഷ്ട്ടം ❤️❤️❤️
    സങ്കടവും സന്തോഷവും സ്നേഹവും അലമ്പും എല്ലാം ഉള്ള ഒരു പാട്ട്❤️❤️❤️❤️

  • @bestincjose1364
    @bestincjose1364 3 года назад +48

    നമ്മുടെയൊക്കെ ജീവിതവും ആയി ഏറെക്കുറെ സാമ്യം ഉള്ളത് കൊണ്ടാണെന്ന് തോന്നുന്നു ഈ പാട്ടിൻ്റെ emotional lyrics കേൾക്കുമ്പോൾ കണ്ണ് നിറയുന്നു

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 4 года назад +141

    ഈ നിത്യ ഹരിത ഗാനം ഇന്നും ഇഷ്ടപ്പെടുന്നവർ അറിയണം ഇതിന്റെ സംഗീത ശില്പിയെയും .....
    വിട പറഞ്ഞെങ്കിലും മലയാള സംഗീത ലോകത്ത് എന്നും ഓർക്കാനായി കുറച്ച് ഗാനങ്ങൾ നൽകിയ സംഗീത സംവിധായകൻ ആണ് എസ് ബാലകൃഷ്ണൻ . പാട്ടുകളുടെയും സിനിമകളുടെയും എണ്ണം എടുത്താൽ വളരെ കുറവായിരിക്കും. ഇക്കാലയളവിൽ ബാലകൃഷ്ണൻ സംഗീതം നൽകിയത് ആകെ 17 സിനിമകളിലായി 89 ഗാനങ്ങൾക്ക് മാത്രമാണ്. എന്നാൽ ചെയ്ത സിനിമകളിലെ ഗാനങ്ങൾ എല്ലാം സൂപ്പർഹിറ്റായിരുന്നു എന്നതാണ് ബാലകൃഷ്ണന്റെ പ്രത്യേകത.
    1989ൽ ഇറങ്ങിയ റാംജി റാവു സ്പീക്കിങ്ങായിരുന്നു ആദ്യചിത്രം. ആദ്യചിത്രത്തിലെ ഗാനങ്ങൾ തന്നെ ശ്രദ്ധനേടിയതോടെ പിന്നീടുള്ള സിദ്ദിഖ് ലാൽ ചിത്രങ്ങളായ ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി തുടങ്ങിയ ഹിറ്റ് ചിതങ്ങൾക്കും സംഗീതം നൽകിയത് എസ്.ബാലകൃഷ്ണനാണ്. ഈ സിനിമകളിലെ എല്ലാ ഗാനങ്ങളും ഇന്നും മലയാളികൾക്ക് പരിചിതമാണ്. 1991ൽ പുറത്തിറങ്ങിയ ഷാജികൈലാസ് ചിത്രമായ കിലുക്കാംപെട്ടിയിലെ പച്ചക്കറിക്കായ തട്ടിൽ എന്ന് തുടങ്ങുന്ന ഗാനം ഇന്നും സ്റ്റേജ് ഷോകളിൽ ഒഴിവാക്കാൻ കഴിയാത്ത ഗാനമാണ്.
    പാശ്ചാത്യ ഉപകരണങ്ങളുടെ ഉപയോഗത്തില്‍ ലണ്ടനില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ചെന്നൈയില്‍ മടങ്ങിയെത്തി സംഗീത സംവിധായകരുടെ സഹായിയായി. മണിവത്തൂരിലെ ആയിരം ശിവരാത്രികളില്‍ എം ബി ശ്രീനിവാസന്റെ സഹായിയായി എത്തിയ ചെറുപ്പക്കാരനെ സംവിധായകന്‍ ഫാസിലിന് ഏറെ ഇഷ്ടമായി. അദ്ദേഹം ശിഷ്യന്മാരായ സിദ്ദീഖ് ലാലിന് പരിചയപ്പെടുത്തി. അങ്ങനെ റാംജിറാവു എന്ന സിദ്ദിഖ് ലാല്‍ ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് പ്രവേശിച്ചു.
    മഴവിൽ കൂടാരം, മിസ്റ്റർ ആൻഡ് മിസിസ്, ഗൃഹപ്രവേശം, നക്ഷത്രക്കൂടാരം, ഇഷ്ടമാണ് നൂറുവട്ടം, സ്നേഹ സാമ്രാജ്യം, വരവായ്, ആകാശത്തിലെ പറവകൾ, മായക്കാഴ്ച, മൊഹബത്ത്, മാന്ത്രികൻ, തുടങ്ങിയ സൂപ്പർഹിറ്റ് മലയാള സിനിമകൾക്ക് സംഗീതം നൽകിയതും എസ്. ബാലകൃഷ്ണനാണ്. 1989 മുതൽ 1992 വരെയുള്ള കാലയളവിൽ എസ്. ബാലകൃഷ്ണന്‍- ബിച്ചു തിരുമല കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ അന്നത്തെ കാലത്ത് വളരെ ശ്രദ്ധ നേടിയിരുന്നു. ഇക്കാലയളവിലാണ് ബാലകൃഷ്ണൻ കൂടുതൽ ഗാനങ്ങൾക്ക് സംഗീതം നൽകിയതും.
    സംഗീതം നൽകിയ എല്ലാ പാട്ടുകളും സൂപ്പർഹിറ്റായിരുന്നിട്ടും പല കാരണങ്ങളാൽ ബാലകൃഷ്ണൻ പിന്നീട് ചലച്ചിത്ര മേഖലയിൽ നിന്ന് അകന്നു. പിന്നീടുള്ള വർഷങ്ങളിൽ വലിയ ഇടവേളകൾക്ക് ശേഷമാണ് ഒരോ സിനിമയും ചെയ്തിരുന്നത്. 1993 ന് ശേഷം 9 ചിത്രങ്ങൾക്ക് മാത്രമാണ് ബാലകൃഷ്ണൻ സംഗീതം നൽകിയത്. എ ആർ റഹ്മാന്റെ സംഗീത സ്‌കൂളിൽ കുട്ടികളെ വെസ്റ്റേണ്‍ ഉപകരണങ്ങൾ പഠിപ്പിയ്ക്കുകയായിരുന്നു കഴിഞ്ഞ കുറെ വര്‍ഷം

