ചക്കയുടെ രുചി ഒട്ടും പോകാതെ വർഷം മുഴുവൻ പച്ച ചക്ക | Preserve Jackfruit Fresh for years

Поделиться
HTML-код
  • Опубликовано: 6 сен 2024
  • ചക്കയുടെ രുചി ഒട്ടും പോകാതെ വർഷം മുഴുവൻ പച്ച ചക്ക | How to preserve jackfruit for years
    #MinisLifestyle #jackfruit #Farming #recipe
    Buy Seeds & Grow Bags from our website at www.minislifes...
    For Business & Collaboration mail us at theminislifestyle@gmail.com
    👇Buy Krishi Product from amazon👇
    Modular Thotti : amzn.to/3E7uV6p
    Beauveria amzn.to/36M4v9g
    Kadala punnakku amzn.to/3dHBWvA
    Vepinn Punnakku amzn.to/3eG2XB5
    Gardening Tools amzn.to/2MTqjXz
    Pheromone Trap amzn.to/2AUP1EE
    Garden Sprayer amzn.to/37gJh3I
    Garden Sprayer amzn.to/3ddlinf
    You May Also Like Below farming videos
    🌿 Manjal Krishi | മഞ്ഞൾ കൃഷി
    • Manjal Krishi | മഞ്ഞൾ ...
    🌱 Payar Krishi
    • Payar Krishi
    ☘️ Koval Krishi
    • Koval Krishi
    🌾 Venda Krishi
    • Venda Krishi
    🌴 Vazha Krishi
    • Vazha Krishi | Banana ...
    ☘️ Cheera Krishi
    • Cheera Krishi | ചീര കൃഷി
    🌱 Chena Krishi
    • ചേന കൃഷി | Chena Krish...
    🌿 Kachil Krishi
    • Kachil Krishi
    ☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
    • കൂർക്ക കൃഷി | Koorka K...
    🌿 Curry Leaves Krishi | Kariveppu Krishi
    • Curry Leaves Krishi | ...
    🌱 Paval Krishi
    • Paval Krishi | പാവൽ കൃഷി
    ☘️ Ginger farming
    • Ginger Farming | ഇഞ്ചി...
    🌱 Grow Bag farming
    • Grow Bag
    ----------------------------------------------------------------------------------
    Camera Accessories used for this video
    Main Camera : amzn.to/3vN0rS5
    Alternative Camera : amzn.to/2DWjhKF
    My Alternate Camera; amzn.to/3eb4miC
    High-Speed Memory Card: amzn.to/2wIRv5d
    Tripod: amzn.to/2HKKeHF
    Mic: amzn.to/3Jq6KkR
    --------------------------------------------------------------------------
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    Podcast : Anchor.fm/mini...
    Website : www.minislifes...

Комментарии • 1 тыс.

  • @vengala1231
    @vengala1231 3 месяца назад +5

    നേരത്തെ അറിഞ്ഞത് നന്നായി.. ഞങ്ങളിതാ രണ്ട് വർഷത്തിന് ശേഷം ലീവിന് നാട്ടിൽ പോകുന്നു. . ചക്ക വല്ലാതെ മിസ്സ് ചെയ്തിരുന്നു. കാരണം വലിയ വില കൊടുത്തൊക്കെ എങ്ങിനെ വാങ്ങിക്കും.. ഇനി അതിനുള്ള പരിഹാരമായി ഈ വീഡിയോ.താങ്ക് യു.

  • @monishanisha5724
    @monishanisha5724 2 года назад +4

    ആദ്യമായിട്ടാണ് ഇങ്ങനൊരു രീതി കാണുന്നത്.. ഉറപ്പായും try ചെയ്യും 😍

  • @ulittyabraham464
    @ulittyabraham464 Год назад +10

    പുതിയ അറിവ്...! വളരെ ഉപകാര പ്രദവും!
    ഒരുപാടു സന്തോഷം, ഒപ്പം നന്ദിയും!♥️♥️

    • @MinisLifeStyle
      @MinisLifeStyle  Год назад

      Thanks 🙏 dear video upakarapettennu arinjathil valare valare santhosham

    • @rosemaryko896
      @rosemaryko896 6 месяцев назад

      .,.

