2024 വർഷം അതിസമ്പന്ന യോഗം,ആയില്യം കേട്ട രേവതി,ayilyam,revathi,2024astrology,jyothisham,nambyattumana

Поделиться
HTML-код
  • Опубликовано: 3 янв 2024
  • How about 2024 for them?
    relax to all these year,Ayilyam Thriketta Revathi
    Immediately to the stars
    4 shocking thing will happen...
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #ayillyam #ketta #revathi #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Комментарии • 397

  • @sreelakshmi2945
    @sreelakshmi2945 6 месяцев назад +40

    നമസ്ക്കാരം തിരുമേനി🙏 എന്റെ നാള് തൃക്കേട്ടയാണ്. ഈ വീഡിയോയിൽ അവസാനo തിരുമേനി പറഞ്ഞത് കേട്ട് സന്തോഷായി. കല്യാണം കഴിഞ്ഞിട്ട് 8 വർഷം ആയി. ഒരു അമ്മയാവാൻ പറ്റാത്താ തിന്റെ വിഷമം അത് പറയാൻ പറ്റാത്തതാണ്.2024 ൽ തൃക്കേട്ട നാളുക്കാർക്ക് അമ്മയാവാൻ പറ്റും എന്ന പറഞ്ഞില്ലേ. സന്തോഷമായി. എന്റെ ഭർത്താവിന്റെ നക്ഷത്രം കാർത്തിക ആണ്. ഞങ്ങളേയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏🙏

  • @ArYa-ok4vf
    @ArYa-ok4vf 6 месяцев назад +3

    തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം എന്റെ നക്ഷത്രം തൃക്കേട്ട ഞങ്ങൾ കടബാധ്യതയിൽ മുങ്ങി നിൽക്കുകയാണ് അത് തീർക്കാനുള്ള വഴി കാട്ടി തരണേ തീരുമാനി

  • @vasanthabalan3090
    @vasanthabalan3090 6 месяцев назад

    Anushree... Avittam.. സത് സന്താനഭാഗ്യം ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി 👏👏

  • @shylajashaji7104
    @shylajashaji7104 6 месяцев назад +1

    നമസ്കാരം തിരുമേനി 🙏
    എന്റെ നാള് തൃക്കേട്ടയാണ്എന്നെയും പ്രാർത്ഥനയിലുൾപ്പെടുത്തണേ 🙏🙏🙏🙏

  • @gayathrinair2681
    @gayathrinair2681 6 месяцев назад

    ആദിത്യ ശങ്കർ -മൂലം. പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി.🙏🏻🙏🏻🙏🏻

  • @dhanyarajesh7054
    @dhanyarajesh7054 6 месяцев назад

    നമസ്കാരം തിരുമേനി🙏🙏🙏 രാജേഷ് -ഉത്രട്ടാതി,
    ധന്യ -ഉത്രം,നിയ -ഉത്രാടം, നന്ദന -രേവതി ഞങ്ങളെ പ്രാത്ഥനയിൽ ഉൾപ്പെടുത്തണം, മക്കൾക്കു നല്ല പരീക്ഷ വിജയം വരാൻ പ്രാത്ഥിക്കണം

  • @user-bw8us6dh6q
    @user-bw8us6dh6q 6 месяцев назад

    Thankyou Thirumeni. Jayasree chothi. Sruthy pooradam Sreejith Revathi. Vedha Thrikketta. Vedhika
    UthradamDhain Karthika. Naithra makam.

  • @Vijinair01
    @Vijinair01 6 месяцев назад

    നമസ്കാരം തിരുമേനി, ഞാൻസ്ഥിരമായിഅങ്ങയുടെ വീഡിയോ കണ്ടിട്ട് അതനുസരി ച്ചാണ് നാപ ജപങ്ങൾ നടത്തി വരുന്നത് ദയവായി എന്റെ മകൾ ദിവ്യ ഉത്രം നക്ഷത്രo അവൾക്ക് ഒരു ജോലി കിട്ടാൻ വേണ്ടി ആത്മാർഥമായി പ്രാർത്ഥിക്കണേ തിരുമേനീ🙏🙏🙏🙏

