KSEB യെ ദൈവമായി കാണുന്ന ഇദ്ദേഹത്തെ നാട്ടുകാർ പ്രാന്തൻ എന്ന് വിളിക്കുന്നത് എന്തുകൊണ്ട്??

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 100

  • @hashirhashir1095
    @hashirhashir1095 2 года назад +48

    ഇതു പോലുള്ള മനുഷ്യൻമാരാണ് നമ്മുടെ അഭിമാനം ഇയാൾക്ക് ബിഗ് സലൂട്ട്

    • @yousufbest8245
      @yousufbest8245 2 года назад

      Iyal oralalle ulloo ennadhil dhukhamund

  • @noorcollegeofacupuncture7070
    @noorcollegeofacupuncture7070 2 года назад +34

    നമ്മുടെ സുഖസൗകര്യങ്ങൾക്ക് വേണ്ടി ജീവൻ പണയം വെച്ച് ജോലി ചെയ്യുന്ന ഓരോ KSEB ജീവനക്കാർക്കും ഒരു സല്യൂട്ട് 👌🤝👏👍😍

  • @rajannarayanan2759
    @rajannarayanan2759 2 года назад +10

    ഒരിക്കലും പറയുന്നആളല്ല അൽമാർത്ഥമായി പണിയടുക്കുന്ന നല്ല മനുഷ്യൻ ബിഗ് സല്യൂട്.

  • @Sweet_heart345
    @Sweet_heart345 2 года назад +15

    ചേട്ടൻ... ..... ആാാ നാടിന്റെ മൊതലാണ്.... മുത്താണ്.... ചേട്ടന് ബിഗ് സല്യൂട്ട്....

  • @D2Pvlogs
    @D2Pvlogs 2 года назад +7

    Kg ഏട്ടോ ഇങ്ങള് പുലിയാണുട്ടോ 🤭 ഇവരെ പോലുള്ളവരെ തിരഞ്ഞുപിടിച്ചു നമ്മുടെ മുന്നിൽ എത്തിക്കുന്ന മൊയ്‌നുക്ക നന്ദി നന്ദി നന്ദി 😊😊😊👍🏻👍🏻🙏🏻

  • @asharafpanangad8932
    @asharafpanangad8932 2 года назад

    ചെയ്യുന്ന ജോലിയോട് ആത്മാർത്ഥതയുള്ള വ്യക്തി. വാങ്ങുന്ന ശമ്പളത്തോട് നന്ദി യുള്ള ആളാണ്. അഭിനന്ദനങ്ങൾ.

  • @sabiviog6323
    @sabiviog6323 2 года назад +17

    നല്ല ചേട്ടൻ ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @saseendranunni8146
    @saseendranunni8146 2 года назад +25

    ഇദ്ദേഹത്തെ ഭ്രാന്തൻ എന്ന് വിളിക്കുന്നവർക്കാണ് ഭ്രാന്ത്.

  • @omanakuttankavitha5327
    @omanakuttankavitha5327 2 года назад +1

    തീര്‍ച്ചയായും അന്നം തരുന്നവനാണ് ദൈവം.അന്നം കൊടുക്കുന്ന പ്രസ്ഥാനത്തോട് എന്നും നന്ദിയുള്ള ഈ മനുഷ്യനെ നമിക്കുന്നു.

  • @nidheeshpournami5368
    @nidheeshpournami5368 2 года назад +10

    ചെയ്യും തൊഴിലെ ദൈവം 🙏

  • @raphymadeena4988
    @raphymadeena4988 2 года назад +3

    താങ്കളെ പോലെയുള്ളവർക്ക് ദൈവനുഗ്രവoഉണ്ടാകട്ടേ

  • @elyasmukkodi109
    @elyasmukkodi109 2 года назад

    🌹🌹ആ നാട്ടിനു കിട്ടിയ ഒരു മുത്താണ് പ്രകാശം പരത്തുന്ന ഈ മനുഷ്യൻ സമ്മതിച്ചു ❤❤

  • @valsanp.a3154
    @valsanp.a3154 2 года назад

    Big salute.Hearty congratulations.Work is God.God bless you abundantly.

