ilaveezhapoonchira village |അടിമുടി മാറിയ ഇലവീഴാപൂഞ്ചിറ ഗ്രാമം

Поделиться
HTML-код
  • Опубликовано: 18 сен 2024

Комментарии • 80

  • @ShyjuRosemala
    @ShyjuRosemala 3 месяца назад +1

    ഒരുപാടു ഇഷ്ടം തോന്നിയ ഇല വീഴാ പൂഞ്ചിറയിൽ നാലു മാസത്തിൽ കൂടുതൽ അവിടെ ഉണ്ടായിരുന്നു അത് കൊണ്ട് തന്നെആ നാട്ടുകാരായ പേരെടുത്തു പറയാൻ സിനേഷ്., ചോട്ടാ അങ്ങനെ പോകുന്ന ചങ്കുകളായ കുറേനല്ല സുഹൃത്ത്‌ കളെയും കിട്ടി വീഡിയോ കളിൽ കാണാൻ പറ്റാതെ പോകുന്ന ഒരുപാട്മനോഹരങ്ങളായ സ്ഥലങ്ങൾ വേറെയും അവിടെയുണ്ട് ഇലവീഴാ പൂഞ്ചിറയും അവിടത്തെ നാട്ടുകാരും യാ മോനെ ❤❤❤

  • @ChandranPk-ih8cv
    @ChandranPk-ih8cv 2 месяца назад +1

    ഇളവിഴപുഞ്ചിറ. മനോഹരം. വീഡിയോ ഷൂട്ടിംഗ് അമേസിങ്. വിമാനത്തിൽ ഇരുന്നു കാണുന്ന ഒരു അനുഭവം. താങ്ക് യു അനൂപ്. 🙏🏻🪷

  • @josephmathew7723
    @josephmathew7723 9 месяцев назад +1

    I have visited there before1980 , at that time I was studying at St.Thomas UP School Melukavumattom ! We had a tour program from our school . When we visited there government survey was going on at the top of the hill ! At that time pacca village ! Still I remember and love the beautiful place ! Thank you for the vedeo !

  • @smithasushi7501
    @smithasushi7501 10 месяцев назад +2

    ഈ സ്ഥലത്ത് ഞാൻ പോയിട്ടുണ്ട്ഉണ്ട് അടിപൊളി സ്ഥലം ആണ് സൂപ്പർ 👌👌👌🥰🥰🥰🥰

  • @MoliThomas-yu9zf
    @MoliThomas-yu9zf 10 месяцев назад +1

    എന്റെ ഫ്രണ്ട്‌സ് ഒത്തിരിപേര് പോയിട്ടുണ്ട്. നല്ല സ്ഥലം. Thank you

  • @TechnofreakzbyMidhun
    @TechnofreakzbyMidhun 10 месяцев назад +1

    അടിപൊളി ആയിട്ടുണ്ട് 👌👌😍😍😍

  • @geethasanthosh1082
    @geethasanthosh1082 5 месяцев назад +1

    ഇല വീഴാ പൂഞ്ചിറ സിനിമ ഇന്നലെ കണ്ടു,, അങ്ങിനെ നോക്കി യപ്പോൾ കണ്ടതാണ് ഈ വീഡിയോ 👍👍 സൂപ്പറ് ആയിട്ടുണ്ട് 👌one day trip nu pattumo?? Aduthu വേറെ സ്ഥലങ്ങൾ ഉണ്ടോ കാണാൻ?? വാഗമൺ അല്ലാതെ,, pls reply 👍

    • @Anooptraveldreams
      @Anooptraveldreams  5 месяцев назад

      എന്റെ ചാനൽ ഒന്ന് സ്ക്രോൾ ചെയ്ത് നോക്കിയാൽ കാണാം ഞാൻ കുറേ വീഡിയോ ചെയ്തിട്ടുണ്ട് ഇതിന്റെ അടുത്തുള്ള സ്ഥലങ്ങളെ പറ്റി .. thank you 🙏

    • @geethasanthosh1082
      @geethasanthosh1082 5 месяцев назад +1

      @@Anooptraveldreams thanku soo much ,,, sure videos kanum 👍👍 chanel subcribe cheythittundu 👍