  • @anjanasatheesh4913
    @anjanasatheesh4913 6 месяцев назад

    നമസ്കാരം തിരുമേനി, എന്റെ മോൾക്ക്‌ നല്ല വിവാഹം നടക്കാനും ആയുരാരോഗ്യ ത്തിനും സമ്പൽ സമൃദ്ധി ഉണ്ടാവാനും പ്രാർത്ഥിക്കണേ, സതീഷ് ആയില്യം, ലത തൃക്കേട്ട, അഞ്ജന ആയില്യം

  • @SreedeviKuttappan-xc7jt
    @SreedeviKuttappan-xc7jt 6 месяцев назад

    ശ്രീദേവി -അത്തം
    എത്രയും പെട്ടന്ന് കടബാധ്യതകൾ തീർക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി..

  • @minisivadas769
    @minisivadas769 6 месяцев назад

    നമസ്കാരം തിരുമേനി 🙏🏻ശിവദാസ് മകം അസുഖം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ ഗോകുൽ അസുഖം മാറാൻ വേണ്ടി പ്രാർത്ഥിക്കണം 🙏🏻 രാഹുൽ രോഹിണി ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണം മിനി ചോതി അസുഖവും മാനസികമായി ബുദ്ധിമുട്ടുകളും മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-bw8us6dh6q
    @user-bw8us6dh6q 6 месяцев назад +2

    Namaskaram Thirumeni. Hare Krishna. 🙏🌹Enicku Thhonniyittundu. Mattullavarude
    Manasinu Samadhanam ulla Kariangalanu Thirumeni parayaru.

  • @DAV2V
    @DAV2V 6 месяцев назад +2

    നമസ്കാരം തിരുമേനി. ഒരുപാട് തവണ മെസ്സേജ് അയച്ചു മെയിൽ അയച്ചു ഒന്നിനും മറുപടി ഇല്ല. വളരെ വിഷമത്തോടെ ആണ് തിരുമേനി. സത്യം പറഞ്ഞാൽ എന്റെ 2 കുഞ്ഞുങ്ങൾക്കും വിഷം കൊടുത്ത ഞാനും മരിക്കേണ്ട അവസ്ഥയിൽ ആണ്. ഒരു വിദേശ യാത്രക്ക് പണമുടക്കി നോക്കി ഇരിക്കുവാൻ തുടങ്ങിട്ട് വർഷം 2 ആയി. ഇനിയും ആഹ്ഹ് തടസ്സം മാറി എനിക് പോകാൻ കഴിഞ്ഞില്ല എങ്കിൽ മരണം അല്ലാതെ മറ്റൊരു വഴിയു ഇല്ല.
    പ്രാർത്ഥിക്കണേ തിരുമേനി
    ദിവ്യാ മകം.1/7/1987. 5.35pm

  • @sujathasubrahmanian8501
    @sujathasubrahmanian8501 6 месяцев назад

    നമസ്കാരം തിരു.മേനി
    എല്ലാം നന്നായി വരട്ടെ
    ഐശ്വര്യദേവി ആയില്യം

  • @vichitravijayan6638
    @vichitravijayan6638 6 месяцев назад

    Vichitra pooruttathi 5/5/94. 1.12pm Githin Bharani. 15/1/92. Vineeth makayiram 18/5/88 .1.22am Geetha thrikketta 14/2/ 66. Prarthikkane swamiji 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @leelatk3905
    @leelatk3905 6 месяцев назад +2

    🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ ശ്യാം 🙏🌿🪷☘️നമസ്കാരം തിരുമേനി 🙏🙏🙏🌿🪷☘️ഭഗവാനെ എല്ലാരേയും കാത്തോണേ സർവ്വം കൃഷ്ണർപ്പണനമസ്തു 🙏🌿🪷☘️🌹🧡🌺🌼🌸💐🙏🙏🙏

  • @divyaavdivyaambily9591
    @divyaavdivyaambily9591 6 месяцев назад

    Namaskaram Thirumeni 🙏🏻
    Kuttikalku vendi prathikane
    Meera aayillyam
    Ananthu Krishna Avittam
    Archana thriketa
    Abhinav uthratathi nllapole padikanum vidyavijayam undakanum pooja yil ulpeduthane Thirumeni ❤❤