    • @Warrior12362
      @Warrior12362 3 года назад

      😍😍😍😍

    • @nikhilviyatnampadi
      @nikhilviyatnampadi 3 года назад

      👍👍

    • @JP-bd6tb
      @JP-bd6tb 3 года назад

      സത്യം തന്നെ മച്ചാ

    • @pradeeshharisreethablamusi575
      @pradeeshharisreethablamusi575 3 года назад +4

      അതെ നാല് താളത്തിലാണ് ഈ പാട്ട് ചെയ്തിരിക്കുന്നത് മലയാളസിനിമകളിൽ വളരെ ചുരുക്കം ബ്രില്യൻ സോങ്

    • @seethaam6208
      @seethaam6208 3 года назад

      🔥

  • @jinupc9145
    @jinupc9145 4 года назад +629

    ഈ പാട്ടിന്റെ ഫീൽ മനസിലാക്കാൻ കുറച്ചു പ്രായം ആവേണ്ടി വന്നു 🙂

    • @nibinansari8196
      @nibinansari8196 2 года назад +17

      Aado broo annoke thamasha eppazhalle ee pattinte matte ardham pidikitiyath😊 poli sanam allee....

    • @aswins498
      @aswins498 2 года назад +1

      @@nibinansari8196 athe🙂

    • @rulesbreaker7008
      @rulesbreaker7008 2 года назад +3

      True bro

    • @ISTHIHAARmedia
      @ISTHIHAARmedia 2 года назад +8

      Enik 28 vayas aayi Eppol aanu ee patinte feel manasilayath

    • @sajithsathyan363
      @sajithsathyan363 2 года назад +3

      എനിക്കും

  • @whoami1162
    @whoami1162 Год назад +13

    ഇന്നസെന്റ് ഏട്ടൻ എങ്ങും പോയിട്ടില്ല ഇന്നും ജീവിക്കുന്നു മലയാള സിനിമകളിലൂടെ. എന്നും ഓർത്ത് ചിരിക്കാനും കാണാനും ഒരുപാട് നിമിഷങ്ങൾ പങ്ക് വെച്ചു🥰 നമ്മുടെ സ്വന്തം😘

  • @drtonyissac9297
    @drtonyissac9297 3 года назад +54

    Debut പടത്തിൽ ഒരു നടനും ഇത്രയും സൂപ്പർ ആയി അഭിനയിച്ചിട്ടില്ല.

    • @abhijith1055
      @abhijith1055 3 года назад +9

      💯💯💯 Sai kumar is a legend 🔥🔥🔥😍😍😍

    • @funfactfuture
      @funfactfuture 3 года назад +4

      സത്യം.. ഇതുവരെ debut ആണ്‌ എന്ന്‌ തോന്നല്‍ പോലും ഉണ്ടാക്കാതെ അഭിനയിച്ച ഒരാളെ ഞാൻ കണ്ടിട്ടില്ല

    • @jomon3609
      @jomon3609 3 года назад +3

      നാടകത്തിൽ നിന്നാണ് വന്നത്.. സൊ എക്സ്പീരിയൻസഡ് ആണ്

    • @JohnWick-pp4uy
      @JohnWick-pp4uy 3 года назад +2

      @@jomon3609 Many actors are from Drama industry even actress do movie is piece of cake for them. Nowadays actress are pure shit just by looking at glamour

    • @lin007able
      @lin007able 3 года назад +1

      @@jomon3609 truee

  • @KIDUWAY
    @KIDUWAY 5 лет назад +510

    സിദ്ദീഖ്ലാൽ അവതരിപ്പിക്കുന്നു സായികുമാർ..😇✌️

    • @jagannathanmenon3708
      @jagannathanmenon3708 5 лет назад +46

      ഫാസിൽ അവതരിപ്പിക്കുന്നു സിദ്ദീഖ് ലാൽ,സായി കുമാർ,രേഖ, എസ് ബാലകൃഷ്ണൻ..പുതു മുഖങ്ങളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു...ഫാസിൽ ആണ് എല്ലാവരെയും കൊണ്ട് വന്നത്

    • @Anas_p
      @Anas_p 4 года назад +4

      Vasu Annan uyir

    • @sreerajr7911
      @sreerajr7911 4 года назад +2

      😁😁

    • @kamalprem511
      @kamalprem511 4 года назад +1

      👌

  • @rehanaasalim3168
    @rehanaasalim3168 6 лет назад +183

    എത്ര എത്ര കാതം അപ്പുറത്ത് നിന്നും എത്തി നീ ഇപ്പോഴെൻ ദുഃഖ സത്യമേ..

  • @razeennaseer
    @razeennaseer Год назад +91

    RIP to one of the best ever actors of Mollywood Industry 💔

  • @anoopvanimal5037
    @anoopvanimal5037 4 года назад +81

    സ്വർഗമന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ ഉണ്ണിമേനോൻ സാറിൻ്റെ ശബ്ദത്തിൽ മനോഹരം

    • @shafaft2517
      @shafaft2517 4 года назад +3

      ശരിക്കും. ആ ഭാഗം എനിക്കും വളരെ ഇഷ്ടമാണ്.

    • @Najuafu
      @Najuafu 3 года назад +2

      Shariyanu.. Nalla rasama kelkkan😍

  • @AjmalAju-hx1rk
    @AjmalAju-hx1rk 3 года назад +202

    കാലം ഒത്തിരി കഴിഞ്ഞിവിടെ എത്തിനിൽക്കുമ്പോൾ വരികളുടെ ആഴം മനസ്സിലാകുന്നു 😇♥️

  • @renjithak.b667
    @renjithak.b667 4 года назад +40

    പ്രതീക്ഷകൾ അറ്റു പോകുന്ന ഈ കൊറോണകാലത്ത് ഈ പാട്ട് കേൾക്കുമ്പോൾ എന്തൊരു സുഖം.. 💙💚💜💘💓

  • @ജയ്റാണികൊട്ടാരത്തിൽ

    എന്നെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത സിനിമകളിൽ ഒന്ന്.... ഇപ്പോൾ സിനിമകൾ കണ്ടിട്ട് വർഷങ്ങൾ കഴിഞ്ഞു...

