എറണാകുളം കടവന്ത്രയിലെ ഹോട്ടലിൽ പോലീസിന്റെ മിന്നൽ പരിശോധന; പെൺവാണിഭ സംഘം പിടിയിൽ

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 709

  • @RemeshKv-k6x
    @RemeshKv-k6x 2 месяца назад +381

    കാമം ഉള്ളവർ പൈസ കൊടുത്തു തീർക്കട്ടെ വഴിയിൽ കൂടെ പോവുന്ന നിരപരാധി ആയ സ്ത്രീകളും കുട്ടികളും രക്ഷപെടട്ടെ........ NB.. പച്ചവെള്ളം കുടിച് ദാഹം മാറിയാൽ പായസം കൊടുത്താലും കുടിക്കില്ല

  • @FaisalFaisu-ks4fb
    @FaisalFaisu-ks4fb 2 месяца назад +702

    സിനിമകാർ എടുക്കുന്ന 5 സ്റ്റാർ ഹോട്ടലുകൾ ഇല്ലേ അവിടെ ചെന്ന് കാണിക്ക് 😡

    • @sreekumarr277
      @sreekumarr277 2 месяца назад +15

      അത് സത്യം

    • @anurampishu-bh5wq
      @anurampishu-bh5wq 2 месяца назад +11

      Athu pattilla kai virakkum... Pinne thoppi kanoola

    • @nithins4785
      @nithins4785 2 месяца назад +4

      Ennal pinne atine 5 ⭐ ennu vilikulalo

    • @SureshKrishnan-ul5pm
      @SureshKrishnan-ul5pm Месяц назад +4

      അവിടൊന്നും പോകില്ല വിവരം അറിയും 😊

    • @Abhhi-h2o
      @Abhhi-h2o Месяц назад +2

      ചങ്കൂറ്റം ഇല്ല 😅😅

  • @anilk3271
    @anilk3271 2 месяца назад +875

    ചെറിയ ഹോട്ടൽ ആയതുകൊണ്ട് പോലീസ് മാമൻ കയറി ..5 star ആയിരുന്നേൽ 🤒🤒😴

    • @ansia9076
      @ansia9076 2 месяца назад

      അതിനു ഫൈവ്സ്റ്ററിൽ വരുന്ന കസ്റ്റമർ വേറെ ലെവൽ അല്ലേ 😂അപ്പൊ അവിടെ ഇങ്ങനെയാ ഏമാന്മാർ അറസ്റ് ചെയ്യുന്ന 😄

    • @sarithks2252
      @sarithks2252 2 месяца назад +12

      Correct....................

    • @nishanair5515
      @nishanair5515 2 месяца назад

      @@anilk3271 500 ന്റെ ഗാന്ധി നോട്ടുകൾ വാങ്ങി മടങ്ങും 😜

    • @shanmuhammed8974
      @shanmuhammed8974 2 месяца назад +9

      അത് പോലെ കാശുണ്ടേൽ അവിടെ പോട്ടെടെ ഇല്ലെങ്കിൽ ഇതുപോലെ പോക്കും 🤣

    • @geethakumari8266
      @geethakumari8266 2 месяца назад +4

      Correct

  • @VishnuVishnu-vb4ho
    @VishnuVishnu-vb4ho 2 месяца назад +428

    തുണിപൊക്കി നോക്കുന്ന കാര്യത്തിൽ കേരളാപോലീസിനെ വെല്ലാൻ ആരും ഇല്ല 😁😁

  • @marymargaret2371
    @marymargaret2371 2 месяца назад +429

    ബെസ്റ്റ്, ഈ ചെറിയ ചെറിയ മീനുകളെ പിടിക്കാനേ പറ്റു, ന്യൂസ്‌ ആക്കാനും. വലിയവരെ തൊടില്ല

    • @manjuxavier6945
      @manjuxavier6945 2 месяца назад +3

      ആ പരിസരത്ത് പോകില്ല 😂

    • @rainflowerkid
      @rainflowerkid 2 месяца назад

      വലിയവന്മാരെ തൊട്ടാൽ ..പിടുക്ക് വിറക്കും 😏😏😏 ഇത് അലവലാതികളായ ചില ഭർത്താക്കന്മാരും , കാമുകന്മാരും വീട്ടുകാരും കാരണം ജീവിതം നശിഞ്ഞ ചില സ്ത്രീകൾ അവരുടെ കൂടെയുള്ളവരെ പോറ്റാൻ ..ശ്രമിക്കുമ്പോൾ . .അവരെ പിടിച്ചു ഷോയിടുന്ന ..പോലീസും കൊള്ളാം മാധ്യമങ്ങളും കൊള്ളാം ... ..അല്പം ഉളുപ്പ് ...🤮

  • @nishanair5515
    @nishanair5515 2 месяца назад +286

    ഓഹ്ഹ് വലിയ കാര്യം ആയി പോയി..... 🤨
    ഇതിലും വലിയ കുറ്റം ചെയ്തവർ ഞെളിഞ്ഞു നടക്കുന്നു അതൊന്നും കാണുന്നില്ലേ ആവോ 😏😏😏😏😏

    • @AniRaman-ii4jf
      @AniRaman-ii4jf 2 месяца назад +3

      Correct 🎉🎉🎉🎉

    • @BalkeesMoideen-f7v
      @BalkeesMoideen-f7v 2 месяца назад +2

      Correct 😂

    • @cochinsuresh8653
      @cochinsuresh8653 2 месяца назад +9

      സ്വർണ്ണ കടത്ത് ഡോളർ കടത്ത് പ്രളയ ഫണ്ട് മുക്കൽ ഇതൊന്നും കുറ്റമല്ലാത്ത നാട്ടിൽ ഇത് ഒരു കൊടും കുറ്റം!😂

    • @selfmotivator
      @selfmotivator 2 месяца назад +1

      Ivane oke kond ithoke alle pattu😁

    • @universalkingdom5072
      @universalkingdom5072 2 месяца назад

      ​@@selfmotivatorEntha etra vishamam

  • @sherinbony9879
    @sherinbony9879 2 месяца назад +55

    അല്ല ഒന്ന് ചോദിച്ചോട്ടെ പെൺ കുട്ടികൾ അവിടെ വന്നിരിക്കുന്നത് ധ്യാനം കൂടാണല്ലാന്ന് അവർക്കും അറിയാല്ലോ. കാശ് കിട്ടുന്ന പരുപാടി ക്ക് വന്നേക്കുന്നതാണെന്ന് അറിയാല്ലോ കാശ് കൊടുക്കുന്നവനും കുഴപ്പമില്ല മേടിക്കുന്ന വാൾക്കും കുഴപ്പമില്ല അതിന് സ്ഥലം കൊടുത്തവർക്കും കുഴപ്പമില്ല പിന്നെ ആർക്ക ഇത്ര കുത്തി...... പ്പ് 😡

  • @manuabraham5832
    @manuabraham5832 2 месяца назад +171

    ഇതിലും വലിയ രാക്ഷസി ഒളിവിൽ കഴിയുന്നു അവരെ ആദ്യം വിചാരണ ചെയ്യൂ .

