ഈ video യുടെ PART 4 - ruclips.net/video/dp7QE1HJa0U/видео.html Grape wine in 4 days ruclips.net/video/qeYStDdrjNQ/видео.html കിണറിൽ വെള്ളം ഉയരുന്നത് അനുസരിച്ചു motor കയറ്റി വെക്കാൻ ഇനി രണ്ട് വിരൽ മതി ruclips.net/video/ABMqnjPV3nA/видео.html വീട്ടിലൊരു മുട്ടകോഴി വളർത്തലും കൂട് നിർമാണവും - ruclips.net/video/CaUiAYUORv4/видео.html
Starter feed എവിടെ നിന്നാണ് വാങ്ങുവാൻ കിട്ടുക. അല്ലെങ്കിൽ വേറെ എന്തെങ്കിലും വീട്ടിൽ നിന്ന് തന്നെ ഉണ്ടാക്കി കൊടുക്കുവാൻ പറ്റിയ ഫുഡ് ഉണ്ടോ? Pls reply chechi🙏
We are from kerala , and most of our viewers and subscribers demand videos in malayalam. So if we are doing videos in English it will make a great impact to our channel. We are also considering yours intrest , you can switch on the captions and see english subtitles in our video. Hope you can understand. Thank you
' starter ' is a feed given to ducks and hens which is below 1 month of age. It contains enough proteins for their growth. And we can also feed it to adult hens and ducks. It is a good feed
English il ചോദിച്ചത് കൊണ്ടല്ലെ english il reply തന്നത്..... Starter ചെറിയ താറാവ് കുഞ്ഞുങ്ങൾക്കും കോഴി കുഞ്ഞികൾക്കും കൊടുക്കുന്ന തീറ്റ ആണ്...അവരുടെ വളർച്ചക്ക് ആവശ്യമുള്ള proteins അതിൽ അടങ്ങിയിട്ടുണ്ട്
ഈ video യുടെ PART 4 - ruclips.net/video/dp7QE1HJa0U/видео.html
Grape wine in 4 days
ruclips.net/video/qeYStDdrjNQ/видео.html
കിണറിൽ വെള്ളം ഉയരുന്നത് അനുസരിച്ചു motor കയറ്റി വെക്കാൻ ഇനി രണ്ട് വിരൽ മതി
ruclips.net/video/ABMqnjPV3nA/видео.html
വീട്ടിലൊരു മുട്ടകോഴി വളർത്തലും കൂട് നിർമാണവും - ruclips.net/video/CaUiAYUORv4/видео.html
Starter?
Grower?
Athine patti ariyillla?1wk aayal enthutheettayanu kodukkunnathu?
1st Like 1st View
Kurachu aanengil polum nannayittund ♥️♥️
Evergreen Tips Camera Man Ainsteen Anson Fans Like Adi🤩🤩👍👍
😃😃😃😊😊
ചേച്ചി അവതരണം കലക്കി 👍
Male Ducks fighting for getting domination at female ruclips.net/video/EKFnFuB1c6s/видео.html
20Days aya tharavinu enthokke fud kodukkam .
Very useful and interesting video. Thanks a lot.
Thankyou so much
Chechi njangalude veettil 10 tharavundu ethra varsham akumbozha muttayideil nirthane njagalude chila tjaravu muttayidunnilla
ഏകദേശം 3 വർഷത്തോളം മുട്ട ഇടും.
6 മാസം പ്രായം ആകുമ്പോളാണ് താറാവുകൾ മുട്ട ഇടുക. പിന്നെ ചില താറാവുകൾ ഇടക്ക് കുറച്ചു കാലം ( 1month ) മുട്ട ഇടില്ല.
Chechi adipoli presentation ❤️❤️❤️
Informative video...👍👍👍
Thanks for your support
Feel free to subscribe for more exciting videos
Tharavinta kaaniil vayyayma ind athinn enth marunnanu cheyyne.
chechi ente vvid thallassery annu . njan kozhikode povuna appol njan tharavil ravilee naloonam bakshnam koduthal pore
Yes
ചേച്ചീടെ സംസാരം അടിപൊളി ആണ്ട്ടാ...
