ഈ കൂട്ടുവളം ഉണ്ടാക്കിയത് മനസ്സിലായി.. 1:10 അനുപാതം വെള്ളം ചേർത്ത് മിക്സ് ചെയ്യണം എന്നും മനസ്സിലായി...ഇത് ഏപ്പോ ഴൊക്കെ ഒഴിക്കണം? ആഴ്ചയിൽ എത്ര തവണ ഒഴിക്കണം? എത്ര ലിറ്റർ ഒരു ചെടിക്ക് ഒഴിക്കാം?
അല്പം കൂടിയാലും കുറഞ്ഞാലും കുഴപ്പമില്ല ചെടിയുടെ വലുപ്പം നോക്കി ഒഴിക്കാം 250,500,750ml വീതം, എല്ലാഴ്ചയിലും ഒഴിച്ചാൽ വളരെനല്ലത് ഞാൻ രണ്ടാഴ്ച കൂടുമ്പോൾ ഒഴിക്കാറ് 🥰
കാര്യങ്ങൾ പെട്ടന്ന് പറഞ്ഞു പോകുക. ഉദാഹരണം ചാണകം കലക്കുന്നത് മുഴുവനായി കാണിക്കണ്ട. അതേ പോലെ ഞ്ഞി വെള്ളം മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുന്നത് എന്നിവ മുഴുവനായി കാണിക്കണ്ട. ഇങ്ങനെ ചെയ്താൽ വീഡിയൊ ആകർഷകമാക്കാം.
സീമക്കൊന്ന എന്ന ചെടിയുടെ ഇല പിന്നെ വെള്ളം മിക്സ് ചെയ്ത് മിക്സ് ചെയ്ത കൂട്ടിൽ നല്ല പഴുത്ത ചെറുപഴം മിസ്‌ചെയ്തു ഉപയോഗിക്കു ഒരുകാര്യംകൂടി ആദ്യത്തെ കൂട്ടിൽ ഏത്തപ്പഴത്തിന്റെ തോട് മിക്സിയിൽ അടിച്ചു ചേർക്കുക
നിങ്ങൾ എന്ത് അറിഞ്ഞിട്ടാണ് പറയുന്നത്, കേരളത്തിൽ പശുക്കൾ ഇല്ലാത്തവീടുകൾ കുറച്ചേയുള്ളു ഗോമൂത്രത്തിന് പൈസ വേണ്ട ലാസ്റ്റ് കോൾട്ടി ശർക്കരയാണ് കൃഷിക്ക് ഉപയോഗിക്കുന്നത് ഇതൊക്കെ അന്വേഷിച്ചിട്ട് വേണം കമന്റ് ഇടാൻ
ഇത് 50 രൂപയിൽ നിൽക്കില്ല. പക്ഷെ സംഗതി ഇതിനേക്കാൾ സിംപിളാണ്.. കടല പിണ്ണാക്ക് കഞ്ഞി വെള്ളത്തിൽ മൂന്ന് ദിവസം ഇട്ട് പുളിപ്പിക്കുക. ദിവസവും ഇളക്കുക. പച്ച ചാണകം ചേർക്കുക. ഗോമൂത്രവും ചേർത്താൽ നല്ലത്. ഒരു ദിവസം കഴിഞ്ഞ് വെള്ളമൊഴിച്ച് നേർപ്പിച്ച് ഉപയോഗിക്കാം..
ക്ലോക്ക് വൈസ് മാത്രം എന്ന് ഉദ്ദേശിക്കുന്നത് ഒരു വശത്തേക് മാത്രം *സാവധാനം* ഇളക്കുക. തയ്ര് കടയുന്നപോലെ ഇളക്കിയാൽ അതിലുള്ള സൂക്ഷ്‌മ അണുക്കൾക്കു നാശം സംഭവിക്കാം.