  • @aneeshpa-og4zx
    @aneeshpa-og4zx 3 года назад +11

    കുഞ്ഞു പ്രായത്തിൽ കേട്ടിട്ട് വലിയ ഫീൽ ഒന്നും തോന്നിയില്ല , ജീവിതത്തിൽ നമ്മൾ പരാജയം ആണെന്നു തിരിചറിഞ്ഞു കഴിഞ്ഞു ഈ പാട്ട് ഒന്നൂടെ കേൾക്കാൻ തോന്നുമ്പോൾ ആണ് ഇതിന്റെ നമ്മുടെ ജീവിതം ആണല്ലോ ഇത് എന്നു തോന്നുന്നത്

  • @Enz2202
    @Enz2202 4 года назад +608

    വെള്ളമടിച്ചാൽ അപ്പോ യൂട്യൂബിൽ കേറി ഈ സോങ് play ചെയ്യും .. ഇല്ലേൽ ഒരു സമാധാനോം ഇല്ല ..🤩🤩

  • @snehas6390
    @snehas6390 3 года назад +18

    ഒരു കോമഡി മൂവി അത് പോലെ കണ്ട് ഇരുന്ന ഒരു ചെറുപകാലം .... പക്ഷെ വളർനു വലുത് ആയപ്പോൾ പണ്ട് കണ്ട കോമഡി മൂവിലെ സോങ്ന്റെ അർഥം മനസ്സിൽ ആയത് 💯

  • @shyamkumar-gu5qj
    @shyamkumar-gu5qj Год назад +17

    കാലമെന്റെ കൈകളിൽ വിലങ്ങിടുമ്പോഴും... ഇന്നാണ് ഇപ്പോഴാണ് മനസ്സിലാക്കണേ അർത്ഥം

  • @shajizzworld6793
    @shajizzworld6793 2 года назад +32

    എന്തൊക്കെ ചെയ്തിട്ടും ലൈഫിൽ മുന്നോട്ട് പോവാൻ കഴിയാതെ വരുമ്പോൾ ഈ പാട്ട് കേൾക്കണം. കരഞ്ഞു പോവും..

  • @lijopperuva-jt3nq
    @lijopperuva-jt3nq 7 месяцев назад +1

    സ്വർഗ്ഗ മന്ദിരം പണിതു സ്വപ്ന ഭൂമിയിൽ, കാലം എന്റെ കൈ കളിൽ വിലങ്ങു ഇടുമ്പോഴും...ഈ വരികൾ കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ്...എത്ര കാലം കഴിഞ്ഞാലും മത്തായി ചേട്ടനെയും, ഗോപാല കൃഷ്ണ നേയും, ബാല കൃഷ്ണ നേയും മറക്കാൻ ആവില്ല 😍💕🌹

  • @vayshanavayga655
    @vayshanavayga655 4 года назад +24

    എത്ര എത്ര കാതം അപ്പുറത്തു നിന്നും എത്തി നീ ഇപ്പോഴും ദുഃഖ സത്യമേ... ഏറെ ഇഷ്ടം ഈ വരികൾ.... 🎶😊

  • @tevezpthankappan2646
    @tevezpthankappan2646 2 года назад +3

    മലയാള സിനിമ ചരിത്രത്തിൽ തന്നെ ഒരു തുടക്കകാരന്റെ ഏറ്റവും മികച്ച പെർഫോമൻസായി സായി കുമാർ ബാലകൃഷ്ണൻ എന്ന കഥാപാത്രത്തെ മാറ്റി.

  • @darsanadarsana3471
    @darsanadarsana3471 2 года назад +12

    "സ്വർഗ്ഗമന്തിരം പണിഞ്ഞ സ്വപ്നഭൂമിയിൽ......കാലമെന്റെ കൈകളിലിൽ വിളഞ്ഞിടുമ്പോഴും" fav lines😍

  • @maheshtk6345
    @maheshtk6345 4 года назад +254

    ഞാനും അമ്മായിടെ മകനും എത്രയോ തവണ 'ഇതു പോലെ മധ്യ പിച്ചു കൊണ്ട് പല രാത്രികളിൽ 'സെക്കൻ്റ് ഷോയും കഴിഞ്ഞ് 'വീട്ടിൽ - താഴെപായും വിരിച് കിടന്നുറങ്ങിയിട്ടുണ്ട്, 'ഇപ്പോൾ അവൻ - ഇല്ല - 7 വർഷം തികയുന്നു'' ദൈവസന്നിധിയിൽ വേഗം എത്തിപ്പെട്ടു

    • @msc8927
      @msc8927 4 года назад +1

      എന്നാ പറ്റി 😒😒

    • @habeebhabz2956
      @habeebhabz2956 4 года назад +2

      😪😪😪

    • @navyamv3467
      @navyamv3467 4 года назад +1

      Sad

    • @nasrdheenkl5378
      @nasrdheenkl5378 4 года назад +1

      😥

    • @manojpillai19781
      @manojpillai19781 4 года назад +20

      അവനെ എപ്പോഴും ഓർക്കണം ബ്രോ.. പറ്റിയാൽ അവന്റെ അമ്മയെയും അച്ഛനെയും സഹായിക്കണം ❤

  • @ananhedonic5689
    @ananhedonic5689 3 года назад +21

    കുഞ്ഞിലേ തമാശ vibe തോന്നി.. ഇന്ന് കണ്ണ് നിറയുന്നു..!! വരികളിലെ പ്രതീക്ഷ ❤

  • @rayofhope1733
    @rayofhope1733 4 года назад +9

    എന്തു സുന്ദരമാണീപ്പാട്ട്... പ്രണയം.. വിരഹം... സന്തോഷം... നൊമ്പരം... എല്ലാം ഉണ്ടെന്നു തോന്നും... വരികളും ഈണവും എല്ലാം അത്രമേൽ ഹൃദ്യം...

