'ദിവ്യയെ ചോദ്യം ചെയ്യാൻ കഴിയാത്തത് പാർട്ടിക്കും സർക്കാരിനും നാണക്കേട്' | Sujaya Parvathy

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Watch Full Video - • ദിവ്യയ്ക്ക് അടിയുറച്ച ...
    'ദിവ്യയെ ചോദ്യം ചെയ്യാൻ കഴിയാത്തത് പാർട്ടിക്കും സർക്കാരിനും നാണക്കേട്' | Sujaya Parvathy
    ദിവ്യയ്ക്ക് അടിയുറച്ച പിന്തുണയോ | MEET THE EDITORS | PP DIVYA | CPIM | NAVEEN BABU DEATH
    #meettheeditors #sujayaparvathy #cpim #ppdivya #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 171

  • @anooprohini8096
    @anooprohini8096 День назад +141

    സുജയ പാർവതി, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഒരാപത്തും വരാതിരിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🙏. കമ്മ്യൂണിസ്റ്റ്‌ പാർട്ടി ൽ വിശ്വസിച്ച നവീൻ ബാബു ന് ഈ ഗതിയാണെങ്കിൽ സാധാരണകാരന്റെ അവസ്ഥ പറയേണ്ടതില്ലല്ലോ..

    • @RekhaRekha-c3s
      @RekhaRekha-c3s День назад +6

      Athe nhanum athanu chindhichath sujaya sathym thurannuparayum ❤❤❤❤❤

  • @shajumonrraju9637
    @shajumonrraju9637 День назад +59

    കൊടുക്കു sujay ഒരു സല്യൂട്ട് 🙏സൂചയ ഇതിന് നിങ്ങളെ കൊണ്ട് മാത്രമേ സാധിക്കു

  • @priyasj7026
    @priyasj7026 День назад +97

    സുജയയെ ഇഷ്ടം അല്ലായിരുന്നു.. ഇപ്പോൾ ഒത്തിരി ഇഷ്ടം... ആണുങ്ങൾക്ക് ഇല്ലാത്ത ചങ്ക്കൂറ്റം ❤❤❤

    • @JITHU1997
      @JITHU1997 День назад

      Ni eshttapedandade kunne😂

  • @vasanthip9793
    @vasanthip9793 День назад +53

    സുജയാ supper👌🏻👌🏻

  • @LijoJoseph-x3c
    @LijoJoseph-x3c День назад +53

    അവളെ ചോദ്യം ചെയ്യാൻ അനുവദിച്ചാൽ ഒത്തിരി പേരുടെ പേരും ഒത്തിരി രഹസ്യങ്ങളും പുറത്തു വരും അത് പേടിച്ച

  • @babyjoseph7102
    @babyjoseph7102 День назад +36

    അരുൺകുമാർ റൂട്ട് മാറി പോകുമ്പോൾ, സുജയ ശരിയായ റൂട്ടിൽ തന്നെ.

  • @binuabraham3509
    @binuabraham3509 День назад +42

    എന്തായാലും ഇനി ജയിക്കില്ല എന്ന് അറിയാം. നടപടി എടുത്താലും അതാ

  • @prasanna7406
    @prasanna7406 День назад +44

    ഇങ്ങനത്തെ അഹങ്കാരികളെ വെച്ചുപൊറുപ്പിക്കരു ത്.

  • @karunakarank8157
    @karunakarank8157 День назад +34

    സുജയ❤

  • @Reshmi09
    @Reshmi09 День назад +35

    സുജയ സൂപ്പർ

  • @ബുദ്ധിമാൻ-ഞ2ഠ
    @ബുദ്ധിമാൻ-ഞ2ഠ День назад +21

    സുജയ്യ 🔥🔥🔥🔥🔥

  • @sunnydavid492
    @sunnydavid492 День назад +28

    ഈ പാർട്ടി മൂടിഞ്ഞു പോകട്ടെ..