@krishnankuttym6695 ജീവാമൃതം. 10 കീ ചാണകം നാടൻ പശുവിൻ്റേത് 1 ,2 കി. വെല്ലം 1 ,2 കി. പയർപൊടി 7.10 ലി. ഗോമൂത്രം 1 കി. കന്നി മണ്ണ് 200 ലീ വെള്ളം' എന്നിവ മാത്രമേയുള്ള
@@samsukaripody6406 18വർഷമായി ഇതുപോലെ slurry ഉണ്ടാക്കി ഉപയോഗിക്കുന്നു, നല്ലവിളവാണ് ലഭിക്കുന്നത് എന്റെ മറ്റുവീഡിയോകൾ കാണുന്നവർക്കറിയാം, മണ്ണിൽ പുളിപ്പ് വരാതിരിക്കാൻ ശർക്കര നല്ലതാണ്
അങ്ങ് തരുന്ന അറിവുകൾ ഓരോന്നായി മനസിലാക്കുന്നു, പരീക്ഷിക്കുന്നു, ഏറെ നന്ദി 🙏
@@bijukbiju927 ❤️thankyou so much 🥰🙏
പിണ്ണാക്കും ഗോമൂത്രവും ഉണ്ട് തീർച്ചയായും ചെയ്തു നോക്കുന്നുണ്ട്. 👍
❤️❤️thankyou 🥰
Yes 💯💯 ok
ചേട്ടൻറെ തലവര മാറി ഇതു കണ്ട എൻറെ തല മരവിച്ചു പോയി😂
😄
നല്ല അറിവ് ❤️
❤️thankyou, verymuch 🥰
ചേട്ടൻ കാര്യം പറഞ്ഞൽ മതി 😄
Aah kadalappinnaakk nalla valamaanu...ente ammayum kaalangalàyi upayogichirunnu..
Very good sharing 🎉🎉
❤️❤️thankyou so much 🙏
സൂപ്പർ😢🎉🎉🎉🎉👍🏻👍🏻👍🏻👍🏻👍🏻 നന്ദി
❤️❤️thankyou 🙏thankyou 🥰🥰
ഗുഡ് 👍👍👍
❤️❤️thanks🥰
Clockwise ഇളക്കുക.
അവിടെയാണ് പോയത്..
ഉപകാരപ്രദം ആണ് ❤ആട്ടിൻ മൂത്രം പറ്റുമോ ⁉️
ആട്ടിൻമൂത്രം ഗുണംകുറവും ചൂടുകൂടുതലും ആണ് 🥰🥰🥰♥️🙏
Nalla oru valam anallo valare Nalla vedio
@@valsatk9148 ❤️thankyou 🥰
ഇപ്പെൾ 100 രൂപയിൽ കൂടുൽ അയി
@@maitheenem9748 32+18
@@krishnankuttym6695 70 rs 1 kilokk vila varunna kadala pinnak 3/4 kg eduthal engane 32 avaa bosee....
സൂപ്പർ ❤
❤️❤️thankyou
ഈ കൂട്ടുവളം ഉണ്ടാക്കിയത് മനസ്സിലായി.. 1:10 അനുപാതം വെള്ളം ചേർത്ത് മിക്സ് ചെയ്യണം എന്നും മനസ്സിലായി...ഇത് ഏപ്പോ ഴൊക്കെ ഒഴിക്കണം? ആഴ്ചയിൽ എത്ര തവണ ഒഴിക്കണം? എത്ര ലിറ്റർ ഒരു ചെടിക്ക് ഒഴിക്കാം?
അല്പം കൂടിയാലും കുറഞ്ഞാലും കുഴപ്പമില്ല ചെടിയുടെ വലുപ്പം നോക്കി ഒഴിക്കാം 250,500,750ml വീതം, എല്ലാഴ്ചയിലും ഒഴിച്ചാൽ വളരെനല്ലത് ഞാൻ രണ്ടാഴ്ച കൂടുമ്പോൾ ഒഴിക്കാറ് 🥰
video very very lag and boring.....but content very very helpful. .
👍
❤️thankyou ♥️
കാര്യങ്ങൾ പെട്ടന്ന് പറഞ്ഞു പോകുക. ഉദാഹരണം ചാണകം കലക്കുന്നത് മുഴുവനായി കാണിക്കണ്ട. അതേ പോലെ ഞ്ഞി വെള്ളം മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുന്നത് എന്നിവ മുഴുവനായി കാണിക്കണ്ട. ഇങ്ങനെ ചെയ്താൽ വീഡിയൊ ആകർഷകമാക്കാം.
യെസ് ❤️
മലയാളികൾക്ക് മലയാളത്തിൽ പറയുമ്പോൾ ഇത്ര വലിയ വിശദീകരണം വേണോ...
