2 ദിവസം നീണ്ട തെരച്ചിൽ;ലോണാവാലയിൽ അപകടത്തിൽപ്പെട്ട 4 വയസുകാരന്റെ മൃതദേഹം കണ്ടെത്തി | Lonavala

Поделиться
HTML-код
  • Опубликовано: 30 июн 2024
  • രണ്ട് ദിവസം നീണ്ട തെരച്ചിൽ...; ലോണാവാലയിൽ അപകടത്തിൽപ്പെട്ട് കാണാതായ നാലുവയസുകാരന്റെ മൃതദേഹം കണ്ടെത്തി
    #Lonavala #Lonavalawaterfallmishap #maharashtra #accident #breakingnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 75

  • @Sandrasajith-sm7sq
    @Sandrasajith-sm7sq 11 дней назад +69

    😭കരഞ്ഞുകൊണ്ട് ആണ് ഞാൻ ന്യൂസ്‌ കാണുന്നത്.. ഞാനും രണ്ട് കുഞ്ഞ് മക്കളുടെ അമ്മയാണ് ഇതൊക്കെ കാണുമ്പോ സഹിക്കാൻ പറ്റുന്നില്ല നെഞ്ച് പൊട്ടുന്നു 😭

    • @SheenaK-ke6gw
      @SheenaK-ke6gw 11 дней назад +2

      Enikum sahikunila ente mone pole thonnunu aah kuttiye kannumbol

    • @harshaisgarden..5258
      @harshaisgarden..5258 10 дней назад +1

      സത്യം ആ 4വയസുകാരൻ ആ ചേച്ചിയുടെ നെഞ്ചോട് ചേർന്നാണ് പിടിച്ചു ഇരിക്കുന്നുണ്ടായിരുന്നത്... സഹിക്കുന്നില്ല

    • @user-jl9ri2eh9q
      @user-jl9ri2eh9q 8 дней назад

      Allahaaa😢😢😢

    • @user-jl9ri2eh9q
      @user-jl9ri2eh9q 5 дней назад

      Allaha😒😒😒😢😢

  • @user-bj6xn8td5q
    @user-bj6xn8td5q 12 дней назад +43

    മരണത്തെ പോലും വെല്ലുവിളിക്കുന്ന പ്രവർത്തികളാണ് ചിലർ അറിഞ്ഞു കൊണ്ട് നടത്തുന്നത്. അതുകൊണ്ട് ബുദ്ധിമുട്ടുന്നത് പാവം നാട്ടുകാരും പോലീസുകാരും, ഫയർ ഫോഴ്സുമൊക്കെയാണ്.

    • @hamdasworld223
      @hamdasworld223 11 дней назад

      എല്ലാം വൈറലാവാൻ വേണ്ടി അല്ലാതെന്ത

  • @rockzz3923
    @rockzz3923 11 дней назад +34

    ആ കുഞ്ഞിനെ അവർക്ക് കരയിലോട്ടു എറിയാമായിരുന്നു .. അതിനെ എങ്കിലും രക്ഷിക്കാമായിരുന്നു..

    • @sreekuttan2004
      @sreekuttan2004 11 дней назад +10

      Ammayum sahodharimarum nashtapetta aa kunyu jeevichalum enthu trauma aayirkum !!

    • @rockzz3923
      @rockzz3923 11 дней назад +16

      @@sreekuttan2004 എന്നാലും ഒരു ജീവൻ അല്ലെ.. അമ്മയും സഹോദരങ്ങളും മരിച്ച കുഞ്ഞുങ്ങൾ ജീവിക്കാതിരിക്കുന്നതാണോ നല്ലത്.. മക്കൾ ഇല്ലാതെ എത്രപേർ ഉണ്ട് ഒരു കുഞ്ഞിനെ കിട്ടാൻ നോക്കിയിരിക്കുന്നവർ.. അവർ വളർത്തും.