  • @priyast7851
    @priyast7851 6 месяцев назад +3

    ഭർത്താവും വീട്ടുകാരും നിരന്തരം ഉപദ്രവമാണ് 6 വർഷമായി .സ്വർണം മൊത്തം നശിപ്പിച്ചു ഇപ്പോൾ എനിക്കു വീട്ടുകാരും സ്വത്തും ഒന്നും ഇല്ലാതെ തിരുത്താൻ നോക്കുന്നു. ഒരുപാട് പറഞ്ഞു പറ്റിച്ചു കൊള്ളയടിച്ചു ജീവിതം നശിപ്പിച്ചു അവർ .ജീവിതത്തിൽ സന്തോഷം അറിഞ്ഞിട്ടില്ല വിവാഹശേഷം .ഞാൻ എല്ലാം വിട്ടുകൊടുത്തിട്ടും ശത്രുവായി കാണുന്നു എല്ലാവരും പ്രാർത്ഥിക്കണം തിരുമേനി .പ്രിയ ആയില്യം 1-1-1994

  • @myselfanjuicee._
    @myselfanjuicee._ 6 месяцев назад

    നമസ്കാരം തിരുമേനി 🙏🏻ദിലീപ് -അവിട്ടം, ശാന്തി -തൃക്കേട്ട, അഞ്ജന -ഉത്രാടം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ.... ഒരു വീട് വാങ്ൻ കഴിയണേ 🙏🏻

  • @divyaavdivyaambily9591
    @divyaavdivyaambily9591 6 месяцев назад

    Namaskaram Thirumeni 🙏🏻kuttikalk vendi prarthikane Meera aayillyam,,Ananthu Krishna Avittam,Archana thriketta,Abhinav uthratathi vidyavijayam undakan pooja yil ulpeduthane Thirumeni

  • @MAZHAVILLU99
    @MAZHAVILLU99 6 месяцев назад

    Akhila -chathayam
    23-09-1999
    12-50 pm
    കണ്ടകശനി ദോഷങ്ങൾ മാറാനും
    നല്ലൊരു വിവാഹാലോചന വന്നു വിവാഹം നടക്കാനും പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏

  • @hemalathak.c7271
    @hemalathak.c7271 6 месяцев назад

    ഹെമലത തൃക്കേട്ട ഇന്നത്തെ ലക്ഷ്മീ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനീ

  • @user-rc5tf9br1q
    @user-rc5tf9br1q 6 месяцев назад

    Namaskarm thirumeni..Rabitha-rewathy..aroghyum..shathrudhoshammarrijoliyiluychudavane

  • @nikhilav1644
    @nikhilav1644 6 месяцев назад

    ഷിജു - പുണർതം നല്ല ഒരു ജോലിക്കു വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി

  • @loladevi6314
    @loladevi6314 6 месяцев назад

    Namaskaram thirumeni reshmi star-moolam joliku vendi prarthanayil ulpeduthane thirumeni 🙏🙏🙏🙏🙏

  • @user-vx5oi3zf3v
    @user-vx5oi3zf3v 6 месяцев назад

    Namaskaram thirumeni🙏.Makalde husbandinu nalla oru jolikuvendi prarthanayil ulpeduthane🙏🙏🙏.Nandu. Pooram

  • @sinirajeev1681
    @sinirajeev1681 6 месяцев назад +1

    നമസ്കാരം 🙏 തിരുമേനി,
    എന്റെ ഭർത്താവിന്റെ നാള് രേവതിയാണ്, അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @user-th6hx8qb6x
    @user-th6hx8qb6x 6 месяцев назад

    Thirumeni njagaleum poojayil ulpeduthane 🙏🙏 prasanna aswathy Akshay moolam Reghu chathayam

  • @sujathapillai8544
    @sujathapillai8544 6 месяцев назад

    നന്ദി നമസ്കാരം 🙏🙏🙏

  • @shylajaajayagosh7129
    @shylajaajayagosh7129 6 месяцев назад

    ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി. ഷൈലജ പൂയം , അനിഷ് കാർത്തിക