  • @santhavarmamk9945
    @santhavarmamk9945 2 года назад +1

    Nalla methord chaka സൂക്ഷിക്കാൻ എനിക്ക് 2 ചക്ക ഒണ്ട് അത് ഇങ്ങിനെ സൂക്ഷികമല്ലോ നന്ദി നന്ദി

  • @anithanatarajan8602
    @anithanatarajan8602 2 года назад +9

    Super vedeo Very useful information Thanks

  • @user-ut6eo1nb5e
    @user-ut6eo1nb5e 6 месяцев назад +2

    Fine sister. Theerchayayum nalloru tip aanu I shall try this tip. Here at Kasaragod the jack chulagal preserve in salt water (boiled) and use during monsoon when no vegetables can be get in mkt but the chulagal are not boiled.

  • @indiragopinath1325
    @indiragopinath1325 2 года назад +9

    Mini. You are smart hardworking lady.Alrounder🙂

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Hy thank youuuuuu 🥰 thank youuuuuu so much 🥰

  • @bindhushiju2811
    @bindhushiju2811 2 года назад +2

    ഹായ് മിനിചേച്ചി സൂപ്പർ വീഡിയോ ചേച്ചിയുടെ കൃഷി കണ്ടു കണ്ടു ഇപ്പോൾ ഏതുനേരത്തും കൃഷി ചെയ്യണം എന്നൊരു വിചാരം മാത്രമേ ഉള്ളൂ ഇതിനെല്ലാം കാരണം ചേച്ചിയുടെ വീഡിയോകൾ ആണ് എല്ലാം സൂപ്പർ ചേച്ചി എനിക്കും കുറച്ചെങ്കിലും ഫലം കിട്ടിയാൽ മതിയായിരുന്നു ഒരുപാട് സന്തോഷമുണ്ട് ചേച്ചി

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Athukalaki to😂😂👍😘😘
      Very good ellam nannayi varate all the best 👍🥰

  • @ssunithabeegam2232
    @ssunithabeegam2232 2 года назад +29

    രണ്ടും നോക്കുന്ന നോട്ടം കണ്ടോ.. നല്ല രസം.. വീടൊക്കെ super.. മ്യൂസിയത്തിൽ നിൽക്കുന്ന പോലെ

    • @MinisLifeStyle
      @MinisLifeStyle  2 года назад +2

      Correct anu avarkum oru rasam🐕🐕

    • @stellayesudass338
      @stellayesudass338 2 года назад +2

      Hello mini mini is the letter x

    • @ajayank3081
      @ajayank3081 2 года назад

      Super,nalla oru progamme aanu kaaranam chakkayellam wastayittu njan kalayukayilla,kollam,nallathu yeppozhum nallathu thanneyanu, ok thanks

    • @annammaw3020
      @annammaw3020 4 месяца назад

      1

  • @bindusblessedfamily-bbf7946
    @bindusblessedfamily-bbf7946 2 года назад +2

    Valare upakaramulla video chechi ivideum chakka und ini ithupole cheyyam innale chakkappuzhukkundakki chakkappani oru vallatha panithanneyanu cherukkanmar nokkinilkkunnudayirunnu 🙏🙏😍😍

    • @MinisLifeStyle
      @MinisLifeStyle  2 года назад +1

      Correct anu oru divasathe Pani ellavarum undeghil ok
      Payyans randum oru rakshayumilla 😂🐕🐕
      Video istapettu ennerinjathil valare santhosham Bindu

  • @MYGREENCHILLI
    @MYGREENCHILLI 2 года назад +38

    ഉണ്ടായിരുന്ന പ്ലാവൊക്കെ വെട്ടിക്കളഞ്ഞു ഇപ്പൊരു ചക്ക കിട്ടാൻ കൊതിക്കുന്നു
    മിനി ചേച്ചി നല്ല അടിപൊളി ചക്കേണട്ട❤️

    • @MinisLifeStyle
      @MinisLifeStyle  2 года назад +2

      Athukalaki ellam vettimattitano pachakari krishi thudanghiyathu 😀

    • @MYGREENCHILLI
      @MYGREENCHILLI 2 года назад +4

      @@MinisLifeStyle വീടുപണിതപ്പോൾ വെട്ടിയതാണ് ഇപ്പോൾ അയൽക്കാരോട് ചോദിക്കണം ഒരു ചക്ക കിട്ടാൻ🙂

    • @MinisLifeStyle
      @MinisLifeStyle  2 года назад +4

      Saramilla ini eluppam nattupidipicholu

    • @sreelethakrishnankutty9693
      @sreelethakrishnankutty9693 2 года назад +1

      പെട്ടെന്ന് കായ്ക്കുന്ന ഇനങ്ങൾ നഴ്സറി യിൽ കിട്ടും.. എപ്പോളെങ്കിലും വെക്കാരുന്നു

    • @ulittyabraham464
      @ulittyabraham464 Год назад

      Very good presetation!
      Thank you for sharing the method of preserving it.
      Chakka is my favourite of all times.!