    • @jafarsharif6989
      @jafarsharif6989 11 дней назад

      ​@@rockzz3923അങ്ങിനെ കുഞ്ഞിനെ രക്ഷിക്കാൻ നിന്ന നിൽപ്പിൽ ബാലൻസ് കിട്ടുകയില്ല എല്ലാം കൂട്ടി കെട്ടി ഒറ്റനിൽപ്പാണ്

    • @artworlddddd
      @artworlddddd 11 дней назад +1

      Ath njanum vicharichu

    • @fathimahasi8017
      @fathimahasi8017 11 дней назад +4

      Aa noki nilkunna jangal manushya changala indakinenkil aa kunjineyum ammaneyum rakshikayinu ethra time aan aa kunjine edth nishayavasthayil aa amma ninnadh🥲

  • @user-kz2te3cx8r
    @user-kz2te3cx8r 12 дней назад +37

    😢😢enikku sahikkaan pattunnilla 😢😢

    • @shahidha1575
      @shahidha1575 11 дней назад

      Enikum pavam😢😢

    • @bindus4537
      @bindus4537 11 дней назад

      Enikum😢😢

    • @Abcd-fj3gb
      @Abcd-fj3gb 11 дней назад

      😢😢😢😢 പാവം മോനെ കരയിൽ ആക്കിയെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോകുന്നു 😢😢😢😢

    • @ThansiRafeek
      @ThansiRafeek 11 дней назад

      Fullum kaanan patunnilla allee.. Kunjukayyum kaalum😒🥹😢

    • @Kunju-u4n
      @Kunju-u4n 11 дней назад

      അതെ... അതവരുടെ മുഖം മനസ്സിൽ പതിഞ്ഞത് കൊണ്ടാണ്.. അവരെ സൂം ചെയ്തൊക്കെ കാണിച്ചല്ലോ 😥

  • @ShereenasheriShereenashe-xc3iu
    @ShereenasheriShereenashe-xc3iu 11 дней назад +15

    കാണാൻ വയ്യ റബ്ബേ 😔🤲🤲അപകടത്തിൽ നിന്ന് എല്ലാവരെയും കാക്കണേ

  • @ZeenathZeenath-cq3fk
    @ZeenathZeenath-cq3fk 11 дней назад +2

    Pavam makkalk onhum ariyillallo rakshidhakalalle shradhikkendathu😢😢

  • @mariyaok7834
    @mariyaok7834 11 дней назад +7

    പാവം കുട്ടികൾ

  • @nazmiya0918
    @nazmiya0918 11 дней назад

    💔💔😭

  • @FarisMon-bk8iq
    @FarisMon-bk8iq 11 дней назад +11

    Cheriya makkaleyum kond enthina ithrayum dangeraya sthalath povunnath😢

  • @backeradscalicut6392
    @backeradscalicut6392 11 дней назад

    😢😢

  • @Camloop87
    @Camloop87 7 дней назад

    😢😢😢

  • @Remy6vinuPonni-tu6zr
    @Remy6vinuPonni-tu6zr 11 дней назад

    😭😭😭😭

  • @Viralshorts203
    @Viralshorts203 11 дней назад +6

    Onnum ariyaatha ponnu mon🥺🥺nenj pottunnu

  • @rijuthayyilvadakara4421
    @rijuthayyilvadakara4421 12 дней назад +13

    ഇത് കേരളത്തിൽ ആയിരുന്നെങ്കിൽ പിണറായി വിജയൻ രാജി വെക്കാണെങ്കിലും പറയാമായിരുന്നു....

    • @user-tu9oz3sp3s
      @user-tu9oz3sp3s 12 дней назад +2

      Oh thambra

    • @user-sm6rk6tv7u
      @user-sm6rk6tv7u 12 дней назад

      അല്ലെങ്കിലും പിണം രാജി വക്കണം.... കള്ളൻ അല്ല ഭരിക്കേണ്ടത്

    • @mrrouts3918
      @mrrouts3918 11 дней назад +1

      ഇത് പോലെ ഒരു സംഭവത്തിൽ രാജി അവശ്യപ്പെട്ടിട്ടുണ്ടോ.. ഉണ്ടെങ്കിൽ ഒന്നു പറയുക

    • @SareenaNoushad-gj4uz
      @SareenaNoushad-gj4uz 11 дней назад

      😮

    • @user-sm6rk6tv7u
      @user-sm6rk6tv7u 11 дней назад +1

      പിണം ഒഴിഞ്ഞു പോ സാത്താനെ....

