how to grow banana I വാഴക്കൃഷിക്കുള്ള ഒരുക്കം, ഘട്ടം ഘട്ടമായുള്ള ശാസ്​ത്രീയ വളപ്രയോഗം

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 100

  • @menonsdevadas
    @menonsdevadas 4 месяца назад +3

    നല്ലതായി വിശദീകരിച്ചു. എല്ലാ കാര്യങ്ങളും വ്യക്തമായി മനസിലാക്കി തന്നു. ❤❤❤

  • @mahendranvasudavan8002
    @mahendranvasudavan8002 3 года назад +4

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @pradeeppradeepbhaskaran3939
    @pradeeppradeepbhaskaran3939 3 года назад +3

    എല്ലാ വീഡിയോസും കാണാറുണ്ട് ഒരുപാട് ഇഷ്ടമാണ്

  • @sreesasi7087
    @sreesasi7087 22 дня назад

    Good explanation, you are a expert,

  • @sharafsimla985
    @sharafsimla985 2 года назад +2

    വളരെനല്ല വീഡിയോ.. വാഴ കൃഷി.. നാടിൽ.. വലപ്രയോഗം... എല്ലാം വളരെ ഭംഗിയായി അവതരിപ്പിച്ച... ഒത്തിരിനന്ദി... പേയ്‌മെന്റ് card fail... Nxt time ഇൻശാഅല്ലഹ് 🌹🌹🌹

    • @JTCMedia
      @JTCMedia  2 года назад

      👍👍👍👍🙏🙏🙏🙏

  • @jishaelizabeth
    @jishaelizabeth 2 года назад +2

    Thanks Jinto for this knowlede!

  • @ansalmeeran9595
    @ansalmeeran9595 3 года назад +7

    നല്ല അവതരണം 😊

  • @thomascheriyan4212
    @thomascheriyan4212 2 года назад +3

    Nice tock

  • @nandhanatemplepm881
    @nandhanatemplepm881 2 года назад +2

    നല്ലവീഡിയോ

  • @basheermanalodiyil2244
    @basheermanalodiyil2244 Год назад +1

    Super prasantation 👍👍👍♥thank you bro♥♥♥♥♥

  • @krishipaadam
    @krishipaadam 3 года назад +4

    നല്ല കർഷകൻ ആണ് കേട്ടോ വീഡിയോ നന്നായി നൈസ്

  • @aboobacker7072
    @aboobacker7072 8 месяцев назад

    നല്ലൊരു കുഴി എടുത്തിട്ട്

  • @georgemathew2796
    @georgemathew2796 4 месяца назад +1

    Ethupole krishi cheythal kasupokum

    • @JTCMedia
      @JTCMedia  4 месяца назад

      നിങ്ങളുടെ കൃഷിരീതികളും കുറഞ്ഞചിലവിൽ ഉള്ള വള പ്രയോഗവും അറിയണമെന്നുണ്ട്... contact നമ്പർ തരാമോ

  • @jalalcrafteria3609
    @jalalcrafteria3609 8 месяцев назад +2

    Factom force 500gram ഒരു vayakkke kodutthal വയയിൽ നിന്ന് vayakula അല്ല കിട്ടുക,gold കോയിൻ ആണ് കിട്ടുക

    • @JTCMedia
      @JTCMedia  8 месяцев назад

      500 ഗ്രാം ഫാക്ടം ഫോസിന് 25 രൂപയാണ് വില . ആ വിലക്ക് താങ്കൾക്ക് ഗോൾഡിനൊപ്പം അല്പം ഡയമണ്ട് കൂടി വാങ്ങാം

  • @aminakuttyamina6852
    @aminakuttyamina6852 2 месяца назад +1

    Vayakalk 1000kunmb varunna5h enthan athin enthan cheyuka.

