Elaveezhapoonchira - 4K HDR Trailer | Shahi Kabir | Soubin Shahir | Sudhy Kopa | Vishnu Venu
HTML-код
- Опубликовано: 18 сен 2024
- Presenting the Trailer Of Malayalam Movie ‘Elaveezhapoonchira’ - "The Valley Sans Leaves" Starring Soubin Shahir, Sudhy Kopa, Jude Antony Joseph, Vincent Vadakkan, Jithu Ashraf.
Subscribe us on: / saregamamalayalam
Movie Credits:
Directed By : Shahi Kabir
Produced By : Vishnu Venu
Story : Nidhish G
Screenplay : Nidhish G & Shaji Maraad
Cinematography : Manesh Madhavan
Editor : Kiran Das
Music : Anil Johnson
Production Designer : Dileep Nath
Sound Mixing : Pramod Thomas
Sound Design : Ajayan Adat
Trailer Cut : Ajmal Sabu
Subtitles : Geethanjali Harikumar
Colourist : Robert Lang C.S.I (After Studios ,Mumbai)
Executive Producer : Augustine Mascarenhas
Costume Design : Sameera Saneesh
Make Up : Ronex Xavier
Sync Sound : P Saanu
Production Controller : Binu Murali
Direction Team : Jithu Ashraf, Shelly Sress, Jineesh Chandran, Din Nath Puthenchery, Girish Mohan
Cinematography Team : Anwar S Kaithadi, Santhosh Anima, Syam Prasad, Boney, Mahesh Raju, Mino Cheradil
Stunts : Murali G
Production Executive : Riyas Pattambi
Creative VFX : Mindstein Studios
Additional VFX : Eggwhite VFX
Stills : Nidad K.N
Pro : Manju Gopinath
Marketing : Hains
Publicitiy Design : Yellowtooths
Production Houses: Kadhaas Untold & KML Pictures PVT LTD
India Theatrical Distribution: Central Pictures
Overseas Distribution: Phars Films
Label: Saregama India Limited, A RPSG Group Company
To buy the original and virus free track, visit www.saregama.com
Follow us on: RUclips: / saregamamalayalam
Facebook: / saregamamalayalam
Twitter: / saregamasouth
#Elaveezhapoonchira #SaregamaMalayalam
▶ruclips.net/video/q88so2nWs8s/видео.html
#CaptainMiller First single #KillerKiller is out now!
ജോസഫ് , നായാട്ട് സിനിമകളുടെ കഥാകാരൻ ആദ്യമായി സംവിധാനം ചെയുന്ന സിനിമ പ്രതീക്ഷകൾ ഒരുപാട്, മികച്ച വിജയമാകട്ടെ.
Ok പ്രതീക്ഷിക്കുന്നു
Shahi kabir.. aaa per mathi.. ithinte range manasilaakan
Bro Ath sathyam ay kiduu film anu ♥️
അതെ ചീത്ത നേരം കഴിഞ്ഞാൽ നല്ല നേരം വരും.. ഇനി സൗബിന്റെ നല്ല നേരം! 🔥🧡
അതാണ് 🔥
പ്രകൃതി padam allelum angerkk nannayi cheyyan പറ്റും
സൗബിൻ എന്ന നടനെ ഉപയോഗിക്കാൻ അറിയുന്ന ഡയറക്ടർസ് അയാൾ ഒരു ഗിഫ്റ്റ് ആണ്
pari aanu
Trollenmarum local youtubersum undakkiya degrading ayalde abhinayathinu onnum pattiyittilla
"ഒരു കൊലപാതക വാർത്ത കേട്ടാല് നിനക്ക് എന്ത് അറിയാനാണ് താല്പര്യം "
"പ്രതി ആരാന്നറിയണം "
"പക്ഷെ എനികതല്ല കൊല്ലാൻ ഒരുകാരണം ഉണ്ടാകല്ലോ അതറിയാനാ "
............ Shoubin❤️❤️💥
Enikkum anghane thanne. reason nan njan importants kodka
ഇത് പൊളിക്കും 💫💫👍👍
സൗബിൻ തിരിച്ചു വരും മക്കളേ 😁😁😁❤️
Ithu enna release in theatres
Nice ruclips.net/video/Yhe_kzPgQgwh/видео.htmlttps://ruclips.net/video/kKjkgpwQpGE/видео.html
#Saree draping #Blouse wearing ❤️❤️ #lowwaistsareedrapingruclips.net/video/xcQSnmDk0h0/видео.html💙💙
Ayin soubin evide poyatha?