Chechi tharavukalkk vira marunnu kodumkano? Kozhikalde oppam 3 tharavu und.. Kozhikal kk kodukkunna vira marunn tharavukal kudikkunnath kond kuzhappam undo?
Illa
Chehi duck inde umma Elle abhinde engane walarthendadd
Thanks chechiii....
കൊള്ളാം പൊളിച്ചു
Kada kunjungale kittumo
Tharav male ano female ano enn engane thrichariyum
, soundil ariyam nalla sound undakunnath female ok
Tharavu kutti virinjavad kodukkenda food enthan ?
Starter , പിന്നെ അരിമണികൾ കൊടുക്കാം...
@@EVERGREENTIPS ella tharathill ulla arimaniyum patto chechi please reply.
Stater tharavinu seperet ano atho kozhiku kodukunnathano. Ithu evide kittum
Stater എല്ലാത്തിനും same ആണ്.
കോഴി തീറ്റ വിൽക്കുന്ന കടയിൽ കിട്ടും , പിന്നെ ചില പലചരക്ക് കടകളിലും കിട്ടും
Thanks chechi
Chechi tharavu ethra divasam edukkum muttayidan please reply tharane oeu athyavishamanu
6 months
@@EVERGREENTIPS Thanks
@@EVERGREENTIPS nice video ♥
Camera man super😍😍😍
Thank you
Tharav kunjine kitaan vazhi undo
സംസാരം 👌👌👌q
Tharav kunj thoongi poyal nthan cheyendath
ചേച്ചി അടിപൊളി. താറാവ് കളെ കോഴികളെ വളർത്തുന്ന പോലെ. നാലുവശത്തും നെറ്റ് കെട്ടി വളർത്താമോ. ?
വളർത്താം, പക്ഷെ കുളവും കൂടും വേണം
@@sherlyanson6838 Thanks
2 week എത്തിയ താറാവ് കുഞ്ഞുങ്ങൾ എത്ര ദിവസം ആയാൽ കുളിക്കും..?
Nice vedio
സൂപ്പർ
Good presentation..👍
Thank you
Nthu okeyaaa chechiii.......ഇവർക്കുള്ള ഫുഡ്?
Starter അരി കൊടുക്കാം
Chechi njan roof top il pazhaya kozhi koottil anu valarthane kuzhappom undo heat problem vallathum (2 week old ducklings anu)
No
Good sharing dear 💕💕
Tharavu kunjungalkkk chor kodukkaamo
Yes
Taravu kunjinu enthanu vila
👌👌💕
Thank you
Super
Thank you
Starter enn vachal enthanu
Starter aano atho starch enn aano paranje
Starter
Starter mainly cheriya ducks and hen feed aanu
Starter feed എവിടെ നിന്നാണ് വാങ്ങുവാൻ കിട്ടുക. അല്ലെങ്കിൽ വേറെ എന്തെങ്കിലും വീട്ടിൽ നിന്ന് തന്നെ ഉണ്ടാക്കി കൊടുക്കുവാൻ പറ്റിയ ഫുഡ് ഉണ്ടോ? Pls reply chechi🙏
Starter കോഴി തീറ്റ ഒക്കെ വാങ്ങുന്ന കടയിൽ നിന്ന് കിട്ടും. ചെറുപ്പത്തിൽ Starter കൊടുക്കുന്നതാണ് നല്ലത്
Oru kunjinte vila ethrayan
Rs 65
Thrisur hatichary lla rate etraya ,Day old chicksn
Chicken rate ariyilla.
Chechi what is the reason for duck dont eat food
There will be so many reasons.. do check whether it is effected by any disease.
നല്ല വീഡിയോ thankyu 👍
Chechi one month aya tharVu.athinu purthu ku irakamo?nett ittittu athinde ullil
Yes
Chechi oru month aya ducklings entha koduka
എല്ലാം കൊടുക്കാം
Simple suggetion
Valare nallakaaryam mattullavarkum ingineyoke cheyyaan thoniyirunnenkil nammude keralam ethra nannaayirunnu .....
Thanks for your valuable comment
Tharavu muttaittu thudangiyo
Illa
ഒരാഴ്ച പ്രായമായ താറാവ് കുഞ്ഞുങ്ങൾക്ക് എന്താണ് വില?