    • @anumol3324
      @anumol3324 2 месяца назад +1

      അപ്പോ nirmala seetharaman oo

    • @സത്യവുംനീതിയും
      @സത്യവുംനീതിയും 2 месяца назад

      ഇവൾ നിന്റെ പെങ്ങൾ ആണോ.
      നല്ല രശ്മി യുണ്ടല്ലോ മുഖത്തു 😂😤

    • @soorajps3430
      @soorajps3430 15 дней назад

      ​@@anumol3324നിങ്ങൾ എന്തിനാ ഇതിന് സപ്പോർട്ട് ചെയ്യുന്നേ. രാക്ഷസി നിങ്ങൾ ആണോ?😂

  • @Thegoatleo1010
    @Thegoatleo1010 2 месяца назад +65

    ഇത് പോലുള്ള കേസുകൾ പിടിക്കാൻ മാത്രം പോലീസിന് ഭയങ്കര കഴിവ് ആണ് 🤣🤣. വാഴ പോലീസ് 🤣🤣🤣

  • @KM-zh3co
    @KM-zh3co 2 месяца назад +245

    അവരെ കുറ്റം പറയാനാവില്ല കാരണം വിശപ്പിന്റെ മുമ്പിൽ മനുഷ്യർക്ക് വേറെ വഴിയില്ല

    • @edfredson
      @edfredson 2 месяца назад

      പിണുപ്പട്ടി വർധിപ്പിച്ച നികുതിയടയ്‌ക്കാന്‍ ജനങ്ങള്‍ക്കു വഴികളില്ല

    • @sudeeshkumar4936
      @sudeeshkumar4936 2 месяца назад +10

      Agreed

    • @universalkingdom5072
      @universalkingdom5072 2 месяца назад

      Sex cheythilenkil chavo

    • @RatheeshRatheesh-dn9ss
      @RatheeshRatheesh-dn9ss 2 месяца назад +5

      വിശപ്പ് മാറ്റാൻ വേറെ അന്തസ്സുള്ള പണികളുണ്ട്

    • @callme_mr_luv2138
      @callme_mr_luv2138 2 месяца назад

      😢

  • @SiyadSisi
    @SiyadSisi 2 месяца назад +57

    അല്ല എന്നിട്ട് എന്ത് ചെയ്യാനാ കോടതി ചെന്നാൽ സ്വന്തം ഇഷ്ടപ്രകാരമാണ് ബന്ധപ്പെട്ടത് എന്ന് പറഞ്ഞാൽ പിന്നെ ഒന്നും ചെയ്യാനില്ല അവരെ വെറുതെ വിടാൻ പറയും മുൻപ് ഒരു കേസ് ഉണ്ടായല്ലോ ഭാര്യാഭർത്താക്കന്മാർ തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും എക്സ്ചേഞ്ച് ചെയ്യുന്ന പരിപാടി എന്നിട്ട് അത് എന്തായി അവരു പറഞ്ഞു ഞങ്ങൾക്ക് ഇഷ്ടമുള്ള ആളുകൾ ആയിട്ട് ബന്ധപ്പെടണം എന്ന് കോടതി അത് സ്വീകരിക്കുകയും ചെയ്തു അത് അവരുടെ സ്വാതന്ത്ര്യമാണ് എന്ന് പറഞ്ഞു ഏതൊരു സ്ത്രീക്കും ഏതു പുരുഷനും ആയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്ന് ആ കേസ് തള്ളി പോവുകയും ചെയ്തു സ്വന്തം ഇഷ്ടപ്രകാരം അന്യപുരുഷനുമായി ബന്ധപ്പെടുന്നത് അനുവദനീയമാണ് എന്നർത്ഥം ഇനി ഇതിനെതിരെ ഭർത്താവ് കോടതിയിൽ പോയാലോ ഭർത്താവിനെ എതിരായിരിക്കും ആ ഭാര്യ പറയും നിരന്തര പീഡനമാണ് അതുകൊണ്ട് ഡൈവേഴ്സ് തരണം ജീവനാംശവും തരണം എന്ന് പറയും

  • @pimentofume
    @pimentofume 2 месяца назад +248

    അവരവരുടെ ഇഷ്ടം പ്രകാരം ചെയ്യുന്നതല്ലെ ? നാണം ഇല്ലാത്ത മാധ്യമങ്ങളും പോലിസും. Live and let live.

    • @universalkingdom5072
      @universalkingdom5072 2 месяца назад +12

      Sex racket enthane ariyoo, adhyam athe mansilak annit vanne samsarik

    • @vishnumr8014
      @vishnumr8014 2 месяца назад

      പോടാ

    • @aneeshratheesh7296
      @aneeshratheesh7296 2 месяца назад

      @@universalkingdom5072enkil pinne mukesh,sidiqu,ranjith,idavela babu ivareyonnum police nu moonchande?siddiq okke rape case anu

    • @Nightrider238
      @Nightrider238 2 месяца назад +1

      Enik dp kanditt ishtayi. Nammak meet cheyyamo

    • @rubyriya5887
      @rubyriya5887 Месяц назад +1

      😂😂😂 best atleast news onn 2x l itt enkilum kelkk

  • @Vimathan-r6f
    @Vimathan-r6f 2 месяца назад +461

    ആർക്കും പരാതിയില്ലെങ്കിൽ പിന്നെ എന്താ പോലീസിന്റെ പ്രശ്നം 🤔🤔

    • @sudeeshkumar4936
      @sudeeshkumar4936 2 месяца назад +10

      Classic words

    • @anoopsasi2972
      @anoopsasi2972 2 месяца назад +13

      ക്യാഷ് മേടിച്ചു അതാണ് പ്രോബ്ലം ആയതു..