Soubin eppo MARS il aa ..ee film release akumbo earth ilekku ketti adukkum
കളിയാക്കിയവരെയും കുറ്റപ്പെടുത്തിയവരെയും കൊണ്ട് കയ്യടിപ്പിക്കാൻ സൗബിൻ ഇക്ക വരുന്നു ❤️
Hope It will Be A Extraordinary film & performance by soubin shahir 😍❤️
🔥🔥
കളിയാകാത്തവർ കയ്യടിക്കണ്ടേ അപ്പോ 🤭
kaliyaakaanulla pani eduthittalle. ammathiri verupikalalle jack and jill oke
Ninne pole enganey azuthi hype kodukunnavene venam parayan.. padam kandittu para thirichu vanno ellayo enu bewakoof
@@noufalpp9795 ath avarude eshttam
എന്റെ സ്വന്തം നാടായ "ഇലവീഴാപൂഞ്ചിറയിൽ " shoot ചെയ്ത സിനിമയാണ് ഞങ്ങൾ നാട്ടുകാർ എല്ലാരും കാത്തിരിക്കുവാണ് ഈ സിനിമക്കു വേണ്ടി😍😍😍..
athinte result enthylm ningde koode indkte alla indakum.!
♥️
Evideya sthalam
Me tooo
@@G-X-7 തൊടുപുഴ..
@@G-X-7 kottayam
ആദ്യമായി അവിടെ പോയപ്പോൾ അവിടെ കണ്ട പോലീസ് കരനെ ഓർമ വന്നു. അന്ന് ഞങ്ങൾ അയാളെ കുറിച്ച് ഒരുപാട് സംസാരിച്ചിരുന്നു..❤️
Evide?
അദേഹതിന്റെ പേര് ഓർമ്മയുണ്ടോ
@@yadhukrishnak4315 ila veezha poonchira
Eethu police karana.. Orupaadu aal ille😮
ഡിറക്ടർഴ്സ് ആക്ടർന്റെ ഒക്കെ മികച്ച ഉദാഹരണങ്ങളിൽ ഒന്ന്.. !
പണി അറിയാവുന്ന ഫിലിം മേക്കേഴ്സിന്റെ കയ്യിൽ കിട്ടിയാൽ ഇങ്ങേര്.. 🔥🔥👌
Directors actor ഒന്നുമല്ല ട്രാൻസ് എന്ന സിനിമയിൽ സൗബിൻ ഒഴിച്ച് ബാക്കി പലരും നല്ല പെർഫോമൻസ് ആയിരുന്നു anwar മോശം സംവിധായകൻ ആണോ ??
ഏത് character ചെയ്യുമ്പോഴും വരുന്ന മട്ടാഞ്ചേരി സ്ലങ്ങും നാടൻ characters ചെയ്യുമ്പ മാത്രം ഉള്ള സൗമ്യത മറ്റ് റോലുകൾ ചെയ്യുമ്പ ഇല്ലാത്തതും ആണ് പ്രശ്നം
@@stranger_7214 sathyam
@@stranger_7214 mosham aaayi thonniyilla ...
