What you have explained is an answer or solution for many persons around us. Too many people are there, carrying unwanted luggage of stress, strain, tension, anxiety and so. All these problems can be solved, either by themselves if they act thoughtfully and wisely or with the proper guidance of good counselors or psychologists. Due to present life situations especially in the race to get the higher ranks in everything right from studies, jobs, in family and in everything, most of the people are carrying some of the above problems. Let everyone get rid of their unwanted luggage....
മനസ്സിൽ ഭയങ്കര വിഷമം തോന്നി... കൗൺസിലിംഗ് ഇനെ കുറിച്ച് തിരഞ്ഞപ്പോ കിട്ടിയ vdo 🙏🏻🙏🏻 ഇതൊക്കെ കേട്ടപ്പോ തന്നെ എന്റെ പ്രേശ്നത്തിന് പരിഹാരം കിട്ടിയ പോലെ 🙏🏻🤲🏻
എനിക്ക് ഇപ്പൊ ഉറപ്പായും ഒരു കൗൺസിലിംഗ് ആവശ്യമാണ് പക്ഷെ എന്റെ കുടുംബത്തിൽ ആർക്കും അത് മനസിലാവുന്നില്ല, എന്നെ മനസിലാക്കാത്ത എന്റെ കുടുംബം അതികം വെയ്കാതെ എന്റെ മരണം അല്ലെങ്കിൽ ഞാൻ ആരെങ്കിലും കൊല്ലും അത്രയും എന്റെ ദേഷ്യം സഹിക്കാൻ കഴിയുന്നില്ല, എന്റെ സങ്കടം കൊണ്ടാണ് എന്റെ ലൈഫ് ൽ ഞാൻ ഫേസ് ചെയ്ത ചെയ്യുന്ന സ്‌ട്രെസ് ആണ് അതിന് കാരണം, എന്നെ ഒരു കൗൺസിലിങ് ഡോക്ടർ ടെ അടുത്തു കൊണ്ട് പോയി എനിക്ക് ഒരു സഹായം കിട്ടാൻ
ഞാൻ ഇപ്പോൾ ഒരു ഭയങ്കര മനോ വിഷമത്തിൽ കൂടി ആണ് കടന്നു പോകുന്നത്. പ്രേമിച്ച പെണ്ണ് ഒരു വട്ടം പോയി, വീണ്ടും വന്നു... ആദ്യത്തെക്കാൾ ഒരുപാട് അടുത്തു. പിന്നെ എന്നെ avoid ചെയ്യുന്ന പോലെ തോന്നി. ഞാൻ ടെൻഷൻ അടിച്ചു കണ്ടു പിടിച്ചപ്പോൾ അവൾക്ക് ഇപ്പോൾ വേറെ റിലേഷൻ ഷിപ് ഉണ്ട്. ഒരുപാട് കാലം ആയിട്ട് തുടങ്ങിയ അത് ഉണ്ടായപ്പോൾ തന്നെ ആയിരുന്നു അവൾ എന്നെയും കൊണ്ട് നടന്നത്. എന്നിട്ട് അവൾ പെട്ടന്ന് ഒരു നാൾ അത് നിർത്തിയപ്പോൾ ഞാൻ കണ്ട് പിടിച്ചപ്പോൾ അവൾക് കള്ളം പറയാൻ പറ്റാതെ പറഞ്ഞു. നുണകളുടെ കൂമ്പാരം തീർത്ത അവൾ കാരണം എനിക്ക് രാത്രി കിടന്നാൽ ഒറ്റ ഉറക്കം മാത്രം, 2 മണിക്ക് ഉണർന്നാൽ പിന്നെ ഉറങ്ങാൻ കഴിയില്ല. ഭക്ഷണം വേണ്ട. കൈ കാലുകൾക്കു ഭലം കിട്ടാതെ , ആകെ ഒന്നിനും ഒരു മൈൻഡ് ഇല്ലാതെ ആകെ തകർന്ന് ഇരിക്കുവാണ്. എന്താ ചെയ്യേണ്ടേ എന്ന് അറിയാത്ത അവസ്ഥ.