ബല്ലാത്ത ജാതി 😂🤣
🙏👌👌
@@sajithau7809 ❤️❤️thankyou 🥰
👌👌👌🥰🥰🥰
❤️congratulation ❤️❤️thankyou 🥰🥰
ഒന്ന് പെട്ടന്ന് പറഞ്ഞു തീർക്കുകയാണെങ്കിൽ നന്നായി രിക്കും
സ്വാഗതം ! ചേട്ടൻ്റെ കൂടെ ഞാനും ഉണ്ട്
❤️❤️thankyou 🙏so much 🥰
4:54 @@krishnankuttym6695
Super ഞാനും ഇതുപോലെ ചെയ്തു നോക്കും
@@girijasudhakaran3939 ❤️yes, thanks
തീർച്ചയായും ചെയ്തു നോക്കും എനിക്ക് കുറച്ച് പച്ചക്കറി കൃഷി ഉണ്ട്
❤️thankyou 🙏thankyou 🥰
വേഗം പറഞ്ഞു തീർത്താൽ നന്നായിരുന്നു
സ്കിപ് അടിച്ചാൽ mat🤣😂
ക്ഷമ വേണം...
ക്ഷമിച്ച് കേൾക്കാൻ ഇത് പരീക്ഷക്ക് PSC പരീക്ഷയല്ലേ?😂@@sureshct8495
വെറും 50 രൂപ ചിലവ്.
പെട്രോളിന് 110 ആയാലും 50 ആയാലും 50 രൂപക്ക് അടിച്ചാൽ മതി എന്ന പോലെ.
😢 ഏത്തവാഴക്ക് ഇത് ഒഴിച്ച് കൊടുക്കുവാൻ പ പറ്റുമോ?
❤️കൊടുക്കാം
👍😊
@@JJThoughts-JJThoughts ❤️🥰താങ്ക്സ് 🙏
യൂട്യൂബ് കൃഷിയാണ് മുഖ്യം. 50 രൂപ കൊണ്ട് ഒരു കിലോ കപ്പലണ്ടിപ്പിണ്ണാക്കും, അരക്കിലോ ശർക്കരയും കിട്ടുന്ന കട പറഞ്ഞു തരണേ.
കൃഷിക്ക് ഉപയോഗിക്കാൻ നാലാംതരം ശർക്കരയുണ്ട് ഇതിൽ ഒരു kg കപ്പലണ്ടിപിണ്ണാക്ക് ചേർത്തു എന്നാരുപറഞ്ഞു
അങ്ങു പറഞ്ഞിട്ടുണ്ട്, പിണ്ണാക്ക് എടുത്തപ്പോൾ 750gm ആയിരുന്നു. ഇട്ടപ്പോൾ അതു 1kg ആയി 😊
പറഞ്ഞതൊന്നും ഓർമയിൽ നില്കുന്നില്ല അല്ലേ
❤❤❤👍👍👍👏👏👏
❤️thank ❤️you 🥰🥰
ഇപ്പോൾ 50 രൂപയിൽ കൂടുലായി ചില വ്
ഇല്ല!32+18♥️
ഒരു കിലോ പിണക്കു 650ഗ്രാം ശർക്കര 50 കൂടുതൽ
ശർക്കര മാത്രം 170 കിലൊ വരും
കപ്പലണ്ടിപ്പിണാകു 70/- കാലൊ വില വരും Rs.240/ -
ഇതെല്ലാം 50/-ക കിട്ടുന്ന സ്ഥലം കൂടി പറയാമൊ?
?
Correct.
ശർക്കര. 52
പിണ്ണാക്ക്. 70....122രൂപ
65+65
തള്ളി തള്ളി പോകട്ടെ 😀
10 ലിറ്റർ കഞ്ഞിവെള്ളം എടുക്കാൻ പറഞ്ഞിട്ട്, 3 ലിറ്റർ അല്ലേ എടുത്ത തുള്ളു. ആകെ ഒരു കൺഫ്യൂഷൻ......?
10+1മൊത്തം 11ലിറ്റർ, 10ഇരട്ടി വെള്ളം ചേർത്ത് ഡയല്യൂട്ട് ചെയ്യണം =110ltr
ഗോമൂത്രത്തിനു പകരം മനുഷ്യമൂത്രം മതിയാകും
ഞാൻ പരീക്ഷിച്ചിട്ടില്ല 😄
Hii
കപ്പലണ്ടി പിണ്ണാക്കിനും ശർക്ക രക്കും കൂടി 50 രൂപ മാത്രം 😆
for youtube reach
❤️yes 🙏
🎉 🎉 🎉
❤️❤️thankyou ❤️❤️🙏
Kanji vellathinu enthaa ithra neram
പെയിന്റ് ബക്കറ്റിലെ അടിഭാഗത്തെ പെയിന്റ് കൂടെ കലങ്ങിയതാകും
ഈ clockwise ൽ ഇളക്കുന്നതെന്തിനാ?