@@stranger_7214 kumbalangi yil ingeru hvy aarn
@@stranger_7214 ട്രാൻസിൽ അഭിനയം കുഴപ്പമില്ല സംസാരം ആയിരുന്നു പ്രശ്നം അത് കാസ്റ്റിംഗ് ന്റെ പ്രശ്നം ആണ് സൗബിൻ ആര് വിളിച്ചാലും ഒന്നും നോക്കാതെ പോയി അഭിനയിക്കും അതാണ് പ്രശ്നം
ഇതുപോലെ വ്യത്യസ്തത ഉള്ള പശ്ചാത്തലവും കഥകളും ആണ് മലയാള സിനിമക്കാവശ്യം 👍
Soubin back with a bang after couple of airy performances...😘😘
Great direction, views, acting, screenplay, story... Its just a full package. Hits you on a different level ☺️🥰
Man...Malayalam cinema has become masterpieces, This trailer was completely engaging. Can't wait to see. I am not Malayalee
Onnu podappa local prakrathi padangal matroll malayalathil ippo
I believe in soubin , he is an extra ordinary actor , few bad roles doesn’t define him . Give him good story and a good role ; thee parathum chekkan ❤️
He is the best right now 👌🏿
It's not just a matter of good story. His dialogue delivery sucks most of the time.
🔥🔥🔥
@@akhil__dev true...same style....boring...except in ambili...all his other acting and jokes are just the same
Mattancheri slang is the problem for him. He needs to master other accents.
ഇനി അതികം ആൾക്കാർ വരാത്ത ഈ സലത്തേക്കും ആളുകൾ വന്നു തുടങ്ങും..🥰💥 ആ വഴി കൂടെ ഒന്നു നന്നാക്കിഇരുന്നേക്കിൽ..
Athe njan oruthavana bike konda onnu vennu athil pinne poyittilla
അങ്ങനെ ആ സ്ഥലവും പോയി
Poyittund☺️
വഴി ready akki
#Saree draping #Blouse wearing ❤️❤️ #lowwaistsareedrapingruclips.net/video/xcQSnmDk0h0/видео.html💙💙
Ott ഇറങ്ങിയതിന് ശേഷം trailer കാണാൻ വന്നവരുണ്ടോ 🔥😁
Dheee kanunnu🤣🤣🤣
Yaa
Edhila vannath?
Same🤣
Undd
സൗബിന്റെ മികച്ച ഒരു തിരിച്ചുവരവ് ആവട്ടെ ഇത് 🙌🤍
Trailer phone I'll clear avvunila
@@professor.georgekutty4thst75 360p maximum kittanollu.. Athaan😌
Nidhish annante story scn ahne😌🔥
Mwonu
@@its__me__adhii484 hehe🚀
Woo👀♥️
🌝
#Saree draping #Blouse wearing ❤️❤️ #lowwaistsareedrapingruclips.net/video/xcQSnmDk0h0/видео.html💙💙
Yesterday watched the movie...kidu movie and no lag at all...kudos to the whole team 👌
4k HDRൽ കാണാൻ സാധിച്ചതിൽ സന്തോഷം 🙏
hehe🤣🤣🤣🤣🤣🤣
🙂
8k yil und onn try cheyyutto
🤣🤣🤣
Ente phonil 1080p HDR play aayi but ente monitoril 360p mathrame ollu.
ഷാഹി കബീർ ❤️
( ജോസഫ് ✒️ നായാട്ട് ✒️ ❤️ )
സൗബിനിക്കാ... നിങ്ങളോട് ഒരുപാട് ഇഷ്ട്ടമുള്ളത് കൊണ്ട് പറയാണ്.. Jam joom, cbi 5 പോലെ ഉള്ള ഊള പടങ്ങളിൽ ഇനി തല വെച്ച് കൊടുക്കരുത്, ഇതുപോലോത്തെ നല്ല മികവുറ്റ കലാ സൃഷ്ട്ടികൾ പോരട്ടെ... ❤ഇല വീഴാ പൂഞ്ചിറക്കും വരാനുള്ള ജിന്നിനും അഭിനന്ദനങ്ങൾ ❤❤❤👍🏻
Just saw the movie in Amazon Prime. Yet another milestone in Malayalam cinema and a gem in thriller genre. World class material..touchwood. First 1 hr goes nowhere and you will wonder you have wasted 60 mns. But the film slowly picks up after that and goes into top gear to an unimaginable, highly intelligent climax & twist (yet bit disturbing). And when you rewatch the movie, you will find many easter eggs, foreshadowing in the first half, which makes TOTAL sense and very brilliant.
When you have substance, pace of narration doesnt matter. This is a tight slap to many such dirs (esp in Tamil) who takes snail paced movies with no substance, intensity, thrill, build ups and engaging moments & blame the audience.