  • @SA_world211
    @SA_world211 9 дней назад +1

    Avarellavarum maranapettappol ethreyo manushyaraan vannekkanathu.......avarude jeevan rakshikkaan polum aareyeyum kandillaalo.......ippolum ee video kaanumbol sahikkaan pattunnillaa

  • @ShayanShayyu-ug6cu
    @ShayanShayyu-ug6cu 8 дней назад

    😢

  • @nehaslittleworld8112
    @nehaslittleworld8112 11 дней назад +9

    ഒൻപതു പേര് ഉണ്ടല്ലോ വിഡിയോയിൽ , 4 പേര് രക്ഷപെട്ടോ

    • @saleemsali4250
      @saleemsali4250 11 дней назад +4

      Yes

    • @RubyRockey435
      @RubyRockey435 10 дней назад +2

      10പേർ ഉണ്ട്. ഒരു കുട്ടി ബാക്കിൽ തട്ടമിട്ട സ്ത്രീയുടെ അടുത്ത് ശ്രദ്ധിച്ചു നോക്കിയാൽ കാണാം. 3 പെൺകുട്ടികൾ, 2ആൺകുട്ടികൾ, 1കുഞ്ഞു, 2 സ്ത്രീകൾ, 2പുരുഷന്മാർ.

  • @ShanuSaira-ow4rt
    @ShanuSaira-ow4rt 11 дней назад +2

    പൊന്നു മോന്റെ കൈ കണ്ടപ്പോൾ 😭😭

  • @Fasisithara-iq2uw
    @Fasisithara-iq2uw 8 дней назад

    😢😢😢😢😢

  • @BabyLatha-ws3jt
    @BabyLatha-ws3jt 11 дней назад +1

    😭😭😭🙉kadinull vellachattam kanan pokarudu annu aarum paragu koduthilla punayil ullavarku atu onnum ariyilla adu nimishavum mala vella pachil varum edonnum ariyada kudugi poyatanavar 😢😢😢

  • @shoukathalipp9685
    @shoukathalipp9685 11 дней назад +5

    Manasu chadachu...pavam kuttikal

  • @user-xn9pt1fy8q
    @user-xn9pt1fy8q 8 дней назад

    Marikkunnathinu munp kanda video pinne kandath marichitt sahikkaan pattunnillaa😢😢😢😢😢

  • @_Dreamgirl
    @_Dreamgirl 11 дней назад +3

    9 perillayirunno 4 per rekshapetto arokeya rekshapettath

    • @user-uj6ry7lr9c
      @user-uj6ry7lr9c 11 дней назад

      10

    • @user-jl9ri2eh9q
      @user-jl9ri2eh9q 5 дней назад +1

      5 peru marichu athil rand valiya പുരുഷയമാർ രക്ഷപെട് പിന്നെ ഏറ്റവും പിന്നിൽ പ്രായമായിട്ടുള്ള ഒരു സ്ത്രീ നിൽക്കുന്നില്ലേ അതും പിന്നെ ബ്ലാക്ക് ഡ്രസ്സ്‌ ഇട്ട ഒരു പെണ്ണും രക്ഷപ്പെട്ട് കുട്ടികൾ മരിച്ചപ്പഴാണ് എനിക്ക് സഹിക്കാൻ വയ്യ 😢😢😢😢😢

  • @anshadka6586
    @anshadka6586 11 дней назад +1

    😢😢😢😢😢😢😢

  • @maneenamani-rg3ez
    @maneenamani-rg3ez 6 дней назад

    മഴകാലത്ത് അല്ല... ടൂർ പോവുന്നത്...പണ്ട് വർഷത്തിൽ ഒരു ടൂർ പോയാൽ ആയി.. ഇത് ആഴ്ചയിൽ... 5 ടൂർ... എത്ര കിട്ടിയാലും പടിക്കില്ല... 😨😨