  • @ambilyambily5433
    @ambilyambily5433 6 месяцев назад +1

    ഗുഡ് സൂപ്പർ ആയിട്ടുണ്ട്

  • @padmakshanvallopilli4674
    @padmakshanvallopilli4674 10 месяцев назад +1

    മികച്ച അവതരണം. നിങ്ങളുടെ ഇടുക്കി/ കോട്ടയം വീഡിയോകളിൽ കേൾക്കുന്ന ഒരു കാര്യമാണ് ഇവിടെ
    " ഫുള്ള്‌ മഞ്ഞണ് / ഫുള്ള് കാടാണ്
    എന്നൊക്കെ. അത് നിങ്ങളുടെ signature ആയി കണക്കാക്കുന്നു.
    Congrats

    • @Anooptraveldreams
      @Anooptraveldreams  10 месяцев назад

      ഇടുക്കിയിൽ എവിടെ തിരിഞ്ഞാലും ഉള്ള ഒരു കാര്യം ആണ് പറഞ്ഞത് 😍😍😀

    • @padmakshanvallopilli4674
      @padmakshanvallopilli4674 9 месяцев назад +1

      @@Anooptraveldreams എല്ലാവർക്കും അവരുടേതായ ഒരു പ്രത്യേകത ഉണ്ടാകും. അനൂപ് അവതരിപ്പിക്കുന്നത് വളരെ ലളിതമായിട്ടാണ്. ആ നാടുമായി ചേർന്നിട്ടാണ്. എപ്പോഴെങ്കിലും ഇടുക്കിയിൽ വരുമ്പോൾ നേരിൽ കാണാം. Mob. No. വീഡിയോവിൽ
      ഉണ്ടാവുകയില്ലേ?

    • @Anooptraveldreams
      @Anooptraveldreams  9 месяцев назад

      @@padmakshanvallopilli4674 yes undallo 😍🥰

  • @umaimamanoly8738
    @umaimamanoly8738 10 месяцев назад +1

    Wow

  • @sibinchandran1564
    @sibinchandran1564 10 месяцев назад +1

    Super

  • @littlewondergirl3901
    @littlewondergirl3901 10 месяцев назад +2

    എന്റെ വല്യച്ഛനും, ആന്റിയും ഇവിടാണ് താമസിക്കുന്നത് ❤

  • @ratheeshkumar7918
    @ratheeshkumar7918 10 месяцев назад +1

    Super👌🏻

  • @aleenajose9647
    @aleenajose9647 10 месяцев назад +1

    Bro adipoli video
    🧡🧡🧡🧡 😍😍😍😍

  • @nassertp8757
    @nassertp8757 10 месяцев назад +1

    വർഷങ്ങൾക്ക് മുൻപ് പോയിട്ടുണ്ട്....ജീപ്പ് വിളിച്ചാണ് മുകളിലെത്തിയത് ........ സൂപ്പർ സ്ഥലം❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Anooptraveldreams
      @Anooptraveldreams  10 месяцев назад

      Thank you for your valuable feedback 😍🥰

  • @udayanunni4276
    @udayanunni4276 10 месяцев назад +2

  • @udumbu9821
    @udumbu9821 9 месяцев назад +1

    റോഡ് വീതി കുട്ടൻ കാനാ നിരത്തി. very good

    • @Anooptraveldreams
      @Anooptraveldreams  9 месяцев назад

      മലയോരപാതകളിൽ കാനകൾ എല്ലായിടത്തും നിർമിക്കാറില്ല കാരണം വെള്ളം ഒഴുകി പോവാൻ ചെരിവ് ഉള്ളത് കൊണ്ടാവാം

  • @ajaikhosh
    @ajaikhosh 10 месяцев назад +1

    ഡ്രോൺ പറപ്പിക്കൽ ആണ് സാറേ... ഇവന്റെ മെയിൽ😍😍😀

  • @arshadaluvakkaran675
    @arshadaluvakkaran675 9 месяцев назад +1

    Loving from aluva

  • @RupeshKumar-h5e2f
    @RupeshKumar-h5e2f 10 месяцев назад +1

    അടി poli

  • @cricketupdateinworld8071
    @cricketupdateinworld8071 10 месяцев назад +1

    Powli bro

  • @neeraj8069
    @neeraj8069 3 месяца назад +1

    5:50 പുത്തൻ റോഡിൽ കുഴി കണ്ട് തുടങ്ങി..... ഇത്രയ്ക്ക് പുത്തൻ റോഡിൽ ഓകെ എങ്ങിനെ ആണ് കുഴി വരുന്നത്

  • @RupeshKumar-h5e2f
    @RupeshKumar-h5e2f 10 месяцев назад +1

    നല്ല റോഡ്

  • @aswathygopi5027
    @aswathygopi5027 10 месяцев назад +1

    🍃

  • @user-mre40n
    @user-mre40n 9 месяцев назад +1

    20 വർഷം മുൻപ് നടന്ന് പോയിരുന്നു. ഈ മാസം ഒരു പ്രാവശ്യംകൂടി പോകണം.