    • @JTCMedia
      @JTCMedia  2 месяца назад

      Enikk manasilaayilla

    • @aminakuttyamina6852
      @aminakuttyamina6852 2 месяца назад

      വായ്ക്ക് അടുത്ത അടുത്ത കുറേയിലകൾ വരുന്നതാണ് കുരുത്തുമ്പ് എന്നെല്ലാം പറയും അത് ഇല്ലാതിരിക്കാൻ.

  • @noufalk8370
    @noufalk8370 Год назад +1

    Kuyiyil furudan vappin pinnak atrayum mati pinney uriya pottash

    • @JTCMedia
      @JTCMedia  Год назад

      നിലവിൽ കേരള സർക്കാർ നിരോധിച്ച റെഡ് കാറ്റഗറിയിൽ ഉള്ള കൂടി പോയ്‌സൺ (2 ,3 വർഷം വരെ മണ്ണിലും , തണ്ട്, ഇല കായ പൂവ് എന്നിവയിൽ നേരിട്ടും വിഷം ഉളവാക്കുന്ന) ആയ കീടനാശിനി ആണ് ചേട്ടൻ നിർദേശിക്കുന്ന ഫ്യൂരിടാൻ... ഞാൻ കൃഷിയിൽ കൂടിയ പോയ്‌സൻ ഉപയോഗിക്കാറില്ല.നന്ദി

    • @noufalk8370
      @noufalk8370 Год назад +2

      ഇത് അല്ലാതെ ഒരു വഴിയും ഇല്ല ജൈവ രീതിയിൽ ചെയ്തു എല്ലാം കുലച്ചപ്പോൾ മറിഞ്ഞു വീണു അതിന് ശേഷം അടിയിൽ ഫുരുടാൻ കൂമ്പിൽ ഫോറെറ്റ്

  • @syamkumarkunjuraman5907
    @syamkumarkunjuraman5907 Месяц назад +1

    ചെങ്ങലിക്കോടൻ വാഴയുടെ ഒരു കന്ന് വില എത്ര?
    ഒന്ന് അയച്ചു തരുമോ?
    ആകെ cash എത്രയാണെന്ന് അറിയിച്ചാൽ അയച്ചു തരാം. 🙏

  • @aneeshanmika7
    @aneeshanmika7 3 года назад +2

    Nice

  • @sms-lv6ei
    @sms-lv6ei Год назад +1

    12:00 ,,, ഈദ് ഓക്കേ,,, സെരിക്കും ഇപ്പൊ എത്ര പേർക്ക് കാൻസർ ഉണ്ട്...!!!

    • @JTCMedia
      @JTCMedia  Год назад

      എന്തിനാണ് കാൻസർ ~??

  • @santhosh.e.p.erumalasantho6657
    @santhosh.e.p.erumalasantho6657 3 года назад +12

    സുഹൃത്തേ അവതരണം ഒക്കെ വളരെ നന്നായിരിക്കുന്നു പക്ഷേ അടുക്കളപ്പുറത്ത് ഒരു നാല് അഞ്ച് വാഴ വെക്കുന്നവർക്ക് ഈ രീതി അവലംബിക്കാവുന്നതാണ് പക്ഷേ വ്യാവസായിക അടിസ്ഥാനത്തിൽ ഈ രീതിയിൽ വാഴ നട്ടാൽ മാർക്കറ്റ് അടിസ്ഥാനത്തിൽ വിൽക്കണം എങ്കിൽ കുടുംബം വിൽക്കേണ്ടി വരും. അല്ലെങ്കിൽ ഓരോ കുലയും കാഴ്ചക്കുലയായി വിൽക്കാൻ സാധിക്കണം. കോഴിക്കോട് കണ്ണൂർ കാസർഗോഡ് വയനാട് ഈ ഏരിയകളിൽ ഒന്നും ചങ്ങാലിക്കോടൻ വളരെ കുറവാണ്