  • @sandhyass9436
    @sandhyass9436 2 года назад +2

    അടിപൊളി ചേച്ചി എനിക്കുംചക്ക ഭയങ്കര ഇഷ്ട്ടമാണ് chechi

  • @josammajosy5421
    @josammajosy5421 2 года назад +3

    Good method of preservation. Thank u for the useful information.

  • @surendrankv9680
    @surendrankv9680 2 года назад +1

    ചേച്ചിടെ അവതരണം ഇഷ്ടമായി
    വളരെ ഉപകാരപ്രദവുമായി

    • @MinisLifeStyle
      @MinisLifeStyle  2 года назад +1

      Thank youuuuuu so much 🥰 avatharanam istapettu ennerinjathil valare valare santhoshsm 👍

  • @BigVlogger
    @BigVlogger 2 года назад +19

    സൂപ്പർ, God bless you❤🔥

  • @BabuBabu-gv9or
    @BabuBabu-gv9or 2 года назад +1

    ഈ വീഡിയോ മനോഹരമായിട്ടുണ്ട് അടിപൊളി

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Thank youuuu video upakarapettennu arinjathil valare valare santhosham

  • @sugathamohanan46
    @sugathamohanan46 2 года назад +9

    നല്ല കഴിവുകൾ തന്ന് ഇനിയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.very useful information.

  • @valiyoliparambilsubramania5590
    @valiyoliparambilsubramania5590 Год назад +1

    നല്ല tip... നന്ദി...

    • @MinisLifeStyle
      @MinisLifeStyle  Год назад +1

      Tips upakarapettu ennerinjathil valare santhoshsm

  • @rosythomas3267
    @rosythomas3267 2 года назад +5

    Thank you for showing how to preserve chakka.

  • @flowersvideo4538
    @flowersvideo4538 3 месяца назад +1

    സൂപ്പർ വീഡിയോ ആയിരുന്നു വളരെ ഇഷ്ടമായി👍👍👍👍

  • @raasmediavision
    @raasmediavision 2 года назад +25

    നല്ല അവതരണം. വീഡിയോ നന്നായിട്ടുണ്ട് 👌👍❤️

  • @sobhanamohandas2445
    @sobhanamohandas2445 2 года назад +2

    Hai Mini, very good information... Thanx a lot.... മകൻ മസ്കറ്റിൽ s
    ആണ്. അപ്പോൾ അവനു preserve ചെയ്തു എടുത്തു വെക്കാമല്ലോ ❤🙏

  • @nikhilsudhakaran8024
    @nikhilsudhakaran8024 2 года назад +7

    Good tipes mini aunty 🥰
    Really useful video, 👍👍

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Tips upakarapettu ennerinjathil valare valare santhoshsm 👍

    • @valsanshanta4541
      @valsanshanta4541 2 года назад

      👏👏👏👌👌👍👍🌹🌹🌹

    • @sulaikhamammootty293
      @sulaikhamammootty293 Год назад

      Ebineyokke koottinu vilikku ottakk chakka murichale chakkak tastundennu ebinokke thonnoo

  • @mathewschacko428
    @mathewschacko428 2 года назад

    Super idea black pepper inji njan edathila baki ok chaka save ariyathila paranju thannathinu thanks

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Pepper inji jeerakam vittupoyi parayan try chaitholu
      Tips upakarapettu ennerinjathil valare valare santhoshsm 👍🥰

  • @shobhanak8866
    @shobhanak8866 2 года назад +14

    Super video 💞🥰💞 ചക്ക എല്ലാവർക്കും ഇഷ്ടമല്ലേ. ഇങ്ങനെ ചെയ്തു വെക്കാം. അല്ലേ. മിനി.