  • @umeeshkp
    @umeeshkp 4 года назад +146

    മുകേഷ് സിദീഖ്‌ലാലിനു പ്രിയപ്പെട്ട ആക്ടർ

    • @sivaprasadmg1733
      @sivaprasadmg1733 4 года назад +24

      ശരിയാണ്
      റാംജി റാവ് Speaking
      ഇൻ ഹരിഹർ നഗർ
      ഗോഡ് ഫാദർ
      ഹിറ്റ്ലർ
      ഫ്രണ്ട്സ്
      ക്രോണിക ബാച്ചിലർ

    • @karthikas8828
      @karthikas8828 4 года назад +4

      Athe

    • @SangeethSurendran
      @SangeethSurendran 3 года назад +2

      മുകേഷിന് സൂത്രധാരനായി അഭിനയിക്കാൻ നല്ല കഴിവ് und😁♥️

    • @vijeesha6819
      @vijeesha6819 3 года назад +1

      @@sivaprasadmg1733 mannar mathayi ille

  • @sajjadaboobaker5483
    @sajjadaboobaker5483 4 года назад +12

    പ്രതിസന്ധികളിൽ എല്ലാ മനുഷ്യരും ഒരുപോലെയാണെന്ന് ഓർമ്മിക്കുന്ന യാഥാർത്ഥ്യബോധമുള്ള ഗാനം

  • @jyotishv9441
    @jyotishv9441 Год назад +4

    മലയാള സിനിമക്ക് ഒരു പുത്തൻ ഉണർവ് നൽകിയ മഹാ പ്രതിഭ സിദ്ദിഖ് ഇക്കയുടെ സ്മരണകൾക്ക് മുന്നിൽ എന്നും ബാഷ്പാഞ്ജലി 🙏😭

  • @akhileshveluthedath4149
    @akhileshveluthedath4149 Год назад +1

    പ്രതീക്ഷിച്ചതൊന്നും കിട്ടാത്ത,ജീവിതത്തിൽ ദുഃഖം മാത്രം ഉള്ള,എല്ലായിടത്തും പരാജയപ്പെട്ട എന്നെപോലെ ഉള്ളവരുടെയൊക്കെ പാട്ട് 😢😢

  • @rineeshappu733
    @rineeshappu733 4 года назад +26

    സ്വപ്നങ്ങൾ ഒകെ കയ്യെത്താ ദൂരത്തിൽ ആണന്നു ഒരു തോന്നൽ ee സോങ് കേൾക്കുബോൾ..

  • @satheeshkannanramar5112
    @satheeshkannanramar5112 3 года назад +41

    I AM FROM TAMILNADU.I LIKE VERY MUCH THIS SONG.PARTICULARLY THEY USED INSTRUMENTS VERY WELL.I ALWAYS LIKE MALAYALAM SONGS

  • @abdulmajeedabdulmajeed9455
    @abdulmajeedabdulmajeed9455 3 года назад +5

    ഈ ഭൂമിയിൽ കുറച്ച് കാലമായി ജീവിതം തുടങ്ങീട്ട് നല്ലൊരു സമാധാനം കിട്ടിയതായി ഓർക്കുന്നില്ല നിത്യവും സമാധാനം കിട്ടുന്ന ഒരു സ്ഥലം ഉണ്ട് അതാണ്‌ സ്വർഗം

  • @pradeeshharisreethablamusi575
    @pradeeshharisreethablamusi575 3 года назад +6

    നാലു താളത്തിലാണ് ഈ പാട്ട് കമ്പോസ് ചെയ്തിരിക്കുന്നത് മലയാളസിനിമകളിൽ വളരെ ചുരുക്കമാണ് ഇങ്ങനെ.. ബ്രില്ല്യൻസ് സോങ്സ്💓💓💓 മ്യൂസിക് ഡയറക്ടർ ബാലകൃഷ്ണൻji...🙏🙏🙏

  • @baijukt1975
    @baijukt1975 3 года назад +5

    ഇത്തരം സൗഹൃദങ്ങളും കുറച്ച് സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടെങ്കിൽ പണം ഇല്ലെങ്കിലും എന്താ... Life is beautiful ജോസുട്ടി

  • @kannanmambaramban1931
    @kannanmambaramban1931 3 года назад +117

    ജീവിതത്തിൽ കണ്ട സ്വപ്നങ്ങൾ എന്നെങ്കിലും നടക്കും എന്ന് കരുതി എന്നെ പോലെ ഉള്ളവർ

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 4 года назад +17

    മോഹൻലാലിന്, കരുതിയ വേഷമാണ് സായികുമാർ ചെയ്തത്. ആദ്യത്തെ സിനിമയാണെന്ന്, തോന്നിയില്ല!സായിയുടെ അഭിനയ०,സൂപ്പർ!

    • @MM-jz1gu
      @MM-jz1gu 4 года назад +3

      ലാലിന് പകരം ജയറാമിനെ
      നായകനായി തിരുമാനിച്ചിരുന്നു
      ഡേറ്റ് പ്രശ്നം കായണം ജയറാം
      പിന്മാറിയതിനെ തുടര്‍ന്നാണ്
      സായ് കുമാര്‍ വന്നത്

    • @binukumar.sangarreyalsupar9703
      @binukumar.sangarreyalsupar9703 4 года назад +3

      @@MM-jz1gu ശരിയാണ്

    • @nitinkvenu1
      @nitinkvenu1 4 года назад +4

      ലാൽ ശ്രീനി കൂട് കെട്ട് ആയിരുന്നു കഥ എഴുതുമ്പോൾ .നാടോടിക്കാറ്റിന് തുടർച്ച ഉണ്ടായപ്പോൾ വേറ ടീം നോക്കി .പിന്ന ജയറാം മുകേഷ് ആയി .ജയറാം പിന്ന പിൻവലിഞ്ഞു

    • @anandhukraju20
      @anandhukraju20 4 года назад +2

      സായ് കുമാർ ചെയ്തത് നന്നായി🤩👌

    • @akhilnair2669
      @akhilnair2669 4 года назад

      Mohanalal nee alla jayram nee aanu

  • @anvarb2839
    @anvarb2839 Год назад +1

    ഈ പാട്ടിന്റെ അർത്ഥം മനസിലായപ്പഴേക്കും കാലം ഒരുപാട് പോയിക്കഴിഞ്ഞിരുന്നു 👌

  • @abhinavwarrier2076
    @abhinavwarrier2076 4 года назад +21

    ആദ്യം - സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വർഗ്ഗ ഭൂമിയിൽ, കാലമെന്റെ കൈകളിൽ വിലങ്ങിടുമ്പോഴും. രണ്ടാമത് - കാലമെന്റെ കൈകളിൽ വിലങ്ങിടുമ്പോഴും , സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്നഭൂമിയിൽ! വാക്കുകൾ ജീവിതകമാകുന്ന നിമിഷം.