❤️പിരിഞ്ഞുപോകും ❤️
ആ പൂച്ചയ്ക്കു കൂടി അല്പം കൊടുക്കുക
ആരോ ഉപേക്ഷിച്ച പൂച്ചക്കുട്ടിയാ, ഇപ്പൊ വലിയ കമ്പനി ആയതാ ❤️
ഏതെല്ലാം ചെടികൾക്കാണ് ഇത് മെച്മെന്ന് പറഞ്ഞില്ലല്ലോ
എല്ലാപച്ചക്കറികൾക്കും ഉദ്ദേശിച്ചാണ് ഇത്, വാഴക്കും ഉപയോഗിക്കാം ❤️
ശർക്കരയിട്ടാൽ ഉറുമ്പ് വരില്ലേ
❤️no
ഈ വളം പൂ ചെടികൾക്കും ഉപയോഗിക്കാൻ പറ്റുമോ
❤️യെസ് 🙏
ആദ്യം ഉബയോഗിക്കട്ടെ എന്നിട്ട് പറയാം 😢😢😂
Rubber nu pattumo eththralitre dialute çhaithagh ozhikkanam parayamo
1ലിറ്ററിന് 10ലിറ്റർ വെള്ളം, വിഡിയോയിൽ പറഞ്ഞിട്ടുണ്ട് പച്ചക്കറികൾക്ക് വേണ്ടിയാണ്, റബ്ബറിനെ പറ്റുമോന്നറിയില്ല ❤️❤️🙏
Ethra naal upayogikkam
രണ്ടുമൂന്നു മാസം ഞാനുപയോഗിക്കാറുണ്ട് ❤️❤️
ഇടത്തോട്ട് തിരിക്കരുത്.😂😂
😂😂😂😂😂😂😂
ചാണകവും ഗോമൂത്രവും കിട്ടാനില്ല. അതൊഴിവാക്കി കൊണ്ടുള്ള എന്തെങ്കിലും വളം ഉണ്ടാക്കുവാൻ കഴിയുമോ
❤️അതില്ലാതെ slurry പൂർണമാകില്ല, ചില വളകടയിൽ കിട്ടും, യൂട്യൂബിൽ സെർച്ച് ചെയ്താൽ വിൽക്കുന്ന സ്ഥലങ്ങൾ അറിയാം ♥️♥️
സീമക്കൊന്ന എന്ന ചെടിയുടെ ഇല പിന്നെ വെള്ളം മിക്സ് ചെയ്ത് മിക്സ് ചെയ്ത കൂട്ടിൽ നല്ല പഴുത്ത ചെറുപഴം മിസ്‌ചെയ്തു ഉപയോഗിക്കു ഒരുകാര്യംകൂടി ആദ്യത്തെ കൂട്ടിൽ ഏത്തപ്പഴത്തിന്റെ തോട് മിക്സിയിൽ അടിച്ചു ചേർക്കുക
കഴിയും, WDC (Waste Decomposer)ഉപയോഗിച്ചെ
കറിക് ഉപയോഗിക്കുന്ന കോരിയാണോ ചേട്ടാ ഇളക്കുന്നത് 😂
@@_mohd_.nayeem_.2463 കൃഷിക്ക് വേണ്ടിയുള്ളതാണ് ❤️🥰
താങ്കളുടെ തല വരെ മാറി പക്ഷേ ഞങ്ങടെ തലയില്‍ ആന പിണ്ഡം കയറി
ചെറിയ തെറ്റുകൾ ഉണ്ടോയെന്നറിയാനാണ് പലരും ശ്രമിക്കുന്നത്, വിഡിയോ കാണുന്നതുതന്നെ അതിനാണ്
Gomoothram pacha chanakam kittan vazhiyilla..vere ithinu pakaram enthanu chetta use cheyyuka
ശീമക്കൊന്നയില പുളിപ്പിച്ചു ഒഴിക്കാം, അങ്ങനെ ചെയ്യാറുണ്ട് ♥️🥰
Swamoothram....