  • @GopiGNair
    @GopiGNair 7 дней назад

    Eshora sahikula 😢

  • @mariyaok7834
    @mariyaok7834 11 дней назад +1

    2:30

  • @GopiGNair
    @GopiGNair 6 дней назад

    Sahikkan vaya 😭

  • @shinijoy5126
    @shinijoy5126 11 дней назад +2

    9 പേര് ഉണ്ടല്ലോ...... ബാക്കി ആളുകൾ രക്ഷപെട്ടോ

    • @thasleema4582
      @thasleema4582 11 дней назад +2

      5 per marichu. Baki rakshapettu

  • @salha5137
    @salha5137 11 дней назад +1

    സ്ത്രീയുടെ ഒക്കത്തിരുന്ന് കുട്ടിയെ ഇതിൽ പറയുന്നില്ലല്ലോ നാലു വയസ്സായ കുട്ടി അല്ലല്ലോ അത്

    • @fathimahasi8017
      @fathimahasi8017 11 дней назад +1

      Ee kutti thanne 2 vayass 4 vayass aa ninna aan kutti

  • @evana4965
    @evana4965 11 дней назад +1

    Veendum നീന്തൽ പഠിത്തം അനിവാര്യം 😢

  • @naveensivan6124
    @naveensivan6124 11 дней назад

    Ithupolay ozhukathu neenthalo😅

  • @mashoodk5656
    @mashoodk5656 12 дней назад +5

    ആര രക്ഷപ്പെട്ടത്

  • @MhdFayizzz
    @MhdFayizzz 11 дней назад

    Ya allah😮

  • @ranjithtp-rh7kl
    @ranjithtp-rh7kl 11 дней назад +8

    ഇതിൽ ആരാണ് കുറ്റക്കാർ .അച്ഛനും അമ്മയും അല്ലേ.

    • @sreekuttan2004
      @sreekuttan2004 11 дней назад +3

      Alla....unexpected aarnu....aarum expect cheytila avide ithrem vallam varumennu !!

    • @nextgen3456
      @nextgen3456 11 дней назад +3

      Athu avaru thanne, anthayalum avide vellam ozhukunna sthalam aanennu ariyam, pinne avar avide poyathilu kuttam parayukayalla, enthinu vellathinu nadukku poyi,, avante familye nokkanathu avanavante utharavadithyamalle, avaru thanneyanu kuttakkar

    • @nextgen3456
      @nextgen3456 11 дней назад

      ​@@sreekuttan2004 ningal aanel family emergency kootti nadukku poyi nikkuvo,

  • @radhakrishnanp873
    @radhakrishnanp873 12 дней назад +6

    ഇത് കേരളത്തിലായിരുന്നുവെങ്കിൽ
    എന്ന് ആശിച്ചു പോകുന്നില്ലേ
    നിങ്ങൾ കേരളത്തിലായിരുന്നെങ്കിൽ
    ഒരാഴ്ചത്തെ ചർച്ചയും പിണറായി
    രാജി വെക്കണമെന്ന ചർച്ചയും
    ഗംഭീരമായേനെ ശോ!

    • @IADD932
      @IADD932 11 дней назад +1

      Lokathu oridayhum nadakkan aarum aashikkilla.kashtam.

    • @remyasunil8503
      @remyasunil8503 11 дней назад +1

      കഷ്ട്ടം ഒരു പിഞ്ചു കുഞ്ഞണ് മരിച്ചത് അതും ആഘോഷിക്കാൻ നോക്കുന്നു അവനവനു നോവണം അപ്പോഴും ഇങ്ങനെ പറയണം 😢

  • @nadhanihan5373
    @nadhanihan5373 12 дней назад

    😢😢

  • @PrasanaSasi-q6o
    @PrasanaSasi-q6o 12 дней назад

    😢😢😢