    • @Vimathan-r6f
      @Vimathan-r6f 2 месяца назад +49

      @@anoopsasi2972 കാശ് മേടിച്ചു കാര്യം നടത്തി കൊടുക്കുന്നതും സുപ്രീം കോടതി വിധി പ്രകാരം കുറ്റകരകം അല്ല....

    • @vijayakumarc6185
      @vijayakumarc6185 2 месяца назад

      തന്തയില്ലാഴിക

    • @universalkingdom5072
      @universalkingdom5072 2 месяца назад

      Pottan ano??
      Pennine vilkane cheyunthe, athil olla penugal ista prakaram ane vannthe enne thanik orapindo??
      Ninak nintea kammam theerthal mathiii alleda nari

  • @Thomasak.1020
    @Thomasak.1020 2 месяца назад +161

    ഒരു കിലോ അരിക്ക് വില 70,മത്തി വില 250,തേങ്ങ വില 36,കറന്റ്‌ ബില്ല് 1000,വെള്ളം 500,ആശുപത്രിയിൽ, കുട്ടികൾ ക്ക് ട്യൂഷൻ, സ്കൂളിൽ, പണിക്കു പോകാത്ത കെട്ടിയവന്മാർക് കുപ്പിക്ക്, നികുതി, വസ്ത്രം, മറ്റു ചിലവ്, കിട്ടുന്ന ശമ്പളം വെറും കാക്കതൊള്ളയിരം ഉലുവ, ജീവിതം അങ്ങനെയാണ് പ്രബുദ്ധ മാപ്ര പോലീസെ

    • @VinodiniAnu
      @VinodiniAnu 2 месяца назад +4

      Thenga kanyakumari il 70 rs😮

    • @abhilashka9767
      @abhilashka9767 2 месяца назад

      ഈ പോലീസുകാർക്ക് വല്ലവന്റെയും വാണം നക്കി ജീവിക്കാണ്ട് പണിയെടുത്ത് തിന്നൂടെ.

    • @HidenHiden-b6v
      @HidenHiden-b6v 2 месяца назад +8

      താങ്കൾ പറയുന്നതിൽ കാര്യമുണ്ട്.... ഇന്ത്യയിലെ കേരളത്തിൽ ശരാശരി ശമ്പളം 15,000രൂപ ഉദാഹരണം ഒരു സെക്യൂരിറ്റിക്കാരൻ മാസത്തിൽ 28 ദിവസമെങ്കിലും 24 മണിക്കൂർ ജോലി ചെയ്തിട്ടാണ് 3,0000രൂപ ശമ്പളം മേടിക്കന്നു 👍👍👍

    • @vimalvk5039
      @vimalvk5039 2 месяца назад +1

      കോപ്പ് പെണ്ണ് കാശ് ഉണ്ടാകാൻ പഠിച്ചു 😂 അത്രേ ഒള്ളു

  • @jojojoseph9686
    @jojojoseph9686 2 месяца назад +45

    ഇതൊക്കെ എന്തിനു പിടിക്കുന്ന് കേരളത്തിൽ ഒരുപാട് ആൺകുട്ടികൾ വിവാഹം കഴിക്കാതെ ഉണ്ട് അവര്ക് വല്ലപ്പോഴും ഒരു എന്റർടൈൻമെന്റ് ആകും ഇത്.... നാട്ടിൽ പീഡനം കുറ്റം കൃത്യം കുറയും...... 🙏

    • @Cr7-o9l7m
      @Cr7-o9l7m Месяц назад +2

      Nalla kariyam engil sodham penngale paranju vidu ee panik .

    • @VishnuVk-vi8ek
      @VishnuVk-vi8ek Месяц назад +1

      ​@@Cr7-o9l7m നീ ഭാര്യയെ പെങ്ങളെ പോലെ കാണന്നുണ്ടോ

    • @deepeshm.pillai9303
      @deepeshm.pillai9303 13 дней назад

      Enthu koppile varthamanamaneda kula purusha oole.. It is their life.. Police has nothing to do with this... Tomarrow if you sister decides to do sex work or decides to do sex with a random man she chooses... You also cannot stop her... Idiot​@@Cr7-o9l7m

  • @Boogey_M4N
    @Boogey_M4N 2 месяца назад +251

    5 star ഹോട്ടലിലും പോ അണ്ണാ.. നോക്കട്ട് നിങ്ങൾക് ampere ഉണ്ടോന്ന്.. 😎

    • @Trenderxyz
      @Trenderxyz 2 месяца назад

      മുന്തിയ ഇനം കുണ്ടികളേ പിടിക്കാൻ ഏമാന്മാർക് പേടി ആണ് അണ്ടി വിറക്കും ഇത് പോലേ ഫൈവ് star ഹോട്ടലിൽ കയറി ചെന്നാൽ

    • @ponnububbly
      @ponnububbly 2 месяца назад +1

      Unda endu

    • @abymichael2691
      @abymichael2691 Месяц назад +1

      പിടുക്ക് വിറക്കും

  • @jayanG8468
    @jayanG8468 2 месяца назад +81

    ഭയങ്കര സംഭവം ആയിപോയി

  • @rafikavungal5817
    @rafikavungal5817 2 месяца назад +31

    സത്യത്തിൽ കേരള പോലിസിന് അന്വോഷിക്കാൻ കേസുകൾ ഒന്നും ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെയുള്ള ഇടങ്ങളിൽ കയറി ഇറങ്ങുന്നത്

  • @AjcAch
    @AjcAch 2 месяца назад +34

    പെണ്ണ് കിട്ടാൻ ഇല്ല.പണം കൊടുത്ത് പോകാം എന്ന് വെച്ചാൽ പോലീസ് പിടിക്കും....പാവങ്ങൾക്ക് ജീവിക്കണ്ടേ?? ഇതൊക്കെ legal ആക്കണം with govt regulation.