  • @ramya9065
    @ramya9065 6 месяцев назад

    തിരുമേനി namaskaram🙏
    രമ്യ -തൃകെട്ട 21/6/1986
    അങ്ങ് പറഞ്ഞത് നുറുശതമാനം ശെരിയാണ് എന്നും അസുഖമാണ് അവിടന്നു പ്രാർത്ഥിക്കണമേ 🙏

  • @omanamk1108
    @omanamk1108 6 месяцев назад

    വളരെ നന്ദി തിരുമേനി🙏🙏🙏🙏🙏

  • @sreejagireeshgireesh3408
    @sreejagireeshgireesh3408 6 месяцев назад

    നമസ്കാരം തിരുമേനി ശ്രീജ തൃക്കേട്ട മനഃസമാദാനം ഉണ്ടാവാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @sajinidevi7998
    @sajinidevi7998 6 месяцев назад +1

    സജിനി മൂലം രോഗശാന്തിക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @sundarisundarima9231
    @sundarisundarima9231 6 месяцев назад

    നമസ്കാരം തിരുമേനി 🙏🙏🙏
    1976 aylam Murali
    198o utram sundaran
    Sambhathika buthimutt maranum prathikanam thirumeni 🙏🙏🙏

  • @sureshpk7225
    @sureshpk7225 6 месяцев назад +1

    നമസ്കാരം തിരുമേനി സ്ഥലങ്ങൾ എല്ലാം വിൽക്കുവാൻ പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 🙏🙏🙏🙏🙏🙏🙏🙏🙏

    • @yemunapramod4252
      @yemunapramod4252 6 месяцев назад

      Akhil Pooradam 1991Januvary 15 5.12 pm Vivaham thadasam

    • @sureshpk7225
      @sureshpk7225 6 месяцев назад

      Thanks thirumeni🙏🙏🙏

  • @mithu8870
    @mithu8870 6 месяцев назад +2

    Thirumeni njangaluk vendi prarthikkane Sanjeev thrikketta mini uthrrittahi Vishnu pooram Varun makayrium

  • @ramaniunnikrishnan8309
    @ramaniunnikrishnan8309 6 месяцев назад

    Thank you so much thirumeni

  • @rathnammak8372
    @rathnammak8372 6 месяцев назад

    Sharath thiruvonnm. Shashidharan ayillyam. Rathamma avittam pls prey for health and financial problems. Namaste guruji

  • @deepat8126
    @deepat8126 6 месяцев назад

    Namaskarm thirumani 🙏🙏🙏🙏 deepa-ayillyiam-muthumani-chithira-10-vaershamae-vadakaveetilane-oruveetinuvandi-praertikane-thir

  • @salilababu4497
    @salilababu4497 6 месяцев назад

    Namaskram.Babu triketta. Salilakumari karthika. Binsha chothi. Vishnu Bharani. Njgalku vendi prarthikane. Orupad msg aychu.kandila ennu karuthunu.prarthanayil ulpeduthane.❤

  • @saralasoman8812
    @saralasoman8812 6 месяцев назад

    Namaskaram thirumeni, Arunsoman revathy joliyil valiya problem ayite leave aanu 3. Masam aayi tirumeni paranjapole sambavam prathanail ulpeduthane 🙏🙏🙏

  • @jaganathan1883
    @jaganathan1883 6 месяцев назад

    Namaskaram thirumeni 🙏 amarnath utram ananthanath thiruvonam vidhya vijayam ayur aroghya saukhym suseela uthritathi balamurali chathayam manasika saririka aroghyam prarthanayil ulpeduthane thirumeni 🙏

  • @rinjukiranpadinhareveettil339
    @rinjukiranpadinhareveettil339 6 месяцев назад

    Radha.M.V- Karthika
    Rinju kiran.P.V- Revathi... thirumeni pls pray for health and wealth 🙏