  • @leelabhaskaran2775
    @leelabhaskaran2775 2 года назад

    വളരെ സന്തോഷം ചെയ്തു നോക്കണം. നന്ദി.👍👍👍

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 2 года назад +11

    ആവി കയറ്റുമ്പോൾ അത്‌ വെന്തല്ലോ? പിന്നെങ്ങനെ പച്ച ചക്ക എന്ന് പറയും 😚😚

  • @babujacob4991
    @babujacob4991 2 года назад +1

    ഒത്തിരി നന്ദി 🙏
    ഒത്തിരി നന്മകൾ നേരുന്നു 👍

  • @nishavibes
    @nishavibes 2 года назад +21

    Nalla video. Kanumpol thanne kothiyakunnu. Enthokke Idea chechi yude kayyil. Superb 👌👍

    • @MinisLifeStyle
      @MinisLifeStyle  2 года назад +1

      Thank youuuuuu 🥰... Thank youuuuuu avide chakka kittunnundo

    • @nishavibes
      @nishavibes 2 года назад

      @@MinisLifeStyle ivide malayaleesinte shop Kure und.avide naatilulla Ella itemsum kittum.athukond valya vishamam thonnarilla.pinne naatil ninnum varumpol chakkayum mangayum angeneyulla sadhanangal ellam konduvarum.😃😃😃

    • @MinisLifeStyle
      @MinisLifeStyle  2 года назад +2

      Athkond saramilla alleee

    • @nishavibes
      @nishavibes 2 года назад

      @@MinisLifeStyle athe chechi 😊😊

    • @klmonistergaming7481
      @klmonistergaming7481 2 года назад +1

      @@MinisLifeStyle guruourjhjgyiouffhjhhhhhhhvhjyui8ihffrrrrrer6uifchuge5ufhkh79pvvioitsfjbxchmigdy7ygyuu887yfyikjhjkntfyuiooytuigryuouthjkjjreeruiihgynny8ifhmgyuoighjkjjht9ogioighgfthiiuuuutuuuuhuuugy8reuhvfe7ioouuuytjljtfjityuuyyyyy7yu88ioiiiifeereerrgggbnj87tettegyui8iiiu6uurtyyjjjjuuuuiuuuuuuuu

  • @reshooslifestyle4063
    @reshooslifestyle4063 2 года назад +2

    ചേച്ചി നല്ല വരിക്ക ചക്കയാണെന്നു തോന്നുന്നു. ചക്ക preservation super. ചെയ്തു നോക്കട്ടോ. ഇവിടെയും എപ്പോഴും ചക്കയാ ചേച്ചി. ഒന്ന് ഇങ്ങനെ ചെയ്യണം

    • @MinisLifeStyle
      @MinisLifeStyle  2 года назад +2

      Varika chakkayanu
      Swalpam eduthu inghane vecholu reshoooty

    • @simijsidhiksidhik1611
      @simijsidhiksidhik1611 2 года назад

      Oklahoma and I have been in the 7 49 a month and process the attached file

  • @damusvaravoor707
    @damusvaravoor707 2 года назад +6

    സൂപ്പർ 👏👏 ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അറിവ്... Good💓💓

  • @jyothilakshmi4782
    @jyothilakshmi4782 2 года назад

    വീഡിയോക്ക് nokkiyirikkarunnu.
    വളരെ ഉപകാരമുള്ള veediyo. ആണ്

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Thank youuuuuu 🥰 athukondallee pettennu thanne ittathu 😂🥰😘

  • @sankarannair8196
    @sankarannair8196 2 года назад +4

    Very good message. Congratulations

  • @HussainHussain-ek9kc
    @HussainHussain-ek9kc 2 года назад +2

    Valare nallath
    Nalla idea

  • @narayanapanicker2793
    @narayanapanicker2793 2 года назад +8

    നല്ല നാടൻ അവതരണം.അയൽപക്കത്തെ ചേച്ചി പറഞ്ഞു തരും പോലെ.നന്നായി .ബെസ്റ്റ് wishes

  • @chandrikaharidas1956
    @chandrikaharidas1956 2 года назад +1

    Super വളരേ ഉപയോഗപ്രദം

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 2 года назад +16

    മനോഹരം ആയിരിക്കുന്നു മിനിയുടെ കൃഷിയിടം 👍👍👍

  • @dixonnm6327
    @dixonnm6327 2 года назад

    പുതിയ അറിവ്,അഭിനന്ദനങ്ങൾ!