    • @universalkingdom5072
      @universalkingdom5072 2 месяца назад

      Athil olla kuttikal chilapo trapil pette vannathanekilo?

    • @vimalvk5039
      @vimalvk5039 2 месяца назад +1

      ​@@universalkingdom5072😂 അതെ പണം എന്ന ട്രാപ്, ഇത് വരെ നേരം വെളുത്തില്ലേ പഠിക്കാനും, ജോലിക്കെന്നും പറഞ്ഞു വീട്ടിൽ നിന്ന് പോകുന്ന മിക്ക എണ്ണതിൻറേം പണി ഇതൊക്കെ തന്നെ 😊

    • @universalkingdom5072
      @universalkingdom5072 2 месяца назад

      @@vimalvk5039 nintea ammaedeyum pengaldeyum pani parayanda, pinea patents onnum ellatha kuttikaleyum sahayikam enne paraje kodea ninak chadichittum ane, evidea trapil pedunathe avare

    • @universalkingdom5072
      @universalkingdom5072 2 месяца назад

      @@vimalvk5039 apo jolik pokuna anugal penugale oomban povanoo mayireaa, nintea e comment womem commision ne ayachinde pani kittum monea

    • @universalkingdom5072
      @universalkingdom5072 2 месяца назад

      @@vimalvk5039 da mayirea, kochu kuttikalw varea cash ne vikum ethill, ariyilenkil mindathea irikk,
      Oomban penne kittathavante rodhanam😂

  • @thesolotraveler8261
    @thesolotraveler8261 2 месяца назад +104

    പരാതി ഇല്ലേൽ ഒന്നും ചെയ്യാൻ ആവില്ല.. സുപ്രീം കോടതി വിധി പ്രധാനം

    • @universalkingdom5072
      @universalkingdom5072 2 месяца назад +5

      Thanik entha etra vishamam?
      Athil olla penugall istathoide ith cheyththane orap indo

    • @media9218
      @media9218 2 месяца назад +1

      ഉറപ്പുണ്ട് ​@@universalkingdom5072

    • @oneplus5562
      @oneplus5562 2 месяца назад +1

      Pimping is the offence here..not solo prostitution.

    • @JacobmaniBiju
      @JacobmaniBiju Месяц назад

      ​@@universalkingdom5072penne rape aanoo anenkel ethranal pattum😅

  • @6345T5
    @6345T5 2 месяца назад +95

    വല്യ കാര്യം ആയി പോയി

  • @thiruvallaanchal7164
    @thiruvallaanchal7164 2 месяца назад +67

    കോടതിയിൽ നിന്ന് തട്ട് കിട്ടുമ്പോ നിർത്തിക്കൊള്ളും . പ്രായപൂർത്തിയായവർ തമ്മിൽ ..... നാണമില്ലേ പോലീസേ

    • @JohnsonMaplachery
      @JohnsonMaplachery 2 месяца назад

      Ividuthe,,kodathiyum,,,,,kanakanu,,oru,gunavumillatha,,kodathi,,criminalukale,,peedakare,veruthe,,vidunnu,,,vaytipishapinu,,,oru,,thoshil,,cheyyan,,,anuvadikatha,,,kooooodathi,,5star,,hotalil,,emanmarum,,,valiyavanmarkum,,ashinjadam,,madypichu,,pekoothu,,nadatham,athu,,kushapamilla,,,oru,,matedutha,,niyamam,,,,,,bhhu,,,,,

  • @arunlal5254
    @arunlal5254 2 месяца назад +54

    This is not a crime

  • @gratisantony
    @gratisantony 2 месяца назад +52

    അവർ എങ്ങെനെ എങ്കിലും ജീവിച്ചു പോട്ടെ ഇവർക്കു എന്താ

  • @saleemvijayawada9679
    @saleemvijayawada9679 2 месяца назад +27

    പഴയ ജയൻ സിനിമയുടെ മ്യൂസിക് ചാനലിൽ വേറെ പണി ഇല്ലേ 😮😮😮

  • @baburajanpillai903
    @baburajanpillai903 2 месяца назад +84

    പോയി പ്പ് വിദ്യയേ പിടിക്കട

  • @janu....6617
    @janu....6617 2 месяца назад +19

    അറിയാൻ വയ്യാത്ത കൊണ്ടു ചോദിക്കുവാ !പോലീസേ തനിക്ക് ഒക്കെ വേറേ ഒരു ജോലിയും ഇല്ലേ...???

  • @MrRakes007
    @MrRakes007 2 месяца назад +17

    ഒരുനേരത്തെ ഭക്ഷണത്തിനും കുടുംബത്തിനും വേണ്ടി ഈ വിഴുപ്പലക്കുന്നവരാണോ അതോ പണത്തിനും പ്രശസ്തിക്കും വേണ്ടി എന്ത് തോന്നിവാസവും കാണിക്കുകയും 5star ഹോട്ടൽകളിൽ ഇതിനൊക്കെ വേണ്ടി എന്തും ചെയ്യാനും മടിക്കാത്ത celibrity കളും അവരുടെ മാതാപിതാക്കളാണോ യോഗ്യർ സമൂഹം തീരുമാനിക്കട്ടെ.... Police കാരുടെ ഒരു സദാചാരം തൂഫ്... 🤮🤮🤮🤮

  • @Vpr2255
    @Vpr2255 2 месяца назад +32

    ഈ നിയമം മാറ്റേണ്ട സമയം കഴിഞ്ഞു 🙄 അമ്പലത്തിൽ ദേവദാസി മാർ ഇപ്പോഴും ഉണ്ട് ഈ ജോലി ചെയ്യുന്നവർ

    • @deepakkandangath326
      @deepakkandangath326 2 месяца назад +21

      Athethu ambalathil aanu?? Palliyilano udheshiche??? Agane aanel shari aavum usthadhumarude news idakkidakki kanarundu..😂😂

    • @awakensoul390
      @awakensoul390 2 месяца назад

      നിന്റെ ഉമ്മ ആയിരിക്കും ദേവദാസി അതുകൊണ്ട് നിനക്ക് correct അറിയണമല്ലോ 😂😂

    • @hareeshkumar3660
      @hareeshkumar3660 2 месяца назад +1

      എവടെ?ദേവദാസിമാരോ?..ഓ മനസ്സിലായീ നീ ആറാം നൂറ്റാണ്ട്കാരനാണല്ലേ 😂😂😂

    • @rakhik2910
      @rakhik2910 2 месяца назад

      Madras court banned devdasi system years ago.