Comment il koodi oru solution prayasam aanu. We can understand your pain. But life munnotu poye mathiyakoo... Think about your parents, focus on your future. Focus on things that makes you happy, follow a passion. Life partner ne choose cheyyan eniyum avasaragal varum. Hope this helps. Cheers Team : Why Would I
ningale chadhokkunnavale ini ningalk veendum തിരിച്ചെടുക്കാൻ പറ്റില്ല exact..പിന്നെ avale മറക്കാൻ നിങ്ങൾ വേറൊരാളുമായി relation ആവരുത്..അതൊരു വീക്നെസ്സിൽ പെടും..അത് കൊണ്ട് നിങ്ങൾ ningalk തോന്നുന്ന പോലെ hppyness കണ്ടെത്തു..frnds fmily..ന്തെങ്കിലും hobeis.ഇതൊക്കെ focus cheyth hppy ayi jeevikk.....നമ്മളെ തകർക്കാൻ ഒരുപാട് പേര് കാണും ബട്ട് നമ്മളെ നമ്മളായി വളർത്താൻ our confident our happeness ithokke nammal thanne ഉണ്ടാക്കണം..ayn oru പുല്ലിനും sadhikkilla..be cre hppy in your life 💯
Sooper mam kettappol thanne manassinte pakuthy bharam kuranjathu pole enikku doctorodu samsarikkanamennundu ente prasnathinu oru solution kittumennu njan viswasikkunnu thank you Doctor enikku online counsilingino neritto pattumennu thonnunnilla
its very good infrmation....nikk anubhvam und nikk morning anxety ahn ath njn oru phychtric ne knd maati eduthu..vibration social anxety okke undayirunnu ipo poornamayum marikitty manassin pure cornfident aahn❤❤❤❤njan ksrgod ahn...enne treatmnt doctre nishad ahn 🔥🔥
Medicines for psychological diseases is doing only suppressing emotional behaviour attittudes.but such medicines is now using by some as brain rejuvenation drugs. Care and love is necessary in childhood. We can avoid mental illness by giving care and love
മാഡം ഞാൻ ഒരു ബിന്നശേഷികാരനാണ് എനിക്ക് രണ്ട് വയസ്സ് ഉള്ളപ്പോൾ പോളിയോ ബാധിച്ചതാണ് ഇപ്പൊ എന്റെ ജീവിതം വളരെ മോശമായ അവസ്ഥയിലൂടെയാണ് പോവുന്നത് അഞ്ചു വർഷം മുന്നേ വരെ ചെറിയ ഒരു കച്ചവടം ഒക്കെയായി ജീവിതം മുന്നോട്ടു പോയിരുന്നതാണ് അതിനടിയിൽ ശരീരകാമായിട്ട് ഒരുപാട് ബുദ്ധിമുട്ട് എല്ലാം വന്നു ഇപ്പൊ മുന്നോട്ടുള്ള ജീവിതം വൈമുട്ടി നിൽക്കുന്നു എനിക്ക് ഭാര്യ രണ്ട് കുട്ടികളുമുണ്ട് മാനസികമായി ആകെ തകർന്നു പോവുന്നു ചിലപ്പോൾ തോന്നുന്നു ജീവിതം അവസാനിപ്പിക്കാൻ മനസ്സ്സിന്റ നിയന്ത്രണം വിട്ട് പോവുന്നു ഇത് മാറുമോ എന്താ ചെയ്യുവാന്ന് ഒന്നും അറിയുന്നില്ല 😞
Thanks for the Detailed explanation. Very well relevant at this point of time for all 👍 Many people are going through a tough time now due to the lockdown n it's related issues. Hope to meet you one day😍😍
മാം എന്റെ മകന് 4. വയസ് ആണ് സ്കൂളിൽ ചേർക്കാൻ പോകുന്നു പക്ഷെ. ഭയങ്കര വികൃതി ആണ് നിന്നിടത് നിക്കില്ല വാശി. ദേഷ്യം എല്ലാം ഉണ്ട് മറ്റുള്ള കുട്ടികളെ അടിക്കാൻ ഒക്കെ പോകുന്നു. അവന്റ പെരുമാറ്റം കണ്ടിട്ട് ഒരു പാട് സങ്കടപെടുന്ന അമ്മയാണ് ഞാൻ 😞. സ്കൂളിൽ പോയാൽ എന്താണ് അവസ്ഥ എന്ന് അറിയില്ല. കൗൺസിലിംഗിന് കൊണ്ട് പോകേണ്ട ആവശ്യം ഉണ്ടോ
life il pala challanges un varum. Athu neridan swayam kaziyathe varubol, take help of someone. If still not working consider counseling. If needed you can attend counseling alone.
Madam.. എനിക്ക് എന്തേലും കേട്ടാൽ വല്ലാത്ത ടെൻഷൻ ആണ്. എനിക്ക് അങ്ങനെ വരുമോ എന്നോർത്ത് ടെൻഷൻ അടിക്കും..വല്ലാത്ത പേടിയും.. ഒറ്റക്കിരുന്നാൽ ടെൻഷൻ വരുമോ എന്ന പേടിയും ഒക്കെയാണ്.. പിന്നെ മാനസിക പിരിമുറുക്കം ആകും.. ഇത് കൗൺസിലിങ് വഴി പൂർണ്ണമായി മാറ്റാൻ പറ്റുമോ..
My current psychologist named binu..when I told human made religions divide people..his answer you have bipolar..it is irrational thought.. overvalued thoughts blah blah actually enikkala so called vattennu manasilayi
Its nice that you took an effort to reply all comments and quries With all respect can I know the educational qualifications you have ?.All I want to know what should I do after Bsc nursing course to go to a career of counseling
When each Person(mind) is unique in his/her own regards does the therapist apply/ generalize scenarios to provide a solution. But unless one's thought process is opened to the possibility of different perspectives in various situations in life , I mean 'truly and deeply ' , therapy never works right? Who would be the best counsellor - A person who is broadminded and wise enough and who has seen him/her grow throughout or spend time more, be father/mother/relative right? Family is the best therapists if am not wrong!! We miss those wise old generations (grandparents)who has seen the life and pours all the godliness to young ones!