  • @rkparambuveettil4603
    @rkparambuveettil4603 5 лет назад +118

    ഒരായിരം കിനാക്കളാല്‍
    കുരുന്നു കൂടു മേഞ്ഞിരുന്നു മോഹം
    കൊളുത്തിയും കെടുത്തിയും
    പ്രതീക്ഷകള്‍ വിളക്കു വച്ചു മൂകം
    എത്രയെത്ര കാതം അപ്പുറത്തു നിന്നും
    എത്തി നീ ഇപ്പൊഴും ദുഃഖ സത്യമേ...
    മുനിയുടെ ശാപം കവിതകളായി
    കിളിയുടെ നിണം വീണ വിപിനങ്ങളില്‍
    ഇണയുടെ വിരഹം കവിയുടെ ഹൃദയം
    മൊഴികളാക്കിയതു കവിതയായൊഴുകി
    കനിവേറും മനസ്സേ നിനക്കു നിറയെ വന്ദനം...
    സ്വര്‍ഗ്ഗ മന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയില്‍
    കാലമെന്‍റെ കൈകളില്‍ വിലങ്ങിടുമ്പൊഴും
    കൊച്ചു കൊച്ചു മോഹം മച്ചകത്തിലിന്നും
    രാരിരം പാടുവാന്‍ കാതോര്‍ത്തു നില്‍പ്പൂ
    കാലമെന്‍റെ കൈകളില്‍ വിലങ്ങിടുമ്പൊഴും
    സ്വര്‍ഗ്ഗ മന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയില്‍...
    തപ്പുതാളം തകിലുമേളം ഖല്‍ബിന്‍റെ പന്തലില്
    കെസ്സു കെട്ടണ് ഗസലു പാടണ് കല്യാണപ്പന്തലില്‍
    ഹാ കല്യാണപ്പന്തലില്‍ തപ്പുതാളം തകിലുമേളം
    തകധിമിതക തകധിമിതകജുണു താ തെയ്...
    തരിവള കൈയില്‍ സരിഗമ പാടി
    കരിമിഴിയിണയില്‍ സുറുമയുമെഴുതി
    മണിയറയില്‍ കടക്കു മുത്തേ
    മയക്കമെന്തേ മാരിക്കൊളുന്തേ
    കതകുകള്‍ ചാരി കളിചിരിയേറി
    പുതുമകള്‍ പരതി പുളകവുമിളകി
    കുണുങ്ങു മുല്ലേ കുളിരില്‍ മെല്ലെ
    മധുരമല്ലേ മദനക്കിളിയെ...
    തപ്പുതാളം തകിലുമേളം ഖല്‍ബിന്‍റെ പന്തലില്
    കെസ്സു കെട്ടണ് ഗസലു പാടണ് കല്യാണപ്പന്തലില്‍
    കല്യാണപ്പന്തലില്‍ ഹാ...കല്യാണപ്പന്തലില്‍...
    Movie : Ram Ji Rao Speaking.
    Lyrics : Bichu Thirumala.
    Music : S. Balakrishnan.
    Singers : Sree Kumar, Unni Menon, Chithra.

    • @grantopiyus504
      @grantopiyus504 5 лет назад +1

      😊

    • @rajeevlekshmi
      @rajeevlekshmi 4 года назад +2

      അങ്ങ് ആരാണ്

    • @arjunbhavya1114
      @arjunbhavya1114 4 года назад +1

      @@rajeevlekshmi ഇത് ചോദിക്കാൻ ഉണ്ടായത്...
      അധികം ഗാനത്തിലും ഇദ്ദേഹം ഉണ്ട്💕💕

    • @sajithkannan4021
      @sajithkannan4021 2 года назад

      💕💕

    • @kl4machan286
      @kl4machan286 2 года назад

      Suemmmmm

  • @travelrecordsbysree9416
    @travelrecordsbysree9416 5 лет назад +75

    2:34സ്വർഗമന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ.......

  • @nidheesh3793
    @nidheesh3793 5 лет назад +36

    2:33 സ്വർഗ്ഗ മന്ദിരം പണിതു... fav.. all time

  • @zubairazhykodan3891
    @zubairazhykodan3891 4 года назад +33

    😢 സ്വർഗ്ഗ മന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ🙏👌

  • @rumbishh
    @rumbishh Год назад +10

    എത്രയെത്ര കാതം അപ്പുറത്തു നിന്നും എത്തി നീ ഇപ്പോഴും ദുഖസത്യമേ..... പ്രണാമം ഇന്നസെന്റ് 🙏

  • @rashid3017
    @rashid3017 4 года назад +19

    സ്വർഗ്ഗ മന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ ... favrt line 😘😘😘😘😘😘😘😘🥰🥰🥰🥰🥰💕💕💕

  • @arunks562
    @arunks562 5 лет назад +75

    സായികുമാർ 😘😘😘
    Mukeshettan 😘😘😘😘😘😘😘😘😘😘😘

  • @jerryantony4422
    @jerryantony4422 4 года назад +7

    ഈ പാട്ടൊരു പാഠശാല ആണ്...🎶🎶🎶
    പ്രതീക്ഷകളെ സ്വപ്നം കാണാൻ പഠിപ്പിക്കുന്ന ഒരു പാഠശാല.......😍😍😍😍😍😍