ഉപയോഗരീതി പറഞ്ഞില്ല.
എന്തൊക്കെ ഗുണങ്ങൾളുണ്ട്.
എല്ലാമൂലകങ്ങളും ഉണ്ട്, പൂവിടാന്നം കൂടുതൽ വിളവിനും
പറഞ്ഞിട്ടുണ്ട്
ഗോ മൂത്രത്തിനു പകരം യൂറിയ എത്ര അളവിൽ ചേർക്കണം? Answer please.
1/2kg ചേർക്കാം
കഞ്ഞിവെള്ളത്തിൽ ഉപ്പ് ഉണ്ടായാൽ പ്രശ്നം ഉണ്ടോ
@@SaleemMalik-cr4xq ❤️ഉപ്പ് വേണ്ട പ്രോസസ്സ് നടക്കില്ല ❤️
വാഴക്ക് എത്ര ഒഴിക്കണം
ചെറുതിന് ഒന്നും വലുതിന് ഒന്നരയും ❤️🥰
👍.. സൂപ്പർ 👌
Moothrathinu pakaram vere enthenkilum upayogikkavo?
പകരം എന്നുപറയാൻ യൂറിയ ആണ് അത് രാസവളമാകും ❤️❤️🙏
@@krishnankuttym6695
ശർക്കര ഉപയോഗിക്കാം
പ്രസക്തമായ കാര്യങ്ങൾ മാത്രം ചുരുക്കി പറയുക.
വിഡിയോ എഡിറ്റ് ചെയ്ത് നീളം കുറയ്ക്കുക.
കാണുന്നവരുടെ സമയം വിലയേറിയതാണ് എന്ന് മനസ്സിലാക്കുക.
ഒരു ലിറ്റർ ഗോമൂത്രം തന്നെ 50 രൂപക്ക് മുകളിൽ വരും. പിന്നെ എന്ത് കണക്കാ ഇത്. ആളുകളെ പറ്റിക്കാൻ ഇത്തരത്തിൽ വീഡിയോ ഇടല്ലെ ചേട്ടാ.
നിങ്ങൾ എന്ത് അറിഞ്ഞിട്ടാണ് പറയുന്നത്, കേരളത്തിൽ പശുക്കൾ ഇല്ലാത്തവീടുകൾ കുറച്ചേയുള്ളു ഗോമൂത്രത്തിന് പൈസ വേണ്ട ലാസ്റ്റ് കോൾട്ടി ശർക്കരയാണ് കൃഷിക്ക് ഉപയോഗിക്കുന്നത് ഇതൊക്കെ അന്വേഷിച്ചിട്ട് വേണം കമന്റ് ഇടാൻ
കേരളത്തിൽ എത്ര വീട്ടിൽ പശു ഉണ്ടെന്നാ പറഞ്ഞത്...........?
ഇത് 50 രൂപയിൽ നിൽക്കില്ല.
പക്ഷെ സംഗതി ഇതിനേക്കാൾ സിംപിളാണ്..
കടല പിണ്ണാക്ക് കഞ്ഞി വെള്ളത്തിൽ മൂന്ന് ദിവസം ഇട്ട് പുളിപ്പിക്കുക. ദിവസവും ഇളക്കുക.
പച്ച ചാണകം ചേർക്കുക. ഗോമൂത്രവും ചേർത്താൽ നല്ലത്.
ഒരു ദിവസം കഴിഞ്ഞ് വെള്ളമൊഴിച്ച് നേർപ്പിച്ച് ഉപയോഗിക്കാം..
@@raheemka 🙏
നേർപ്പിക്കുന്നതിന്റെ ratio പറഞ്ഞില്ലല്ലോ
@@sasidharanpillai4115 ❤️പറഞ്ഞു!ഒരുലിറ്റർ slurry 10ltr വെള്ളം
വാവയുടെ പാമ്പ് പിടുത്തം പോലെയുണ്ടല്ലൊ ചേട്ടൻ്റെ പരിപാടി ഇപ്പ പിടിക്കും ഇപ്പ പിടിക്കും നോയിരുന്ന് ഉറങ്ങി പോയി ച്ചേട്ടാ
What do you mean?