  • @anishmavs5150
    @anishmavs5150 6 месяцев назад

    നമസ്കാരം തിരുമേനി
    പേര് ബിന്ദു
    നക്ഷത്രം അശ്വതി
    സന്തോഷത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @jenkhan1593
    @jenkhan1593 6 месяцев назад

    Najeena ആയില്യം
    Nousherkhan രേവതി
    ഒരുപാട് കടം ഉണ്ട്.. പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @BijikNair
    @BijikNair 6 месяцев назад

    ബിജി തൃക്കേട്ട
    എന്റെ കടബാധ്യത മാറാനും കിട്ടാനുള്ള ക്യാഷ് കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻 21:3:1979 4:50am

  • @sujasubi1643
    @sujasubi1643 6 месяцев назад

    നമസ്തേ തിരുമേനി 🙏🏼.. എന്റെ മോൻ പത്താം ക്ലാസ്സ്‌ ആണ്.. അവന് വേണ്ടി പ്രാർത്ഥിക്കണമേ.. സുധി ആയില്യം,30/11/2007🙏🏼

  • @radhamohan4034
    @radhamohan4034 6 месяцев назад

    Namaste Thirumeni, please pray for me, Radha, Revathy,Rahu main seni apaharam🙏

  • @user-wx3bc8py3j
    @user-wx3bc8py3j 6 месяцев назад

    Geethu thrkketta arogyavum vidyayum kittan prarthikkane thirumeni 🙏 3 . 10.2000

  • @ajithasuresh2416
    @ajithasuresh2416 6 месяцев назад

    Namaskaram thirumeni 🙏 prarthanayil ulpeduthane sureshkumar makam ajitha suresh Kartika akhil suresh avittom akhinesh aswathy 🙏

  • @agnev.g5501
    @agnev.g5501 6 месяцев назад

    ഗിരീഷ് ചതയം ഷീജ രേവതി ദക്ഷ ചതയം ആഗ്നേവ് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @divyap4090
    @divyap4090 6 месяцев назад

    ദിവ്യ തൃക്കേട്ട പ്രാർത്ഥിക്കണേ🙏🙏🙏

  • @beenarajan4238
    @beenarajan4238 6 месяцев назад

    നമസ്കാരം. തിരുമേനി ബീന രോഹിണി രാജൻ ആയിലും ഹരികൃഷ്ണൻ അനിഴം സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനും ധനവരവ് ഉണ്ടാകാനും വേണ്ടി , പ്രാർത്ഥിക്കേ തിരുമേനി

  • @gaayusvlog5521
    @gaayusvlog5521 6 месяцев назад +2

    പാർത്ഥിക്കണേ തിരുമേനി
    സുനിത - തൃക്കേട്ട

    • @nambyattumana
      @nambyattumana  6 месяцев назад +2

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ഇന്നത്തെ ദീപാരാധന പൂജയിൽ ഉൾപ്പെടുത്തുന്നതാണ്....

    • @gaayusvlog5521
      @gaayusvlog5521 6 месяцев назад

      ആദ്യമായിട്ടാണ് തിരുമേനിയുടെ മറുപടി കിട്ടുന്നത്. അതില്പരം സന്തോഷം മറ്റൊന്നുമില്ല നന്ദിതിരുമേനി

  • @simpleone3810
    @simpleone3810 6 месяцев назад

    Namaskaram Thirumeni Malu-Thiruvathira 1-12-93 .pray for job &health ,Ava-Ayiliyam.Amy-moolam.Monisha-Karthika Stallone-Pooram.Jaya-chathayam pray for health 🙏🙏🙏

  • @sudhakrishnan5596
    @sudhakrishnan5596 6 месяцев назад

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    അനുഗ്രഹിക്കണം 🙏🙏🙏🙏🙏

  • @prasanthr817
    @prasanthr817 6 месяцев назад

    Namasthe thirumeni
    Prasanth-Thriketta
    Santha Kumari-aswathy

  • @sarithabhoopathy1038
    @sarithabhoopathy1038 6 месяцев назад

    Saritha_utram bhoopathy_pooradam Saharan_aswathy karieshma_thiruvonam thirumani poojayil ulpeduthanam prarthikanam