  • @Omastone
    @Omastone День назад +5

    സുജയക്ക് പകരം സുജയ മാത്രം. Well said.

  • @shibyhelen2209
    @shibyhelen2209 День назад +7

    Well said Sujayya... 🌹🌹🌹🌹

  • @pippiladan
    @pippiladan День назад +15

    ഇതേപോലെ ഒളിപ്പിക്കുന്ന വിജയൻ ആഭ്യന്തരം കൈകാര്യം ചെയ്യുമ്പോൾ , അന്വഷണ റിപ്പോർട്ട് എന്തായിരിക്കും എന്നു ഉറപ്പയല്ലേ?

  • @smithaanoop447
    @smithaanoop447 День назад +12

    Sujayyaa mam 🔥🔥🔥🔥🔥👍

  • @sheejakassim7452
    @sheejakassim7452 День назад +19

    ഒരുത്തൻ മാത്രം ഉള്ളവർക്ക് ഒരാളുടെ കാവൽ ഉണ്ടാകും. പാഞ്ചാലി ആണെങ്കിൽ 5പേരുടെ കാവൽ ഉണ്ടാവും. ഇത് നാട്ടുകാർ മുഴുവൻ ഉണ്ടാവും. എങ്കിൽ മാത്രമേ ഇന്ന് രാഷ്ട്രീയത്തിൽ ഒരു യോഗ്യത ഇല്ലാതെ എത്ര ഉയരത്തിൽ വേണമെങ്കിലും എത്താം. കഷ്ടം

  • @suneshkoroth2504
    @suneshkoroth2504 День назад +5

    ഇത്രയും നല്ല പോലീസ് കേരളത്തിൽ മാത്രം

  • @santhakumar7905
    @santhakumar7905 День назад +9

    രണ്ട് പേരും ഒരേ പാർട്ടിയിൽ തന്നെയാണ്. പക്ഷെ ഒരു വ്യത്യാസം മാത്രം ഉണ്ട് അതിന്റെ ഒരു "ശക്തി "ഒന്ന് വേറെ തന്നെയാണ്.

  • @beenavinayakuma7469
    @beenavinayakuma7469 День назад +9

    സിപിഎം അവസ്ഥ ഇതു അവസാനം 😻മാണ്‌

  • @savariya833
    @savariya833 День назад +13

    ദിവ്യൻ നമ്മുടെ സ്വന്തം.. ശശി അണ്ണൻ.. ഗിരിരാജൻ അണ്ണൻ... ഇപ്പൊ അണ്ണൻ നല്ല.....,..😂😂😂.. ഉണ്ടാകും.....😂😂😂😂....

  • @manojck9205
    @manojck9205 День назад +8

    മാധ്യമങ്ങൾ കുടുബത്ത സപ്പോർട്ട് ചെയ്യണം സാവകാശം വെളുപ്പിക്കാൻ ആണ്

  • @josenpaulnadupparambil1118
    @josenpaulnadupparambil1118 День назад +2

    മലയാള നിഘണ്ടുവിൽ പ്രത്യേക സാഹചര്യത്തിൽ വ്യാഖ്യാനിക്കാൻ പുതിയതായി രണ്ട് വാക്കുകൾകൂടി - രക്ഷാപ്രവർത്തനം, സദുദ്ദേശപരം.

    • @JeenaM-t4x
      @JeenaM-t4x День назад

      കറക്റ്റ്

  • @subramanian3680
    @subramanian3680 День назад +5

    പാർട്ടിക്ക് നാണക്കേട്...

  • @roshnichandran
    @roshnichandran День назад +9

    ഒരു ദിവ്യ ശക്തി ഉണ്ട് 😂😂😂

  • @shinithshinith891
    @shinithshinith891 День назад +11

    P ശശിയുടെ സംരക്ഷണമായിരിക്കും.

  • @Sreeprasad-s8t
    @Sreeprasad-s8t День назад +14

    അണയാൻ പോകുന്നത് ആളിക്കത്തും.
    പശ്ചിമ ബംഗാളിൽ ആളിക്കത്തിയതിൻ്റെ ഫലം CPM അനുഭവിക്കുകയാണ്.