വളം ചെടികൾക്ക് കൊടുക്കുക 🥰
ക്ലോക്ക് വൈസ് തന്നെ ആയി കലക്കണം എന്നുള്ളതാണ് അതിലെ ട്വിസ്റ് 😂🙆
❤️yes 🥰
Sir
Clockwise rotation has meaning. Dont underestimate a nan and his knowledge
@leenasundar9757 ദിശ മാറിയാൽ പ്രോസസ്സ് നടക്കില്ല ❤️❤️
ക്ലോക്ക് വൈസ് മാത്രം എന്ന് ഉദ്ദേശിക്കുന്നത് ഒരു വശത്തേക് മാത്രം *സാവധാനം* ഇളക്കുക. തയ്ര് കടയുന്നപോലെ ഇളക്കിയാൽ അതിലുള്ള സൂക്ഷ്‌മ അണുക്കൾക്കു നാശം സംഭവിക്കാം.
ഇതിൽ എന്താണു പ്രൊസസ്
ആദ്യം പശുവിനെ വാങ്ങിക്കണം
ശ്രീനിവാസൻ പറഞ്ഞപോലെ
ആദ്യത്തെ മൂത്രം ആദ്യത്തെ ചാണകം എന്നൊക്കെ ഉണ്ടോ
😄
50 രൂപക്ക് ശർക്കരയും കപ്പലണ്ടി പിണ്ണാക്കും കിട്ടുമോ
❤️❤️❤️വിഡിയോ കാണു pls, ഞാൻചേർത്ത കണക്കാണ് പറഞ്ഞത് 🥰🥰🙏
കിട്ടും. അളവുകുറയും. 😂😂
60 രൂപക്ക് 1kg ശർക്കര പൊടി ഞാൻ തരാം
അരകിലോ ശർക്കര അരകിലോ പിണ്ണാക് കിട്ടും
ഇതുഞാങ്ങൾ ചെയുന്നത്
Introduction നീണ്ടു പോകുന്നു
ചിലവ് 50 ൽ നിൽക്കില്ല .
അടിവളം ആണോ ഇത്..
മുകളിൽ തളിക്കാനാണോ
ചുവട്ടിൽ ഒഴിക്കാൻ ♥️🥰
കപ്പലണ്ടി പിണ്ണാക്ക് 42 രൂപ മാത്രമേ വിലയുള്ളൂ
ലൂസ് വാങ്ങിയാൽ വിലകുറയും ഭംഗിയുള്ള പാക്കറ്റ് വാങ്ങിയാൽ വില കൂടും ❤️❤️🥰
സത്യം പറ ഇജ്ജ് മോഡി de ആളല്ലേ 🤔😂
😁😁😁
@@arunkm2828 അബദ്ധങ്ങൾ പറ്റാറില്ല ❤️
@@krishnankuttym6695neeyannay orabaddham
ഇത് എത്ര കാലം use ചെയ്യാം. അതായതു ഈ വളം എത്ര ദിവസം കൊണ്ടു തീർക്കണം.
അര ലിറ്റർ വീതം ചെടിക്ക് ഒഴിക്കാം
ഒരുമാസം ❤️
🆗, thanks for sharing.
എത്ര. കാലം വേണമെങ്കിലും വെക്കാം, പക്ഷെ പുളി കൂടും.. അതിനു അനുസരിച് പച്ച വെള്ളം ചേർത്ത് കൊടുത്താൽ മ്മതി
🆗❤
ഇളക്കുന്ന സാദനം അടുക്കളയിൽ തിരക്കുന്നു
@@GlazeGlazeautospa അത് കൃഷിക്കുള്ളതാണ് ❤️
ഗോമൂത്രത്തിനു പകരം മനുഷ്യന്റെ മൂത്രം പറ്റുമോ കിട്ടാൻ എളുപ്പം അതാ വേറൊന്നും വിചാരിക്കരുത് ഗോമൂത്രം കിട്ടാൻ മാർഗം ഇല്ല അതുകൊണ്ട് ചോദിച്ചതാ
No ❤️
ശർക്കരക്കു വില ഇല്ലേ. 50രൂ. കണക്കു ശരി അല്ലല്ലോ
ശർക്കര 1kg ഇട്ടില്ലല്ലോ ❤️
ജീവാമൃതത്തിൽ നെയ്യ് ചേർക്കുന്നില്ലല്ലോ?