I believe you have the question and answer almost correctly. Just to add on a good therapist travels together with the client. He/she will show us different paths which is a bit more technical than a normal friend/ relative/parent. Choosing the right path is according to the Individual capacity and will power. Cheers. Team: Why Would I
ഡോക്ടർ എന്റെ ഫ്രണ്ട് ഉണ്ടായിരുന്നു അവൻ panik attack vannirikkumbo ഞാൻ അവനെ ഒന്നു കാണാൻ പോയി അന്ന് രാത്രിയിൽ തുടങ്ങിയതാ തല പെരുപ്പ് വേറെ ഒരു ടെൻഷൻ അടിക്കുമ്പോഴും പെരുകുന്നില്ല പക്ഷെ അവനെ കുറിച് ആലോചിക്കുമ്പോൾ മാത്രം തരിക്കുന്നു ആദ്യം തലക്ക് മാത്രമേ തരിപ്പ് ഉണ്ടയായിരുയുള്ളു പിന്നെ രണ്ട് കയ്യും ചെറുതായിട്ട് വിറക്കുന്നു പാലക്കാട് ജില്ലാ ഹോസ്പിറ്റലിൽ കാണിച്ചതാണ് അപ്പോൾ psyco doctor paranju yoga classinu pokan paranju ennalum ente ullil oru bayam Doctorude opinion entha doctor 👉(*sleep *food)👈 Good no problems ഇതിനെന്താ ഒരു പോംവഴി പ്ലീസ് റിപ്ലൈ ഡോക്ടർ ☹️☹️☹️☹️
Counsellor shouldn't possess pre assessment of any person but may assess only after discussion with clients.counsellor shows torch in dark way of client
@@WhyWouldI Not mentioned any persons..i pointed out the quality needd for a counsellor. Please sorry if mistaken about my words. Since subject is about counseling........i only added some points about counseling
ഒരുപാട് അറിവ് പകർന്ന ഒരു വീഡിയോ ആണ് thank you. 🙏( കൗൺസിലിംഗ് പഠിക്കണമെന്ന് ആഗ്രഹമുള്ള ഒരാളാണ് അങ്ങനെയാണ് ഈ വീഡിയോ കാണാനിട വന്നത് )
Psychology must be part of school education. Also, must have counselling facility in all villages, along with primary health centres.
So good proposal.
Oru paadu aagrahichu kittiya video pole und..... Simple explanation.... Thanks Mam.
Our pleasure!
What you have explained is an answer or solution for many persons around us. Too many people are there, carrying unwanted luggage of stress, strain, tension, anxiety and so. All these problems can be solved, either by themselves if they act thoughtfully and wisely or with the proper guidance of good counselors or psychologists.
Due to present life situations especially in the race to get the higher ranks in everything right from studies, jobs, in family and in everything, most of the people are carrying some of the above problems. Let everyone get rid of their unwanted luggage....
THanks for the very detailed explanation.
മനസ്സിൽ ഭയങ്കര വിഷമം തോന്നി... കൗൺസിലിംഗ് ഇനെ കുറിച്ച് തിരഞ്ഞപ്പോ കിട്ടിയ vdo 🙏🏻🙏🏻 ഇതൊക്കെ കേട്ടപ്പോ തന്നെ എന്റെ പ്രേശ്നത്തിന് പരിഹാരം കിട്ടിയ പോലെ 🙏🏻🤲🏻
Athe nanum
Many thanks. Consider sharing.
Najnum
നമ്പർ ഒന്ന് കിട്ടുമോ
ruclips.net/video/1h118sIQY6I/видео.html
How to book appointment
എനിക്ക് ഇപ്പൊ ഉറപ്പായും ഒരു കൗൺസിലിംഗ് ആവശ്യമാണ് പക്ഷെ എന്റെ കുടുംബത്തിൽ ആർക്കും അത് മനസിലാവുന്നില്ല, എന്നെ മനസിലാക്കാത്ത എന്റെ കുടുംബം അതികം വെയ്കാതെ എന്റെ മരണം അല്ലെങ്കിൽ ഞാൻ ആരെങ്കിലും കൊല്ലും അത്രയും എന്റെ ദേഷ്യം സഹിക്കാൻ കഴിയുന്നില്ല, എന്റെ സങ്കടം കൊണ്ടാണ് എന്റെ ലൈഫ് ൽ ഞാൻ ഫേസ് ചെയ്ത ചെയ്യുന്ന സ്‌ട്രെസ് ആണ് അതിന് കാരണം, എന്നെ ഒരു കൗൺസിലിങ് ഡോക്ടർ ടെ അടുത്തു കൊണ്ട് പോയി എനിക്ക് ഒരു സഹായം കിട്ടാൻ
How can we help you?