    • @balansalalah5565
      @balansalalah5565 День назад

      avide.andamkammikalki
      vivaram.vekkumo.vijayànde
      appiyalle.thinnunadi
      khu.khurachu.prasthanathoodu.koorullavar.sahhikkukayanu

  • @aromalchekavar423
    @aromalchekavar423 День назад +7

    കനൽ ഒടുവിൽ ഒരു തരി മാത്രമാകാൻ സമയമായി

  • @SafeeraAhammed
    @SafeeraAhammed День назад +6

    Sujaya❤❤❤

  • @Sajith-uu3fi
    @Sajith-uu3fi День назад

    Big salute Sujaya...❤❤❤...u r great...

  • @Omastone
    @Omastone День назад +3

    ശശിയുടെ പോലീസിന്റെ അന്വേഷണത്തിന്റെ result എന്താകുമെന്ന് ഇപ്പോൾ തന്നെ ഊഹിക്കാമല്ലോ
    . എല്ലാം വെറും പ്രഹസനം.

  • @shiju8916
    @shiju8916 День назад +7

    Pp ദിവ്യക്ക് സഖാക്കൾ പ്രൊട്ടക്ഷൻ കൊടുത്തു എങ്കിൽ...അത് കണ്ണൂര് നശിപ്പിക്കുന്ന..എങ്കിൽ 🙏😡

  • @monyrajalingal1264
    @monyrajalingal1264 День назад +3

    സുജാമ്മ🎉🎉🎉🎉

  • @babyjoseph7102
    @babyjoseph7102 День назад +5

    CBI വരട്ടെ.

  • @josejj5337
    @josejj5337 День назад +6

    നിങ്ങളിങ്ങനെ നിങ്ങളല്ലാതാകുമ്പോൾ
    നിങ്ങളിങ്ങനെ വിസ്തരിച്ചിട്ടു തനിച്ചാക്കി
    എൻ ഹൃദയമറിയാതെ ജാഢയായിയന്നേരം
    വിഫലമാക്കി സത്യമായൊരു ജീവിതം.
    കദന വേദനയാൽ പിടഞ്ഞൊരു ഹൃത്തിനെ
    മരണത്തിനായൊരുക്കി നിങ്ങൾ
    പിന്നാലെയെത്തി വിഷ കരാളവുമായി
    അപഹരിച്ചുയെൻ ജീവിതത്തെ
    നാരിയെന്നോരു സുന്ദര രൂപം പൂണ്ടൊരു
    സപ്തചലനങ്ങളും കൊണ്ടൊരു മഹിള
    അതിക്രമിച്ചെത്തിയെന്നെ യാത്രയാക്കിടുവാൻ
    മന്ദസ്മിതം പോലുമില്ലാതെ സഖാത്തി...😢

  • @ratheesh6me1
    @ratheesh6me1 День назад +4

    What a performance ❤❤😂

  • @SelmaanSelmi
    @SelmaanSelmi День назад +1

    Great

  • @warriors0482
    @warriors0482 День назад +21

    സുജയ 💪💪👏👏

  • @satharp8152
    @satharp8152 День назад +1

    കറക്റ്റ് 👍

  • @Suryadevmadathil
    @Suryadevmadathil День назад +1

    ദിവ്യക്ക് പിറകിൽ ആരൊക്കെയാണ് ഒറ്റക്ക് ഇതൊന്നും ചെയ്യാൻ സാധിക്കില്ല

  • @vasanthan9210
    @vasanthan9210 День назад +2

    Sujaya very very super madam 👌👌👌

  • @antonypylee2658
    @antonypylee2658 День назад +1

    👍👍

  • @suryagopalakrishnan4938
    @suryagopalakrishnan4938 День назад +2

    ദിവ്യക്കെതിരെ മൊഴിയെടുക്കൽ വൈകിപ്പിക്കുന്ന ഉത്തരവാദിത്തപ്പെട്ട പോലീസ് ഉദ്യോഗസ്ഥ്ൻ ആരാണെന്ന് മാധ്യമങ്ങൾ പുറത്ത് കൊണ്ട് വരണം.