  • @somansoman6776
    @somansoman6776 2 года назад

    ജോലി ചെയ്യാതെ പണം വാങ്ങുന്ന കുറെ ആളുകൾ ഉണ്ട് .അവരുടെ പൈസ കൂടി ഇദ്ദേഹത്തിന് കൊടുക്ക്

  • @sumojnatarajan7813
    @sumojnatarajan7813 2 года назад +1

    Great motivation congratulations

  • @yousufpk9443
    @yousufpk9443 2 года назад +3

    ❤️❤️❤️❤️❤️ വാക്കുകളില്ല

  • @sunnykurian5763
    @sunnykurian5763 Год назад

    Super. Congratulations

  • @sathyaanweshitruth-seeker
    @sathyaanweshitruth-seeker 2 года назад

    Big salute, This is called Dedication

  • @georgevarghese238
    @georgevarghese238 2 года назад

    Proud to see such an inspiring man.

  • @aaminclt2008
    @aaminclt2008 2 года назад +24

    KSEB ഭ്രാന്തൻ അല്ല നന്മ മരം ആണ് ❤️

    • @mohammedbasheer2133
      @mohammedbasheer2133 2 года назад +1

      അദ്ദേഹം ഭ്രാന്തനാണ് നന്മ മരം എന്ന് പറഞ്ഞ് അദ്ദേഹത്തെ അവഹേളിക്കല്ലേ നന്മ മരങ്ങളുടെ പിന്നാമ്പുറം കഥകൾ താങ്കൾക്ക് അറിയാത്തതുകൊണ്ടാണ് (ഒരുപാട് നന്മ മരങ്ങളെ പിന്നാമ്പുറ കഥകൾ എനിക്കറിയാം)

    • @aaminclt2008
      @aaminclt2008 2 года назад +1

      ഞാൻ പോസിറ്റീവ് സെൻസിലാണ് പറഞ്ഞത്...

  • @savineshsurendran3701
    @savineshsurendran3701 2 года назад

    Oru Superrrr.... Variety manushyan....edhehithod oruvaad respect thonunu...Big salute....

  • @krishnakumarp421
    @krishnakumarp421 2 года назад

    Great man, Mr Pradeep

  • @MuhammadRizwan-ld9kz
    @MuhammadRizwan-ld9kz 2 года назад

    Big salute

  • @abdulmajeed8769
    @abdulmajeed8769 2 года назад

    ബിഗ്സല്യൂട്ട്

  • @vasunm1383
    @vasunm1383 2 года назад

    താങ്കളെ പോലെ ഒത്തിരി പേർ ഉണ്ടാകട്ടെ👍

  • @abdulsalamrifa28
    @abdulsalamrifa28 2 года назад +1

    Weldon bro💐💐💐. i,m in mescom user

  • @saeedmuhamed5166
    @saeedmuhamed5166 2 года назад +1

    Nallha manassinte udama💚👍 may God bless you

  • @basheermahamood7031
    @basheermahamood7031 2 года назад

    ഇവരെ പോലെയുള്ളവർക്കു ആണു അവാർഡ് കൊടുക്കേണ്ടത്.. നമിച്ചിരിക്കുന്നു നിങ്ങളുടെ ആത്മാർത്ഥതക്കു മുന്നിൽ...

  • @jayakanthrp4641
    @jayakanthrp4641 2 года назад

    Congratulations Dear🤝🏼

  • @saleemkasrod511
    @saleemkasrod511 2 года назад +1

    Weldone 👏👏

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 2 года назад +2

    എല്ലാം ശരിയാണ് .. നമ്മുടെ KSEB വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സർക്കാർ സംവിധാനമാണ് പക്ഷെ, പണി വരുന്നേയുള്ളു, കേന്ദ്രം വക ,

  • @salyjacob5870
    @salyjacob5870 2 года назад

    Pradeep. Sir. Big salute. Very good. Manushan. Working. Is. God,. Sincerely. Do

  • @thomasmathew19
    @thomasmathew19 2 года назад +2

    Work is worship. Salute you bro and you are really an Asset to your employer...