    • @rakhik2910
      @rakhik2910 2 месяца назад

      Court banned devdasi system years ago.

  • @UsmanK-od4if
    @UsmanK-od4if 2 месяца назад +44

    പോലീസ് റിസോർട്ടുകളില ലേക്ക് പോകാത്തത് എന്ത് ?

    • @sreekumarr277
      @sreekumarr277 2 месяца назад +2

      😂😂😂😂 അത് പോവില്ല അവിടെ ഉണ്ട്😂

    • @PoochaSaar
      @PoochaSaar 2 месяца назад +4

      ആരു പറഞ്ഞു പോകാറില്ലെന്ന്. അവരുടെ ആവശ്യങ്ങൾ റിസോർട്ടിൽ ആണ് നടക്കുന്നത് 🤪🤪

  • @BinuBinu-kw9jk
    @BinuBinu-kw9jk Месяц назад +2

    ബഹുമാനപെട്ട കോടതി ഇനിയെങ്കിലും ഇടപെടണം..... കല്യാണം പോലും നടക്കാത്ത ഞാൻ ഒരു ഉദാഹരണം പറയുകയാണ് എനിക്ക് sex വേണം എന്നു തോന്നിയാൽ ഞാൻ എന്താ ചെയ്യണ്ടത് മറ്റുള രാജ്യങ്ങളിൽ ഇതൊക്കെ ലീഗൽ ആണ് ഇവിടെ പലരെയും പേടിക്കണം വളരെ വിഷമം തോനുന്നു ഞാൻ അവരെ സപ്പോർട് ചെയ്യുന്നതല്ല ഇതു മനുഷ്യന്റെ ആവശ്യം ആണെന് ഉള്ള പരിഗണന തരണം ഇതിനും വേണ്ടി ആണ് മനുഷ്യനെ ദൈവം സൃഷ്ടിച്ചത്

  • @SivaNan-v9k
    @SivaNan-v9k 2 месяца назад +8

    പോലീസിന് സുപ്രീം കോടതി വിധി അറിയില്ല എന്ന് തോനുന്നു

  • @ShybuSebastian
    @ShybuSebastian 2 месяца назад +9

    സ്വർണം കടത്തിയവരുടെ ഫോട്ടോ വീഡിയോ ഒന്നും ഇത് വരെ കണ്ടില്ല..... 😂😂😂

  • @Ashrafke70Ashraf
    @Ashrafke70Ashraf 2 месяца назад +10

    അതൊരു തെറ്റല്ല

  • @jibingeorge3079
    @jibingeorge3079 2 месяца назад +3

    പോലീസ്‌കാരും ഇതിൽ മോശം അല്ല...മാസപടി കിട്ടാതെന്റെ ചൊരുക്ക്💯

  • @rafeeqmoideen1713
    @rafeeqmoideen1713 2 месяца назад +8

    ഇവരെ പിടിച്ചോ - ഹോ രക്ഷപ്പെട്ടു എനി- ഗ്യാസ് - പെട്രോൾ ഡീസൽ വില കുറയും റേഷൻ കടയിൽ സാധനം എത്തി തുടങ്ങും - അങ്ങിനെ എന്തല്ലാം😂

  • @halodear1609
    @halodear1609 2 месяца назад +14

    അവരെ ചെയ്യട്ടെ എന്താണ് പ്രശ്നം

  • @Kidikkachimedia
    @Kidikkachimedia 2 месяца назад +9

    ഇത് ഒരു സിനിമാ നടി ആയിരുന്നെങ്കിൽ ,പേരും കാണില്ല ,മുഖവും കാണിക്കില്ല 🫡

  • @FREEFIREKERALA635
    @FREEFIREKERALA635 2 месяца назад +1

    *സുപ്രീം കോർട് വിധി വന്നിരുന്നു വേശ്യ ജോലി നിയമവിരുദ്ധം അല്ലെന്ന് പിന്നെന്തിനാ ഈ കേസ്*

  • @binishsebastian248
    @binishsebastian248 2 месяца назад +5

    എന്ത് കാര്യമുള്ള കാര്യമാണെന്ന് ഓർത്തോണം

  • @Dominik8szoboszlai
    @Dominik8szoboszlai 2 месяца назад +5

    ഇതൊക്കെയേ പോലീസ് ne കൊണ്ട് പറ്റു. ഇതാണ് അവരുടെ maximum

  • @manumonkrkr7085
    @manumonkrkr7085 Месяц назад +1

    Illegal അല്ലല്ലോ പെൺകുട്ടികളെ അറസ്റ്റ് ചെയ്യാൻ പറ്റുമോ, കോടതിയിൽ case നിലനിൽക്കില്ല, supreme court professional ആയി അംഗീകരിച്ചതല്ലേ

  • @Myphone-nh2os
    @Myphone-nh2os 2 месяца назад +4

    ഇത് 2024 അല്ലെ

  • @മരിച്ചുപോയവൻ-ശ6മ
    @മരിച്ചുപോയവൻ-ശ6മ 2 месяца назад +3

    ഞങൾ പരസ്പര സമ്മതത്തോടെ ആണ് ചെയ്തത് എന്ന് കോടതിയിൽ പറഞാൽ കേസ് പൊട്ടും .. ഇത് പോലീസിനോട് പറഞ്ഞിട്ടും മനഃപൂർവം മാനനഷ്ടം ഉണ്ടാക്കി എന്ന് പറഞ്ഞു കേസ് അവര് കൊടുത്താൽ പോലീസും ന്യൂസ് ചാനലും കുടുങ്ങും.....

  • @AbhilashAshokan-z8q
    @AbhilashAshokan-z8q 2 месяца назад +1

    പിൻവാതിൽ ലൂടാ ഒരു പാട് ജോലി എല്ലാർക്കും കൊടുക്കുമല്ലോ... ഇതുപോലുള്ള സ്ത്രീകൾ കണ്ടുപിടിച്ചു അവർക്കു നല്ല ജോലി... അവരുടെ വീട്ടിൽ തീരാ രോഗം ഉള്ളവർ ഉണ്ടേൽ അവർക്കു നല്ല ചികിത്സ നൽകി ഇതു പോലുള്ള ജോലിക്ക് പോകുന്നവരെ ഗവണ്മെന്റ് സംരക്ഷിക്കുക... അല്ലാത്ത ഇതൊന്നും വലിയ കുറ്റം ആക്കല്ലും...

