താറാവിന്റെ കൂടു വളരെ ഉയരത്തിൽ നല്ലതല്ല കൂട്ടിൽ നിന്നു ഇറങ്ങാൻ പാകത്തിൽ രണ്ടു മൂന്നു ദിവസം ഒരു 5,6 ഇഞ്ച് വീതിയിലുള്ള പലക വാതിലിൽ നിന്നു താഴേയ്ക്ക് ഇറങ്ങാൻ പാകത്തിൽ വച്ചു കൊടുക്കുക, വൈകിട്ട് അതിൽ കൂടി താറാവുകൾ കൂട്ടിൽ കയറിക്കൊള്ളും,രാവിലെ അതിൽക്കൂടി ഇറങ്ങിക്കൊള്ളും.
ചേച്ചി വീട്ടിൽ 5 താറാവുണ്ട് അത് എങ്ങോട്ടും പോവില്ല വീട്ടിനടുത്തു തോടൊണ്ട് അതിലും പോവില്ല 3.4 മാസം ആയെ ഉള്ളൂ സ്ഥലം പരിചയ കുറവുള്ളതുകൊണ്ടാണോ എന്റകയ്യിൽ കിട്ടിട്ടു ഒരുമാസം ആവുന്നേ ഉള്ളൂ
എനിക്കുമുണ്ട് 14 താറാവും 2 മണിത്താറാവും 3 കോഴിയുമുണ്ട് എനിക്കിഷ്ട്ട മാണ് ഇവയൊക്കെ 🥰
Tharavin chumaund pinne vaa turann swasamvalikkunnund enthanithn chyendath
Ok 😊😊🥰
Good
👍👍👍👍👍
Hi chechi ente Vtl 2 tharav kunjund bt kappa(maracheeni) cheruthayi arinju kodutu bt athil orannam pinead aathikam nadakaanile athinte vayatil kappaa aaahnen thonnunu dehichitilla ath thaane poyikolo 2dy ayi angane eppo ath nadskunnillaaa
..rply tharo pls
Male illathe മുട്ട edumo
Idum😊😊
An tharav ellathe penn tharav mutta edumo
ഇടും
താറാവിനെ പിടിച്ചിടാതെ തന്നെ കൂട്ടിൽ എങ്ങനെ കയറ്റാം കോഴി കൂട്ടിൽ ആണ് വളർത്തുന്നത്
Athu thanne kayari kollum oru govani vachu koduthu nooku
താറാവിന്റെ കൂടു വളരെ ഉയരത്തിൽ നല്ലതല്ല കൂട്ടിൽ നിന്നു ഇറങ്ങാൻ പാകത്തിൽ രണ്ടു മൂന്നു ദിവസം ഒരു 5,6 ഇഞ്ച് വീതിയിലുള്ള പലക വാതിലിൽ നിന്നു താഴേയ്ക്ക് ഇറങ്ങാൻ പാകത്തിൽ വച്ചു കൊടുക്കുക, വൈകിട്ട് അതിൽ കൂടി താറാവുകൾ കൂട്ടിൽ കയറിക്കൊള്ളും,രാവിലെ അതിൽക്കൂടി ഇറങ്ങിക്കൊള്ളും.
എന്റെ 45ദിവസം ആയ കുഞ്ഞുങ്ങളുടെ കാല് തളരുന്നതുപോലെ എപ്പോഴും കിടപ്പാണ്
കൽസ്യം കൊടുക്കണം
നിങ്ങൾ തീറ്റ എന്താണ് കൊടുക്കുന്നത് ഇതിന്
മീൻ vast, ഗോതമ്പ്
Poovan illathe tharavu muttayidumo?
Enikku 2 pen tharavu undu.muttayidunnilla
Calcium kuravu akkum ,poovan venda muttayidan
Tharavinu kozhiwaste kodukkavo
Yes
ഫുഡ്
Ningalkke evide ninna kakkapodi kittunnade enikkum venamayirunnu
Duck hen feed vilkunna shop il ninnu kittum
*വളം വിൽക്കുന്ന കടകളിൽ കിട്ടും.... നീറ്റ് കക്ക എന്ന് പറയും...*
ഇടയ്ക്കിടെയുള്ള ആ തൃശ്ശൂർ "ട്ട" ഗംഭീരം 🤭
😁😁
ഇത് മുട്ട കൊത്തി കുടിക്കുമോ
ഇല്ല 😊😊
ഈ കക്ക പൊടിച് വെള്ള പൊടി രൂപത്തിൽ ഉള്ളത് കൊടുക്കാമോ കക്ക പൊടി 1kg മേടിച്ചാരുന്നു അത് എങ്ങനെ ആണ് കൊടുക്കേണ്ടത് എന്ന് പറയാമോ.