  • @jimbrucook4783
    @jimbrucook4783 2 года назад

    👌👌👍🌹🌹♥️♥️♥️♥️♥️

  • @bushrarafeek1930
    @bushrarafeek1930 2 года назад +1

    പവർമാൻ ബിഗ് സല്യൂട്ട്

  • @sabiviog6323
    @sabiviog6323 2 года назад +2

    നല്ല മനുഷ്യമ്മാറെ അങ്ങനെയാണ് വിളിക്കുക അത് അവരുടെ കായ്ച്ച പാട്ട്

  • @jesusredeemer1569
    @jesusredeemer1569 2 года назад

    Good branden we want like you congratulations.

  • @shajana312
    @shajana312 2 года назад

    He is an ideal govt servant.. Proud on him

  • @sindhujayakumar9684
    @sindhujayakumar9684 2 года назад

    👌👍🏻👍🏻

  • @fathima6295
    @fathima6295 2 года назад

    👍👍👍👍👌👌

  • @rasheedrasheed9246
    @rasheedrasheed9246 2 года назад +1

    👍👍👍💐💚

  • @fisalpc4060
    @fisalpc4060 Год назад

    ഈ പ്രാന്ത് ജന നന്മക്ക്👌👌👌

  • @subairkkpulikkal9744
    @subairkkpulikkal9744 2 года назад +1

    👍👍👍👍

  • @amalthomassajeev5006
    @amalthomassajeev5006 2 года назад

    💚💚💚

  • @kpkutty5565
    @kpkutty5565 2 года назад

    Great proud on Mr. pradeep (MAD)

  • @abduabdu1272
    @abduabdu1272 2 года назад

    👌👌👌👌👌👌🙏

  • @vinodbalakrishnapai2719
    @vinodbalakrishnapai2719 Год назад

    adipooli

  • @balachandrabhat5816
    @balachandrabhat5816 11 месяцев назад

    സ്വാർത്ഥതയുളളവരെ ഭ്രന്തന്മാരെന്ന് വിളിക്കും.

  • @jeejubalakrishnan901
    @jeejubalakrishnan901 Год назад

    പാവം ജനങ്ങളെ പിഴിയുന്ന കാശ് കൊണ്ടാണ് അങ്ങ് വീട് വച്ചിരിക്കുന്നത്.

  • @jaychir9100
    @jaychir9100 2 года назад +1

    എല്ല് മുറിയെ പണി ചെയ്ത് പല്ല് മുറിയെ തിന്നുന്നവരാണ് ശരിക്കും മുള്ള മനുഷ്യൻ സന്തോഷം മുണ്ട് അതിൽ ഒരു മനുഷ്യനാണ് താങ്കൾ

  • @ajitharajan3468
    @ajitharajan3468 2 года назад

    🙏🙏🙏🙏🙏🙏🙏

  • @asharafkaradpulikkalakath9339
    @asharafkaradpulikkalakath9339 2 года назад

    👍

  • @rashidayisharushdha5419
    @rashidayisharushdha5419 2 года назад

    👍🏼🌹

  • @valsammajohn7139
    @valsammajohn7139 2 года назад

    🙏🙏🙏🙏🙏🥰

  • @MohanKumar-ki3gh
    @MohanKumar-ki3gh 2 года назад

    most sense of belongingness

  • @arunckunnath8543
    @arunckunnath8543 2 года назад +1

    KSEB Chattanu big salute👍🌷

  • @Indukala
    @Indukala 2 года назад

    🙏🙏🙏

  • @lairasvlogs2213
    @lairasvlogs2213 2 года назад

    Big man

  • @mijcpmadrassa8956
    @mijcpmadrassa8956 2 года назад

    💐💐💐💐

  • @ABDULLAVP-js2gy
    @ABDULLAVP-js2gy 2 года назад

    അവരെ പറയാൻ വിടണേ

  • @ilyaspt7113
    @ilyaspt7113 2 года назад

    Poli

  • @reenajose5528
    @reenajose5528 2 года назад

    Suuuuupper annnam thsrunnna KSEB

  • @Cpm288
    @Cpm288 2 года назад

    😍😍👍👍

  • @Mhtt793
    @Mhtt793 2 года назад

    Salut bro

  • @razimisbu58
    @razimisbu58 2 года назад

    കൊടുക്കുന്ന ശമ്പളത്തിന് അപ്പുറം ജോലിയെ സ്നേഹിക്കുന്ന ഉദ്ധ്യോഗസ്ഥൻ

  • @shajipn4751
    @shajipn4751 2 года назад

    ഒരു നിയോഗം......

