Hatching duck eggs//കോഴിയെ അട വെച്ച് താറാവ് കുഞ്ഞുങ്ങൾ വിരിഞ്ഞു/candle test on duck egg

Поделиться
HTML-код

Комментарии • 33

  • @coolarts5182
    @coolarts5182 2 года назад +2

    Very nice sharing 👌

  • @alfaskitchen
    @alfaskitchen 2 года назад

    Good sharing 👍

  • @sajivarughese7872
    @sajivarughese7872 2 года назад +4

    കോഴിമുട്ട 21 ദിവസം വേണം വിരിയാൻ. അടക്കോഴിയെ ദിവസവും ഒരു നേരം പുറത്തു വിടണം അതു പുറത്ത് പോയി കാഷ്ടിച്ചിട്ടു എന്തെങ്കിലും ഇട്ടു കൊടുക്കുന്നത് തിന്നു രണ്ടു മൂന്നു മിനിറ്റു കൊണ്ടു തിരിച്ചു വന്നു അട ഇരിക്കും.

  • @Journeyoflife5
    @Journeyoflife5 2 года назад +1

    🥰🥰🥰pets are my weekness

  • @verityvlogvlog4556
    @verityvlogvlog4556 2 года назад +1

    Super video dear 👍

  • @lovebirds7217
    @lovebirds7217 2 года назад

    Good video and presentation

  • @anudevas110
    @anudevas110 2 года назад +1

    Nice upload da

  • @shajukarimbil4673
    @shajukarimbil4673 Год назад

    👌👌

  • @hussainthuppakkal1695
    @hussainthuppakkal1695 Год назад

    ആദ്യമായി ആണ് വീഡിയോ കാണുന്നത് വളരെ സന്തോഷമായി ഇത് ഏത് താറാവ് ആണ് ഇതിന്റെ മുട്ട എവിടെ നിന്നാണ് കിട്ടുന്നത്

  • @ayshulinu
    @ayshulinu 2 года назад +2

    Like 185

  • @FoodTipsKerala
    @FoodTipsKerala Год назад

    Virunju yethra day kazinjaal aanu vellathil idaan kaziyaa.??

  • @suryabiju7960
    @suryabiju7960 4 дня назад

    അത്രേം ദിവസം കോഴി കിടക്കുമോ. 21 ദിവസം കഴിഞ്ഞാ അത് എണീറ്റ് പോകില്ലേ

  • @manikandanadi5210
    @manikandanadi5210 Год назад

    കുട്ടനാടൻ താറാവ് ഇപ്പോൾ ഉണ്ടോ

  • @sayyidhashim625
    @sayyidhashim625 2 года назад +1

    എന്റെ വീട്ടിൽ താറാവ് വിരിയുകതന്നെ ഇല്ല 😥
    ഒരുപാട് തവണ വെച്ചു കൊടുത്തു ‼️ഒരു ഫലവും ഇല്ല 😭

  • @nihasmuhammed7253
    @nihasmuhammed7253 Год назад

    കോഴിമുട്ടയും താറാവ് മുട്ടയും ഒരുമിച്ച് അട വെച്ച് കൊടുക്കാൻ പറ്റുമോ

  • @shimjithparakkal853
    @shimjithparakkal853 2 года назад +1

    താറാവ് മുട്ട വിരിയാൻ എത്ര ദിവസം വേണം

  • @sreenidhirjith3985
    @sreenidhirjith3985 Год назад

    ഞാൻ വാത്തയുടെ മുട്ട കോഴിക്ക് അട വെച്ചിട്ടുണ്ട്, വിരിയുമോ......?

  • @finchesandchicks6180
    @finchesandchicks6180 2 года назад

    Tharavu kunjinte updating kanikkamo?

  • @Anu_leo
    @Anu_leo 2 года назад

    Fridge ill ulla mutta vakanpatumoo

  • @nadankozhisalecalicut3967
    @nadankozhisalecalicut3967 2 года назад +2

    Place എവിടെ