കമ്മിണിക്ക് നാഗവല്ലി കേറി

Поделиться
HTML-код
  • Опубликовано: 20 окт 2024
  • സേച്ചീടെ ഡേന്‍സ് മാസ്റ്റര്‍സഖാവ് സസിയണ്ണന്‍ ! രാമനാഥനും നാഗവല്ലിയും AKGയില്‍ 'money'ച്ചിത്രത്താഴ് #ppdivya #cpm #pinarayi #mvgovindhan #satire #akg

Комментарии • 146

  • @GovindhanAmbiloth
    @GovindhanAmbiloth 7 часов назад +104

    മകളുടെ പെർഫോമൻസ് അതിഗംഭീര്യം നമിക്കുന്നു

  • @gopalakrishanck2660
    @gopalakrishanck2660 6 часов назад +50

    എൻറെ കുഞ്ഞളിയ അതിഗംഭീരം

  • @antonychowalloor6255
    @antonychowalloor6255 4 часа назад +11

    ശശിനാഥനും, നാഗദിവ്യയുടേയും ഡേൻസ് കിടുക്കി. അഭിനന്ദനങ്ങൾ 😂

  • @xaviermanas
    @xaviermanas 6 часов назад +31

    എല്ലാം തരികിടയാണല്ലോ കുഞ്ഞളിയാ

  • @vyshakp9162
    @vyshakp9162 6 часов назад +28

    മോളെ അവതരണം ഗംഭീരം❤❤❤

  • @salamkinara8841
    @salamkinara8841 6 часов назад +27

    നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ❤

  • @AnilaK-q7t
    @AnilaK-q7t 5 часов назад +16

    അന്നേ കൊണ്ട് തോറ്റു

  • @democraticthinker-Erk
    @democraticthinker-Erk 6 часов назад +57

    ലേ പ്രതിപക്ഷം : ഞങ്ങൾ ഇതൊന്നും കാണുന്നുമില്ല കേൾക്കുന്നുമില്ല...
    യഥാർത്ഥത്തിൽ മാധ്യമങ്ങളാണ് പ്രതിപക്ഷത്തിന്റെ പണി കൂടെ ചെയ്യുന്നത്......

    • @RUDRA-d1g
      @RUDRA-d1g 6 часов назад

      ഇതുപോലെ ഊ... ഒരു പ്രതിപക്ഷം ഇതുവരെ ഉണ്ടായിട്ടില്ല. ആകെ അറിയാവുന്നത് ഗ്രൂപ്പ് കളി.

    • @thomasj6506
      @thomasj6506 4 часа назад

      Ithu Pary nethaavum Party kudumbavum aanu athukondu Party kodathi party police ellam koodi paranju aa veettukaare othukkum... Prathipaksham enthu cheyyananu?

  • @rajanthekkinkattle779
    @rajanthekkinkattle779 7 часов назад +37

    സാജന് ഇതുപോലെ വകവരുത്തിയ ഒരു വ്യക്തിയും കൂടി ഉണ്ട് ശ്യാമള

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 5 часов назад +12

    ഇവനൊക്കെ ഇനിയും ഇലക്ഷൻ വരുമ്പോൾ നില്കും അപ്പൊ കൊടുക്കാം പണി... അല്ലാതെ എന്ത് ചെയ്യും...

  • @rangaswamyp2646
    @rangaswamyp2646 7 часов назад +29

    എല്ലാതരിഖിടങ്ങളും ഒരുദിവസം കടലിൽ. വീണുചാകും 😂😂

  • @lisysuresh7375
    @lisysuresh7375 5 часов назад +10

    Super presentation 😂❤

  • @osologic
    @osologic 3 часа назад

    Excellent performance!
    👍🏻👍🏻👍🏻👍🏻👍🏻💞💞💞💞

  • @nisabeevi1884
    @nisabeevi1884 6 часов назад +13

    പൊളിച്ചു! ഒടുവിൽ കാണിച്ച ആ dyfi സഖാവ്, പേര് മറന്നു പോയി, തോൽക്കും എന്നു ഉറപ്പുള്ള ഒരു ഇലക്ഷനിൽ പാർട്ടിക്കുവേണ്ടി നോമിനേഷൻ കൊടുത്ത വാർത്ത കണ്ടപ്പോൾ നല്ല ആദരവു തോന്നിയിരുന്നു. പാർട്ടിക്കുവേണ്ടി ജനിച്ചവൻ. ദിവ്യ നാറ്റം ചെറുക്കന് ചേരുന്നില്ല.