  • @rajithpalliyaly2074
    @rajithpalliyaly2074 День назад +1

    👍 👍👍😊👍👍

  • @ashmilashi2708
    @ashmilashi2708 День назад +9

    മൊട്ടകില്ലാത്ത ചങ്കുറ്റം..സുജയാ.. ❤️. Dyfi നാണക്കേട്......

  • @ambrukushu2520
    @ambrukushu2520 День назад +4

    ഒരു സാധാരണക്കാരനാണേൽ പോലീസ് ഞ ഞാ പിഞ്ഞാ മേരുകിയേനെ

  • @VijayammaCN
    @VijayammaCN День назад +4

    ദിവ്യ അപ്പോൾ പിപ്പീ വായിക്കില്ലേ

  • @MohananK-q7m
    @MohananK-q7m День назад +2

    ദിവ്യയെ സംരക്ഷിക്കുന്നത് CPM ന് വിനയാകും.

  • @AnilkumarVasudevan-w8y
    @AnilkumarVasudevan-w8y День назад +9

    കണ്ണൂർ പാറപ്പുറത്തു തുടങ്ങിയ പാർട്ടി അവിടെ തന്നെ അവസാനിക്കും സുജയാ സൂക്ഷിക്കണം... 👍

  • @RILESHRilesh-h6z
    @RILESHRilesh-h6z День назад +4

    Ellam thurannu parayunna madyama vekthii🥰

  • @merlinroy2925
    @merlinroy2925 День назад

    Sujaya 👍👏👏😇

  • @SureshR-l4c
    @SureshR-l4c День назад

    കേരളത്തിൽ ജീവിക്കുന്നത് തന്നെ ഗതികേടാണ് സുജയാ.😢

  • @Bluebirdgirl
    @Bluebirdgirl 9 часов назад

    Sujaya ❤❤❤good repoter

  • @ranjendranpillai3751
    @ranjendranpillai3751 День назад +4

    Kolapaathakam.100%✅

  • @aruns6882
    @aruns6882 День назад +3

    Keralthile ore oru chuna kutty..sujaya.. 💯

  • @ichukrishnan
    @ichukrishnan День назад

  • @radhamanic4248
    @radhamanic4248 День назад

    Sujaya super 👍🏻

  • @jaladakumarpadmanabhan101
    @jaladakumarpadmanabhan101 День назад

    Super sujaya really a reporter

  • @Chandran421
    @Chandran421 День назад +9

    പാർട്ടിക്കാരനാണെങ്കിൽ ഇവിടെ എന്തും ചെയ്യാം, അന്യായം, അനീതി, ഇരട്ടതാപ്പ്, അക്രമം, കൊലപാതകം എന്തും ചെയ്യാം.
    ആരും ചോദിക്കില്ല, പോലീസ് ഇടപെടില്ല, ഒന്നും പേടിക്കേണ്ട

  • @g.sreekumar6972
    @g.sreekumar6972 День назад +1

    Yes

  • @preethappreethap4177
    @preethappreethap4177 День назад

    ❤❤

  • @ArunTn-x7f
    @ArunTn-x7f День назад

    സുജയ 🔥🔥

  • @RajeshR-p3q
    @RajeshR-p3q 23 часа назад

    കമ്മ്യുണിസ്റ്റ് പാർട്ടിയുടെ അധഃപതനം തുടങ്ങി 😂😂😂

  • @AnilKumar-ch3iq
    @AnilKumar-ch3iq День назад

    സുജയ ഈ നാടിൻ്റെ ശബ്ദം❤❤❤❤❤

  • @somasundaran.m.ssoman
    @somasundaran.m.ssoman День назад

    പാർട്ടിയുടെകാന്തിക മണ്ഡലത്തിൽ സംരക്ഷണവുംമറ്റു അനേകം അധികരകേന്ദ്രത്തിന്റേസംരക്ഷണവും, ഒന്നും സംഭവിക്കാൻ പോകുന്നില്ല