    • @JTCMedia
      @JTCMedia  3 года назад +1

      വ്യാവസായിക അടിസ്ഥാനത്തിൽ ഇങ്ങനെ തന്നെ ആണ് ചെയ്യാറുള്ളത്..(ശുപാർശ ചെയ്യുന്ന രീതിയും ഇങ്ങനെ തന്നെ ആണ്)ഞങ്ങൾ ഇങ്ങനെ ആണ് ഇതുവരെ ചെയ്തു വന്നിട്ടുള്ളത്.. ഓണ വാഴ ആയി ആണ് ഞങ്ങൾ വിൽക്കാറുള്ളത്.ഞങ്ങൾ ചുരുക്കം 150 വാഴകൾ മാത്രമാണ് കൃഷി ചെയ്യുന്നത്

    • @jalalcrafteria3609
      @jalalcrafteria3609 8 месяцев назад +1

      Correct 😢😢😢😢

  • @nairrs6030
    @nairrs6030 2 года назад +1

    കുഴിയില്‍പച്ചിലവളം ഇട്ട് എത്രദിവസംകഴിഞ്ഞാല്‍ വാഴനടാം? പച്ചില ഇട്ട് മൂടിയഉടനെ നടാമോ? പച്ചിലcheeyunnatuവരെ നല്ലചൂട്ഉണ്ടാവില്ലേ?

    • @JTCMedia
      @JTCMedia  2 года назад

      ആദ്യം 14 ഡേ കുമ്മായം മാത്രം ഇട്ട് വെക്കുക.ശേഷം പച്ചില ചാകണം മറ്റുള്ള ജൈവ വളങ്ങൾ ഇട്ട് അതിനു മുകളിൽ അല്പം മണ്ണ് ഇട്ടുകൊടുക്കണം അല്ലെങ്കിൽ ഇവ ചീയില്ല.ശേഷം ഒരാഴ്ചക്ക് ശേഷം വാഴ കന്നു മുകളിൽ വെച്ചു മാണം മൂടുന്ന രീതിയിൽ മാത്രം മണ്ണ് ഇട്ടു കൊടുക്കുക . ഓരോ തവണ വളം ഇടുമ്പോഴും ഇതുപോലെ മണ്ണ് ഇട്ട് തടം മൂടുക കന്നു വെക്കുന്ന സമയത്തു മാണ പുഴു വരാതിരിക്കാൻ കീടനാശിനി ഉപയോഗിക്കുന്നത് നല്ലതാണ് 45or50 ഡേ ആണ് അതിന്റെ കാലാവധി. കന്നു നട്ട് 1 മാസം കഴിയുമ്പോൾ 100 ഗ്രാം കുമ്മായം ഇടുക 14 ദിവസങ്ങൾക്ക് ശേഷം സമ്മിശ്ര വളങ്ങൾ ഇട്ട് കൊടുക്കുക കൂടുതൽ അറിയണം എങ്കിൽ 99475421632

  • @riyasmon2248
    @riyasmon2248 2 года назад +3

    ഇങ്ങനെ വളം ചെയ്താൽ കുല വെട്ടുമ്പോൾ വളത്തിന്റെ പൈസ എങ്കിലും കിട്ടുമോ ചേട്ടാ 🤭

    • @JTCMedia
      @JTCMedia  Год назад

      താങ്കൾ ചെയ്യുന്ന വള പ്രയോഗം നിർദേശിക്കാമോ? കൃത്യമായ വളം ചെലവ് കുറച്ചു ചെയ്യാൻ കഴിയുമെങ്കിൽ എനിക്കും എന്നെ കാണുന്നവർക്കും അത് ഉപകാരപ്പെടും നന്ദി