  • @abhiramv1867
    @abhiramv1867 4 года назад +34

    സ്വർഗ മന്ദിരം പണിഞ്ഞു സ്വപ്നഭൂമിയിൽ 😍😘

  • @SanthoshKumar-li4on
    @SanthoshKumar-li4on 3 года назад +6

    ബിച്ചു തിരുമലസാറിന് ഒരു ബിഗ് സല്യൂട്ട് 🙏🏻🙏🏻👍🏼👍🏼. Highly meaningful lyrics 🎉🎉

  • @emmanuelthomas1100
    @emmanuelthomas1100 Год назад +5

    Rip legend മരണ വാർത്ത അറിഞ്ഞു ആദ്യം കേൾക്കാൻ തോന്നിയത് ഈ പാട്ടാണ്

  • @KIDUWAY
    @KIDUWAY 5 лет назад +54

    *എന്റെ ആലപ്പുഴ* ♥️

  • @shameertrivandrum2257
    @shameertrivandrum2257 4 года назад +54

    ജീവിതം മടുത്തു എന്നു തോന്നുമ്പോൾ ... ഇതൊന്നു കേട്ടാൽ മതി... എന്താ... ഫീൽ

  • @wayfarerdreamz
    @wayfarerdreamz 4 года назад +12

    എത്രയെത്രകാതമപ്പുറത്തു നിന്നും എത്തി നീ ഇപ്പോഴും ദുഃഖസത്യമേ...

  • @manulogin514
    @manulogin514 2 года назад +3

    ജീവിതത്തിൽ എല്ലാംകൊണ്ടും തൊലഞ്ഞു നിൽക്കുന്ന ഞാൻ .... രണ്ടണ്ണം അടിച്ചിട്ട് വന്നു ഈ പാട്ടും കേട്ടു കിടന്നു ഉറങ്ങും....എന്താ സുഖം

  • @shinojrockey8782
    @shinojrockey8782 4 года назад +25

    "ഒരായിരം കിനക്കളാൽ കുരുന്നുകൂടു മേഞ്ഞിടുന്നു മോഹം, കൊളുത്തിയും കെടുതിയും പ്രേതിക്ഷകൾ വിളക്ക് വെച്ചു മോഹം " പ്രവാസി ❤️

  • @saranvs4641
    @saranvs4641 6 месяцев назад +1

    2 പെഗ്ഗ് അടിച്ചു ഈ പാട്ട് കേട്ട് പഴയ ഓർമകൾ ഓർത്ത് കിടക്കാൻ നല്ല രസമാണ് 🥹👌🏻

  • @ranjitharun7367
    @ranjitharun7367 4 года назад +57

    കാലമെന്റെ കൈകളിൽ വിലങ്ങിടുമ്പോഴും സ്വർഗമന്ദിരംപണിഞ്ഞു സ്വപ്നഭൂമിയിൽ. 😢😢😢😢😭😭😭

  • @dejindejin3292
    @dejindejin3292 Год назад +21

    ഇന്നസെന്റിന്റെ മരണശേഷം ദുഖത്തോടു കൂടി ഈ പാട്ട് കാണുന്നവരുണ്ടോ😥😥😥

  • @joyantony953
    @joyantony953 2 года назад +4

    ആദ്യ സിനിമയിൽ തന്നെ തന്റെ വരവ് ഗംഭീരം ആക്കിയ മച്ചാൻ സായി കുമാർ 🌹🌹

  • @jagajagi535
    @jagajagi535 3 года назад +9

    മറക്കാനാവില്ല ഈ കാലമൊക്കെ..അത്രെയും😍❤️

  • @mihranandmihad
    @mihranandmihad 6 лет назад +25

    Swarga manthiram paninju swapna bhoomiyil.. hoo vallatha feeling ulla lines 😍😍

  • @prasanthvjoseph3463
    @prasanthvjoseph3463 4 года назад +20

    നമ്മെ പല തിരിച്ചറിയലുകൾക്കും വിധേയമാക്കുന്ന പാട്ട്

  • @rathishbaby
    @rathishbaby 5 лет назад +98

    ഒരായിരം കിനാക്കളാൽ കുരുന്നു കൂടു മേഞ്ഞിരുന്നു മോഹം
    തരത്തര തരത്തര തരത്തരാര രാരാ രാര രാരാ
    കൊളുത്തിയും കെടുത്തിയും പ്രതീക്ഷകൾ വിളക്കു വെച്ചു മോഹം
    തരത്തര തരത്തര തരത്തരാര രാരാ രാര രാരാ
    എത്രയെത്ര കാതം അപ്പുറത്തു നിന്നും
    എത്തി നീ ഇപ്പൊഴും ദുഃഖസത്യമേ (ഒരായിരം..)
    മുനിയുടെ ശാപം കവിതകളായി(2)
    കിളിയുടെ നീണം വീണ വിപിനങ്ങളിൽ (2)
    ഇണയുടെ വിരഹം കവിയുടെ ഹൃദയം (2)
    മൊഴികളാക്കിയത് കവിതയായ് ഒഴുകി
    കനിവേറും മനസ്സേ നിനക്കു നിറയെ വന്ദനം (ഒരായിരം..)
    സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ
    കാലം എന്റെ കൈകളിൽ വിലങ്ങിടുമ്പോഴും
    കൊച്ചു കൊച്ചു മോഹം മച്ചകത്തിലിന്നും
    കാലം എന്റെ കൈകളിൽ വിലങ്ങിടുമ്പോഴും
    സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ (ഒരായിരം..)
    തപ്പു താളം തകിലു മേളം കൽബിന്റെ പന്തലിലു (2)
    കെസ്സു കെട്ടണ ഗസലു പാടണു കല്യാണപ്പന്തലിൽ
    ആ കല്യാണപ്പന്തലിൽ
    തപ്പു താളം തകിലു മേളം
    തകതിമി തക തകതിമി തകജണു താ തെയ്
    തരിവള കൈയ്യിൽ സരിഗമ പാടി
    കരിമിഴി ഇണയിൽ സുറുമയുമെഴുതി
    മണവറയിൽ കടക്കും മുൻപെ
    മയക്കം എന്തെ മാരിക്കൊളുന്തേ
    കതകുകൾ ചാരി കളിചിരിയേറി
    പുതുമകൾ പരതി പുളകവും ഇളകി
    കുറുമ്പു മുല്ലേ കുളിരു മെല്ലെ
    മധുരം അല്ലേ മദനിക്കില്ലേ
    തപ്പു താളം തകിലു മേളം കൽബിന്റെ പന്തലിലു (2)
    കെസ്സു കെട്ടണ ഗസലു പാടണു കല്യാണപ്പന്തലിൽ
    ആ കല്യാണപ്പന്തലിൽ (ഒരായിരം...)