  • @vijayanan6624
    @vijayanan6624 2 года назад +1

    So proud of you Superman 🦸‍♀️ ❤️ for your goodness and great service to the people 👍 👏 😀 and Kseb.

  • @aabizain
    @aabizain 2 года назад

    മൊയ്‌നുക്ക ഇങ്ങളെ വീട് എവിടെ?

  • @shafishafikk492
    @shafishafikk492 2 года назад

    👍👍👍👍⚘🥉🥉🥉

  • @muneerfmmunna6042
    @muneerfmmunna6042 Год назад

    Sooper cheattan

  • @kingsman6906
    @kingsman6906 2 года назад

    Eyale pole passion ullavar kseb yude endelum padaviyil undayirunnel variety ayittu nattil endelum okke kanam ....

  • @sharafudeensharafudeen6318
    @sharafudeensharafudeen6318 2 года назад

    KGP weldone

  • @reenajose5528
    @reenajose5528 2 года назад

    Ponnnu monea polichu

  • @kalandarshai6298
    @kalandarshai6298 2 года назад

    Mueenukka.. ningalude samsaram addehathe insult cheyyumpole thoni...😭

  • @Carvandi
    @Carvandi 2 года назад

    Cheriya pirandalla. Moochippirandanu 😂😂

  • @jinoy6472
    @jinoy6472 2 года назад

    Kseb staff ഇത് കാണുന്നുണ്ടോ

  • @sreejithch8733
    @sreejithch8733 2 года назад

    ഇയാളെ പ്രാന്തൻ എന്ന് വിളിക്കുന്നവർക്കാണ് പ്രാന്ത്

  • @joymaveettil1436
    @joymaveettil1436 2 года назад

    Pradeep great

  • @abs_carfancy_vettichira
    @abs_carfancy_vettichira 2 года назад

    Hi

  • @reenajose5528
    @reenajose5528 2 года назад

    Kandu padikkkattea

  • @padmarajanadayilveetil351
    @padmarajanadayilveetil351 2 года назад

    KGP....
    .

  • @sreekumarms7411
    @sreekumarms7411 2 года назад

    K. S. E. B. Adichumatticondupoi. Thinnunnaudiyogasthanmariloralanu

  • @clpower1491
    @clpower1491 2 года назад

    ഗാന്ധിജി എകെജി കെ ജി

  • @sabiviog6323
    @sabiviog6323 2 года назад

    വാസിക്കുട്ടാ

  • @inshafathoom4988
    @inshafathoom4988 2 года назад

    Abusaleeminte cut

  • @Roshanxxx111
    @Roshanxxx111 2 года назад

    Ivanu shariyaya paraanth anu

  • @abduraheem6605
    @abduraheem6605 2 года назад

    K SEB ദൈവത്തെ തൊട്ടാൽ തൊട്ട വനെ ട്ടും

  • @muhammedbukhari587
    @muhammedbukhari587 2 года назад

    എന്നിട്ടും KSEB യിലെ എന്റെ കംപ്ലൈന്റ് - പരിഹരിച്ചില്ല.0028396

  • @ashickparakkal
    @ashickparakkal 2 года назад

    👍👍👍

  • @statzzworld7670
    @statzzworld7670 2 года назад

    👍👍👍🌹🌹🌹

  • @Munavira426
    @Munavira426 2 года назад

    👍👍👍

  • @jaleelkolot860
    @jaleelkolot860 2 года назад

    👍👍👍👍👍

  • @abhijithraj2127
    @abhijithraj2127 2 года назад

    👍👍👍👍👍

  • @manim6885
    @manim6885 2 года назад

    👍👍👍👍