  • @ashleshaanoop6891
    @ashleshaanoop6891 10 месяцев назад +1

    ❤❤❤❤👌👌👌

  • @tijojoseph9894
    @tijojoseph9894 10 месяцев назад +1

    Poli views bro❤❤❤

  • @jyothim3006
    @jyothim3006 10 месяцев назад +1

    💜💜💜 from attappady

  • @mansoor4640
    @mansoor4640 3 месяца назад +1

    LDF vannu. Roadukal shariyayi

  • @annammaalexander2989
    @annammaalexander2989 9 месяцев назад +1

    Kaattu shakthamaayi veeshunnathukondaanu aside elaveezhathathu.pottatharam parayaRurhu.vyakthamaayi ariyunna kaaryangal maathram parayuka

  • @anurajkr9697
    @anurajkr9697 10 месяцев назад +1

    ഇടുക്കി സോളിംഗ് കോട്ടയം ടാറിങ്

  • @THOMASOMMAN
    @THOMASOMMAN 7 месяцев назад

    Pl tell how to reach there from Kottayam

  • @seenasgeogebraclassroom327
    @seenasgeogebraclassroom327 10 месяцев назад +1

    From ernakulam, which route is better?

    • @Anooptraveldreams
      @Anooptraveldreams  10 месяцев назад +1

      Moovattupuzha ,thodupuzha ,muttam ,elaveezhapoonchira u can put google map location then ride to melukavu u can reach here

    • @Mdneelakandan-kn7mw
      @Mdneelakandan-kn7mw 9 месяцев назад +2

      From muttom to kanjiramkavala through eerattupetta route turn left to poonchira

  • @SKumar-lr5hb
    @SKumar-lr5hb 9 месяцев назад +2

    ഞാൻ പറയാം ഒരു40വർഷംമുബ്അവിടെചിറ ഉണ്ടായിരുന്നില്ല

  • @user-ib2pn1qr2r
    @user-ib2pn1qr2r 10 месяцев назад +6

    LDF വന്നു എല്ലാം ശരിയാകുന്നു.
    ഉറപ്പാണ് വികസനം.

    • @Anooptraveldreams
      @Anooptraveldreams  10 месяцев назад +4

      ഇനി 2 km കൂടി tar ചെയ്യാൻ ഉണ്ട് അത് നോർമൽ taring ആണെന്ന കേട്ടത് അത് കൂടി ശെരിയാക് , ഇത് പോലുള്ള ഒരു 50 റോഡ് ഞാൻ കാണിച്ചു തരാം നന്നാക്കാൻ കാലങ്ങളായി കിടക്കുന്നത് ഒന്നും ഇത് വരെ ശെരിയായില്ല ഇനി എപ്പോൾ ശെരിയാകാൻ ആണ് സകവേ 🙌🤷‍♂️

    • @alfredsunny800
      @alfredsunny800 9 месяцев назад +2

      ​@@Anooptraveldreams2016 shesham kifbi loode road school college building improve ayitindu kifbi same pole masalabond issue cheythu national highway authority ethra vene debt edukam kifbi central government varinju murakkanu

    • @shafeekm.a5200
      @shafeekm.a5200 8 месяцев назад +1

      കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റേണ്ടത് സർക്കാരിന്റെ കടമയാണ്.

    • @user-ib2pn1qr2r
      @user-ib2pn1qr2r 8 месяцев назад

      @@Anooptraveldreams 100 % സത്യം.

    • @AS.k-v8x
      @AS.k-v8x 4 месяца назад

      Pottan kammi

  • @vinod37283
    @vinod37283 10 месяцев назад +1

    സൗണ്ട് കുറവായിരുന്നു

  • @thelastgs-pian9965
    @thelastgs-pian9965 10 месяцев назад +1

    150cc bike ill pokaan pattumo?

  • @amruthasathyan7178
    @amruthasathyan7178 9 месяцев назад +1

  • @anooptraveldreams2569
    @anooptraveldreams2569 10 месяцев назад +1

    ❤❤❤❤❤

  • @Beksyvinu99
    @Beksyvinu99 10 месяцев назад +1

    👍👍👍

  • @benismathew2625
    @benismathew2625 10 месяцев назад +1

    👍👍👍