  • @nishacanishaca7935
    @nishacanishaca7935 Год назад +1

    leef vadunu. enthanu cheyeedathu

    • @JTCMedia
      @JTCMedia  Год назад

      കൂടുതൽ വിവരങ്ങൾ അറിയാതെ നിർദേശങ്ങൾ നൽകാൻ സാധ്യമല്ല

  • @manikandanunni7210
    @manikandanunni7210 Год назад +1

    വാഴക്കുലച്ച് എത്ര മാസം കഴിഞ്ഞാണ് മാണി മുറിക്കേണ്ടത്

    • @JTCMedia
      @JTCMedia  Год назад

      വാഴ പടലകൾ എല്ലാം വിരിഞ്ഞതിനു ശേഷം ആണ് മാണി മുറികേണ്ടത്. കാഴ്ചക്കുലക്ക് മാണി മുറിക്കാറില്ല

  • @jalalcrafteria3609
    @jalalcrafteria3609 8 месяцев назад +1

    ഞാനും ഒരു ചെറിയ കർഷകൻ ആണ്, ഇത് കണ്ട് കുറെ കരഞ്ഞു, എന്നെ കൊണ്ട് ഇത് കയിയില്ലല്ലോ😅😅😅😅😅

    • @JTCMedia
      @JTCMedia  8 месяцев назад

      താങ്കൾ എങ്ങനെ ആണ് കൃഷിചെയ്യുന്നത്... അളവിൽ കുറവ് വളം,രാസകീടനാശിനി ചെയ്യുന്ന കര്ഷകനാണെങ്കിൽ ആ കൃഷി രീതി എന്താണെന്നു അറിയാനും അത് പിന്തുടരാനും ആഗ്രഹമുണ്ട് . 9947542162 എന്റെ നമ്പർ ആണ് ഒരു മിസ് കാൾ തന്നാൽ മതി തിരികെ വിളിക്കാം

  • @ajileshps2108
    @ajileshps2108 3 года назад +12

    ചിലവ് കൂടുതലാണ് bro. ഞങൾ കോഴിചാണകം അടിവളം ആയി ഒരുതവണ ഇട്ട് കൊടുക്കും.3 വളം 16/16 ഉം പിന്നീട് വാഴ കുലക്കുന്നത് വരെ യൂറിൻ പൊട്ടാഷും ആണ് ഉപയോഗിക്കുന്നത് 15 kg കുല കിട്ടാൻ ഇത് മതി . വയനാട്ടുകാർ ഇങ്ങനെ തന്നെ ആണ് വാഴ കൃഷി ചെയ്യുന്നുന്നത്

    • @JTCMedia
      @JTCMedia  3 года назад +1

      ഞാൻ ചെയ്യുന്നത് കൃഷിഭവൻ ശുപാർശ ചെയ്യുന്ന വള പ്രയോഗമാണ്.

    • @ajileshps2108
      @ajileshps2108 3 года назад +3

      @@JTCMedia നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ബ്രോ. പക്ഷെ.1000ത്തിൽ കൂടുതൽ വാഴ വെക്കുന്നവർക്ക് ഇത് വളരെ costly ആണ് കാരണം ഞങ്ങൾക്ക് കിട്ടുന്ന വില 1kg വാഴ കുലക്ക് കിട്ടുന്നത് 25ൽ താഴെ ആണ്. ഒരിക്കലും ഈ വള പ്രേയോഗം ഞങ്ങൾക്ക് നഷ്ട്ടം ആണ്. ഞാൻ ഒരു വാഴ കർഷകൻ ആണ്

    • @JTCMedia
      @JTCMedia  3 года назад +1

      ഈ വാഴ സ്വർണമുഖി പോലെ ഉള്ള വാഴ അല്ല...നല്ല ട്രീറ്റ്മെന്റ് ആവശ്യമുള്ള ഇനമാണ്

    • @ajileshps2108
      @ajileshps2108 3 года назад +2

      @@JTCMedia സ്വർണ മുകി അല്ല.ബ്രോ വയനാട്ടിൽ സ്വർണ മുകി കൃഷി ഇല്ല

    • @shanashanu7755
      @shanashanu7755 3 года назад +1

      വാഴ നടുമ്പോൾ എന്താണ് ഇട്ട് കൊടുക്കേണ്ടത്.. വെണ്ണീർ മതിയോ??