  • @snehalathanair1562
    @snehalathanair1562 2 года назад +6

    Super useful video.... Thank you Minikutty

  • @sumaiya5925
    @sumaiya5925 Год назад +1

    ചേച്ചിയുടെ വീഡിയോസ് ഒരുപാട് ഇഷ്ടമാണ്

  • @sumavijay3045
    @sumavijay3045 2 года назад +15

    വളരെ ഉപകാരം ഉള്ള വീഡിയോ ആണ് ❤️❤️❤️❤️thank you 😍

    • @MinisLifeStyle
      @MinisLifeStyle  2 года назад +1

      Video upakarapetnu arinjathil valare santhoshsm 👍🥰

  • @SinjuAnish-gh6dj
    @SinjuAnish-gh6dj 9 месяцев назад +1

    ചേച്ചി ആവിയിൽ വേവിച്ച ചക്ക എങ്ങനെയാണ് ഇനി പുഴുങ്ങുന്നത് അത് വെള്ളത്തിൽ ഇട്ട് നീ കുതിർത്തണമോ ഒന്ന് പറഞ്ഞു തരാമോ

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Choodu vellathil ittuvechal mathi vevikunna video ittitund kanan marakandato

  • @katherpumon7170
    @katherpumon7170 2 года назад +21

    ചേച്ചീ നേ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ. മക്കളോടുള്ള പെരുമാറ്റവും Super. ചക്കയുടെ കാര്യം എല്ലാവരും ചേർന്നാൽ അതൊരു സന്തോഷം . ബീഫ് super. ചക്ക ഇങ്ങനെ ഉണ്ടാക്കിട്ടില്ല.

  • @lidiyaignatious3364
    @lidiyaignatious3364 2 года назад

    E idea theerchayaum cheyyum,2plavu niraye chakkayanu.ellarkum koduthu,eniyum chakka bakkiyanu.

  • @sachuzgardening5035
    @sachuzgardening5035 2 года назад +7

    Chakka vettunnad endayalum polichu 👌😂

  • @chikkusherin
    @chikkusherin 2 года назад +2

    എണ്ണ ഇല്ലാതെ ആദ്യം ചക്കയുടെ മുള്ള് ചെത്തികളഞ്ഞ് വളരെ ഈസി ആയിട്ട് ചുള വേർതിരിച്ച് എടുക്കാം.

  • @shari6533
    @shari6533 2 года назад +11

    ഇത് കൊള്ളാലോ നല്ല ടിപ്സ് ആണ് ട്ടോ 😂😂🥰🥰🥰

  • @vijayaelayath5719
    @vijayaelayath5719 2 года назад +1

    Valare nannayirikkunnu

  • @SurajSuraj-kb7do
    @SurajSuraj-kb7do Год назад

    Thank you mini so use full God bless you

  • @mymoonathyousaf5698
    @mymoonathyousaf5698 2 года назад +7

    ഇന്നലെ ലുലുവിൽ പോയി
    100രൂപയോളം കൊടുത്തു
    ഒരു ചെറിയ പീസ് ചക്ക മേടിച്ച ഞാൻ
    ഇത് ഒക്കെ കണ്ടു കൊതിക്കാം 😄😍👍

    • @MinisLifeStyle
      @MinisLifeStyle  2 года назад +2

      Ente daivameee nattil chakayude bahalam😅👍

    • @crazy-us7rp
      @crazy-us7rp 2 года назад

      Njan saudiyil medichathu nattile 2000 roopayolam aayi😒😒 Pregnancyl kothi ayt medichatha😊

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Entammmooooooo 🤔

    • @shabnajasmin6506
      @shabnajasmin6506 2 года назад

      ഞാനും 🤕ലുലു പോയി ചക്ക നോക്കി കണ്ടു പോരും, വാഘാൻ ആവൂല, രണ്ടു ചുളക്ക് മാത്രം 200 rs ആണ്

    • @vijayalakshmiandody9200
      @vijayalakshmiandody9200 Год назад

      ​@@shabnajasmin6506 16:08 😊o

  • @jayalakshmi645
    @jayalakshmi645 2 года назад +2

    Nalla idea.