Nigalude prashnathin njan sheriyakkutheram
വളരെ ഉപകാരം നിറഞ്ഞ ഒരു വീഡിയോ ❤️
Thaks. Consider sharing with friends and family
@@WhyWouldI തീർച്ചയായും.
ഞാൻ ഇപ്പോൾ ഒരു ഭയങ്കര മനോ വിഷമത്തിൽ കൂടി ആണ് കടന്നു പോകുന്നത്. പ്രേമിച്ച പെണ്ണ് ഒരു വട്ടം പോയി, വീണ്ടും വന്നു... ആദ്യത്തെക്കാൾ ഒരുപാട് അടുത്തു. പിന്നെ എന്നെ avoid ചെയ്യുന്ന പോലെ തോന്നി. ഞാൻ ടെൻഷൻ അടിച്ചു കണ്ടു പിടിച്ചപ്പോൾ അവൾക്ക് ഇപ്പോൾ വേറെ റിലേഷൻ ഷിപ് ഉണ്ട്. ഒരുപാട് കാലം ആയിട്ട് തുടങ്ങിയ അത് ഉണ്ടായപ്പോൾ തന്നെ ആയിരുന്നു അവൾ എന്നെയും കൊണ്ട് നടന്നത്. എന്നിട്ട് അവൾ പെട്ടന്ന് ഒരു നാൾ അത് നിർത്തിയപ്പോൾ ഞാൻ കണ്ട് പിടിച്ചപ്പോൾ അവൾക് കള്ളം പറയാൻ പറ്റാതെ പറഞ്ഞു. നുണകളുടെ കൂമ്പാരം തീർത്ത അവൾ കാരണം എനിക്ക് രാത്രി കിടന്നാൽ ഒറ്റ ഉറക്കം മാത്രം, 2 മണിക്ക് ഉണർന്നാൽ പിന്നെ ഉറങ്ങാൻ കഴിയില്ല. ഭക്ഷണം വേണ്ട. കൈ കാലുകൾക്കു ഭലം കിട്ടാതെ , ആകെ ഒന്നിനും ഒരു മൈൻഡ് ഇല്ലാതെ ആകെ തകർന്ന് ഇരിക്കുവാണ്. എന്താ ചെയ്യേണ്ടേ എന്ന് അറിയാത്ത അവസ്ഥ.
Comment il koodi oru solution prayasam aanu.
We can understand your pain. But life munnotu poye mathiyakoo... Think about your parents, focus on your future. Focus on things that makes you happy, follow a passion.
Life partner ne choose cheyyan eniyum avasaragal varum.
Hope this helps.
Cheers
Team : Why Would I
അന്നേ പറ്റിച്ചു നിന്റെ കൂടെ വന്നതിന് ഒഴിവാക്കി. വേറെ നോക്ക്..... നല്ലദ് കിട്ടും
@@WhyWouldI can i contact you..? I have to say about a lot...plzz😔
For Paid counseling enquiry contact 9561034106
ningale chadhokkunnavale ini ningalk veendum തിരിച്ചെടുക്കാൻ പറ്റില്ല exact..പിന്നെ avale മറക്കാൻ നിങ്ങൾ വേറൊരാളുമായി relation ആവരുത്..അതൊരു വീക്നെസ്സിൽ പെടും..അത് കൊണ്ട് നിങ്ങൾ ningalk തോന്നുന്ന പോലെ hppyness കണ്ടെത്തു..frnds fmily..ന്തെങ്കിലും hobeis.ഇതൊക്കെ focus cheyth hppy ayi jeevikk.....നമ്മളെ തകർക്കാൻ ഒരുപാട് പേര് കാണും ബട്ട് നമ്മളെ നമ്മളായി വളർത്താൻ our confident our happeness ithokke nammal thanne ഉണ്ടാക്കണം..ayn oru പുല്ലിനും sadhikkilla..be cre hppy in your life 💯
നമ്മൾ നമ്മളെ തിരിച്ചറിഞ്ഞാൽ കുറെ പ്രശ്നങ്ങൾ നമ്മളിൽ നിന്നും ഒഴിഞ്ഞു നിൽക്കും
Thirichariyukayum athu venda reethiyil handle cheyyukayum venam
Thank you It was really needed for me right now🙃🙂
Glad I could help. Consider sharing for people if it may help..
Counsiling enn prnjaa namlde manasile kryngl ekke porthek vanne alle .🥲
One of the most helpful video.. Makes me inspire every time and give a positive energy....
So glad!
Njan ennil thanne enthengilum mattendathayitundo ennu chindikkunnavane ee video kanu ,super👍👍
Thanks, Consider sharing with people if it may help them...
Nice video and well explained about the topic👍👍👍
Thanks and welcome
She’s a very powerful lady. I would recommend her.
Many thanks for the feedback Divya.
This means a lot to us.
Consider sharing this vide to people who will need it.
Njn oru valiya vishamathilaan mom enne sahayikkum..? Personal aayi parayan aan..
Please contact 9561034106 for details.