  • @sollyjose4796
    @sollyjose4796 3 месяца назад +1

    നിങ്ങൾ പറഞ്ഞവള പ്രയോഗം കൃഷി ഓഫിസർമാർ പറഞ്ഞുതരുന്ന രീതിതന്നെ യാണ്. അറിവില്ലാത്തവരാണ് ഇതിൽ എതിരഭിപ്രായം പറയുന്നത്.

    • @JTCMedia
      @JTCMedia  3 месяца назад

      ശരിയാണ്

  • @lijimoleegiriose2632
    @lijimoleegiriose2632 2 года назад +3

    Bro: കറികായയുടെ ഒരു വിത്ത് എവിടെ കിട്ടും

    • @JTCMedia
      @JTCMedia  2 года назад

      ഏതു കായ ആണ് ഉദ്യേശിക്കുന്നത്..പേര് പറയാമോ

    • @lijimoleegiriose2632
      @lijimoleegiriose2632 2 года назад

      പച്ചക്കറി കടയിൽ നിന്ന് കറിവയ്ക്കാൻ വാങ്ങുന്നത്

  • @georgemmmaliyackal5488
    @georgemmmaliyackal5488 8 месяцев назад +1

    ഈ കൃഷി ... നടക്കൂലാ.....

    • @JTCMedia
      @JTCMedia  8 месяцев назад

      ഓടും....

  • @hariskottaampara9258
    @hariskottaampara9258 2 года назад +1

    കൊക്കാൻ എന്ന രോഗത്തിന് മരുന്നുണ്ടോ?

    • @JTCMedia
      @JTCMedia  Год назад

      . നിലവിൽ ഇല്ല എന്നാണ് അറിവ്. ചെടി വേരോടെ പിഴുതു ദൂരെ കൊണ്ടുപോയി കത്തിക്കുക.

  • @neerajps5981
    @neerajps5981 3 года назад +1

    Seed kittannudo

    • @JTCMedia
      @JTCMedia  3 года назад

      തീർച്ചയായും

    • @azadak4487
      @azadak4487 3 года назад

      @@JTCMedia വിത്ത് ആവശ്യമുണ്ട്. അഡ്രസ് തരാമോ?

    • @JTCMedia
      @JTCMedia  3 года назад

      ചങ്ങാലിക്കോടൻ കന്നു കിട്ടാനുള്ള മത്സരത്തിൽ പങ്കെടുക്കുന്നുണ്ടോ ?
      ഉണ്ടെങ്കിൽ give away വീഡിയോക്ക് താഴെ തന്നെ ഉടനെ കമന്റ് ഇടണേ .. ruclips.net/video/1X5WvVNY1Wo/видео.html ഡിസംബർ നാലിന് മത്സരം അവസാനിക്കും.
      അതല്ല, പണം നൽകി വാങ്ങാനാണെങ്കിൽ ഇതിലേക്ക് നിങ്ങളുടെ നമ്പർ അയക്കുക
      Whats App : 96333 93222 (സിംപിൾ ഫുഡ് പ്രോഡക്ട്സ്‌ )
      അല്ലെങ്കിൽ ഇമെയിൽ ID - jtcmediaindia@gmail.com
      ഞാൻ മറുപടി തരാൻ വൈകിയേക്കാം, ക്ഷമിക്കുമല്ലോ. പരമാവധി നേരത്തെ മറുപടി തരാൻ ശ്രമിക്കാം.
      താങ്കളുടെ നമ്പർ പബ്ലിക് ആക്കി അയക്കാതിരിക്കാനാണ് ഇമെയിൽ വിലാസവും നമ്പറും തന്നത്. whats app മെസ്സേജ് മാത്രം നൽകുക. അതിൽ വിളിച്ചാൽ കിട്ടില്ലെന്ന്‌ പ്രത്യേകം ഓർമിപ്പിക്കട്ടെ.