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +4

    മീനി എല്ലാം നന്നായിട്ടുണ്ട്ട്ടോ.

  • @valsanshanta4541
    @valsanshanta4541 2 года назад

    njangal townilanu ithrem sthalam kaanumpol kothiyavunnu.

    • @MinisLifeStyle
      @MinisLifeStyle  2 года назад

      😅😅 Nattinpurathu vannolu

    • @valsanshanta4541
      @valsanshanta4541 2 года назад

      thankalude adukkum vritheem supera ente Amma ithepole thanneya.

  • @selvakumargopalakrishnan1589
    @selvakumargopalakrishnan1589 2 года назад +8

    RESPECTED MADAM
    THANK YOU FOR JACKFRUIT TO KEEP LONG TIME TIPS.
    G. SELVAKUMAR

  • @VasumathiNarayan-io2li
    @VasumathiNarayan-io2li Месяц назад

    Thank you chechi 😊 very useful

    • @MinisLifeStyle
      @MinisLifeStyle  Месяц назад

      @@VasumathiNarayan-io2li welcome 🙏 dear

  • @adhilnaizam9223
    @adhilnaizam9223 2 года назад +3

    Super 👌

  • @lillyjacob8884
    @lillyjacob8884 Год назад

    Super se upper tips .I am a farmer every year perishing 2500 to 3000 fruits( varika) even one rupee not get in season.

    • @MinisLifeStyle
      @MinisLifeStyle  Год назад

      Ayooo kastamanallo
      ആളിനെ നിർത്തി ഫ്രൈ ആക്കി sale ചെയ്യ്

  • @josekh8143
    @josekh8143 2 года назад +6

    ഇത് ഒരു വർഷം മുമ്പ് യൂ ട്യൂബിൽ വന്നു. വീണ്ടും ഓർമ്മിക്കാൻ ഒരവസരം .

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Athu unakki sookshikunna reethi ithu pachakku

  • @reminiyas374
    @reminiyas374 2 года назад +1

    Super
    ഞാനും ചെയ്തു വെച്ചിട്ടുണ്ട്,,🥰

  • @maryjose3516
    @maryjose3516 2 года назад +45

    Newspaper il chakkachula ഇട്ടാൽ paperile കാർബൺ ചുലയിൽ ആകും. ഒരു ഭക്ഷണ സാധനവും newspaperil ഇടാൻ പാടില്ല.

  • @Galbusworld
    @Galbusworld 2 года назад

    ചേച്ചി നല്ല വി ഡിയോ ട്ടോ ഒത്തിരി ഇഷ്ടായി -

  • @krishnakumark2021
    @krishnakumark2021 2 года назад +22

    എന്തിനിത്ര വലിച്ചു നീട്ടുന്നു. ഇത് preserve ചെയ്യുന്ന വിധം കാണിക്കൂ

  • @thomaskj477
    @thomaskj477 2 года назад +1

    Good. നല്ല idea. Healthy food ആയ ചക്ക, ദിവസേന കഴിക്കാൻ ആഗ്രഹം ഉണ്ട്. പക്ഷേ വീട്ടിലെ fridgeൽ അതിനുള്ള സ്ഥലം തികയില്ല. Frozen vegetables കടകളിൽ കിട്ടുന്നതു പോലെ frozen പച്ച ചക്കയും കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാം

  • @masstech6317
    @masstech6317 2 года назад +23

    ചേച്ചി ഇത് ഒരു വർഷം or രണ്ട് വർഷം ചെയ്ത എക്സ്പീരിയൻസ് കഴിഞ്ഞു ശേഷം ആണോ ഈ വീഡിയോ എങ്കിൽ നന്നായി.. സൂപ്പർ അല്ല എങ്കിൽ.....