@@WhyWouldI ok tnx👍
Madam please give me your Teliphone no
Seems to be the best one so far.........
:)
Sooper mam kettappol thanne manassinte pakuthy bharam kuranjathu pole enikku doctorodu samsarikkanamennundu ente prasnathinu oru solution kittumennu njan viswasikkunnu thank you Doctor enikku online counsilingino neritto pattumennu thonnunnilla
Orupaadu perkku ariyatha vishayam.. Thanks 😍
Our pleasure!
its very good infrmation....nikk anubhvam und nikk morning anxety ahn ath njn oru phychtric ne knd maati eduthu..vibration social anxety okke undayirunnu ipo poornamayum marikitty manassin pure cornfident aahn❤❤❤❤njan ksrgod ahn...enne treatmnt doctre nishad ahn 🔥🔥
Great
U r great madom. 🙏🙏🙏🙏
Thanks a lot
Nice video and good explanation.. Thankyou 🙏
So nice of you
Thank you so much 🙂
Consider sharing with friends and family
@@WhyWouldI dear mam,I want to see u and shareing something.... Is it available online councilng?
Manasamadhanam sarikum ella palarethiyil chindhich kurach okke kond varum but kurach kazhiyumbo again aa oru avasthayilek veendum pokunnu 😔😔😔
Palarkkum athu agine aanu. Practice loode sheriyakkan pattum.
Consider watching this video.
ruclips.net/video/WAVsRbuqxeo/видео.html
Same
Medicines for psychological diseases is doing only suppressing emotional behaviour attittudes.but such medicines is now using by some as brain rejuvenation drugs. Care and love is necessary in childhood. We can avoid mental illness by giving care and love
മനസ്സിന് നല്ല സങ്കടം ഉണ്ട്.അത് മാറാൻ വേണ്ടി concil nokki vannatha. Tnx നിങ്ങളുടെ വാക്കുകൾ എന്തൊക്കെ മാറ്റങ്ങൾ വന്ന pole 🙏🙏
We are so happy to know it helps 😇. Comment cheythathil orupaadu santhosham....
Have a happy and peaceful life ahead.
മാഡം നല്ല അവതരണം 👍🏻
Many thanks🙏
The way some body becomes a counselor was interesting to know .
Hope it will help people to understand what is counselling
pshyclgy is verry importent...pshychatric treatment is must💯💯
Yes.
Enik orupad ishtam aanu psychology ❤️
Maam plz. Reply tharo waiting 😕
Good
Very good.Thank you.
Our pleasure! Thanks. Consider Sharing
Ma'am i agree with you👍
Thanks.
Consider sharing with friends and family.
Njn rand moonn councilare cntct cheythathanu. Online allathee..
But njn kutti ayond fes kodkkan pattiyilla. So vendaa vechatha.... but😊.... ente parents n ariyilla athaa... njn bayankara sadil akumbam. Depressonil akumbayaum u tubil motivation class kelkkaaraaa pathiv
Try to be self motivated. Continue watching and implementing things said in motivational video.
@@WhyWouldI is the consultation free of cost?
Please call us directly for details.
Hi same situation
Doctorine kanuvan willing allenkil entu cheyyum
Great explanation mam...
Thanks a lot
Very good clarification. Thank u
Welcome
An excellent guideline to all humans a super eye opener to
Yes Kanchy, Hope it will help Many
My son studying .engineering not complete. Engineering.alwys fear ofecam
Superb explanation I have become your fan
Thank you so much 😀.. Consider sharing
Too good. Proud of you.
Thanks
Beautiful , Super , academic classes.
Many thanks. consider sharing
നൈസ് പെർഫോമൻസ് സൂപ്പർ 👍👍
Thanks for your comment.
മാഡം ഞാൻ ഒരു ബിന്നശേഷികാരനാണ് എനിക്ക് രണ്ട് വയസ്സ് ഉള്ളപ്പോൾ പോളിയോ ബാധിച്ചതാണ് ഇപ്പൊ എന്റെ ജീവിതം വളരെ മോശമായ അവസ്ഥയിലൂടെയാണ് പോവുന്നത് അഞ്ചു വർഷം മുന്നേ വരെ ചെറിയ ഒരു കച്ചവടം ഒക്കെയായി ജീവിതം മുന്നോട്ടു പോയിരുന്നതാണ് അതിനടിയിൽ ശരീരകാമായിട്ട് ഒരുപാട് ബുദ്ധിമുട്ട് എല്ലാം വന്നു ഇപ്പൊ മുന്നോട്ടുള്ള ജീവിതം വൈമുട്ടി നിൽക്കുന്നു എനിക്ക് ഭാര്യ രണ്ട് കുട്ടികളുമുണ്ട് മാനസികമായി ആകെ തകർന്നു പോവുന്നു ചിലപ്പോൾ തോന്നുന്നു ജീവിതം അവസാനിപ്പിക്കാൻ മനസ്സ്സിന്റ നിയന്ത്രണം വിട്ട് പോവുന്നു ഇത് മാറുമോ എന്താ ചെയ്യുവാന്ന് ഒന്നും അറിയുന്നില്ല 😞
Theercha aayum maattan saadikkum
Thankyou mam.. For your great words❤
Thank you Mam, Thank you so much ❤️👍
Most welcome 😊.
consider sharing with friends and family if it might help.