  • @bijumonkc9486
    @bijumonkc9486 3 года назад +2

    എവിടാ സ്ഥലം..

    • @JTCMedia
      @JTCMedia  3 года назад +1

      Wadakkanchery, Thrissur

  • @rasaica6496
    @rasaica6496 Год назад +2

    ചങ്ങാലി കോടൻ വാഴ കന്നേ വാങ്ങിക്കാൻ കിട്ടുമോ. അങ്ങനെ ഉണ്ടെങ്കിൽ മൊബൈൽ ഫോൺ നമ്പർ അഡ്രസ്സ് എന്നിവ ഇതിലൂടെ സമർപ്പിക്കുക. നന്ദി.

    • @JTCMedia
      @JTCMedia  Год назад

      നിലവിൽ ലഭ്യമല്ല..ഇത് ഓണവാഴ ആയാണ് കൃഷി ചെയ്തു വരുന്നത്

  • @DKuMar-hf1qu
    @DKuMar-hf1qu 10 месяцев назад +1

    വളമിടുന്നത് കേട്ടുകഴിഞ്ഞാൽ ഒരു വാഴയ്ക്ക് 1000 രൂപയുടെ വളം വേണം പിന്നെ എന്തിനാണ് വാഴ കൃഷി ചെയ്യുന്നത്😅😅😅

    • @JTCMedia
      @JTCMedia  10 месяцев назад

      മനകണക്ക് കൂട്ടുമ്പോൾ 1000 അല്ല 2000 വരെ ചിലവ് വരും

  • @razakvaniyambalam
    @razakvaniyambalam Год назад +3

    ഈ രൂപത്തിലുള്ള കൃഷി ഒരു പാഷനു ഒക്കെ... കുടുംബം പോറ്റാൻ ചെയ്താൽ കുത്തു പാളയെടുക്കും

  • @muhammedct5549
    @muhammedct5549 Год назад +4

    നീ വാഴയാണോ സ്വർണം ആണോ നടുന്നത് ഇത്രയൊക്കെ വളം കർഷകർക്ക് താങ്ങാൻ കഴിയുമോ?

    • @JTCMedia
      @JTCMedia  Год назад

      ഞാൻ ചെയ്തു വരുന്നത് കൃഷിഭവൻ നിർദേശിക്കുന്ന രസജൈവ വളപ്രയോഗമാണ്.. തീർച്ചയായും ഞാൻ ചെയ്യുന്നത് ഈ രീതിയിലാണ്

    • @sasiev
      @sasiev 5 месяцев назад

      G 👌

  • @azadak4487
    @azadak4487 3 года назад +3

    വിത്ത് ആവശ്യം ഉണ്ട്. ഫോൺ നമ്പർ pls.

    • @JTCMedia
      @JTCMedia  3 года назад

      ചങ്ങാലിക്കോടൻ കന്നു കിട്ടാനുള്ള മത്സരത്തിൽ പങ്കെടുക്കുന്നുണ്ടോ ?
      ഉണ്ടെങ്കിൽ give away വീഡിയോക്ക് താഴെ തന്നെ ഉടനെ കമന്റ് ഇടണേ .. ruclips.net/video/1X5WvVNY1Wo/видео.html ഡിസംബർ നാലിന് മത്സരം അവസാനിക്കും.
      അതല്ല, പണം നൽകി വാങ്ങാനാണെങ്കിൽ ഇതിലേക്ക് നിങ്ങളുടെ നമ്പർ അയക്കുക
      Whats App : 96333 93222 (സിംപിൾ ഫുഡ് പ്രോഡക്ട്സ്‌ )
      അല്ലെങ്കിൽ ഇമെയിൽ ID - jtcmediaindia@gmail.com
      ഞാൻ മറുപടി തരാൻ വൈകിയേക്കാം, ക്ഷമിക്കുമല്ലോ. പരമാവധി നേരത്തെ മറുപടി തരാൻ ശ്രമിക്കാം.
      താങ്കളുടെ നമ്പർ പബ്ലിക് ആക്കി അയക്കാതിരിക്കാനാണ് ഇമെയിൽ വിലാസവും നമ്പറും തന്നത്. whats app മെസ്സേജ് മാത്രം നൽകുക. അതിൽ വിളിച്ചാൽ കിട്ടില്ലെന്ന്‌ പ്രത്യേകം ഓർമിപ്പിക്കട്ടെ.