വെള്ള പൊടി ഇത്തൽ അല്ലേ, തീ റ്റ യുടെ കുടെ കുറച്ചു കൊടുക്കാം ക ക്കാ പൊടി വെള്ളത്തിൽ ഇട്ട്കൊടുക്കാം
@@EVERGREENTIPS രണ്ടും same ആണല്ലേ
ഞങ്ങൾ Irinjalakuda ഉള്ളവർ ആണ്. കക്ക എവിടെ നിന്ന് കിട്ടും? ഞങ്ങൾ വീഡിയോയിൽ കൊടുത്ത നമ്പറിൽ വിളിച്ചു, പക്ഷേ അവിടെ ഇല്ല എന്ന് പറഞ്ഞു.
അറിയില്ല
തീറ്റക്കടയിൽ കിട്ടും
ഇവിടെ ഉണ്ട്, മാള
Malayil evideyanu
കുമ്മായം താറാവിന് കൊടുക്കാൻ പറ്റുമോ?
അറിയില്ല
ഇല്ല.... പൊള്ളും
ചേച്ചി വീട്ടിൽ 5 താറാവുണ്ട് അത് എങ്ങോട്ടും പോവില്ല വീട്ടിനടുത്തു തോടൊണ്ട് അതിലും പോവില്ല 3.4 മാസം ആയെ ഉള്ളൂ സ്ഥലം പരിചയ കുറവുള്ളതുകൊണ്ടാണോ എന്റകയ്യിൽ കിട്ടിട്ടു ഒരുമാസം ആവുന്നേ ഉള്ളൂ
പരിചയകുറവ് ആവും ,ok ayikkolum
hi chechi ...ഞാൻ Lakshadweep aanu ....thaaravinu meen മുറിച്ചതിൻ്റെ waste കൊടുക്കാമോ
Yes
എന്റെ താറാവ് ചോറ് വെള്ളത്തിൽ കൊടുത്തിട്ട് കുറച്ച് കഴിക്കുന്നുള്ളൂ തോന് വെള്ളവും കുറച്ച് ചോറും ആണോ വേണ്ടത്
Yes
ചോർ വെള്ളത്തിൽ ഇട്ട് കൊടുക്കരുത്
താറാവ് ആണോ, പെണ്ണോ എന്നത് എങ്ങനെ തിരിച്ചറിയും..
Pennu
Athinte valu nokkiyal manasil avum pne sound
ചെറിയ താറാവ് ന് എന്ത് food ആണ് കൊടുക്കുക
Statter. Grocery shop ഇൽ available ആണ്
താറാവിന് എന്തു കൊടുക്കാം
1മാസമായാൽ താറാവ് കുഞ്ഞുങ്ങൾക്ക് മീൻ വേസ്റ്റ് കൊടുക്കാൻപറ്റോ.
Yes
Small piece akki kodukkam
👍
പരസ്പരം തൂവൽ കൊത്തി പറിക്കുന്നത് എന്തു കൊണ്ടാണ് ഒന്ന് പറയാമോ
Calcium കുറവാണ്
Chechi താറാവ് മുട്ട ഇടുന്ന വിഡിയോ ചെയ്യു
താറാവിന്റ മുട്ട നടൻ കിട്ടോ ഒന്ന് പറയോ 🙏🏻❤️
താറാവ് കൂട്ടമായി, valarunna ആണ് so ഒരു 4,5 എണ്ണം എങ്കിലും വെടിക്ക് ❤
👍👍
കക്ക എവിടെ കിട്ടും ?
Video il kanichirikunna number il vilicha mathi
😂😂😂😂😂😂😊🎉😢😮😅🎉🎉🎉😢😢😮😮😅😅😊 aaaaaaaaasssws😂❤
💑🍅🍅🍅🐈🐅🐴🐴🐴🐴🥑🥑🥑🍓🦁🦁🦁
Mob no clear alla bro....if u can send it.
ഇതിനെ ഒറ്റയ്ക്ക് വളർത്തൂന്നത് കഷ്ടമല്ലേ
ഒന്നിനയ കൂടി വാങ്ങൂ
😍😍