  • @naseehm1691
    @naseehm1691 9 дней назад

    Alla ith ippo case info. Ith India yil legal alle? Please reply anyone who knows

  • @poppybinu-l7z
    @poppybinu-l7z 2 месяца назад +2

    വന്നവർക്കും നിന്നവർക്കും പരാതി ഇല്ലല്ലോ..പിന്നെന്താ..കോടതി പോലും അംഗീകരിക്കുന്നുണ്ടല്ലോ

  • @augustinleon3165
    @augustinleon3165 2 месяца назад +4

    കഷ്ടം... എന്തൊരു ഉത്സാഹം..നാട്ടിൽ വേറെഎന്തെല്ലാം പ്രശ്നസങ്ങളുണ്ട്.. 😂😂😂😂

  • @nexusnexus4904
    @nexusnexus4904 2 месяца назад +17

    Peedipichal തെളിവ് ഇല്ല, സമയം kayinu inganey ഓരോ ന്യായങ്ങള്‍... ഇത് സമ്മതത്തോടെ alley, അപ്പോൾ ഇതിന് എന്തിനാ case.. പോയി പീഡിപ്പിച്ച aaley പോയി പിടി, Hema report..

  • @AkAsh-vc1pl
    @AkAsh-vc1pl Месяц назад

    Mathrubhumi aa video blur cheyathe ittuu

  • @heldinkunjukunju4916
    @heldinkunjukunju4916 2 месяца назад +1

    എന്തെല്ലാം കേസുകൾ വേറെ കിടക്കുന്നു, അതൊന്നും അന്വേഷിക്കാൻ സമയം ഇല്ല

  • @RenjithINU
    @RenjithINU 2 месяца назад +8

    പരാതി തന്ന ഹോട്ടലുകളെ പരിശോദിച്ചോ പോലീസെ അവരെ പരിശോദിച്ചാൽ പണി പോകും അല്ലെ.

  • @shajus2987
    @shajus2987 2 месяца назад +1

    കൊച്ചിയിൽ ഇപ്പൊ ഉള്ള spa ഇങ്ങനെ തന്നെ..പക്ഷെ പിടിക്കൻ പറ്റില്ല... ലൈസൻസ് ഉണ്ട്

  • @Bala27802
    @Bala27802 2 месяца назад +4

    Star hotelil entha sirumar pokanje..

  • @rennyjose4629
    @rennyjose4629 2 месяца назад +5

    ഇവർ ഇഷ്ടപ്രകാരം ഒന്നു കളിക്കുന്നത് എന്തിന് തടസം നിൽക്കുന്നു.

  • @nithinbabu637
    @nithinbabu637 2 месяца назад +28

    എറണാകുളം Government LAW College വിദ്യാർത്ഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ്

    • @MaverranMm
      @MaverranMm 2 месяца назад +23

      Nee athum nokki vaanam vitttooo😂

    • @H4XX-INDIA
      @H4XX-INDIA 2 месяца назад +5

      Ayinu 😂 ninakku kittathondu ahano

    • @Shabeer9973
      @Shabeer9973 2 месяца назад +1

      നിനക്ക് അതിനെന്താ പ്രശ്നം നിന്റെ അണ്ടി വാടകക്ക് എടുത്ത് അല്ലല്ലോ അവർ ചെയ്യുന്നത്

    • @Shabeer9973
      @Shabeer9973 2 месяца назад

      അതിന് നിനക്കെന്താ നിന്റെ അണ്ടി വാടകക്ക് എടുത്തു അല്ലലോ അവർ ചെയ്യുന്നത്

    • @Sree-sj6un
      @Sree-sj6un 2 месяца назад +3

      Ningalude ee comment vereyum kure videisinu thaxhe kandittund

  • @Kingini2017
    @Kingini2017 2 месяца назад +3

    ഇതൊക്കെ ഒരു പരിധി വരെ വേണം... അല്ലെങ്കിൽ റേപ്പ് കൂടും... ആളുകൾക്ക് അവരുടെ ആഗ്രഹങ്ങൾ നടപ്പിലാക്കാനാണു ഇതിനു പോവുന്നത്... കൊറച്ചു മുമ്പ് ഇതൊക്കെ നിർത്തി വെച്ചതല്ലേ..

  • @arjunpradeep8892
    @arjunpradeep8892 Месяц назад

    Aa bgm etha 🥺

  • @anurampishu-bh5wq
    @anurampishu-bh5wq 2 месяца назад +3

    ഹെൽമെറ്റ്‌, മാല മോഷണം, pollution സർട്ടിഫിക്കറ്റ് ഇതൊക്കെ ഇല്ലെങ്കിൽ മുഖം നോക്കാതെ നടപടി എടുക്കാം... അല്ലാത്ത കേസ് ഒക്കെ എടുക്കുമ്പോ വിളി വരും നോക്കിയില്ലെങ്കിൽ ട്രാൻസ്ഫർ ഒക്കെ ഉറപ്പാ

  • @unnimathew4768
    @unnimathew4768 Месяц назад

    കോടതി വിധി ഉള്ളതല്ലേ, പിന്നെന്ത്

  • @Sameed969
    @Sameed969 21 день назад

    Our sincere officer, IP Retheesh Sir - hats off to you, Sir!

  • @BineethaSareesh
    @BineethaSareesh Месяц назад

    Kasaragod cheruvathuril malabar loadj yethrayo varshangal aayi ee paripady und

  • @renjithvidhyarthi6770
    @renjithvidhyarthi6770 2 месяца назад +2

    വല്യ കാര്യമായിപ്പോയി.. വമ്പന്മാരെ തൊടാത്ത police..