    • @MinisLifeStyle
      @MinisLifeStyle  2 года назад +6

      Dhyrymayit avikayatti thanuppich fridgil vecholu bro

    • @achummamoidutty
      @achummamoidutty 6 месяцев назад

      ​@@MinisLifeStyle⁰⁰00⁰ķp

  • @radhasugumaran4992
    @radhasugumaran4992 2 года назад +2

    ചക്ക - പച്ച ആയി : ഒരു വർഷം - വരെ - സൂക്ഷിക്കാം എന്ന് പറഞ്ഞത്. എല്ലാം പറ്റിക്കൽ കുക്ക് - ചെയ്ത് - ആവി കേറ്റി - യിട്ട് - ആണലോ വെക്കണ് - ത്

  • @achenkunjuy7206
    @achenkunjuy7206 2 года назад +7

    🙏👌💞

  • @vinnyjagadeesan8674
    @vinnyjagadeesan8674 2 года назад +2

    Very useful video thanks chechi

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Video upakarapetnu arinjathil valare valare santhoshsm

  • @ChefVicCuisine
    @ChefVicCuisine 2 года назад +9

    Wow! New Sub Here! I recently made Jamaican Peanut Drops on my page too and *your dish looks amazing!* Hope to stay connected my fellow chef! 😄

  • @lalsy2085
    @lalsy2085 2 года назад

    Good very useful mini chechi cheithu nokkam tto

  • @radharavi2891
    @radharavi2891 2 года назад +1

    Very useful.
    Thank you

  • @shinip2728
    @shinip2728 2 года назад +1

    Sadharana njn chakka angane kazhikarilla..pakshe ethu kandittu kothi avunnu😋

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Chakka super allee 🤗 dhyrymayi trychaitholu 👍

  • @susanrajan793
    @susanrajan793 2 года назад

    ഇത് പുതിയ അറിവാണ് കേട്ടോ സൂപ്പർ സൂപ്പർ 👍

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS 2 года назад

    വളരെ ഉപകാര പ്രദമായ ഒരു വീഡിയോ ചക്ക ആരോഗ്യത്തിന് എത്ര നല്ലതാണെന്ന് എല്ലാവർക്കും അറിയാം താങ്ക് സ് ഈ വീഡിയോ ഷെയർ ചെയ്തതിന്

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Video upakarapetnu arinjathil valare valare santhoshsm dear

  • @sreedevigopalakrishnan5500
    @sreedevigopalakrishnan5500 2 года назад

    Ugran idea.ellavarum cheyyuka. Nattil varumbol.jhangale.pole ullavark kazhikam.

  • @sreedevimenon8264
    @sreedevimenon8264 2 года назад

    Namaste Chechi,Super,Chechiyude koode njanum varam athellam parikkan 😘 Chechi paranjathu valareyere sheriyanu , ellam nammal cheithu vannal makkal madiyanmaaravumennathil yathoru samshayavumilla.

  • @sukumariamma4451
    @sukumariamma4451 2 года назад +1

    Njanum ingane sookshickumayirunnu good taste 😀😀

  • @dhvnika
    @dhvnika 2 года назад

    ചേച്ചിടെ ഫാമിലി മെമ്പേഴ്സിന് ഭാഗ്യം. എത്ര സ്മാർട്ട് ചേച്ചി . താങ്ക്യൂ ചേച്ചി😍😘

  • @kavithasunil7217
    @kavithasunil7217 2 года назад

    Super mini ini iggane cheyyam

  • @nishasambasivan5196
    @nishasambasivan5196 2 года назад

    sathyam njagalkkonum chakka kittanilla enthayalum video adipoliayittud thanks mini

  • @devibjp160
    @devibjp160 2 года назад

    Thanks very gd information.u gving

  • @51envi38
    @51envi38 2 года назад

    Good idea.. ingane thanne vevikkamo ..ariyenda aavasyam ille..but fridge onnu koodi medikkendi varum.. non veg inu place illathavum..

    • @MinisLifeStyle
      @MinisLifeStyle  2 года назад

      😂😂👍Athu correct
      ചക്ക വേണോ മീൻ വേണോ എളുപ്പം തീരുമാനിച്ചോളു🤣
      അരിഞ്ഞിട്ടാണ് വേവിച്ചത്.

    • @51envi38
      @51envi38 2 года назад

      @@MinisLifeStyle 😌 chakkakk ..meeno , meato vendivarum 😛

  • @shibuhamsa1
    @shibuhamsa1 Год назад

    വളരെ പ്രയോജനപ്രദം. ചക്കയാണ് ഏറ്റവും നിർഭാഗ്യവാനായ ഫലം. സായിപ്പിന്റെ നാട്ടിൽ ആയിരുന്നെങ്കിൽ ഇതൊക്കെ നമ്മൾ പൈസ കൊടുത്തു വാങ്ങി കഴിച്ചേനെ... വാൾനട്ട്, ആപ്രിക്കോട്ട്... പോലെയൊക്കെ