  • @shoukthalisainulabdeen
    @shoukthalisainulabdeen 9 месяцев назад +1

    ഇത് കേൾക്കുന്നവൻ ഉള്ള കൃഷി കൂടി ഉപേക്ഷിക്കും..

    • @JTCMedia
      @JTCMedia  9 месяцев назад

      കൃഷിപ്പണി അല്പം ബുദ്ധിമുട്ട് ഉള്ള പണിയാണ് ചേട്ടാ.....

  • @av677
    @av677 Год назад +1

    വേസ്റ്റ്

    • @JTCMedia
      @JTCMedia  Год назад

      മനസിൽ വേസ്റ്റ് ഉള്ളവർക്ക് അങ്ങനെ തോന്നാം

    • @av677
      @av677 Год назад

      @@JTCMedia ഇങ്ങനെയെല്ലാം വാഴ കൃഷി ചെയ്യാൻ പറ്റുമോ ഒരു മര്യാദ വേണ്ടേ വീഡിയോ ചെയ്യുമ്പോൾ അതിനെപ്പറ്റി പരിചയമുള്ളവരോടോ അല്ലെങ്കിൽ കൃഷി ഓഫീസറുടെ നിർദ്ദേശങ്ങളോ അനുസരിച്ച് ചെയ്യുക . ദയവുചെയ്ത് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തികളയരുത്
      നിരാശപ്പെടുത്തുകയല്ല വിജ്ഞാനപ്രദമായ വീഡിയോ ചെയ്യാൻ അവസരം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

    • @JTCMedia
      @JTCMedia  Год назад

      150 വാഴയുള്ള തോട്ടം എനിക്കുണ്ട്. വേണ്ട കാര്യങ്ങൾ പറഞ്ഞു തരാൻ ഇവിടെ കൃഷി ഓഫിസറുണ്ട്. മുഖമില്ലാത്ത ചൊറിയൻ ചേട്ടന് മനസിന് സുഖം കിട്ടാൻ പ്രാർത്ഥിക്കാം

  • @vishwanathnair8442
    @vishwanathnair8442 7 месяцев назад

    ഇത് ചിലവ് എവിടെ നിൽക്കും 50kg വാഴക്കുല കിട്ടിയാൽ മുതലകും 😂

  • @shabeerali7125
    @shabeerali7125 2 года назад +1

    വിത്ത് കിട്ടാൻ എന്താണ് മാർഗം

    • @JTCMedia
      @JTCMedia  2 года назад

      ഇത്തവണ കൃഷി ഇല്ല next ടൈം നോക്കാംട്ടോ

  • @aboobacker7072
    @aboobacker7072 8 месяцев назад +1

    എണീറ്റ് പോടാ അവിടുന്ന് പറഞ്ഞു

  • @najiyanaji838
    @najiyanaji838 Год назад +1

    ഇങ്ങനെ, വാഴ, നട്ടാൽ,ഇല്ലേ ങ്കിൽ, ലോട്ടറി അടിക്കണം, ഇല്ലങ്കിൽ ക്കക്കാൻ പോണം

    • @JTCMedia
      @JTCMedia  Год назад

      എന്താണ് ഉദ്യേശിച്ചത് എന്നു മനസിലായില്ല..

  • @MNSunil-f8h
    @MNSunil-f8h 7 месяцев назад +1

    Good