പഞ്ചഗവ്യത്തിൽ ചേർക്കും, ജീവാമൃതത്തിലും ചേർക്കാറുണ്ട് ❤️🥰
@krishnankuttym6695 ജീവാമൃതം. 10 കീ ചാണകം നാടൻ പശുവിൻ്റേത്
1 ,2 കി. വെല്ലം
1 ,2 കി. പയർപൊടി
7.10 ലി. ഗോമൂത്രം
1 കി. കന്നി മണ്ണ്
200 ലീ വെള്ളം'
എന്നിവ മാത്രമേയുള്ള
Boomer കമ്പനിയിൽ ആയിരുന്നോ ജോലി
ചേട്ടാ വെറും 50/രൂപ മാത്രം മതി എന്ന് പറഞ്ഞിട്ട് പിണ്ണാക്കിനു 70/ രൂപ ആയി .ഉള്ള തു പറഞ്ഞു. 😂
1kg ക്കാണ് 70rs ഞാൻ അത്രയും ചേർത്തില്ല
കപ്പലണ്ടി പിണ്ണാക്കല്ല ചേട്ടാ കടല പിണ്ണാക്ക്
ചില സ്ഥലങ്ങളിൽ ഓരോ പേരാണ് രണ്ടും ഒന്നാണ് 🥰
വേഗം പറഞ്ഞൽ വരുമാനം മുട്ടും
സീരിയൽ, സിനിമ പരസ്യം മാത്രമല്ലെ എപ്പോഴും
മനുഷ്യന്റെ മൂത്രം ഉപയോഗിക്കാം
ആടിന്റെ മൂത്രം മതിയോ
പത്തിരട്ടി ചൂടാണ് ആട്ടിന്മൂത്രം, ഗുണം കുറവും 🙏🥰
0:20
ഇയാൾ വെറുതേ വലിച്ചുനീട്ടിയാണ് വീഡിയോ ചെയ്യുന്നേ, ഇപ്പോൾ കാണാറേയില്ല,
വല്ലപ്പോഴും കാണു ❤️
ചിലർക്ക് വിഡ്ഢിത്തരം മാത്രം പറഞ്ഞെ ശീലമുള്ളൂ അവരെ അവരുടെ വഴിക്ക് വിട്ടേക്ക്
@@BalakrishananV-f9h ❤️thankyou 🥰
ഇതിൽ മത്തി മീൻ കുടലും തലയും കളഞ്ഞു രണ്ടു കിലോ ഇട്ടാൽ ഇരട്ടി ഫലം kittum
അതുപോലെ വേറെ ഉണ്ടാക്കിയിരുന്നു ❤️thanks 🥰
പ്രായമുള്ള ആൾ ആണെന്ന് തോന്നുന്നു അതുകൊണ്ട് ആണ് നീട്ടൽ
Vayassanmark timing koodudalaa chulla
അണ്ണന് സോപ്പ് ഉണ്ടാക്കാനും അറിയാം അല്ലേ.
❤️yes കടയിൽ നിന്നും വാങ്ങുന്ന സോപ്പിന്റെ ചേരുവകൾ അറിഞ്ഞാൽ ഒരാളും സോപ്പ് ഉപയോഗിക്കില്ല, അതാണ് 100%വെളിച്ചെണ്ണയിൽ സോപ്പുണ്ടാക്കുന്നത് 🥰🥰
😮
ഇങ്ങനെ നീട്ടിക്കൊണ്ടു പോയാൽ സ്കിപ്പ് ചെയ്യാതെ നിവർത്തിയില്ല സുഹൃത്തെ 😡അറു ബോറിംഗ് 🥵🥵
കഞ്ഞിവെള്ളത്തിൽ ചാണകം ചോർക്കാൻ പാടില്ലാത്തതാണ് വെറുതെ വീഡിയോ ഉണ്ടാക്കാൻ ചാണകത്തിൽ കഞ്ഞിവെള്ളം ശർക്കര ഇത് പാടില്ലാത്തതാണ്
@@samsukaripody6406 18വർഷമായി ഇതുപോലെ slurry ഉണ്ടാക്കി ഉപയോഗിക്കുന്നു, നല്ലവിളവാണ് ലഭിക്കുന്നത് എന്റെ മറ്റുവീഡിയോകൾ കാണുന്നവർക്കറിയാം, മണ്ണിൽ പുളിപ്പ് വരാതിരിക്കാൻ ശർക്കര നല്ലതാണ്
🍌
Sir.. ur number plz...
❤️9061243509
👍
❤️❤️thanks 🙏