One of the best view point in kerala Elaveezhapoonchira (കോട്ടയം ). Plus one Plus two time ഇൽ ഒരുപാടു തവണ ഇവിടെ പോയിട്ടുണ്ട്. കോട്ടയത്തിനു പുറത്തേക്ക് അധികം ആർക്കും അറിയാത്ത ഈ പ്രകൃതി ഭംഗിയെ ഈ സിനിമക്ക് എല്ലാരിലേക്കും തുറന്ന് കാണിക്കാൻ കഴിയട്ടെ
കോട്ടയം അല്ല.... ഇടുക്കി ജില്ല ആണ്.... മൂലമറ്റം അടുത്തുള്ള കാഞ്ഞാറിൽ നിന്നും ഇലവീഴാപൂഞ്ചിറ.... 🔥
@@sruthy5010 രണ്ടു ജില്ലയിലും കൂടി ആണ്
One side kottayam ullu. Other side idukki dst anu. Kanjar, malankara dam, moolamattom oke. Nearest main town Thodupuzha not kottayam
Kottayam alla njan ee ilaveezha pooochirakk aduth kanjarkkaran aanu onnu podave
@@oki3791 dey kottayam Idukki borderil anni ilaveezhapoonchira. revenue department parakaram Kottayam Districtil aanu elaveezhapoonchira
ഇലവീഴാപൂഞ്ചിറ കണ്ടു സൂപ്പർ മൂവി വ്യത്യസ്ഥതലത്തിൽ ഈ സിനിമ കണ്ടവരുടെ മനസ്സിൽ ഇടം തേടും,ശാഹികബീർ എന്നവരിൽ കൂടി ഏത് അർത്ഥത്തിലും ഭരതൻ പുനർജനിച്ചിരിക്കുന്നു ഒരുപാട് വർഷം എല്ലാ ലോകസിനിമയും മനസ്സുകൊണ്ട് ശാഹി associate ചെയ്തപോലെ ഇരുത്തംവന്ന ഒരു സംവിധാകനായി ഈ സിനിമയോടെ ശാഹികബീർ എന്ന ഒരു പേരും ചർച്ചചെയ്യപ്പെടും, ഈയൊരു സിനിമയ്ക്കും സൗബിനും അവാർഡിന് ചാൻസുണ്ട് എല്ലാ ഭാവുകങ്ങളും ❤️❤️❤️❤️❤️😘😘😘😘
വിഷ്ണുവിന്റെ ഈ പുതിയ film ഗംഭീര വിജയം നേടും. കപ്പേളയെ കടത്തി വെട്ടും. സൗബിൻ തകർക്കും. ♥
കപ്പേള എന്ന സിനിമയ്ക്ക് ശേഷം വിഷ്ണു വേണു പ്രൊഡ്യൂസ് ചെയ്യുന്ന പടം .... നായാട്ട് , ജോസഫ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന പടം .... എല്ലാം കൂടി മികച്ചൊരു ത്രില്ലെർ പടം ആയിരിക്കും ഇല വീഴാ പൂഞ്ചിറ ....trailer 🔥🔥🔥
ജോസഫ് ഷാഹി കബീർ അല്ലാലോ
@@AanjanayaDas പുള്ളിയാണ് അതിന്റെ സ്ക്രിപ്റ്റ് റൈറ്റർ ..
Cinematography No words😳💥👌
ഇന്നലെ സിബിഐയിലും, ജാക്ക് ൻ ജില്ലിലും കണ്ട സൗബിനെ അല്ല ഇന്ന് ഈ പടത്തിൽ കാണാൻ കഴിഞ്ഞത്.. 🔥👌🏻
Karanam 3 um 3 padangal aan apo vythyasam indavum
@@nujoumnuju2643 അത് സത്യം തന്നെ ആണ്.. പക്ഷെ ബാക്കി രണ്ട് പടങ്ങളിലും കുറെ അധികം നെഗറ്റീവ് കമ്മെന്റ്സ് വന്നിരുന്നു സൗബിന്റെ ക്യാരക്ടറിന്.. ആ രണ്ട് പടങ്ങളിലെ സൗബിന്റ പെർഫോമൻസ് മെജോരിറ്റി ഓടിയൻസിനെ ത്രിപ്തിപെടുത്തിയില്ല!! പക്ഷെ ഇത് അങ്ങനെ ആയിരിക്കില്ല എന്ന വിശ്വസിക്കുന്നു.. റിയലിസ്റ്റിക് മൂവീസ് ആണ് സൗബിന്റെ സോൺ!!