  • @sujasara6900
    @sujasara6900 Год назад +1

    Thank you madam

  • @sashidharannair7381
    @sashidharannair7381 2 года назад +1

    Adipoli video👌👌 very useful

  • @sajithathambu8567
    @sajithathambu8567 2 года назад +1

    നല്ലൊരു tip 🥰🥰🥰

  • @manuppahamza4738
    @manuppahamza4738 Год назад +1

    ഈ ഗൾഫിൽ ഇരുന്നു കാണുമ്പോൾ ബീഫ് ചക്ക അടിപൊളി വായിൽ വെള്ളം വന്നു ഞങ്ങൾ നാട്ടിൽ എത്തുമ്പോൾ ചക്ക കാലം കഴിയും thankyou മിനി ചേച്ചി 👍

    • @MinisLifeStyle
      @MinisLifeStyle  Год назад

      Nattil ullavarku video share chaitholu
      Fridge il vechekum😃👍

  • @sathyamohan6801
    @sathyamohan6801 2 года назад

    Very very good vedieo 👍🌹❤️ veettil jack fruit kazhikkilla Goodnight

  • @sarakutty5836
    @sarakutty5836 2 года назад

    Super,chakka kothi abundantly..

  • @Thajunnissa
    @Thajunnissa 2 года назад +1

    chechi fridgil vechath kurach time purath vekkunnath kond kuzhappamundo. gulfil kondu pogana

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 2 года назад

    ആദ്യമായി ആണ് ഈ അറിവ് താങ്ക്യൂ

  • @user-xp9js9gs4g
    @user-xp9js9gs4g 4 месяца назад +1

    Vayilvallamoorunnuchavhi🤤👍

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 2 года назад

    ചേച്ചി കൊതിപ്പിക്കല്ലേ ചക്ക കിട്ടാൻ ഓരോ വഴിയില്ല ചേച്ചി കാശുകൊടുത്ത് മേടിക്കണം അപ്പോഴും നന്നായിട്ടില്ല അങ്ങനെ ആ പേക്കറ്റ് എനിക്ക് അയച്ചു താ ചേച്ചി സൂപ്പർ ചേച്ചി പറഞ്ഞത് ശരിയാണ് ബ്രൂണ ആക്കി എന്തുപറ്റി അഴിച്ചുവിടാൻ അതായിരിക്കും 👌👌❤👌👌❤️❤️❤️❤️😍👍

    • @MinisLifeStyle
      @MinisLifeStyle  2 года назад

      🤣🤣 നിങ്ങളെയൊക്കെ കൊതിപ്പിക്കുമ്പോൾ എന്താ ഒരു രസം
      ഇപ്പോ തന്നെ ഒരെണ്ണം കയറ്റിവിടാട്ടോ👍🤣

  • @aleyammaraju912
    @aleyammaraju912 2 года назад

    Video super Brunoyum brownyum noki nilkua njan cheythu vachittunde ellavarkum snehanweshanam God bless you and your family

    • @MinisLifeStyle
      @MinisLifeStyle  2 года назад +1

      Randinteyum karyamonnum parayanda vazhakali 🐕🐕
      Thank youuuuuu dear chechiiiiii

  • @sushilamenon2295
    @sushilamenon2295 6 месяцев назад

    Thanks❤❤

  • @sheejarathnakumar1548
    @sheejarathnakumar1548 2 года назад

    Thanks chechi. Ariyillayirunnu evde chaka veruthe pokunnu ithu try cheyyam thanku so much

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Video upakarapetnu arinjathil valare santhoshsm 👍🥰😘

  • @sudhaanilkumar9548
    @sudhaanilkumar9548 Год назад

    Thanks Chechi 💓💓💓

  • @vijeeshalibin9114
    @vijeeshalibin9114 Год назад

    Thnks for the tip minichechi 💞💞🥰🥰

    • @MinisLifeStyle
      @MinisLifeStyle  Год назад

      ട്രൈ ചെയ്‌തോളൂ dear

  • @chenthatteljohnjoseph417
    @chenthatteljohnjoseph417 Год назад

    Will u pl share how to keep mango fruit fresh for few months ?

  • @afiyach7374
    @afiyach7374 2 года назад +1

    ഗുഡ്.വീഡിയോ