Thang you madam
Welcome
Good info.
People's mindset plays a vital role here.
Only if people are ready to change the mindset , Changes will be possible.
Very good information 👌👌👌
Many thanks, consider sharing
ഒരുപാട് ഉപകാരപ്രദം ആയ topic
Our pleasure!
Online counciling undo
Yes available
Thank you Mam for your valueble words🤝
Many thanks. Consider sharing
Thank. Youmam
Good morning mam. Happy new year
Happy new year
വളരെ സഹായകരം... ഓൺലൈൻ കൗൺസിലിങ് ഉണ്ടോ.... ഒന്ന് റിപ്ലൈ തരണേ
Yes ippo mostly online counseling aanu.
@@WhyWouldI number please
9561034106
@@WhyWouldI,
9561034106
Thanks for well explanation
Welcome
On the way to become a counselling psychologist 💪👍
Awesome.
Hello
Very good speech
Many thanks
Thanks for the Detailed explanation. Very well relevant at this point of time for all 👍 Many people are going through a tough time now due to the lockdown n it's related issues. Hope to meet you one day😍😍
Glad it was helpful! Hope it will be and eye opener for the society.
Thanks.
Consider sharing with your friends and family...
@@WhyWouldI thank you mam
Welcome
Grate madom, thanks🙏
Thanks @Ambili.. Consider sharing with friends and family.
Good one mam... Thank you for sharing...
Most welcome 😊
Mam thaks for useful massage for people. Mam nod samsatikan pattumo
ruclips.net/video/1h118sIQY6I/видео.html
How to book appointment
Nice video Beena...😍😍
Thanks 😊
Ente manasil. Adinju koodiya problems, emotion okke und ath mattanam
through counselling Possible aanu
@@WhyWouldI ok mam number onnu tharuo
Please call 9400191939 between 9.30-10.00
Good info...
Glad it was helpful!
Really helpful madam...thank you
മാം
എന്റെ മകന് 4. വയസ് ആണ് സ്കൂളിൽ ചേർക്കാൻ പോകുന്നു
പക്ഷെ. ഭയങ്കര വികൃതി ആണ് നിന്നിടത് നിക്കില്ല വാശി. ദേഷ്യം എല്ലാം ഉണ്ട് മറ്റുള്ള കുട്ടികളെ അടിക്കാൻ ഒക്കെ പോകുന്നു. അവന്റ പെരുമാറ്റം കണ്ടിട്ട് ഒരു പാട് സങ്കടപെടുന്ന അമ്മയാണ് ഞാൻ 😞. സ്കൂളിൽ പോയാൽ എന്താണ് അവസ്ഥ എന്ന് അറിയില്ല. കൗൺസിലിംഗിന് കൊണ്ട് പോകേണ്ട ആവശ്യം ഉണ്ടോ
Salma, Kuttiyeyum parents neyum kandu nookkam.... Allathe oru marupadi parayan paadaanu...
Teacher നു കൗൺസിലിംഗ് ഫ്രി തരാം. നാട്ടുകാർ രക്ഷപ്പെട്ട്ടെ
Eethu teacher nu aanu free councelling kodukkunne?? Naattukar egane rakshapedum???
നമസ്കാരം മേടം 🙏 കൗൺസിലിംഗ് നടത്തുന്നതിന് പ്രായപരിധി ഉണ്ടോ. ? മേഡത്തിൻ്റെ വാക്കുകൾ എനിക്ക് പ്രചോദനമായി. 🙏
7 vayassu muthal lifil maattam venam ennu aagraham ulla aarkkum counseling aakkam...
Thank you mam for your great worda
Thanks for liking
Ingneyulla Alkaaran samoohathil uyarnn varendath.....
Glad to see hear this.
മലപ്പുറം ഭാഗത്ത് നല്ല കൗൺസിലർ എവിടെയാണ് ഉള്ളത്.
Sorry, ariyillaa..
We have online counseling
ഒരാളെ മറക്കണം അയാളെ ആലോചിക്കുന്നു മനസ്സിൽ വല്ലാത്ത വിഷമം
Please concentrate on your life goals....
@@WhyWouldI angane pattathavarkk entha vazhi 🥺
@sanju avare kurichulla oormakal vishamam?
മാഡത്തിന്റെ കൗൺസല്ലിംഗ് കിട്ടാൻ എവിടെയാ വരേണ്ടത്
Online counseling und.. counseling center Thrissur aanu.
@@WhyWouldI thrissur evide aanu?
