അത് മാത്രമല്ല കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിന് കീഴിൽ ചേർക്കുഉം പോലെ നിന്നെ ചേർത്തുകൊള്ളുവാൻ എനിക്ക് മനസ്സായിരുന്നു നിനക്കോ മനസ്സില്ലായിരുന്നു എന്നും യേശു പറഞ്ഞു. അപ്പോൾ അവിടെ കോഴി ഉണ്ടായിരുന്നു എന്നും അത് കൂവുന്നതും കുഞ്ഞുങ്ങളെ ചിരകിനടിയിൽ ചേർക്കുന്നതും യേശുവും മറ്റുള്ളവരും കണ്ടിട്ടുണ്ടായിരുന്നു. നമ്മൾ യേശുവിനെ നോക്കാതെ കോഴിയെ നോക്കി നടന്നാൽ ഇങ്ങനെ ഉള്ള വീഡിയോ ഒക്കെ ഇറക്കും
Ammapadi sannikkuttichi🎉😂😂😂❤
നല്ല അറിവ്
Patharose kozhiye kariveakkan innala markkttil ninnum meadichata ammaeeyi😂 udhara
ഇതാണോ ഇപ്പോൾ പ്രശ്നം
അന്ന് കോഴിയില്ലാ താറവാ കൂകിയത് 😂😂 ഒരു പണിയും ഇല്ലാ അല്ലെ🤬🤬
കൂടുതൽ തല ബുദ്ധി വർക്കും ചെയ്താൽ ചിലപ്പോൾ ചെകുത്താൻ കയറി ഇരിക്കും പെങ്ങളെ
ഏകദേശം ഒരു time ' കണക്കാക്കി പറഞ്ഞതായിരിക്കില്ലേ അത് ?
അത് മാത്രമല്ല കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിന് കീഴിൽ ചേർക്കുഉം പോലെ നിന്നെ ചേർത്തുകൊള്ളുവാൻ എനിക്ക് മനസ്സായിരുന്നു നിനക്കോ മനസ്സില്ലായിരുന്നു എന്നും യേശു പറഞ്ഞു. അപ്പോൾ അവിടെ കോഴി ഉണ്ടായിരുന്നു എന്നും അത് കൂവുന്നതും കുഞ്ഞുങ്ങളെ ചിരകിനടിയിൽ ചേർക്കുന്നതും യേശുവും മറ്റുള്ളവരും കണ്ടിട്ടുണ്ടായിരുന്നു. നമ്മൾ യേശുവിനെ നോക്കാതെ കോഴിയെ നോക്കി നടന്നാൽ ഇങ്ങനെ ഉള്ള വീഡിയോ ഒക്കെ ഇറക്കും
കറക്റ്റ്. ട്രാപ്സലേഷൻ മിസ്റ്റേക്ക്
Kattu Kozhi unde