  • @04681z
    @04681z 2 месяца назад +8

    പാവങ്ങൾ

  • @krajendraprasad4786
    @krajendraprasad4786 2 месяца назад +1

    ഇന്ന് കടമില്ലാത്ത കച്ചവടമാണ് കള്ള്, കഞ്ചാവ്,
    പൂണ്ട.പിന്നെ സുഖവും കിട്ടും. സന്തോഷവും,സുഖവും ആണ് മനുഷ്യൻ്റെ ഇന്നത്തെ
    ആകെ പ്രതീക്ഷ.
    ശാരീരിക അധ്വാനവും ക്ഷീണവും കുറവാണല്ലോ
    ഈ ജോലിക്ക്?.
    ശരീരം വിയർക്കും ഇതിനും
    അതു സുഖത്തിൻ്റെ വിയർപ്പു കണങ്ങൾ ആണ്.
    അല്ലാതെ ശരീരം ഉലഞ്ഞ
    ജോലിയുടെ ക്ഷീണത്തിൽ നിന്നും ഉണ്ടാകുന്ന വിയർപ്പ് കണങ്ങൾ അല്ലെ.
    ഏതുവിധേനെയും സുഖം തന്നെ.

  • @vcubekerala
    @vcubekerala Месяц назад +1

    പണം ഇടപാട് ഉള്ളത് കൊണ്ട് മാത്രമാണ് ഇത് illegal. അല്ലാതെ ഏത് സ്ത്രീക്കും പുരുഷനും പരസ്പര സമ്മതത്തോടെ ബന്ധപ്പെടാം. 18 വയസ്സ് ആയിരിക്കണം എന്ന് മാത്രം. കല്യാണം കഴിഞ്ഞവർ ആയാലും illegal ആകുന്നില്ല. പിന്നെ ഒരു കാര്യം സൂക്ഷിക്കാൻ ഉള്ളത് രണ്ടു പേരും തമ്മിൽ പിന്നീട് ഉടക്ക് ആയാൽ പെണ്ണ് പോയി അവളെ പീഡിപ്പിച്ചന്നു കേസ് കൊടുക്കും എന്നുള്ളതാണ്. ആ ഒരു തന്തയില്ലായ്മ പെണ്ണുങ്ങൾ കാണിക്കാറുണ്ട്

  • @KnanayaAD345
    @KnanayaAD345 2 месяца назад +1

    ഇത് ഓക്കേ പിടിക്കേണ്ടത് തന്നെയാണ് എത്ര പെൺകുട്ടികൾ അണ് ഒരു ജോലിക്ക് വേണ്ടി അനെക്ഷിച്ച് നടക്കുന്നത് അവർ ഓക്കേ ഇവരുടെ ഓക്കേ വലയിൽ പെട്ട് പോവിലെ... അത് ഭാര്യയോ പെങ്ങളോ ലോവർ ഓക്കേ ആവാം ആരുടെ എങ്കിലും

  • @dudestudio8485
    @dudestudio8485 2 месяца назад

    അപ്പോ നിയമം പിന്നേം മാറിയോ

  • @00000......
    @00000...... Месяц назад

    ആസ്തികളും എല്ലാം ഉള്ളവർക്ക് എല്ലാം എന്നും ഓണം തന്നെ 😋. എന്നാൽ പെണ്ണു പോലും കിട്ടാത്തെ കടുത്ത ലൈംഗിക ദാഹികൾ ആയിട്ട് കേണു നടക്കുന്നവർക്ക് 😩 ഒരു ആശ്വാസം എന്ന രീതിയിലുള്ള ഇത്തരം സംഭവങ്ങൾ എന്തോ വലിയ കുറ്റം ചെയ്ത പോലെ കണുന്നു. അല്ലാത്തവർക്ക് തിരിഞ്ഞും മറിഞ്ഞും കമഴ്ന്നും എല്ലാം ചെയ്യാം യാതൊരു വിധത്തിലുള്ള കുഴപ്പമില്ല. കഷ്ട്ടം 😑 ഇങ്ങനത്തെ കെട്ട നാട്

  • @truechannel5333
    @truechannel5333 2 месяца назад

    Enthu case edukkum

  • @unnir5037
    @unnir5037 2 месяца назад +2

    ലെ സ്ത്രീ.. ഞാൻ പാവം ഒന്നും അറിയില്ല..എല്ലാർ മാനേജർക്കെ അറിയൂ

  • @ebraheemebraheem2826
    @ebraheemebraheem2826 Месяц назад

    വെടിക്കാലം മഴ പോയ്
    എനി മഞ്ഞ് കാലമാണ് 😯😯😯

  • @jacksonkj2260
    @jacksonkj2260 2 месяца назад +2

    O വല്യ കാര്യയിപ്പോയി..ഉന്നതരുടെ ക്രീടകള്ക് പോയി കാവൽ നിൽക്കും 😂

  • @ananthuab
    @ananthuab Месяц назад

    Ethodu rajyathe prethisandhik oru shamanam undakum🙏🏻🙏🏻🙏🏻

  • @haripta1990
    @haripta1990 2 месяца назад

    BGM കൊള്ളാം...

  • @sony7283
    @sony7283 2 месяца назад

    പോലീസ് കണ്ടോ ഇവർ ലൈംഗീക തൊഴിലിൽ ഏർപ്പെടുന്നത് ?
    പോലീസിന്റെ വിവരണം മാത്രമാണ് മാധ്യമത്തിൽ വരുന്നത് . എന്തു കൊണ്ടാണ് ആരോപണം വിധേയരായവരുടെ ഭാഗം മാധ്യമങ്ങൾ കാണിക്കാത്തത് .