In cheeroor road. 2 km from townhall
Mam pls contact number
@@WhyWouldI madam എനിക്ക് online counselling വേണമായിരുന്നു എന്താണ് ചെയ്യേണ്ടത്
Hi doctor,njan councillingine kurichu thiranjappolanu ee video sradhayil pettath ...ningal oro vakku parayumbolum nte manassinulla orovishamangalum..vingipottukayanu...njan ipol vallathoru manasikavasthayiloode kadannu pokunnu. pokukayanu...nte husinu councillinginod thalparyamilla..enthanu cheyyendath
life il pala challanges un varum. Athu neridan swayam kaziyathe varubol, take help of someone. If still not working consider counseling.
If needed you can attend counseling alone.
Good one... Keep up the good work...
Thank you, I will.
Hop it will be a eye opener for all
Great....Madom... Thanks
Thanks.. Do share with your friends and family.
Thank you mam😍
Welcome 😊
Docter enic bayakara pediyan ente shosam ninupoya poleyan shosam valikathinal oru kurapavumila shosam valichu karinal valatha buthimutan nan chotichat ithuvareyum enic reply thanatila pediyakunu doctor please reply 😭😭😭😭😭🙏🙏🙏🙏🙏🙏
Please contact us.
Number tharo
Call the number in video for paid counseling.
Alternate number 9561034106
Good information
Congratulations
Thanks.
Consider sharing with your friends and family...
Super class
Thanks, consider sharing with friends and family
Madam.. എനിക്ക് എന്തേലും കേട്ടാൽ വല്ലാത്ത ടെൻഷൻ ആണ്. എനിക്ക് അങ്ങനെ വരുമോ എന്നോർത്ത് ടെൻഷൻ അടിക്കും..വല്ലാത്ത പേടിയും.. ഒറ്റക്കിരുന്നാൽ ടെൻഷൻ വരുമോ എന്ന പേടിയും ഒക്കെയാണ്.. പിന്നെ മാനസിക പിരിമുറുക്കം ആകും.. ഇത് കൗൺസിലിങ് വഴി പൂർണ്ണമായി മാറ്റാൻ പറ്റുമോ..
Counseling allathe vere oru option illa.
ഗുഡ് ഡോക്ടർ👍😍
Thanks
Great 👍
Thank you! Cheers!
Consider sharing with friends and family.
Yende mol randara maasam mumb thalachor pani baadhichadhin shesham idhuvarem recover aayitilla.
Thala vedhana shareera maasagala vedhana.koode vaashi onnum anusarikoola school pogaan padikkanonnum manasilla.kuttigal kittiya kalikum happy yaayirikum apo yellam marakum.ottakkanengi yendhengilum paranj chodhich vaashi pidikkum .neurology ye kand avar counselling kodkkan paranjittnd.pinne chelapo vallatha vaashi kittiyadhokke valicheriyum aa samayath ariyaadhe cheyyumbole.
Ee pani varunnadhin munb anusaranayulla molaayirnu paavamaayirnu nalla padikkuvayirnu.ipo nere viridhaman.idh counsellig kodtha poornamaayum maaruvo?
Pinne pani vannapohospitalil avale thanich testin kondu poyirnu adhin sheshamaan ingane .ipo yedhengilum Dr aduth poyaal ottak samsaarikkan vilichaal aval ponilla.apo yengane counselling kodukkum
Parents can take counseling first.
Great explanation! which is still a myth for many even today!
Hope people will become aware soon.
My current psychologist named binu..when I told human made religions divide people..his answer you have bipolar..it is irrational thought.. overvalued thoughts blah blah
actually enikkala so called vattennu manasilayi
OMG
Its nice that you took an effort to reply all comments and quries
With all respect can I know the educational qualifications you have ?.All I want to know what should I do after Bsc nursing course to go to a career of counseling
I can suggest you a consultant. We are not dealing with the same.
@@WhyWouldI Thank you mam .Kindly give your suggestion.
aurashikshana.com
+91 97781 75213
Mentally down aayirikkunna palarum financially sound aayirikkanamenn illa...oru maargavum illaattha angane ullavareyum kode onn sahaayikkan ningal manass kaanikkanam.
Ashitha, we can understand your situation. We have group seassions for such people. But we don't have any seassion.
Njn kollam karunagapalli aanu ..
Enik doctorinte Appointmentin enth cheyanam
video il ulla number contact cheyyu.
Alternate number 9561034106
Online counselling available aanu. google meet
Fee undo
Yes. Paid session.
Payment ethreya
Please contact on 9561034106
Excellent idea
Thanks a lot
Madam , Engane Madathinte oru Appointment edukkam for a Counseling
Please call on the number in video.
Mr Joseph.. enthanu thangalude problem?
When each Person(mind) is unique in his/her own regards does the therapist apply/ generalize scenarios to provide a solution. But unless one's thought process is opened to the possibility of different perspectives in various situations in life , I mean 'truly and deeply ' , therapy never works right? Who would be the best counsellor - A person who is broadminded and wise enough and who has seen him/her grow throughout or spend time more, be father/mother/relative right? Family is the best therapists if am not wrong!! We miss those wise old generations (grandparents)who has seen the life and pours all the godliness to young ones!