@@aadhiarts568 jinnum und... Athum polikkan chance und🔥
@@althafallu5019 Adhey💯
Bro daddy
Nala Crime thriller avan chance undu 👍
Oru reaction video ed broo
@@Whatifmm77 padam varate
Aaa
Adipoli padam. Loves a lot. A best decent thriller. Soubin ikka performance 🔥❤. His mass comeback🔥🔥🔥
I didn't understand language but, this trailer looks so amazing in terms for f quality and and bgm 🔥. All the best
- love from Karnataka
അതെ. ഒരു ഇറക്കമുണ്ടെങ്കിൽ ഒരു ഉയർച്ചയും ഉണ്ട്. ഗംഭീര തിരിച്ച് വരവാകട്ടെ സൗബിന്റേത്. ആശംസകൾ❤❤❤
Hope this movie make his comeback ❤️🔥🙌🏻
Soubin Shahir
അഭിനയിക്കാൻ അറിയില്ല...
@@abidkabid6525 padam irangatte nokkkam
🔥🔥
@@abidkabid6525 kurach mumbathe movies onnm kandittille 🤔
Acting,Cinematography,Editing,Music 🔥🔥🔥🔥♥️♥️♥️
Sudhi Koppa & Soubin Pwolichu🔥🔥
മീശപുലിമലക്കും ഗവിക്കും ശേഷം സഞ്ചാരികളെ കൊണ്ട് നിറയാൻ പോകുന്ന അടുത്ത സ്ഥലം......
"ഇലവീഴാപ്പൂഞ്ചിറ" ♥️
നോക്കീം കണ്ടും പോയില്ലേൽ മിന്നലടിച്ചു പടമാകും...
Ilaveezhapoonjira is famous already
1:45 Damn 😍! The expressions that goes through his face in seconds. What an actor you are Soubin!
പാടം മുറ്റണ് മക്കളെ 😍😍
Omg the dialogues were so difficult to follow , a Malyali has to look at the English subtitles to understand, getting realistic is good, but keep the dialogue clear for people to understand.. or it could be sound engineer screwing up !! Background vs dialogue pitch is so off !!!
ഒരു ഇല വീഴാൻ മരം പോലുമില്ലാത്ത ഇല വീഴാ പൂഞ്ചിറയിലെ Police wireless station ലെ ഉദ്യോഗസ്ഥരുടെ ജീവിതവും സ്ഥലത്തിന്റെ മനോഹാരിതയും ഒക്കെ നന്നായി വരച്ചുകാണിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.... കുറച്ചു സ്ലോ ആണെങ്കിലും കണ്ടിരിക്കാം🥰🥰👍
last time I saw the performer in soubin was in kumbalangi nights. This seems like the come back of soubin - the brilliant performer. All the best 👍👍👍
ട്രോളിയവരെ കൊണ്ട് കയ്യടിപ്പിക്കണ്ണം 🔥🔥
ജോയ്സിയുടെ ഇലവീഴാപൂഞ്ചിറ നോവൽ വായിച്ചവരുന്നുണ്ടോ മനോഹരം ✨️
Yes, ഞാൻ ട്രെയിലർ കണ്ടപ്പോ ആ നോവൽ ആണ് ഓർത്തത്... മനോരമ ആഴ്ചപ്പതിപ്പിൽ വന്ന ഇലവീഴാപൂഞ്ചിറ നോവൽ... എൻ്റെ അമ്മയാണ് നീ ഇത് വായിച്ചു നോക്ക് എന്ന് പറഞ്ഞു തന്നത്... It was a fantastic novel with a good twist...!!