  • @THOMAS-ei8nh
    @THOMAS-ei8nh 5 часов назад +7

    Super 👌 Namichirikkunnu

  • @PR-dz3yl
    @PR-dz3yl 5 часов назад +7

    Namichu...excellent presentation. God bless you!

  • @Prakashkumar-wi3bu
    @Prakashkumar-wi3bu Час назад

    അവതരണം ഒരു രക്ഷയുമില്ലാ😂😂

  • @gerogethomas2257
    @gerogethomas2257 6 часов назад +8

    Congratulations dear

  • @sivarajanb3270
    @sivarajanb3270 6 часов назад +16

    അതെ pp ദിവ്യ പെട്രോൾ pump ദിവ്യ. മറ്റൊരു പേരും ഇപ്പോൾ കിടന്നു കറങ്ങുന്നുണ്ട്. അത് പിപ്പിടി വിദ്യ.

    • @LekshmiVkm
      @LekshmiVkm 6 часов назад

      പെട്രോൾ ദിവ്യ. അതാണ് നല്ലത്. ദിവ്യമാർ വേറെയും കാണുമല്ലോ.

  • @balapulickal7721
    @balapulickal7721 6 часов назад +21

    സസി അണ്ണൻ പഠിപ്പിച്ചതാണോ? എങ്കിൽ സേച്ചി പാടു പെടും😅😅😅

  • @ajayakumarpillai4938
    @ajayakumarpillai4938 4 часа назад +2

    കുഞ്ഞ് അളിയാ ആദി ഗംഭീരം കലക്കി

  • @ritapaul5333
    @ritapaul5333 6 часов назад +10

    എന്റെ പൊന്നുമോളേ, കുഞ്ഞളിയാ അന്നെക്കൊണ്ടു തോറ്റു.
    ഈ തോൽക്കിനെ ആരേലും എടുത്തോണ്ടു പോടെ. ഹാ..ഹാ.
    😂😂

  • @antonyleon1872
    @antonyleon1872 5 часов назад +6

    Avatharanam 💯 true 🙏❤️ thanks

  • @valsalajacob2081
    @valsalajacob2081 Час назад

    Awesome presentation 😂

  • @treesapb5330
    @treesapb5330 5 часов назад +8

    എന്തു നാറാൻ തോൽക്കുമോനു० കൂട്ടരു० കട്ടക്കു നിൽക്കുവല്ലേ 😂😂😂😂😂

    • @SatheeshManamboor
      @SatheeshManamboor 5 часов назад

      ഇതു വെറും മുറിക്കട്ട

  • @MANOHARAN-g7k
    @MANOHARAN-g7k 7 часов назад +9

    👍കലക്കി

  • @omanamohan7211
    @omanamohan7211 6 часов назад +8

    സത്യം പറയാല്ലോ കുഞ്ഞളിയാ . ഈ അമ്പുക്കയോട് ഇപ്പൊ ഇത്തിരി ബഹുമാനമൊക്കെ തോന്നുന്നുണ്ട് . 😃 ...സത്യങ്ങൾ ഓരോന്നും വെളിച്ചത്തു വരുന്നുണ്ടല്ലോ ...

  • @liakathalikhan9283
    @liakathalikhan9283 7 часов назад +10

    Welcome dear friend. Very good subject. Facts revealed through you .🎉🎉🎉

  • @Khaledperingady
    @Khaledperingady Час назад

    Nice

  • @vimaladevi3919
    @vimaladevi3919 5 часов назад +2

    Super presentation

  • @jayan230
    @jayan230 4 часа назад

    Super sister. Excellent presentation

  • @narayanamoorthy4387
    @narayanamoorthy4387 5 часов назад +7

    സസിയണ്ണൻ സഖാത്തിക്കെതിരെ
    നടവടി എടുക്കാറുണ്ടെന്നൊരു കരക്കമ്പിയുണ്ടല്ലോ!🤡

  • @ashokhari3542
    @ashokhari3542 7 часов назад +8

    ❤❤❤good 👍

  • @jayaprabhamay4646
    @jayaprabhamay4646 4 часа назад

    Well done

  • @geettakumari9221
    @geettakumari9221 4 часа назад

    Best performance

  • @SurendranKt-t5q
    @SurendranKt-t5q 6 часов назад +10

    ജയിൽ വശം കഴിഞ്ഞാൽ ശശിയന്റെ കൂടെ വശം 👍😘😍😂😄😆????