I believe you have the question and answer almost correctly.
Just to add on a good therapist travels together with the client. He/she will show us different paths which is a bit more technical than a normal friend/ relative/parent. Choosing the right path is according to the Individual capacity and will power.
Cheers.
Team: Why Would I
@@WhyWouldI 9
?
മേഡം ഓൺലൈൻ കൗൺസിൽ ഉണ്ടോ
Yes, online counseling available aanu.
Unable to take the patient for a counselling session. What needs to be done? Appreciate your valuable advice. Thanks
Depends on each situation,
The person whos most close to the patient can take a session in such cases so that life becomes a little easier for them.
Hi mam ,can i start practicing as a counselor after completing one year pg diploma in guidance and counseling from aligad muslim university(distance)
What we follow is a ICTA Kochi and ITAA USA
No
Good info. 👍
Glad you think so!
Consider sharing
Counciling diploma course suggest cheyyamo
We have diploma course.
@@WhyWouldI 👍
Very useful
Glad you think so! Consider sharing.
ഡോക്ടർ എന്റെ ഫ്രണ്ട് ഉണ്ടായിരുന്നു അവൻ panik attack vannirikkumbo ഞാൻ അവനെ ഒന്നു കാണാൻ പോയി അന്ന് രാത്രിയിൽ തുടങ്ങിയതാ തല പെരുപ്പ്
വേറെ ഒരു ടെൻഷൻ അടിക്കുമ്പോഴും പെരുകുന്നില്ല പക്ഷെ അവനെ കുറിച് ആലോചിക്കുമ്പോൾ മാത്രം തരിക്കുന്നു
ആദ്യം തലക്ക് മാത്രമേ തരിപ്പ് ഉണ്ടയായിരുയുള്ളു പിന്നെ രണ്ട് കയ്യും ചെറുതായിട്ട് വിറക്കുന്നു
പാലക്കാട് ജില്ലാ ഹോസ്പിറ്റലിൽ കാണിച്ചതാണ് അപ്പോൾ psyco doctor paranju yoga classinu pokan paranju ennalum ente ullil oru bayam
Doctorude opinion entha doctor
👉(*sleep
*food)👈
Good no problems
ഇതിനെന്താ ഒരു പോംവഴി പ്ലീസ് റിപ്ലൈ ഡോക്ടർ ☹️☹️☹️☹️
Detail aayi discuss cheyyam.
Please consider booking for an appointment if needed.
Online and direct avilable aanu.
Ninght nalla urakkam venam athan mukyam 11 manikku munne allenki epo nerthe kidakan pattunno apo kidkku...
@@swathyvipin62 reddy aayi varunnund aa Njan Psychotherapy edukkan thudangi🙂🙂🙂🙂🙂✨️
@@harshikharsha1339ഏത് ഡോക്ടറെ യാണ് കാണിച്ചത്. പാലക്കാട് ആണോ
Ayyo ithu one year aayi njan ittit ippozha orma varunnath
Thanks for the video
Our pleasure!
❤❤
Many thanks.
Consider sharing with friends and family
ഹലോ നമസ്കാരം മേഡം മേടത്തിൻറ കൗൺസിൽ സെൻറർ തൃശൂർ ഏത് ഭാഗത്താണ്
Near chebukav , in cheeroor road
Thank you mam ❤️
Hii mam . kannur ulla nalla doctor suggest cheyyamoo....video good.thanks
Hello,
Sorry that we don't have any contact in Kannur. Online counseling possible aanu.
Mam.online counciling undo? Corona karanam evideyum povan patatha oru avasthayil anu.mam njan vallathoru depressionl anu
Online counseling und. Please take appointment. Depression we can try to get a solution.
@@WhyWouldI engane apoinment edukum
Please call 9561034106 to book an appointment
Ok
Great madam ❤️👌✌️🤝
Madam i need counselling. I want to talk to you.
Please call to the number given in video for appointments.
Counsellor shouldn't possess pre assessment of any person but may assess only after discussion with clients.counsellor shows torch in dark way of client
👌🏽
@@WhyWouldI
Not mentioned any persons..i pointed out the quality needd for a counsellor. Please sorry if mistaken about my words.
Since subject is about counseling........i only added some points about counseling
You are totally welcome to say your opinion.
Thanks Arjunanan.
Madam eante 9vayassulla makalkku theere urakkamilla oru moovi kandathinu sheshamanu igane rathri ലൈറ്റ് ഓഫാക്കുമ്പോൾ avalkku bhayamanu veluppinu 3manikku sheshamanu aval urangunnathu avalkk counseling kondu ithu മാറ്റാൻ pattumo areyanu kanikkkedathu plees help
Should definitely try a counseling. Please call us and book a session with us.
Mam number please
Correct madam in my life problems then
Every one has problems in life. It's all about how you tackle it and live peacefully.
@@WhyWouldI correct madam
🫶🏽
Very useful video
Thanks a lot. :) Hop it will be a eye opener for all
Good Information 💕
Thanks . Consider sharing