വാഴയുടെ രോഗങ്ങളും നിയന്ത്രണ മാർഗ്ഗങ്ങളും l Vazhakrishi

Поделиться
HTML-код
  • Опубликовано: 21 окт 2024
  • vazhakrishi
    vazhakrishi in kerala
    banana tree farming
    banana cultivation
    Vazhakrishi

Комментарии • 30

  • @muhamedali3534
    @muhamedali3534 21 день назад

    എന്നെ പോലെ ഉള്ള കർഷകർക്ക്
    വളരെ ഉപകാരപ്പെടുന്ന ഒരു മെസ്സേജ്❤

  • @abdulrasakrasak3158
    @abdulrasakrasak3158 3 года назад +4

    ഒരുപാട് അറിവുകൾ വാഴക്കൃഷിയിൽ പകർന്നു നൽകി വളരെ വളരെ നന്ദി

  • @AbhishekS-y6v
    @AbhishekS-y6v Год назад +4

    ഡിയർ മാഡം താങ്കൾ കർഷകർക്ക് അറിവ് പകരുകയാണോ അതോ രാമായണം വായിക്കുകയാണ് നിങ്ങൾ ഈ വീഡിയോകൾ ഒരു നൂറു നൂറ്റമ്പത് പ്രതിവിധികളും വളപ്രയോഗങ്ങളും പറഞ്ഞു ഇതു കേട്ടാൽ എന്നെ പോലെയുള്ള കർഷകർക്ക് ഒന്നും മനസ്സിലാകാതെ വട്ടു പിടിക്കും ആയതിനാൽ ദയവു ചെയ്തു ഒരു കർഷകൻ വാഴ നടുന്നത് മുതൽ വാഴ കൊലക്കുന്നത് വരെ എന്തൊക്കെ വളങ്ങളാണ് ഉപയോഗിക്കേണ്ടത് അത് എപ്പോഴൊക്കെ ചെറിയ രീതിയിൽ പറഞ്ഞുതരിക ഭാഗവതം വായിക്കാതിരിക്കുക താങ്ക്സ്

  • @kamalakshank3559
    @kamalakshank3559 3 года назад +2

    നല്ല പ്രസൻ്റേഷൻ' കൃഷി ഇഷ്ടപ്പെടുന്ന ഒരു വ്യക്തിക്ക് ഒരു പാട് ഉപകാരപ്പെടും
    ഇനിയും ഇതുമാതിരി അറിവുകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു

  • @vallathvenugopalan3611
    @vallathvenugopalan3611 2 года назад +1

    നല്ല ഉപകാരപ്രദമായ വിവരണം.

  • @AbhishekS-y6v
    @AbhishekS-y6v Год назад +1

    വാഴക്കന്നു നടുമ്പോൾ എല്ലാ രോഗങ്ങൾക്കും പ്രതിവിധിയായി ഏതു മിശ്രിതത്തിലാണ് വാഴക്കന്നു മുക്കി വയ്ക്കേണ്ടത് അത് എത്ര നേരം കൂടാതെ ചൂടോമോണസ് പ്രയോഗം എത്ര മാസം ചെയ്യണം എന്നുമുതൽ എപ്പോൾ വരും പ്ലീസ് പറഞ്ഞുതന്നാലും

  • @suvinss6285
    @suvinss6285 Год назад

    നന്നായിട്ടുണ്ട് മാം. മൂലകങ്ങൾ കുറവ് സഹിതം ഫോട്ടോ ഇട്ടത് വളരെ നന്നായി, Kvk യിൽ ഇപ്പോൾ അയർ വിൽപ്പനയ്ക്കുണ്ടോ ?

  • @kpmenon2665
    @kpmenon2665 11 месяцев назад +1

    Vazhayilayile manjaliu rogam engene tadayam.pradividikl marunukal parayu. Pls reply.

  • @bijup8669
    @bijup8669 3 года назад

    നല്ല അറിവുകൾ നല്ല അവതരണം

  • @scariasebastian5347
    @scariasebastian5347 2 года назад

    Highly informative. Thanks 🙏

  • @gangadharankodakkalvalappi5108
    @gangadharankodakkalvalappi5108 2 года назад +1

    Madam,
    നല്ല അവതരണം. കുറച്ച് സമയം കൂടിപ്പോയോ എന്ന് തോന്നുന്നു.
    . എന്റെ വാഴ കൃഷിക്ക് പ്രധാനമായും വരുന്ന രോഗം തണ്ടുതുരപ്പനാണ്.
    വാഴ കുലക്കാറാകുമ്പോഴാണല്ലോ ഈ രോഗം വരുന്നത്. അപ്പോൾ തന്നെ വാഴ ഒടിഞ്ഞ് വീണ് നശിക്കുകയു ചെയ്യുന്നു.
    ഇത് നിയന്ത്രിക്കുന്നതിന് ഏത് കീടനാശിനിയാണ് ഉപയാഗിക്കേണ്ടത് ?
    നമുക്ക് തയ്യാറാക്കാൻ പറ്റിയ ജൈവ കീടനാശിനി ഉണ്ടോ ?

  • @sushamasusha4062
    @sushamasusha4062 Год назад

    രസകദളി കായ് വെടിച്ചുകീറി പഴുക്കുമ്പോൾ പുഴു വരുന്നു.. ന്താ പരിഹാരം ബ്രദർ.. Plz reply ☝🏻

  • @ajaypb407
    @ajaypb407 Год назад

    Thank u for the detailed information.

  • @AbhishekS-y6v
    @AbhishekS-y6v Год назад

    കുമ്മായം ചേർത്ത് മൂന്നാഴ്ച കഴിയുമ്പോൾ മഗ്നീഷ്യം സൾഫേറ്റ് ചേർത്ത് ഉടൻതന്നെ വാഴക്കന്നു നടാമോ മാഡം

  • @soubinak1012
    @soubinak1012 2 месяца назад

    വളരെ useful 26:39

  • @babymoonjely2503
    @babymoonjely2503 7 месяцев назад

    Very very good

  • @ajaypb407
    @ajaypb407 2 года назад +2

    Thanks Madam

  • @sujababu3162
    @sujababu3162 3 года назад +2

    Very helpful💖

  • @sajeevsukumaran2710
    @sajeevsukumaran2710 2 года назад +1

    very useful

  • @suraendransura1955
    @suraendransura1955 Год назад +1

    തണ്ടുതുരപ്പൻ ഉണ്ട്. Medicine പറഞ്ഞു തരണം

  • @josekaredan7031
    @josekaredan7031 Год назад

    Super class thanks

  • @julietaloysius544
    @julietaloysius544 2 месяца назад

    Thank you🙏

  • @vkuriachan7247
    @vkuriachan7247 Год назад

    ചൊരിയമ്പുഴു വനെ എന്താണ് cheyandth

  • @nikhiltk7507
    @nikhiltk7507 3 года назад +1

    ✌️

  • @kcvarhese2265
    @kcvarhese2265 2 года назад

    Madam.ente.vazayudeverekedunu

  • @badarudheent7971
    @badarudheent7971 Год назад

    👍good information

  • @kcvarhese2265
    @kcvarhese2265 2 года назад

    Metaphon.no.tharanamvazavekanpokayane

  • @pappachanmichael1994
    @pappachanmichael1994 2 года назад

    പിണ്ടിപുഴു എന്നൊരു രോഗമുണ്ട് അതിൻറെ പ്രതിവിധി ഒന്നും പറഞ്ഞില്ലല്ലോ പ്രധാനപ്പെട്ട ഒരു രോഗ