  • @RajeshR-p3q
    @RajeshR-p3q 23 часа назад

    കമ്മ്യുണിസ്റ്റ് പാർട്ടി ബംഗാൾ മറക്കരുത് 😂😂😂😂

  • @gopalakrishnancr5917
    @gopalakrishnancr5917 День назад

    സുജയുടെ കൂടെ ഇരിക്കുന്നവരുടെ മുഖഭാവം ശ്രദ്ധിക്കുക

  • @shamilktellicheryshamilkte5848
    @shamilktellicheryshamilkte5848 День назад

    സർക്കാർ ഉദ്ധിയോഗസ്ഥൻ മാരെ അധികം ന്യായികരിക്കാൻ പറ്റൂല.

  • @ullasbiju4721
    @ullasbiju4721 День назад

    👍👍👍👍

  • @sivarajan3399
    @sivarajan3399 День назад

    അറുവാണിയെ നുണ പരിശോധന നടത്തി കേസ് തെളിയിക്കൂ.

  • @nowshadpurayil2184
    @nowshadpurayil2184 День назад +1

    സുജയ പറഞ്ഞത് 100 ശതമാനം ശരിയാണ്. പോക്കറ്റടിക്കാരനെ വരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് അടിച്ചു ബസ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും ഫോട്ടോ വച്ചു കണ്ട് പിടിക്കാനുള്ള സൗകര്യം ഉള്ള നമ്മുടെ നാട്ടിൽ സുരക്ഷ ഉദ്യോഗസ്ഥർ അടക്കം വീടിന് ചുറ്റും ഉണ്ടായിട്ടും ഇപ്പോൾ കാണുന്നില്ല എന്ന് പറയുന്നത് വിശ്വസിക്കാൻ നാട്ടുകാർക്ക് കുറച്ചു ബുദ്ധിമുട്ട് ഉണ്ട്. ഇവൾ അകത്തായാൽ പിന്നാലെ ഒരു പാട് പേര് പോകും എന്ന് ഉറപ്പ്. അതില്ലാതാക്കാൻ വേണ്ടിയുള്ള നാടകങ്ങൾ മാത്രം...

  • @josevarghese3520
    @josevarghese3520 День назад

    എന്റെ പൊന്നു സുജ ഇതൊന്നും നടക്കുന്ന കാര്യങ്ങളല്ല

  • @renjiv6
    @renjiv6 День назад +1

    Hi sujaya

  • @sathishparakadan
    @sathishparakadan День назад +1

    Manushyakolam kettiya Asurajanmam..PP Divya

  • @VineethaNambiar-c9s
    @VineethaNambiar-c9s День назад

    🎉🎉🎉

  • @mohandaspk6759
    @mohandaspk6759 День назад

    മരണത്തിൽ ദുഃഖം കാണിച്ചും കണ്ണീർ പൊഴിച്ചും ആളുകളെ പറ്റിക്കുന്ന ഇവർ ഇപ്പോൾ കാണിക്കുന്നത് എന്താണ് കേസ് എടുത്താൽ നടപടി ഇല്ലാത്തതു സംരെക്ഷിക്കുന്നതു എന്ത് തരാം തട്ടിപ്പാണിത്

  • @sreekumarm4835
    @sreekumarm4835 День назад

    പോലീസിനെ Pv ഭരണം കിട്ടിയത് മുതൽ വന്ധ്യംങ്കരിച്ചിരിക്കയല്ലെ ! പിന്നെങ്ങനെ😅

  • @ume7085
    @ume7085 День назад +1

    Say no to Ldf 🙏

  • @ratheeshpallipoyil
    @ratheeshpallipoyil День назад

    ആഭ്യന്തരവാഴയുടെ കുഴപ്പമാണ്..