  • @sheejabiju8592
    @sheejabiju8592 6 месяцев назад

    നമസ്കാരം തിരുമേനി 🙏
    എന്റെ കുടുംബത്തിന വേണ്ടി prarthikkana
    Sheeja biju ആയില്യം
    Biju varghese ചിത്തിര
    Shilpa mariyam varghese രോഹിണി
    Sreya Anna varaghese
    പൂരം

  • @aryaaravind5673
    @aryaaravind5673 6 месяцев назад +1

    Thirumeni anugrahikkaneeee 🙏
    Arya : pooradam (9/2/2002)

    • @nambyattumana
      @nambyattumana  6 месяцев назад +1

      ഏറ്റവും ആദ്യത്തെ ആളായി എഴുതി എടുത്തിട്ടുണ്ട് ...
      ഇന്നത്തെ ദീപാരാധനയിൽ പൂജയിൽ ഉൾപ്പെടുത്താം ...

  • @sreelekshmis2041
    @sreelekshmis2041 6 месяцев назад +2

    വയ്യ തിരുമേനി, തീരെ വയ്യ ഹോസ്പിറ്റലിൽ പോയി blood test സ്കാനിംഗ് കഴിഞ്ഞതേ ഒള്ളു. വൈകിട്ട് result കിട്ടും. നെഞ്ചിടിപ്പ് ഭയങ്കര കൂടുതൽ, ഭയങ്കര തളർച്ച, ഇത് type ചെയ്യാൻ പോലും വയ്യ.തൃക്കേട്ട നക്ഷത്രം. സന്ധി വേദന. അസിഡിറ്റി ഉണ്ട്. ഒട്ടും വയ്യ. പ്രാർത്ഥിക്കണം ശ്രീലക്ഷ്മി 19/11/1990 തൃക്കേട്ട

  • @SUNILKUMAR-wb6st
    @SUNILKUMAR-wb6st 6 месяцев назад

    സുനിൽകുമാർ - പൂരം നക്ഷത്രം
    സവിത പൂരുരുട്ടാതി നക്ഷത്രം
    സഞ്ജയ് കൃഷ്ണ - മൂലം നക്ഷത്രം
    ശ്രേയാ കൃഷ്ണ - മൂലം നക്ഷത്രം പ്രാർത്ഥിക്കണേ തിരുമേനീ.....❤❤

  • @user-bd9hz1ly5g
    @user-bd9hz1ly5g 6 месяцев назад

    Namaskkaram thirumeni njangale koodi angayude poojayil ulppeduthane 🙏🙏🙏

  • @vichitravijayan6638
    @vichitravijayan6638 6 месяцев назад

    Namasthe swamiji 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jalajakumari7717
    @jalajakumari7717 6 месяцев назад +4

    തിരുമേനി ഞാൻ രേവതി 15-11-1975. പകൽ 11 നാഴിക 11-30 വിനാഴിക. ഒരു സമാദാനവുമില്ല. സാമ്പത്തിക ബുദ്ധിമുട്ട്. വളരെ കൂടുതൽ ആണ് എന്താ ഇങ്ങനെ.പ്രാർത്ഥിക്കണം

  • @remakrishnakumarkumar1978
    @remakrishnakumarkumar1978 6 месяцев назад

    കൃഷ്ണ കുമാർ ഉത്രട്ടാതി
    രമാദേവി രേവതി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @user-hf6bc3uv1h
    @user-hf6bc3uv1h 6 месяцев назад

    നമസ്കാരം തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🙏🙏, തിരുമേനി പറഞ്ഞതു പോലെ ചില ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നു, Sindhu --രേവതി.😢

  • @resmijr119
    @resmijr119 6 месяцев назад

    Resmi_atham
    Jalaja_revathy
    പൂജയിൽ ഉൾപ്പെടുത്തണം🙏🙏

  • @remadevi534
    @remadevi534 6 месяцев назад

    Vishnu Thrkketta October 18 10.55am Prarthickane Thirumeni

  • @sunithajayan1729
    @sunithajayan1729 6 месяцев назад

    അഭിനവ് കൃഷ്ണ, ആയില്യം. (22/3/2005. 12.36 pm).ഈ വർഷത്തെ neet exam മെയ്‌ 5 നു ആണ് തിരുമേനി .എന്റെ മകൻ ഈ exam നു വേണ്ടി പഠിക്കുകയാണ് തിരുമേനി. നന്നായി പഠിക്കാനും neet exam നു നല്ല മാർക്കു കിട്ടി MBBS നു ഈ വർഷം admission കിട്ടാനും പ്രാർഥിക്കണേ തിരുമേനി 🙏.