₹70
Nice
Male female kunjukale ekane aanu manasilakukka
Kunjayirikkumbol gender thirichariyan ulla vazhikal valare kuravanu , pinne athonum urappu parayan pattilla.
Rs
1 day age duck - Rs 40
1 week age duck - Rs 65
Sacrine malayalath entha paraya
തൃശൂർ ആണോ place???
Yes
കലക്കി
Aiensteen fens undo ivde🔥🔥🔥
Bro😍
താറാവ് പൊതുവെ എത്ര മാസം ആകുമ്പോൾ മുട്ട ഇടും
Stater enn vechal endhan
Athu kozhikazkkum tharavukalum kadakalum okke kodukkunna food aan
കോക്കാം പൂച്ച മരപ്പട്ടി ഇവരെ മ്മക്ക് പൂട്ടണാട്ടാ 😄👍great prsnttion❤
👍👍😄😄
👍👍😄😄
കുഞ്ഞുങ്ങളെ വെള്ളത്തിൽ ഇടാമോ
No
Ithinde right ethrayaaa
60
Polichutttoooo
4 tharavinu etra price aayy pls pls pls
260
🥰🥰
നന്നായിട്ടുണ്ട്. ഒല്ലൂർ എത്രയാ വില താറാവ് കുഞ്ഞിന്.
1 day age - Rs 40
എൻ്റെ കയ്യിൽ ഉണ്ട് ഒരു മാസം പ്രായം 80 രുപ താല്പര്യമുണ്ടെങ്കിൽ മെസെജ് അയക്കുക
@@orma6249 tharavine vangan thalparysmundu
@@sbeatznasikdhol9438 നമ്പർ തരു ഇത് ത്രിശ്ശൂർ ആണ് മാള
@@orma6249 evada place
നാട്ടിൽ താറാവിനെ വളർത്തുമ്പോൾ സ്റ്റാർട്ടർ ഫിനിഷേർ എന്നൊന്നും ഇല്ല
അതെ
medeam siseTharavu vin tha handfeed video edumo
👍
Chehi njan tvm Kaaran an
Enik tharakunjum flying dukkum venm
എടുത്തുള്ള hatchery യെ സമീപിക്കു
@@EVERGREENTIPS ariyilla evide ind enn
Just search
Trvm അല്ലെ വെഞ്ഞാറമൂട് നിന്ന് trvm പോകുമ്പോൾ next stop തൈക്കാട് road side താറാവ് കോഴി വാത്ത എല്ലാം ഉണ്ട്
Check oru divasam ethiya tharavukale engine Anum pennum manasilakkam ennu parayamo
❤❤
Thank you
🎖️
👏👏
What starkr
Starter
Food for ducks and hens
Ente 3 masam prayamulla female tharavinu(kuttanadan) pettenn oru kaalin balakkuravu pole kithi nadakkunna pole endenkilum tips undo cheyth nokkan plz reply chechi
താറാവിന്റെ കാലിൽ ചെറുതായി ചൂടു പിടിച്ചു നോക്കു. എന്നിട്ടും ഒട്ടും കുറവ് തൊന്നുനിലെങ്കിൽ എടുത്തുള്ള മൃഗാശുപത്രിയിൽ കൊണ്ട് കാണിച്ചു നോക്കു.
താറാവ് എത്ര മാസമാകുമ്പോൾ മുട്ടായിടും.?
5 months
6
Please make videos in English
We are from kerala , and most of our viewers and subscribers demand videos in malayalam. So if we are doing videos in English it will make a great impact to our channel.
We are also considering yours intrest , you can switch on the captions and see english subtitles in our video. Hope you can understand. Thank you
Details send
Adipoly
Thank you
താറവിന് കണ്ണ് വീക്കം വരുന്നത് എന്ത് കൊണ്ട്
ഏതെങ്കിലും രോഗത്തിന്റെ ലക്ഷണം ആയിരിക്കും...എടുത്തുള്ള മൃഗാശുപത്രി ആയി ബന്ധപ്പെടുക
തല മുക്കാൻ പാകത്തിന് വെള്ളം ഇല്ലെങ്കിൽ കണ്ണ് രോഗങ്ങൾ വരാറുണ്ട്....