Awesome direction ,epic frames , no lagging ,beautiful film 👌
ഞെട്ടിച്ചു ഇന്നണ് കാണൻ പറ്റിയത്, കുറേ നാളുകൾക്ക് ശേഷം സിനിമ കഴിഞ്ഞ് കൈ അടിച്ചു പോയി..
നടനെപ്പറ്റിയും ഡയറക്ടറെപറ്റിയും എല്ലാം കമന്റ് കണ്ടു പക്ഷെ ഈ കഥ എഴുതിയ നിധീഷ് എന്ന ആളെ പറ്റി ആരും ഒന്നും പറഞ്ഞില്ല
A SHAHI KABIR MOVIE 🔥🔥🔥🔥.....
കാത്തിരിക്കാം 🔥സൗബിന്റെ🔥 അന്ന്യായ പെർഫോമൻസിനായി ✌️✌️✌️
Vishnu venu & shahi kabir... രണ്ടുപേരും hit makers ആണ്.. അതുകൊണ്ടുതന്നെ മിനിമം guaranty ഉണ്ടാകും എന്നുറപ്പ് 😊😊💞💞
എല്ലാ ട്രോളന്മാരുടെയും അണ്ണാക്കിൽ കൊടുക്കാൻ സൗബിൻ ഷാഹിർ 😍
🔥🔥💯
Trailer Has No Quality. Maximum 360p.....!
Who said? Change the settings!
Just saw the movie 👌good one!!
No lag even though the movie takes a slow pace at some points✌️✌️
എന്റെ പൊന്നോ..
പടം കണ്ട് ഇറങ്ങിയിട്ടും ഞാൻ ഇപ്പോഴും ഇലവീഴാം പൂഞ്ചിറയിൽ തന്നേ ഉണ്ടത്രേ..
Uff ആ last ക്ലൈമാക്സ് ഡയലോഗ് 🔥🔥🔥🔥🔥🔥
സൗബിൻ വേറെ level ആവും 😍
Soubikkayude cinema vijayikkatte nalla oru manushyan aanu
Jack & Jill / Cbi 5 കിട്ടിയ ട്രോളുകൾക്കു ഒക്കെ ഒരു മറുപടി ആകും ഈ പടം 🖐🏻🔥
Cinematography is impressive 🔥
Super movie.. Climax athilum kidu.. 👍👍👍
Elavaizhapunchira🥰💓the place that attract for a reason
ഈ സിനിമയിലൂടെ സൗബിൻ ഇക്ക തിരിച്ച വരട്ടെ 🤩🤩
Those who watched🙂
Must be enjoyed on large screen...looks breathtaking... visuals and performance...
Nice visuals..... Seems to be another police thriller. All the best guys
Awesome 😍😍.. congratulations director and Vishnu 😍😍
Trailer അടിപൊളി ആയിട്ടുണ്ട് 👏
നമ്മുടെ നാട്ടിലെ പടം 😍.