  • @shajithomas9213
    @shajithomas9213 6 часов назад +6

    ചേച്ചി പലരെയും മണപ്പിച്ചു മയക്കി നിർത്തുകയല്ലേ.പെണ്ണ്.ശശിയ്ക്ക്.അതുപോലുംവേണ്ട.🎉🎉🎉

  • @RaniIssac-e2x
    @RaniIssac-e2x 7 часов назад +7

    Seriya ellarum.tharikadakal aanu. Super presentation .Adipoli.

  • @jayathirajagopal7126
    @jayathirajagopal7126 5 часов назад +4

    കുഞ്ഞളിയോ... പൊളിച്ചെടാ....😂😂😂😂😂😂😂😂😂😂😂😂

  • @Sunil-nz1mv
    @Sunil-nz1mv 7 часов назад +6

    Super performance 👏👏👏😂

  • @babyjoseph7102
    @babyjoseph7102 3 часа назад

    m r: തോൽക്ക്😂😂

  • @ambilysatheesh6829
    @ambilysatheesh6829 4 часа назад

    ഹഹഹ superb

  • @binnochanthomas7292
    @binnochanthomas7292 6 часов назад +4

    Kunjalia ,,,,,, 🎉 🎉

  • @juliegeorge2079
    @juliegeorge2079 6 часов назад +3

    👌👌😄

  • @mahipalk2109
    @mahipalk2109 5 часов назад +1

    👍🙏👍

  • @NishaC-pr6gx
    @NishaC-pr6gx 5 часов назад +6

    😜😜😜😜😜😂😂🙏🙏മോളെ നീ കാസർഗോഡ് വരണം എനിക്ക് ഒന്ന് കാണാൻ

  • @PVThilakan-c6v
    @PVThilakan-c6v 4 часа назад

    Paarukkutteeee...kaachi..mukki..tto...Congrats.

  • @sudhaks1773
    @sudhaks1773 4 часа назад

    Kunjaliyaaaaa സൂക്ഷിച്ചോ ❤❤❤❤❤❤

  • @rajendran22453
    @rajendran22453 2 часа назад

    🤣🤣🤣തോൽക്ക് 🤗🤗🤗🤗

  • @gopikaranigr6111
    @gopikaranigr6111 2 часа назад

    Sabaaash Satire adipoli 'P etrol Pump ൻ്റെ short form ആണോ pp.

  • @antonykennedy2664
    @antonykennedy2664 6 часов назад +3

    Good presentation.
    The names suites very much.
    P P Divya
    Cyanide Jolly etc.....
    Paratta Sasi.