  • @vandanasriya7028
    @vandanasriya7028 2 года назад +1

    സ്വർഗമന്ദിരം പണിഞ്ഞു സ്വപ്നഭൂമിയിൽ ഹായ് എന്ത് നല്ല വരികൾ സൂപ്പർ verygood

  • @pabload1248
    @pabload1248 3 года назад +3

    ഇപ്പൊ ഇറങ്ങുന്ന സിനിമ കളെ കാൾ എനിക്ക് ഇഷ്ട്ടം പഴയ മലയാളം സിനിമ കളാണ്❤️ 😍

  • @mehulanilkumar
    @mehulanilkumar 2 года назад +1

    ഇനി വരില്ല പഴയ സിനിമ
    ഞാൻ പുതിയ നടന്മാരെ ഇഷ്ട്ടപെടുന്ന വ്യക്തിയാണ്
    പക്ഷെ ഞാൻ ഓർമ വെച്ച കാലം തൊട്ട് ഞാൻ കാണാൻ തുടങ്ങിയ
    നടന്മാരാണ് എന്റെ മനസ്സിൽ ഇടം പിടിച്ചത്
    Old actors old actress

  • @akhildevasia2653
    @akhildevasia2653 4 года назад +75

    ബാലകൃഷ്ണൻ ഫാൻസ്‌ ഒണ്ടോ ലൈക്‌ അടിക്കു മക്കളെ

  • @sajeersamad978
    @sajeersamad978 6 лет назад +115

    Siddique lal's first magic
    The real trendsetter
    90's kids hitt like

  • @sandeepr4681
    @sandeepr4681 5 лет назад +27

    Music Director- S Balakrishnan -Cheythathellam hits. Nalla songs..
    Ennittum arhicha angeekaram kittiyilla

  • @vipinwinston8890
    @vipinwinston8890 Год назад +14

    26th march 2023
    The day we lost a gem..One of the most prominent legends in malayalam filim industry who will be missed forever..Rip Innocent sir😔💔

  • @abinandrajendran2196
    @abinandrajendran2196 5 лет назад +809

    2020യിൽ ആരുണ്ട്

  • @Jayanolayil
    @Jayanolayil Год назад +2

    സിദ്ധീക്ക് സാർ കേട്ട പാട്ട്... RIP sir ❤

  • @perfectlyimperfect537
    @perfectlyimperfect537 3 года назад +15

    ബിച്ചു തിരുമല sirnu പ്രണാമം 🌹

  • @JP-bd6tb
    @JP-bd6tb 3 года назад +2

    സൂപ്പർസ്റ്റാറുകളുടെ വിലയേറിയ കോൾഷീറ്റിനും
    സൂപ്പർ ഹിറ്റുകൾക്കും
    ഹൗസ് ഫുൾ ബോർഡിനും
    പുറകെ മാത്രം സ്വപ്നം കണ്ട് കൈകൂപ്പി ഓച്ചാനിച്ചു സഞ്ചരിച്ച മലയാളസിനിമയുടെ
    ആ പഴഞ്ചൻ വിശ്വാസത്തെ തകർത്തു തരിപ്പണമാക്കി മലയാളസിനിമയിൽ മാറ്റത്തിന്റെ ശംഖൊലി മുഴക്കി പുതിയ വിപ്ലവം സൃഷ്ടിച്ചു 1989 ലെ ഈ റാംജിറാവു സ്പീക്കിംഗ് എന്ന സൂപ്പർ ഹിറ്റ് സിനിമ...
    ഈ സിനിമയുടെ ഗംഭീര വിജയം
    രണ്ടാംനിര നടന്മാർക്കും യുവനടൻമ്മാർക്കും സംവിധായകർക്കും,നിർമ്മാതക്കൾക്കും, തൊട്ട് ഈ സിനിമാരംഗത്തുള്ള പലർക്കും ഫീൽഡിൽ മുന്നോട്ട് പോവാനുള്ള വലിയൊരു ധൈര്യവും ഊർജ്ജവുമാണ് നൽകിയത്...!
    ഇതിന് ശേഷമാണ് യുവനടൻമ്മാരെ വെച്ച് സിനിമചെയ്യാൻ പലരും തയ്യാറായത്....!
    അത് വരെ സൂപ്പർ സ്റ്റാറുകളുടെ എർത്തായും അനിയനായും കൂട്ടുകാരനായും മാത്രമായിരുന്നു ഈ പാവങ്ങൾ പരിഗണിക്കപ്പെട്ടിരുന്നത്....!
    ആ മണ്ടൻ വിശ്വാസത്തേയാണ് സിദ്ദിഖ് ലാൽ ടിം വന്ന് പാടെ പൊളിച്ചു കളഞ്ഞത്...
    സുരേഷ് ഗോപി ജയറാം വിജയരാഘവൻ മനോജ് കെ ജയൻ ബിജു മേനോൻ, കലാഭവൻമണി ജഗദീഷ് മുകേഷ് അശോകൻ സിദ്ദിഖ് സായ്കുമാർ സുധീഷ് വിനീത് മഹേഷ് ബൈജു മധുപാൽ യദുകൃഷ്ണൻ കൃഷ്ണപ്രസാദ് ഗണേഷ് ഷമ്മിതിലകൻ നാദിർഷാ വിജയകുമാർ ദിലീപ് കുഞ്ചാക്കോ ബോബൻ അങ്ങനെ യുവനടൻമ്മാർ നായകന്മാരായ ചെറുതും വലുതുമായ ഒരുപാട് ചിത്രങ്ങൾ പുറത്തിറങ്ങി ഹിറ്റുകൾ സൃഷ്ടിച്ചു...!
    സത്യം പറഞ്ഞാൽ...
    തൊണ്ണൂറുകളുടെ തുടക്കം മുതൽ അവസാനം വരെ ഈ രണ്ടാം നിരക്കാരും യുവനടൻമ്മാരും ഒരേപോലെ കസറിയവർഷമായിരുന്നു....!
    ശേഷം ചരിത്രം....!
    (15-5-2021 കൊറോണ ലോക്ക് ടൗൺ ടൈം)
    By...ജയപ്രകാശ് താമരശ്ശേരി

