എൻ്റെ താറാവ് കുഞ്ഞ് ജനിച്ചിട്ട് രണ്ടുദിവസം ആയിട്ടും തൂങ്ങി നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ അതിനെ ഒരു ചെറിയ പാത്രത്തിലെ വെള്ളത്തിൽ ഇട്ട് പോയി നീന്തിയാൽ ശരിയാകും എന്ന് കരുതി.but it's a big mistake 😢I lost him So ആരും അങ്ങനെ ചെയ്യരുത്.ഞാൻ കുറെ കൂടി അതിനെ കുറിച്ച് manasilaakkanamaayirunnu.If I seen this video in that time എൻ്റെ കൂടെ അവൻ ഇപ്പോഴും ഉണ്ടാകുമായിരുന്നു. (happened in 2022 April) Now ഞാൻ രണ്ടാമത് മുട്ട incubatoril വെക്കാൻ പോവുകയാണ്.😍
Hi chechi njn rand kutty tharavukale vangichu bt ath oru 3 week aayi thine konduvannit ath oru usharillathath pole pine ath valaranam illa.... Ethin rply tharo pls athinte foodine pati parayo
എൻ്റെ താറാവ് കുഞ്ഞ് ജനിച്ചിട്ട് രണ്ടുദിവസം ആയിട്ടും തൂങ്ങി നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ അതിനെ ഒരു ചെറിയ പാത്രത്തിലെ വെള്ളത്തിൽ ഇട്ട് പോയി നീന്തിയാൽ ശരിയാകും എന്ന് കരുതി.but it's a big mistake 😢I lost him
So ആരും അങ്ങനെ ചെയ്യരുത്.ഞാൻ കുറെ കൂടി അതിനെ കുറിച്ച് manasilaakkanamaayirunnu.If I seen this video in that time എൻ്റെ കൂടെ അവൻ ഇപ്പോഴും ഉണ്ടാകുമായിരുന്നു. (happened in 2022 April)
Now ഞാൻ രണ്ടാമത് മുട്ട incubatoril വെക്കാൻ പോവുകയാണ്.😍
😥😥
super 👏🏻👏🏻👌
കോഴിമുട്ട നോക്കാൻ പറ്റുമോ
Kozhimutta chekkal undonnu engane ariyum
Good
കോഴി മുട്ട ഇതുപോലെ നോക്കാൻ പറ്റുമോ
തിരുയുന്നത് കാണുന്നില്ലട്ടോ എന്തായാലും സൂപ്പറാണ്🌜🌛
😀👍😀👍
Hi chechi njn rand kutty tharavukale vangichu bt ath oru 3 week aayi thine konduvannit ath oru usharillathath pole pine ath valaranam illa.... Ethin rply tharo pls athinte foodine pati parayo
Starter aanu main aayi kodukunna food.
Ithinte PART 1 video il kutty tharavukalude food ne kurichu detail aayi paranjittundu.
Hi
Viriyunna mutta mathram nokki vachitt onn mathre virinjullu...???
Incubated ന്റെ kuzappamanu
എത്ര ദിവസം കഴിഞ്ഞാലാണ് വെള്ളത്തിൽ ഇറക്കാൻ പറ്റുക
3week
All items link plz
Link illa... Electronic shop il ninnanu njangal vangiyathu
Hi support
മണിതാറാവ് കുഞ്ഞുങ്ങൾ വില്പനക്ക് താല്പര്യം ഉള്ളവർ ബന്ധപെടുക RS150
Evden
@@farisrahman7201 edappal
@@5mgshorts527 പ്രായം
@@farisrahman7201 2month
@@5mgshorts527 contact number
എന്തുകൊണ്ടാണ് ചില താറാവ് കുഞ്ഞുങ്ങൾ മറ്റു കുഞ്ഞുങ്ങളുടെ തൂവൽ കൊത്തിത്തിന്നുന്നതെന്നു പറയാമോ?
കാൽസിയം കുറയുമ്പോൾ
11 മുട്ടവെച്ചിട്ടു ഒരെണ്ണം ആണോ വിരിഞ്ഞത്
Aaa😔😔
Ith poovan aanu. Kandal ariyam
കുഞ്ഞു ജനിച്ചു കഴിഞ്ഞു എത്ര ദിവസം വെട്ടം കൊടുക്കണം .🤔
2,3 week
താറാവ് എന്നിട്ട് പെണ്ണ് ആയിരുന്നോ?
Yes☺️☺️
baby
food
Starter kodukkam