  • @jainyjohnjohn880
    @jainyjohnjohn880 5 часов назад

    Super

  • @NishaBenny-d9d
    @NishaBenny-d9d 5 часов назад

    Super presentation 😂

  • @rithwicNeo
    @rithwicNeo 7 часов назад +10

    ഞങ്ങടെ ചെറുക്കന് ഇത്രേം ലൈക് പോര.. 🧐

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 3 часа назад

    ❤ Chakkara😘🤣🤣🤣🤣🤣👍

  • @RoyThattarazhikath-fi2me
    @RoyThattarazhikath-fi2me 7 часов назад +4

    👍👍👍👍

  • @raheemraheem4178
    @raheemraheem4178 7 часов назад +4

    ❤.god

  • @premjipanikkar490
    @premjipanikkar490 7 часов назад +14

    അല്ല കുഞ്ഞുഅളിയാ ഒരു ചെറിയെ സംശയം, ട്രിവാൻഡ്രം മേയർ, ചിന്താ ജെറോം, ഇപ്പോൾ P P ദിവ്യ ഇവള് മാര് എന്ത് തോന്ന്യവാസം കാണിച്ചിട്ടും ഈ മുഖ്യമന്ത്രി കമാ എന്ന് ഒര് അക്ഷരം മിണ്ടണില്ല, അത് എന്തിര് അളിയാ, P ശശി അണ്ണൻ കാരണം, വല്ലോം പറഞ്ഞു യവളുമാര് ബ്ലാക് മെയിൽ ചെയ്യു എന്ന് വല്ലോനും വല്ലതും പറയും എന്ന് പേടി കാണുമോ, ഏതായാലും മകൾക്കു വേണ്ടി, സിനിമക്കാരെ തോണ്ടി അന്ന് മുതൽ മുഖ്യൻ എയർയറിൽ കയറി, വല്ലോ അരമന രഹസ്യം കിട്ടിയാൽ സമയം നോക്കാതെ പൊളിച് അടിക്കണേ പൊന്നെ 😂😂😂😂😂😂

  • @blessysibichen8575
    @blessysibichen8575 4 часа назад

    🤣🤣🤣🤣🤣🤣🤣👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @reshmakr2148
    @reshmakr2148 6 часов назад +2

    Athe...nammude bhagathum thettund...!!!

  • @vilasinidas5771
    @vilasinidas5771 4 часа назад

    സിഅ 1:45 1:46 1:47 1:47 1:47

  • @grigoryaugustine1705
    @grigoryaugustine1705 4 часа назад

    പെട്രോൾ ദിവ്യ, വണക്കം, പെട്രോൾ അമ്മായി

  • @Moideen-x5c
    @Moideen-x5c 3 часа назад

    Sashi annan . Sagathikalude veera poraliyan. Aa poralikalk lalsalam

  • @DevasyaMC-ry5si
    @DevasyaMC-ry5si 5 часов назад

    അപ്പൊ കാണാം

  • @ravikumarraghunathan4166
    @ravikumarraghunathan4166 6 часов назад +2

    Superb
    Keep it up

  • @nishas8978
    @nishas8978 7 часов назад +15

    മോളേ...പെട്രോൾ പമ്പ് ദിവ്യ പാവാടാ...പാവാട😢

  • @yaminijc5238
    @yaminijc5238 6 часов назад +4

    Ipozhanu.. "P. P. ".yude Fulform sariyayathu..😀

  • @DevasyaMC-ry5si
    @DevasyaMC-ry5si 5 часов назад +2

    സഖാത്തി കഥ യുടെ പിന്നാമ്പുറങ്ങൾ ശശി അണ്ണൻ പഠിപ്പിച്ച സുഖം സഖാത്തി മറക്കില്ല ഒരിക്കലും 😀😀😀😀😀😁😁😁😁

  • @shinyvarghese3746
    @shinyvarghese3746 6 часов назад +2

    Superr🎉🎉🎉🎉🎉

  • @shinethottarath2893
    @shinethottarath2893 Час назад

    😂😂😂

  • @rekhas1210
    @rekhas1210 4 часа назад

    Midukki🎉🎉🎉🎉🎉🎉

  • @m.k.basanth168
    @m.k.basanth168 6 часов назад +1

    Very apt post exposing the shenanigans in CPM. Prashanthan n Diviya are hiding now in akg centre, protected by party bosses.

  • @lindaav9931
    @lindaav9931 3 часа назад

    Jaik ne adiche ofikkanam

  • @salviapramod291
    @salviapramod291 5 часов назад +2

    ,😂😂❤

  • @charlesdcruz7414
    @charlesdcruz7414 6 часов назад +3

    😂😂😂💯🤣

  • @sinysuresh6684
    @sinysuresh6684 7 часов назад +5

    P. P. Divya full form... Petrol Pump Divya alle😅😅😅😅

  • @balakrishanbalakrishan6335
    @balakrishanbalakrishan6335 6 часов назад +2

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @rajakumarannair8977
    @rajakumarannair8977 4 часа назад

    എൻ്റെ പാർട്ടി എന്നാൽ കോൺഗ്രസ്സാ ! അതിന് തത്ക്കാലം നേതാവില്ല! ക്ഷമിക്കാ! ...... ഉള്ളവൻമാർ ..... ചില്ലറ വാങ്ങി ...... മിണ്ടുന്നില്ല! ..... ത്ഫൂ...... രമേശിന് ..... പ്രത്യേകിച്ച് ഒന്നും ...... കേന്ദ്രം .... രാഹുൽ .... നൽകിയിട്ടില്ലല്ലോ? ...... ത് ഫ്ഫൂ Politics അറിയാത്ത ..... കേന്ദ്ര കോൺ : നേതൃത്വം..... ശ്ശേ......