  • @rekhajayan3718
    @rekhajayan3718 6 месяцев назад

    Namaskaram thirumeni please pray for us jayaprasath chithra, sreerekha ayilyam, santhoshkumar bharani prarthikename thirumeni

  • @saranyaakhil4435
    @saranyaakhil4435 6 месяцев назад

    Namaskaram Thirumeni 🙏
    Saranya uthradom 18/2/93 2 .30 am, ktect exam pass akan prarthikane Thirumeni,sambathika prasnam und.

  • @sumamc639
    @sumamc639 6 месяцев назад

    Kodi pranamam Thirumeni,
    Angeykum kudumbathinum ayurarogyam nerunnu

  • @siniunni1857
    @siniunni1857 6 месяцев назад

    നമസ്കാരം തിരുമേനി 🙏🏽
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം
    ഉണ്ണികൃഷ്ണൻ തൃക്കേട്ട
    സുഹാസിനി ആയില്യം
    സോന കൃഷ്ണ പൂരം
    സഞ്ജയ്‌ അത്തം
    സൂര്യ കൃഷ്ണൻ അവിട്ടം

  • @indirak8897
    @indirak8897 6 месяцев назад

    നമസ്കാരം തിരുമേനി❤ഇന്ദിര, മൂലം,കാര്‍ത്തികേയകുമാര് ആയില്യം, പ്രാര്‍ത്ഥന വേണം തിരുമേനി❤

  • @ardravlog4391
    @ardravlog4391 6 месяцев назад

    നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼
    കലേഷ് മൂലം നക്ഷത്രം
    സജന ഭരണി നക്ഷത്രം
    ആദിത്യൻ വിശാഖം നക്ഷത്രം
    ആർദ്ര പുണർദം നക്ഷത്രം ഞങ്ങടെ കുടുംബത്തിനേകൂടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏼🙏🏼🙏🏼

  • @diyu7865
    @diyu7865 6 месяцев назад

    Thank you sir

  • @padmakumari4767
    @padmakumari4767 6 месяцев назад

    Thirumani Namaskaram 🙏🙏🙏

  • @sivadarsanar9168
    @sivadarsanar9168 6 месяцев назад +1

    Sivadarsana moolam 1-9-98 9:57 am 2024 April 1stin govt joli kitan prathikane thirumeni

  • @lakshmidevik9219
    @lakshmidevik9219 6 месяцев назад

    നമസ്കാരം തിരുമേനി പ്രാത്ഥിക്കണേ ലക്ഷ്മി തൃക്കേട്ട🙏🙏

  • @vijayannair3621
    @vijayannair3621 6 месяцев назад

    Namaskaram Thirumeni🙏🙏🙏

  • @geethakumaris1405
    @geethakumaris1405 6 месяцев назад

    Namaskaram thirumani pujail ulpaduthanam Vivek magam vivaham nadakan 🙏🙏🙏🙏🙏🙏🙏

  • @user-hy9hb9gg2y
    @user-hy9hb9gg2y 6 месяцев назад

    Vishnu thrukketta valsala thrukketta lekshmi aayilyam prathana undakane thirumeni🙏🙏🙏🙏

  • @bindukk3732
    @bindukk3732 6 месяцев назад

    നമസ്കാരം തിരുമേനി 🙏പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏Vishnu makariyam 20/3/1994 5.03am

  • @shijinnn911
    @shijinnn911 6 месяцев назад +1

    Ente thirumeni
    Shijin revathy born 2001 December 24 morning 7.34 am
    Jeevithathil uyarcha undakkan prayar cheyyane thirumeni🙏🙏