  • @sundareshc1307
    @sundareshc1307 День назад

    മുൻ‌കൂർ ജാമ്യം, കോടതി നിഷേധിച്ചാൽ മാത്രമേ വല്ല പുരോഗതി കാണൂ. പോലീസ് അല്ലാതെ ദിവ്യയെ ചോദ്യം ചെയ്യില്ല

  • @kareemkumban
    @kareemkumban День назад

    P,,,, P,,,, divy(naveensaar)രണ്ടും പാർട്ടിക്കാർ, അപ്പോൾ തള്ളിയാൽ പൊള്ളാത്തത് തള്ളാം

  • @tejaps6794
    @tejaps6794 День назад +2

    നിങ്ങളൊക്കെ തീപ്പൊരി ആണ് but no use 😂😂😂

  • @VineethaNambiar-c9s
    @VineethaNambiar-c9s День назад

    🎉🎉🎉🎉🎉

  • @BhaskaranThekkedil-ez4xt
    @BhaskaranThekkedil-ez4xt День назад

    അജിത്കുമാറിന്റെ വീട്ടിലോ മുഖ്യന്റെ വീട്ടിലോ തോഴുത്തിലോ തപ്പി നോക്ക്.

  • @SASIMSSASI
    @SASIMSSASI День назад +2

    cpim കാ രോണോ സുജ മോളേ ആവും അല്ലേ

  • @mohanapremarajan6423
    @mohanapremarajan6423 День назад +2

    Dvya busy aanu ...chuttilum aalund.. kollaam

  • @tekandtravel8075
    @tekandtravel8075 День назад +1

    CPIM ….Ano. ? No low and order… athu kondanu Ella gundakalum ee partiyil ullathu

  • @entertainment_francy166
    @entertainment_francy166 День назад +2

    P P sasi❤😊

  • @SunilKumar-cc7em
    @SunilKumar-cc7em День назад

    നാണവും.... നാണെക്കേടും ഇല്ലാത്തമലയാളികൾക്ക്.... എന്ത് നാണക്കേട്😂😂😂😂

  • @nishadbusthana3609
    @nishadbusthana3609 День назад +2

    ദിവ്യ +സസി +പിണു

  • @VenuGopal-y9f
    @VenuGopal-y9f День назад

    സുജ പാർവ്വതി പറയേട്ട കാര്യം തുറന്ന് പറയും അതാണു നിലപാട് ഉണ്ണി അങ്ങയല്ല ഒരു നിലപാട് ഇല്ലത്ത വെത്തി ആണ് ഉണ്ണി അതുപോലെ തന്നെ പരുത്തിക്കാട്

  • @LaijuOC
    @LaijuOC 14 часов назад

    വലിയ പടക്കത്തിന് ചെറിയ പടക്കങ്ങൾ കാവൽ

  • @hamsap5223
    @hamsap5223 День назад

    P ശശി ആണ്, സുജയാ ഉറക്കെ പറയണം.

  • @SREEKUMARSINGER
    @SREEKUMARSINGER День назад

    ജനദ്രോഹികൾക്ക് മാപ്പില്ല.

  • @kannanpb3494
    @kannanpb3494 День назад

    കൊലപാതകം ആകുമെന്നെ

  • @Thomas-kl6gv
    @Thomas-kl6gv День назад

    ചീപ്പി എമ്മിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി ആണ് pp ദിവ്യ

  • @sreekumarkb3732
    @sreekumarkb3732 День назад +2

    Paranarrikal

  • @indira5962
    @indira5962 День назад

    കുറേ പാർട്ടിക്കാര്.

  • @Sajith-uu3fi
    @Sajith-uu3fi День назад

    Aruninu Vella paint adikkan pokam...😂

  • @mercymaliekal5296
    @mercymaliekal5296 День назад +1

    They are protecting her.. allengilum vettum kolayum alle avarude Moto