  • @gkrishnanpr1258
    @gkrishnanpr1258 7 часов назад +2

    Enakku onnum ariyalla

  • @mallikamallika7505
    @mallikamallika7505 6 часов назад +3

    ദിവ്യയും സാമളയും പാവാടാ😂😂😂

  • @soumyamichael
    @soumyamichael 7 часов назад +10

    കുഞ്ഞളിയൻ സൂക്ഷിച്ചോ നാഗവല്ലിയെമാത്രമേ ഒത്തുക്കിയുള്ളൂ. കാരണവർ( Pശശിയാണൻ )ഇപ്പോഴും AKG ഇല്ലത്തു തന്നെയുണ്ട്. നിങ്ങടെ കാര്യം പോക്കാ 😂😂

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 5 часов назад

    3:26

  • @joytsamuel8973
    @joytsamuel8973 5 часов назад +2

    Athayaalum sasi annanu koladichu
    Naneju kidanna tholu vishannu nadenna.. pattiyum anthukondum
    Annende sameyam

  • @salmakhader120
    @salmakhader120 7 часов назад +1

    😂😂😂😂👍👍

  • @chandranvn4709
    @chandranvn4709 7 часов назад +7

    Aliya Hairstyle Sariyalla.

  • @selvarajanR-e8f
    @selvarajanR-e8f 6 часов назад +1

    Menakettavan. Chakunnillallo. Savi

  • @alicesony3661
    @alicesony3661 4 часа назад

    ellathinum p allel v allel PV athumallel allel pp must aayittum undu.

  • @RamaDevi-gx3xf
    @RamaDevi-gx3xf 7 часов назад +2

    Petrol pump Divya alla mole panna bakki vilikkanam nnu ond.ath mol angu fill cheyythekk

  • @vasanthr3753
    @vasanthr3753 7 часов назад +1

    Smt Divya is already in deep trouble, this DYFI fools would further damsge her position.

  • @SurendranKt-t5q
    @SurendranKt-t5q 6 часов назад +3

    കടനഭൂതൻ 😘😍😂😂ജാമ്യം കിട്ടിയാൽ 👌😍😂😄വായ തുറക്കും 👍😘😂😆???

  • @MuhammedAli-w9s
    @MuhammedAli-w9s 7 часов назад +2

    SagathyOruDhivasamMannilekThanneMadaganam.JaikNeeEvideNinnalumKeralaThileJanagalTholpikum

  • @narendranshaji7427
    @narendranshaji7427 4 часа назад

    N O C യും പെട്രോൾ പമ്പും! റിലീസ് ആയി റെക്കോർഡ് കളക്ഷൻ

  • @SurendranKt-t5q
    @SurendranKt-t5q 6 часов назад +2

    അപ്പോൾ 👍👌😍pv തീവ്രവാദി???

  • @royvarghese4335
    @royvarghese4335 7 часов назад +1

    😂😂

  • @mathunnynp4668
    @mathunnynp4668 7 часов назад +1

    Sasi Anna evidae nagavally.

  • @PVThilakan-c6v
    @PVThilakan-c6v 4 часа назад

    Keralathil oru ila anangiyal Paranaari ariyumennalle vachu keechunnathu.Ennittu Swantham kashayam Tamil naattil kummiyadichu nadannathu ayal arinjo.Atho arinjittum mundan pattatha avasthayilayirunno.Kudumbathil ayal verum rubber stamp aanennu thanneya karakkambi........pandum...ippozhum.....Chief...Monna...

  • @RamesababuK-ob4gx
    @RamesababuK-ob4gx 6 часов назад +1

    Ellaarum pennine manchalil kettumpol
    Njan ente Divya-ye party-il ketum.

  • @vidyadharannair6257
    @vidyadharannair6257 5 часов назад +1

    കേരളത്തിൽ opposition ഉണ്ടോ

  • @BalachandranK-c4p
    @BalachandranK-c4p 6 часов назад +1

    Mathap iu, and ഗുണ്ട് also!++++=kathana ബിഗ് size, ദീപളി

  • @malabiju1980
    @malabiju1980 7 часов назад

    Its honey not money 😅😅😅😅😅