  • @thePipozyaa
    @thePipozyaa 4 года назад +5

    നിനക്ക് ഉണ്ട് ഒരു വലിയ വിഷമം , ഇവനുമുണ്ട് വിഷമം ...എനിക്കും ഉണ്ട് ഒരു കുഞ്ഞ് വിഷമം ...
    ടാ ഗോപാലകൃഷ്ണാ ദേ ആ കട്ടപുറത്ത് കിടക്കണ ബസ് ഒന്ന് ഇറക്കിക്കോട്ടെ......നിന്റെ ശെരിയാവും...ഇവന്റേം ശെരിയാവും നമ്മടെ എല്ലാവരുടെയും ശെരിയാവുമെട പിള്ളേരെ...❤️♥️ #2021 anyone ??

  • @MrRajsajin
    @MrRajsajin 3 года назад +2

    സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ.. ഈ ഭാഗം വരുമ്പോൾ അറിയാതെ കണ്ണ് നിറയും...

  • @Giri1519
    @Giri1519 Год назад +6

    കാലമെന്റെ കൈകളിൽ വിലങ്ങിടുമ്പോഴും സ്വർഗ മന്ദിരം പണിഞ്ഞു സ്വപ്ന ഭൂമിയിൽ💞💞💞
    മുകേഷേട്ടൻ എക്സ്സ്പ്രെഷൻ ❤️👌❤️👌

    • @maheshmannil1847
      @maheshmannil1847 Год назад

      ഈ വരികൾ ആണ് എനിക്ക് ❤

  • @aswathymolcs2051
    @aswathymolcs2051 3 года назад +1

    സൂപ്പർ ഫിലിം സായി കുമാർ സാർ, മു കേ ഷ് സാർ ആൻഡ് ഇന്ന സെ ന്റ് സാർ കൊള്ളാം സൂപ്പർ കോമ്പിനേഷൻ സായി കുമാർ സാർ

  • @renjithbennyraghav4187
    @renjithbennyraghav4187 4 года назад +5

    സ്വർഗ മന്ദിരം പണിതു സ്വപ്നഭൂമിയിൽ എന്താ വരി ❤️

  • @praveenradhakrishnan1384
    @praveenradhakrishnan1384 4 года назад

    0.47 മുതൽ 0.55 വരെ...
    എത്രയെത്ര കാതം അപ്പുറത്തു നിന്നും
    എത്തി നീ ഇപ്പൊഴും ദു:ഖസത്യമേ...(ബിച്ചു തിരുമലയുടെ അർത്ഥ സമ്പുഷ്ടമായ വരികളും MG ശ്രീകുമാറിൻ്റെ ഭാവതീവ്രമായ ആലാപനവും ഒപ്പം സായ്കുമാറിൻ്റെ അഭിനയമികവും )...
    ഈ ഗാനത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പോർഷൻ...

  • @Shinas_icg
    @Shinas_icg 4 года назад +699

    2021ലിലും ഒന്നും നേടാത്തവർ ഇവിടെ കാമോൻ

    • @duarthexavier6047
      @duarthexavier6047 3 года назад +1

      Kure.. Kaalamaaii... Oru.. Kadha.. Ezhuthanam.. Ennu. Vicharikkunnu... Ithuvare nadannittilla..

    • @nithinjose9412
      @nithinjose9412 3 года назад +8

      @@duarthexavier6047 don't serch for stories, you won't find it.. Write your life as a story... You will see the best story at End of your writing...
      All the best

    • @niyasiqbal7229
      @niyasiqbal7229 3 года назад +2

      Undu evidundu bhai

    • @Swathin007
      @Swathin007 3 года назад

      Eppolum covid vannu marikkathil valuthu enth venam bro...

    • @Ai.bas9546
      @Ai.bas9546 3 года назад +1

      👋👋👋👋

  • @vishakvijayan7661
    @vishakvijayan7661 5 лет назад +72

    *true friendship randennam അടിച്ചാൽ song വേറെ മൂഡ് ആണ് 😘😘✌️🍻*

  • @shafaft2517
    @shafaft2517 4 года назад +2

    കൊളുത്തിയും കെടുത്തിയും പ്രതീക്ഷകൾ വിളക്കുവെച്ചു മൂകം.
    Super lines by Bichu Thirumala❤️

  • @stalinfrancis8818
    @stalinfrancis8818 4 года назад +33

    2021 ഇൽ കേൾക്കാൻ വന്നവർ ഇണ്ടോ 👌👍

  • @anoopchandran3194
    @anoopchandran3194 Год назад +2

    ഈ 2023ലും ഈ പാട്ട് കേട്ട് ആസ്വദിക്കാൻ ഏറ്റവും വലിയ പ്രതിസന്ധി ജീവിതത്തിൽ നേരിടേണ്ടി വന്നു🙏

  • @rajendranrajendranaylara3681
    @rajendranrajendranaylara3681 3 года назад +3

    എന്റെ വെള്ളമടി പാട്ട് ആണിത്.... ഇത് കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് കണ്ണ് നിറയും..... പിന്നെ അല്‍പ്പം ഉള്ളില്‍ പോയാല്‍ ബാക്കി പറയാണൊ broo😢😢😢😢😢😢😢