  • @Godgrace-09ky
    @Godgrace-09ky 6 месяцев назад

    നമസ്കാരം തിരുമേനി🙏
    ദിവ്യ -പുണർതം. Dob: 12-12-1992. Time: 4.05am
    ഒരു നല്ല ജോലി കിട്ടാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @jyothysree2585
    @jyothysree2585 6 месяцев назад

    നമസ്ക്കാരം തിരുമേനി സൗമ്യ ശ്രീ - തൃക്കേട്ട 30-1-1992 1.20 pm ആരോഗ്യത്തിനായി പ്രാർത്ഥിക്കണേ.ജ്യോതിർമയി - അവിട്ടം ശ്രീകുമാർ - ചതയം ആരോഗ്യത്തിനായി പ്രാർത്ഥിക്കണേ.

  • @minisuresh8729
    @minisuresh8729 6 месяцев назад

    Thirumeni namaskaram 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @sreerekhanarayanan4807
    @sreerekhanarayanan4807 6 месяцев назад

    തിരുമേനി 🙏 ശ്രീലക്ഷ്മി ആയില്യം 7.59pm 1/4/2004 ദീർഘായുസ്സിനായി പ്രാർത്ഥിക്കണേ 🙏🙏

  • @chandrankk3585
    @chandrankk3585 6 месяцев назад

    നന്മ സ്ക്കാരം തിരുമേനി.വളരെ ബുദ്ധിമുട്ടിലാണ്.'' ചന്ദ്രൻ വി ശാഖം ബീനരോഹണി ആദർശ് മ കീരം ഞങ്ങൾക്ക് വോ ണ്ടി പ്രാർതിക്കണെ.

    • @nambyattumana
      @nambyattumana  6 месяцев назад

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ഇന്നത്തെ ദീപാരാധന പൂജയിൽ ഉൾപ്പെടുത്തുന്നതാണ്....

  • @nsk9251
    @nsk9251 6 месяцев назад

    🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏ശശികല മകയിരം 🙏🙏

  • @renjithsureshkumar1978
    @renjithsureshkumar1978 6 месяцев назад

    Thirumeni namaskaram.msg. ellaypozhum ayakkarundu. Veedupani thadassappeduthiyirikkunnu.Thadassangal maranayi poojayil ulpeduthene kodi namaskaram. Visalakshi Uthradam Renjith Atham

    • @nambyattumana
      @nambyattumana  6 месяцев назад

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ഇന്നത്തെ ദീപാരാധന പൂജയിൽ ഉൾപ്പെടുത്തുന്നതാണ്....

  • @prabhavp4892
    @prabhavp4892 6 месяцев назад

    നമസ്കാരം തിരുമേനി വീടും സ്ഥലവും വില്പനയാകാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻❤️

  • @anonymousx2975
    @anonymousx2975 6 месяцев назад

    Namaskaram Thirumeni

  • @user-mw5bf1sn2c
    @user-mw5bf1sn2c 6 месяцев назад

    Namaskaram thirumeni. Sandhya thrukketta 31 5 1999 sanika avittom 12 2 2002 asughangal maran prarthikanay. Poojakalil ulpeduthanay

  • @kavyapremsanker9367
    @kavyapremsanker9367 6 месяцев назад

    നമസ്കാരം തിരുമേനി എന്റെ കുടുംബത്തെ നിത്യ പൂജയിൽ ഉൾപെടുത്തണേ premsanker makam
    kavya rohini ( job, vivaham )
    nikitha choti vidyapurogathi
    sheeba chathayam

  • @sheenagirish6592
    @sheenagirish6592 6 месяцев назад

    Namaskaram thirumeni kurethavanayay comment boxil perum nakshatravum kodukkunnu oru thavanapolum consider cheythilla thirumeni njangalkkuvendi prarthikkumbol mattam undavum enna viswasmanu Girish poruruttathi Sheena anizham Ananya Girish thiruvonam Alan Girish pooradam kadabhadhyatha theeran prarthikkane thirumeni

  • @smileygirly5283
    @smileygirly5283 6 месяцев назад

    Namaskaram Thirumeni 🙏🙏🙏🙏🙏🙏🙏