Vellathill eragan madi olla tharavine Agne madi mattam
വെള്ളത്തിൽ കുറച്ചു തീറ്റ ഇട്ട് കൊടുത്തു നോക്ക്
കൂട്ടിൽ താറാവ് മുട്ട ഇടുന്നില്ല ,പറമ്പിൽ ഇടുന്നു ,,പ്രതിവിധി ഉണ്ടോ ?
Male Ducks fighting for getting domination at female ruclips.net/video/EKFnFuB1c6s/видео.html
Chechi ente vittilunde tharavu
ഇവരുടെ കൂട് എങ്ങനെയാണ് വൃത്തിയാക്കുന്നത്
വാക്സിൻ കൊടുക്കണോ
No
കേജ് സിസ്റ്റത്തിൽ താറാവിനെ നിർത്താൻ പറ്റുമോ
3 or 4 ആഴ്ച വരെ മാത്രമേ ഇതുപോലെ ഉള്ള cage ൽ വളർത്താൻ കഴിയു.
Stardit eñn vechan end onno parayu
' Starter ' is the feed given to baby hens and ducks. It contains enough proteins for their growth. And you can also feed it for adult hens and ducks.
@@EVERGREENTIPS thanks
Chechi anth theettayanu
Starter
Tharavinu enthu foodannu kodukandathu
ആദ്യത്തെ ഒരു മാസം starter ആണ് കൊടുക്കേണ്ടത്. പിന്നെ ഗോതമ്പു , rice ( cooked ) , waste of fishes , waste of food from our kitchen , etc.....
😃😃😃😃😃😃😃😬😬😬😬👍👍👍👍
Suuper...
Thanks for your support
Feel free to subscribe for more exciting videos
Number tharumo, ente veetilum tharav und kurchu doubts chothikkan aanu chechiii
9446768457 ithu whatsapp number aanu... Message ayachal mathi
എവിടെ വാങ്ങാൻ കിട്ടും
ollur , mannuthy , avinissery hatcherys
@@EVERGREENTIPS കൊല്ലത്ത് എവിടെ എങ്കിലും കിട്ടുമോ?
Ariyilla
Ollur avidayaa place
In Thrissur. Better get the route map from Google maps.( Search thrissur corporation hatchery )
Eathraya paisa
Rs 65
Ollur evidae ya hatchery
Ithil peda tharavinae engane thirich ariyum.
Ollur hatchery google map location video description box il koduthittundu
Randu maasam kazhinjal matrame male or female thirichariyan pattu
Nangalode nangal thinnunna vest an kodukkal
ചൂട് കിട്ടിയില്ലെങ്കിൽ കുഴപ്പമുണ്ടോ
ആദ്യത്തെ മൂന്ന് ആഴ്ച എങ്കിലും ചൂട് കൊടുക്കണം
Hatch ery no send
Thrissur corporation Hatchery ( Goverment , near ollur )
04872351661 , 9895170438
Avinissery Hatchery ( private )
9495528754
What is startet
' starter ' is a feed given to ducks and hens which is below 1 month of age. It contains enough proteins for their growth.
And we can also feed it to adult hens and ducks. It is a good feed
@@EVERGREENTIPS malayalthil starter enn vechalendhan pengale
English il ചോദിച്ചത് കൊണ്ടല്ലെ english il reply തന്നത്.....
Starter ചെറിയ താറാവ് കുഞ്ഞുങ്ങൾക്കും കോഴി കുഞ്ഞികൾക്കും കൊടുക്കുന്ന തീറ്റ ആണ്...അവരുടെ വളർച്ചക്ക് ആവശ്യമുള്ള proteins അതിൽ അടങ്ങിയിട്ടുണ്ട്
@@EVERGREENTIPS ie starter evide ninn kittum
രണ്ട് പേരെന്തിയെ..
😢😢
ഒരു മാസം കഴിഞ്ഞതിനു വിഗോവ, ഗോതമ്പു, ഉമി, കടല ,അരി ,സ്റ്റാർട്ടർ മിക്സ് ചെയ്തു കൊടുക്കാവോ ചേച്ചി
Yes കൊടുക്കാം
Thank u ചേച്ചി
വില എത്രയാ
One week age - Rs 65