  • @sanalkumar.s8993
    @sanalkumar.s8993 2 месяца назад +2

    ഇതൊക്കെ ഇത്ര വലിയ തെറ്റാണോ... കഷ്ടം.. 🤭

  • @simsemajems5184
    @simsemajems5184 2 месяца назад +1

    😂😂😂😂😂😂😂കൊടുക്കുന്നവർക്കും വാങ്ങുംന്നവർക്കും പ്രശ്നമല്ല പിന്നെ നിങ്ങൾക്ക് എന്താ ഇപ്പോൾ കോടതി എന്താ പറയുക ഇനി മുതൽ പണം വെച്ചുള്ള കളിവേണ്ട കേട്ടോ 20 വയസ്സ് കഴിഞ്ഞ ഏത് ഇന്ത്യക്കാരനും തമ്മിൽ സമ്മതമാണെങ്കിൽ അവർക്ക് sex ചെയ്യാം അതിന് എന്തിനാ ഇങ്ങിനെ buildup 😂😂😂😂

  • @BNPalakkad777
    @BNPalakkad777 2 месяца назад

    Divya evide kittiyo

  • @thefanofhighflyers5173
    @thefanofhighflyers5173 2 месяца назад +1

    ഇതൊക്കെ എറണാകുളം കഴിഞ്ഞിട്ടേയുള്ളൂ😂😂😂

  • @juweljohn6746
    @juweljohn6746 2 месяца назад

    Oru tholinja background music um kootathill media ikku ethire anu case kodukendathu

  • @Sindhnair
    @Sindhnair 2 месяца назад +1

    ഇപ്പോ കോടതി നിയമം ഉണ്ടല്ലോ ഇഷ്ടമുള്ളവരോട് പോകാം എന്ന്

  • @PradeebKoorachund
    @PradeebKoorachund Месяц назад

    Hema reportile pokso prathikale samrakshikkunna ploice

  • @samuelgeorge682
    @samuelgeorge682 2 месяца назад +1

    Let them survive

  • @_axswathy_43
    @_axswathy_43 2 месяца назад

    ഇതിൽ പരാതി ഇല്ലാതെ തന്നെ
    😂😂😂

  • @gosthund
    @gosthund 2 месяца назад +1

    ആ ദ്യവ്യയെ പോയി പിടിക്ക് പോലീസെ
    നാണം കെട്ട ഈ പരിപാടി അവസാനിപ്പിച്ചു കൂടെ
    ഒരു മിന്നൽ പരിശോധന വന്നിരിക്കുന്നു
    വലിയ സ്രാവുകൾ ഉണ്ടാവും അവരെ പിടിക്കാൻ നോക്ക്

  • @renjithrajms
    @renjithrajms 22 дня назад

    what's wrong in this ??

    • @mysteries6894
      @mysteries6894 19 дней назад

      Pumping and prostitution is illegal. Police are exploiting this law

  • @suhaspisharody8287
    @suhaspisharody8287 Месяц назад

    Wow. What a brave move.

  • @jayakrishnanvlogs2881
    @jayakrishnanvlogs2881 2 месяца назад +1

    ആർക്കും പരാതി ഇല്ലെങ്കിൽ പിന്നെ നിങ്ങൾക്കെന്താ പ്രശ്നം

  • @azeeznv805
    @azeeznv805 2 месяца назад

    എന്റെ കാഴ്ചയിൽ രണ്ടും പ്രതിരൂപം തന്നെ ഇവരെ വിഭജിച്ച് രണ്ടു വഴികളിൽ എത്തിച്ച പങ്ക് ആർക്കാണ് വിദ്യഭ്യാസ വകുപ്പിനോ അതോ ഈ രാജ്യത്തിന്റെ നീതി പീഠത്തിനോ ? വിദ്യഭ്യാസം ഒരു മോട്ടിവേഷനാണ് എന്നാണ് ഞാൻ മനസ്സിലാക്കിയത് അപ്പോൾ ഈ രാജ്യത്ത് പൗരന്മാർക്ക് (?) നൻകി വരുന്നത് വിദ്യഭ്യാസമല്ലെ ക്രൈം റിക്കാർഡുകളുടെ വളർച്ച അതു തന്നെയാണ് ശൂചിപ്പിക്കുന്നത്

  • @jeesjacob6002
    @jeesjacob6002 Месяц назад

    Anna Hema Committee Oke Enthai Siddque kittyo?

  • @m4malayaliezzz
    @m4malayaliezzz Месяц назад

    കൊച്ചി yil ഇത് njetikuna vantha aanalooo 😮😮😮

  • @mahaneesh111-qx9iq
    @mahaneesh111-qx9iq 2 дня назад

    Music ഒക്കെ കേട്ടാൽ ബോംബ് കണ്ടെത്തി വിചാരിക്കും

  • @Anilkumarpt7
    @Anilkumarpt7 2 месяца назад +1

    എന്റെ...
    ഒറ്റചോദ്യം....
    പോലീസുകാരനും..
    ഇതിനേക്കാൾ മോശക്കാരനായിരിക്കും

  • @AkhilSnair-t3n
    @AkhilSnair-t3n 2 месяца назад +1

    ഇവിടെ മാത്രം നോക്കിയാൽ പോരാ എല്ലാം ഹോട്ടൽ കേറി പരിശോധിച്ച് നോക്ക് എറണാകുളം 2 മണിക്ക് ശേഷം ചിത്ത സ്ഥലം ആണ്

  • @Dragon-r9c
    @Dragon-r9c 2 месяца назад +2

    Oyo യിൽ കയറി കാണിക്ക് കസർത് പോലീസെ.. Cheap &waste time 🙏🙏

  • @pathfinder4801
    @pathfinder4801 2 месяца назад

    Nalla Bgm😅

  • @rinsonjohn7405
    @rinsonjohn7405 Месяц назад

    ക്യാഷ് ഉള്ളവനെ പൊട്ടനെ.... എന്നു വെച്ചാൽ കേരളത്തിൽ എല്ലാം പക്കാ ആണല്ലോ 😂😂😂

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 2 месяца назад +1

    കഴുത, പരസ്പരം സമ്മതം ആണെങ്കിൽ പ്രശ്നം എന്താ, പീഡനം ആണെങ്കിലും സമ്മതപ്രകാരം അല്ലെങ്കിലും രഹസ്യം ആയി പോലീസിന് ചോദ്യം ചെയ്ത ശേഷം മറ്റാരും അറിയാതെ അവരെ അവരുടെ പാട്ടിനു വിട്ടേക്കാം, വിവര ദോഷികളായഉദ്യോഗസ്ഥരെ നിങ്ങൾ ഇങ്ങനെ അതപതിച്ചുപോകല്ലേ നിയമപാലകരെ,,,എന്തെല്ലാം കൊടും കുറ്റങ്ങൾ നടക്കുന്നു അതിനെ കുറച്ചു വേണ്ടത് ചെയ്യു, കഷ്ടം 🙏🙏

  • @deepaklawrance2638
    @deepaklawrance2638 2 месяца назад

    Soooo sad one more small scale industrie locked 😒