Soubin deserves this.. and we deserve this soubin ❤️🔥
🔥💯
Poli 🔥🔥🔥filim ആണ് 😍😍
Cinematography was 😍
Watching the trailer after watching the movie....and it is such a well cut trailer
കാര്യം ഇപ്പോള് കുറച്ച് എയറില് ആണേലും സൗബിന് ചേട്ടന്റെ ഗംഭീര തിരിച്ചു വരവിന് വെയ്റ്റ് ചെയ്യുവാണ് ഞാനും. ഗംഭീര വിജയമാകട്ടെ ഇ സിനിമ
Kidilam film... onnum parayan illa.... super making
ഒരു രക്ഷയ്യില 💥💥💥 പോളി പടം 💥💥
സവർണ സിനിമക്ക് കൊണ്ട് തല വെച്ചു കൊടുത്ത് എയറിലായ സൗബിനിക്കാന് ഹൃദയം കൊണ്ടുള്ള തിരിച്ചു വരവാകട്ടെ ഈ സിനിമ -❤
Superb 👌 👌👌👌... Didn't feel like watching a movie...but watching a true incident. Hats off to the team👏👏👏👏
അടുത്ത സ്റ്റേറ്റ് നാഷണൽ അവാർഡ് ലോഡിങ് ❤️❤️വിഷ്ണു വേണു ❤️❤️all the best ❤️
Moviee🔥🔥🔥🔥🔥onum parayan ila.. Kiddu
Waiting for soubin ikka mass re entry🔥🔥🔥❤❤❤
നായാട്ടും ജോസഫ് രണ്ടും നിങ്ങൾ സംവിധാനം ചെയ്യഞ്ഞത് എന്താണെന്ന് മനസിലായി... ഇതു എല്ലാത്തിനും മുകളിൽ... നിങ്ങൾ നല്ല ഡയറക്ടർ and writer ആണ് ❤❤❤❤സൗബിൻ അഷ്റഫ് സുധി എല്ലാരും പൊളിച്ചു
പോകാൻ അത്ര ആഗ്രഹമുള്ള ഇടങ്ങളിൽ ഒന്ന്❤️
4k quality ennu paranjitt 360p aanallo maximum
Trailer is promising! All the best to the team
ഇലവീഴാപൂഞ്ചിറ മനോഹരമായ സ്ഥലം....ഇവിടെ ഇങ്ങനെ മിന്നലിന്റെ പ്രശ്നം ഉണ്ടോ....ഇല്ലിക്കൽ കല്ലിലുണ്ട്
*Trailer quality is 4k-HDR but can't increase quality more than 360p🤷♂️*
Device kude support undel kittum😏 4k
@@IMNIDHIN 360p kk molilot kaanan petinilla enn..
Comment vaayichatt reply idd
@@aswinkk369 enik kannan pattund bro
ഒടുവിൽ സൗബിന് ചേർന്ന കഥാപാത്രം ഉള്ളൊരു സിനിമ വന്നു.
ആദ്യമായാണെന്ന് തോന്നുന്നു മലയാളത്തിൽ ഒരു HDR ട്രെയിലർ.
ഇതുപോലെ ഇനിയും good move ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
കിടു. Director brilliance ന്ന് വെച്ചാൽ ഇതാണ്.
4k trailer aanenn paranjitt 720p polum kitunilllalo🥲
Enik 2160P HDR vare kittunundallo
360 p
Saubikka നിങ്ങൾ തിരിച്ചു വരണം.... പലരും നിങ്ങളുടെ തോൽവി കാണാൻ ആഗ്രഹിക്കുന്നു..... ❤🔥❤🔥❤🔥
Soubin is back. 🔥🔥
ഷാഹി കബീർ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍. Waiting 🌹🌹എല്ലാവരും കാണണം ഈ മൂവി... പ്രതിക്ഷ പോയ മലയാള സിനിമക്ക് പ്രീതിക്ഷയുള്ള ഒരു എഴുത്തുകാരൻ ആദ്യം direct ചെയ്യുന്ന movie..
ആശംസകൾ ഷാഹി സർ, നിധീഷ് സർ, ഷാജി സർ, സൗബിൻ 🥰🥰🥰🥰
സ്റ്റേറ്റ് അവാർഡ് ❤️
Evide njn poyittullatha amazing vibe 💖
Joseph നും , നായാട്ട്നും ശേഷം Shahi Kabir ആദ്യമായി direcrion👍 നിധീഷിന്റെ ആദ്യ തിരക്കഥ 👍വെയ്റ്റിംഗ് dears..... 👍❤
Thodupuzhakaar likeadi 🔥
Shahi kabeer - Director
Writer of Nayattu and Joseph 🔥
Waiting after watching trailer 🔥🔥🔥
State award for best actor shd hv been Saubin
Kiddu film ♥️
Why there is no HQ quality for the desktop systems? Please rectify this. The cinematography looks good.
As a പൂഞ്ചിറകാരൻ katta waiting 💥
Iyyyyyoooo.. Albert 🤣🤣🤣
അങ്ങോട്ടുള്ള വഴി ഒക്കെ സെറ്റ് അയോ
800 ഒക്കെ കേറി ചെല്ലുമോ
@@ajaskarim9421 ummm... Road okke set aayi.. Dhairyamaayitt ponnolu.. 💙